പൊടിമീൻ പൊരിച്ചു വെച്ചിരിക്കുന്നത് കണ്ടോ ഭയങ്കര കളർ ആണ് ഞാനൊരു ഷഫാ ദുബായിലാണ് വർക്ക് ആരും മേടിച്ചു കഴിക്കാതിരിക്കുക നിങ്ങൾക്കറിയാമല്ലോ അത് കാശ്മീരി ചില്ലി അല്ല സാധാ ചില്ലി പൗഡർ കുറച്ച് കളർ ഇട്ട് മിക്സ് ആക്കുമ്പോൾ നല്ല റെഡ് കളർ ആകും ഇതു മറ്റുള്ള രോഗങ്ങൾക്ക് കാരണമാക ഹെൽത്ത് അതോറിറ്റി കാണാതെ പോകരുത് വീഡിയോ ഇടുന്ന ഹക്കീം ഭായ് ഇത് കളർഫുൾ ആണ് ഇങ്ങനെയുള്ള വീഡിയോ ചെയ്യാതിരിക്കുക🙏🏿🙏🏿🙏🏿🙏🏿
നിങ്ങളുടെ ഹെൽത്ത് സൂക്ഷിക്കുക. കാരണം സ്ഥിരമായി എണ്ണയിൽ മുക്കി പൊരിച്ച ആഹാരങ്ങളും കടയിൽ നിന്നുള്ള ആഹാരങ്ങളും കഴിച്ചാൽ നിങ്ങൾ അറിയാതെ നിങ്ങളുടെ ആരോഗ്യം ക്ഷയിച്ചു പോകും. സൂക്ഷിക്കുക ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് മനസ്സിലാകും
ഒരു തട്ടുകടയിൽ ഇത്രയും items ഗംഭീരം ❤😋
എന്തായാലും നല്ല കളർ ഉപയോഗിച്ചിട്ടുണ്ട് 😌
ഒരു കാലത്ത് ഞങ്ങൾ സ്ഥിരമായി ഫുഡ് കഴിച്ചിരുന്നു കട...❤
ഇക്ക അടിപൊളി സൂപ്പർ തൃശ്ശൂർ പൊളിച്ചു മോനെ 🌹
ഇക്കാ.. ഒരു രക്ഷയുമില്ല 😋😋😋
Porkum, mattulla thum ore chattiyilul, tawayum upayogikkunnunda gil ikka kazhikkaathirikkuka. Athrak daaridram onnumillllo?
ചുമ്മാ കട്ടൻചായയും പരിപ്പുവടയും കഴിച്ചോണ്ട് നിൽക്കുന്ന ഞങ്ങളെ കൊതിപ്പിക്കണു ഇങ്ങള്😮😒
ഹകീമികെടെ തീറ്റി കാണാൻ കിടു ആണ് 😊
ബീഫുണ്ട് ,പോർക്കുണ്ട് ,കൊത്തുപൊറോട്ടയുണ്ട് ,ഏഷ്യൻ പെയിന്റിൽ മുക്കിയ ഐറ്റംസ് ഉണ്ട് 🤭🤪😂
Super variety food.. best presentation 👌
ഒരുപാട് ഐറ്റംസ് പൊളിച്ചു 👍👌
ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ വായിൽ കപ്പൽ ഓടി കൊണ്ടിരിക്കുന്നു.... അടിപൊളി
അടിപൊളി 👌👌
അടിപൊളി❤❤
അതിലേറെ സ്നേഹം അതിലേറെ സന്തോഷം അടിപൊളി സൂപ്പർ വായിൽ വെള്ളം വന്നുകൊണ്ടേയിരിക്കുന്നു 🥰👌👌👌👍🏻
ഇക്ക അടിപൊളി 😊
Entha ikkka polichu❤
ഞാൻ എപ്പോഴും ഫുഡ് കഴിക്കുന്ന ഈ കട ഒരു ഫൈവ് സ്റ്റാർ തട്ടു ഹോട്ടൽ തന്നെ
Location parayu bro ?
Nice video bhai Thanks. Looking healthy waiting for more videos from you soon
ഇക്കാ ഇതിപ്പോ ഏത് കഴിക്കണം പെട്ടുപോയല്ലോ 🥰..
ആഹ ...സൂപ്പർ ഭക്ഷണം
Wow കേരളത്തിൽ വേറൊരിടത്തുo കിട്ടാത്ത വെറൈറ്റി കൾ 🙏🏻🙏🏻🙏🏻
ഹകീംക google map location update ചെയ്യു...
ഹായ് ഹക്കീം ഭായ് ❤
അടിപൊളി❤😋😋😋😋
Cftyuip
മ്മടെ രാജേഷേട്ടൻ ❤❤❤
ഇന്നാലും ന്റെ ഹക്കീമേ ഇഞ്ച്. ന്തര് തീറ്റയാ തിന്നണ് ..--
Thanks for sharing hakkinukkaa.. Poli
Shop location podu da bro 😢😢
പൊളിച്ചു...
Rate entha ingane kiodithalanu
Variety food.... Supper 👍👍👍👍👍👍👍👍👍👍👍👍
Ellavarkkum kazhikkaan pattilla. Karanam pork ulla kondu.
Adipoli 👌👌👌👌
പൊടിമീൻ പൊരിച്ചു വെച്ചിരിക്കുന്നത് കണ്ടോ ഭയങ്കര കളർ ആണ് ഞാനൊരു ഷഫാ ദുബായിലാണ് വർക്ക് ആരും മേടിച്ചു കഴിക്കാതിരിക്കുക നിങ്ങൾക്കറിയാമല്ലോ അത് കാശ്മീരി ചില്ലി അല്ല സാധാ ചില്ലി പൗഡർ കുറച്ച് കളർ ഇട്ട് മിക്സ് ആക്കുമ്പോൾ നല്ല റെഡ് കളർ ആകും ഇതു മറ്റുള്ള രോഗങ്ങൾക്ക് കാരണമാക ഹെൽത്ത് അതോറിറ്റി കാണാതെ പോകരുത് വീഡിയോ ഇടുന്ന ഹക്കീം ഭായ് ഇത് കളർഫുൾ ആണ് ഇങ്ങനെയുള്ള വീഡിയോ ചെയ്യാതിരിക്കുക🙏🏿🙏🏿🙏🏿🙏🏿
Correct! color undu.. Idathirunal nannayirunnu
Koode canser um undu !!!!!?
It is so colourful
വീഡിയോ 👍
Ithu kanumbayan ippoyathe thala thirikumbol ulla vishamam😢❤
സൂപ്പർ ❤❤
Chickenu colour kuranju poyi 😮😮😮
ADIPOLI ❤❤❤
👍👍super hakeemkka
ഇന്നലെകൂടി കഴിച്ചേയുള്ളു 😍😍😍
Location bro ?
Ikka Poli theeta🤩
supar
അടിപൊളി
👍👍👍
ഹക്കീം ബായ്, ത്രിശൂർ എന്നത് തൃശ്ശൂർ എന്ന് തിരുത്താൻ അപേക്ഷിക്കുന്നു
Food colours chertha chicken😮
സൂപ്പർ സൂപ്പർ...
തട്ടുകടയിൽ നല്ല വിശപ്പോടെ പോയി കഴിക്കണം... അന്നേരമാണ് പൊളി റ്റേസ്റ്റ് അനുഭവിക്കാനാവുക.. എന്നുവെച്ചാൽ ഫസ്റ്റ് ഷോ സിനിമ കഴിഞ്ഞ്.. 😄
Color prashnann sajiyee
Masha Allah a presntn
🙏🏻👌
എജ്ജാതി ✋🏽❤
I had food from there with my family... Sooper
Bad boy kaindy location where i ask every video but ...........
No need to doubt about the location about this thattukada... Its in Poonkunnam junction Opening way to the Seetharama swamy kshetram, Thrissur
Poli😍
ഇക്ക 👍
Hakeem super ayettunde🎉
, ay Mr etharam food ine ningal premote cheyyaruthe pls , ningalude chanel delite cheyyunnu
കളർ വാരി ഇട്ടിരിക്കുവാ ചിക്കനിലെ 🙏🏿🙏🏿🙏🏿🙏🏿
പണ്ടത്തെ സിനിമയിൽ വെള്ളമടിക്കുമ്പോ ജഗതിചേട്ടൻ കഴിക്കുന്ന ചിക്കൻകാല് പോലെ ഉണ്ട് 😜
Athe😂😂
🎉🎉👌👌
tasty is not helthy കളർ സൂപ്പർ
👍👍❤️
👌👌😋😋😋😋
Full color ane. ഇതൊന്നും
മേടിച്ചു കഴിക്കരുത്. ലിവർ അടിച്ചു പോകും.
👍👍👍😋😋😋👌👌👌
Ikka👍🥰💗
Colourful chicken ☹️
Ivanokke color cherkunathinu valla alav undo
👏👏
ഇന്നലെ ഇവിടെ പോയിരുന്നു. എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും customer service മോശം ആയാൽ പതുക്കെ ആളുകൾ കുറയും. ശ്രദ്ധിക്കുമല്ലോ... Service മോശം ആയിരുന്നു.
ചിക്കന്റെ കളർ😂
wow😋😋😋
Rate kooduthala
Kureche kaxhikkin....
🎉
കണ്ടാലേ അറിയാം കളർ ചേർത്ത് എന്ന്
Colour Kuranju poyi 😊😊😊😊
Full red color
നാട്ടിലെ ഫുഡ്. 🤔🤔🤔🤔. വിർത്തി. കുറവ്. ആണ്
Oh. Onnu puramnattil poyi rakshapettal pinne nadinod pucham
❤️❤️❤️
😍❤
നിങ്ങളുടെ ഹെൽത്ത് സൂക്ഷിക്കുക. കാരണം സ്ഥിരമായി എണ്ണയിൽ മുക്കി പൊരിച്ച ആഹാരങ്ങളും കടയിൽ നിന്നുള്ള ആഹാരങ്ങളും കഴിച്ചാൽ നിങ്ങൾ അറിയാതെ നിങ്ങളുടെ ആരോഗ്യം ക്ഷയിച്ചു പോകും. സൂക്ഷിക്കുക ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് മനസ്സിലാകും
🤤🤤🤤
ലൊക്കേഷൻ വ്യക്തമായി പറഞ്ഞില്ല!!🤔
പൂങ്കുന്നം TCR
🎉🎉🎉🎉🎉🎉💞💞💞💞💞💞💞💞💞💞
ക്യാമറമാനെ സമ്മതിക്കണം എത്ര കടിച്ചു പിടിച്ചാണ് വീഡിയോ എടുക്കുന്നത്😇
ഞാനും ചിന്തിച്ചു പക്ഷെ ക്യാമറ ഓഫ് ആക്കിയാൽ ആൾക്കും കഴിക്കാം
Ikkante ഫോൺ no തരണം പെട്ടെന്ന്
Thattukada food healthinu nallathalla.
avide pork aale main
🥰
ഇതാണ് പ്രശ്നം കളർ ചിക്കൻ നേച്ചറായി പാകം ചെയ്തൂടെ
Hello
ചിക്കന്റെ കളർ എന്നെ ഹടാതാ കർഷിച്ചു
Aa chicken piece I'll full colour cherthirikkunnu ennu nammukk manassilakkaam🤮🤮🤮🤮 ethrem pettenn health dept vann parishodhana nadathatte