6 Signs That Your Crush Is Only Your Friend - Malayalam Relationship Advice

Поділитися
Вставка
  • Опубліковано 15 чер 2022
  • #relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules #cglrelationship #interracialrelationships #relationship101 #longdistancerelationships #godlyrelationships #relationships101 #relationshipsbelike #buildingrelationships #relationshipexpert #abusiverelationship #relationshiptalk #relationshipissues #blackrelationships #relationshipcoaching #relationshipmatters #relationship_goals #relationshipposts #relationshipsmatter #domsubrelationship #cuterelationships #relationshipmeme
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 373

  • @Itsme__s_a
    @Itsme__s_a 2 роки тому +1877

    ഫ്രണ്ടിനോട് ക്രഷ് തോന്നിയ എത്ര പേരുണ്ട്.. ഉണ്ടെങ്കിൽ ചുമ്മാ പോവാതെ ഒന്ന് ലൈക്കിയിട്ട് പോണേ...😊😁

  • @The_introvert_one
    @The_introvert_one 2 роки тому +581

    One side love💔

  • @karthikkv4245
    @karthikkv4245 Рік тому +315

    Nammal snehikkunna pennin nammade chunk ne aan ishtam enn nammalod parayunna oru moment und sahikkan pattula
    Heart breaking moment🥵

    • @Jn-rk1gh
      @Jn-rk1gh Рік тому

      Aval sharikkum thechio ponal pokeetum poda. Aval Evide aanu ippo

    • @karthikkv4245
      @karthikkv4245 Рік тому +8

      @@Jn-rk1gh Aval ippo degree second year aayi🥲

    • @Jn-rk1gh
      @Jn-rk1gh Рік тому +1

      @@karthikkv4245 iyyal enthu cheyunnu. Pafikkuvano. Avelodu neriit chodichille Entha issu ennu. Oru pakshe misunderstanding ayirikku

    • @karthikkv4245
      @karthikkv4245 Рік тому +11

      @@Jn-rk1ghNjan pinna vitt veruthe ulla vila kalayan aayitt 🤌
      Chinju poya manju manju poya lechu lla pinne 💪💪

    • @sambumahadevan5371
      @sambumahadevan5371 Рік тому +5

      @@karthikkv4245 ellarum poya sunny☀️

  • @user-anuzzzz
    @user-anuzzzz 2 роки тому +392

    എനിക് എല്ലാം ഇപ്പൊ മനസിൽ ആയി 😁😁😁😁

  • @abinsureshabinsuresh4425
    @abinsureshabinsuresh4425 Рік тому +121

    poyi ellam poyi friendshipum poyi ellam poyi 💔

    • @shiljovarghese6700
      @shiljovarghese6700 Рік тому +5

      എന്താ bro

    • @abinsureshabinsuresh4425
      @abinsureshabinsuresh4425 Рік тому +18

      @@shiljovarghese6700 avale kanan thudagitt 2 years ayyi ee adutha njan avale parichayapettath 2 months ayyi .
      kore allogich njan avalod ente ishttam paranju. pakshe avalkk enne friend ayye kanan kazhunn paranju athyamokke avalkk kuzhappom illayirunu. pine pine aval ente aduth ninn ozhinj marikondirunu ippom kandalum mind akkunilla. ann ente ishttam paranjillayirunu engil eppolum njagal nalla friends ayirunenne 😐

    • @shiljovarghese6700
      @shiljovarghese6700 Рік тому +3

      @@abinsureshabinsuresh4425 ഇപ്പോൾ ഒന്നും ഇല്ലാതെ ആയി അല്ലെ

    • @vaishnavis2364
      @vaishnavis2364 Рік тому +3

      Njn snehikunna cherukkan eppo penkuttye nokkunnund appo njn engane ente love parayum

    • @shiljovarghese6700
      @shiljovarghese6700 Рік тому +1

      @@vaishnavis2364 ഡോ അതിനെന്താ താൻ ധൈര്യമായി ഒന്ന് പറഞ്ഞു നോക്ക് തനിക്ക് പറയാൻ പേടി ഉണ്ടോ

  • @sarathsrt7261
    @sarathsrt7261 Рік тому +33

    സ്ഥിരമായി മെസ്സേജ് അയക്കുന്ന പെണ്കുട്ടിയോട് കുറച്ചു പൈസ കടം ചോദിച്ചു അതിന് ശേഷം അവൾ മെസ്സേജ് അയച്ചിട്ടില്ല😂😂ഈ ഐഡിയ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്....

  • @CR-ch3db
    @CR-ch3db Рік тому +33

    3:07 my story 🥲💔🥺
    So iam gonna stop this❤️
    5:05 സത്യം ഞൻ കാണിച്ച ഏറ്റവും വലിയ തെറ്റ് 💔🥺

  • @jabtalks3144
    @jabtalks3144 Рік тому +149

    ഒരിക്കലും ഒരു പെണ്ണിനും ആണിനും കൂടുതൽ കാലം ഫ്രണ്ടായി നിൽക്കാൻ പറ്റില്ല. 100% ഉറപ്പ്. ഇതാണ് പ്രകൃതി നിയമം.

  • @vishnubhadran4220
    @vishnubhadran4220 Рік тому +27

    I don't want a one side love anymore 😎. I will do my best to turn it into a proper relationship this time ✌️

  • @ar-vlogs7014
    @ar-vlogs7014 2 роки тому +78

    എനിക്ക് chechiye friend akiyalo എന്നുണ്ട് 😅

    • @shanibmuhammed489
      @shanibmuhammed489 Рік тому +8

      Dey dey dey 😂

    • @Cap_one_Jim
      @Cap_one_Jim Рік тому +10

      ഡേയ് അവര് നമ്മക്ക് വാദ്യാർ.. തപ്പ് സെയ്യല്ലേ 😇

    • @user-mw4je9hc3f
      @user-mw4je9hc3f 7 хвилин тому

      🤣​@@Cap_one_Jim

  • @anoop.151
    @anoop.151 Рік тому +105

    Eppolum friend aayit kaananam ennanu aagraham 😊
    But entho ullinnu aaro valikkunnathupole😇

    • @melvinmichael2987
      @melvinmichael2987 Рік тому +16

      Ath vella gas keriyath ayirikkum🤭

    • @anoop.151
      @anoop.151 Рік тому

      @@melvinmichael2987m.... Nee aalu kollaalo!🙄
      Edaa bayankaraaa🤪🤪🤪

    • @melvinmichael2987
      @melvinmichael2987 Рік тому +1

      @@anoop.151 😅😅🤭

    • @status-em3gc
      @status-em3gc Рік тому

      @@melvinmichael2987 🤣

    • @remo8064
      @remo8064 Рік тому

      @@melvinmichael2987 seeen..🤣🙊

  • @Aagashhh
    @Aagashhh 2 роки тому +79

    Chechynte sound polliya 💕🥰

  • @fathimarassak9429
    @fathimarassak9429 2 роки тому +30

    Onn mindaaru poluvillaa. Kaanunondelummm😌🚶‍♀️

    • @call_me_don
      @call_me_don Рік тому +1

      പാത്തൂസ് അവിടെ ലോക്കാ.. ഇങ്ങു പോരെ ഇങ്ങു പോരെ..🤭

    • @saranyaraj6224
      @saranyaraj6224 Рік тому

      Same avastha 💔

  • @techcvkmalayalam9683
    @techcvkmalayalam9683 6 місяців тому +3

    മതി മതി ഇനി കേൾക്കാനുള്ള ശേഷി എനിക്കില്ല. എല്ലാ പ്രധീഷേയ്യും പോയി. നല്ല വീഡിയോ കേട്ട 👍😌

  • @HD-cl3wd
    @HD-cl3wd Рік тому +61

    ആണിനും പെണ്ണിനും ദീർഘ കാലത്തിൽ സുഹൃത്തുക്കൾ ആയിരിക്കുവാൻ സാധിക്കില്ല. പ്രത്യേകിച്ച് ആണുങ്ങൾക്ക്...

    • @highconnection1100
      @highconnection1100 Рік тому +1

      😂

    • @suriya4365
      @suriya4365 Рік тому +5

      True

    • @HD-cl3wd
      @HD-cl3wd Рік тому

      @@suriya4365 😊😊

    • @thankappan2669
      @thankappan2669 Рік тому

      @@HD-cl3wd 😂

    • @HD-cl3wd
      @HD-cl3wd Рік тому +2

      @@honeybeeo പക്ഷെ നിങ്ങളിൽ ഒരാൾക്ക് boyfriend or girlfriend ഉണ്ടായിരിക്കും... അല്ലേ? അതുകൊണ്ട് അല്ലേ കുഴപ്പമില്ലാതെ പോകുന്നത്

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 9 місяців тому +1

    ഒന്നിച്ചു പഠിച്ചവർ ആണ്. കുടുംബ പരമായി അടുപ്പങ്ങൾ ഒന്നും ഇല്ല. കാരണം, ഞങ്ങൾ രണ്ടുപേരും രണ്ട് സ്ഥലങ്ങളിൽ ഉള്ളവർ ആണ്. Above 12 വർഷങ്ങൾക്ക് ശേഷം ആണ്. ഒരു contact വീണ്ടും ഉണ്ടായത്. അവൾ ഇപ്പോൾ കേരളത്തിന്‌ പുറത്താണ് job. Relation ഒന്നും അവൾക്ക് വേറെ ഇല്ല. ഞങ്ങൾ ഇപ്പോഴും ഇടയ്ക്കിടെ മെസ്സേജുകൾ അയക്കാറുണ്ട്. അവൾ ദൂരെ ആയത് കൊണ്ട് തന്നെ whatsapp ൽ എന്റെ ഇഷ്ടം ഞാൻ തുറന്ന് പറഞ്ഞു. മറുപടി ഇങ്ങനെ ആയിരുന്നു.. " എനിക്ക് തോന്നിയിരുന്നു.. എന്നാലും ഒരു ഒരു കൺഫ്യൂഷൻ.. അതുകൊണ്ടാണ് ഞാൻ ഒന്നും ചോദിക്കാത്തത് " എന്ന്. പിന്നീട് പറഞ്ഞ്.. "വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടേണ്ട നീ " എന്നുമാണ്. എന്നാൽ ഇപ്പോഴും നോർമൽ ആയി മെസ്സേജ് അയക്കാറുണ്ട്. എന്നാലും എന്ത് ചെയ്യണം എന്നറിയില്ല.
    എന്ത് കൊണ്ട് എന്നോട് ഇങ്ങനെ പറഞ്ഞു എന്ന് അറിയില്ല. So Confused..😢 ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.. 🙏🏻

  • @roxrola6228
    @roxrola6228 Рік тому +27

    One side love painfully ❤

  • @maheswervenugopal873
    @maheswervenugopal873 Рік тому +37

    Ippo paranjayile.. 😳 3 ennam possitive 3 ennam negative... 😂

  • @milumilu237
    @milumilu237 Рік тому +14

    Enikk oru aaloode crush thonittunde but class areelah koree divasaayi kanditte

  • @liyafathimach170
    @liyafathimach170 Рік тому +17

    (ii paranja karyangal onnum illa....but aale enikum ayalkum ishtaman...but thurann paranjittumilla....)ingane aanenkil nammal enth decision edkanam...(njn adhehathe patti chindhikkunnadh sathyamano ennariyan).... idhine base cheydh oru video idaavo...
    comment isthapettavar like adi✨

    • @praveenakr8259
      @praveenakr8259 Рік тому +4

      both mansu same anonnu nokkuka ,2 onnu irritate or chudakkuka extreme level 3, enthoram adgest cheyyunnu nokkuka match ayal mathram eraguka.../ kurachu angottu eshtamanenna rithiyil enthengilum ettu nokkuka,kurachu romantic vedios share cheythu nokki prathikaranam nokkuka Last nerittu enthenkilum varthamanam parayunnathinte edakku ente character eshtamano ennu chodichu anukulamanenkil enikku cheriya cresh undannu paranjo ......vechu nittanda

  • @ananthakrishnan.a4788
    @ananthakrishnan.a4788 Рік тому +9

    എന്റെ ponnu ചേച്ചി ഈ പെൺപിള്ളേരുമായി friendship അയാൽ എല്ലാരോടും തോന്നിയില്ലെങ്കിലും ഏതെങ്കിലും ഒരാളെ nammal ആത്മാർത്ഥമായി പ്രണയിക്കും. പക്ഷെ opposite നിൽക്കുന്നയാളോട് അത് പറയരുത് എന്ന് മാത്രം പറയരുത് 😂 നടക്കില്ല. ഞൻ ചോദിക്കട്ടെ നമ്മുടെ ഇഷ്ടം പറയുമ്പോൾ ഇത്രയും നാളത്തെ friendship ഒഴിവാക്കി പോകുന്നവർ എന്ത് friends ആണ്. അതും തേപ്പ് കിട്ടുന്നതും ഒരേ effect അല്ലെ 😂🤣.

    • @sayoojp.s1075
      @sayoojp.s1075 4 місяці тому +1

      Crct bro😂....ellavarum love entho mosham sambhavam aayittanu kanunne😢... mostly girls🤦... olla karyam thurannu parayunnathil oru thettum enikku thonneettilla😂...

  • @fulaanfulaan8182
    @fulaanfulaan8182 2 роки тому +74

    ഒരു കുരിപ്പിനെ ക്രഷ് ആയിട്ട് കണ്ടിട്ടും ആ തെണ്ടി എന്നെ bro എന്നാ വിളിക്കുന്നത്‌ 😜

    • @uthamansnm6182
      @uthamansnm6182 2 роки тому +2

      🤣🤣🤣🤣🤣🤣

    • @sanjaysanju1460
      @sanjaysanju1460 2 роки тому +10

      That men's she is love you 😌

    • @paul3103
      @paul3103 Рік тому +2

      Girl അവർ ഇഷ്ടപെടുന്ന ബോയ്സിനെ bro എന്ന് വിളിക്കാറ്

    • @adeebp.i.3751
      @adeebp.i.3751 Рік тому

      @@paul3103 bro dont give me hope 😥😂😍

    • @hashirredzofficial
      @hashirredzofficial Рік тому

      @@paul3103 myran

  • @midhun_bk2603
    @midhun_bk2603 9 місяців тому +2

    Njan love cheyunna പെണ്ണ് 10 class ൽആണ് 😄
    Njan accounting class n pokunnu
    എന്റെ വീടിന് അടുത്തത് ആണ് അവൾ 🙂 പക്ഷെ എന്നോട് നല്ലോണം ചിരിച്ചു വർത്താനം പറയുന്നു ചില സമയം കാണുമ്പോൾ ചിരിക്കൂല 🙂
    Njan insta story ittapol aval മാത്രം ലൈക്‌ ഇട്ടു പിന്നെ personal message ittapol aval replay illa 🙂
    Phone അമ്മയുടെ ആണ് പക്ഷെ insta use ആകാൻ amma kk അറിയില്ല.
    Whatsapp അവൾ status ഇട്ടാൽ njan send ആകാൻ പറയും apo തന്നെ send ആകും 🙂
    പക്ഷെ അവൾ എപ്പോഴും എന്നെ watch ചെയ്യാറുണ്ട് അത് ഞാൻ കണ്ടിന് 🙂 നോക്കാതെ നോക്കുന്നു എന്നെ ചില സമയം 🙂
    Love വരുമ്പോൾ എന്റെ heart beat കൂടി 🥲
    Food കളിക്കുന്നത്, ഉറക്കുന്നത് എല്ലാം poyi full അവള് ആണ്

  • @jowharrashi1399
    @jowharrashi1399 2 роки тому +44

    One side love

  • @Abhishekunni563
    @Abhishekunni563 Рік тому +4

    Online ചാറ്റിംഗ് പറ്റി ഒരു വീഡിയോ cheyyuvo sis 😒❤️

  • @abhijith_mn
    @abhijith_mn Рік тому +6

    ok.. അപ്പൊ തീരുമാനമായി🙂🚶‍♂️

  • @espirit4601
    @espirit4601 Рік тому +8

    എന്നേക്കാൾ ഒരു വയസ്സ് കൂടുതൽ ആണ് പരസ്പരം പിരിഞ്ഞിട്ട് 10 മാസം കഴിഞ്ഞു അങ്ങോട്ടും പോയില്ല ഇങ്ങോട്ടും വരുന്നില്ല നല്ല കാലത്ത് ഫ്രണ്ട് ആയിരുന്നോ love ആയിരുന്നോ എന്നൊന്നും അറിയില്ല രാത്രി 3 മണി വരെ വെറുതെ ഇങ്ങനെ സംസാരിച്ചിരിക്കും കരയാൻ തോന്നുന്ന സമയത്ത് എന്നെ വിളിച്ചു കരയും സന്തോഷം ആണേലും എന്നെ തന്നെയാണ് ആദ്യം വിളിക്കാറ് അവളെ നഷ്ടപ്പെടുത്തിയതിൽ ഞാൻ ഇന്നും ഖേദിക്കുന്നു പിരിഞ്ഞതിന് ഒരുപാട് കാരണങ്ങൾ ഉണ്ട് അത് പറയാൻ നിന്നാൽ ഇന്നിവിടെ കൂടേണ്ടി വരും 😂

    • @sh__in__as
      @sh__in__as Рік тому

      🥺🥲

    • @saprulabu5213
      @saprulabu5213 Рік тому

      Para kekkat

    • @saprulabu5213
      @saprulabu5213 Рік тому

      Churiki paranjo❤

    • @hashirredzofficial
      @hashirredzofficial Рік тому

      Bestie ayirunno

    • @avineshachu753
      @avineshachu753 Рік тому +2

      പറയാതെ തന്നെ കാര്യം ഒരുവിധം മനസിലായി 🤭. എന്തിനാ വെറുതെ രണ്ടിനും ഇല്ലാതെ ജീവിച്ച ഒരു സമാധാന കെടും ഇല്ല.

  • @prithvirajb.s5869
    @prithvirajb.s5869 2 роки тому +33

    By the by namuk oru friendship ayaloo😇

  • @gokulsanju1570
    @gokulsanju1570 Рік тому +4

    Alla enikkepo orale eshtamane eshtanene vechal jevanane but njneshtapedunna aalke veroru linond. Marakkan nookit pattunilla njnepoo ntha chyyande

  • @Vabeesh_bhaskar
    @Vabeesh_bhaskar Рік тому +5

    Just friends aayi irikaaan kureee aayi nokkunnu manas paranjit kelkunnilla🥴

  • @Moviesaga.
    @Moviesaga. Рік тому +6

    Eaniikk oru bestfriend uddarnn eannum middumyirunnu but epm avanu line sett ay. epm pazhepole msg aykkarillla😊

  • @thebiketripsinger
    @thebiketripsinger Рік тому +23

    എല്ലാ വിവരവും പറഞ്ഞു തന്ന് എനിക്ക് ഈ കൊച്ചിനെ അങ്ങ് കെട്ടിയാലോ എന്ന് ആലോചിക്കുവാ.. 😅പക്ഷെ പ്രശ്നം അതല്ല... എന്റെ ഭാര്യ സമ്മതിക്കുമോ എന്നാണ് 😢

  • @kichusudhi2018
    @kichusudhi2018 Рік тому +8

    One side love is pain full
    Appo bestio

  • @darkdevil1633
    @darkdevil1633 11 місяців тому +1

    കുറെ കാലം ലവ് ചെയ്തിട്ടു പിന്നീട് ഫ്രണ്ട്സ് ആവാം എന്ന് പറഞ്ഞാൽ അതെന്താ കാരണം.. പറയോ

  • @arjunasok952
    @arjunasok952 Рік тому +6

    shaay ith കാണണ്ടാർന്ന്. verthe mood poyi😖

  • @alvinshalptk
    @alvinshalptk Рік тому +7

    Nigalod oru crush💖

  • @risenshine2433
    @risenshine2433 Рік тому +4

    Ishtamallengilum possessive aayittullaa ethra perund

  • @al_eenaeditz2785
    @al_eenaeditz2785 2 роки тому +8

    Neritt kaanathe chat cheyunnathil ninn mathram nammuk enganae mansilakkan pattum

    • @kvjoseph9192
      @kvjoseph9192 Рік тому +1

      Avar aayit chat mikkapolum initiate cheyunnath, avarude personal karyangal nammalode thurannu parayunnath, instant replay tharunnath, etc.. Maybe a sign

    • @al_eenaeditz2785
      @al_eenaeditz2785 Рік тому +4

      @@kvjoseph9192 🙂avr oru best frnd enna reethyil avum kanuka
      poi ishtahnen parnja ath avide closed 💔
      ellam kazhinj poi

    • @kvjoseph9192
      @kvjoseph9192 Рік тому +1

      Angane ippo urapikan pattilallo, incase istanelo.. But ithvare nerit kaanathe istanennu paranjal avr accept cheyumo ennum doubt ond🙂

    • @mercesletifer6625
      @mercesletifer6625 Рік тому

      ​@@al_eenaeditz2785 ​​ bro njanum paranju avalod but she is 2 years 5 months older than me... Aval adyam okke prank ayitt aan edutath... But njan veendum oru vattam koode chenn paranjappo avalkk serious anenn manasilayi.... But njan angott message ayachillelum aval enne ingott callum messagum neritt kananum ulla ത്വര kanikunnu... Avalkk enne oru friend ayitt venam ennano?? Athinte artham.... But enikk thirich angane kanan pattunnilla??? Avalod njan 4 vattam paranju... But she is still contacting me ethra verupichittum... Vallatha feel bro🥲🥲

  • @anuragks866
    @anuragks866 Рік тому +6

    ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട്.. ഒരു കാര്യോം ഇല്ല.5 മിനിട്ട് തിരിച്ചു വിളിക്കാന്നു പറഞ്ഞു കട്ട്‌ ചെയ്തതാ.. പിന്നെ ഒരു വിവരോം ഇല്ല 😂

  • @Abhishekunni563
    @Abhishekunni563 Рік тому +9

    അല്ലെങ്കിലും പൈസ ഉണ്ടെങ്കിൽ ചില girlsinu നമ്മൾ lover ആണ് അല്ലെങ്കിൽ ബ്രദർ ഫ്രണ്ട്സ് അങ്ങനെ okk😁😁😂😂🤧🤧🤧🤧🥴💯

  • @xeviperyt10
    @xeviperyt10 Рік тому +11

    5 signs kanunnilla
    Appo aa kuttiku eshtamayizhikum alle😊

    • @Itsme__s_a
      @Itsme__s_a Рік тому +3

      Sign onnum nokki chumma oronnu vicharikaruth , aa kuttiyod open aayit chodiku.. that is the correct way 👍

  • @athulanandanand7124
    @athulanandanand7124 2 роки тому +5

    Adhyam okke ottakku vannu pinne aval mar

  • @Sandy10197
    @Sandy10197 Рік тому +6

    THE THING YOU SAID ON IMPOSSIBILITY OF BEING PARTNERS AFTER BECOMING LONG TERM FRIENDS. SORRY, IT'S QUITE OPPOSITE OF WHAT YOU SAID. LONG TERM FRIENDS HAS THE MOST PROBABLE AND HAS THE RELIABLE CHANCE TO BECOME PARTNERS AND LATER COUPLES. THERE ARE MANY COUPLES WHO ARE LIVING HAPPILY AFTER DECIDING TO BE TOGETHER FROM THEIR INTENSE FRIENDSHIP. FOR MOST OF THE PEOPLE, LOVE STARTS FROM BEING FRIENDS AT FIRST.
    REST OF THE THINGS YOU SAID ON THEIR ATTITUDES ARE ALMOST TRUE

  • @Lifeofshellah
    @Lifeofshellah 11 місяців тому +1

    Kand pidch remanaaa njan kand pidch😌💗

  • @saygood116
    @saygood116 2 роки тому +11

    Friendsum okke pinneem aakaa but job 😕😕

  • @praseedk5761
    @praseedk5761 Рік тому

    കാര്യം കാണാൻ സുന്ദരിമാർ കൂടുതൽ അടുത്തു പെരുമാറും, തിരിച്ച് അറിയാൻ വളരെ ബുദ്ധിമുട്ട് ആണ്

  • @mallutuber005
    @mallutuber005 Рік тому +3

    youtube oru mind reader koode annu, enna oru recommendation😒ente best friend youtube 😁

  • @shihasps3859
    @shihasps3859 2 роки тому +5

    Ee paranjath normal alkark.Ithu vare inam

  • @albinbiju1000
    @albinbiju1000 2 роки тому +8

    Chechi Dishayum eppo egane aanu Blesslyode kannikkunnath appo😁

  • @sreejithsatheesh4509
    @sreejithsatheesh4509 Рік тому +11

    Le njan 3G😹

  • @Amaruuuu
    @Amaruuuu Рік тому +2

    Super 👏👏 Adipoliii🥰

  • @subeeshac6115
    @subeeshac6115 Рік тому +1

    Correct bigile 🙏
    Single passage 🚴🚶🤸🏌️🤹

  • @muneeskp927
    @muneeskp927 Рік тому

    എനിക് ഒരു കുട്ടിയെ ഭയങ്കര ഇഷ്ടമാണ് വെറും രണ്ടോ മൂന്നോ ആഴ്ച കണ്ട പരിചയമെഒള്ളു അവൾ എന്നെയും ഞാൻ അങ്ങോട്ട് നല്ലോണം നോക്കും, ഇതുവരെ പരിചയപെട്ടിട്ടില്ല നല്ലരു ചാൻസ് ലഭിച്ചില്ല, എന്റെ ഷോപ്പിന്റെ ഓപ്പോസിറ് ഷോപ്പിലാ അവൾ, ഇനി എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കും guzs,, ❤️

  • @thejust.j2664
    @thejust.j2664 2 роки тому +13

    aaha evdunn kitti chechi e arivv dhyv cheyth ever parayunth kekaruth pakuthi thettann onn think cheyan ulla kazhiv polum ile chachy 🙏🏻kstm ( e video kandit arum pettn oru Disiction edukaruth pls best frnd ahn e lokhathil thanne ettavum nalla couples lovers life partner elam pls nthklum undakil thurann paranjekk

  • @AnandhuMmenon
    @AnandhuMmenon 8 місяців тому +1

    It hurts when she calls you bro💔

  • @vinoopjames6683
    @vinoopjames6683 Рік тому +5

    Valya upakaram😆😆

  • @allumathew4989
    @allumathew4989 Рік тому +5

    Chechi frnd ayyi ano karuthunne😅😌

  • @arlo7654
    @arlo7654 2 роки тому +11

    Super

  • @adthileo103
    @adthileo103 Рік тому +2

    Nmle snehicha penee ore seen ayapoo ore divas vann nmalode frd agann pryumbo Nmlke ulkollan pattuvo.... 🚶😊🖖 ahaa avastha anikemathram ano atho vere Arkelum indoo.. Ethil..? 🖖

  • @paul3103
    @paul3103 Рік тому +5

    Bestie ആവാൻ താല്പര്യം ഉള്ള girlsine എങ്ങനെ മനസിലാക്കാം

    • @sandhyamohanan4463
      @sandhyamohanan4463 Рік тому

      Bestie enn udheshikunnath endha

    • @paul3103
      @paul3103 Рік тому +4

      @@sandhyamohanan4463 ഫ്രണ്ടുക്കു മേലെ ലവ്വറുക്കു കീഴെ

    • @sh__in__as
      @sh__in__as Рік тому +1

      @@paul3103 enk thazhe nikna friend mathi💞

    • @aktootooak
      @aktootooak Рік тому

      @@sh__in__as athu polichu

    • @Bluebirdgirl
      @Bluebirdgirl Рік тому

      ​@@paul3103 something spcl vechal endha

  • @athulanandanand7124
    @athulanandanand7124 2 роки тому +4

    Aval avalude karyam paranju but pinne mari

  • @ambilydinesh1547
    @ambilydinesh1547 Рік тому +16

    Single life is better

  • @udaysidharth6995
    @udaysidharth6995 Рік тому +2

    Ee paranjath mothom sathyam aa
    One side love 💔

  • @PSFFMHX
    @PSFFMHX Рік тому +7

    എന്റെ ചേച്ചി enik fear ആണ് 😭

    • @imm_akhil
      @imm_akhil Рік тому +1

      ente friend enik oru video ayachu thanu ath kand kazhij pinne enik avalod parayate irikan pattiyila
      njan ente friend node avalod parayan elpichu, because avan ayitt company aa aval, aval paranju, avalk nerate oru line undayirunu avan fraud aa avale kodathe 2 line vere ondayirunu enne ath kazhije pinne relationship thalparyam illa enne
      But as a friend he is always with me. എന്ന് എങ്കിലും aa isttam aval manasilakum hope

    • @PSFFMHX
      @PSFFMHX Рік тому

      @@imm_akhil thx aliyaaaa💓

  • @abhiabhijith6028
    @abhiabhijith6028 Рік тому +2

    Ellam -ve.....

  • @raihan332
    @raihan332 Рік тому +5

    Njan naale ende crushinod propose cheyyan povukayaan. Wish me luck

  • @christinj2000
    @christinj2000 Рік тому

    Hi eniku oru dought undu randu perude attitudeill ninu egane manasilakan pattum avar frnds anno lovers anno ennu.... Ipol randu orumichu poovukayum, mindukayomokke cheyumbol ariyan egane ariyan pattum 🙃

  • @ayisha_16
    @ayisha_16 Рік тому +2

    Oru doubt choychal clear cheyth tharumo

  • @arjunjayakumar750
    @arjunjayakumar750 Рік тому +2

    One side love 🙂💔

  • @arathysunil340
    @arathysunil340 7 місяців тому

    Ee paranja onnumilla, Eppozhum mindanum kaananum okke sremikunnthu pulli tanne, ottakku matram kaanan varunnathu, eye contact okke athyavshyam und, ella kryghalum share cheyund vere oralodu crush thonniyathonnum share cheyilla, but choyikumbo njn pullide frd aanennu parayum. Enthokkeyano entho 😂

  • @arjunjithu6367
    @arjunjithu6367 Рік тому +1

    നമ്മുക് ഒരാളോട് ഉള്ളത് crush ആണോ എന്ന് എങ്ങനെ അറിയാം.. 🙏🙏🙏🙏

  • @vijaidas7322
    @vijaidas7322 Рік тому +1

    thamil mindar polum illa but iddak iddak nokkar ind

  • @DARKGAMING-jp9ss
    @DARKGAMING-jp9ss Рік тому +2

    Coment nokkan vanna njan

  • @varghesephilip192
    @varghesephilip192 Рік тому +1

    Chechi rayare അയി വന്നു talk ചയുനവരോ plz reply

  • @appusyt9061
    @appusyt9061 Рік тому +2

    I love her and she love her ex now what will do any body reply 😇

  • @shivstatus2k2
    @shivstatus2k2 Рік тому +2

    Naan poyi chavan prnju crushinodu
    Pryn krnmnd
    #1 one side chat
    #2 one word
    #3 mislandrist chrctr ( boysnod full hate)
    #4 over dialogue
    #5 Ullil thattunna vakkukl
    Ithokke kndappol baviyil thepp kittmenn urappayi vere nllth kittm njn ellm thornn prnj🥴

    • @mhdanfz1598
      @mhdanfz1598 Рік тому +1

      Thornn paranjappo entha paranje

    • @themallustoryteller8144
      @themallustoryteller8144 Рік тому

      Thorann prnjapol what was her reaction??
      Njnm pryn nikkuvaa
      pranth aavndd
      Bt ente case il avalkkm oru thalparymm oke indd but futureil pani kitum enk orappaa athaa

    • @shivstatus2k2
      @shivstatus2k2 Рік тому +1

      @@themallustoryteller8144 manasu pryunnundengl prnjolu, avle kettn okke feel ullil vnnallokke ath set aann bro 🤜, time pass aanenn ullil feel aayal venda

    • @shivstatus2k2
      @shivstatus2k2 Рік тому +1

      Thorann prnjppo avlkk intrst illa enn njn 6 yrs wait cheyth, idayil oruthn keri able thechitt poyi, athnte kalipp ennod therrth avlkk ella boysneym athode verthenn, 😄 Seri aaykkottennn njnm bavi pokkan ingneaayal 😄😁😆😅😂🤣🤣

  • @sharfusharafu1048
    @sharfusharafu1048 Рік тому +1

    Chechi suppar😘😍🙌

  • @anu6770
    @anu6770 Рік тому +2

    Sherinna theermanayi 😁

  • @KichuKk-hd2mr
    @KichuKk-hd2mr 2 місяці тому

    😢❤️isttam aa but parana frindahup povum

  • @sajeelasachu4090
    @sajeelasachu4090 Рік тому

    One said Love ആണ് but bappa family ആളാണ് but Age difference marage chayithal കുഴപ്പം മുണ്ടോ?mam

  • @jibin.p.v4919
    @jibin.p.v4919 Рік тому +1

    ഈ വീഡിയോയിൽ പറയുന്ന തന്നോട് എനിക്ക് ഒരു ഇഷ്ടം തോന്നി എന്തായിരിക്കും തന്റെ മറുപടി മറുപടി തരുക എനിക്ക്

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 Рік тому +8

    എല്ലാം കേട്ട് 😍ചിരിക്കുന്ന ഞാൻ 🤣🤣🤣

  • @mrmonster578
    @mrmonster578 10 місяців тому

    ithokke verthe kanunna njn 🥲 onnu like adichu podeyy😁

  • @ashwinm300
    @ashwinm300 2 роки тому +9

    ഒന്നിനും പോവാത്ത ആൾകാർ ഉണ്ടോ

  • @kirandavid6878
    @kirandavid6878 Рік тому

    Good information....

  • @jyothikas7263
    @jyothikas7263 2 місяці тому

    Ithu longdistance relationil engane manassilakkam

  • @muhammedfarhan.p7421
    @muhammedfarhan.p7421 2 роки тому +11

    🔥🔥

  • @tips4tech216
    @tips4tech216 Рік тому +1

    ellam krithiyamayi paraddude 🤣☺️

  • @adithyanpu4806
    @adithyanpu4806 Рік тому +5

    പോയി തിരിച്ചിത്രമ്പലം കാണ് ❤️

  • @user-uh6zq4kb4w
    @user-uh6zq4kb4w Рік тому +1

    Chechikk arelum ayitt crush indoo🙂

  • @devika.k.sputhuparambil4209
    @devika.k.sputhuparambil4209 9 місяців тому

    One Side love💔

  • @__abuu__
    @__abuu__ Рік тому +4

    Itonnum ellavakum correct alla

  • @erfourzerorkmc
    @erfourzerorkmc Рік тому +2

    എല്ലാർക്കും എന്നെ മതി😂

  • @krishnalal9555
    @krishnalal9555 Рік тому +1

    Apo aa karyathil theermanayi😌

  • @sachulio2052
    @sachulio2052 2 роки тому +20

    Best ningal ellarum poyi anyan kanu😝😝

    • @ciraykkalsreehari
      @ciraykkalsreehari Рік тому +2

      Ith ithvare theernnille? 😂

    • @sachulio2052
      @sachulio2052 Рік тому

      @@ciraykkalsreehari അത് ഇട്ടിട്ടു 2 masam ആയി

  • @dreammotivation5515
    @dreammotivation5515 Рік тому +2

    njan single anu I hate love only friendship is my pleasure

    • @unkbgm204
      @unkbgm204 Рік тому

      Ayida
      Love is the most beautiful feeling in lthe world

    • @suriya4365
      @suriya4365 Рік тому

      Ath ninak illatha kond thonnunnath ayirikam

    • @carnageedits2.06
      @carnageedits2.06 Рік тому

      @@unkbgm204 athe timil most pain ful um an

  • @lekhalekha587
    @lekhalekha587 5 місяців тому

    Frd ആണ് but എന്നും വിളിക്കും

  • @prasanthkodiyathoor8406
    @prasanthkodiyathoor8406 2 місяці тому

    ആധികാരികമാണൊ ഇതെല്ലാം ?

  • @ashoknair9855
    @ashoknair9855 8 місяців тому +2

    Ninak vallom ariyamo?

  • @user-sc2pf1yn9y
    @user-sc2pf1yn9y Рік тому

    Avastha aa Ishtam povunnumilaa .