സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
One of my fvrte director തുളസീദാസ് സർ 🥰കൊച്ചു ചിത്രങ്ങൾ എടുത്തു ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ... ഇന്ന് മലയാള സിനിമയിലെ ഒരു പാട് അണിയറ പ്രവർത്തകരുടെ ഗുരുസ്ഥാനീയൻ ❤️
Kore commentersinte vicharam avar aan cinema fieldil ullath pole. Oru manushyante experiences kelkan ishtam allel video kaanathe povanam mister. Allathe ivide vannit kore negative comment itt show kaanichit alla.
To സഫാരി team, സഫാരി ആപ്പിൽ ജൂതൻ episodes ഒരിക്കൽ telecast ചെയ്തു കഴിഞ്ഞാൽ പിന്നെ കാണാൻ പറ്റുന്നില്ല. ബാക്കി പരിപാടികൾ ഒക്കെ tv യിൽ telecast ചെയ്തു കഴിഞ്ഞാലും നമുക്ക് കുറച്ചു ദിവസം കൂടി ആപിൽ വീണ്ടും എടുത്തു കാണാം. പക്ഷെ ജൂതൻ അങ്ങനെ പറ്റുന്നില്ല. ജൂതനും അത് പോലെ ആകണം.
ജഗതി, വിതുര പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാണ് അറസ്റ്റില്‍ ആയത്.. അന്ന് ഇതേപോലെ ചാനലുകള്‍ അധികം ഇല്ലാത്തത് കൊണ്ട് ഈ കാര്യം പലരും മറന്നു .. പണ്ട് പത്രത്തില്‍ ഈ വാര്‍ത്ത വായിച്ചിട്ടുണ്ട്.
ഇതിലെന്താണ് സിനിമയുടെ പേര് പറയാത്തത്.. എങ്ങനെയാണ് പ്രേക്ഷകർ മനസ്സിലാക്കുന്നത്... ഏതു പടം ആണെന്ന് പറയുന്നത് എന്താണ് പ്രശ്നം... ദയവുചെയ്ത് ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം
@@sreejith6181 വിനയൻ അവസരം കൊടുത്തു ജയസൂര്യ കേറിപോയി അതല്ലേ സത്യം പിന്നെ എന്തിനാ ഇമ്മാതിരി ഡയലോഗ് ഈ പറയുന്ന മഹാന്റെ ദോസ്ത് എന്ന പടത്തിൽ എത്രയോ ഡയലോഗ് ഉള്ള ക്യാരക്ടർ ഉണ്ട് അത് കൊടുത്തിട്ടാ ഈ പറയുന്നെങ്കിൽ അംഗീകരിക്കാമായിരുന്നു ഇത് ചുമ്മാ
മിസ്റ്റർ ബ്രഹ്മചാരി എന്ന പടം ഹിറ്റ് ആയതുകൊണ്ടാണ് മോഹൻലാൽ കോളേജ് കുമാരൻ എന്ന ദുരന്തത്തിന് തലവെച്ചു കൊടുത്തത്... ജയറാം ഡ്രോപ്പ് ചെയ്ത പടങ്ങളെല്ലാം ഹിറ്റ് ആണല്ലോ മലപ്പുറം ഹാജി, കൗതുകവാർത്തകൾ, പഞ്ചാബി house, പറക്കും തളിക,
മാനവ ചരിത്രത്തിൽ ഉണ്ടായ പലപല കണ്ടുപിടിത്തങ്ങളെക്കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചും അവ കണ്ടുപിടിച്ചവരുടെയും അതിന് ശ്രമിച്ചവരുടെ യും ജീവിതത്തെക്കുറിച്ചും ഒരു ചരിത്രപരമ്പര നിർമ്മിക്കുമോ ഒരുപാട് വിജ്ഞാനപ്രദം ആയിരിക്കും സഫാരി ടിവി അല്ലാതെ മറ്റാർക്കും നല്ല ഒരു ക്വാളിറ്റിയിയിലും അവതരണത്തിലും 🧠ഇങ്ങനെ ഒരു പരമ്പര ചെയ്യാൻ സാധിക്കില്ല..... കണ്ടുപിടിത്തങ്ങളുടെ കഥ എന്ന് പേര് ഇട്ടോ....🔥🔥🔥🔥🔥🔥 (Eg--TV, MOBILE PHONE, ആവിയന്ത്രം, ആയുധങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ജീവിതത്തിൽ ആവശ്യമായ ചെറിയ ചെറിയ വസ്തുക്കൾ.. തുടങ്ങിയവ ) SAFARI TV🙏🙏🙏🙏plzzz...
ദോസ്ത് ഒറ്റ ദിവസം കൊണ്ട് ഉണ്ടായ kadha എന്ന്. തമിഴ് movie kannethire thodrinaal copy അടിച്ചു ഉണ്ടാക്കിയിട്ട് ഒരു നാണവും ഇല്ലാതെ ഇങ്ങനെ ഇരുന്നു പുളു adikkathe മാഷേ. Athu പോലെ veettai paaru copy of സന്ദേശം ആണ്. അതും ഇവിടെ parannu കേട്ടില്ല.
ചരിത്രത്തിന്റെ അപനിർമ്മിതിക്കാരോ, സ്തുതി പാഠകരോ അല്ല ഇവിടെ വരേണ്ടത്... സിനിമയിൽ നിന്നുപോലും പോലും ചരിത്രം നിർമിച്ചവരെയോ, വളരെക്കാലം മലയാള സിനിമ ചരിത്രത്തിന്റെ പ്രധാന ഭാഗമായിരുന്നവരെയോ ആണ് ഇവിടെ കണ്ടിരുന്നത്... ഗായത്രി അശോകൻ, ആലപ്പി അഷ്‌റഫ്, ഡെന്നിസ് ജോസഫ്... ഇതിപ്പോൾ .... മോശം.... ഈ പ്രോഗ്രാം കാണുന്നവരുടെ നിലവാരത്തെ ഇത്രയും കുറച്ചു കാണേണ്ടിയിരുന്നില്ല
കുറച്ചു കണ്ടതല്ല. മോഹൻലാൽ മമ്മൂട്ടി പുകഴ്ത്തൽ മാത്രം. ഇപ്പോൾ വിനയൻ.. അദ്ദേഹം great സിനിമകൾ ചെയ്തത് കൊണ്ടല്ല മലയാള സിനിമ ചരിത്രത്തിന്റെ പ്രധാന ഭാഗമാകുന്നത്, ഒരു ട്രേഡ് യൂണിയൻ പ്രസ്ഥാനം സിനിമ പ്രവർത്തകർക്കായി കെട്ടിപ്പടുത്തു.. ചരിത്രമാണത്
@@ajikottarathil3204 charithrathintay baagamaaya kurachu films enganay undayi ennanu parayunnathu. Vendenkil kelkkathirikkam allo. Aa VellThooval njan kettilla. Titles were disturbing. Pinnay DIG stories are full of crime. Aa crjme okkay enganay aanu charitrathintay baagam aavunnathu? Those criminals contributed to history but not this guy? Nallathu chinthikkoo. Cheetha ennu thonnunnathu avoid cheyu
From the day one this person is only spreading negative energy, who just survived as an adjustment director worked in malayalam movie industry. He was talented , just my opinion.
He is not claiming that he is Adoor Gopalakrishnan or Aravindan.He is doing his movies in his own style. He came across all sorts of people . He is talking about his good and bad experiences regardless of what type of energy they produced .Pleases don't resort to humiliating human beings.
How he is spreading negative energy? The only negative energy i seen is your's. This man isn't boasting about anything. He is telling his life's experiences and things happened behind the scenes of good films. People have their opinions like you also. So let us just listen to what the man says.
@@akashsuresh1369 whatever I commented is my own feelings and expression, I didn't asked you to evaluate me, so it's better not to start any fights on expression. I never thought of anyone when I expressed "my" feelings. Hope you will let me be myself.
Script nallatha but adutha style Mari poi just onnu matti chavitiyal film hit sure. But annu lalettan oru bhayankaram sambavam ayi nilkuva atha Patti poyathu. Good luck thulasiyeetta. Wishes 👍
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
Joothan episode upload cheyu
Minna minunginu minnukettu, Kilukil pambaram, Malappuram Haji , Poochaku aru manikettum.. all time favorite comedy movies 👌👌
kouthuka vaarthakal,sundari neeyum sundaran njaanum,maanikyachempazhukka enaee filmsum kollaam.
One of my fvrte director തുളസീദാസ് സർ 🥰കൊച്ചു ചിത്രങ്ങൾ എടുത്തു ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ... ഇന്ന് മലയാള സിനിമയിലെ ഒരു പാട് അണിയറ പ്രവർത്തകരുടെ ഗുരുസ്ഥാനീയൻ ❤️
ആയിരം നാവുള്ള അനന്തൻ .ന്റെ പൊന്നോ🙏🙏🙏
ദോ..... ദോസ്ത്... മറക്കാൻ പറ്റാത്ത ഒരു മൂവിയായിരുന്നു..... ജയസൂര്യ ചെറിയ നെക്റ്റീവ് റോളിൽ വന്നു..... സോങ്‌സ് എല്ലാം അടിപൊളി...😍
മിസ്റ്റർ ബ്രഹ്മചാരി അയ്യേ 🙏🙏
Please bring people like E Sreedharan, Nambi Narayanan, Nedumudi Venu, Jacob Thomas, K Sudhakaran, P Jayarajan, M T, T Padmanabhan, M Mukundan
Dhost still I remember me and with my friend yesterday also I watch that film song.. good film allarum..
രമേഷ് കുറുമശ്ശേി ജഗതിക്കു വേണ്ടി ഡബ്ബ് ചെയ്ത വിനയൻ സിനിമ.. കല്യാണസൌഗന്ധിക൦
Kore commentersinte vicharam avar aan cinema fieldil ullath pole. Oru manushyante experiences kelkan ishtam allel video kaanathe povanam mister. Allathe ivide vannit kore negative comment itt show kaanichit alla.
ഓസ്കാർ അവാർഡും നോബൽ സമ്മാനവും ഭാരതര്തനയും ഒക്കെ നേടിയവർ ആണെന്നാണ് വിചാരം.ഇവന്മാർക്ക് വേണ്ടി ജെയിംസ് കാമറൂണിനെ കൊണ്ട് വരേണ്ടി വരും.എന്നാലേ തൃപ്തി ആവൂ
@@flyingafrinak6958 no reksha
Exactly... U said it... he tell about his experience.... I loved it...
ഏത് വീഡിയോ എടുത്താലും കാണം എന്തിനോടും ആരോടും പുച്ഛം
പൊളിറ്റിക്സ് ഇല്ലാത്ത ഒരു ഇണ്ടസ്ട്രിയുമില്ല ഈ ലോകത്തിൽ, അത് സിനിമയായാലും, കപ്പലണ്ടി കച്ചവടമായാലും...
താണ്ഡവം സിനിമയുടെ ഷൂട്ടിംഗ് ആണ് ടെക്‌നോപാർക്കിൽ നടന്നിരുന്നത് 😊
അത് പറയാൻ ബുദ്ധിമുട്ടാണ് എല്ലാം സെറ്റിങ് അല്ലേ
ആയിരം നാവുളള അനന്തൻ☺️
❤️❤️❤️
തമ്പിയണ്ണൻ !!!
ന്റെ പൊന്നോ.... ഓർമിപ്പിക്കല്ലേ ..🙏🏻
മിസ്റ്റ്ർ ബ്രമചാരി മോഹൻലാലും തുളസിദാസും ഒരുമിച്ച ചിത്രം
To സഫാരി team,
സഫാരി ആപ്പിൽ ജൂതൻ episodes ഒരിക്കൽ telecast ചെയ്തു കഴിഞ്ഞാൽ പിന്നെ കാണാൻ പറ്റുന്നില്ല. ബാക്കി പരിപാടികൾ ഒക്കെ tv യിൽ telecast ചെയ്തു കഴിഞ്ഞാലും നമുക്ക് കുറച്ചു ദിവസം കൂടി ആപിൽ വീണ്ടും എടുത്തു കാണാം. പക്ഷെ ജൂതൻ അങ്ങനെ പറ്റുന്നില്ല. ജൂതനും അത് പോലെ ആകണം.
🙏❤️SK
BHARATHAMTHINTE THARA VERSION AYIRAMNAVULLA ANANTHAN
Comment vayich enik vattayi... Ellarum e video thanne alle kandath?? Negative comments edane mathram edheham entha paranje??
പുള്ളിയുടെ ചില സിനിമകൾ പോലെയായിപ്പോയി ഇദ്ദേഹത്തിന്റെ ഈ അവതരണവും, സംഭവങ്ങൾ പറയുന്നതിൽ ഒരു പൂർണ്ണതയില്ല.
ഹലോ ജോഷി സാർ....ഹൗ ആർ യൂ
@@durvasav2394 സുഖമായിരിക്കുന്നു ഷാജി കൈലാസ്
@@കാസിനോ ഞാൻ മമ്മൂട്ടി ആണ് സാറെ
@@durvasav2394 ആണോ. സോറി സാർ
VS അച്യുതാനന്ദൻ വരണമെന്ന് നല്ല ആഗ്രഹമുണ്ട്....അദ്ദേഹമൊക്കെ മരിച്ചു പോയാൽ, ആ വലിയ ചരിത്രം മായും...ഒപ്പം ഗൗരിയമ്മ, AK ആന്റണി...ഒക്കെ..
അതെ . പുല്ല്. But they are sick
Good one
ജഗതി, വിതുര പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാണ് അറസ്റ്റില്‍ ആയത്.. അന്ന് ഇതേപോലെ ചാനലുകള്‍ അധികം ഇല്ലാത്തത് കൊണ്ട് ഈ കാര്യം പലരും മറന്നു .. പണ്ട് പത്രത്തില്‍ ഈ വാര്‍ത്ത വായിച്ചിട്ടുണ്ട്.
ഇതിലെന്താണ് സിനിമയുടെ പേര് പറയാത്തത്.. എങ്ങനെയാണ് പ്രേക്ഷകർ മനസ്സിലാക്കുന്നത്... ഏതു പടം ആണെന്ന് പറയുന്നത് എന്താണ് പ്രശ്നം... ദയവുചെയ്ത് ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം
ഇതിൽ പറയപ്പെടുന്ന സിനിമകൾ ഏതൊക്കെയാണ്?
Mr. Brahmachari
Aayiram naavulla ananthan
അഞ്ചാമത്തെ എപ്പിസോഡ് എത്തിയപ്പോഴേക്കും ഏകദേശം എല്ലാ സിനിമകളും കവർ ചെയ്തു.. ഇനി എന്തെങ്കിലും ബാക്കി ഉണ്ടോ..
നല്ല ഡയറക്ടർ ആണ്..
ഈ മരപ്പാഴിനെ ഒക്കെ സഫാരിയിൽ കാണേണ്ടി വന്നല്ലോ
@@worldofalllyrics4364 ninnodaarum paranjillallo kaanaan
Expecting
NAMBI NARAYANAN
NAMBI NARAYANAN
NAMBI NARAYANAN
With out edition.....plz plz plz....
Santhoshji plz ....
KAMBI NARAYANAN
KAMBI NARAYANAN
KAMBI NARAYANAN
With Strict edition.....plz plz plz....
ജഗതിയുടെ problm എന്താണ്..
വിതുര പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു
ജയസൂര്യയുടെ സിനിമ പ്രവേശനം മറ്റൊരു രീതിയിൽ കേട്ടതിൽ സന്തോഷം ഉണ്ട് എന്തിനാ മാഷേ ഇങ്ങനെ വല്ലവനും ചെയ്ത കാര്യത്തിന്റെ ക്രെഡിറ്റ് എടുക്കാൻ നോക്കുന്നത്
@@sreejith6181 വിനയൻ അവസരം കൊടുത്തു ജയസൂര്യ കേറിപോയി അതല്ലേ സത്യം പിന്നെ എന്തിനാ ഇമ്മാതിരി ഡയലോഗ് ഈ പറയുന്ന മഹാന്റെ ദോസ്ത് എന്ന പടത്തിൽ എത്രയോ ഡയലോഗ് ഉള്ള ക്യാരക്ടർ ഉണ്ട് അത് കൊടുത്തിട്ടാ ഈ പറയുന്നെങ്കിൽ അംഗീകരിക്കാമായിരുന്നു ഇത് ചുമ്മാ
@@manumathewottarackal6306 adhya maayit cinema k vendi jayasurya camera k munbile nikunnadh dhosthi lane...
@@shanyshamsheer4626 Alla ennu parayunnilla but oru dialouge koduthittu ingane paranjaal oru anthasu undayirunnu
@@shanyshamsheer4626 അല്ല.
അതിന് മുന്നേ 1997ല്‍ റിലീസ് ചെയ്ത ഗ്രാമപഞ്ചായത്ത് എന്ന സിനിമയില്‍ ഒരു സീനില്‍ ഉണ്ട്
ചേട്ടാ. മാർ ബ്രഹ്മചാരി എന്ന് ഇടയ്ക്കു ഒന്നു പറഞ്ഞൂടെ
Nalla sheenam, onnu kedakkate...manassinakkare dialogue 😆
കുറച്ചു കൂടി ഡീറ്റെയ്‌ലായി അവതരിപ്പിക്കാമെങ്കില്‍ കൂടുതല്‍ ആസ്വാദ്യകരമായേനേ..
മിസ്റ്റർ ബ്രഹ്മചാരി എന്ന പടം ഹിറ്റ് ആയതുകൊണ്ടാണ് മോഹൻലാൽ കോളേജ് കുമാരൻ എന്ന ദുരന്തത്തിന് തലവെച്ചു കൊടുത്തത്... ജയറാം ഡ്രോപ്പ് ചെയ്ത പടങ്ങളെല്ലാം ഹിറ്റ് ആണല്ലോ മലപ്പുറം ഹാജി, കൗതുകവാർത്തകൾ, പഞ്ചാബി house, പറക്കും തളിക,
Ramji rao speaking
മാനവ ചരിത്രത്തിൽ ഉണ്ടായ പലപല കണ്ടുപിടിത്തങ്ങളെക്കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചും അവ കണ്ടുപിടിച്ചവരുടെയും അതിന് ശ്രമിച്ചവരുടെ യും ജീവിതത്തെക്കുറിച്ചും ഒരു ചരിത്രപരമ്പര നിർമ്മിക്കുമോ
ഒരുപാട് വിജ്ഞാനപ്രദം ആയിരിക്കും
സഫാരി ടിവി അല്ലാതെ മറ്റാർക്കും നല്ല ഒരു ക്വാളിറ്റിയിയിലും അവതരണത്തിലും 🧠ഇങ്ങനെ ഒരു പരമ്പര ചെയ്യാൻ സാധിക്കില്ല.....
കണ്ടുപിടിത്തങ്ങളുടെ കഥ എന്ന് പേര് ഇട്ടോ....🔥🔥🔥🔥🔥🔥
(Eg--TV, MOBILE PHONE, ആവിയന്ത്രം, ആയുധങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ജീവിതത്തിൽ ആവശ്യമായ ചെറിയ ചെറിയ വസ്തുക്കൾ.. തുടങ്ങിയവ )
SAFARI TV🙏🙏🙏🙏plzzz...
Haaaa👍👍👍👍
Safari aayathu Kondu maathram sahikkunnu , suresh babuvineyum
Metro man E Sreedharan sir ne kondu varanam or Madhu sir ne
ഇബ്രാഹിം കുഞ്ഞും ,,,, വരണം
😍👏👌👍❤
ദോസ്ത് ഒറ്റ ദിവസം കൊണ്ട് ഉണ്ടായ kadha എന്ന്. തമിഴ് movie kannethire thodrinaal copy അടിച്ചു ഉണ്ടാക്കിയിട്ട് ഒരു നാണവും ഇല്ലാതെ ഇങ്ങനെ ഇരുന്നു പുളു adikkathe മാഷേ.
Athu പോലെ veettai paaru copy of സന്ദേശം ആണ്. അതും ഇവിടെ parannu കേട്ടില്ല.
സന്തോഷ് ജോർജ് സാർ, ഈ പ്രോഗ്രാമിൽ KR ഗൗരിയമ്മയെ കൊണ്ടുവരാൻ കഴിയുമോ?. എന്തെല്ലാം അനുഭവങ്ങൾ അവർക്കു പറയുവാൻ കഴിയും.
ഓർമ , ആരോഗ്യം ഒക്കെ ഒരു പ്രശ്നം അല്ലേ BANARAS KRISHNA
മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമയെ പറ്റി വിശദമായി പറഞ്ഞില്ല
പൂമ്പാറ്റ കഥ പോലെ പൈങ്കിളി കഥ എടുക്കാനെ താങ്കൾക്ക് ശേഷിയുള്ളൂ
ചരിത്രത്തിന്റെ അപനിർമ്മിതിക്കാരോ, സ്തുതി പാഠകരോ അല്ല ഇവിടെ വരേണ്ടത്... സിനിമയിൽ നിന്നുപോലും പോലും ചരിത്രം നിർമിച്ചവരെയോ, വളരെക്കാലം മലയാള സിനിമ ചരിത്രത്തിന്റെ പ്രധാന ഭാഗമായിരുന്നവരെയോ ആണ് ഇവിടെ കണ്ടിരുന്നത്... ഗായത്രി അശോകൻ, ആലപ്പി അഷ്‌റഫ്, ഡെന്നിസ് ജോസഫ്... ഇതിപ്പോൾ .... മോശം.... ഈ പ്രോഗ്രാം കാണുന്നവരുടെ നിലവാരത്തെ ഇത്രയും കുറച്ചു കാണേണ്ടിയിരുന്നില്ല
Ellavarudeyum style orupoleyalla.Ithinu munpu vannathu kolapaathakangal nadithiyirunna vellathooval Stephan allayitunno?.(Athu enthinte perilaayalum).Pala nilavaaramullavar E programme kaanunnundu.
@@c.r.janardanannair2705 I liked your reply. Nammal areyum kurachu kaanenda avashyam illa.
കുറച്ചു കണ്ടതല്ല. മോഹൻലാൽ മമ്മൂട്ടി പുകഴ്ത്തൽ മാത്രം. ഇപ്പോൾ വിനയൻ.. അദ്ദേഹം great സിനിമകൾ ചെയ്തത് കൊണ്ടല്ല മലയാള സിനിമ ചരിത്രത്തിന്റെ പ്രധാന ഭാഗമാകുന്നത്, ഒരു ട്രേഡ് യൂണിയൻ പ്രസ്ഥാനം സിനിമ പ്രവർത്തകർക്കായി കെട്ടിപ്പടുത്തു.. ചരിത്രമാണത്
@@c.r.janardanannair2705 താങ്കളുടെ കൊലപാതകി വേലാത്തൂവൽ സ്റ്റീഫന്റെ ജീവിതം കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമാണ്
@@ajikottarathil3204 charithrathintay baagamaaya kurachu films enganay undayi ennanu parayunnathu. Vendenkil kelkkathirikkam allo. Aa VellThooval njan kettilla. Titles were disturbing. Pinnay DIG stories are full of crime. Aa crjme okkay enganay aanu charitrathintay baagam aavunnathu? Those criminals contributed to history but not this guy? Nallathu chinthikkoo. Cheetha ennu thonnunnathu avoid cheyu
From the day one this person is only spreading negative energy, who just survived as an adjustment director worked in malayalam movie industry. He was talented , just my opinion.
He is not claiming that he is Adoor Gopalakrishnan or Aravindan.He is doing his movies in his own style. He came across all sorts of people . He is talking about his good and bad experiences regardless of what type of energy they produced .Pleases don't resort to humiliating human beings.
How he is spreading negative energy? The only negative energy i seen is your's. This man isn't boasting about anything. He is telling his life's experiences and things happened behind the scenes of good films. People have their opinions like you also. So let us just listen to what the man says.
@@akashsuresh1369 whatever I commented is my own feelings and expression, I didn't asked you to evaluate me, so it's better not to start any fights on expression. I never thought of anyone when I expressed "my" feelings. Hope you will let me be myself.
What is negative energy?
Negative energy is a pseudo science
സിനിമയുടെ പേർ പറയുന്നില്ല
Mr brahmachaari
iyal shokam annu...
ഈ മരപ്പാഴിനെ ഒക്കെ സഫാരിയിൽ കാണേണ്ടി വന്നല്ലോ
Endaanu jagathyude ahh case?
എനിക്ക് തോന്നുന്നത് വിതുര പെണ് വാണിഭം ആണ് എന്നാണ്
@@stephenabraham3351 Ok
Peru parayado
Mister bramachari
Shanti vila dineshinte vere pakarppu.enthuvadey
He is not a good narrator
ഇദ്ദേഹത്തിൻ്റെ മിക്കവാറും എല്ലാ പടങ്ങളും ഇപ്പോഴത്തെ സീരിയലിനേക്കാൾ നിലവാരം കുറവാണ്.
Script nallatha but adutha style Mari poi just onnu matti chavitiyal film hit sure. But annu lalettan oru bhayankaram sambavam ayi nilkuva atha Patti poyathu. Good luck thulasiyeetta. Wishes 👍
Mister bhramachari hit ayirunu
Jagathy yude kayyil eruppu shariyalla....Crime nandakumar paranjathu kanu....Mahanaya nadan chettatharam kanicha kannu adakkanam ennano...?Oru pavam penkuttiye odichittu peedippichavan aanavan....
Avanu kittendatu thanne kitti....Jagathy oru sahathapavum arhikkunnilla...
Crime Nanda kumar neppolulla thattukada madhyamangal ( PRATHIBHA HARI paranjathu) aanallo avasaana vaakku.......LALETTANU AIDS aanennu varey adichu vitta team aanu
മോഹൻലാലിൻറെ കൂടെ ചെയ്ത സിനിമയുടെ പേര് പറയാൻ തുളസി സാർ മറന്നുപോയതായിരിക്കും. അതേതാണെന്ന് മനസ്സിലായോ? മിസ്റ്റർ ബ്രഹ്മചാരി !!!
@@sreejith6181 അങ്ങനെപറഞ്ഞതുകൊണ്ട് മാത്രം സിനിമ ഏതെന്ന് സാധാരണക്കാർ എങ്ങനെ മനസ്സിലാക്കും?
@@devfeatures4308 thambi annane enn character name paranju... Pne entha problem???
@@shanyshamsheer4626 location & kadhaapathrathinte peru kelkumbol thanne ella film nteyum peru ariyaan thaankale pole ellaavarkum kazhiyillallo.
ജയറാം ലാൽജോസ് ചേട്ടനോടും mosamayipperumariyitundu
കോളേജ് കുമാരൻ.
ബോർ
അരോചകമായ അവതരണം. വെറുപ്പിക്കാതെ ഒന്ന് പോഡേയ് സംവിധായകാ
മഹാ ബോർ
ദയവായി ഇതുപോലുള്ള നല്ല ചാനൽ സിനിമ കഥ പറയാൻ ഉപയോഗിക്കരുത് ',,,
മലയാള സിനിമയുടെ ശാപമാണ്....
@@kunjattakkili ആര്
@@dinakram1708 commentil chodyamilla enna bhaavathil aanu ororuthar ividay comment idunnathu
@@dinakram1708തീർച്ചയായും മലയാള സിനിമയി ലെ മുഖ്യ നടൻമാർ.
അപ്പോ ഡെന്നിസ് ജോസഫ്, ആലപ്പി അഷ്റഫ് ഒക്കെ ഇത് തന്നെയല്ലേ പറഞ്ഞത്..