നല്ല നിലവാരം പുലർത്തുന്ന അഭിമുഖം. സംഗീതത്തെ പറ്റി നല്ല ഗ്രാഹ്യമുള്ള ചോദ്യകർത്താവും നർമ്മത്തിൽ ചാലിച്ച് ശരത്ത് നൽകുന്ന സത്യസന്ധമായ മറുപടിയും കേട്ടിരിക്കാൻ എന്ത് രസം.
ഇന്റർവ്യൂ ചെയ്യുന്ന സാർ അങ്ങ് എല്ലാ ഓൺലൈൻ ചാനൽകാർക്കും ഒരു മാതൃകയാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സമയം കൊടുക്കണം മുൻപിൽ ഇരിക്കുന്ന ആൾക് അർഹിക്കുന്ന ബഹുമാനം കൊടുക്കണം, അല്ലാതെ അവിഞ്ഞ ചിരി വെറുപ്പിക്കുന്ന ചോദ്യം ആസ്വസ്തമാകും എല്ലാവരെയും 🌹
ഇതാണ് ഇന്റർവ്യൂ.. ഇങ്ങനെ ആവണം ഇന്റർവ്യൂ... മുൻപിൽ ഇരിക്കുന്ന വ്യക്തിയെ പൂർണമായും ബഹുമാനിച്ചുകൊണ്ട് അവർക്കു പറയാനുള്ള സമയം നൽകി നല്ല കേൾവിക്കാരനായി അവതാരകൻ... ഇങ്ങനെ ആവണം 👍🏻👍🏻.. കൈതപ്രത്തിന്റ ഇന്റർവ്യൂ കണ്ടിരുന്നു.. താങ്കളോടുള്ള ബഹുമാനം കൂടിയിരിക്കുന്നു... Good job 👍🏻👍🏻👍🏻
ശരത് എന്ന സംഗീത സംവിധായകൻ ഇന്നത്തെ സംവിധായകരിൽ ശുദ്ധസംഗീതം ചെയ്യാൻ കഴിവുള്ള ശുദ്ധ സംഗീതം ചെയ്യുന്നവരിൽ ഒരാളാണ്, എന്നാൽ ഇതുപോലെ നല്ല ഗാനങ്ങൾ ചെയ്യുമ്പോൾ ലോകം ഉള്ള കാലത്തോളം ആരും മറക്കില്ല അങ്ങയെ
പ്രിയ ശരത്, സാറുമായി നടത്തിയ ഈ ഇന്റർവ്യൂ അതിമനോഹരം ആയിട്ടുണ്ട്.സമയം പോയത് അറിഞ്ഞില്ല പ്രേക്ഷകർക്ക് ഒരുപാട് കാര്യങ്ങൾ ശ്രീ ശരത് സാറിനെ കുറിച്ചു മനസ്സിലാക്കാൻ പറ്റി. ഇന്റർവ്യൂ ചെയ്ത ആളിന്100% നന്ദി അറിയിക്കുന്നു.👌🙏❤️💖💖
ഒരു ഇന്റർവ്യൂ എങ്ങനെ വേണം എന്നു കാണിച്ചു തന്ന ഒരു program .... അവതാരകൻ സൂപ്പർ..... എത്ര ലളിതമായാണ് ശ്രീ ശരത് അതു പറഞ്ഞു വിവരിക്കുന്നത്. സംഗീത ലോകത്തിന് കിട്ടിയ വരദാനം ശ്രീ ശരത്ത് സർ ❤️
എല്ലാത്തിനേയും അറിഞ്ഞു കൊണ്ടു ഇൻ്റർവ്യൂ നടത്തുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം സകലകലാവല്ലഭൻ എന്നു കൂടി പറയാം. എല്ലാവിഷയങ്ങളിലും നല്ല ഗ്രാഹ്യം ഉള്ള ആളാണീ ഇൻ്റർവ്യൂ ചെയ്യുന്ന വ്യക്തി. അതുകൊണ്ടു എല്ലാ മേഖലകളിലും അദ്ദേഹത്തിന് ധൈര്യത്തോടെ എത്തിച്ചേരാം. ശരത് സാറുമായുള്ള അഭിമുഖം ഒത്തിരി ഇഷ്ടം. സാറിൻ്റെ മനോഹരങ്ങളായ ഗാനങ്ങൾ, ഒരിക്കലും മറക്കാൻ കഴിയാത്തവ. ഫലിതം നിറഞ്ഞ ശരത് സാറിൻ്റെ സംഭാഷണങ്ങൾ എല്ലാം ഒത്തിരി ഇഷ്ടം.
കുറെ വർഷങ്ങൾക്ക് ശേഷം നല്ല ഒരു ഇന്റർവ്യു കണ്ടു..എത്ര മനോഹരമായി ചെയ്തിരിക്കുന്നു...വ്യത്യസ്തത ഉള്ള ചോദ്യങ്ങൾ... എന്താ ഈ ചേട്ടന്റെ പേര്.. നല്ല ഭംഗിയുള്ള ചിരിയും...
നല്ല ഇന്റർവ്യൂ .. ഏറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിനെ പ്പോലെ .. അതുപോലെ നല്ല വിനയവും , സംഗീതത്തെ കുറിച്ച് അറിവുള്ള അവതാരകനും 💮.. തലക്കെട്ട് ' മാലേയം' എന്നല്ലേ
ശരത് സാർ സൂപ്പറാണ്.❤️🙏 സംഗതിസാർ, എന്ന് വിളിക്കുന്നത് ഒരിക്കലും കളിയാക്കുന്നതല്ല. അത് ശരത് സാർ സംഗീതത്തിന്റെസംഗതികൾ അറിയുന്ന ഇത്തിരികൂടി മെച്ചപ്പെട്ട സംഗീത സംവിധായകനാണ് എന്ന അർത്ഥത്തിൽ വിളിക്കുന്നതാണ്.
Crystal clear pronunciation and the purity with which the interviewer speaks Malayalam.. beautiful. Personally, I like his style more than Maneesh Narayanan, another good interviewer we have.
Interview was superb, out of the league. Especially the fact that the interviewer was well versed and knowledgeable about Sarath Sir. Just one request to the channel. 3 min intro ഇട്ട് കാത്തിരിക്കുന്ന പ്രേക്ഷകരെ veruppikkaruthu. Definitely you can upload it seperately as a teaser. But aake 27 mins ulla interview il 3 mins is just rushes from what we are going to see ennathu irritating aanu.
Sarathji is a Genius MD, We are unlucky that we did not get more & more Creations , also introduced a new genre of malayalam music through 'KSHANAKATHU' , BLESS us with more creations, Sir 🙏🙏🙏
One of the better interviews...I have seen...The content revolved around music and the music directors thought process. Kudos to the interviewer. Sharath sir was his usual self...but with very focused answers...with him singing the songs and it's journey...
എന്തിനു വലിച്ചു വാരി മ്യൂസിക് ഡയറക്റ്റ് ചെയ്യുന്നു ഉള്ളത് പത്തരമാറ്റിന് തിളക്കമല്ലേ സർ 🥰 ചില മ്യൂസിക് ഡയറക്ടർസ് കാണേണ്ടതാണ് താങ്കളുടെ സ്വഭാവം കാരണം very സിംപിൾ
Blessed, talented music director and one of the best singers Sri Sharath. South Indian cinema should use his talent and give good films. We need to appreciate the person who interviewed the celebrated music director and singer Sri Sharath and for allowing him to talk freely 👏🏻
It' is the best interview i have seen about Sharatettan....but you could chose a better place for the same...this isn't a place for an interview with a musician...
സൂര്യപ്രകാശം സസ്യങ്ങൾക്ക് അത്യാവശ്യമാണ് എന്ന് പറയുന്നതുപോലെയാണ് ഗാനഗന്ധർവ്വൻ - ശരത്തിൻ്റെ ശ്രീരാഗമോ എന്ന പാട്ട് മാത്രം മതി ഉദാഹരണത്തിന്, ഇന്നുവരെ ഒരു ഗായകനും ശരത്തിനു പോലും യേശുദാസ് ഈസിയായി പാടിയ melody+classic feelings ടു കൂടി പാടാൻ പറ്റിയിട്ടില്ല. അതാണ് ആ മഹാഗായകൻ സൂര്യനെ പോലെ 🎉
Cover version ഇറക്കുന്നവർക്കുള്ള മാന്യമായ മറുപടിയാണ് ശരത് സാർ ഇവിടെ കൊടുത്തത്.. ആരെങ്കിലും കഷ്ടപ്പെട്ട് ഒരു പാട്ട് ഉണ്ടാക്കും.. അതിന്റെ എല്ലാ സൗന്ദര്യവും നഷ്ടപ്പെടുത്താൻ വേറെ കുറെ ആളുകൾ..
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
നല്ല നിലവാരം പുലർത്തുന്ന അഭിമുഖം. സംഗീതത്തെ പറ്റി നല്ല ഗ്രാഹ്യമുള്ള ചോദ്യകർത്താവും നർമ്മത്തിൽ ചാലിച്ച് ശരത്ത് നൽകുന്ന സത്യസന്ധമായ മറുപടിയും കേട്ടിരിക്കാൻ എന്ത് രസം.
@@radhakrishnankm5353 7uu
@@radhakrishnankm5353 and the
@@radhakrishnankm5353 and the
ഇന്റർവ്യൂ ചെയ്യുന്ന സാർ അങ്ങ് എല്ലാ ഓൺലൈൻ ചാനൽകാർക്കും ഒരു മാതൃകയാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സമയം കൊടുക്കണം മുൻപിൽ ഇരിക്കുന്ന ആൾക് അർഹിക്കുന്ന ബഹുമാനം കൊടുക്കണം, അല്ലാതെ അവിഞ്ഞ ചിരി വെറുപ്പിക്കുന്ന ചോദ്യം ആസ്വസ്തമാകും എല്ലാവരെയും 🌹
Satym
Ellavarodum iyal angane alla.. kanippayur ne iyal interview cheythath valare aggressive aayittanu..munvidhiyulodeyum parihaasathodeyum ulla samsaaram aanu motham.. just PPL pleasing aanu aim ennu ath ketal manasilaakum..oraale parihasiykan vendi maathram oru interview cheyenda karyam illallo..
Rejaneesh ettan.proud of you..akashavani trained person..
അതേ നല്ല അറിവുള്ള അറിയാനും പടിയ്ക്കാനും interest ഉള്ള presenter
@@anytimeanywhere5424 because astrology is nothing but a pseudoscience
ശരത് സാറിനെ മനോഹരമായി അവതരിപ്പിച്ചു അവതാരകൻ...😅😍😍😍😍👋👋👋👍🙏🙏🙏🙏🙏
ഇയാളാണ് സംഗീതജ്ഞരെ ഇൻ്റർവ്യൂ ചെയ്യാൻ ഇക്കാലമത്രയും കണ്ടതിൽ one of the best
ഇതാണ് ഇന്റർവ്യൂ.. ഇങ്ങനെ ആവണം ഇന്റർവ്യൂ... മുൻപിൽ ഇരിക്കുന്ന വ്യക്തിയെ പൂർണമായും ബഹുമാനിച്ചുകൊണ്ട് അവർക്കു പറയാനുള്ള സമയം നൽകി നല്ല കേൾവിക്കാരനായി അവതാരകൻ... ഇങ്ങനെ ആവണം 👍🏻👍🏻.. കൈതപ്രത്തിന്റ ഇന്റർവ്യൂ കണ്ടിരുന്നു.. താങ്കളോടുള്ള ബഹുമാനം കൂടിയിരിക്കുന്നു... Good job 👍🏻👍🏻👍🏻
❤
ശരത് എന്ന സംഗീത സംവിധായകൻ ഇന്നത്തെ സംവിധായകരിൽ ശുദ്ധസംഗീതം ചെയ്യാൻ കഴിവുള്ള ശുദ്ധ സംഗീതം ചെയ്യുന്നവരിൽ ഒരാളാണ്, എന്നാൽ ഇതുപോലെ നല്ല ഗാനങ്ങൾ ചെയ്യുമ്പോൾ ലോകം ഉള്ള കാലത്തോളം ആരും മറക്കില്ല അങ്ങയെ
സത്യം ♥️♥️
പ്രിയ ശരത്, സാറുമായി നടത്തിയ ഈ ഇന്റർവ്യൂ അതിമനോഹരം ആയിട്ടുണ്ട്.സമയം പോയത് അറിഞ്ഞില്ല പ്രേക്ഷകർക്ക് ഒരുപാട് കാര്യങ്ങൾ ശ്രീ ശരത് സാറിനെ കുറിച്ചു മനസ്സിലാക്കാൻ പറ്റി. ഇന്റർവ്യൂ ചെയ്ത ആളിന്100% നന്ദി അറിയിക്കുന്നു.👌🙏❤️💖💖
ഒരു ഇന്റർവ്യൂ എങ്ങനെ വേണം എന്നു കാണിച്ചു തന്ന ഒരു program .... അവതാരകൻ സൂപ്പർ..... എത്ര ലളിതമായാണ് ശ്രീ ശരത് അതു പറഞ്ഞു വിവരിക്കുന്നത്. സംഗീത ലോകത്തിന് കിട്ടിയ വരദാനം ശ്രീ ശരത്ത് സർ ❤️
ഇന്റർവ്യൂ കേട്ടു കഴിഞ്ഞു നേരെ ചെന്ന് ശരത് അണ്ണാച്ചിയുടെ പാട്ടുകളുടെ പ്ളേ ലിസ്റ്റ് എടുത്ത് പ്ളേ ചെയ്തു. അണ്ണാച്ചി ലബ് യു ❤️
ഇങ്ങനെ നന്നായി interview ചെയ്യനരിയുന്നവരും behindwoodil ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം
അത് വീണയ്ക്കിട്ട് ഒന്ന് കൊട്ടിയതാണല്ലോ😜😜
L@@tajnotpm6281
എല്ലാത്തിനേയും അറിഞ്ഞു കൊണ്ടു ഇൻ്റർവ്യൂ നടത്തുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം സകലകലാവല്ലഭൻ എന്നു കൂടി പറയാം. എല്ലാവിഷയങ്ങളിലും നല്ല ഗ്രാഹ്യം ഉള്ള ആളാണീ ഇൻ്റർവ്യൂ ചെയ്യുന്ന വ്യക്തി. അതുകൊണ്ടു എല്ലാ മേഖലകളിലും അദ്ദേഹത്തിന് ധൈര്യത്തോടെ എത്തിച്ചേരാം. ശരത് സാറുമായുള്ള അഭിമുഖം ഒത്തിരി ഇഷ്ടം. സാറിൻ്റെ മനോഹരങ്ങളായ ഗാനങ്ങൾ, ഒരിക്കലും മറക്കാൻ കഴിയാത്തവ. ഫലിതം നിറഞ്ഞ ശരത് സാറിൻ്റെ സംഭാഷണങ്ങൾ എല്ലാം ഒത്തിരി ഇഷ്ടം.
മികച്ച ഇന്റർവ്യൂ. പക്വമായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയും....👍💜🎼
മഹത്തായ സംഗീതജ്ഞനും അതിനപ്പുറം നല്ലൊരു മനുഷ്യ സ്നേഹിയുമായ പ്രിയ ശരത് സർ... 🙏🙏🙏
മനുഷ്യസ്നേഹി?? 🙄
സംഗീതത്തിന് പ്രാധാന്യം ഉള്ള ഒരു സിനിമ ഇനി ഉണ്ടാകുമോ? എങ്കിൽ ശരത് സർ തന്നെ മ്യൂസിക് ചെയ്യണം എന്നെ പോലെ എത്രയോ പേർ കാത്തിരിക്കുന്നു. ശരത്തേട്ടൻ 🔥🔥❤️❤️🌹🌹
ശരത്തേട്ടാ സംഗീതം ഉള്ളടത്തോളം കാലം അങ്ങയുടെ ഗാനങ്ങൾ എല്ലാ ജനറേഷനും കേട്ടുകൊണ്ടിരിക്കും സൂപ്പർ ഇന്റർവ്യൂ
ശരിയായ വ്യക്തിയെയാണ് ഇന്റർവ്യൂ ചെയ്യാനായി തിരഞ്ഞു എടുത്തത്. അത് കൊണ്ട് തന്നെ കാണനും കേൾക്കാനും ഇത്ര സുന്ദരമായത്.
ശരത് നല്ല സംഗീത സംവിധായകനും പാട്ടുകാരനും💐 എന്റെ നാട്ടുകാരനായ ശ്രീ കണ്ണൂർ രാജേട്ടന്റെ മരുമകന് എല്ലാ ഭാവുകങ്ങളും ! മുത്തേ സംഗതി പോര😀👌
ഒത്തിരിയൊന്നും വേണ്ട ഉള്ള സൃഷ്ടികൾ തന്നെ ആകാശത്തോളം ഉണ്ട്....❤❤❤❤
♥️♥️♥️♥️♥️♥️
കുറെ വർഷങ്ങൾക്ക് ശേഷം നല്ല ഒരു ഇന്റർവ്യു കണ്ടു..എത്ര മനോഹരമായി ചെയ്തിരിക്കുന്നു...വ്യത്യസ്തത ഉള്ള ചോദ്യങ്ങൾ... എന്താ ഈ ചേട്ടന്റെ പേര്.. നല്ല ഭംഗിയുള്ള ചിരിയും...
Rejaneesh v r
ദാസ് അങ്കിൾ + ശരത്ത്....!!
Unbeatable !! ❤❤❤❤❤❤❤🙏🙏🙏
നല്ല ഇന്റർവ്യൂ .. ഏറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിനെ പ്പോലെ .. അതുപോലെ നല്ല വിനയവും , സംഗീതത്തെ കുറിച്ച് അറിവുള്ള അവതാരകനും 💮.. തലക്കെട്ട് ' മാലേയം' എന്നല്ലേ
ശരത് സാർ സൂപ്പറാണ്.❤️🙏
സംഗതിസാർ, എന്ന് വിളിക്കുന്നത് ഒരിക്കലും കളിയാക്കുന്നതല്ല. അത് ശരത് സാർ സംഗീതത്തിന്റെസംഗതികൾ അറിയുന്ന ഇത്തിരികൂടി മെച്ചപ്പെട്ട സംഗീത സംവിധായകനാണ് എന്ന അർത്ഥത്തിൽ വിളിക്കുന്നതാണ്.
അറിവും കഴിവും കൂടുമ്പോൾ വിനയവും കൂടണം, ഉദാഹരണം ശരത് സർ! Love you sir ❤
The most underrated music director in Malayalam..
ശരത് സിറിനെ.. നന്നായി അവതരിപ്പിച്ചു അവതാരകൻ ❤❤
ശരത് ഏട്ടൻ ചെയ്തത് എല്ലാം അമൂല്യങ്ങൾ ആണ്...💖
ശരത് sir.. സ്നേഹവും ബഹുമാനവും മാത്രം 🙏
മലയാളത്തിനുകിട്ടിയ അനുഗ്രഹം♥️ legend ശരത് സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അവതാരകൻ പുലർത്തുന്ന നിലവാരം ❤❤❤
Crystal clear pronunciation and the purity with which the interviewer speaks Malayalam.. beautiful. Personally, I like his style more than Maneesh Narayanan, another good interviewer we have.
നല്ലൊരു ഇന്റർവ്യൂ മാന്യമായ ചോദ്യങ്ങൾ.. ശരത്തേട്ടൻ പൊളി
90's കള്ളിലെ ഓർമ്മകൾ #Sarath 🤗😍💫💙 #ഹംസനാദം
Sarath സാറിൻ്റെ ഒരു പാട്ട് പോലും മാറ്റി വയ്ക്കാൻ ഇല്ല. Excellent 👌❤❤❤. Rajaneesh❤❤❤❤❤❤
വളരെ നാളുകൾക്ക് ശേഷം നന്നായി കുറച്ചു സമയം കണ്ടിരുന്ന ഇന്റർവ്യൂ...❤
Such a great Composer ...but under rated ..and too Genuine ..🙌
suruthi .. tempo .. ഇതൊക്കെ നിഷ്പ്രയാസം ചെയ്യാൻ കഴിയുന്ന മഹാ വ്യക്തിയാണു ശരത് സാർ .. മാലോയം പാട്ടു എത്ര മനോഹരം..
Interview starting from 3:13
Right. The teaser for more than 3 minutes is just a boring thing.
Thank you so much 😊
ശരത് സർ എത്ര നല്ല സൗണ്ട് ആണ് പാടുമ്പോൾ എല്ലാസഗതികളും ചേർത്ത് സർ തന്നെ പാടു. രജനീഷ് സൂപ്പർ ഇന്റർവ്യൂ ❤❤❤
ഇന്റർവ്യൂ നടത്തുവാൻ കുറച്ചുകൂടി ശാന്തമായ ഒരു സ്ഥലം തെരെഞ്ഞെടുക്കാമായിരുന്നു.
അവതാരകൻ ❤️❤️❤️ശരത് സർ 💞💞💞
Interview was superb, out of the league. Especially the fact that the interviewer was well versed and knowledgeable about Sarath Sir.
Just one request to the channel. 3 min intro ഇട്ട് കാത്തിരിക്കുന്ന പ്രേക്ഷകരെ veruppikkaruthu. Definitely you can upload it seperately as a teaser. But aake 27 mins ulla interview il 3 mins is just rushes from what we are going to see ennathu irritating aanu.
Hats off you anchor. 👏🏼👏🏼👏🏼
Your attitude and questions with respect is awesome.
സംഗീതത്തിൽ ശബ്ദം ഒഴിച്ച് യേശുദാസിനെക്കാൾ ഗംഭീരൻ 🤍💥
😂
Sarathji is a Genius MD, We are unlucky
that we did not get more & more
Creations , also introduced a new genre
of malayalam music through 'KSHANAKATHU' , BLESS us with more
creations, Sir 🙏🙏🙏
ഇദ്ദേഹം വളരെ നന്നായി ഇൻ്റർവ്യൂ ചെയ്യും. മാന്യമായി പെരുമാറണം. ശരത് Sir Hatsoff to you
Interviewer നല്ല പക്വമായ പെരുമാറ്റവും ചോദ്യങ്ങളും 👌🏻👌🏻👍🏻
One of the better interviews...I have seen...The content revolved around music and the music directors thought process. Kudos to the interviewer. Sharath sir was his usual self...but with very focused answers...with him singing the songs and it's journey...
Sharath sir's singing... loved a lot ❤️ ♥️ 💕 ❤️ ♥️
Brilliant & Talented Musician
പ്രണതോസ്മി ഗുരുവായുപുരേശം
പ്രതിദിനമനു ചേതസ്മര ഹരിപാദം
പ്രേമാശ്രുവാല്‍ പരിപൂര്‍ണ്ണമീ
സ്വരഭാജനം കരുണാനിധേ
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം♥️♥️
My fav MD. I like all the songs composed by Sarath. Mayamanchalil is one of my fav song.
ശരത് സർ ശുദ്ധസംഗീതസംവിധായകൻ 🙏🥰
Love you Sarathetta...only music director with a sense of humour💖💖🙏🙏
എന്തിനു വലിച്ചു വാരി മ്യൂസിക് ഡയറക്റ്റ് ചെയ്യുന്നു ഉള്ളത് പത്തരമാറ്റിന് തിളക്കമല്ലേ സർ 🥰 ചില മ്യൂസിക് ഡയറക്ടർസ് കാണേണ്ടതാണ് താങ്കളുടെ സ്വഭാവം കാരണം very സിംപിൾ
Sarath sir, great, music il സകലകലാ വല്ലഭൻ. Also interviewer, കേട്ടിരിക്കാൻ തോന്നും.
Genuine ആയിട്ടുള്ള മനോഹരമായ interview
Sarath sir❤One of my favorite music directors🥰his songs are unique and beautiful....
Loved the interviewer 👏🏼👏🏼👍🏼
Versatile musician.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Sarath Sir..... 🙏🙏🙏🙏🙏🙏🙏🙏
Sarath Sir- a genius 👌👌
Interviewer is a real music lover..thus interview came out to be real and beautiful
Lots of love and respect to Sharath sir🙏🙏🥰🥰
Tention മാറി ❤️❤️❤️❤️
Blessed, talented music director and one of the best singers Sri Sharath. South Indian cinema should use his talent and give good films. We need to appreciate the person who interviewed the celebrated music director and singer Sri Sharath and for allowing him to talk freely 👏🏻
It' is the best interview i have seen about Sharatettan....but you could chose a better place for the same...this isn't a place for an interview with a musician...
കുറച്ചു പാട്ടാണെങ്കിലും ചെയ്തതൊക്കെ സൂപ്പർ എല്ലാം സൂപ്പർ. നല്ല സൊഭാവ വ്യക്തിയു൦
ബാലമുരളികൃഷ്ണയുടെ ശിഷ്യൻ ആണ് ശരത്ത് അതിന്റെ ഗുണം അയാളുടെ പാട്ടിലും ഉണ്ട്.
ഇതാണ് ഇന്റർവ്യൂ....... ❤️❤️
Nalla interviewer.....❤️❤️❤️ sharrreth god of music..❤️❤️❤️❤️
Good interview and the interviewer ...beloved
Sarathetta..... നമസ്കാരം നീണാൾ വാഴട്ടെ 👌
Sarah sir.... Jhonson master .....
രവീന്ദ്രൻ മാസ്റ്റർ, sp venkidesh, ശരത് my favourites 🥰
ശരത് സാർ💕🙏🙏🙏
ശ്രീരാഗമോ......... ബേസ് ഗിറ്റാർ backing ൽ ശരത് sir തന്നെ പാടി കേൾക്കാൻ അതിയായ ആഗ്രഹം...... 🌹🌹❤️
സിന്ദൂര രേഖ സോങ് my fvrt ❤️❤️❤️
Interviewer 👌
the man of minute details.. 😍
I like sarath sir and anchor
ശരത് സാർ 👌💞💞
Sarath sir nte interview pinnem kanan thonnum pattukal athimanoharam❤
Really underrated music director 🙏❤
Sarath sir big salute ❤❤
നല്ല അഭിമുഖം. വളരെയധികം ആസ്വദിച്ചു.
Super interview........ 👌👌👌👌
Sarath sir ne orupadu ishtam adhehathiinte ella pattukalum ishtam super interview ❤❤❤
Sarath sir
Congratulations 👏
God bless you sir 🙏
Good luck 👍
All the very best Sarath sir 👍 👏 🙏
Love you sir Sarath ❤
നല്ല ഇന്റർവ്യൂ 😍😍😍😍😍
Ellam Nalla Nalla pattukal. Sarath Sir Greatest. Lot of respect.
സൂര്യപ്രകാശം സസ്യങ്ങൾക്ക് അത്യാവശ്യമാണ് എന്ന് പറയുന്നതുപോലെയാണ് ഗാനഗന്ധർവ്വൻ - ശരത്തിൻ്റെ ശ്രീരാഗമോ എന്ന പാട്ട് മാത്രം മതി ഉദാഹരണത്തിന്, ഇന്നുവരെ ഒരു ഗായകനും ശരത്തിനു പോലും യേശുദാസ് ഈസിയായി പാടിയ melody+classic feelings ടു കൂടി പാടാൻ പറ്റിയിട്ടില്ല. അതാണ് ആ മഹാഗായകൻ സൂര്യനെ പോലെ 🎉
Veena അല്ലാത്തത് കൊണ്ട് കണ്ടു...
My fav music director and personality❤️Decent interview 👍
Kurachu patte ullu uladhu allam janahridyngalil aaznu iragiyavayaanu❤️🙌
Legends❤️🙏🏻
Sangeetharanghathu.. Orupaduorupadishttam
Cover version ഇറക്കുന്നവർക്കുള്ള മാന്യമായ മറുപടിയാണ് ശരത് സാർ ഇവിടെ കൊടുത്തത്.. ആരെങ്കിലും കഷ്ടപ്പെട്ട് ഒരു പാട്ട് ഉണ്ടാക്കും.. അതിന്റെ എല്ലാ സൗന്ദര്യവും നഷ്ടപ്പെടുത്താൻ വേറെ കുറെ ആളുകൾ..
bhayangara thamaashaya Sharath sir😂😅itrayum light aayittu(his music heavy aanengilum) samsarikkunnavar kuravaanu
Avatharakan poliii
Great music director......🙏
കൈത്തപ്രം ❤