എംജിയുടെ മനസ്സ് തൊട്ട മനോഹര ഗാനവുമായി സീതാലക്ഷ്‌മി... | Top Singer | Viralcuts

Поділитися
Вставка
  • Опубліковано 21 сер 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 514

  • @sunilnbharathy488
    @sunilnbharathy488 2 роки тому +14

    പഴയ പാട്ടുകളോട് ഏറെ ആദരവ് തോന്നുന്നത് ഇത്തരം അനുഗ്രഹീത ശബ്ദങ്ങളിലൂടെ ഗാനങ്ങൾ കേൾക്കുമ്പോഴാണ് .

  • @sreedevinataraj8845
    @sreedevinataraj8845 4 роки тому +192

    ഈ പാട്ട് എത്ര പ്രാവശ്യമായി ഞാൻ കേൾക്കുന്നു To p Singer കിരീടം നിനക്കല്ലാതെ ആർക്കു കൊടുക്കും കണ്ണ് നിറഞ്ഞു പോകുന്നു

    • @lathasr6808
      @lathasr6808 3 роки тому +11

      സീതകുട്ടി എത്ര കേട്ടാലും മതി വരില്ല മോളെ

    • @sulochanabai8461
      @sulochanabai8461 3 роки тому +3

      Thanks

    • @madhavanrajappan3960
      @madhavanrajappan3960 3 роки тому +2

      You said it

    • @drmohanrajj2639
      @drmohanrajj2639 2 роки тому +2

      I listen even today, 8/1/22,......it gives me relax and proud to you....
      No one yet to reach your standard to sing this song.....🌷🌸💗🌹

  • @krishnanmp6319
    @krishnanmp6319 3 роки тому +31

    എനിക്ക് ഈ കുട്ടിയെ കുറിച്ച് പറയുവാനുള്ളത് മുൻ കാല സുകൃതം' എല്ലാ പാട്ടുകളും അത്ര മനോഹരമാണ് കണ്ണ് നിറയുകയാണ് അത്ര ആനന്ദം നല്കുന്നുണ്ട് 'എല്ലാ വിധത്തിലുമുള്ള ആശംസകളും നേരുന്നു. നന്നായി വ രു ട്ടൊ

  • @sreekumarikp354
    @sreekumarikp354 3 роки тому +54

    ഓ-- സീത ക്കുട്ടീ എന്തു പറയാനാ സീതയുടെ സ്വരം വീണ്ടും വീണ്ടും എൻ്റെ കാതിൽ കേൾക്കുന്ന പോലെ കുറച്ചു സമയത്തേക്ക് മിണ്ടാൻ പോലും കഴിഞ്ഞില്ല മനസ്സുനിറഞ്ഞു കവിഞ്ഞു

  • @sheenakk7783
    @sheenakk7783 4 роки тому +179

    ഈ കുഞ്ഞ് പാടിയാണ് സത്യത്തിൽ കുറെ പഴയ പാട്ടുകൾ കേട്ടത്... സീത പാടിയതാ എനിക്ക് ഇഷ്ടം... പാടുന്നതാണ് കേൾക്കാൻ ആണ് സുഖം....

  • @joseprakashmullikkadu2333
    @joseprakashmullikkadu2333 4 роки тому +95

    എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലാണിത് ഇതിന്റെ അലകൾ ചെന്ന് പതിച്ചത്. ഇതിന്റെ ഒറിജിനൽ കേട്ട് നോക്കി. ഒരു വ്യത്യാസവും എനിക്ക് തോന്നുന്നില്ല.. ഒരു ഇതുപോലെ ഒരു മകൾ എനിക്കില്ലാതെ പോയല്ലോ എന്നോർത്ത് ദുഖിക്കുന്നു. ഇവൾ നമ്മുടെ മകളാണ്..അവളുടെ അച്ഛനെയും അമ്മയെയും ഒരിക്കൽ കൂടി നമിക്കുന്നു.

  • @sreedevinataraj8845
    @sreedevinataraj8845 3 роки тому +76

    ഒരു reality Showയിലും ഇങ്ങനെ ഹൃദയത്തിൽ തൊട്ടുണർത്തുന്ന ഇത്രയും നൈർമല്യമുള്ള ഒരു tal ented Singer 1 ne കണ്ടിട്ടില്ല അതിശയം

  • @amigo78
    @amigo78 3 роки тому +5

    എന്റെ mj ഏട്ടാ ഇനി എങ്ങോട്ടാ feel കൊണ്ടുപോകേണ്ടത് . Seetha uyiru

  • @sravanachandrika
    @sravanachandrika 4 роки тому +172

    ഈ തലമുറയിലെ ജാനകിയമ്മയോ സുശീലാമ്മയോ ആകാൻ യോഗ്യത യുള്ള കുട്ടി.. ഇത്രയും ഹൃദയം തൊട്ടു പാടാൻ സീതക്കുട്ടിക്കെ കഴിയു 🙏🙏എല്ലാ ഭാവുകങ്ങളും മോളു 🌹❤️💜💜❤️💚❤️💜♥️

    • @mohananmk8438
      @mohananmk8438 4 роки тому +2

      A vovo9

    • @anithasasikumar2770
      @anithasasikumar2770 4 роки тому +1

      @@mohananmk8438 seethakutty song enthu sweet ayi. Yee song aranu eshdapadathathe. Super super . Molu god bless you.

    • @geethalekshmi4735
      @geethalekshmi4735 4 роки тому +2

      Jr Janaki Amma

  • @shamsushah4092
    @shamsushah4092 4 роки тому +212

    സീതക്കുട്ടി ഓൾഡ് സോങ് പാടുമ്പോൾ അറിയാതെ നമ്മൾ ആ പാട്ടിനെ പ്രണയിക്കുന്നു
    Top singer സീതക്കുട്ടി

  • @josephdominic2537
    @josephdominic2537 4 роки тому +151

    പോന്നു മോളെ പല സ്ഥലത്തും എന്റെ കണ്ണ് നിറഞ്ഞു പോയി ,,അസ്സലായി പാടി മോളെ ,ദൈവം അനുഗ്രഹിക്കട്ടെ ,,,,,,

  • @anuanu6091
    @anuanu6091 Рік тому +12

    എത്ര കണ്ടാലും മതിയാവില്ല,
    ഇതുപോലെ ഒരാളുടെ പാട്ട് ഞൻ ഇങ്ങനെ പിന്നേം പിന്നേം കേട്ടിട്ടില്ല,
    അത്രയ്ക്ക് ഇഷ്ട്ടാണ് സീതുനെ ❤❤❤❤❤❤❤❤❤❤❤❤❤

  • @sajeeshtvalw4117
    @sajeeshtvalw4117 3 роки тому +82

    ഇത് പോലെ ഒരു contestant ഇനി ഉണ്ടാവില്ല. സൂപ്പർ singer 😍.

  • @subashsekarsubash36
    @subashsekarsubash36 5 років тому +134

    എന്റെ സീത കുട്ടി, എന്തു രസമായിട്ടാ മോളു പാടിയത്, ആരും കണ്ണുവെക്കാതിരിക്കട്ടെ മോളു, പറയാൻ വാക്കുകളില്ല, വിധു ചേട്ടൻ പറഞ്ഞ പോലെ പാറി പറക്കട്ടെ, സീത പക്ഷി

  • @syrabanu9960
    @syrabanu9960 3 роки тому +16

    സീതാമോളെ ഒരിക്കൽ കൂടി മോളെ അഭിനന്ദന പൂച്ചെണ്ടുകൾ ♥️♥️♥️♥️

  • @mothangarameshan4300
    @mothangarameshan4300 4 роки тому +6

    സീതൂട്ടീ...
    ഇന്ന് വീണ്ടും ഈ പാട്ടു കേട്ടു. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പാട്ട്. മോളു നന്നായി പാടി.
    എനിക്കുതോന്നിയത് ടോപ്പ്സിങ്ങർ പകുതി ആയപ്പോഴേക്കും സീത മോളുടെ കഴിവിന്റെ 95% പ്രകടിപ്പിച്ചു കഴിഞ്ഞു. മ്യൂസിക്കലി മോൾ പല പാട്ടുകളും 100% പെർഫെക്ടായി തന്നെയാണ് പാടുന്നത്. പക്ഷെ മോളിൽ നിന്നും ജഡ്ജസും പ്രേക്ഷകരും എല്ലാം ഇപ്പോൾ പ്രതീക്ഷിക്കുന്നത് ഇതിലും ഉയർന്ന തലത്തിലുള്ള പെർഫോമെൻസാണ്. പാട്ടിന്റെ വരികളുടെ അർത്ഥതലങ്ങളും സിനിമയിൽ ആ പാട്ടുവരുന്ന സന്ദർഭങ്ങളും നന്നായി ഉൾക്കോണ്ട് മോളുടെ ആത്മാവിൽ നിന്നും വേണം പാട്ട് വരേണ്ടത്. അപ്പോൾ അത് കേൾക്കുന്നവരുടേയും ആത്മാവിൽ തട്ടിയിരിക്കും.അപ്പോഴായിരിക്കും ഒരു ഗായിക എന്നനിലയിൽ മോളുടെ സ്വന്തം കയ്യൊപ്പ് ആ പാട്ടിൽ ചാർത്തപ്പെടുന്നത്.ഇനിയുള്ള പരിശ്രമം മുഴുവൻ അതിനുവേണ്ടി ആയിരിക്കട്ടെ...

  • @chandrababusindhuchandra9651
    @chandrababusindhuchandra9651 4 роки тому +103

    മോളൂട്ടിയുടെ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല. മോൾ പാടുംപോഴാണ് പഴയ ഗാനങ്ങളെ സ്നേഹിച്ചു പോകുന്നത്.

  • @drmohanrajj2639
    @drmohanrajj2639 3 роки тому +23

    എന്ത് സുഖമാണ് കേൾക്കാൻ, എത്ര ഹൃദ്യമായ ആലാപനം, ❤️

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 3 роки тому +9

    Seethamole ee paattu eppokettalum karanju pokum.. Chakkara ummmaa Mole.. Ninakallathe aarku kodukkum first.. ❤️❤️🌹🌹🌹😘😘😘

  • @geasaw
    @geasaw 4 роки тому +56

    അടിച്ചു പൊളിച്ചു സീതക്കുട്ടി. .. ഉഗ്രൻ ആലാപനം .. എല്ലാ ആശംസകളും മോൾക്കുണ്ട് .. 👍👍

  • @narendranmr2387
    @narendranmr2387 3 роки тому +6

    സീതമോളെ വീണ്ടും അഭിനന്ദികാത്തിരിക്കാൻ കഴിയുന്നില്ല. 2വിൽ ഇതു പാടിയപ്പോൾ, അതിലും എത്രയോ പെര്ഫെക്ഷൻ ആയിരുന്നൂ. എന്തോ നിന്റെ ശബ്ദത്തിൽ daam ഒഴുകുന്നത് പോലെ ആയിരുന്നൂ.you give total music. Thanks again

  • @ammanoj
    @ammanoj 3 роки тому +10

    സന്തോഷത്താൽ ഈറനണിയാതെ കണ്ടു തീർക്കാൻ ആവില്ല മത്സരത്തിലെ ഓരോ ഗാനവും

    • @royjo7932
      @royjo7932 3 роки тому

      A great teenage prodigy ..... Seethalakshmi is destined to scale new heights ..... Amazing talent ....... !

  • @geethahareendran3003
    @geethahareendran3003 3 роки тому +4

    സീത പാടിയതാണ് എനിക്കിഷ്ടം

  • @gopalanv7943
    @gopalanv7943 3 роки тому +46

    ഈ സീതക്കുട്ടിയാണ് സത്യം പറഞ്ഞാൽ ടോപ് സിംഗറിനും അതുവഴി ഫ്ലവർസ് ചാനലിനുംറേറ്റിംഗ് ഉണ്ടായത്. സീത ഇല്ലായിരുന്നെങ്കിൽ ഈ ടോപ് singer ഇത്രയും മലയാളികളുടെ മനസ്സിൽ ഇടം പിടിക്കില്ലായിരുന്നു. സീതയുടെ വില അടുത്ത ടോപ് സിംഗറിൽ നമുക് കാണാം

    • @dannyinnocent9123
      @dannyinnocent9123 3 роки тому +1

      Ippozhum othiri talented singers iundu ketto

    • @narendrakumars6189
      @narendrakumars6189 3 роки тому +9

      @@dannyinnocent9123 പക്ഷേ സീതമൊളുടെ calibre ഉള്ള ഒരാള് പോലും ഇതുവരെ ഇല്ല. അതുപോലെ ആ സ്വരം!

    • @sathibai5311
      @sathibai5311 3 роки тому +5

      @@narendrakumars6189 സത്യം എന്തൊരു depth ആണ് മോൾടെ ശബ്ദത്തിന് 🙏🙏🙏😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘😘

    • @jayashrisr5854
      @jayashrisr5854 3 роки тому +5

      @@dannyinnocent9123
      But not as talented as Seethakutty.
      And as lovely voice as Seethakuty.
      And perfection also.

    • @skumar7745
      @skumar7745 3 роки тому +2

      True

  • @pradeepleo2983
    @pradeepleo2983 4 роки тому +23

    ബാബുക്കാ😘😘... നമിച്ചിരിക്കുന്നു. സീതക്കുട്ടി സൂപ്പർ ♥️

  • @jayadasaloor2464
    @jayadasaloor2464 4 роки тому +43

    Jayadas Aluva .കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല. ഓരോ സംഗതികളും മനസ്സിനെ പിടിച്ചു കുലുക്കുന്നു

  • @vasudevanop6040
    @vasudevanop6040 3 роки тому +4

    ഈ പാട്ട് ഞാൻ എത്ര ആവർത്തി കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. സീതക്കുട്ടി ടോപ് സിംഗർ തന്നെ

  • @ganesh-k-cherandathur7057
    @ganesh-k-cherandathur7057 4 роки тому +25

    സീതാലക്ഷ്മിയുടെ പാട്ട് സൂപ്പർ
    സീത ക്കുട്ടിയെ ഒരു പാടിഷ്ടമാണ്

  • @Mohammedhaneef1
    @Mohammedhaneef1 4 роки тому +11

    ബാബുക്ക.. താങ്കൾ തലമുറകളിലൂടെ ഓർമിക്കപ്പെടുന്നു.. വീണ്ടും വീണ്ടും.. 👌👌👌

  • @shamsushah4092
    @shamsushah4092 4 роки тому +40

    എന്റെ സീതക്കുട്ടി ഇങ്ങനെ പാടല്ലേ എന്തൊരു ഫീൽ
    മോൾക്ക് ഫസ്റ്റ് വേണ്ട നാളത്തെ ഞങ്ങളുടെ പാട്ടുകാരി ആയാൽ മതി
    ഒരു രക്ഷയും ഇല്ല മോളു സൂപ്പർ സൂപ്പർ സൂപ്പർ

    • @nalinipc5350
      @nalinipc5350 4 роки тому +2

      Priya molooty seethakutty parayanu vaakkukalilla. Endoru feel. Wonderful singing. Neeyallathe mattaranu topsinger.........manassu niranju.

  • @petervarghese2169
    @petervarghese2169 2 роки тому +8

    എന്തൊര ശബ്ദം ❤️ കേൾക്കുന്നത് നിർത്തുവാൻ കഴിയുന്നില്ലല്ലോ 🎉🎉🎉🎉

  • @bijuv.c4389
    @bijuv.c4389 4 роки тому +67

    ജാനകിയമ്മ പാടിയ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്. സീത മോൾ പാടുമ്പോൾ കേൾക്കാൻ എന്തു രസം. സൂപ്പർ സൂപ്പർ. ഒന്നും പറയാനില്ല.
    God bless you Molu.....

  • @idapjohn3620
    @idapjohn3620 3 роки тому +5

    പാട്ട് കഴിഞ്ഞു സീതകൊച്ചും അമ്മയും ഒരു പോലെ ചിരിക്കും.... നിഷ്കളങ്കമായ ചിരി... love you മോളെ

  • @rajithagirish1336
    @rajithagirish1336 4 роки тому +31

    Seetha kutty is back to action by riding the horse. wow..... true words. All the best dear Seetha Lakshmy

  • @traveltourmedia4599
    @traveltourmedia4599 3 роки тому +3

    ബാബുരാജ് എന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ മ്യൂസിക് ഡയറക്ടർ നേ പലർക്കും ഇപ്പോഴും മനസായിലായിട്ടില്ല അകാലത്തിൽ പൊലിഞ്ഞു പോയ ബാബുക്ക നിങ്ങൾ ഒരു ജിനിയസ് തന്നെ പ്രണാമം ♥️😍

  • @sindhuharidas1634
    @sindhuharidas1634 3 роки тому +8

    Ipolum molde pattukal mathram kelkunnu...epozhum..endoru feel ..seethukutty....Ella songsum pinnem pinnem kettu kondirikunnu njan

  • @asraphali8819
    @asraphali8819 3 роки тому +7

    കലക്കി മോളേ സീത കുട്ടി...... അടിപൊളിയായി.....

  • @ushad8762
    @ushad8762 3 роки тому +4

    മോൾ ഭാവിൽ നല്ല ഒരു ഗായിക ഞൻ ആഗ്രഹിച്ചപോലെ മോൾക്ക്‌ ഫസ്റ്റ്. നല്ല ഭാവി ഉണ്ട്. Congragulation മോളെ

  • @sunilnbharathy2930
    @sunilnbharathy2930 4 роки тому +56

    സീതക്കുട്ടിയുടെ അപാരമായ ആലാപനമികവ് പുലർത്തിയ ഗാനം,,,,, God bless you മോൾ,,,,

    • @hashimmk6973
      @hashimmk6973 3 роки тому +2

      ശീതമോൾക് ഫസ്റ്റ് കിട്ടിയതിൽ യാതൊരു തെറ്റും ഇല്ല കാരണം പുതിയ തലമുറയിൽ പഴയ പാട്ടുകാരികളെ കിട്ടി. സൂപ്പർ ശബ്ദം

  • @vipinviswanathan2947
    @vipinviswanathan2947 4 роки тому +30

    What a beautiful song, Seetha Lakshmi has sang brilliantly , i feel that seetha can win Flowers Top Singers title. All the best

  • @sreedevinataraj8845
    @sreedevinataraj8845 4 роки тому +54

    ഈ പാട്ട് മാത്രം മതി മോളെ മോളുടെ talent മനസ്സിലാക്കാൻ Original ine വെല്ലുന്ന ആലാപന

  • @chandrankutty9341
    @chandrankutty9341 4 роки тому +41

    എന്റെ പൊന്നുമോൾ, സുന്ദരി

  • @bharathavarma271
    @bharathavarma271 4 роки тому +19

    Fabulous, you have an amazing voice. excellent, outstanding and the best and the top rated contestant eligible for the first in flowers top singer. Seethakutty, all the best.

  • @jayasree6995
    @jayasree6995 3 роки тому +4

    Athimadhuram seethuuuu vakkukal kittunilaaa moluuuu 🙏🙏👍👍👍❤️❤️❤️❤️❤️

  • @PushpaRani-pm7ek
    @PushpaRani-pm7ek 4 роки тому +50

    സീതക്കുട്ടാ അമ്മേടെ പൊൻ മുത്തേയക്കരയുമ്മ

  • @paaruschannel4735
    @paaruschannel4735 4 роки тому +159

    നല്ല ഒതുക്കമുള്ള കുട്ടിയാണ് സീത ക്കുട്ടി എനിക്കി ഒരു പാട് ഇഷ്ട്ടാ സീത പക്ഷിയെ

  • @madhusree2110
    @madhusree2110 4 роки тому +11

    MG sir appreciated Seetha
    once again at stage. Welldone
    Seethu., MG sir. Big salute to
    Bhaskaran mash, Babukka. Super
    Singing molu..

    • @Rimsan555
      @Rimsan555 3 роки тому +2

      Appo janaki ammakk salute ille

    • @srsr9446
      @srsr9446 3 роки тому

      Legendry singer janakiamma🙏🙏♥️♥️

  • @sruthisivankutty
    @sruthisivankutty 4 дні тому

    ❤സീതക്കുട്ടി യുടെ പാട്ടുകൾ എത്ര കേട്ടാലും മതിയാകത്തില്ല ❤❤❤

  • @parameswarankutty4349
    @parameswarankutty4349 4 роки тому +24

    Seethakutty is back to action by horse riding ...wow.God bless you mole

  • @tigishaju292
    @tigishaju292 4 роки тому +19

    Seethakutty, Super. Awesome performance. Thirichu varavu gambeeram.

  • @shathikesav7435
    @shathikesav7435 4 роки тому +46

    The most talented female singer of top singer.Excellent singing molu.

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +30

    സീതമോൾ അസ്സലായി പാടി നല്ല ഫീൽ...

    • @kpjose7896
      @kpjose7896 4 роки тому

      സീതകുട്ടിയുടെ എന്തോ വിളി എന്തു മനോഹരം.

  • @ushanair1
    @ushanair1 3 роки тому +5

    എന്തുകൊണ്ടും deserving winner of top singer. ഈ പാട്ട്‌ മാത്രം മതി, നിശ്ചയിക്കാൻ.

  • @csaparna6697
    @csaparna6697 3 роки тому +10

    Final kanda sesham vannavarundooo..

  • @smithachacko329
    @smithachacko329 3 роки тому +6

    Seethussss......hoooo......suprrrr....u r the top singer.....no doubt...😍😍😍😍

  • @nandakumart.s6138
    @nandakumart.s6138 5 років тому +21

    Babukkayude super song... Great little singer .......all the best.

  • @sajansoman1997
    @sajansoman1997 3 роки тому +5

    Anyone here at the end of december 🤪#bye2020

  • @sambhas999
    @sambhas999 4 роки тому +31

    Sitha's clarity & perfection leaving all others behind..... good luck...

  • @nisharavindran4838
    @nisharavindran4838 4 роки тому +11

    Anthanu molu parayandth parayan vakkillaaa superrrrr molu thannee winner 👏👏👏👏👏👏

  • @vipinviswanathan2947
    @vipinviswanathan2947 4 роки тому +8

    Seeta Lakshmi is a professional singer . Beautiful voice , All the best Seetha

  • @ambhikakumari8501
    @ambhikakumari8501 3 роки тому +4

    സീതയെ വളരെ മിസ്സ്‌ ചെയ്യുന്നു.

  • @josekutty5111
    @josekutty5111 4 роки тому +22

    Wowww seetha is back on battle ground. ...

  • @sreejavinod2786
    @sreejavinod2786 4 роки тому +4

    അഭിനന്ദനങ്ങൾ.. മോളെ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 🌻🌻👌

  • @ziyazeenath1808
    @ziyazeenath1808 5 років тому +31

    സീത കുട്ടീ മനോഹരമായി പാടി 👌👌👌👍👍👍👍🌷🌷🌷😍😍😙😙

  • @adharshn3681
    @adharshn3681 4 роки тому +20

    സീതാലക്ഷ്മി, first, avane🙏

  • @madhavant9516
    @madhavant9516 2 роки тому +4

    Seetha surely deserved the first prize. Such a sweet matured voice. Hopefully we will hear more songs from her, as she sings for films.

  • @sheelamoncy3185
    @sheelamoncy3185 4 роки тому +30

    Kunjinte song repeat ayttu kelkum god bless you mole

  • @sajithasajithadayal6613
    @sajithasajithadayal6613 5 років тому +16

    Seethakutee edupola ella songs tention ellada padanamm ktoo chakaree 😘😘😘😘😘😘😘

  • @maryshaju5410
    @maryshaju5410 5 років тому +19

    Love you Seethakutty. Keep it up

  • @usharaj2029
    @usharaj2029 3 роки тому +10

    What a voice&feel,ummmmmmmmmmmma

  • @vipinviswanathan3376
    @vipinviswanathan3376 4 роки тому +15

    Beautiful voice, singing like professional our future talented sir singer

  • @jayasree6995
    @jayasree6995 3 роки тому +1

    Saalina sundhriyanu anete molutee 👍👍👍👍👍❤️❤️💐💐💐💐🌹🌹🌹

  • @sivasankaranpu2526
    @sivasankaranpu2526 3 роки тому +4

    Seethakutty adichupolichu super very beautiful songs

  • @thoykkatmuralidharan8873
    @thoykkatmuralidharan8873 4 роки тому +7

    What a singer this prodigy is ? Marvellous !! She should consistently chase the goal !!!

  • @julebaby6536
    @julebaby6536 5 років тому +19

    Ennntte. Chakkarakutti. Seethkutti. U. Mmmmmmmmmmmmmmmmmmmaaaaaaaaaaaa. Supper 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @jayabalan6554
      @jayabalan6554 4 роки тому +1

      Future janaki Amma. All the very best.

    • @vijayakumarbalakrishnapill175
      @vijayakumarbalakrishnapill175 4 роки тому

      Jaya balan is a good good good friend and I love a the the the the the the the the one who team is is in is is is in is in a a a

  • @Deepasree78
    @Deepasree78 4 роки тому +1

    മറ്റൊരു ജാനകിയമ്മ. അടിപൊളിയായി മോളൂ പാടിയിരിയ്ക്കുന്നു. പിന്നണി ഗായികയാകാൻ പ്രാർത്ഥനയോടെ.

  • @margretambalathunkal2745
    @margretambalathunkal2745 4 роки тому +4

    Seethalakshmi has the best voice and you are my choice to be the winner. Always enjoy your singing. Best voice for a recording artist.

  • @prasannakumarcr9425
    @prasannakumarcr9425 4 роки тому +10

    This one song is more than enough to assess Seethakutty as a born singer. I heard this song sung by five eminent singers other than Janakiamma; but Seethu stands outstanding among all.

  • @ArunRaj-ix9fq
    @ArunRaj-ix9fq 5 років тому +88

    സീതമോളുടെ സംഗീത സഞ്ചാര സൗരഭ്യം, സാധാരണ മനസുകൾക്കു പോലും ഹൃദയ സുസ്മിതം ഉണർത്തുന്നവയാണു്. കരണങ്ങളെ ആനന്ദിപ്പിയ്ക്കുന്ന കലകളിൽ പ്രാമുഖ്യം സംഗീതത്തിനു തന്നെയാണ്. ഭാഷയും വാക്കും അർത്ഥവും കൈമാറാനാവും എന്നാൽ സംഗീതം കൈമാറാനാവില്ല. സംഗീതം കടം കൊള്ളാനോ, കട്ടുകൊണ്ടു പോവാനോ, അധികാരമുപയോഗിച്ചു കൈവശപ്പെടുത്താനോ, സാധ്യമല്ല: സ്വതസിദ്ധമായി ദൈവീകമായി അതുണ്ടാവണം. സീത കുട്ടിക്ക് സഹജമായി അതുണ്ടു്. അത് ആരുടേയും വാക്കുകൾ കൊണ്ടോ മറ്റൊന്നു കൊണ്ടുമോ നഷ്ടമാവുകയില്ല. സരസ്വതീദേവി മോളെ അനുഗ്രഹിക്കട്ടെ! ധൈര്യമായി മുന്നോട്ടു നീങ്ങുക. മോളുടെ ശബ്ദമാധുര്യം സജ്ജന ഹൃദയങ്ങളിൽ ഒരു ആരാധനാ കേന്ദ്രം തുറക്കപ്പെടും.മോൾക്ക് ജ്ഞാനസ്ഥരായ ഗുരുക്കന്മാരുടെ അനുഗ്രഹം ഉണ്ടാവട്ടെ !

  • @lillyjohnson3861
    @lillyjohnson3861 4 роки тому +8

    No body can sing like this. Only one Seetha

  • @sivamur
    @sivamur 4 роки тому +7

    Only Seetha can sing like this.Awesome molu

  • @aardraanil.l176
    @aardraanil.l176 4 роки тому +5

    സീത മോളേ suuuperb.. love you ചക്കരേ

  • @nalinipc5350
    @nalinipc5350 3 роки тому +3

    638 കശുമ്പന്മാർ ഉണ്ട് എന്നു മനസ്സിലായി. സീത ക്കുട്ടി', നന്നായി പാടി 'എന്തു രസാണ് മോൾടെ 'പാട്ട് കേൾക്കാൻ .മുന്നോട്ട് '.... - ..

  • @anuanu6091
    @anuanu6091 4 роки тому +2

    ചേച്ചിടെ പൊന്നൂട്ടി,, ഒന്നുടെ കേൾക്കാൻ വന്നതാ daaa😘😘😘😘😘😘😘😘😘😘

  • @lijeshvalappil1849
    @lijeshvalappil1849 3 роки тому +5

    Seethakutty super 👍👍👍👍👍👍👍

  • @petervarghese2169
    @petervarghese2169 2 роки тому +2

    വീണ്ടും വീണ്ടും കേൾക്കുന്നു .......❤️❤️❤️

  • @beniejt7769
    @beniejt7769 4 роки тому +5

    Absolute best Singer of Top Singer...

  • @s___j495
    @s___j495 3 роки тому +3

    Aha എന്താ ഇത് മനോഹരം 😘😘😳

  • @thoykkatmuralidharan8873
    @thoykkatmuralidharan8873 4 роки тому +17

    You are a precious diamond Seethakutti. And I tell you, if you keep up your consistency, I see you a good chance to become another Vanampadi !!

  • @sajithaminisathyan6504
    @sajithaminisathyan6504 5 років тому +11

    Seethalakshmi 💕💕💕💚💕💕💕💛💚💜💕💕💕💕💖💖💛💖💛💛💖💜💜💜💜💜💜💕💕💕💕💕

  • @soorya2172
    @soorya2172 3 роки тому +14

    Came here again ,after listening to hanoona sing this song !

  • @lalitharavindranlalitharav1660
    @lalitharavindranlalitharav1660 4 роки тому +26

    മോളെ സൂപ്പർ ഞാൻ അതിൽ അലിഞ്ഞുപോയി

  • @krishdas6178
    @krishdas6178 4 роки тому +206

    കൊച്ചിനെങ്ങാനും ഒന്നാം സമ്മാനം കൊടുത്തില്ലെങ്കിൽ....

  • @raghunathapanicker4005
    @raghunathapanicker4005 3 роки тому +3

    സീതക്കുട്ടിയുടെ ജനന സമയം അയച്ചുതന്നാൽ ഞാൻ ചില കാര്യങ്ങൾ പറഞ്ഞു തരാം' രൂപവ ർ ണ്ണനാദ ചലന നിഷ്ഠമായ സാന്ദര്യം സരസ്വതീ കടാക്ഷം തന്നെ ദേവി കടാക്ഷം ഉണ്ടാവ ട്ടെ ഒരു വല്യമ്മാവൻ

  • @sunugeorge7590
    @sunugeorge7590 4 роки тому +2

    Seethakutty..... Miss u, old songs ellam eduthu kelkkunnu... Specifically eeran uduthumkondu

  • @sabeelaanz2914
    @sabeelaanz2914 3 роки тому +5

    ഉടനെ സിനിമയിൽ പാടുമെന്ന് ഞാനാഗ്രഹിക്കുന്നു

  • @minisreejith2921
    @minisreejith2921 4 роки тому +10

    സീത കുട്ടി മുത്ത് ആണ് ♥️

  • @mukhesh
    @mukhesh 4 роки тому +11

    Damn, it's from Janakimmae, and thus it is suppose to be difficult to sing.. Kudos dear Seetha kutty

  • @ziyazeenath1808
    @ziyazeenath1808 4 роки тому +68

    സീത കുട്ടി "അവളുടെ രാവുകൾ"എന്ന ചിത്രത്തിലെ 'ragenthu kiranangal'എന്ന സോങ്ങ് പാടി കേൾക്കാൻ നല്ല ആഗ്രഹമുണ്ട് ഏതെങ്കിലും ഒരു episode ല്‌ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു pls pls

  • @vipinviswanathan2947
    @vipinviswanathan2947 4 роки тому +4

    I was listening her song many , many times brilliant performance . Our future K S Chitra