Ponnu machane ഞങ്ങളെപ്പറ്റി ഇതിലും നല്ലൊരു കമന്റ് ഇതുവരെ ആരും പറഞ്ഞിട്ടില്ല❤❤🙏 കണക്കിന് കിട്ടി😔മറക്കില്ല,, ഈ സ്നേഹത്തിനും 💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം
സൂപ്പറായിട്ടുണ്ട് ഇത്രയും ബീഫ് കറിയും കപ്പയും കൊടുത്താൽ അവർക്ക് വലിയ ലാഭമൊന്നും കിട്ടില്ല.. അവർക്ക് ആയുസും ആരോഗ്യവും കൊടുക്കട്ടെ ഈശ്വരൻ.. ഒരു കുറവുണ്ട് ആ തിളച്ച ബീഫ് പ്ലാസ്റ്റിക് കവറിൽ കൊടുക്കുന്നത് അപകടമാണ്, ഒരു അലുമിനിയം ഫോയിൽ കവറിൽ ആക്കിയാൽ നന്നായിരിക്കും, അതിന്റ ക്യാഷ് കൂടി വാങ്ങിയാൽ പെർഫെക്ട്..
MC റോഡിൽ ആയൂർ കഴിഞ്ഞു പൊലിക്കോട് ജങ്ക്ഷൻ അവിടെ നിന്നും വലത്തോട്ട് തിരിയുക ഒരു 100 മീറ്റർ കാണില്ല ദൂരം അപ്പോ ഇടത് വശത്ത് ഒരു കുഞ്ഞി കട കാണാം അത് തന്നെ കപ്പ ബീഫ് ബോർഡും ഉണ്ട്
Hi Francislobo🥰.... മഴയത്ത് ചടഞ്ഞിരിക്കാതെ🙆🏻♂️😄, ഉഷാറായി തലസ്ഥാനത്ത് നിന്നും വിട് വണ്ടി നേരെ പൊലിക്കോടേക്ക്😊 ... പിന്നെ ആ കപ്പയും ഇറച്ചിയും കൂട്ടി ഒരു പിടി പിടിച്ചിട്ട്😋 .... കമന്റ് പോസ്റ്റ് ചെയ്യാൻ മറക്കല്ലേ👍❤
ഓണത്തിന് ശേഷം Team Kollam ത്തിനെ കാണാൻ ഇല്ലല്ലോ എന്ന് ഓർത്തപ്പോൾ ആണ് പുതിയ വീഡിയോയുമായി ഇന്ന് വന്നത്. നന്ദി 🙏🏻🥰 ആരും ശ്രദ്ധിക്കാതെ പോകുന്ന ഇങ്ങനെ ഉള്ള ചെറിയ കടക്കാരെ കണ്ടെത്തുകയും അവരുടെ സ്വദിഷ്ട്ടമായ വിഭവങ്ങൾ വീഡിയോയിലൂടെ ഞങ്ങളുടെ മനസ്സിൽ നിറക്കുകയും ചെയ്യുന്ന പ്രീയപ്പെട്ടവർക്ക് സ്നേഹം നിറഞ്ഞ നന്ദി 🙏🏻🙏🏻🙏🏻 ഇങ്ങനെ ഉള്ള വിഡിയോകൾ ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്🥰🥰🥰
Bro. അല്ലെങ്കിലും കൊട്ടാരക്കര ഭാഗത്തുള്ള പഴയ അമ്മമാർക്ക് ഇറച്ചിക്കറി സൂപ്പർ ആയി വെക്കും. എന്റെ അമ്മയുടെ നാട് കൊട്ടാരക്കര കോക്കാട് ആണ്. എനിക്ക് നല്ല പോലെ അറിയാം അതുകൊണ്ടാണ് പറഞ്ഞത്. എന്തായാലും ഇവിടന്ന് പോണം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Rishab bro🥰....നമ്മുടെ ചാനലിൽ ഫുഡ് വ്ളോഗിങ് 4 വർഷമായിട്ടുണ്ട്.... ഇടയ്ക്ക് ഒരു gap വന്നു.... അത് കൊണ്ടാകാം കാണാതിരുന്നത്..... ഇനി തീർച്ചയായും സപ്പോർട്ട് ചെയ്യണേ....👍❤
Bro ningal consistent aayi video etall allae views kitullu allathe 2,3 masamathil edakitt channel dead akum... Video ella week ilum chyan noku full support❤
Hi Chinchu🙋♂️.....നിങ്ങളുടെ ഒക്കെ പ്രാർത്ഥന കൊണ്ട്, ആരെയും പറ്റിക്കാതെ ഇങ്ങനെ കഠിനാദ്ധ്വാനം ചെയ്ത് തുടർന്നും ജീവിക്കാൻ ആ അച്ഛനെയും അമ്മയേയും ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കും....🙏👍
Hi Renju🙋♂.... ithu pole graamangalil ulla cheriya kadakalil ullavar kolla labham edukkilla.... niranja manassode aayirikkum bhakshanam tharuka.... keep supporting them....thank u for ur comment & support - Team Kollam👍❤
ഹായ് കുട്ടി അൽത്താനി🥰.... കുറേ നാളായല്ലോ ഇവിടെ കമന്റ് ബോക്സിൽ കണ്ടിട്ട്... നിങ്ങളുടെ അകമഴിഞ്ഞ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്...👍 ടീം കൊല്ലം❤
Hi George bro🥰..... ആ അമ്മയുടെ കടയിൽ പോയി കഴിച്ച അനുഭവം പങ്ക് വെച്ചതിന് ഒത്തിരി സന്തോഷം👍... മറ്റുള്ളവർക്കും പോകാൻ പ്രേരകമാകാം നിങ്ങളുടെ കമന്റ്.... നമ്മൾക്ക് ഇങ്ങനെയുള്ള നാട്ടിൻപുറത്തെ ചെറിയ കടകളിൽ പോയി, അവരെ പരമാവധി സപ്പോർട്ട് ചെയ്യാൻ ശ്രമിക്കാം....🤝❤
പഹയൻമാരേ..എവിടെ നിങ്ങൾ..
കൊല്ലം ടീം എന്ന പേര് നിങ്ങൾ കൊല്ലത്തിലൊരിക്കൽ വരുന്നത് കൊണ്ട് ഇട്ടതാണോ?
Ponnu machane ഞങ്ങളെപ്പറ്റി ഇതിലും നല്ലൊരു കമന്റ് ഇതുവരെ ആരും പറഞ്ഞിട്ടില്ല❤❤🙏
കണക്കിന് കിട്ടി😔മറക്കില്ല,, ഈ സ്നേഹത്തിനും 💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം
മുജീബ് ഭായ്😅😅😅..... നിങ്ങളുടെ അകമഴിഞ്ഞ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് ഒരുപാട് സന്തോഷം❤❤❤
നിങ്ങൾ കഴിച്ച സാധനം വലിയ ഹോട്ടലുകളിലായിരുന്നെങ്കിൽ അവർ 3000 രൂപ ക്കെങ്കിലും വിൽക്കും ആ അച്ഛന്റെയും അമ്മയുടെയും മനസ്സ്❤❤❤❤❤
Hi Chandrababu bro🥰..... thank you for ur luv and support- Team Kollam ❤👍
Sathyam Chandra Babu chettayi
Ivan bro💕
💯 കറക്റ്റ്
@@Endekollam ethraya koduthe?
സൂപ്പർ കപ്പയും ഇറച്ചിയും .പറഞ്ഞത് കറക്റ്റ് ആണ് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ചെന്നാലും കിട്ടില്ല ഈ ടേസ്റ്റ്🥰🥰🥰🥰
കപ്പയും ഇറച്ചിയും ഒരു വികാരം👌👌😋😋
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി machane 🙏
നമ്മുടെ നാട്ടിലെ കട. കപ്പയും ഇറച്ചിയും പിന്നെ സ്നേഹത്തോടെ തരുന്ന അമ്മയും. 😍
Rinosh bro🥰.... 💯സത്യം ❤❤❤
Location link onnu idummo
പാവം ജീവിയെ കൊന്നിട്ടാണോ സ്നേഹിക്കുന്നത് 😏😏
ആ കറി കണ്ടാൽ തന്നെ അറിയാം ഉഗ്രൻ ❤️
ഒരുപാട് സന്തോഷം 💖💖ഒത്തിരി സ്നേഹമുള്ളവരാണ് ആ അച്ഛനും അമ്മയും❤
ബീഫിൻ്റെ കളർ Hadaakaakarshicho?
Location eveda
MC Road, Polikodu Jn., Thadikadu Road (only 200 mtrs from polikodu Jn)
Location maps.app.goo.gl/p4Za8H381qpytPiz5
പൊലിക്കോട്ടെ കമലാമ്മയുടെ കപ്പയും ഇറച്ചിയും😋
Polikodu, Kottarakara, Kollam Dist.
Location maps.app.goo.gl/2HDcX2kAC9o16BA17
മനുഷ്യനെ കൊതിപ്പിക്കാനായിട്ട് 🤤🤤🤤
കപ്പയും മത്തിക്കറിയും, ഇറച്ചിയും കൊള്ളാം ❤️
ഞാനും പോയിട്ടുണ്ട് സൂപ്പർ ഇറച്ചിക്കറി ആണ് പഴേ രീതിയിൽ ഉണ്ടാകുന്ന കറി
ടീം ആയിട്ട് കട്ടനടിക്കാൻ ബെസ്റ്റ് ടൗച്ചിങ്‌സ് ആണ് 💪💪
എവിടെ ആണ് polikkodu
ആഴ്ചയിൽ ഒരു ചെറിയ വീഡിയോ യെങ്കിലും ഇടുക യൂട്യൂബ് കണ്ട് തുടങ്ങിയ കാലത്ത് മനസ്സിൽ ഇടം പിടിച്ചവരാണ് നിങ്ങൾ
മറുപടി പറയാൻ വാക്കുകളില്ല 🙏തീർച്ചയായും അങ്ങനെ ചെയ്യാം 💖
Nattil vannal theerchayayum pokum, didn’t know about this place! Thank you for sharing.
വീഡിയൊ കണ്ടതിനും ഈ സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤❤
Veedevida
Adoor place enathu Kudumbasree janakeeya hotel അവിടുത്തെ രുചി നിറഞ്ഞ ആഹാരത്തെക്കുറിച്ച് ഒന്നു പറഞ്ഞുതരാമോ...... 🙏🙏
Athuvazhi pokumbol avide kayaram.. try cheyyam bhai
ഒരുപാട് സന്തോഷമുണ്ട് കമന്റിന് റിപ്ലൈ തന്നതിൽ🙏 കൊട്ടാരക്കര വഴിയാണ് പോകുന്നത്
നമ്മുടെ സ്വന്തം കട കപ്പ ബീഫ് പൊളിയാണ്. നാട്ടുകാരൻ 😊
👍👍👍👍
എത്ര മണിവരെ കാണും
Vishnu bro🥰.... 9am to 6pm Sundays Open👍❤
@@navinnarayan2125 thanks bro 👍🏾
അനീഷ് ഇത് അറയ്ക്കൽ പോകുന്ന വഴിയിൽ ആണോ
കപ്പയും ബീഫും ആഹാ അന്തസ്സ്😋
വീഡിയൊ കണ്ടതിനും ഈ സപ്പോർട്ടിനും ഒരുപാട് നന്ദി 💖🙏
ഇന്ന് ഞാൻ അവിടെ പോയി,പക്ഷെ നിരക്ഷയോടെ തിരിച്ചു വന്നു,,, അവിടത്തെ അമ്മക്കും അച്ഛനും നല്ലസുഖമില്ല ഹോസ്പിറ്റലിൽ ആണ്,,
ഇപ്പോൾ ok ആയിട്ടുണ്ടാകുമോ?
സൂപ്പറായിട്ടുണ്ട് ഇത്രയും ബീഫ് കറിയും കപ്പയും കൊടുത്താൽ അവർക്ക് വലിയ ലാഭമൊന്നും കിട്ടില്ല.. അവർക്ക് ആയുസും ആരോഗ്യവും കൊടുക്കട്ടെ ഈശ്വരൻ..
ഒരു കുറവുണ്ട് ആ തിളച്ച ബീഫ് പ്ലാസ്റ്റിക് കവറിൽ കൊടുക്കുന്നത് അപകടമാണ്, ഒരു അലുമിനിയം ഫോയിൽ കവറിൽ ആക്കിയാൽ നന്നായിരിക്കും, അതിന്റ ക്യാഷ് കൂടി വാങ്ങിയാൽ പെർഫെക്ട്..
മക്കളെ വിളിയിൽ എല്ലാം...ഉണ്ട്....❤❤❤
ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤
അല്ല ഇത് എവിടാരുന്നു... ഇടയ്ക്കു ഇടയ്ക്കു വന്നു ഇങ്ങനെ കൊതിപ്പിച്ചു പോകുന്നു.. കഴിക്കുന്നത് തന്നെ കാണാൻ രസം
ടീം കൊല്ലം 👌👌 നിങ്ങളുടെ പഴയ വീഡിയോസ് ഒക്കെ സുപ്പർ ആയിരുന്നു കുക്കിങ് അവസാനം കട്ടൻ ഒക്കെ കൂട്ടി ഉള്ള കഴിക്കൽ...തിരിച്ചു വരുമെന്ന് പ്രതീഷിക്കുന്നു.
4:44 😲😲😲🤤🤤 ശെരിക്കും....
watch machane athennu.. ശെരിക്കും..
Next leavil ഉറപ്പായിട്ടും പോകും
ഞാൻ തേവന്നൂർ ആണ്. ഈ കട അറിയാതെ പോയി, അറിയിച്ചതിന് നന്ദി.
ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤
അടിപൊളി സ്ഥലം കാണാൻ നല്ല ഭംഗിയുണ്ട് 😍👌👌
വീഡിയൊ കണ്ടതിനും ഈ സപ്പോർട്ടിനും ഒരുപാട് നന്ദി 💖🙏
ഇത് എവിടെ യാണ് ?വന്ന് കഴിക്കണം എനിക്ക് വളരെ ഇഷ്ടമാണ് കപ്പയും ബീഫ് പിന്നെ കപ്പ ബിരിയാണിയും
Evideya sthalam edu? Onnu parayamo
Hi bro😊....shop at Polikkodu, Kottarakara to Trivandrum ( MC Road) route..
Google map Location link
maps.app.goo.gl/2HDcX2kAC9o16BA17
Tnx bro ☺️☺️
Kurachu kalanjitu kazhichuude mattulavare kothipikan vendiiii
സോറി ബ്രോ🙏....തീർച്ചയായും പരിഗണിക്കാം🙆🏻♂️❤
സൂപ്പർ❤❤❤😊😊😊
Kothiyanmaru , 1 min kondu oru chembu irachim kappem adichu 😂❤ super vlog brothers ❤️❤️❤️ Subscribed
പൊലി കോട്ടു എവിടെ ആയിട്ട് വരും ഇത് ഇടയത്തോട്ട് പോകും വഴി ആണോ
Near Polikodu Jn., Kottarakara, Kollam Dist.
Location maps.app.goo.gl/2HDcX2kAC9o16BA17
കിളിമാനൂർ കൊട്ടാരക്കര അല്ലേ ....
Polikodu, Kottarakara
Location maps.app.goo.gl/2HDcX2kAC9o16BA17
Alla
ആഹാ നിങ്ങളെത്തിയോ ആണ്ടിനൊരിക്കൽ വന്നു പോകുന്ന മാവേലിയെപ്പോലായല്ലോ കൊല്ലം ടീം 🚶🏻♀️🚶🏻♀️
Hi devusaai🥰.... ഉപമിച്ചത് കൊള്ളാമല്ലോ.... "ക്ഷ" ബോധിച്ചു... ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി താങ്ക്സ്സുണ്ട് - ടീം കൊല്ലം🤗
എവിടെ ഇത് locetion?
Svc bro🥰....
Polikodu, Kottarakara-Tvm MC Road.
Location maps.app.goo.gl/2HDcX2kAC9o16BA17
എൻ്റെ വീടിന് അടുത്ത് ആയിട്ടും ഈ കട അറിയാൻ ഈ ചാനൽ വേണ്ടി വന്നു താങ്ക്സ് മച്ചാന്മാരെ
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 🙏സന്തോഷം 💖
Bro venjaramootteenn varumpo engina routine parayamo
MC റോഡിൽ ആയൂർ കഴിഞ്ഞു പൊലിക്കോട് ജങ്ക്ഷൻ അവിടെ നിന്നും വലത്തോട്ട് തിരിയുക ഒരു 100 മീറ്റർ കാണില്ല ദൂരം അപ്പോ ഇടത് വശത്ത് ഒരു കുഞ്ഞി കട കാണാം അത് തന്നെ കപ്പ ബീഫ് ബോർഡും ഉണ്ട്
പൊളിച്ച് . ഈ മഴയത്ത് കപ്പയും, ഇറച്ചിയും . 😋😋 . ഇങ്ങ് തലസ്ഥാനത്ത് നിന്നും❤❤❤
Hi Francislobo🥰.... മഴയത്ത് ചടഞ്ഞിരിക്കാതെ🙆🏻♂️😄, ഉഷാറായി തലസ്ഥാനത്ത് നിന്നും വിട് വണ്ടി നേരെ പൊലിക്കോടേക്ക്😊 ... പിന്നെ ആ കപ്പയും ഇറച്ചിയും കൂട്ടി ഒരു പിടി പിടിച്ചിട്ട്😋 .... കമന്റ് പോസ്റ്റ് ചെയ്യാൻ മറക്കല്ലേ👍❤
❤❤
ഓണത്തിന് ശേഷം Team Kollam ത്തിനെ കാണാൻ ഇല്ലല്ലോ എന്ന് ഓർത്തപ്പോൾ ആണ് പുതിയ വീഡിയോയുമായി ഇന്ന് വന്നത്. നന്ദി 🙏🏻🥰
ആരും ശ്രദ്ധിക്കാതെ പോകുന്ന ഇങ്ങനെ ഉള്ള ചെറിയ കടക്കാരെ കണ്ടെത്തുകയും അവരുടെ സ്വദിഷ്ട്ടമായ വിഭവങ്ങൾ വീഡിയോയിലൂടെ ഞങ്ങളുടെ മനസ്സിൽ നിറക്കുകയും ചെയ്യുന്ന പ്രീയപ്പെട്ടവർക്ക് സ്നേഹം നിറഞ്ഞ നന്ദി 🙏🏻🙏🏻🙏🏻
ഇങ്ങനെ ഉള്ള വിഡിയോകൾ ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്🥰🥰🥰
Hai Shinemulakuzha bhai, ഈ സ്നേഹത്തിനും സപ്പോർട്ടിനും.. മറുപടി പറയാൻ വാക്കുകളില്ല ഭായ് 🙏
നാട്ടിൽ വരുമ്പോൾ തീർച്ചയായും പോകും ഫുഡ് കഴിച്ചിരിക്കും...
Deepu bro🥰..... ithu pole graamangalil ulla cheriya kadakalil ullavar kolla labham edukkilla.... niranja manassode aayirikkum bhakshanam tharuka.... angane ullavare alle nammal support cheyyendathu.... so keep supporting them....thank u bro👍❤
@@Endekollam അതെ ബ്രോ....
Oru chemical illathe snehathode vilambunna food evare Alle nammku prolshahippikunnathe
Bro. അല്ലെങ്കിലും കൊട്ടാരക്കര ഭാഗത്തുള്ള പഴയ അമ്മമാർക്ക് ഇറച്ചിക്കറി സൂപ്പർ ആയി വെക്കും. എന്റെ അമ്മയുടെ നാട് കൊട്ടാരക്കര കോക്കാട് ആണ്. എനിക്ക് നല്ല പോലെ അറിയാം അതുകൊണ്ടാണ് പറഞ്ഞത്. എന്തായാലും ഇവിടന്ന് പോണം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Pramod bro🥰.... അമ്മയോട് ഞങ്ങടെ അന്വേഷണം പറയണേ❤... അമ്മമാർ അല്ലെങ്കിലും സൂപ്പറാ.... 😘 "Big Salute to all Mother's "👌💯💕
@@Endekollam ok🥰🥰🥰😍😍😍😍
സത്യം ആണ് അവിടെത്തുകാരുടെ ബീഫ് , കടലക്കറി, മീൻ മുളകിട്ടത് ഒരു പ്രത്യേക രുചിയാ പറയാതെ വയ്യ
Kokkadu evidede veedu ente stalam kokkadu
Dea sthalam para avidayanennu
Near Polikodu Jn., Kottarakara, Kollam Dist.
Location maps.app.goo.gl/2HDcX2kAC9o16BA17
Kollath orotta food vlogers illallonn orkkuvarnnu njan first aanu ee channel kanunne
Rishab bro🥰....നമ്മുടെ ചാനലിൽ ഫുഡ് വ്ളോഗിങ് 4 വർഷമായിട്ടുണ്ട്.... ഇടയ്ക്ക് ഒരു gap വന്നു.... അത് കൊണ്ടാകാം കാണാതിരുന്നത്..... ഇനി തീർച്ചയായും സപ്പോർട്ട് ചെയ്യണേ....👍❤
നാട്ടിൽ പോകുമ്പോൾ കേറണം 👍
റൂട്ട് എങ്ങനെ ആണ്.. കൊട്ടാരക്കര യിൽ നിന്നും
Polikodu, Kottarakara (only 200 mtr from polikodu Jn.)
Location maps.app.goo.gl/2HDcX2kAC9o16BA17
Ayoor root
Eth polikode evideya
Hi Feby,, ithu Jn. nil road side thanneyanu, kadakku peronnumilla
Location maps.app.goo.gl/2HDcX2kAC9o16BA17
ഇപ്പൊ ഈ കട അവിടെ ഉണ്ടോ?? 🤔🤔
Bro ningal consistent aayi video etall allae views kitullu allathe 2,3 masamathil edakitt channel dead akum... Video ella week ilum chyan noku full support❤
മറുപടി പറയാൻ വാക്കുകളില്ല ഭായ് 🙏തീർച്ചയായും അങ്ങനെ ചെയ്യാം💖
👍👍👍
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വീഡിയോ ഇഷ്ടപ്പെട്ടു.
👍👍👍
ഹായ് ബ്രോ🤗.... ഞങ്ങടെ വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം🥰. തുടർന്നുള്ള വീഡിയോസും കണ്ടിട്ട് ഇത് പോലെ കമന്റ് പോസ്റ്റ് ചെയ്യണേ👍❤
ഏത് റെസ്റ്റോറന്റിൽ കേറിയലും കിട്ടാത്ത.. Feel 😌
Raison bro🥰..... സത്യം💯
ഈ സ്ഥലം എവിടെ യാണ് കറക്റ്റ് ലൊക്കേഷൻ ഒന്നു പറയാമോ
Polikodu, Kottarakara, Kollam Dist.
Location maps.app.goo.gl/2HDcX2kAC9o16BA17
Ponnamma❤❤❤❤ayusum arogyavum undakatte
Hi Chinchu🙋♂️.....നിങ്ങളുടെ ഒക്കെ പ്രാർത്ഥന കൊണ്ട്, ആരെയും പറ്റിക്കാതെ ഇങ്ങനെ കഠിനാദ്ധ്വാനം ചെയ്ത് തുടർന്നും ജീവിക്കാൻ ആ അച്ഛനെയും അമ്മയേയും ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കും....🙏👍
Location edu Bro
Hi Jobin bro🥰.... location link description box il undayirunnu 👍.... പൊലിക്കോട്ടെ കമലാമ്മയുടെ കപ്പയും ഇറച്ചിയും😋
Polikodu, Kottarakara, Kollam Dist.
Location maps.app.goo.gl/2HDcX2kAC9o16BA17
Ente ponno ith 2 perk ulla curry undallo...ammachik enth labham
Hi Renju🙋♂.... ithu pole graamangalil ulla cheriya kadakalil ullavar kolla labham edukkilla.... niranja manassode aayirikkum bhakshanam tharuka.... keep supporting them....thank u for ur comment & support - Team Kollam👍❤
@@Endekollam take care of your health ...ingane okke kazhichal ariyallo
Kappa n irachi kandale ariyaam. Super. Pinne aa irachi kandappol oru aagraham. Nalla choodu puttu or tattu dosa kaanumo??
Please give location
I Sam bro😊....maps.app.goo.gl/2HDcX2kAC9o16BA17
ഒരിക്കലും നഷ്ട വരുന്ന രീതിയിൽ കച്ചവടം ചെയ്യരുത്.. തിന്നുന്നവർ തിന്നു പോകും പിന്നീട് കഷ്ടത അനുഭവിക്കാൻനിങ്ങള മാത്രെ കാണൂ
Hai
❤❤❤❤
👍🏿👍🏿
👍
avidayirunnu
ഹായ് കുട്ടി അൽത്താനി🥰.... കുറേ നാളായല്ലോ ഇവിടെ കമന്റ് ബോക്സിൽ കണ്ടിട്ട്... നിങ്ങളുടെ അകമഴിഞ്ഞ സ്നേഹവും സപ്പോർട്ടുമാണ് ഞങ്ങൾക്ക് വീണ്ടും വീഡിയോ ചെയ്യാൻ കരുത്ത് തരുന്നത്...👍 ടീം കൊല്ലം❤
Dhaivam.ningalea.anugrahikkum❤god.bless.you.
Ethu evida ee shop
Polikodu, Kottarakara, Kollam Dist
maps.app.goo.gl/p4Za8H381qpytPiz5
കപ്പയും പോത്തുകറിയും കണ്ടപ്പോഴേ വായിൽ വെള്ളം വന്നു❤
Shaiju bro😍..... താങ്ക്സ്സുണ്ട്...ട്ടോ !!! ഞങ്ങളുടെ ഇനിയുള്ള വീഡിയോസ് കണ്ട് തീർച്ചയായും കമന്റ് പോസ്റ്റ് ചെയ്യണേ👍❤
Team excellent one 👏👏👏👏
Please post videos continuously, we are eagerly waiting 👍
Hi Anand bro🥰.... thank uuuu sooo muchhhh for ur comment and support- Team Kollam❤
ഞങ്ങളുടെ നാട് ❤ വിഡിയോ സൂപ്പർ😋😋👍👍
നല്ല നാട് സ്നേഹമുള്ള ആൾക്കാർ ❤ഒത്തിരി സ്നേഹമുള്ളവരാണ് ആ അച്ഛനും അമ്മയും❤ ഒരുപാട് സന്തോഷം 💖
Polikkodu കൊട്ടാരക്കരയിൽ നിന്നും ഏതു റൂട്ടാണ്
Hi Pradeep bro🥰... MC road il Kottarakkara to Trivandrum route aanu Polikkode.... Try cheythittu comment idane👍❤
കൊട്ടാരക്കരയിൽ നിന്നും ഏതു ഭാഗത്തോട്ടു പോകുമ്പോൾ ആണ് ഈ സ്ഥലം പൊലിക്കോട്
First time viewer. I liked ur generosity
Hi Patson bro🥰..... thank u for showing affinity towards our channel👍.... Hope to see u regularly in our comment box❤
Come to kollam Ayoor Cheruvakkal anugraha hotel
Hi Jerin bro🥰..... sure👍 aviduthe contact number pls Whatsapp in 8304962852 (only msg). Thank u bro❤
Superb guyzzz
😋,,, കോട്ടയം special 💕💕💕💕💕💕💕
എങ്ങനെ സാധിക്കുന്നടാ ദുഷ്ടന്മാരെ കൊതി വന്നിട്ട് വയ്യ ❤❤❤
Achuadhi bro🥰.... ദുഷ്ടന്മാരെ എന്നാണ് വിളിച്ചതെങ്കിലും ആ വിളി ഒര് അംഗീകാരം ലഭിച്ചതിന് തുല്യമാണ് സഹോ❤.... thank uuuu sooo muchhhh🙏... keep supporting our channel 💕
Yes koti varunni😮
എനിക്ക് എന്നും എപ്പോഴും ഇഷ്ടമാണ് ഈ ചേട്ടന്മാരെ... ഇവരുടെ മനസ്സ് 💓❤️
ഇതാണ് ജീവിതം ❤
ആണോ, പാവം ജീവിയെ കൊന്ന് തോന്നുന്നതാണോ നിങ്ങളുടെ മതം പഠിപ്പിച്ച ജീവിതം,
ഞാൻ ഈ അമ്മച്ചീടെ കടയിൽ നിന്നും കപ്പയും ബീഫും മുമ്പ് ഒരുപാട് തവണ പാർസൽ വാങ്ങി കഴിച്ചിട്ടുണ്ട് നല്ലരുചിയാണ്
Hi afh bro🥰...... aa achaneyum ammayeyum support cheythathinu othiri santhosham👍.... ithu pole graamangalil ulla cheriya kadakalil ullavar kolla labham edukkilla.... niranja manassode aayirikkum bhakshanam tharuka.... keep supporting them....thank u bro👍❤
പൊലിക്കോട് ഏത് ഭാഗത്താണ് ഈ കട
@@deepamole2333ആയൂർ നിന്നും വരുമ്പോൾ polikoduninnum rightside തടിക്കാട് ഏറം റൂട്ട് leftside
എന്റെ വീടിന്റെ അടുത്ത കട എല്ലാരും പോകണം.. സൂപ്പർ.. ഫുഡ് ഭീഫ് annu super🙏
സ്ഥലം എവിടാ
കൊട്ടാരക്കര വന്നാൽ അവിടുന്ന് എങ്ങനെ വരുന്ന
Friends polichu 👍adipoli Achanum ammakkum 🙏Friends 👍👪
ഒരുപാട് സന്തോഷം 💖💖ഒത്തിരി സ്നേഹമുള്ളവരാണ് ആ അച്ഛനും അമ്മയും❤
May God bless them with great health & long happy life 🙏
Valare eshtamayi ❤❤❤❤❤
ലൊക്കേഷൻ എവിടെയാണ്
Polikodu, Kottarakara, Kollam Dist.
Location maps.app.goo.gl/2HDcX2kAC9o16BA17
കൊല്ലം അടിപൊളി സ്ഥലം ..❤
സൂപ്പർ അളിയാ ഗ്രാമം, നാടൻചാപ്പാട് സൂപ്പർ നല്ല വീഡിയോ 😜😜😜👍👍👍👍👍👍
Waitingggggg 🥰🥰🥰🥰
മച്ചാനെ ഇതെന്താ മാസത്തിലാണോ വീഡിയോ.... ആ വാൻ എവിടെ 😊
Hai Jijopapachan bhai,, വാനുമായി ഉടനെ വരുന്നുണ്ട്. ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏
Special video Etta...ishtaayi......iniyum ingane video enikum share cheyyane...kittunnna time njn nannayi kaanum ❤..nannavatte
ഈ സ്ഥലം കൊട്ടാരക്കരയിൽ നിന്നും ഏതു റൂട്ടിലാണ്
Pradeep bro...MC Road, Polikodu Jn., Thadikadu Road (only 200 mtrs from polikodu Jn)
Location maps.app.goo.gl/p4Za8H381qpytPiz5
മുകേഷ് ചേട്ടൻ പറഞ്ഞപോലെ നല്ല ഭക്ഷണം ആണെങ്കിൽ സ്റ്റാർ ഹോട്ടലിൽ നിന്നും ആളുകൾ വരും ❤️❤️❤️
റൂട്ട് ഒന്ന് paraumo
Polikodu, Kottarakara, Kollam Dist.
Location maps.app.goo.gl/2HDcX2kAC9o16BA17
Poyi kazhichittundu super😍🙌🏻
Hi George bro🥰..... ആ അമ്മയുടെ കടയിൽ പോയി കഴിച്ച അനുഭവം പങ്ക് വെച്ചതിന് ഒത്തിരി സന്തോഷം👍... മറ്റുള്ളവർക്കും പോകാൻ പ്രേരകമാകാം നിങ്ങളുടെ കമന്റ്.... നമ്മൾക്ക് ഇങ്ങനെയുള്ള നാട്ടിൻപുറത്തെ ചെറിയ കടകളിൽ പോയി, അവരെ പരമാവധി സപ്പോർട്ട് ചെയ്യാൻ ശ്രമിക്കാം....🤝❤
Location onnu tharane
Polikodu, Kottarakara, Kollam Dist.
Location maps.app.goo.gl/2HDcX2kAC9o16BA17
അടിപൊളി 👌👌👌👌
പൊലി ക്കോട്correct location എവിടെ
Location
Polikodu, Kottarakara, Kollam Dist.
Location maps.app.goo.gl/2HDcX2kAC9o16BA17
ഇത് സ്ഥലം എവിടെയാ ചേട്ടാ
Hi Sruthi 🙋♂️.... പൊലിക്കോട് കമലമ്മ, Polikkodu, Kottarakara to Tvm, MC road, Kollam Dist.
Location maps.app.goo.gl/2HDcX2kAC9o16BA17
നല്ല വീഡിയോ.
ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടാൻ നോക്ക് ബ്രോസ്....
ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤❤തീർച്ചയായും അങ്ങനെ ചെയ്യാം💖
പോലീക്കോട് കട സൂപ്പർ ആണ് 🥰🥰🥰
ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤
Sunday kada undavo?
എന്റെ അച്ഛനും പാചക കാരൻ ആയിരുന്നു ഈ അച്ഛനെയേ കണ്ടപ്പോ എന്റെ അച്ചനെയേ ഓർത്തുപോയി കൂടെയേ എന്റെ അമ്മയും ആ അമ്മയെ പോലെയ സത്യം ❤️❤️🙏🙏😭😭👍👍
ആ പാട്ട് പാടുന്ന പയ്യനെ കാണുന്നില്ലല്ലോ
അടിപൊളി ആരുന്നല്ലോ
ഒരുപാട് സന്തോഷം 💖💖 ippo valiya pulliya എപ്പോഴും kittilla,, enkilum udane koottam❤❤
കണ്ടപ്പോൾ തന്നെ കൊതിവന്ന്. കട എവിടാണ് ❤❤❤❤
Hi Syam bro🥰.....
Polikkodu, Kottarakara-Tvm MC Road, Kollam Dist.
Location maps.app.goo.gl/2HDcX2kAC9o16BA17
Location details onnu tharavo...
ദൈവം അനുഗ്രഹിക്കട്ടെ ❤
ഒരുപാട് സന്തോഷം 💖💖ഒത്തിരി സ്നേഹമുള്ളവരാണ് ആ അച്ഛനും അമ്മയും❤
സബ്സ്ക്രൈബ് ചെയ്തു❤
REality ulla food orikalum miss cheyaruthu be there ASAP...........
കൊട്ടാരക്കരയിൽ നിന്നും റൂട്ട് എങ്ങോട്ടാണ് പുലിമേട്
MC Road, Polikodu Jn., Thadikadu Road (only 200 mtrs from polikodu Jn)
Location maps.app.goo.gl/p4Za8H381qpytPiz5
ആയൂർ
is it mutton curry..??
സുഹൃത്തേ, ഏറു മാടകയോ?