ഡോക്ടറോട് ചോദിക്കാം.. ആങ്ങള പാസം... 😂😂 |

Поділитися
Вставка
  • Опубліковано 27 гру 2024
  • ഡോക്ടറോട് ചോദിക്കാം.. ആങ്ങള പാസം... 😂😂 | #Vintagecomedy | COMEDY MASTERS | Malayalam Comedy Show | Comedy Stars with Unlimited Fun ‪@AmritaTVArchives‬
    #Comedymasters #AmritaTvArchives #amritatvarchives #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha #KottayamNazeer #RanjiiniJose
    UA-cam ► / @amritatvarch. .
    Facebook ► / amritatvarch. .
    Instagram ► / amritatvarch. .

КОМЕНТАРІ • 89

  • @shibinbalan1486
    @shibinbalan1486 Місяць тому +7

    മനഃപൂർവ്വം നെഗറ്റീവ് ഇടുന്നവരോട് ഇദ്ദേഹത്തിന്റെ അഭിനയം കാണാൻ ഞാൻ സ്കിറ്റുകൾ തിരഞ്ഞു പിടിച്ചു കാണുന്നു തികച്ചും natural ആയ അഭിനയം അദ്ദേഹം നല്ല നടനാണ് നിങ്ങൾ എത്ര തകർക്കാൻ ശ്രമിച്ചാലും അദ്ദേഹത്തിനുള്ള സ്ഥാനം ലഭിച്ചിരിക്കുന്നു ലഭിച്ചിരിക്കും i am challenging you

  • @asharaftp799
    @asharaftp799 5 місяців тому +22

    ചായ പൊടിയില്ലാതെ ചായ ഉണ്ടാക്കിയ മഹാൻ നസീർ സംക്രന്തിക്കു ഒരു big സല്യൂട്

  • @subramaniannampoothiripr500
    @subramaniannampoothiripr500 5 місяців тому +56

    ആ ചേച്ചി ഉള്ളതുകൊണ്ട്.....
    കണ്ടിരിക്കാം.....😂🤭🤭🤭

    • @Ma_ya_vi
      @Ma_ya_vi 5 місяців тому +1

      😂😂😂

    • @navamis4754
      @navamis4754 3 місяці тому +3

      Naseer sankranthi soooooper

  • @rasheeddinamani8641
    @rasheeddinamani8641 17 годин тому

    നസീർ പൊളി ❤️

  • @anniegeorge7756
    @anniegeorge7756 5 місяців тому +29

    അപ്പൊ ചായ പൊടിയോ 😂😂

    • @bosekv5345
      @bosekv5345 5 місяців тому +4

      ചായ ഇടുന്ന കലമോ?

    • @vspriyan8625
      @vspriyan8625 5 місяців тому

      Tea അവന്റെ അപ്പൻ ഫ്രീ ആയികൊടുത്തോണ്ട് അത് പറഞ്ഞില്ല

    • @vspriyan8625
      @vspriyan8625 5 місяців тому

      കലം or പാത്രം അവന്റ അമ്മച്ചി കൊടുത്തു

  • @govindanembrandri5156
    @govindanembrandri5156 Місяць тому

    ഉഗ്രൻ സ്കിറ്റ് നൂറിൽ നൂറ് മാറ്ക്👍👌

  • @abdullatheefkanjery9651
    @abdullatheefkanjery9651 5 місяців тому +16

    രണ്ട് തല ഉണ്ടായിരുന്നെങ്കിൽ ഒരണ്ണം തല്ലിപൊളിക്കാമായിരുന്നു കഷ്ട്ടം

  • @noufalkollam3643
    @noufalkollam3643 5 місяців тому +2

    Best comedy 😅

  • @christaphinpaul
    @christaphinpaul 3 місяці тому +1

    Oru dushtan avite irippundallo kaadirshaaaaaaa.........enna ........shan

  • @Virtual-Friend-007
    @Virtual-Friend-007 4 місяці тому +6

    ചായപ്പൊടി വേണ്ടേ

  • @FreeZeal24
    @FreeZeal24 5 місяців тому +4

    28 നു Fan ഇട്ടാൽ പറന്നു പോകുന്ന മോതിരം 🤣 9:46

  • @shahira6016
    @shahira6016 5 місяців тому +1

    Churunda mudiyulla sarala😂😂

  • @wow-v6y
    @wow-v6y 5 місяців тому +7

    Iyaal mark idumbol ethra kazhinnaal aanu chirikkuka...
    Ithreem neram kandittum chiri vannilllaaaa😆😆😆😆

  • @VijayanPillai-h5w
    @VijayanPillai-h5w 2 місяці тому +1

    Without they il a your tea is very nice

  • @sreekumar6616
    @sreekumar6616 3 місяці тому +4

    എല്ലാവരും നെഗറ്റീവ് കമന്റ് ഇടുന്നു,,, എന്നാൽ ലാസ്റ്റിൽ മദ്യപാനം മാറ്റാൻ വന്ന ഡോക്ടർ കാരണം ചിരിച്ച് ശ്വാസം മുട്ടിപ്പോയി,,,

  • @abdulrahiman541
    @abdulrahiman541 3 місяці тому

    അപ്പോൾ ചായക്കപ്പോ...?
    🤣🤣🤣🤣🤣🤣

  • @dilhar5690
    @dilhar5690 5 місяців тому +3

    വെറുതെ വേണമെങ്കിൽ ചിരിക്കാമെന്നല്ലാതെ കോമഡിയൊന്നും ഇയാൾക്ക് ഇപ്പോൾ അങ് വരുന്നില്ല

  • @salmam9579
    @salmam9579 4 місяці тому

    ചായക്ക് ചായ പ്പൊടി ഇല്ലേ 😂

  • @magicianbenkuravilangad8267
    @magicianbenkuravilangad8267 3 місяці тому +1

    ചായപ്പൊടി ആരിടും?

  • @Hari-p6k6h
    @Hari-p6k6h 5 місяців тому

    ഒന്ന് ചിരിക്കാമെന്ന് കരുതിയ ഞാൻ 🥴🥴

  • @binduharish-l3h
    @binduharish-l3h 5 місяців тому +88

    നസീർ സംക്രാന്തി ഈ സ്കിറ്റിന് എത്ര മാർക്ക് കൊടുക്കും? കഷ്ടം തന്നെ!!!!!!!!

    • @SanojKunjumon
      @SanojKunjumon 5 місяців тому +13

      Eyaku antu comedy parayan pattum

    • @SanojKunjumon
      @SanojKunjumon 5 місяців тому +4

      Kastam

    • @vijayannalini5720
      @vijayannalini5720 5 місяців тому

      Hiii bbye noor​@@SanojKunjumon

    • @mohanankp6023
      @mohanankp6023 5 місяців тому

      ⁸.​@@SanojKunjumon

    • @Kannur_vibe
      @Kannur_vibe 2 місяці тому +1

      വീട്ടിൽ ഇരുന്നു ചുമ്മാ കുറ്റം പറയാൻ നല്ല കഴിവ് ആണല്ലേ 😅

  • @underworld2770
    @underworld2770 5 місяців тому +1

    എന്തിനാ അതിലുള്ളവരൊക്കെ ചിരിക്കുന്ന പോലെ ചിലശബ്ദങ്ങൾപുറപ്പെടുവിക്കുന്നത്.....

  • @frreie
    @frreie 5 місяців тому +3

    അല്ലെങ്കിലും നസീർ സംക്രാന്തി ഒരു കോമേഡിയൻ അല്ല😅 ഇദ്ദേഹം തമാശ
    പഞ്ഞാൽ അദ്ദേഹം. ചിരിക്കും.😅😅😅

  • @JojyMathew
    @JojyMathew 3 місяці тому +1

    ചായ പൊടിയുടെ കാര്യം പറഞ്ഞില്ല അതെന്താ എല്ലാം കോപ്പറേഷൻ ൻ്റെ ആയതു കൊണ്ടോണോ

  • @radhamadhav983
    @radhamadhav983 5 місяців тому

    Good

  • @tsaydtsayd6148
    @tsaydtsayd6148 5 місяців тому +4

    ചായ ഉണ്ടാക്കാനുള്ള അടുപ്പ്,തീ...?

  • @phoenixvideos2
    @phoenixvideos2 5 місяців тому +1

    Std ഇല്ല
    ഈ ചാനലിന് ഇത് മതി 😊

  • @anbalaganp2930
    @anbalaganp2930 5 місяців тому

    Hi..Lilly Angel,!!!

  • @nasermt6911
    @nasermt6911 5 місяців тому +7

    നിങ്ങൾ ചിരിക്കുമോ ഞങ്ങൾക് ചിരിവരുന്നില്ല

  • @gailbartolome7775
    @gailbartolome7775 4 місяці тому +2

    അറു ബോറ്, സംക്രാന്തി കുറച്ചു കൂടി ഉയരണം കേട്ടോ

  • @samabraham3589
    @samabraham3589 Місяць тому

    theila paranjilla

  • @panickernm9396
    @panickernm9396 3 місяці тому +1

    What about tea not told about anything.

  • @Kannur_vibe
    @Kannur_vibe 2 місяці тому

    ഭക്ഷണം കഴിക്കാൻ പോലും കഷ്ടപ്പെട്ട് ജീവിച്ചിരുന്ന സംക്രാന്തി മീൻ കച്ചവടം പോലും ചെയ്തിരുന്നു അവിടെ നിന്നും ഈ നിലയിൽ ആയാൾ വളർന്നെങ്കിൽ അത് അയാളെ കഴിവ് തന്നെ ആണ് കുറ്റം പറയാൻ എളുപ്പം ആണ് ചെയ്യാൻ അല്ലെ പണി

  • @johnkuttygeorge5859
    @johnkuttygeorge5859 5 місяців тому +3

    ആശയം കൊള്ളം
    പക്ഷെ പ്രതീക്ഷിച്ചത് പോയിട്ട് നർമ്മം ലവലേശമില്ല

  • @jayakumarannairs3480
    @jayakumarannairs3480 5 місяців тому +2

    ഇയാള് എന്താ ഡോക്ടർ പശുപതി ആണോ, അടത്ത് രോഗം കൂടാതെ ഒരു അകലം നല്ലതായിരിക്കും ട്ടോ സാറേ.😊

  • @shrpzhithr3531
    @shrpzhithr3531 5 місяців тому +3

    നസീറേ തേയില ഇല്ലാത്ത ചായയോ...
    ഇത് സംക്രാന്തി സ്പെഷ്യൽ ആണൊ..?

    • @beena451
      @beena451 5 місяців тому

      😂😂😂

  • @chandranckchandran270
    @chandranckchandran270 3 місяці тому

    കോമഡി ഇയാൾക്കു വഴങ്ങാറില്ല

  • @ajithvs7331
    @ajithvs7331 5 місяців тому +8

    🌷🌷🌷

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh 5 місяців тому +1

    അപ്പ ചായപ്പൊടി

  • @panickernm9396
    @panickernm9396 Місяць тому

    em is

  • @BijuMon-e5d
    @BijuMon-e5d 2 місяці тому

    Tayela avedunu

  • @samedvzm7997
    @samedvzm7997 5 місяців тому

    രണ്ടുമാസം ഗർഭിണിയാണ്, ബീഡി കത്തിച്ചു കളയുക. വലിക്കതിരുനാൾ മതി എന്നീ ഡയലോഗുകൾ സൂപ്പർ ആണ്, എന്നാൽ അവസാനഭാഗത്ത് മദ്യപാനം മാറ്റാനായി. ഡോക്ടർ വേഷമിട്ട ആൾ. രോഗിയെ ഇടിച്ച് ശരിയാക്കിയത്. തീരെ യോജിക്കാത്ത സ്ക്രിപ്റ്റ് ആണ്

  • @rahmathk-ze8dj
    @rahmathk-ze8dj 5 місяців тому

    ചായ പോടി ഇല്ലാത്ത ചായ യോ

  • @ShammasEasa
    @ShammasEasa 5 місяців тому

    phoo... pulleeee... h nirttada... naree...

  • @SreejayanCB-fw3vz
    @SreejayanCB-fw3vz 4 місяці тому

    മുസ്‌ലിം ലീഗ്

  • @muhammadkoyiloth3363
    @muhammadkoyiloth3363 5 місяців тому

    ചായപ്പൊടി നീ പറഞ്ഞിട്ടില്ല

  • @abdulazizabdulla4089
    @abdulazizabdulla4089 5 місяців тому

    തുഞ്ചൻ പറമ്പിന്റെ മഹത്വം?
    ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സുലോചന ടീച്ചറും, രാമചന്ദ്രൻ വടക്കേടത്തും, ശേഷം ബിരുദ പഠന കാലങ്ങളിൽ മാമ്പുഴ കുമാരൻ സാറും, സച്ചിദാന്ദൻ സാറും മലയാള ഭാഷക്കു മഹത്തായ സംഭാവനകൾ നൽകിയ തുഞ്ചത്തെഴുത്തച്ഛന്റെ അപദാനങ്ങളെ കുറിച്ച് ധരാളം ലക്ച്ചർ ക്ലാസുകൾ നടത്തിയത് ശ്രവിച്ചിട്ടുണ്ട്.
    "താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ,
    താന്താൻ അനുഭവിച്ചീടുകെന്നേ വരൂ വിധി" എന്ന എഴുത്തച്ഛന്റെ വരികൾ സുലോചന ടീച്ചർ, നന്മ ചെയ്താൽ നന്മയും തിൻമ ചെയ്താൽ തിന്മയും ജീവിതത്തിൽ അനുഭവിക്കേണ്ടതായിവരും, അതാണ് ദൈവ വിധി എന്ന അടിസ്ഥാനത്തിലായിരുന്നു വിവരിച്ചിരുന്നത്.
    എന്നാൽ അതൊരു കർമസിദ്ധാന്തമാണെന്നും, ത്രൈവർണികരുടെ ഉത്തമ ജന്മത്തിന് നിദാനം അവരുടെ കർമഫലമാണെന്നും, അവർണ്ണരുടെ നീച ജന്മത്തിന് കാരണം അവരുടെ തന്നെ പൂർവ ജന്മത്തിലെ ദുഷ്കർമങ്ങളാണ് എന്നുമാണ് എഴുത്തച്ഛൻ തന്റെ ഈ വരികൾ കൊണ്ട് സിദ്ധാന്തിക്കുന്നതെന്ന് പിൽകാലത്താണ് മനസ്സിലാക്കിയത്!
    രാമായണം കിളിപ്പാട്ടിലൂടെ എഴുത്തച്ഛൻ അവതരിപ്പിക്കുന്ന രാമൻ ഒരു കൊടും ബ്രാഹ്മണ ഭക്തനാണ്, രാമന്റെത് ഒരു നീച ജന്മവും.
    എഴുത്തച്ഛൻ്റെ തന്നെ സിദ്ധാന്തപ്രകാരം എഴുത്തച്ഛന്റെതും ഒരു നീച ജന്മമാണ്.
    സ്വയം അടിമളാകാനും നീച ജന്മങ്ങളായി സ്വയം മുന്നോട്ടു വരാനും വിധിക്കപ്പെട്ട കുറെ പാഴ് ജന്മങ്ങൾ !
    മനുഷ്യർക്കിടയിലെ അസമത്വ സിദ്ധാന്തം മഹത്വവൽകരിക്കുന്ന, ചാതുർ വർണ്ണ വ്യവസ്ഥയെ ന്യായീകരിക്കുന്ന എഴുത്തച്ഛന് ജന്മം നൽകിയ തുഞ്ചൻ പറമ്പ്, കുട്ടികളെ എഴുത്തിന്നിരുത്താൻ മാത്രം എന്തു മഹത്വമാണ് പേറുന്നത് ?
    കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തുഞ്ചൻ പറമ്പിൽ ഇടക്കിടെ കുട്ടികളെ എഴുത്തിനിരുത്തുന്നതായി വാർത്തകളിൽ കാണുന്നു. തുഞ്ചൻ പറമ്പിന് പകരം ഏതെങ്കിലും വിദ്യാലയം തെരെഞ്ഞെടുക്കുന്നതല്ലേ ഉത്തമം.
    മലയാള ഭാഷക്ക് എഴുത്തച്ഛൻ നൽകിയ സംഭാവനെക്കാൾ എത്രയോ പതിൻമടങ്ങ് ആഘാധമാണ് എഴുത്തച്ഛൻ ഇന്ത്യൻ ജനജീവിതത്തിന് ഏൽപിച്ചിട്ടുള്ളത് എന്നത് പഠന വിധേയമാക്കേണ്ട ഒരു വിഷയം തന്നെയാണ്.
    ഇക്കാരണങ്ങളാൽ തന്നെ നാടുവാഴി ബ്രാഹ്മണ്യ വ്യവസ്ഥയെയും ചാതുർവർണ്യ ധർമ സങ്കൽപങ്ങളെയും, മനുഷ്യന്റെ അസമത്വ സിദ്ധാന്തങ്ങളെയും മഹത്വവൽകരിക്കുന്ന രാമായണം കിളിപ്പാട്ട് ഒരു ഉത്തമ കാവ്യമായി മലയാളികളാൽ വാഴ്ത്തിപ്പാടുന്നത് അത്യന്തം അപമാനകരമാണ്.
    തുഞ്ചൻപറമ്പ് എഴുത്തിന്നിരുത്താൻ മാത്രം പുണ്യസ്ഥലമായി കരുതുന്ന പതിവ് മലയാളികൾ എത്രയും വേഗം പുന:പ്പരിശോധിക്കേണ്ടിയിരിക്കുന്നു.
    അബ്ദുൽ അസീസ്
    കൂളിമുട്ടം
    22.07.2024

  • @safeerhaneefa
    @safeerhaneefa 5 місяців тому

  • @hussainkarimbinkattil8968
    @hussainkarimbinkattil8968 5 місяців тому

    Without Chaya.

  • @soumyavinod1168
    @soumyavinod1168 Місяць тому

    Muuuuuuudinjaparasyam
    Toooooof

  • @mohanvachur7236
    @mohanvachur7236 5 місяців тому

    ചിന്തിച്ചാൽ ചിരിക്കാം... എല്ലാ മദ്യപന്മാർക്കും (over acting കാണിക്കുന്ന ) ഈ മരുന്ന് ഫലപ്രദം. അത്ര തന്നെ ഇവർ ഉദ്ദേശിക്കുന്നുള്ളു..

  • @ghyyufg7613
    @ghyyufg7613 5 місяців тому

    എന്തൊരും കഷ്ടം ഇടക്ക് വന്ന മെസ്സേജ് ഉണ്ടല്ലോ നിർത്തിക്കോ എന്ന് അത് തന്നെ നല്ലത്

  • @chandranckchandran270
    @chandranckchandran270 3 місяці тому +1

    സൗമ്യ ഉള്ളത് കൊണ്ട് വിജയിച്ചു സംക്രാന്തി നസീർ വെരി ബോർ

  • @chandranckchandran270
    @chandranckchandran270 5 місяців тому

    Sankrathiborr

  • @archanakpillai5843
    @archanakpillai5843 5 місяців тому +1

    Nigakku verea varumanam onnumilleaa.... Kanda comedy veendum ettu views koottan 🤷‍♂️

  • @rasiyaph1741
    @rasiyaph1741 5 місяців тому

    😂😂

  • @Ins-k5n
    @Ins-k5n 5 місяців тому +1

    അറു ബോറൻ 😢

  • @panickernm9396
    @panickernm9396 Місяць тому

    Very boring this is very outdated.

  • @Prabhakaran-wu1iu
    @Prabhakaran-wu1iu 5 місяців тому +1

    Allam.sudapikal

  • @rajappanrajam5584
    @rajappanrajam5584 5 місяців тому

    தேயிலை இல்லாமல் சாயையோ...?

  • @muraliatsco
    @muraliatsco 5 місяців тому

    വെറും കത്തി.

  • @manojajacob8769
    @manojajacob8769 5 місяців тому

    Maha bore

  • @gemsandmegs
    @gemsandmegs 5 місяців тому

    Fool

  • @bishopsebastianvaniyapurac7512
    @bishopsebastianvaniyapurac7512 4 місяці тому

    .

  • @jijojose8328
    @jijojose8328 5 місяців тому +2

    ആദ്യം നിങ്ങൾ തന്നെ തീരുമനിക്കു ഞങൾ ചിരിക്കനൊ അതോ ഇതൊക്കെ കഴ്ഞ്ഞു വീട്ടിൽ പോയി നിങൾ സ്വയം ചിരിക്കനൊ 😮😮😮അന്തുവദെ ഇതൊക്കെ

  • @abdulazizabdulla4089
    @abdulazizabdulla4089 5 місяців тому

    തുഞ്ചൻ പറമ്പിന്റെ മഹത്വം?
    ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സുലോചന ടീച്ചറും, രാമചന്ദ്രൻ വടക്കേടത്തും, ശേഷം ബിരുദ പഠന കാലങ്ങളിൽ മാമ്പുഴ കുമാരൻ സാറും, സച്ചിദാന്ദൻ സാറും മലയാള ഭാഷക്കു മഹത്തായ സംഭാവനകൾ നൽകിയ തുഞ്ചത്തെഴുത്തച്ഛന്റെ അപദാനങ്ങളെ കുറിച്ച് ധരാളം ലക്ച്ചർ ക്ലാസുകൾ നടത്തിയത് ശ്രവിച്ചിട്ടുണ്ട്.
    "താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ,
    താന്താൻ അനുഭവിച്ചീടുകെന്നേ വരൂ വിധി" എന്ന എഴുത്തച്ഛന്റെ വരികൾ സുലോചന ടീച്ചർ, നന്മ ചെയ്താൽ നന്മയും തിൻമ ചെയ്താൽ തിന്മയും ജീവിതത്തിൽ അനുഭവിക്കേണ്ടതായിവരും, അതാണ് ദൈവ വിധി എന്ന അടിസ്ഥാനത്തിലായിരുന്നു വിവരിച്ചിരുന്നത്.
    എന്നാൽ അതൊരു കർമസിദ്ധാന്തമാണെന്നും, ത്രൈവർണികരുടെ ഉത്തമ ജന്മത്തിന് നിദാനം അവരുടെ കർമഫലമാണെന്നും, അവർണ്ണരുടെ നീച ജന്മത്തിന് കാരണം അവരുടെ തന്നെ പൂർവ ജന്മത്തിലെ ദുഷ്കർമങ്ങളാണ് എന്നുമാണ് എഴുത്തച്ഛൻ തന്റെ ഈ വരികൾ കൊണ്ട് സിദ്ധാന്തിക്കുന്നതെന്ന് പിൽകാലത്താണ് മനസ്സിലാക്കിയത്!
    രാമായണം കിളിപ്പാട്ടിലൂടെ എഴുത്തച്ഛൻ അവതരിപ്പിക്കുന്ന രാമൻ ഒരു കൊടും ബ്രാഹ്മണ ഭക്തനാണ്, രാമന്റെത് ഒരു നീച ജന്മവും.
    എഴുത്തച്ഛൻ്റെ തന്നെ സിദ്ധാന്തപ്രകാരം എഴുത്തച്ഛന്റെതും ഒരു നീച ജന്മമാണ്.
    സ്വയം അടിമളാകാനും നീച ജന്മങ്ങളായി സ്വയം മുന്നോട്ടു വരാനും വിധിക്കപ്പെട്ട കുറെ പാഴ് ജന്മങ്ങൾ !
    മനുഷ്യർക്കിടയിലെ അസമത്വ സിദ്ധാന്തം മഹത്വവൽകരിക്കുന്ന, ചാതുർ വർണ്ണ വ്യവസ്ഥയെ ന്യായീകരിക്കുന്ന എഴുത്തച്ഛന് ജന്മം നൽകിയ തുഞ്ചൻ പറമ്പ്, കുട്ടികളെ എഴുത്തിന്നിരുത്താൻ മാത്രം എന്തു മഹത്വമാണ് പേറുന്നത് ?
    കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തുഞ്ചൻ പറമ്പിൽ ഇടക്കിടെ കുട്ടികളെ എഴുത്തിനിരുത്തുന്നതായി വാർത്തകളിൽ കാണുന്നു. തുഞ്ചൻ പറമ്പിന് പകരം ഏതെങ്കിലും വിദ്യാലയം തെരെഞ്ഞെടുക്കുന്നതല്ലേ ഉത്തമം.
    മലയാള ഭാഷക്ക് എഴുത്തച്ഛൻ നൽകിയ സംഭാവനെക്കാൾ എത്രയോ പതിൻമടങ്ങ് ആഘാധമാണ് എഴുത്തച്ഛൻ ഇന്ത്യൻ ജനജീവിതത്തിന് ഏൽപിച്ചിട്ടുള്ളത് എന്നത് പഠന വിധേയമാക്കേണ്ട ഒരു വിഷയം തന്നെയാണ്.
    ഇക്കാരണങ്ങളാൽ തന്നെ നാടുവാഴി ബ്രാഹ്മണ്യ വ്യവസ്ഥയെയും ചാതുർവർണ്യ ധർമ സങ്കൽപങ്ങളെയും, മനുഷ്യന്റെ അസമത്വ സിദ്ധാന്തങ്ങളെയും മഹത്വവൽകരിക്കുന്ന രാമായണം കിളിപ്പാട്ട് ഒരു ഉത്തമ കാവ്യമായി മലയാളികളാൽ വാഴ്ത്തിപ്പാടുന്നത് അത്യന്തം അപമാനകരമാണ്.
    തുഞ്ചൻപറമ്പ് എഴുത്തിന്നിരുത്താൻ മാത്രം പുണ്യസ്ഥലമായി കരുതുന്ന പതിവ് മലയാളികൾ എത്രയും വേഗം പുന:പ്പരിശോധിക്കേണ്ടിയിരിക്കുന്നു.
    അബ്ദുൽ അസീസ്
    കൂളിമുട്ടം
    22.07.2024

  • @agnesaugustine7906
    @agnesaugustine7906 5 місяців тому

    😂