നല്ല പത്തിരീം മീൻ പൊരിച്ചതും! കോഴിക്കോട്ടെ ചന്ദ്രേട്ടന്റെ ചായക്കടയിലേക്ക്.. | Kozhikode

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 94

  • @SUBHASH680
    @SUBHASH680 7 місяців тому +40

    ഇങ്ങനത്തെ വാർത്തകൾ കാണുന്നതിൽ സന്തോഷം

  • @sacredbell2007
    @sacredbell2007 7 місяців тому +75

    വീഡിയോ CONTENT എടുക്കുന്നവന്റെ ആവേശം നല്ലതാണു എന്നാൽ അടുക്കളയിൽ കയറി പാചകത്തിൽ
    ''കൈ കടത്തിയത്'' വൃത്തികേടായി. ഓലപ്പുര ആണെങ്കിലും ചന്ദ്രേട്ടനും കൂട്ടരും എല്ലാ നിയമവും പാലിച്ചു തലയിൽ ക്യാപ്പും കയ്യിൽ ഗ്ലൗസും ഒക്കെ ഇട്ടു ഫൈവ് സ്റ്റാർ നിലവാരത്തിലാണ് പാചകം ചെയ്യുന്നത്. ഇങ്ങനെ വേണം ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും.. അതിനിടയിൽ നിങ്ങൾ നിങ്ങളുടെ വൃത്തിയില്ലാത്ത കൈകൊണ്ടു പത്തിരി പരത്തിയതും പാചകത്തിൽ കൈ കടത്തിയതും വിവരക്കേടിനു കയ്യും കാലും വച്ച പോലെ ആയി.

    • @Shibikp-sf7hh
      @Shibikp-sf7hh 7 місяців тому +2

      അതെ

    • @SaleesWorld
      @SaleesWorld 7 місяців тому +3

      അതേ

    • @samseertirur9010
      @samseertirur9010 7 місяців тому

      Kerala le le........ Bhai .🙏♥️

    • @KiranBabu-fz2dr
      @KiranBabu-fz2dr 7 місяців тому +1

      Athe enikum thonnii Evan chiri overaa

    • @baburaj592
      @baburaj592 7 місяців тому +1

      ഇവനെ കണ്ടാൽ തിന്നാൻ തോന്നില്ല

  • @budha8437
    @budha8437 7 місяців тому +12

    പൊളി... വ്യത്യസ്ഥമായ അവതരണം❤❤❤

  • @ijk66
    @ijk66 7 місяців тому +35

    അവതരിപ്പിച്ച് കുളം ആക്കി

  • @beinghumnme6589
    @beinghumnme6589 7 місяців тому +9

    ഇവിടേം നെഗറ്റീവ് കമൻ്റ്സ് ്ന് ഒരു കുറവും ഇല്ല😂. കടയിൽ പോകാത്ത ആളുകൾ വരെ കമൻ്റ്സ് ഇടും

  • @haneefapoonthody4345
    @haneefapoonthody4345 7 місяців тому +1

    നല്ല അവതരണം ❤

  • @shafishafiyumna4287
    @shafishafiyumna4287 7 місяців тому +2

    ഞാൻ രാവിലെ പോയിരുന്നു 8 മണിക്ക് ആണ് തുടങ്ങ അപ്പോയെ വലിയ തിരക്ക് ആയിരിക്കും. പിന്നെ ഉച്ചക്ക് പോയിട്ട് കുറെ നേരം വൈറ്റ് ചെയ്തു സിറ്റ് കിട്ടിയില്ല.
    ഇപ്പോ സിറ്റിങ് കപ്പാസിറ്റി കുട്ടിയിട്ട് പോലെ.... ഫുഡ്‌ സൂപ്പർ ആണ്

  • @ramesht452
    @ramesht452 2 місяці тому

    ഇത് കാരന്തൂർ പെരിങ്ങളം റൂട്ടിൽ....

  • @aslamck-lz1mg
    @aslamck-lz1mg 7 місяців тому +10

    ഈ വീഡിയോ കാണുമ്പോൾ പൊരിച്ച മീനിന്റെ മണം ആസ്വദിക്കാൻ കഴിഞ്ഞു 😂

    • @Sidheek-qt1kz
      @Sidheek-qt1kz 7 місяців тому

      സത്യം എനിക്കും വന്നു

  • @JesnaFathima-kt4bh
    @JesnaFathima-kt4bh 7 місяців тому +2

    Wow❤❤❤

  • @vlogx5631
    @vlogx5631 7 місяців тому +2

    ഇവിടെ പോയി ഊണു കഴിച്ചു.. പൊരിച്ച മീൻ ഉഗ്രൻ..!!❤

  • @neenu9059
    @neenu9059 7 місяців тому +8

    ഇത് കോഴിക്കോട് എവിടെ ആണ് ❓ ടൌൺ ൽ ആണോ

  • @rageshmk9396
    @rageshmk9396 6 місяців тому

    It is a place where we eat regularly. All food has a great taste❤

  • @antofrancis123
    @antofrancis123 7 місяців тому +3

    News channel thanne aano

  • @Junaid-n1k
    @Junaid-n1k 7 місяців тому +2

    👍🏻👍🏻from തിരൂർ

    • @AkPK369
      @AkPK369 7 місяців тому

      ഈ ചൂടിൽ ഇത് കഴിക്കണം 🍑🌋

    • @samseertirur9010
      @samseertirur9010 7 місяців тому +1

      Same tirur food 🙏♥️

  • @MuhasinaMuhasinashibar-rt8dy
    @MuhasinaMuhasinashibar-rt8dy 6 місяців тому

    Kozikkodeevideya

  • @ramesht452
    @ramesht452 2 місяці тому

    പണ്ടൊക്കെ വിരുന്നുകാർ വന്നാൽ പത്തിരി ചുട്ടു നാല് കഷണങ്ങൾ ആക്കി നാടൻ കൊഴിയ്ക്കറിയുമായിരുന്നു.സൽക്കാരം

  • @ashithaash281
    @ashithaash281 5 місяців тому

    Anchor poliiiiii❤

  • @Steephen098
    @Steephen098 7 місяців тому +4

    Kannurum inganthe pathal aanu. Nice pathiri Rare anu kannuril

  • @faizanhamsa1621
    @faizanhamsa1621 7 місяців тому +1

    കൈ പത്തിരി 👌

  • @amruthasumesh9485
    @amruthasumesh9485 7 місяців тому +1

    Daily wants such like this news

  • @khamaruddeenkamer811
    @khamaruddeenkamer811 6 місяців тому

    Rate valaree kooduthal aaan … one small avoli around 200 grm 380 rs charge aan one plate chinna mutta around 10 to -12 piece undaavum athin 80 rs .. angine over rated aaan Ivde ….

  • @dheshdharmikks9717
    @dheshdharmikks9717 7 місяців тому +1

    എനിക്ക് കൊതിയാവുന്നു v

  • @prashobtechzone5899
    @prashobtechzone5899 7 місяців тому +2

    Rate kooduthal annu ippol famous ayathinnu shesham pandu njan poyathannu appol rate ellam kuravayirrunnu ippol poyappol rate kettu njetti

  • @viewtekkdr5798
    @viewtekkdr5798 6 місяців тому +1

    anger undaakkiya pathiri kazhikkarruth avan mookkil kayyittittund 🤩🤩🤩🤩

  • @kalils
    @kalils 7 місяців тому +11

    Anchor veruppikkalaanallo😅

  • @nazeemnaaz3582
    @nazeemnaaz3582 6 місяців тому +1

    അവിടെ പോയിട്ട് ഒന്നിനും പറ്റില്ല ഞങ്ങൾ കോഴിക്കോട്ടുകാർ ആണ്
    ഒന്നിനും കൊള്ളില്ല ഒരുവട്ടം പോകാം

  • @dyuthisvlog1892
    @dyuthisvlog1892 7 місяців тому

    Super

  • @jafarzayan5178
    @jafarzayan5178 6 місяців тому

    അവതാരകൻ ന്യൂ joine ആണോ😂

  • @RarishRarishvaisakhvs-gd7fc
    @RarishRarishvaisakhvs-gd7fc 7 місяців тому

    നിങ്ങൾ ഇപ്പൊ എത്തിയതേ ഉള്ളോ????

  • @SaleesWorld
    @SaleesWorld 7 місяців тому

    ചേച്ചി പത്തിരി ചുടുന്നത്..സുയിപ്പാക്കി...

  • @hareeshcp8072
    @hareeshcp8072 7 місяців тому +1

    Place correct എവിടെ

    • @samasktr288
      @samasktr288 7 місяців тому

      കോഴിക്കോട് ന്ന് വരുമ്പോൾ കാരന്തൂ ർ എത്തണ്ട ഒരു suzuki ഷോപ്പ് കാണും അതി ന്റെ ഓപ്പോസിറ്റ് റോഡിൽ പോയാൽ മതി

  • @neenu9059
    @neenu9059 7 місяців тому +5

    അവതരണം സുഖല്ല്യ

  • @Asha-Home
    @Asha-Home 7 місяців тому +2

    Would prefer a better anchor

  • @irshadparappan526
    @irshadparappan526 7 місяців тому

    ഞാൻ പോയിട്ടുണ്ട് ഊണ് കഴിക്കാൻ
    അടിപൊളി ആണ്

    • @SM-hj7hr
      @SM-hj7hr 7 місяців тому

      Clt എവിടെയാ?

  • @arifplr8335
    @arifplr8335 7 місяців тому

    എന്റെ നാടിന്റെ അടുത്താണ് 8 km ഉണ്ടാകും പക്ഷെ ഇതുവരേ അവിടെ പോയില്ലാ 😂അടുത്ത ലീവിനൊന്നു പോയി കഴിച്ചു നോക്കണം

  • @shafeekhayder8797
    @shafeekhayder8797 7 місяців тому

    അടിപൊളി അവതരണം ഒരു കുഴപ്പവുമില്ല ഇവിടെ ചില നാറികൾ അതിനും കുറ്റം കണ്ടെത്തുന്നു

  • @shameer3214
    @shameer3214 6 місяців тому

    Better lissy hotel karanthur

  • @videostuffbysp
    @videostuffbysp 7 місяців тому +2

    👉👉👉 ഇത് negative comment അല്ല. ഒരു തവണ പോയി ഫുഡ് കഴിച്ചാൽ പിന്നെ അവിടെ പോകില്ല. എല്ലാം ഒരു ആവറേജ് ആണ്. Instagram ഇൽ കണ്ടിട്ടാണ് ഞാൻ പോയത്. കത്തി വില ആണ്. ടേസ്റ്റ് എല്ലാം ഒരു ആവറേജ്. ഒന്നും പ്രതീക്ഷിച്ചു പോകരുത്. സ്ഥലം ഒരു ആവറേജ് വൈബ് ഉണ്ടാകും ചിലർക്ക്. ഇടവഴിയിലൂടെ കുറച്ചു താഴേക്ക് പോയാൽ ഒരു ഉണങ്ങിയ വയൽ ഉണ്ട്. ഫുഡ് കഴിച്ച ശേഷം അവിടെ പോയി സൊറ പറഞ്ഞു ഇരുന്നാൽ കത്തി വില കൊടുത്തത് കുറച്ചു മൊതലാകും.... 😂😂😂😂

  • @Swadiq.n.k
    @Swadiq.n.k 7 місяців тому +1

    🤤🤤🤤🤤🤤🤒🤒🤒

  • @Shibinbasheer007
    @Shibinbasheer007 7 місяців тому

    💙🍀

  • @jithinkurian126
    @jithinkurian126 7 місяців тому

    Chicken narigad

  • @AmjadGamer47
    @AmjadGamer47 7 місяців тому

    ❤❤

  • @manuayyappan3114
    @manuayyappan3114 7 місяців тому +1

    Anchorine evidenn kitti avatharanam valare mosham

    • @shazadvlog4108
      @shazadvlog4108 7 місяців тому

      കുഴപ്പം ഇല്ലെടോ 😍

  • @spark68634
    @spark68634 7 місяців тому +9

    ചന്ദ്രേട്ടൻ ഗോപാലേട്ടൻ കാണാരേട്ടൻ... കുറേ ഏട്ടൻ മാർ ഉണ്ട്... അടിപൊളി മീനും ഒരു കുപ്പി വെളിച്ചെണ്ണയും വാങ്ങി കൊടുത്താൽ ഇതിന്റ പത്തിൽ ഒന്ന് വിലക്ക് നമ്മുടെ ഒക്കെ വീട്ടിൽ അമ്മമാർ പൊരിച്ചു തരും ഇതിലും അടിപൊളി ആയി 🔥ഒന്ന് പോയെടാ

    • @shazadvlog4108
      @shazadvlog4108 7 місяців тому +1

      Amma ഉണ്ടാക്കി കൊടുക്കാൻ അടുത്ത് കാണില്ല
      ഞാൻ ഇത് വീട്ടിൽ കഴിക്കുന്നതാ
      ഈ പത്തിരി മുൻപ് കഴിച്ചവർക്ക് ഒരു നൊസ്റ്റ് 😍👍

  • @rasheedaa1069
    @rasheedaa1069 7 місяців тому

    Kanunna poalay. Taste illa. Vilayum. Vlaray. Kooduthalaanu

  • @vishnuharipushpa
    @vishnuharipushpa 7 місяців тому

    ente vidinte adutha ithu

  • @ruksanaruksana2597
    @ruksanaruksana2597 7 місяців тому +3

    വെറുതെയാണ് ഒരു തേങ്ങയും ഇല്ല

  • @Falxo
    @Falxo 7 місяців тому

    Food oke average ann, price kooduthalumanu

  • @Evamehak_____
    @Evamehak_____ 7 місяців тому +3

    കുറെ വീഡിയോ കണ്ട് ഞാനും പോയിരുന്നു . ചോർ കറി ഒന്നും ഒരു രസവുമില്ല . പായസതിന് വേറെ 30 രൂപയും വേണം . പൈസയും കൂടുതൽ ആണ്

    • @jahfarpappu9081
      @jahfarpappu9081 7 місяців тому

      കോഴിക്കോട് മൊത്തം സാധനങ്ങൾക്ക് ഭയങ്കര വിലയാ പ്രത്യേകിച്ച് ഫുഡ് ഐറ്റംസ്.. സാധാ ഒരു തട്ടുകടയിൽ നിന്നും ഒരു ഒരു കട്ടൻ ചായ കുടിച്ചാൽ. 12.. 15 കൊടുക്കേണ്ടിവരും

    • @shameer3214
      @shameer3214 6 місяців тому

      Try lissy hotel

    • @shameer3214
      @shameer3214 6 місяців тому

      In my experience l am not satisfied

  • @fasilaries4385
    @fasilaries4385 3 місяці тому

    ഓവറാക്കി ചളമാക്കാതെടെയ് 🙄

  • @gireeshnair3040
    @gireeshnair3040 7 місяців тому

    ലൊക്കേഷൻ, തിരുവനന്തപുരത്തുനിന്നുള്ള മീൻ കൊതിയൻ

  • @sreejeshpattu2988
    @sreejeshpattu2988 7 місяців тому +3

    Enthu Patti show anu anchor

  • @Unibrow51
    @Unibrow51 7 місяців тому

    Mothom alambakyoo😅

  • @najeebav3578
    @najeebav3578 7 місяців тому

    Eyaal fod koduyananu

  • @Sidheek-qt1kz
    @Sidheek-qt1kz 7 місяців тому

    ഇതൊക്കെ കാണുവാനുള്ള യോഗമെ നമുക്കുള്ളൂ 😢

  • @specialistvlogs
    @specialistvlogs 7 місяців тому

    Sarikum mathrubhumi food vlog channel aayi marikondirikunu... Kanannum kuzhapamilla.. Varthayanu kolam akunth

  • @sijusimon11
    @sijusimon11 7 місяців тому +1

    താങ്കൾ വിയർത്തുകുളിച്ച് ആണല്ലോ സംസാരിക്കുന്നത് അവിടെ പേരിനൊരു ഫാൻ പോലും കണ്ടില്ല ഇത് ഒക്കെ ലൈസൻസ് ഓടുകൂടി പ്രവർത്തിക്കുന്നതാണ് ല്ലോ എന്ന് വിശ്വസിക്കുന്നു

  • @ajeesh92
    @ajeesh92 Місяць тому

    Mosham avatharanam.

  • @mohammediqbalabdullah
    @mohammediqbalabdullah 7 місяців тому

    😋🍘🍝🥘🐟🐬🐠

  • @SureshKumar-kb6tg
    @SureshKumar-kb6tg 7 місяців тому +3

    ചന്ദ്രൻ കുറേ നേടുന്നുണ്ട്

    • @chinnuseva3250
      @chinnuseva3250 7 місяців тому +19

      അത് അയാളുടെ കഴിവും.. ഭാഗ്യവും

    • @muhamedriyaskavil2179
      @muhamedriyaskavil2179 7 місяців тому

      ❤👍🏼​@@chinnuseva3250