തട്ടുകടയിലെ വൈവിധ്യങ്ങൾ|babuvettante thattukada|Street Food Kerala

Поділитися
Вставка
  • Опубліковано 18 гру 2019
  • #thattukada #thrissur #streetfoodkerala
    തൃശൂർ വാടാനപ്പള്ളി റൂട്ടിൽ കണ്ടശ്ശകടവ് പാലത്തിനരുകിൽ ഉള്ള ബാബു ഏട്ടന്റെ തട്ടുകടയിലെ രുചികൾ
    വൈകുന്നേരം ആറു മണി മുതൽ രാത്രി പതിനൊന്ന് മണി വരെ പ്രവർത്തന സമയം
    തൃശ്ശൂർ ടൗണിൽ നിന്നും പതിനേഴ് കിലോമീറ്റർ ദൂരം ഉണ്ട് ഈ തട്ടുകടയിലേക്ക്..
    ഇവിടുത്തെ രുചികൾ
    കാട മുട്ട മുളകിട്ടത് 30 രൂപ
    ബീഫ് ബോട്ടി 40 രൂപ
    ബീഫ് ലിവർ 60 രൂപ
    നെഞ്ചടി 60 രൂപ
    തലച്ചോറ് 60 രൂപ
    ആട് ബോട്ടി 60 രൂപ
    ആടിന്റെ ഈരക്കൊല 100 രൂപ
    കാട ഫ്രൈ 80 രൂപ
    കാട ലിവർ 50 രൂപ
    കക്ക 70 രൂപ
    ഞണ്ട് 110 രൂപ
    കൂന്തൾ 110 രൂപ
    കല്ലുമ്മക്കായ 120 രൂപ
    താറാവ് 120 രൂപ
    കൊള്ളി(കപ്പ) 20 രൂപ
    കൂർക്ക 40 രൂപ
    കൊള്ളി മുട്ട 50 രൂപ
    മുയൽ 120രൂപ
    എല്ലാ തിങ്കളാഴ്ചയും കട മുടക്കമായിരിക്കും
    Location 👇
    goo.gl/maps/J1RtuLPdZbMV7nMs7

КОМЕНТАРІ • 520

  • @appu2589
    @appu2589 3 роки тому +27

    വായിൽ വെള്ളം നിറയുന്നു ആളുകളെ ഇങ്ങനെ കൊതിപ്പിക്കാതെ💚💜💙

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +158

    *മച്ചാനെ ഇങ്ങനെ കൊതിപ്പിക്കലല്ല സഹിക്കത്തില്ല 😊😊❣*

  • @kuttumol7891
    @kuttumol7891 3 роки тому +33

    എനിക്കും തട്ടുകട ഫുഡ്‌ കഴിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്. 😍😍😍😍 ഇത് വരെ കഴിക്കാൻ പറ്റിയിട്ടില്ല 😒

  • @krishnakripzz4490
    @krishnakripzz4490 4 роки тому +331

    Thattukadayil ee nimisham vare povathe ,,,thattukada food adikanam ennu agrahamullavar undo

    • @StreetFoodKerala
      @StreetFoodKerala  4 роки тому +3

      👍👍👍

    • @nandu7668
      @nandu7668 4 роки тому +28

      thattukadayil povatha malayaliyoo!!!🤔🤔

    • @krishnakripzz4490
      @krishnakripzz4490 4 роки тому +5

      Povan pattitillaa ee nimisham vare

    • @jortingeorge5730
      @jortingeorge5730 4 роки тому +8

      ആരോടും പറയേണ്ട ഞാനും പോയിട്ടില്ല

    • @subashiash
      @subashiash 4 роки тому +4

      Settan indial allaa

  • @jibingeorge8183
    @jibingeorge8183 2 роки тому +10

    തട്ട് കടയിലെ ഫുഡ്‌ അത് ഒരു വേറെ ലെവൽ ആണ്

  • @ratheeshr6639
    @ratheeshr6639 3 роки тому +12

    ഇത്രയും ഐറ്റംസ് ഉണ്ടാകണം എങ്കിൽ ഇവർ എത്ര മാത്രം ജോലി ചെയ്യണം സൂപ്പർ

    • @muhammed9698
      @muhammed9698 2 роки тому +3

      ഇവർ ഇത്ര ഭക്ഷണം ആക്കുന്നുണ്ടെങ്കിൽ വീട്ടിലെ അമ്മമാർ എത്രജോലി ചെയ്യുന്നുണ്ടാകും

  • @sreejapsreeja452
    @sreejapsreeja452 2 роки тому +8

    പടച്ചോനെ കണ്ടിട്ട് കൊതി ആവുന്നു 😍😍

  • @ambroz.
    @ambroz. 4 роки тому +47

    നിങ്ങൾ
    Food N Travel Ebin Jose ചേട്ടന്റെ
    പിന്നാലെ വെച്ചു പിടിച്ചേക്കുവാണല്ലോ
    വ്യത്യസ്തമായ 2 അവതരണം

  • @aneeshani566
    @aneeshani566 4 роки тому +9

    സംഭവം പൊളിച്ചു

  • @diyathakku3951
    @diyathakku3951 4 роки тому +10

    ബാബു ചേട്ടൻ സൂപ്പർ

  • @abhiashok991
    @abhiashok991 3 роки тому +6

    Ithaanu thattu kada.... vera lvel.. 🔥🔥🔥🔥🔥

  • @user-cj3ro7xi8d
    @user-cj3ro7xi8d 3 роки тому +25

    വൃത്തിയായി കൊടുത്താൽ നല്ലതാണ്, ആ തവ നോക്ക്. എത്രത്തോളം ആരോഗ്യത്തിന് ഹാനികരം ആണ് അത്

    • @ajith3212
      @ajith3212 3 роки тому +4

      Manasilakathathukond chothikuva ithupolathe thava anallo ente veettil use cheyunnath..entha prblm bro🤔

    • @iqrauacademy2331
      @iqrauacademy2331 3 роки тому

      @@ajith3212പാനിന്റെ coating ഇളകും..

    • @SabuXL
      @SabuXL 2 роки тому

      @@ajith3212 വലിയ രീതിയിൽ ദോഷം ചെയ്യും ചങ്ങാതീ. ക്യാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 🙄
      കോട്ടിങ് ഇളകി തുടങ്ങിയാൽ പിന്നെ ഉടനെ ഉപേക്ഷിക്കുക. അല്ലാ ചങ്ങാതീ പെട്ടെന്ന് ഒന്നും അത് ഇളകി പോകില്ലല്ലോ.
      പിന്നെ പാൻ അലസമായി കൈകാര്യം ചെയ്താൽ ആണ് വേഗം നാശമാകുക. മരതവി കൊണ്ട് മാത്രമേ ഇളക്കാവൂ. പ്ലാസ്റ്റിക് സ്ക്രബ്ബർ കൊണ്ട് മാത്രമേ ഉരച്ചു കഴുകാവൂ. ഫാനിന്റെ കീഴിൽ വച്ച് ഉണക്കണം. വെള്ളം ഇരിക്കാൻ പാടില്ല. ഇക്കാര്യങ്ങൾ ശ്രദ്ധ പുലർത്തിയാൽ ഞാൻ ഉറപ്പു തരുന്നു ചുരുങ്ങിയത് പത്തു പതിനഞ്ചു വർഷം ഉപയോഗിക്കാം. അനുഭവസ്ഥൻ ഞാൻ 👍🏼🤝

    • @jeffysajan1589
      @jeffysajan1589 2 роки тому

      @@SabuXL വീട്ടിൽ ഇത് ആണോ maintain ചെയെയുന്നെ

    • @SabuXL
      @SabuXL 2 роки тому

      @@jeffysajan1589 ഹായ് ചങ്ങാതീ നമസ്കാരം.🤚
      പാനിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ചോദിക്കുന്നതാണോ ഇത്. അതേ ചങ്ങാതീ ഞാൻ വീട്ടിൽ ഉപയോഗിക്കുന്ന രീതി തന്നെയാണ് പറഞ്ഞത്. 👍🏼

  • @unniunnik5009
    @unniunnik5009 3 роки тому +3

    കാണുമ്പോ തന്നെ കൊതി ആവുന്നു 🤤🤤🤤

  • @Shaggy_browns
    @Shaggy_browns 3 роки тому

    Nannyitt explain cheythand, suprr

  • @shafeeqvabdullakkutty2673
    @shafeeqvabdullakkutty2673 2 роки тому

    Adipolyaanu babu chettante food.niagl kazhichirunnuu....

  • @tksujith6566
    @tksujith6566 4 роки тому +18

    ഒരുപാട് രുചി വിഭവങ്ങൾ ഉള്ള തട്ട് കട ആണല്ലെ, എന്തായാലും കാണാൻ നല്ല രസം....😍😍😋😋

  • @VanithaThozhil
    @VanithaThozhil 3 роки тому +5

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.

  • @mujeebt.k9600
    @mujeebt.k9600 4 роки тому +1

    Super avatharam.. natural.thaks..

  • @svcsvc1877
    @svcsvc1877 4 роки тому +35

    പാർസൽ കൊടുക്കുന്നത് പ്ലാസ്റ്റിക്കിൽ അത് തന്നെ അസുഖം വിളിച്ചു വരുത്തും bavuttan സൂപ്പർ

    • @hfxl2477
      @hfxl2477 4 роки тому +1

      hand glous upayogikku

    • @nidheeshkumar8206
      @nidheeshkumar8206 4 роки тому +2

      Onnu poyedoooo🤨

    • @girishtr8666
      @girishtr8666 2 роки тому +1

      Ooo pine 5 star hotelil ajinomoto ett tharana food kazhikkanathil oru kozhappavum illa. Pavanghal anannathe jeevithamargham nadathanela presnam

  • @jyothijothi5108
    @jyothijothi5108 2 роки тому

    Video aduthathu super👌 🥰

  • @JyjusHomeVideos
    @JyjusHomeVideos 4 роки тому +6

    Adipoliyanallo ! Kandittu Kothiyavunnu. Avide onnu pokanamallo ! Thank you for sharing !

  • @jyothijothi5108
    @jyothijothi5108 2 роки тому

    Ee thirakkilum nannayittu video cheythu

  • @neethugeorge7076
    @neethugeorge7076 4 роки тому +2

    അടിപൊളി

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee Рік тому

    Kaanan nalla rasam undu, hygienic 🤔🤔

  • @weekoffjourney1463
    @weekoffjourney1463 4 роки тому +15

    അങ്ങോട്ട്‌ വരാൻ തോനുന്നു

  • @sumalvm4030
    @sumalvm4030 4 роки тому +6

    Nice

  • @Indiantastyfood
    @Indiantastyfood 3 роки тому

    കഴിക്കാൻ കിട്ടിയില്ലേൽ എന്താ കാണാൻ എന്തു രസം കൊതിയാകുന്നു

  • @harshalharshu9728
    @harshalharshu9728 4 роки тому +1

    Ebinettan cheythathum kidu
    Nigal cheythathum kidu

  • @meeraponnu9140
    @meeraponnu9140 4 роки тому +2

    Ningal chalakkudi yil va avida oru kada udu south il anu akada put anu special koode nalla poark fryum udu

  • @sudheeshkt2574
    @sudheeshkt2574 3 роки тому +4

    Poli.തട്ടുകട ഫുഡ് enikkorupadu ഇഷ്ടമാണ്

  • @salamchelembra
    @salamchelembra 4 роки тому +3

    കിടു

  • @user-fw9pe6ws1s
    @user-fw9pe6ws1s 2 роки тому +1

    സൂപ്പർ💕💕💕💥💥💕💥

  • @rkprkp4773
    @rkprkp4773 4 роки тому +2

    ആഹാ അടിപൊളി....

  • @GoodNews385
    @GoodNews385 4 роки тому +115

    കാട ലിവറോ? അത് ഒരു പ്ലേറ്റ് തികയ്ക്കാൻ എത്ര കാടകളെ കൊല്ലണം? 😂 അത് എന്തിൻ്റെ ലിവറാണെന്ന് പരമരഹസ്യം !!

    • @vimalmathew7953
      @vimalmathew7953 3 роки тому +3

      😂😂😂

    • @jaykrishnan1398
      @jaykrishnan1398 3 роки тому +3

      endinteyaa?

    • @pudol1603
      @pudol1603 3 роки тому

      Sed akki😂😂

    • @sumanchalissery
      @sumanchalissery 3 роки тому +2

      ഒരു 430 എണ്ണത്തിനെ എങ്കിലും.. 🤣

    • @faisalbabukerala
      @faisalbabukerala 3 роки тому +2

      I always eat from this shop.. They fries kada.. So there will be liver.. And they don't prepare not much little only.. ❤️😊😊

  • @sheheerseema4255
    @sheheerseema4255 4 роки тому +8

    പാലത്തിന്റെ അടിയിലെ ബാബുവേട്ടൻ.. ആൾ വേറെ ലെവൽ ആണ്...

  • @tipstricks3938
    @tipstricks3938 4 роки тому +27

    Dubai irunnu ithu kandu karayunnavar oru like tha😪

  • @alhazimhameed4052
    @alhazimhameed4052 4 роки тому +2

    Arutha mrigangalude maamsamaano?

  • @najmalnishucp8850
    @najmalnishucp8850 3 роки тому +2

    Super

  • @travelmemorieskerala2411
    @travelmemorieskerala2411 3 роки тому

    അടിപൊളി ചേട്ടാ...

  • @saimafoodproducts4373
    @saimafoodproducts4373 4 роки тому +1

    Poliye poli

  • @praveenchand8035
    @praveenchand8035 2 роки тому +1

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @shinu.8124
    @shinu.8124 4 роки тому

    Video & BGM Nice bro

  • @pradeeppradeepsudhakaran4873
    @pradeeppradeepsudhakaran4873 4 роки тому +1

    തകർത്തു മച്ചാനെ

    • @StreetFoodKerala
      @StreetFoodKerala  4 роки тому

      Pradeep നന്ദി മച്ചാനെ 👍❤️

  • @varughesethomas8888
    @varughesethomas8888 3 роки тому

    Haii Ekka Kada Livarum Adinte Irra Kulaum Patharrium Good aaaaa👍👌👌💯💯

  • @sreedhars4224
    @sreedhars4224 4 роки тому +13

    Adipoli bro... im gona take all your blogs as landmark to try out nxt time in Kerala. Kudos 👏👏

  • @busywithoutwork
    @busywithoutwork 3 роки тому +1

    Babuottaa... Very good👍

  • @saranyamol5801
    @saranyamol5801 3 роки тому +1

    Back ground music supr

  • @shihabkk1574
    @shihabkk1574 3 роки тому

    thattu kada yile foodinu oru special taste aanu

  • @jinufranciszzz
    @jinufranciszzz 4 роки тому +15

    എല്ലാത്തിനും സപ്ലൈ ആണ്.. രണ്ടോ മൂന്നോ ഐറ്റം സ്വന്തം

  • @nairsadasivan
    @nairsadasivan 2 роки тому

    ഒരു സംഭവം ആണ്‌ ട്ടാ ഗഡിയെ

  • @rejaninishanth9267
    @rejaninishanth9267 3 роки тому +1

    Ente Saare namichu🙏🙏🙏

  • @allansebastian7025
    @allansebastian7025 3 роки тому +1

    Super😋😋

  • @manojprakash6280
    @manojprakash6280 3 роки тому

    സൂപ്പർ

  • @milliondollarbaby1911
    @milliondollarbaby1911 2 роки тому +1

    ഞാന്‍ ഇവിടുന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് താമസിക്കുന്നത്..ഇവരുടെ ഒരു പത്ത് വര്‍ഷം മുന്‍പൊക്കെ സൂപ്പര്‍ ഫുഡ് ആയിരുന്നു ...പക്ഷെ തിരക്കും കച്ചവടവും ആയപ്പോള്‍ ടേസ്റ്റും പോയി റേറ്റും കൂടി ക്വാണ്ടിറ്റികുറഞ്ഞു..ഇപ്പൊ എല്ലാം ഒരേ ടേസ്റ്റാണ്..പഴയ പേര് മാത്രമേ ഉള്ളൂ ..

    • @aishu183
      @aishu183 2 роки тому

      കാലം മാറി എല്ലാത്തിനും വില അല്ലെ സാധനത്തിനൊക്കെ 😑

  • @Jkvision993
    @Jkvision993 4 роки тому +1

    കൊള്ളാം... അടിപൊളി.... അങ്ങോട്ടും വാ... ellarum

    • @Jkvision993
      @Jkvision993 4 роки тому

      എന്തൊക്കെ iteams അത് കണ്ടാൽ തന്നെ അറിയാം super ആണെന്ന്

  • @arunsree3604
    @arunsree3604 2 роки тому

    പൊളി ❤

  • @aswini1608
    @aswini1608 2 роки тому

    Eantte swantham nadu kandasankadavu 🥰nammude swantham babu eattan😍

  • @soorajd6298
    @soorajd6298 4 роки тому +7

    The food which we get from there is awesome..

  • @mylittleprince2069
    @mylittleprince2069 4 роки тому +1

    Wow

  • @devikavlogs283
    @devikavlogs283 2 роки тому +1

    Super
    Super

  • @akhilng4004
    @akhilng4004 2 роки тому +1

    5 സ്റ്റാർ തട്ടുകട 😋😋😋

  • @gramadeepam6463
    @gramadeepam6463 2 роки тому

    Nammde kandasankadavu thattukada.

  • @AryadevsAmal
    @AryadevsAmal 3 роки тому +208

    Dislike അടിച്ചവർ 5 സ്റ്റാർ ഹോട്ടലിൽ ആയിരിക്കും ജോലി ചെയുന്നത്

    • @bhavitht504
      @bhavitht504 3 роки тому +5

      Ithinoke dislike adiachavan manushyanalla

    • @saransaravan7866
      @saransaravan7866 3 роки тому

      @@bhavitht504 pinne mrigamaanoo

    • @bhavitht504
      @bhavitht504 3 роки тому

      @@saransaravan7866 ayirikkum allathe ithinoke enthinu dislike adikkanam

    • @saransaravan7866
      @saransaravan7866 3 роки тому

      @@bhavitht504 anganekka olla karyagalu

    • @delwinignatious1096
      @delwinignatious1096 3 роки тому +1

      @@bhavitht504 brode veeede evdeya... Ooola food annu avdethe.. NJn kandassankadavukaran annu

  • @georgenm6708
    @georgenm6708 2 роки тому +2

    ഈ വീഡിയോ 2021 കാണുന്നവൻ ഉണ്ടോ

  • @rojasaju640
    @rojasaju640 3 роки тому

    Superrrrrr

  • @sandeepelechil2499
    @sandeepelechil2499 2 роки тому

    Super cool 😎👌👍😍👏😊😎👌👍

  • @sudhasinish1972
    @sudhasinish1972 4 роки тому +1

    Ithu nte nadaanu...... Njangade babuvettaaaannnnn...

  • @zood1213
    @zood1213 2 роки тому

    Poli nadan sathanam .. ##

  • @aayushsajith8915
    @aayushsajith8915 4 роки тому +19

    ചേട്ടാ അടിപൊളി

  • @shifuhydar4999
    @shifuhydar4999 3 роки тому +3

    Aaa nonstick panil ittu ilakunadh kandapozhe madhiyaayi.kazhikaan thonunilla

  • @firosealone1218
    @firosealone1218 4 роки тому +2

    👍👍👍👍

  • @sudeesharshasudeesharsha1337
    @sudeesharshasudeesharsha1337 4 роки тому +1

    Superb chetta

  • @hasihasii761
    @hasihasii761 2 роки тому

    Super👍

  • @shininglifebysadeeda3338
    @shininglifebysadeeda3338 4 роки тому +1

    Edhanu മക്കളെ thattukada

  • @sajilsubramanian7639
    @sajilsubramanian7639 3 роки тому +1

    ശരിക്കും കൊതി ആയി 😋😋

  • @uppupantepage3342
    @uppupantepage3342 3 роки тому +5

    😍😍🤤👌

  • @reeshmak3211
    @reeshmak3211 2 роки тому

    1ml view njn Inna nanunne oru reply

  • @noname-lv6oy
    @noname-lv6oy 3 роки тому +4

    👍👌❤️

  • @Kakapoocha
    @Kakapoocha 3 роки тому +1

    Super vloger listail ikkayum undtto

    • @Kakapoocha
      @Kakapoocha 3 роки тому

      Gulfil company messile food kazhikkunna enneppolulla pravasikal ithokke kanditt angane samadanikkum atrakku dirty yanu chila company catering ennalum food ayathkond namukku ninnikkan kazhiyillllo.... Kittunnath kazhichu angane pokunnu

  • @haleemathpm8970
    @haleemathpm8970 2 роки тому

    Food adipoli ....Aa fry pan nte coating complete poyekanallo

  • @midhulp1315
    @midhulp1315 3 роки тому +1

    Poli

  • @ashiq1343
    @ashiq1343 3 роки тому

    Kada livero?? Appo ethra kaada vendivarum

  • @boydon8159
    @boydon8159 4 роки тому +4

    Poli food

  • @shajipayaningal5586
    @shajipayaningal5586 2 роки тому

    Chetta kannur food onnu try cheythukude

  • @colourskerala7516
    @colourskerala7516 2 роки тому

    Great 👍

  • @jibinjayakumar7019
    @jibinjayakumar7019 3 роки тому +1

    Nonstick pan gudi mattiyall elm set aakum

  • @sindhuraju5737
    @sindhuraju5737 Рік тому

    Ekka njagalde natil anu sandhosham

  • @sonusurendran9522
    @sonusurendran9522 4 роки тому +2

    Entha eerakolayo athenthu thengaya enthayalum kandittu kothiyavunnu😋😋

  • @obuchi7515
    @obuchi7515 3 роки тому +1

    Ith nammalde main salam aanu 💥

  • @sumayyak39
    @sumayyak39 4 роки тому +38

    It is necessary to change that non stick fry pan

    • @Madukkal_Mohamed_Riyas
      @Madukkal_Mohamed_Riyas 3 роки тому +1

      It’s true

    • @anuaaravkrishna7258
      @anuaaravkrishna7258 3 роки тому

      ഒന്നാമത് കൊറോണ കാലം നാട്ടിൽ പണി ഇല്ല അതിനിടക്ക് ഇതുപോലെ വീഡിയോ

    • @syamkumarps6859
      @syamkumarps6859 3 роки тому

      Ayoo

    • @2011Horsham
      @2011Horsham 3 роки тому

      Once in a occasion it's fine

    • @2011Horsham
      @2011Horsham 3 роки тому

      If you go to ,Hotel even you can't see the kitchen ,,

  • @sijinasuresh6032
    @sijinasuresh6032 4 роки тому +1

    Supper

  • @aswathsankar8755
    @aswathsankar8755 4 роки тому +4

    Rate kanikkunath nyc idea aanu

  • @jithusabivlog4149
    @jithusabivlog4149 2 роки тому +1

    👌👌👍

  • @saranyaprajosh1210
    @saranyaprajosh1210 3 роки тому

    എന്റെ ബാബു എട്ട

  • @vinaym2340
    @vinaym2340 3 роки тому +4

    Kindly avoid using strange background music. Use simple one which suits

  • @shabeerca9237
    @shabeerca9237 4 роки тому +1

    Nice video

  • @MRMANIC-qg1xf
    @MRMANIC-qg1xf 4 роки тому +2

    E thattu kadele njn poyind

  • @sindhuraju5737
    @sindhuraju5737 10 місяців тому

    Ethu ente sthalamanu

  • @nivednivu9799
    @nivednivu9799 3 роки тому +1

    👏👏👏

  • @shajipayaningal5586
    @shajipayaningal5586 2 роки тому

    Malayoramegela super anu