35 വർഷമായി മോഹനേട്ടന്റെ തട്ടുകട/35 Years Old Street Food Shop

Поділитися
Вставка
  • Опубліковано 12 сер 2020
  • തൃശൂർ ജില്ലയിൽ ആമ്പല്ലൂർ സിഗ്നലിന് അടുത്താണ് 35 വർഷത്തെ പാരമ്പര്യമുള്ള മോഹനേട്ടന്റെ തട്ടുകട ഉള്ളത്
    മോഹനേട്ടൻ എട്ട് വർഷങ്ങൾക്ക് മുൻപ് ലോകത്തോട് വിട പറഞ്ഞു
    ഇപ്പോൾ മക്കളായ സുമേഷ് രമേശ് എന്നിവരാണ് നടത്തുന്നത് 12 ൽ അധികം വിഭവങ്ങൾ ഉണ്ടാവും ഇവിടെ
    വിറകടുപ്പിൽ ഉരുളിയിൽ തയ്യാറാക്കുന്ന രുചികരമായ ഇറച്ചി മീൻ വിഭവങ്ങൾ ആണ് കൂടുതൽ ഉണ്ടാവുക,, കൂടെ പൊറോട്ടയും, ചപ്പാത്തിയും, വെള്ളപ്പവും, നൂലപ്പവും, കപ്പയും ഉണ്ടാവും,
    ഉച്ച കഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന കച്ചവടം രാത്രി 9 മണി വരെ ഉണ്ടാവും
    ഇവിടുത്തെ പ്രധാന വിഭവങ്ങൾ 👇👇
    ആടിന്റെ ബോട്ടി
    ആടിന്റെ ലിവർ
    ബീഫ് റോസ്റ്റ്
    താറാവ്
    ചിക്കൻ കറി
    ചിക്കൻ പാട്‌സ്
    മീൻ ഫ്രൈ റോസ്റ്റ്
    കാട മുട്ട റോസ്റ്റ്
    പോർക്ക് ഫ്രൈ
    കപ്പ
    വെള്ളപ്പം
    നൂലപ്പം(നൂൽ പുട്ട്, ഇടിയപ്പം)
    പൊറോട്ട
    Location 👇👇
    maps.app.goo.gl/qJeAvPzXwm5MJ...

КОМЕНТАРІ • 237

  • @nithinmp5007
    @nithinmp5007 3 роки тому +66

    മോഹന ഏട്ടന്റെ തട്ടുകട വിഭവങ്ങൾ മോഹിപ്പിക്കുന്നതു തന്നെ തൃശൂർക്ക്‌ വന്നാൽ അവിടെ ഒന്ന് പോണം 😋😋😋😍😍👌👌👍👍

  • @pradeepu9067
    @pradeepu9067 3 роки тому +28

    തട്ടുകടകൾ തുടങ്ങിയ സമയത്തു മുതലേ പ്രശസ്തിയുണ്ടായിരുന്ന തട്ടുകട......
    ഇന്നത്തെ പോലെ യുട്യൂബ് , മാധ്യമങ്ങൾ..ചാനലുകൾ വഴിയല്ലായിരുന്നു പ്രശസ്തി..
    രുചി അറിഞ്ഞവരുടെ വാക്കുകളിൽ നിന്നു പകർന്നാണ് ഈ കടയിലേക്ക് ആളുകൾ വന്നിരുന്നത്..അടിപൊളി ആയിരുന്നു.... food കിട്ടാൻ Que നിൽക്കേണ്ട അവസ്ഥയുണ്ടായിരുന്നു... അത്ര നല്ല ഫുഡ്... കഴിക്കാൻ വേണ്ടി ദൂരെ നിന്നും ആൾകാർ ആമ്പല്ലൂർ centre ലെ ഈ തട്ടുകടയിലേക്കു വരുമായിരുന്നു... .. എല്ലാവരോടും നന്നായി പെരുമാറുന്ന മോഹനേട്ടനും, സഹോദരന്മാരും ....കഴുത്തറപ്പില്ലാത്ത വിലയും നല്ല രുചിയും.... അതൊരു നല്ല ഓർമ്മകൾ തന്നെ..... ഹൈവേ widening വന്നതും location നെ ബാധിച്ചിട്ടുണ്ട്..... ആമ്പല്ലൂരിൽ തന്നെ മോഹനേട്ടന്റെ ഒരു സഹോദരൻ vidas നടത്തുന്ന പൂജാസ് ഹോട്ടലും അടിപൊളിയാണ്... നല്ല കഞ്ഞിയും ബീഫ് ഫ്രൈ യും(adipoli) ബിരിയാണിയും ഇവിടെ കിട്ടും....,നല്ലൊരു കാറ്ററിംഗ് service ഇവർക്കുണ്ട്... ... മോഹനേട്ടന്റെ ഭക്ഷണത്തിന്റെ രുചി അനുഭവിച്ചിട്ടുള്ള ധാരാളം പേരിൽ ഒരാൾ ആണ് ഞാനും... .
    ....ഇപ്പോൾ 10 വർഷത്തോളമായി ഇവിടെ പോയിട്ടില്ല.........

  • @soorajpalakkil8977
    @soorajpalakkil8977 3 роки тому +56

    രാവിലെ തന്നെ ഇതൊക്കെ കാണിച്ചു കൊതി വരുത്തല്ലേ ചേട്ടാ

  • @jimilmaanaaden1061
    @jimilmaanaaden1061 3 роки тому +17

    ജീവിതത്തിൽ ആദ്യമായി ഒരു തട്ടുകടയിൽ കയറി ഫുഡ് കഴിച്ചത് ഇവിടെന്നാണ് സ്കൂളിൽ പഠിക്കുമ്പോൾ
    അന്ന് മോഹനെട്ടൻ എന്ന് പറഞ്ഞാല് അത് ഒരു ബ്രാൻഡ് ആണ്😍😍😋😋😋

  • @jaseem6140
    @jaseem6140 3 роки тому +18

    ചെറിയ വില വയർ നിറച്ചു ഫുഡ്‌ കഴിക്കാം സൂപ്പർ ഫുഡ്‌

  • @starworldvlog3835
    @starworldvlog3835 3 роки тому +23

    തട്ടു കട ഇഷ്ടമുള്ളവർ like adi മക്കളെ

  • @OruVadakkan118
    @OruVadakkan118 3 роки тому +81

    രണ്ട് സ്‌മോളടിച്ചിട്ട് ആമ്പല്ലൂര് ഒന്ന് കറങ്ങിയിട്ട് ഈ കടയിൽ കയറി ഫുഡ് അടിച്ചാ ണ്ടല്ലാ
    വേറേ ലെവലാ ട്ടാ
    എന്തൂട്ടാ ദ് ഒരു സംഭവാ ട്ടാ .....

    • @tomsonabraham950
      @tomsonabraham950 3 роки тому +2

      Angane parayaathey dhoore ulla njngalk keetit sahikaan pattunilla😭😭

  • @busywithoutwork
    @busywithoutwork 3 роки тому +2

    Thanks for sharing monetande thatukada visheshangal.. Explore more nadan..

  • @babu.k.kkonthatil6178
    @babu.k.kkonthatil6178 3 роки тому +9

    സൂപ്പര്‍ ഫുഡ് ആണ്.like it.

  • @ajeshkumar4176
    @ajeshkumar4176 3 роки тому +3

    Ellam open akkiya vecherikkunnathu?

  • @saleemkalladikode5305
    @saleemkalladikode5305 3 роки тому +2

    മോഹനേട്ടാ.... കുരുമുളക് ഇട്ട എല്ലാ ഐറ്റവും സൂപ്പറാ.....

  • @shinasshinasv6997
    @shinasshinasv6997 3 роки тому +7

    Pwoli

  • @sippymofficial
    @sippymofficial 3 роки тому +7

    Keep making and keep smiling That's the vlog,, actually"great

  • @olddreamer2597
    @olddreamer2597 3 роки тому +11

    ടൈം ലൈനിൽ ഒരേ സാധനങ്ങളുടെ കുടെ അതിന്റെ റേറ്റ് കൂടി ഇട്ടാൽ നന്നായിരിക്കും .

  • @maneshmattathil733
    @maneshmattathil733 3 роки тому +2

    ഒത്തിരി തവണ പോയിട്ടുണ്ട് സൂപ്പർ ആണ് 😍😍😍

  • @aryanaryan6283
    @aryanaryan6283 3 роки тому +5

    ആശംസകൾ... നല്ല രീതിയിൽ ബിസിനസ്‌ നടക്കട്ടെ....🙏

  • @maheshkr1300
    @maheshkr1300 3 роки тому +5

    അടിപൊളി 👌👌👌

  • @bijoybiju5041
    @bijoybiju5041 3 роки тому +2

    ഒരുവട്ടം ആമ്പല്ലൂർ പോയപ്പോൾ കഴിച്ചിട്ടുണ്ട്..... പോർക്ക്‌ ഒരു അന്യായ ഐറ്റം ഇഷ്ട്ടാ 🤩🤩

  • @khaleelchithari9686
    @khaleelchithari9686 3 роки тому +4

    ഇത് എവിടെ ആണ്

  • @arunk.k95
    @arunk.k95 3 роки тому +3

    Rate oke engane aan??

  • @safvanaasharaf3334
    @safvanaasharaf3334 3 роки тому +6

    കൊതിതോന്നുന്നു supper

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +11

    മഴയത്ത് വൈകുന്നേരം ചൂടോടെ കഴിക്കാൻ തട്ടുകടയാണ് ബെസ്റ്റ്

  • @samadpk9454
    @samadpk9454 3 роки тому +5

    Super

  • @abeerali1856
    @abeerali1856 3 роки тому +5

    Super ✌️

  • @sudhisudhi3302
    @sudhisudhi3302 3 роки тому +4

    Nice.....👌♥️👍

  • @basithbazi8242
    @basithbazi8242 3 роки тому +5

    ഈ ഗടി ആണോ മോഹനേട്ടൻ കാണുമ്പോൾ തന്നെ അറിയാട്ടോ സംഭവം പൊളിയാണെന്ന്....🤞🤞🤞

  • @our4feettravelers760
    @our4feettravelers760 3 роки тому +2

    wow it looks good

  • @thanhashihab9431
    @thanhashihab9431 3 роки тому +1

    Kaanaan nalla rasamund taisttumund pakshe vrithi koravaan go Corona

  • @prakashp4767
    @prakashp4767 3 роки тому +1

    സൂപ്പർ

  • @shuhaibvsv
    @shuhaibvsv 3 роки тому +1

    Nice soooper varandi varum location please

  • @mamthapaul1903
    @mamthapaul1903 3 роки тому +2

    Pullik nalla positive energy und... 👌🔥

  • @latheefparayil2541
    @latheefparayil2541 3 роки тому +1

    അടിപൊളി 👏👍

  • @josephaynikkal4981
    @josephaynikkal4981 3 роки тому +2

    Nice

  • @mohandaspillai4802
    @mohandaspillai4802 3 роки тому +3

    Supper item's

  • @gireeshneroth7127
    @gireeshneroth7127 3 роки тому +2

    ഗംഭിരം !

  • @kl-3vision544
    @kl-3vision544 3 роки тому +1

    Price parayamo

  • @arunk.k95
    @arunk.k95 3 роки тому +1

    Ella daysum undako???😊😊😊

  • @praveenraj708
    @praveenraj708 3 роки тому +2

    Sooper❤️❤️❤️

  • @syamjithkv9721
    @syamjithkv9721 3 роки тому

    Pwoli🤘😍👍

  • @sdsaleem1653
    @sdsaleem1653 3 роки тому +1

    Super.bai👌👍

  • @Apppzzzssss
    @Apppzzzssss 3 роки тому +3

    സൂപ്പർ 🔥🔥🔥💯💯💯

  • @sindhuk.s.1438
    @sindhuk.s.1438 3 роки тому

    ആമ്പല്ലൂർ എവിടെ

  • @Rolexchnge2023
    @Rolexchnge2023 3 роки тому

    Super video all the best

  • @najmalnishucp8850
    @najmalnishucp8850 3 роки тому

    Adipoli

  • @delinprincead1588
    @delinprincead1588 3 роки тому

    Super thrissur aviday

  • @abdulkhaderkodippady9824
    @abdulkhaderkodippady9824 3 роки тому

    Parcel undo dubaik

  • @omanathomas7387
    @omanathomas7387 3 роки тому +3

    Daivam anugrahikate.

  • @busywithoutwork
    @busywithoutwork 3 роки тому +1

    Mohanetto Adipoli 👍

  • @simonmampilly4916
    @simonmampilly4916 3 роки тому +1

    Sunday open anno

  • @goutham8793
    @goutham8793 3 роки тому +3

    കിടിലൻ ആണ് 🤩🔥

  • @sreekuttan.b.ssreekuttan.b4423
    @sreekuttan.b.ssreekuttan.b4423 3 роки тому

    കണ്ടപ്പോൾ കൊതിയാവുന്നു😋😋😋👍👍

  • @bepositive2018
    @bepositive2018 3 роки тому +3

    ഞാൻ പോയീട്ടോ നിങ്ങടെ വീഡിയോ കണ്ടിട്ട്, താറാവ് റോസ്റ്റ് ആയിരുന്നു വാങ്ങിയത് ആ ചട്ടീന്നു എടുത്തു തരുമ്പോൾ തന്നെ സാധനം പൊളിയാണെന്ന് എനിക്ക് മനസ്സിലായി അപാര ടേസ്റ്റ് ആയിരുന്നു ആ മസാലയുടെ രുചി ഇപ്പോഴും എന്റെ നാവിലുണ്ട്

  • @trollan8830
    @trollan8830 3 роки тому +1

    Kothiyavunu

  • @sajithasaji8770
    @sajithasaji8770 Рік тому +1

    ഞാൻ ഒരു ആമ്പല്ലൂർ കാരി ആണേ അടിപൊളി,

  • @RajKumar-sg6rm
    @RajKumar-sg6rm 3 роки тому +1

    വായിൽ vellam വരുന്നു super video

  • @traveleatcarsplants8432
    @traveleatcarsplants8432 3 роки тому +2

    Nice bro

  • @manojprakash6280
    @manojprakash6280 3 роки тому

    അടിപൊളി

  • @shaajimon
    @shaajimon 3 роки тому +1

    Njan poyittundu

  • @akhilashok9114
    @akhilashok9114 3 роки тому +1

    Njnnglde avde aaanu idh adipoli taste aaanu😋😋

  • @ramshadpalakkad2972
    @ramshadpalakkad2972 2 роки тому

    Polichu

  • @carpfishing5800
    @carpfishing5800 2 роки тому +1

    Njan oru 15 kollam munbu pudukad aanu joli cheythirunathu annu mikka divashavum avide povaumayirunnu.annu ithu pole alla old high way aanu kadayil aanu engil ithilum kuduthal sadhanagl inddavum...annum ithu pole thanne oruliyil aanu ellam vakka

  • @greeshmacm5294
    @greeshmacm5294 2 роки тому +1

    Ohooo mutandaa peda foodaataaa. Njaan mikkavaarum amballur varumbo ivadennu endhongallokke vaaangi kazhichate pooovarolluooo Best ill bestaaataaaa Super .ente veedu mattathur panchaythill ithupadam . ojappan

  • @kpvs143
    @kpvs143 2 роки тому

    Thenga kothu etta beef vazha elayil pine porota…vere level anu

  • @saleem_anappalli
    @saleem_anappalli 3 роки тому +1

    തേങ്ങ കൊത്ത് ഇട്ട ബീഫ്...... പൊളിക്കും.... കിടിലൻ

  • @rms.408_
    @rms.408_ 3 роки тому +1

    😍✌️👍👍👍

  • @praveenchand8035
    @praveenchand8035 2 роки тому

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @aneeshgj7867
    @aneeshgj7867 3 роки тому

    Yummy 😋😋😋

  • @sreejeshsree266
    @sreejeshsree266 2 роки тому

    Mohanetan super Ella items camerakannil kanich koduth

  • @godislovegodislove8390
    @godislovegodislove8390 3 роки тому

    Mohanettaaa adipoli

  • @arunleela2019
    @arunleela2019 3 роки тому +1

    Sadharnakkaranu pattunna vila nalla curry um aanu ennu thonnunnu. Nannayi varatte

  • @verutheyorutimepass5608
    @verutheyorutimepass5608 2 роки тому +1

    കൊതിപ്പിക്കല്ലേ 😋😋😋

  • @parvathimenon322
    @parvathimenon322 3 роки тому

    Rate pleasr

  • @adarshchandran9790
    @adarshchandran9790 2 роки тому +1

    Enikippol 28age aayi ithoke kanumbol 8th standard muthal ivdenu oro time period il vangiya kalangal okke orma varunooo

  • @unnimolusvlog298
    @unnimolusvlog298 3 роки тому +2

    👍

  • @abhiabm7758
    @abhiabm7758 3 роки тому

    പൊളിച്ചു 👌

  • @upwoodart
    @upwoodart 3 роки тому

    Super video broo

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +15

    ഇത്രയും setup ആയപ്പോൾ ഇവർക്ക് നലൊരു ഹോട്ടൽ ആയി തുടങ്ങിക്കൂടെ

    • @denveras9954
      @denveras9954 3 роки тому +8

      തട്ട്കട വേറൊരു ആമ്പിയന്‍സ് ആടോ...അത് അനുഭവിച്ച് തന്നെ അറിയണം

    • @sumanchalissery
      @sumanchalissery 3 роки тому +9

      ഏയ്യ്.. ചിലപ്പോൾ പൊട്ടി പൊളിയും... ഹോട്ടൽ വേറെ... തട്ടുകട വേറെ

  • @jyothiahjyothi8547
    @jyothiahjyothi8547 3 роки тому +1

    സഹകരണം നന്നായി

  • @athullemon4083
    @athullemon4083 3 роки тому

    Poli

  • @unniadukkadan6548
    @unniadukkadan6548 3 роки тому

    Mohanettan pwoli

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 3 роки тому +4

    Super 👍👍👍

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 роки тому

    Super Video..

  • @antonylindan8975
    @antonylindan8975 3 роки тому

    Ippol kada open aano. Onnnu pokanayirnnu

  • @saifinnisa8020
    @saifinnisa8020 3 роки тому +1

    ഹായ്

  • @Moonlight-gx2ud
    @Moonlight-gx2ud 3 роки тому

    അടിപൊളി തട്ട് കട

  • @malluthrissur5411
    @malluthrissur5411 2 роки тому

    Njan kaichat und velya kozhaponila....but athrak velya adipoli onala....idu ende mathram abhiprayam aata..idilum nalla food kitunna places ind

  • @jp..2255
    @jp..2255 3 роки тому +5

    മൊത്തം കളഞ്ഞു മോഹനേട്ടാ നമ്മുടെ പോത്ത് ബോട്ടി എവിടെ

  • @ksa7010
    @ksa7010 3 роки тому +3

    തട്ടുകട എന്ന് പറയുമ്പോൾ
    ഒരുപാട് മിസ്സ് ചെയ്യുന്നത് പ്രവാസികളാണ്

  • @prasadartlove
    @prasadartlove 3 роки тому +1

    *Thrissur* 🤩💪

  • @sinsina-aindian4552
    @sinsina-aindian4552 3 роки тому

    😋😋😋😋 poli

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 роки тому

    💕💕💕💕

  • @sportsstatus4638
    @sportsstatus4638 3 роки тому

    Rate kooduthal aa

  • @shabariitech6711
    @shabariitech6711 3 роки тому

    Om Annapurneshwarye namaha 🙏🙏🙏

  • @anusreeharidas4417
    @anusreeharidas4417 2 роки тому

    😋😋

  • @footballmaniacsworld7889
    @footballmaniacsworld7889 2 роки тому

    Gud service

  • @shajikrkr3871
    @shajikrkr3871 3 роки тому

    🙌

  • @user-gf7tv2hu1u
    @user-gf7tv2hu1u 2 роки тому

    Athentha Bhai ningal food kazhikkanjathu?!!!!

  • @akshaicb686
    @akshaicb686 3 роки тому

    Mohan ettane erikkate oru likee

  • @divindavis8185
    @divindavis8185 3 роки тому +1

    കിടു പൊറോട്ട

  • @maneeshchandran9538
    @maneeshchandran9538 3 роки тому

    Pork fry polichu