സിനിമയിലെ മാറിയ ട്രെൻഡ് ഉൾക്കൊള്ളുന്നു..| RAJASENAN | SAMOOSA | SAMOOSA CHANNEL | INDRANS| SIRJAN |

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 44

  • @sreeragssu
    @sreeragssu 3 роки тому +22

    മുൻകൂട്ടി തയാറാക്കി വന്ന ചോദ്യങ്ങൾ മാത്രം ചോദിക്കരുത്. രാജസേനൻ പുതിയ സിനിമ യുടെ ടൈറ്റിൽ പറഞ്ഞപ്പോ ആരാ ഹീറോ എന്നോ എന്ന് ഷൂട്ട്‌ തുടങ്ങുമെന്നോ എന്തെങ്കിലും ചോദിക്കമായിരിരുന്നു..

  • @maheshcv3115
    @maheshcv3115 3 роки тому +8

    Rajasenan ❤️❤️❤️

  • @sree9432
    @sree9432 2 роки тому +2

    പൊളിച്ചു 👍🏻👍🏻

  • @NS-vq5cc
    @NS-vq5cc 3 роки тому +14

    രാജസേനൻ സുരേഷ് ഗോപിയെ നായകൻ ആക്കി അടുത്ത് ഒരു പടം ചെയ്യണം.

  • @WHOAMI-vi1xr
    @WHOAMI-vi1xr 3 роки тому +7

    പഴയ താരങ്ങളെ മാത്രം വച്ച് ഒരു പടം ചെയ്തു കൂടെ ഇദ്ദേഹത്തിന് അവർ ഇനി വലിയ ബലം പിടിക്കുകയുമില്ല വലിയ റേറ്റും ചോദിക്കില്ല അത് വിജയിക്കുകയാണെങ്കിൽ "റെട്രോ സ്റ്റൈൽ ഫിലിം മേക്കിങ് " എന്ന് നാമകരണം ചെയ്യാം . ( ആർക്കെങ്കിലും ഈ ആശയം ഇഷ്ടപ്പെട്ടാ മതിയായിരുന്നു ഭഗവാനെ )...

  • @shekharajeev18
    @shekharajeev18 3 роки тому +6

    എത്ര മനോഹരമായ explanation ആണ് ന്യൂ ജെൻ സിനിമ യെ കുറിച്ചും..അതിൽ ഉള്ള പദ പ്രയോഗങ്ങൾ..മോശം വാക്കുകൾ ഉപയോഗിക്കാതെ ഒക്കെയും എങ്ങനെ ക്രാഫ്റ്റ് ലൂടെ വരുത്താം ഒരു സിനിമ യില് എന്ന് ശ്രീ രാജസേനൻ സാർ പറഞ്ഞു...അതുപോലെ സൗഹൃദങ്ങളെ കുറിച്ചുള്ള വിലയിരുത്തൽ എത്ര വാസ്തവം..പ്രത്യേകിച്ച് ശ്രീ ഇന്ദ്രൻസ് നേ കുറിച്ച് പറഞ്ഞത് ശെരിക്കും heart touching.. ഒപ്പം മീനചെച്ചിടെ മരണത്തിന് കൂടെ ഉള്ള ആർട്ടിസ്റ്റുകളുടെ സമീപനം എങ്ങനെ ആയിരുന്നു എന്നത്..ഒക്കെയും എത്ര വ്യക്തമായി പറഞ്ഞു...ശ്രീ രാജസേനൻ സാർ eppozhum മനസ്സ് തുറന്ന് ആണ് ഓരോന്നും പറയുന്നത്.. Really excellent talk ❤️

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 3 роки тому +12

    my favourite DIRECTOR

  • @Catlok1993
    @Catlok1993 3 роки тому +28

    സ്വയം അപ്ഡേറ്റഡ് ആകാത്ത കൊണ്ടാണ് രാജസേനൻ, ഫാസിൽ, കമൽ, സിബിമലയിൽ, ഷാജി കൈലാസ്,k മധു, ഹരിഹരൻ, ഭദ്രൻ,സിദ്ദിഖ് തുടങ്ങിയവർ പരാജയം ആയത്. പ്രിയദർശൻ, ജോഷി, സത്യൻ അന്തിക്കാട് still making films 💥💥💥💥

    • @keshavsankar6298
      @keshavsankar6298 3 роки тому +2

      K മധു also

    • @Catlok1993
      @Catlok1993 3 роки тому

      @@keshavsankar6298 അതെ ആ പേര് മറന്നു പോയ്‌.

    • @jayaprakashk5607
      @jayaprakashk5607 3 роки тому +2

      @@keshavsankar6298 CBI series ullathukondu pulli tirichhuvaraan saadyatha undu

    • @jayaprakashk5607
      @jayaprakashk5607 3 роки тому +1

      Hariharan,Badran ivarum undu

    • @Catlok1993
      @Catlok1993 3 роки тому

      @@jayaprakashk5607 അതെ ഇവരൊക്കെ ഓർമയിൽ പോലും വരണില്ല

  • @sudheeshmukundan9420
    @sudheeshmukundan9420 3 роки тому +11

    ഇന്ദ്രൻസ് ഏട്ടൻ വിനയം എന്നാൽ അത് കണ്ട് പഠിക്കണം അദ്ദേഹത്തിൽ നിന്ന്

  • @anoopchalil9539
    @anoopchalil9539 3 роки тому +4

    What ever....rajesenan utilized indrans the most at that time...
    Jokes are making waves in theater that times...

  • @Sreejith_calicut
    @Sreejith_calicut 3 роки тому +17

    പുതിയ തലമുറ എന്നത് ഒന്നും ഇല്ല.... കുറെ വിവരം ഇല്ലാത്ത ആളുകൾ സ്വയം പറയുന്നതാ ഇതൊക്കെ... പണ്ട് ആളുകൾ രാവിലെ കഴിക്കുന്നത് പുട്ടും ചപ്പാത്തി ഒകെ അല്ലെ ഇപ്പോഴും അത് തന്നെ അല്ലെ കഴിക്കുന്നത്... പണ്ട് അച്ഛനെ അച്ഛൻ എന്നല്ലേ വിളിക്കുന്നത് ഇന്ന് അങ്ങനെ തന്നെ അല്ലെ അല്ലാതെ അളിയാ എന്നാണോ അല്ല പക്ഷെ അടിസ്ഥാനപരമായി ഇതൊന്നും അല്ല കുഴപ്പം വീട്ടിൽ ഉള്ളവർ മക്കളേ നല്ല രീതിയിൽ വളർത്തുന്നു ഇല്ല... വായിൽ കൂടെ കഴിക്കുന്ന ഫുഡ്‌ വേറെ വഴി കഴിക്കാൻ ആണ് ഇപ്പോൾ വളർന്നു വരുന്നവർ നോക്കുന്നത് അത്ര അതപതിച്ചു ചിന്തകൾ അത്രേ ഉള്ളു സ്വയം അങ്ങനെ ആയാൽ എന്താ എന്നുള്ള ചിന്ത.... ആദിയം മാതാപിതാക്കൾ നന്നാവുക എന്നാലേ മക്കൾ നന്നാവൂ... (സൂചി പോയ വഴി നൂലും പോവുക ഉള്ളു )

    • @mylove242globally
      @mylove242globally 3 роки тому +1

      തീർച്ച ആയതും പുതിയ തലമുറ എന്നൊന്നുണ്ട് ഞാനോക്കെ വളർന്ന് വരുംബോ ടി വി എന്ന സാധനം ഉള്ളത് 10 വീടുകളിൽ ഒരിടത്തു മാത്രം ആണ് ഇന്ന് അതാണോ സ്ഥിതി ദൂരദർശൻ മാത്രം കണ്ടിരുന്ന ഇടത്തു ഞാറാഴ്ചകളിൽ മാത്രം സിനിമ ടീവിയിൽ കണ്ടിരുന്ന ഇടതു ഇപ്പൊ ഡെയിലി 10 പടം കാണാം. എന്തുകൊണ്ടാണ് സെക്സ് പടങ്ങൾ ഇപ്പോൾ ഇല്ലാത്തത് നെറ്റിൽ കേറിയാൽ ഇഷ്ട്ടം പോലെ കിട്ടും സൊ ഇതൊക്കെ കാണാതെ വളർന്ന ഒരു തലമുറയും കണ്ടു വളർന്ന തലമുറയും തമ്മിൽ എല്ലാത്തിലും വെത്യാസം ഉണ്ട് അത് അറിഞ്ഞു വേണം പടം എടുക്കാൻ . we must take movies according to changing taste of the audience otherwise they simply reject ur movies they don't care you are a new director or actor is new face eg : thannirmathan dinagal ..thats it

    • @anirudh6386
      @anirudh6386 3 роки тому +2

      പണ്ടത്തെ തലമുറയിലും ഇത്തരം ആൾക്കാറുണ്ട്, ഇന്നും അത്തരത്തിൽ ആൾക്കാറുണ്ട്, സോ കാലഘട്ടത്തില്ലേ പ്രശ്നമല്ല മനുഷ്യരുടെ പ്രശ്നമാണ്

    • @archanapradeep9343
      @archanapradeep9343 3 роки тому +1

      👍👍👍

  • @noufalmn6434
    @noufalmn6434 3 роки тому +3

    എന്ന് പാവം ക്രൂരന്‍ എന്ന സോഫ്റ്റ് porn ചിത്രത്തിന്റെ സംവിധായകന്‍

  • @West2WesternGhats
    @West2WesternGhats 2 роки тому +4

    ഇന്ദ്രൻസേട്ടൻ...മാസ്...

  • @renjithpr1170
    @renjithpr1170 Рік тому +1

    ഒരുപാടു ഹിറ്റ്‌ ഉണ്ടാക്കിയ സൂപ്പർ സംവിധായകൻ 🙏🌹🌹

  • @swaminathan1372
    @swaminathan1372 3 роки тому +8

    തെറി പറഞ്ഞെങ്കിലെ ന്യൂ ജനറേഷനാകൂ എന്ന് കരുതുന്ന സംവിധായകരാണ് ഇപ്പോഴുള്ളത്...

  • @ratheeshthimiri3071
    @ratheeshthimiri3071 3 роки тому +3

    എന്തും നന്മ

  • @arunkumarvs83
    @arunkumarvs83 2 роки тому +1

    theriparyunnathu kelakkan oru audiense undu ennu aara ithra vivaram illathe paranjathu angane oru audiense illa ennu mathram alla atharam chithrangal kanam namukonnum thalpariyavum illa new gen vannotte asabhyam parayan cinimayalla upayogikendathu... oru cinema sredichal pinne ellavarum athram chirangalude purake poku athanu new gen allatha preshakar engane venam ennu orikalum paranjitilla

  • @sureshsemow909
    @sureshsemow909 3 роки тому +1

    ചേട്ടാ ഞാൻ വളരെ ചെലവ് കുറച്ച് ഒരു സിനിമ എടുക്കണം നായകൻ മോഹൻലാൽ ആയിരിക്കണം

  • @rathindas461
    @rathindas461 3 роки тому +2

    Itrayokke ayittum ayalkku nala role kodukanjathu enthannu

  • @reshmi5211
    @reshmi5211 2 роки тому +2

    Nthu nalla director

  • @anithamanoj9932
    @anithamanoj9932 3 роки тому +3

    👍👍👍👍

  • @sonyjoseph485
    @sonyjoseph485 3 роки тому +2

    👍👍❤️❤️

  • @manubabu7249
    @manubabu7249 3 роки тому +1

    💕11/10/2021💕

  • @praneeshcinema1056
    @praneeshcinema1056 2 роки тому +2

    ഇന്ദ്രൻസ് ചേട്ടൻ വളരെ നല്ല മനുഷ്യൻ ആണ്, വന്ന വഴി മറക്കാത്ത ഒരു കലാകാരൻ ആണ്. ഒരു ഇന്റർവ്യൂ ഇൽ ജയറാം ഏട്ടനെ ജയറാം സാർ എന്നാണ് ഇപ്പോഴും വിളിക്കുന്നത്, അതേ സമയം ഹരിശ്രീ അശോകൻ ന്റെ ഇന്റർവ്യൂ ഇൽ ജയറാം എന്നാണ് മെൻഷൻ ചെയ്തത്

    • @ambilipanjikkaran3840
      @ambilipanjikkaran3840 2 роки тому

      ജയറാമും അശോകനും ഒരേ സമയം മിമിക്രി ചെയ്ത് വന്ന ആളുകളാണ്. അവർ തമ്മിൽ ഇപ്പോഴും ആ സൗഹൃദം ആണ്

  • @preethavenugopal7372
    @preethavenugopal7372 3 роки тому +1

    👍♥️♥️♥️💐

  • @krishnannairvrindavanam5979
    @krishnannairvrindavanam5979 3 роки тому +1

    😘😘😘😘😘😘😘😘

  • @geethakumari8621
    @geethakumari8621 3 роки тому +2

    🙏🌹

  • @lekhabhanu5823
    @lekhabhanu5823 3 роки тому

    Sir illathyadhu ethu anollo

  • @naaztn1392
    @naaztn1392 2 роки тому +1

    സർ ഞാൻ ഒരു സങ്ക പ്രവർത്തകൻ ആണ് നമുക്ക് നമ്മുടെ ഭാരതംബയെ കുറിച്ച് ഒരു സിനിമ ചെയ്താലോ കേരളത്തിലെയും യുപിയിലെയും നല്ല പ്രവർത്തനങ്ങളെ കുറിച്ച് ഞാൻ വേണേൽ അഭിനയികം സർ ജയ് മോദിജി