10 Signs That She Has Crush On You - Malayalam Relationship Secrets

Поділитися
Вставка
  • Опубліковано 10 вер 2024
  • #relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules #cglrelationship #interracialrelationships #relationship101 #longdistancerelationships
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 493

  • @user-kh3dw5mb4k
    @user-kh3dw5mb4k 2 роки тому +1281

    ഒരു പ്രേമവും set ആവില്ല. പക്ഷെ ഇതൊക്കെ കേൾക്കുമ്പോൾ ഒരു മനസുഖം 😁

  • @kcvinu
    @kcvinu Рік тому +113

    1. ചിരിക്കലും കാര്യങ്ങളും
    2. നെർവസും കാര്യങ്ങളും
    3. ക്രഷും കാര്യങ്ങളും
    4. പേടിയും കാര്യങ്ങളും
    5. കോൺഫിഡൻസും കാര്യങ്ങളും
    6. ബുദ്ധിമുട്ടും കാര്യങ്ങളും
    7. നോട്ട്സും കാര്യങ്ങളും
    8. ഹെല്പും കാര്യങ്ങളും
    9. ഇഷ്ടവും കാര്യങ്ങളും
    10. മടിയും കാര്യങ്ങളും
    ഇങ്ങനെ എല്ലാത്തിന്റേയും കൂടെ "കാര്യങ്ങളും" എന്ന വാക്ക് ചേർത്താൽ നല്ല മലയാളമായി :)

    • @robinsfrancis
      @robinsfrancis Рік тому +5

      🤣🤣

    • @the__night__psychoo7309
      @the__night__psychoo7309 Рік тому +9

      ee video il oru 100 kaaryam enghilum paranatundaavum😅😅

    • @habyjoy4250
      @habyjoy4250 Рік тому +2

      🤣🤣

    • @shanfeeryt1226
      @shanfeeryt1226 Рік тому +1

      ഒരു കാര്യം ഇല്ലാത്ത കുറെ കാര്യം 👊

    • @user-xd4wn1sc7c
      @user-xd4wn1sc7c Рік тому

      ചേച്ചിയുടെ ഓരോ കാര്യങ്ങളെ 😂

  • @favouritemedia6786
    @favouritemedia6786 Рік тому +292

    ഇതൊക്കെ കേട്ടിട്ട് ചെന്ന് കേറി കൊട്...അവസാനം ഒറ്റ ഡയലോഗ് ആണ്...ഞാൻ നിന്നെ ഒരു brother നെ പോലെ ആണ് കണ്ടത് എന്ന്... 😁😌

  • @armyblinkgirl222
    @armyblinkgirl222 Рік тому +42

    Ente crushinte chuttum full girls anu 😅😅😅

  • @devdershs.l3302
    @devdershs.l3302 Рік тому +134

    Verunneda romantic verunneda enikku ente crush ine ippam kananam😂😌

  • @ajeshaajesha2213
    @ajeshaajesha2213 Рік тому +147

    എനിക്ക് തന്നെ ഇഷ്ടം ആണ് 🌹🌹🌹🌹🌹

  • @firosfintodikunjha3191
    @firosfintodikunjha3191 Рік тому +114

    നിങ്ങൾക്ക് കാശ് ഉണ്ടോ, അവൾമാർക്ക് തന്നെ crush വരും 😂😂😂

  • @testla3692
    @testla3692 2 роки тому +52

    2 small adichond angad chell nalla kili pole samsarika eth crushintadtm 💥

  • @akarshbinu4644
    @akarshbinu4644 2 роки тому +26

    Ith ellam sathyam anu... ❤️

  • @vineethvs8104
    @vineethvs8104 Рік тому +30

    ഇതേ പോലെ ലക്ഷണങ്ങൾ കണ്ടു എന്റെ ക്ലാസ്സ്‌മേറ്റ് നോട്‌ ഒന്നല്ല, രണ്ടുവട്ടം പ്രൊപ്പോസ് ചെയ്തതാ. കക്ഷി റിജക്റ്റ് ചെയ്തു. എന്നാലും പിന്നീടും ആ ലക്ഷണങ്ങൾ അവൾ കീപ് ചെയ്തു.. Not all signs means she has a crush on you. Maybe, it's her timepass. Don't fall on that way. It'll make you insane. Anyway, once you rejected, never try again. Don't be a joker.

  • @sarathvengara7055
    @sarathvengara7055 Рік тому +56

    ജീവിതത്തിൽ ഇതുവരെ പ്രേണയിച്ചിട്ടില്ല 😊

    • @akshay4848
      @akshay4848 Рік тому +6

      ഞാനും 😂

    • @maarizzz731
      @maarizzz731 Рік тому +6

      ഏറ്റവും വലിയ കള്ളൻ 🤣🤣

    • @sarathvengara7055
      @sarathvengara7055 Рік тому +1

      @@maarizzz731 എന്റെ പൊന്നോ ഇതുവരെ ഇല്ല 😊

    • @maarizzz731
      @maarizzz731 Рік тому +1

      @@sarathvengara7055 ടൈം ഉണ്ടെല്ലോ ഇനിയും ആകാം

    • @silverarow1892
      @silverarow1892 Рік тому +3

      ഇതിലും വലിയ ലോട്ടറി ഈ ജന്മത്തിൽ വേറെ യില്ല ബ്രോ

  • @pjv15305
    @pjv15305 Рік тому +21

    uff ente crush enganu eee video kanda avan enthayalum kathum enikk avane ishtanenn🥶

    • @thrissurkaaran2817
      @thrissurkaaran2817 Рік тому

      Dee... നിന്റെ ബുദ്ധി കൊള്ളാലോ വെയില് കാണിക്കണ്ട 🤣

    • @princys1619
      @princys1619 Рік тому +1

      Same 👀🤣

    • @abi3751
      @abi3751 Рік тому +1

      😂Video avanu Sendikodu

  • @9745076510
    @9745076510 2 роки тому +33

    Proposal reject cheythitum eshtam ullavar undallo. Angane ullavare angane thirichariyam

    • @thrissurkaaran2817
      @thrissurkaaran2817 Рік тому +7

      വീണ്ടും പുറകെ നടന്നു ശല്യം ആക്കണ്ടു നമ്മൾ wait ഇട്ട് നിൽക്കുക അവളെ mind ആക്കാതെ ഇരിക്കുക 🤣 എന്നിട്ട് കുറച്ച് days അല്ലെങ്കിൽ മാസം കഴിഞ്ഞു വീണ്ടും propose ആക്കി നോക്ക് നിനക്ക് ഭാഗ്യം ഉണ്ടേൽ set ആവും 😇

    • @9745076510
      @9745076510 Рік тому

      @@thrissurkaaran2817 oh ngn angane gap idan nokkiyatha avalu thanne adyam ingotu messge ayachu. Avalu idapedunnu enthu cheyyum. Pine idakkidakku communicationil Etta kurachil varum. Oridathu padikkunna alayathu kondu angane ozhivakkan pattilla

  • @sudeepkmenon5022
    @sudeepkmenon5022 Рік тому +32

    good presentation kavya put more vedios like this and more clues of girls love towards boys

  • @_Dharshana_s
    @_Dharshana_s 2 роки тому +34

    Crush: chathakkuka,Chammanthi Aakkuka.....

  • @__APOXY____
    @__APOXY____ Рік тому +15

    Avlk ennod crush indonn ariyilla enthayalum enik kuttiyod crush indaai 🌝❤

  • @aze7865
    @aze7865 Рік тому +30

    Le me : line onnumillatha njn 🫠

  • @adarshappuzz1387
    @adarshappuzz1387 Рік тому +77

    enik ninnod oru crush thonni... 😇😊

  • @nelsonpoulose6215
    @nelsonpoulose6215 Рік тому +15

    Enikku shy girls ne aanu ishtam 😍

  • @YOUTUBESHORTSONLY2
    @YOUTUBESHORTSONLY2 Рік тому +14

    1:39 same 😁

  • @ForcaSupreme42
    @ForcaSupreme42 2 роки тому +7

    Ee tips Okke Kand Chechiye sett akan nokkuna arengillum chechinde life il indo?? Oru doubt ann

  • @arunps4064
    @arunps4064 2 роки тому +20

    ആകെ മൊത്തം ടോട്ടൽ 127 (ഉണ്ടായിരിക്കും) 😄

  • @abhiashokan7045
    @abhiashokan7045 Рік тому +26

    Eathu kelkkunna single girls vallom undo 😁😂😂

  • @sharobkumar235
    @sharobkumar235 Рік тому +4

    എന്ത് ക്രഷ് തോന്നിയാലും ചെറിയരീതിയിൽ ഇഷ്ടം പ്രകടിപ്പിച്ചാലും ചെറുതായി അകറ്റി നിർത്തിയാലും ഒടുവിൽ നേരിട്ട് വന്ന് ഇഷ്ടമാണെന്ന് പറയുമോ എന്നോട് " എന്റെ ഫേസ് അതിന് യോജിച്ചിതാണോ ഇഷ്ടമാണെന്ന് പറയുമോ "

  • @aneesha4312
    @aneesha4312 Рік тому +13

    എല്ലാം സത്യം ചേച്ചി 💯💯

  • @fathimashifa1945
    @fathimashifa1945 Рік тому +5

    Nighal parJhaa oroo karyavum 💯sathyam mathram karanam enikk feel cheyyunnadh okkee ee videoil parjhittundd... Pinne last parjhaadh🥺enikk crush ulla avar thannee ennoodu ighoott chood hichu ninakk enne ishttaanoonn njhan adh kettappoo thanne sammadhich koduthu 😌ippoo nte mansinu oru manasugam ndd😂... Endhayalum ighal parJha karyaghal 💯💯💯

  • @AyanAyan-dp3wy
    @AyanAyan-dp3wy Рік тому +1

    ഒരുവൻ ഒരു പെൺകുട്ടിയെ ഇഷ്ടപെടുന്നു. എന്നാൽ ആ കുട്ടി എനിക്ക് അങ്ങനെ ഒന്നും ഇല്ലായെന്നു പറയുന്നു. അത്‌ ഇഷ്ടം ആണെന്നുള്ള പറയാൻ മടികൊണ്ടവവുമോ അതോ ഇഷ്ടം ഇല്ലാത്തതുകൊണ്ട് പറഞ്ഞത് ആവുമോ

  • @sumeshs8529
    @sumeshs8529 Рік тому +3

    അതെ... അതെ എല്ലാം പറഞ്ഞത് പോലെ ആണ്.. അതാവും അവള് വേറെ ഒരുത്തനെ കെട്ടി പോയത്

  • @Dragon_is_alone
    @Dragon_is_alone Рік тому +5

    i dont know why am i watching this 😵‍💫

  • @Vibes_only777
    @Vibes_only777 Рік тому +4

    Oru karyavum ella but kettappo oru sukham 😁

  • @Abhishekstatushub2339
    @Abhishekstatushub2339 Рік тому +4

    ഈ വീഡിയോ എനിക് വളരെ usful ആയി

  • @praveenalbert1766
    @praveenalbert1766 Рік тому +6

    Friendukku mele loveruk keezhe

  • @binurkumar2254
    @binurkumar2254 Рік тому +3

    Njan ente chunk frndine propose cheythu 2 days ullil aval tirichu ishtanu ennu paranju ❤️❤️

  • @sarathalleppey8348
    @sarathalleppey8348 Рік тому +5

    Paranja signs ellamundayirunnu.manasilakan vaiki

  • @shadowpath1335
    @shadowpath1335 Рік тому +8

    Ente ponnu suhrthe ithokke kettu njn oru kuttiyodu ishttamaanennu paranju..ippo ennodu samsaarikkunnu polumilla😡😡

  • @A_K_vlogs616
    @A_K_vlogs616 Рік тому +3

    Line adikkan thalparyamullaval comone😌

  • @NelbinGeorge-w2y
    @NelbinGeorge-w2y Місяць тому

    Ningalude vedio kandu sradichu oruthi set ayi 3 divasam kazhigapol namal tamil set avila namuk pazhayapole freinds avam ennu paranju aval enne nice ayi thechu🥲

  • @muhammedsafvan2388
    @muhammedsafvan2388 Рік тому +3

    ഈ പറന്ന എല്ലാ കാര്യങ്ങളും ഇന്റെ ജീവിധത്തിൽ ഉണ്ടായതാണ്. But അവൾ ഇല്ലന്നുപറന്നത് 🤣🤣അപ്പൊ അതിൽ ഒരു വാസ്തവം ഇല്ലല്ലോ എന്ത് ചെയ്യാൻ 😭

  • @akbarshahk7993
    @akbarshahk7993 Рік тому +12

    സൃഷ്ട്ടാവിനെ സ്നേഹിക്കുക.

  • @rolex8577
    @rolex8577 9 місяців тому +1

    Crush ഇല്ലെങ്കിലും Angry ഇഷ്ടം പോലുണ്ട്

  • @hideseekmedia9594
    @hideseekmedia9594 Рік тому +1

    Video play cheyyumbo thaan enne nokki samsarikkalle appo mudhal love startayi❤

  • @sajithjohn4526
    @sajithjohn4526 9 місяців тому +1

    Enthina chechi ethupole illatha kariyangal paranj njgle pattikunne😢

  • @sunithapradeep9038
    @sunithapradeep9038 Рік тому +3

    Itonnum ente geevitattil nadannittilla

  • @Mr.KUMBIDI96
    @Mr.KUMBIDI96 Рік тому +2

    ഹാവൂ... അപ്പൊ അങ്ങനെ ഒരാളില്ല 😌

  • @vjgaming4784
    @vjgaming4784 Рік тому +5

    📌Fully correct💯💯💯

  • @rajeeshrk3259
    @rajeeshrk3259 6 місяців тому +1

    Adutha adi kittanulla vakuppayi

  • @haripriyaambili8471
    @haripriyaambili8471 Рік тому +1

    Chechi serikkum crush enna word athinu use cheyyunth enithina what is mean by crush

  • @Real.gaming.ajay2009
    @Real.gaming.ajay2009 16 днів тому

    ഒരുപാട് പ്രാവശ്യം ഈ വീഡിയോ കണ്ട് ഞാൻ

  • @mrp_kingbull
    @mrp_kingbull Рік тому +1

    KERALATHIL IRUNN LAKSHADWEEPIL LINE ADIKKUNNA LE NJAN 🙂😁

  • @user-nz9xg5bp9i
    @user-nz9xg5bp9i 24 дні тому +1

    Ith kett nale njn purpose akaan puvahn

  • @sharfusharafu1048
    @sharfusharafu1048 Рік тому +3

    Kavya chechi😘🙌

  • @user-lj2co2mx6k
    @user-lj2co2mx6k Місяць тому

    Athe athe oyivakkunund 😂 but oru girlinood mindoola 😆

  • @rohan_kunnumal
    @rohan_kunnumal Рік тому +3

    Friends chirikune kandeee theri villiche njn😌🤣 ipo egane irikann

  • @user-xc4qr2ny1i
    @user-xc4qr2ny1i Рік тому +3

    എനിക്ക് ഇത് വരെ ആരും set ayittilla
    My bad luck 😐

    • @fazil2900
      @fazil2900 Рік тому

      Ninde parachil kettaal ivide ellarum committed aanallo😂😂

    • @krithikaji3841
      @krithikaji3841 Рік тому

      @@fazil2900 😄

  • @lonewolf-vr4hm
    @lonewolf-vr4hm Рік тому +11

    Meen pidikkan meen nood thanne chothikkunn😂

  • @anasAnas-ts3zr
    @anasAnas-ts3zr Рік тому +1

    Parayunnathallam shariyannu 👍

  • @vishnuanil6739
    @vishnuanil6739 Рік тому +3

    Enik chechiri raduth 😌 crush thoni chatt ond 😌

  • @athu8904
    @athu8904 Рік тому +7

    90's le penpillerokke airikum ingane...ithokke high school vere olle alkarde charecteristics aaa ithonnum kettit ponnumakkale veruthe kanav kanenda. girls valare posessiveum competetiveum anu crush thonniya avru thanne ingott vannolum , nammal vere arkum set akathirikan.

  • @shazser
    @shazser Рік тому +1

    ഉണ്ടായിരിക്കും...

  • @KadeejaMuliyoli-uv6jw
    @KadeejaMuliyoli-uv6jw 2 місяці тому

    Enikk prapors cheyanam Enn unde pakshe oru Kadi😔

  • @user-mt9qb8rr1l
    @user-mt9qb8rr1l 11 місяців тому +1

    Thank ✨

  • @Karnan777-s4c
    @Karnan777-s4c Рік тому +1

    Idhonum nadakana karyam alla...oru karyam parayam..ninak enna ishtamanenkil enikum ishtam aanu..k aanenkil para 😋

  • @muhammednihal10c79
    @muhammednihal10c79 Рік тому +5

    Cls kalaki❤

  • @ALISTER007
    @ALISTER007 Рік тому +2

    Ithokke avar arinja seen aavule 😀😀

  • @joshijoshi8062
    @joshijoshi8062 Місяць тому +1

    പണം അത് ഉണ്ടകിൽ എന്ത് വീഴും

  • @shyjara3546
    @shyjara3546 7 місяців тому

    Anikk set ayi . Ennalum Athokke kelkan oru sukamalle

  • @anandhu6539
    @anandhu6539 Рік тому +3

    Oru kochine valaykan try cheyyuna njn

  • @jameelapookandy3616
    @jameelapookandy3616 Рік тому

    Few enthelum inda ?

  • @musicneeds-nb4jb
    @musicneeds-nb4jb Рік тому +1

    Eth okke kett preppos cheyyan poya umfum

  • @midhun_bk2603
    @midhun_bk2603 10 місяців тому

    എന്റെ chat ചെയുന്നത് കുറവ് നേരിട്ട് കാണുമ്പോൾ ചിരിയും
    ഇത് എന്തോന്ന്?
    അവൾക് വേറെ ആളെ പ്രാണയികുന്നു എങനെ അറിയാം?

  • @n1kh1lll
    @n1kh1lll Рік тому +2

    Dheyyvame eniku avalod crush undo😳

  • @sandu--9243
    @sandu--9243 2 роки тому +5

    eee crush ennuparanjal ennathaaa.......😍🤗

  • @jereenajustin1447
    @jereenajustin1447 Рік тому +2

    Super 💞

  • @johnsonjelestin4182
    @johnsonjelestin4182 Рік тому

    Thank you

  • @ashiqnazar786
    @ashiqnazar786 Рік тому +1

    Enik oru thathane ishtam aanu age indu ennekkalum 5 years old

  • @Kichu.Don.Official.2023
    @Kichu.Don.Official.2023 Рік тому

    Thanks chechi

  • @abhiashokan7045
    @abhiashokan7045 Рік тому +1

    Enikku line edan thalparyam unde😁single aya girls undo

  • @marcazalxander
    @marcazalxander Рік тому +1

    Ithokke sheriyavo

  • @Hema33
    @Hema33 5 днів тому

    Ethu anda crushinu ariyila avan kano ethu????

  • @mr.greeny2964
    @mr.greeny2964 Рік тому

    Thenks

  • @hussaint447
    @hussaint447 5 місяців тому

    ആയിരിക്കും ഉണ്ടായിക്കും മൊത്തത്തിൽ ഒരു undayayikum

  • @abhinavkv1025
    @abhinavkv1025 Рік тому +1

    Rnd varsham ayii nadkane bt set ayilla

  • @athira3841
    @athira3841 5 місяців тому

    Oh oruvarsham bestfriend ayitt irunnittum ente ishttam avn manasilakiyilla. Ipo avnte kalynama 😢

  • @Jishnu_b17
    @Jishnu_b17 Рік тому +7

    Ella dhivasom crush maruvanel. Enthu cheyanam. 😌😂

  • @MuhammedMusthafa-hv1wk
    @MuhammedMusthafa-hv1wk 5 місяців тому

    വീഡിയോ, ഇഷ്ട്ടം, ഉണ്ട്
    🌹❤️❤️🤘🤘👍👍🤙

  • @harmonycorporations
    @harmonycorporations 2 дні тому

    Avala set aki tarua

  • @wlf2666
    @wlf2666 2 роки тому +23

    Eppazhum eye contact indu but ishtam undonu ariyila🙂💔

    • @thakkaliff941
      @thakkaliff941 2 роки тому +5

      Ayo verthe love aanenn onnum vijarikkalle evda oruthikk eye contact um ellam ondarnn.poyi ishtam aanenn paranjappo ennod paranj avalkkum ishtam aane but as a friend enn🥲.Ennitt eppazhum entaduth nalla company adich nadakkuvane 🙂. Athond verthe love aanenn onnum vijarikkalle

    • @newtonFPP
      @newtonFPP 2 роки тому +1

      @@thakkaliff941 adh set avuda tym edim

    • @wlf2666
      @wlf2666 2 роки тому +1

      @@thakkaliff941 ha njan paranju avl onnum paranjilla😶

    • @wlf2666
      @wlf2666 2 роки тому +1

      @@thakkaliff941 AVL athu just oru thamasha aayitu eduth🙂

    • @thakkaliff941
      @thakkaliff941 2 роки тому +2

      @@wlf2666 ennit epo mindunnundo.
      Orikkalum kalnjitt pokaruth.avare irritate cheyytha vidham care cheytha mathi

  • @arshal2a811
    @arshal2a811 6 місяців тому

    Namakk set ayitto

  • @The_introvert_one
    @The_introvert_one Рік тому

    dey dey idhil ulla ella kaaryam aval cheyyunnund🙈❤️

  • @gamingwithsaga
    @gamingwithsaga Рік тому +2

    Crush inde parane njan oru girlenne valakanenokki njan

  • @titandeco43
    @titandeco43 Рік тому

    Tnx

  • @Messi-gf8dw
    @Messi-gf8dw Рік тому +13

    Crush thonanel korach engilum look venam 🙂

  • @Amal-vl7hl
    @Amal-vl7hl Рік тому +1

    Sathym

  • @nivednived1427
    @nivednived1427 Рік тому +1

    Enik ahrum venda life long single ahyitt. thannae jeevikkum karanam. Heart entae dream inn koduth kaziggu athukond thannae ahreyum nokarila oralayum snehikarilla parallel life no mercy no centimence
    no love no crush dream innae mathram focus cheyith pogunnu

    • @nihalk3698
      @nihalk3698 Рік тому +3

      Pinna enthina video kandath

    • @abi3751
      @abi3751 Рік тому

      Y are you here

  • @BATMAN-fo8lc
    @BATMAN-fo8lc Рік тому +3

    I am single veruthe kanam ☹️

    • @gamerdude8092
      @gamerdude8092 Рік тому

      Yes bro njanum single Ann penpillare vishwasikkan pattilla chadikkum

  • @user-ef9to1qy1u
    @user-ef9to1qy1u 2 місяці тому +2

    Chennu keri kodu ooki vidum

  • @nelsonjomon
    @nelsonjomon Рік тому +1

    Eth ellem enik ond matte aal ee vedeo kandarnnel upakaram ayenee😂😂😂😂

  • @manumadhavan5818
    @manumadhavan5818 Рік тому

    Hai. Kavya. Congratulation

  • @sreejithsreenu1905
    @sreejithsreenu1905 11 місяців тому

    ഗ്രീഷ്മ നല്ല സ്മാർട്ട് ആയിരുന്നു😂 ഇപ്പോ ക്രീമിനൽലും 😅

  • @varshavinod4249
    @varshavinod4249 2 роки тому +3

    👍