Tips For Feeding Your Cat During Pregnancy | Healthy Cat Pregnancy | Nandas PetsUs | Vanaja Subash
Вставка
- Опубліковано 29 сер 2024
- Feeding Your Cat During Pregnancy
Pregnancy is both wonderful and wonderfully tiring, for you and your pet.
One important thing you can do to help your mum-to-be is to give her the nutritional support she needs.
Choosing the right feeding plan during pregnancy will ensure that she grows fit kittens, and has the strength to handle birth and nursing her newborns.
The adult food you normally give your cat is great for her everyday diet, but it won’t provide the extra boost she’ll need when expecting.
For a happy mum and healthy kittens, pick a formula that will meet her new requirements.
Must watch this Video.
Feed your Queens with right food.
Keep watching this video to find out more.
I bet you haven’t heard some of these cat facts!
Must watch!
Love your Feline Friend!!
"Time Spent with Cat is Never Wasted!"
Subscribe our channel for more updates!
Like and share with your friends.,
And leave a comment on the comment box after viewing the video.
Happy Pet Parenting!
Happiness Always!
Please don't hesitate to contact me!
By Mail: nandaspets@gmail.com
WhatsApp: 80-78-11-11-96
NANDAS Pets&Us
| The Animal-Human Bond | Health and Wellness | Motivation |
However, all opinions and anecdotes are my own,
and I never promote any products or brands I don’t believe in.
~Petfully yours,
Vanaja Subash.
Thanks 👍👍👍👍❤️❤️❤️❤️
Thanks Chechi
Good
Thanks
🙏🙏🥰🥰
Thank you Mam for ur valuable information 🙏 I've watched many vdeos about pregnant cat. But only this vdeo gave me satisfaction.
Thanks my friend 😻🙏
Thanks mam
Thank you ithu enikku valare upakarappettu
Whic is that human folic acid syrup of human. DEXORANGE
Tab. Folic Acid
Helo എനിക്ക് oru പൂച്ച കുഞ്ഞിനെ ത്തരുമോ എനിക്ക് മക്കൾ ഇല്ല എന്റെ കൈയിൽ പൈസ ഇല്ല ഞാൻ പാവപെട്ട കുടുംബത്തില എനിക്ക് ഒരുമക്കളെ പോലെ വളർത്തന മക്കൾ ഇല്ലാത്തത് കൊണ്ട് ഒരുപാട് വിഷമത്തിലാ mm
@@ziyapersiancattery2156 എനിക്ക് oru പുച്ഛനെ ttharumo
അതിനു... സാധാരണ.. നാടൻ.. പൂച്ച... മതി...... വേണോ
ഞാൻ... തരാം
എൻറെ വീട്ടിൽ രണ്ട് പൂച്ചക്കുട്ടികൾ ഉണ്ട് രണ്ടുപേരും വീട്ടിലെ ഒരു അംഗത്തിന് പോലെയാണ് പെൺകുട്ടികളാണ് അതിലൊന്ന് പ്രസവിച്ചു നാലു കുഞ്ഞുങ്ങളുണ്ട് അതിന്റെ തള്ളയുടെ ഒരു കുഞ്ഞുമുണ്ട് വേണമെങ്കിൽ പറയാം
Hi muthu mol ,, njn orale thiranju nadakennum , ingane oru comment kandapo Manas niranju , entte aduth und doll face Persian cats 3 female 2 male und makkale pole aanu valarthunne , njn sale onnum cheyunilla pakshe nikalk enne contact cheyaam vere cats onnum kittiyittillenkil njn free aaytt tharaam ,, ninkal paranja pole makkale pole Thane nokkanam ,
Give reply for this message for contact
Chechi polliyann 💕💕💕💕
Thx😍😍
🥰
,❣️❣️❣️👍
❤️❤️❤️👍
Madam royal canin South Africa aayi poyi vangiyath. Ith vere koduthittilla.nini enth cheyyum
ua-cam.com/video/RVSB1pbo0jE/v-deo.html
ചേച്ചി എന്റെ കുട്ടി pregnant ആണ്..അവൾ മിക്കപ്പോഴും പിന്നാലെ നടന്നു food ആവശ്യപ്പെടുന്നു. അപ്പോഴൊക്കെ കൊടുക്കാന് പറ്റുമോ? Diet plans ഉണ്ടോ?..food കൂടുതൽ ആയാല് delivery ബുദ്ധിമുട്ട് ഉണ്ടാകും എന്ന് പറഞ്ഞു കേള്ക്കുന്നു...എന്തു ചെയ്യണം??...pls reply....
ആ വീഡിയോയിൽ പറയുന്ന പ്രകാരം ചെയ്യൂ
Satha cat food e samayath kodukunnathil preshnam onnum llalo?
സദാ cat food കൊടുത്താൽ കുഞ്ഞുങ്ങൾക്ക് വളർച്ച ഉണ്ടാവില്ല.,
ua-cam.com/video/Ys25uVDm0Ms/v-deo.htmlsi=SnYRfVG4QHgv7FUA
Royal canin mother baby food ella platformil tappi but kittiyal vere enthelum kodukan pattuo
Food changing policy അനുസരിച്ച് കൊടുത്തു തുടങ്ങൂ.
ua-cam.com/video/D4au4g9BYmM/v-deo.html
@@NANDASPets athin ente cat pregnant annu adth month 21 delivery avum athin motherin kodukannulathannh choichey
Chechiii nte cat 40 days pregnant aanu ithvare kitten food aaanu kodukunath royal canin aanu kodukunath origin from France....mother and baby alla.... kuzhappm indooo
ഇല്ല കൊടുത്തോളു
Kittensin ethra prayam akumballann gravy kodukendath
1month
Mam my cat is already have kittens. അവളെ ഇന്നലെ തന്നെ പ്രസവിച്ചു. ഇനി എന്ത് ഫുഡ് ആണ് കൊടുക്കേണ്ടത്
ua-cam.com/video/Ys25uVDm0Ms/v-deo.html
Hii.... Nte cat pregnent aahnn enn thoonnunnu.. Athinolla symtems okke kanichu... Studd cheyyipichitt one month poolum aayilla... Korach days kazhinjapol omact cheythu.. Avalde milk sidlokke hair pooyi thodanghi... Pakshe studd cheyumpol olla karachil edakk edakk karayunnu... Athentha anghana ondavunne...
ua-cam.com/video/jbKbn_6Aqqs/v-deo.html
പ്രസവിക്കുബോൾ പൂച്ചകൾ അവരുടെ ഒരു കുഞ്ഞിനെ തിന്നും എന്നു പറയുന്നു അത് സത്യമാണോ? പ്രസവ സമയത്ത് അവർക്ക് പാൽ കൊടുക്കാമോ? Heating period കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാണ്
അവർ ഗർഭം ധരിക്കുന്നത്
ഇതിനൊക്കെയുള്ള ഉത്തരം,
"ഗർഭകാല പരിരക്ഷ പൂച്ചകളിൽ "
എന്ന വീഡിയോ കണ്ടാൽ അറിയാം.
എന്റെ cat പ്രെഗ്നന്റ് ആണ് അയല മാത്രമേ കഴിക്കുന്നുള്ളു വെള്ളം തീരെ കുടിക്കില്ല
അയല അധികം കൊടുക്കരുത്, mercury poisoning ആകും.
ua-cam.com/video/56SOSi-eKBk/v-deo.html
@@NANDASPets mam ente cat mathi fish മാത്രമേ കഴിക്കുന്നുള്ളു. വെള്ളം, milk ith onnum കുടിക്കുന്നില്ല . അത് ഇപ്പൊ pregnant ആണോ enn സംശയം ഉണ്ട്
എന്റെ പേർഷൻ പൂച്ച പ്രസവിച്ചു 13ദിവസം ആയുള്ളൂ പക്ഷെ ഇപ്പോൾ അത് ഹീറ്റ് ആയി ഇപ്പോൾ തന്നെ മീറ്റ് ചെയ്യിക്കാൻ പറ്റില്ലല്ലോ. കൊച്ചിന് ശെരിക്കും പാൽ പോലു കൊടുക്കാൻ കിടക്കുന്നില്ല എന്ത് ചെയ്യും ഒരു മറുപടി തരണം
ua-cam.com/video/_0aCWd4Otco/v-deo.html
മനുഷ്യരിൽ മാസക്കുളി (menstruation) പോലെയാണ് പൂച്ചകളിൽ heat.
ua-cam.com/video/ZoueaFvhHUs/v-deo.html
ua-cam.com/video/fdEEiJk4N7w/v-deo.html
Mother & babyk ethra rate verum
Available in Amazon
മാം എന്റെ പൂച്ച പ്രസവികാറായി 2പ്രസവസം കഴിഞ്ഞതാണ് ഫസ്റ്റ് 2കുഞ്ഞു കിട്ടി
സെക്കൻഡ് 4പ്രസവിച്ചു 2ണ്ണം ബാക്കിയായി
ഇത് തേർഡ് ഞാൻ സ്പെഷൽ ഫുഡ് ഒന്നും കൊടുത്തില്ല 😥
ഇനിഅങ്ങോട്ട്എന്തൊക്കെ ശ്രദ്ദിക്കണം ഒന്ന് പറഞ്ഞു തരുമോ
ua-cam.com/video/Ys25uVDm0Ms/v-deo.html
Aseer,
ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html
Mam ente cat pregnet Aan pakshe athinu munne njan mio adult food vangi vechirunnu ath theernnilla athu kodukkunnathil problem undo
ua-cam.com/video/Ys25uVDm0Ms/v-deo.html
@@NANDASPets thank you mam
Just Watch It!
നമ്മുടെ പുതിയ ചാനൽ കാണാൻ മറക്കരുത് 🙏 subscribe & share ചെയ്യുവാനും 🙏🙏 ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html
will cat show symptoms of heat after mating...
Yes
ua-cam.com/video/ZoueaFvhHUs/v-deo.html
Madam mother catinum kitten food koddukkano. Njan eppol oru divasam 2 times Whiskas adult dry food koddukkum 1 time verey enthenkilum. Enganey mathiyo
Mother cat ന് kitten food തന്നെ കൊടുക്കണം
Hloo plz rply ente poocha oru nadan poochaya adhin vendi ulla food enghanayaa shopil chodhikendath??? Ante cat adhyavishyam velth aahnu..
Cat food
Yente Cat 1 Baby ollu first prasavam ayirunnu 1Baby mathram ayath yenthu kondavam maam
Parental history അങ്ങനെയാകാം
Mam . Cat pragnant aavumbol odikalichal kuzhappamundo. My cat is a bit active. Ath abortion aavan chance indo ?. Pedi Karanam chodhikkunnnath ann 🙏😄
വലിയ ഉയരത്തില്നിന്നും ചാടാതെ നോക്കിയാൽ മതി
@@NANDASPets thankyou ♥️♥️
Ente female cat 1.4 months kayinju inn crossum kayinju eni avalkk vira medicine kodukkano valla problem indavumoo?kodukkanamenkil enteduthu nemocid medicine aanu ullath ethraya kodukkendath plzz reply madam?
Crossing ചെയ്യുന്നതിന് മുൻപേ ആയിരിക്കണം deworm ചെയ്യേണ്ടത്.
ua-cam.com/video/fdEEiJk4N7w/v-deo.html
Mam എൻറെ കുഞ്ഞി പ്രെഗ്നന്റ് ആണ്. അവൾക് ഡോ. Nutrich തന്നു. ഡെയിലി ഒന്ന് വീതം കൊടുക്കുന്നു. ഇതിന്റെ കൂടെ ഫോളിക് ആസിഡ് വേറെ suppliment കൊടുക്കണോ
അതിൽ Iron folic acid content ഉണ്ടോന്ന് ഉറപ്പാക്കൂ. ഇല്ലെങ്കിൽ Folic acid കൊടുത്താൽ മതി
@@NANDASPets und mam. Thank you mam.
Nutrich nte multi vitamin tablet kodkkande
അതിൽ കാൽസ്യം അടങ്ങിയിട്ടുണ്ടെങ്കിൽ,
ആദ്യത്തെ 30ദിവസം മാത്രമേ കൊടുക്കാവൂ.
Mam ente kitten innale vare active aayirunnu. Innu ravile bllomi aayittu irikkunnu. Dr kondupoyi dr nokkittu kuzhapam illannanu paranjathu. Oru injection eduthu. Pakshe palu kudikkunnilla ippol enthu kodukkam vere
പൂച്ചകൾക്ക്പാൽ കൊടുക്കരുത്.
പൂച്ചകൾക്ക്കുടുക്കാൻ പാടില്ലാത്ത foods എന്ന വീഡിയോ കാണൂ
Amma poochak milk ilenkil engene thiriya
കുഞ്ഞുങ്ങൾ കുടിക്കാൻ തുടങ്ങുമ്പോൾ ശ്രദ്ധിച്ചാൽ മനസ്സിലാകും
@@NANDASPets thnx
After pregnancy care🫢
ua-cam.com/video/_0aCWd4Otco/v-deo.htmlsi=SFY69UCrqaFKibcp
Ente cat ne kazhinnu month stud chaiythu...pregnant aayillaa...studding k correct symptoms kaanichu.....eee month m stud chaiythu pregnant aavan vere medication vallathum indoo N& D aan fud kodukkunnu My beau kodukkune...pinne nutri rich tablet m kodukkunund....please reply tharumo
Syrup Heamobest 2.5ml daily കൊടുക്കൂ.
ua-cam.com/video/WbGL3tSY7-c/v-deo.html
@@NANDASPets thankuu chechiii...god bless uu 👍👍👍
Mother and baby കിട്ടുന്നില്ല N&d kitten food കൊടുക്കാൻ പറ്റുമോ
Kitten കൊടുക്കൂ.
ua-cam.com/video/Ys25uVDm0Ms/v-deo.html
രണ്ടാമത്തെ പ്രഗ്നൻസി ടൈം. എങ്ങിനെ മനസിലാക്കാം
ua-cam.com/video/fdEEiJk4N7w/v-deo.html
Ende cat pregnant ayitt enn 66 day eyi ethuvare prasavichilla doctorine consult chayano?
72days വരെ എടുക്കാം.
കൂടുതൽ അറിയാൻ👇
ua-cam.com/video/FETtqUyn0Bk/v-deo.html
Pregnant time royal canin sea foog kodukkamo
Kitten food ആണ് best
Madam adult foodum kittens foodum pregnancy cat nu mix chaithu kodukamo
ua-cam.com/video/Ys25uVDm0Ms/v-deo.html
പാൽ കൂടുതൽ കിട്ടാൻ.. എന്ത് supplement കൊടുക്കുക??
പോഷകാംശങ്ങൾ അടങ്ങിയ ആഹാരം. Provide Stess free life.
ua-cam.com/video/Ys25uVDm0Ms/v-deo.html
തേങ്ങ തിരുമിയതു കൊടുക്കുക
ചേച്ചി എന്റെ പൂച്ച ഗർഭിണി ആണ്, കുറച്ചു ദിവസമായി അവൾ ഒന്നും കളിക്കുന്നില്ല എന്താണ് ചെയ്യണ്ടത് 😢😢
ദഹനക്കേട് ആണെങ്കിൽ,
ua-cam.com/video/wenTuqVBBds/v-deo.html
@@NANDASPets ഈ ടൈമിൽ ഇങ്ങനെയുള്ള ഗുളികയൊക്കെ കൊടുക്കാൻ പാടുണ്ടോ?
@@rinshii__ ആരാണ് ഗുളിക കൊടുക്കാൻ പറഞ്ഞത്🤔
വിഡിയോ കാണൂ, അതിൽ home remedies പറഞ്ഞിട്ടുണ്ട്.
ഇല്ലെങ്കിൽ
ഒരു vet നെ കാണിക്കൂ
@@NANDASPets docterne kandu marunn suggest cheythu but ath kodukkunnathum chardikkunnathum oppaman koodathe shosam kittathe nallonam budhimuttunnum ind
Mam endhe cat pregnent annh but ath 10 months indatre kozhappam indo
ua-cam.com/video/fdEEiJk4N7w/v-deo.html
ua-cam.com/video/9qk0A7BJX-A/v-deo.html
Ma'am ente cat pregnant aan 1month but 2days aay vellam onnum kudikunila
Entha cheyande Ma'am
ഇപ്പൊൾ കൂടുതൽ പൂചകളിലും ഇങ്ങനെ കാണുന്നുണ്ട്.
ua-cam.com/video/lBm4mStdjeo/v-deo.html
ORS തുടർച്ചയായി കൊടുക്കൂ.
ua-cam.com/video/JqBhOXFHXVs/v-deo.html
EAR ക്ലീൻ ചെയ്യൂ.
ua-cam.com/video/XrPmBMOQQnY/v-deo.html
കുറവില്ലെങ്കിൽ, നിശ്ചയമായും vet ne കാണിക്കണം.
Nutrich tablet kodukkamo
ആദ്യത്തെ 30ദിവസം
Starcoatinte medicine pregnant cat kodukkan pattumo?
ua-cam.com/video/Ys25uVDm0Ms/v-deo.html
Royal canin thanne kodkano
Meo cat food kodthal mathiya
ua-cam.com/video/Ys25uVDm0Ms/v-deo.html
Madam, pregnant catin fish oil kodukamo
നിർദ്ദേശിച്ച ഡോസ് കൊടുക്കാം
@@NANDASPets 2ml kodukaaamo
Mom... my cat is too smal 1:75 kg okke ullu... pregnancil royal canine കൊടുത്താൽ .. കുഞ്ഞു കൂടുതൽ വലുതായി delivery ബുദ്ധിമുട്ടാകുവോ??
Breeding ചെയ്യുന്നതിന് മുൻപേ ചെയ്യേണ്ടുന്ന കുറച്ച് കര്യങ്ങൾ ഉണ്ടായിരുന്നു.
👉ua-cam.com/video/fdEEiJk4N7w/v-deo.html
അത് മനസ്സിലാക്കാതെ Breed ചെയ്യിപ്പിച്ചാൽ, പാവം പൂച്ച വിഷമിക്കേണ്ടിവന്നേക്കാം.
എന്തായാലും, feed ചെയ്യാൻ മടിക്കേണ്ട
@@NANDASPets didnt get a reply for the question... my cat is 1.5 year old
നല്ല ആരോഗ്യമുള്ള കുഞ്ഞ് വേണമെങ്കിൽ, അമ്മയുടെ ആരോഗ്യം must ആണ്. പൂർണ്ണ ആരോഗ്യമുള്ള അറോ cat ne മാത്രമേ breed cheyyippikkaavoo.
ഗർഭം ധരിച്ചാൽ, നിർദ്ദേശിക്കുന്ന feed കൊടുത്തിരിക്കണം.
സമീകൃതാഹാരം അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
കുഞ്ഞ് വലുതാകുമോ എന്ന് ആശങ്ക തോന്നി ആഹാരം കൊടുക്കാതിരിക്കരുത്.
Periodic checkup ചെയ്യുക.
ua-cam.com/video/Ys25uVDm0Ms/v-deo.html
ua-cam.com/video/Xnojq-CTfg0/v-deo.html
@@NANDASPets ok mam.. thamk you❤️❤️
😻
Background ഉള്ള cage nte video idaamo??
Wait👍
Whiskes kodukkamo
ലേബൽ വായിച്ചുനോക്കൂ.
Essential nutrients (അത് എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാൻ, "ESSENTIAL NUTRIENTS FOR CATS" എന്ന വീഡിയോ കാണുക) അടങ്ങിയിട്ടുണ്ടോ ? എന്ന് നോക്കുക. എന്നിട്ട് select ചെയ്യുക.
Chechikkuttaaaa pllssss. Onnnu parayaamo note cat pregnant anu. Whiskers kodukmammooo please onnu parayuooooo
പൂച്ചകൾക്ക് ഗർഭകാല പരിരക്ഷ, ഗർഭകാലത്ത് നൽകേണ്ട ആഹാരരീതി.
എന്ന വീഡിയോ കാണൂ. വിശദമായിട്ടറിയാം.
Ok
Wiskaas verum local food aanu kodkaathe erikaaan sredhikuka
@@nachuafiafi8111 njan eppolum atha kodukkunnee . Problem undo
Athil catin vendaaa oru gunavum elllla enikum abatham pattiyatha
Ente cat deliveryk 10 days aa ullu ini etha meo food kodka kitten a adult aa?
ua-cam.com/video/Ys25uVDm0Ms/v-deo.html
N&D cat food kodukkan pattumo?
ua-cam.com/video/Ys25uVDm0Ms/v-deo.html
Heat ayal kulipikan patumo.... 🤔
Heat ഒരു സ്ഥായിയായ അവസ്ഥ അല്ല. അത് കഴിഞ്ഞു കിളിപ്പിച്ചാൽ മതി
@@NANDASPets thnkxx🥰
N&d kodukkunnathil kuzapam undoo
ua-cam.com/video/qhjzZyAJNxo/v-deo.html
Hlo
Proviboost kodukkamo
Incredients വായിച്ചുനോക്കൂ.
കാൽസ്യം അടങ്ങിയിട്ടുണ്ടെങ്കിൽ, ആദ്യത്തെ 30days മാത്രം കൊടുക്കുന്നതാണ് നല്ലത്.
Catinu beef kodukka pattuo
ക്രമേണ ഇത്തിരി ഇത്തിരി കൊടുക്കാം.
ua-cam.com/video/D4au4g9BYmM/v-deo.html
ua-cam.com/video/qhjzZyAJNxo/v-deo.html
Pregnant aaya cat heat aavumo?
Plz rply
Pregnancyൽ ചെറിയ ഹെത് കാണിക്കാറുണ്ട്.
Royal canin mother & baby kittan chance indo??... Pls reply
Sorry
േച്ചി എൻറെ വീട്ടിലെ പേർഷ്യൻ ഗേറ്റ് ഒന്നും തിന്നുന്നില്ല ഒരേ കിടത്തം ആണ്
Endan ithin pariharam
പൂച്ചകൾ നാടനായാലും പേർഷ്യനായാലും സമയത്ത് deworming&vaccinations നൽകിയിരിക്കണം.
അതുപോലെ, പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
ചെവി daily clean ചെയ്യണം.
ua-cam.com/video/-d-oNkPep5U/v-deo.html
ഭക്ഷ്യയോഗ്യമല്ലാത്ത എന്തെങ്കിലും കഴിച്ചിട്ടുണ്ടോന്ന് നോക്കണം.
ഇപ്പോൾ
Digyton സിറപ്പ് അര ml രണ്ടുനേരം കൊടുക്കൂ
ORS തുടർച്ചയായി കൊടുക്കൂ.
ua-cam.com/video/JqBhOXFHXVs/v-deo.html
കുറവില്ലെങ്കിൽ, ഒരു vet നെ കാണിക്കണം
@@NANDASPets
ചേച്ചി എൻറെ ഈ പൂച്ചക്ക് ഫംഗസ് ഉണ്ട്എന്താ എന്നറിയില്ല രണ്ടുമൂന്നു ദിവസമായി കഴിക്കാത്തത്😿😩😫😭
ഇടക്ക് ഇടക്ക് ശർദ്ദി ക്കുന്നുണ്ട് ശർദിയുടെ നിറം ഒരു നോര പോലെയാണ് വെള്ള കളർ ആണ്
ഒന്ന് ഇതിൻറെ ഉത്തരം പറഞ്ഞു തരണേ
ua-cam.com/video/ZuoHoLSPJZo/v-deo.html
അതിന് ചേച്ചി ഇത് ഒന്നും തിന്നുന്നില്ല തിന്നണം എന്നുണ്ട് അതിന് പക്ഷേ തിന്നുന്നു മില്ല kuടുക്കുന്നില്ല എന്താണെന്ന് അറിയുന്നില്ല വെള്ളം കുടിക്കാൻ നോക്കുന്നുണ്ട് പക്ഷേ കുടിക്കാൻ പറ്റുന്നില്ല അതിന്ചെറിയ മേലൊക്കെ ചൂടുണ്ട്
പിന്നെ ചേച്ചി ഇതിന് ഫംഗസ് ഉണ്ട് കേട്ടോ
Mam one month ayi calcium syrup kodukkamo
Pregnant catന്റെ കാര്യമാണോ?
One month വരെ കൊടുക്കൂ
@@NANDASPets mam one month ayapolanu pregnant anennu manasdilayath karanam matting 3thavanaye undayullu samshayam paranjirunnu
Kitten food koduthal kuzhappamundo
Njan whiskas adult food aanu kodukkunnathu
Kitten food is Recommandable
@@NANDASPets thankyou🥰
Mam, newly conceive aaya cat nnu nutricoat kodukkan pattumo? Please please reply!🙏🏻
കൊടുക്കാം.
പൂച്ചകൾക്ക് ഗർഭകാല പരിരക്ഷ
എന്ന വീഡിയോ കാണൂ. അറിയാം എന്തൊക്കെ സുപ്പ്ലിമെന്റ്സ് ഗർഭകാലത്ത് കൊടുക്കണമെന്ന്. Ok
Pregnentaya Catine kulipikamo
Delivery കഴിഞ്ഞയുടൻ കിളിപ്പിക്കുന്നതാണ് നല്ലത്
Ente cat pregnent aanu 15day aayi onnum thinnunnilla entha karanam plz
കാരണം അറിയാൻ cat നെ ചെക്ക് up ചെയ്യുക.
Mam kunjungale kodukanundo
Call
Milk kotukan pathuvo
ua-cam.com/video/gZoZ5m3qfG8/v-deo.html
Thanks mam
😻👍
Prgnt aaya catin vitamin syrup kodkkamo
ua-cam.com/video/Ys25uVDm0Ms/v-deo.html
Pregnant catinu whiskas mother and baby kodukkan pattumo? plzz reply...
ua-cam.com/video/Ys25uVDm0Ms/v-deo.html
Thanks mam