ടോപ് സിംഗർ വേദിയെ സംഗീത സാന്ദ്രമാക്കിയ മനോഹര പെർഫോർമൻസുമായി സീതാലക്ഷ്മി..

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 70

  • @sarathsrt1246
    @sarathsrt1246 4 роки тому +23

    ദൈവാനുഗ്രഹം എന്നല്ലാതെ എന്ത് പറയാൻ?സീതമോളെ ഇന്ന് (06-09-2020)നേരിട്ട് കാണാൻ സാധിച്ചു.സംസാരിച്ചു.ഒപ്പം ചിത്രമെടുത്തു.ഈ പാട്ടൊക്കെ വരുന്നത് ആ കണ്ഠനാളങ്ങളിൽ നിന്ന് തന്നെയാണോ എന്ന് അതിശയിച്ചുപോയി.എത്ര സൗമ്യമായ സംസാരം.പാട്ടുകളോ സൗമ്യവിസ്ഫോടനം.. ആഹാ അന്തസ്.

  • @sreejavinod2786
    @sreejavinod2786 4 роки тому +10

    God bless you മോളെ... മലയാള സംഗീത ലോകത്തിന്റെ അഭിമാനമായി ഉയരങ്ങളിൽ എത്തട്ടെ.. 🌻🌻🌻👌

  • @LailaLaila-pu1sz
    @LailaLaila-pu1sz 5 років тому +15

    ന്റെ സീതക്കുട്ടിയെ... എന്ത് രസാടാ കേൾക്കാൻ കണ്ണൻ എവിടേണേലും ഓടി വരും ട്ടോ

  • @itsmegokuhere
    @itsmegokuhere 5 років тому +30

    അനുഗ്രഹീത കലാകാരി.. powerful voice.. ഇവരെ ഒക്കെ കണ്ടു പിടിച്ചു നമ്മുടെ മുന്നിൽ നിറുത്തി പഠിക്കുന്ന flowersinu ആവട്ടെ ഇന്നത്തെ ലൈക് 👍

  • @StorytellingCouple
    @StorytellingCouple 5 років тому +26

    എത്ര മനോഹരമായാണ് പാടുന്നത്. അനുഗ്രഹീതരായ മാതാപിതാക്കളുടെ അനുഗ്രഹീതരായ മക്കൾ. കൂടുതലൊന്നും പറയാനില്ല. എല്ലാ വിധ നന്മകളും.

    • @linto.mathew
      @linto.mathew 5 років тому +2

      Storytelling Couple Samini & Girish h

  • @binulals5243
    @binulals5243 5 років тому +12

    പൊന്നാണ് സീതാലക്ഷ്മി

  • @parvathyjayamon6318
    @parvathyjayamon6318 5 років тому +16

    സീതക്കുട്ടി😍😍😍

  • @babump7558
    @babump7558 4 роки тому +9

    മോളുട്ടി സംഗീതത്തിന്റ ഉയരങ്ങൾ കിഴടക്കും. തീർച്ച. ആശംസകൾ

  • @devapriyar.a6-f827
    @devapriyar.a6-f827 4 роки тому +2

    Supper singing😍😍😍😘😘😃😊😊😊😊😊

  • @jijikponnu3308
    @jijikponnu3308 5 років тому +23

    സീതാലക്ഷ്മി പെരുത്തിഷ്ടം😍😍

  • @sherlyprince5472
    @sherlyprince5472 5 років тому +12

    Seetha you have a awesome voice gifted for god to sing nostalgic devotional but also you sang with powerful sound and pleasant surprise express it emotionally

  • @sujathajk6340
    @sujathajk6340 4 роки тому +5

    Seethakutti, suuupebbbb 😘❤️

  • @aiswaryarajan9812
    @aiswaryarajan9812 5 років тому +10

    Mole super...
    Syama meghame nee...kaveri theeratha kalamezhuthum mutathe.....paar Vanna paal mazhe eningane famous aytulla songs paadi kelkan agraham undr

  • @sreelakshmid1605
    @sreelakshmid1605 5 років тому +8

    Wow ❤️❤️❤️🙌🙌🙌👋👋👋👍👍👍

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 5 років тому +13

    My favorite Seethakutty😍😍

  • @sivaani1201
    @sivaani1201 5 років тому +8

    Muthe😍😍😍😍😍😍

  • @mathewkg499
    @mathewkg499 4 роки тому +2

    Seethakutty congra.jayachandran sir you are my favorite big salute

  • @somasundharanp.k9967
    @somasundharanp.k9967 4 роки тому +7

    Seetha!fine

  • @savithrinath3358
    @savithrinath3358 5 років тому +7

    Best wishes

  • @girim1652
    @girim1652 4 роки тому +3

    Song selection seethakutty no raksha....all good

  • @mercyraju7959
    @mercyraju7959 Рік тому

    Seethamole love you
    God bless you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 4 роки тому

    Seethuuuuteeee.... missyuoda..... ഇനിയെന്നുകാണും നമ്മൾ

  • @sukumararaghu5408
    @sukumararaghu5408 4 роки тому

    Hai.radhea.super.vioc.you.super
    Singr.tnpsowmeachi.im.singr.ragu.raje.form.kasaragod👍👍👍👍👍👍👍💖💖💖💖💖💖💖👌

  • @anzus
    @anzus 4 роки тому +9

    ഒരു 'ശോഭന' ടച്ച് എവിടെയോ, when seetha kutty in this costume 👌

  • @soumyamalayalamv8188
    @soumyamalayalamv8188 4 роки тому +1

    സൂപ്പർ. സീത കുട്ടി മോളുടെ പാട്ട് അന്നൂ പാടാൻ.ഗോൾഡ് ബ്ലസ്

  • @MohanKumar-sj6zw
    @MohanKumar-sj6zw Рік тому

    Beautiful rendition 🎉❤

  • @ambilia3052
    @ambilia3052 5 років тому +16

    Top singer ന്റെ കലിയുഗവര ദേവൻ (എം ജയച്ചന്ദ്രൻ),നീല
    പ്പീലിയേന്തി സീതക്കുട്ടിക്കായ്

  • @nambiath2aji
    @nambiath2aji 4 роки тому

    Good and blessed singer

  • @anilkumar-sv3rz
    @anilkumar-sv3rz 4 роки тому +2

    Super songs

  • @sreekumarchavara7420
    @sreekumarchavara7420 4 роки тому +3

    The voice of Nehal and her perfection in singing appreciable,And seethalekshmi' s sweet voice & her changing voice for each songs finds good,Seetha take care in pro:of malayalam words.My heartfelt prayers for them. Dr Sreekumar Chavara.

  • @sumamathew2705
    @sumamathew2705 4 роки тому

    Wow super 👏👏💕💕

  • @nithabiju558
    @nithabiju558 4 роки тому +2

    super😍😍😍

  • @rijishaa9985
    @rijishaa9985 4 роки тому

    Ente muthanu seethakkutty

  • @geethahareendran3003
    @geethahareendran3003 4 роки тому +1

    Amazing talent

  • @lathachandrasekharan5426
    @lathachandrasekharan5426 5 місяців тому

    👏👏❤️❤️

  • @adithyanka5539
    @adithyanka5539 4 роки тому +1

    ഹായ്

  • @sasims5516
    @sasims5516 4 роки тому

    God bless you.

  • @harisclassroom3140
    @harisclassroom3140 4 роки тому

    Good singing

  • @itpv7037
    @itpv7037 5 років тому +2

    super

  • @shinomathew
    @shinomathew 4 роки тому

    👌👌pony

  • @haridasanhari3278
    @haridasanhari3278 4 роки тому

    Molu supper ayi padi

  • @molusalbus.....3212
    @molusalbus.....3212 5 років тому +3

    wow

  • @geethajoseph5760
    @geethajoseph5760 5 років тому +1

    Aha muralist ganam kettu mayangi sir flute vazhy ozhugunna then anu , Jose annante guitar um seethakuttiyude mathura mattum , sugam Parama sugam

  • @aninc7668
    @aninc7668 Рік тому

    🌹🌹🌹🌹🌹🌹🌹

  • @harisclassroom3140
    @harisclassroom3140 4 роки тому

    Like it very mu

  • @sindhusindhu3071
    @sindhusindhu3071 Рік тому

    Kalakkodu to vtf

  • @gopalakrishnan9599
    @gopalakrishnan9599 2 роки тому

    Hi biju ❤️🌹

  • @sajeeshtvalw4117
    @sajeeshtvalw4117 4 роки тому +7

    Very good മോളെ. അനുരാധ ക്കു ഞങ്ങടെ കൊച്ചിന്റെ കോൺഫിഡൻസ് കളയാൻ എന്ത് ആഗ്രഹം. സീത കുട്ടി പാടുന്നതിൽ മാത്രം കുറ്റം കണ്ടുപിടിക്കുന്നു.ജഡ്ജസ് പക്ഷ ഭേദം കാണിക്കുന്നു. A extream കൊടുക്കുന്നതിനു പകരംA wow.

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 Рік тому +1

    Seetha sang beautifully.

  • @natarajang1241
    @natarajang1241 4 роки тому +1

    Whatever, Music Director has defined for this song, SEETHU has met those specifications. There is no meaning in giving comments like more expression is required etc. These type of comments are to be avoided which will only demotivate the Singers.

  • @dhanyars
    @dhanyars 5 років тому +3

    😍

  • @minis3073
    @minis3073 4 роки тому +1

    Mini

  • @vasavanmattathiparambil8164
    @vasavanmattathiparambil8164 3 місяці тому

    സീതക്കുട്ടി ഈ പാട്ട് മനോഹരമാക്കിയില്ല എന്ന് പറയേണ്ടിയിരിക്കുന്നു
    യഥാർത്ഥ സീതയെ ഈ പട്ടിൽ കണ്ടില്ല. ശ്രുതിയാണ് പ്രശ്നമായത് 🥰

  • @nambiath2aji
    @nambiath2aji 3 роки тому

    Is biju is consistent in all songs?

  • @ajithalalu146
    @ajithalalu146 4 роки тому +1

    Sithra Madam evide poyi thirichu varille?

  • @rajeswarym5886
    @rajeswarym5886 4 роки тому

    oewasd👌👌👌

  • @PushpaRani-pm7ek
    @PushpaRani-pm7ek 4 роки тому +10

    മുത്തിനെ ഒന്നു കാണാൻ കൊതിയുണ്ടെടാ

  • @elsygeorge3402
    @elsygeorge3402 4 роки тому +1

  • @sinanvlogs3562
    @sinanvlogs3562 5 років тому +3

    wow

  • @alphonsejanes5123
    @alphonsejanes5123 4 роки тому

    Good

  • @biji6707
    @biji6707 5 років тому +4

    Super