0:00 ക്ഷീണത്തിനും തളർച്ചക്കും കാരണം? 2:00 രണ്ടാമത്തെ കാരണം? 3:00 തളർച്ചക്കുള്ള പ്രധാനപ്പെട്ട കാരണം? 6:40 എങ്ങനെ പരിഹരിക്കാം? 9:00 ശരീരം വാംഅപ്പ് ചെയ്യുക 11::00 ഭക്ഷണം ക്രമീകരണം
എന്റെ ഡോക്ടറെ നിങ്ങൾ വല്ല ജ്യോത്സ്യം മറ്റേ പഠി ച്ചിട്ടുണ്ടോ. ഞാൻ എപ്പോ എന്തങ്കിലും ഒരു രോഗത്തെ കുറിച്ചോ ഒരു രോഗ അവസ്ഥ യെ കുറിച്ചോ ചിന്തി ക്കു മ്പോൾ ഉടനെ തന്നെ ഡോക്ടർ വീഡിയോ ഇടും. 👌👌👌👌
വീഡിയോ വളരെ ഉപയോഗപ്രദം ആണ് ഒരുപാട് പേർക്ക് കോറോണകാലത്തു പ്രത്യേകിച്ചും അല്ലാതെയും വളരെ വളരെ ഉപയോഗപ്രദം.... ഇത് പോലുള്ള വീഡിയോകൾ ട്രെൻഡിങ്ങ്നു വരുന്നതിനു പകരം ട്രെൻഡിങ് ലിസ്റ്റിൽ വരുന്നതൊക്കെ വളരെ പരിതാപകരം ആണ് ട്രെൻഡിങ്ങിൽ വന്നില്ലെങ്കിലും 👍👍👍
ക്ഷീണം കാരണം കോവിഡ് ടെസ്റ്റ് , ബ്ലഡ് ഷുഗർ, തൈറോയ്ഡ്, കൊളസ്ട്രോൾ, bp, ഹീമോഗ്ലോബിൻ, എല്ലാം ചെക്ക് ചെയ്തു.. ഒന്നിലും കുഴപ്പമില്ല... ഒരുപിടിയും ഇല്ലാതിരിക്കുമ്പോഴാ doctor ഈ കാര്യങ്ങൾ പറഞ്ഞത്... ഇപ്പൊ ഒരു സമാധാനം ആയി... Thakyou doctor
വളരെഏറെ ഇഷ്ടപ്പെട്ടു. Simple explanation. ഷീണം മാറാൻ ചെയ്യേണ്ട കാര്യങ്ങൾ നിർദേശങ്ങൾ വിശദീകരിച്ചത് നന്നായി. നന്ദി യുണ്ട് ഡോക്ടർ. എല്ലാപേർക്കും പ്രയോജനപ്പെടും.
സത്യത്തിൽ ഡോക്ടർ ഒരു മാജിക് പോലെയാണ്.. എല്ലാവരും പ്രതീക്ഷിക്കുന്ന ടൈമിൽ തന്നെ ഉചിതമായ വീഡിയോ കിട്ടും.. ഈ വീഡിയോ കാത്തിരുന്നതായിരുന്നു.. So ഒരുപാട് നന്ദി sirrr 🙏
നമസ്കാരം ഡോക്ടർ 🙏ഡോക്ടറുടെ വീഡിയോസ് കാണുമ്പോൾ മജിഷ്യൻ ഗോപിനാഥ് മുത്തുകാട് സാറിനെ ഓർമ്മ വരും... ഒരുപാട് പോസിറ്റീവ് എനർജി രണ്ടുപേരുടെയും വീഡിയോകളിലും ഉണ്ട്...
You're impeccable in terms of knowledge and explanation,your service towards humanity is quite impressive and exemplary,kudos to you for your unparalleled,matchless service.
Hi Sir. My name Abhilash. Age 39 ഇപ്പോൾ സൗദിയിൽ ആണ്. നാട്ടിൽ പത്തനംതിട്ട. എന്റെ പ്രശ്നം sir സാദാരണ ഒരു ആള് വിയർക്കുന്ന പോലെ അല്ല എന്റെ പ്രശ്നം. മുറിക്കുള്ളിൽ ഇവിടെ ac ആണല്ലോ. ശരീരം നല്ല പോലെ തണുത്ത ഇരുന്നു പുറത്തോട്ട് ഇറങ്ങിയാൽ sec. ഉള്ളിൽ ശരീരം വിയർത്തു വല്ലാതെ ആകുന്നു ഈ പ്രശ്നം വർഷങൾ ആയി ഉണ്ട് അന്ന് അതു കാര്യം ആക്കിയില്ല. ഇപ്പൾ ആണ് അതിനു കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. അതുപോലെ ചെറിയ ചൂട് ഫുഡ് കഴിച്ചലും തല മുഴുവൻ വിയർത്തു വലിയ ബുദ്ധിമുട്ട് ആണ്. കുളിക്കാൻ ബാത്‌റൂമിൽ കേറി വെള്ളം തലയിൽ ഒഴിച്ചു കഴിഞ്ഞാൽ പോലും നെറ്റി വിയർത്തു കൊണ്ടിരിക്കുന്നു. കുളി കയിഞ്ഞു വെള്ളം ഒപ്പികഴിഞ്ഞു റൂമിൽ വന്നാൽ അപ്പൊ തന്നെ ശരീരം നാലപോലെ വിയർക്കുന്നു. പുറത്തു പോയാലും ഡ്രസ്സ് മുഴുവൻ വിയർത്തു ആകെ ഒരു വല്ലാത്ത അവസ്ഥയിൽ ആണ് smell ഉണ്ട്. എനിക്ക് ഡയബറ്റിക് ഉണ്ട് പക്ഷെ നോർമൽ ആണ് ഡയബറ്റിക് വരുന്നത് മുൻപ് ഈ പ്രശ്നം ഉണ്ട്. Sir ഇതിനു എന്താണ് പ്രതിവിധി. ഏതു ഡോക്ടർ ആണ് കാണേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
ഹലോ സർ നിങ്ങൾ വളരെ വളരെ നല്ല കാര്യം ആണ് സർ പറയുന്നത് ഒരുപാട് ആളുകൾക്ക് മനസിലാക്കാൻ പറ്റുന്നുണ്ട് നാൻ സാറേ അല്ലാ വിഡിയോസും കാണാറുണ്ട് വളരെ simle ആയിട്ടാണ് സർ സംസാരിക്കുന്നത് thanks.sir
എനിക് ഇടക്കിടെ ഉണ്ടാവാറുണ്ട് ഇതുപോലെ ക്ഷീണം. അടുകളയിലൊക്കെ കൂടുതൽ ജോലി ചെയ്തു നിക്കാൻ കഴിയറെ ഇല്ല.ജോലി തീർക്കാൻ കഴിയാതെ സങ്കടം വരാറുണ്ട്. ഞാൻ വിചാരിച്ചു40 വയസ്സു കഴിഞ്ഞതുകൊണ്ടു ഓരോ അസുഖങ്ങൾ വരാവും എന്ന്. Thank you doctor
കാത്തിരുന്ന ഉത്തമ വിഡിയോ...thank u ഡോക്ടര്‍💌💌ഈ പറഞ്ഞ എല്ലാ കൊണ്ടും ബുദ്ധിമുട്ട് ഇണ്ട് കൂടെ മുടി കൊഴ്ച്ചിലും...പരമാവധി mobilil നോക്കാതെ 8 9 hr ഉറങ്ങുമ്പോള്‍ റെഡി ആവുന്നുണ്ട് കൂടെ cheriya yogayum ...💕💕
True that it's relevant in this present situation where everyone is missing out on the regular routine physical activity. Exercise really helps with the sluggishness.
Hi Dr., Sir nte Ella videos um kaanarund Ellam athrak clear aayitanu present cheiyunnath. BP and sugar usually ellavarkum kaanunna onnanu pettennu BP or Sugar variation varumbol ah spot il cheiyan pattunna remedies oru video idamo Dr. Because oru midnight aanengilo work place il aanengilo pettennu variation varumbol ah oru situation marikadakkan enth remedy aanu cheiyendath ennoru video cheiyamo..
0:00 ക്ഷീണത്തിനും തളർച്ചക്കും കാരണം?
2:00 രണ്ടാമത്തെ കാരണം?
3:00 തളർച്ചക്കുള്ള പ്രധാനപ്പെട്ട കാരണം?
6:40 എങ്ങനെ പരിഹരിക്കാം?
9:00 ശരീരം വാംഅപ്പ് ചെയ്യുക
11::00 ഭക്ഷണം ക്രമീകരണം
This is helpful, If some one is busy but wants to see the important points of your video 👍.
@@jefin900 call 90 6161 5959.. i dont have any online consultation..
@@DrRajeshKumarOfficial
Pls help onn paranj tharo
Covid positive aayi mariyal ethra day kazhinjan vaccine edkan patta
@@shameemakp3718 3 months kazhiyanam ennaanu njaan anweshichappol arinjath but chilar parayunnu one month kazhinjaal edukkaam ennu.. Njaan positive aayirunnu 10 days kazhinje ullu.. From kuwait
Thankyou so much ❤️❤️❤️❤️❤️ dr
സത്യം.... ക്ഷീണം കാരണം നല്ല പോലെ മനസ്സ് ബുദ്ധിമുട്ടി ഇരിക്കുന്ന സമയത്താണ് സർ ഇതുപോലെ ഒരു ഇൻഫർമേഷൻ തന്നത്.. താങ്ക്സ് ഡോക്ടർ...
എന്റെ ഡോക്ടറെ നിങ്ങൾ വല്ല ജ്യോത്സ്യം മറ്റേ പഠി ച്ചിട്ടുണ്ടോ. ഞാൻ എപ്പോ എന്തങ്കിലും ഒരു രോഗത്തെ കുറിച്ചോ ഒരു രോഗ അവസ്ഥ യെ കുറിച്ചോ ചിന്തി ക്കു മ്പോൾ ഉടനെ തന്നെ ഡോക്ടർ വീഡിയോ ഇടും. 👌👌👌👌
സത്യം
Usual prblms of human beings
Valare correct njan joli kazhinj ksheenich vannu kayariyatha.kand nokkatte
Sathyam
@@Ayush-iw2gz uu CC k
ആ വശ്യ സമയത്ത് ലഭിച്ച വളരെ വിലപ്പെട്ട നിർദേശങ്ങൾ.. ഒരുപാട് നന്ദി ഡോക്ടർ
ഒരു പാട് നന്ദിയുണ്ട്. ഡോക്ടർക്ക് ഇന്ന് ഒരു ക്ഷീണം ഉള്ളതു പോലെ തോന്നുന്നു. എന്നും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
ശരിയാണ് ഡോക്ടർ വല്ലാത്ത ബുദ്ധിമുട്ട് ആണ് ഷീണം കാരണം മനസ്സിൽ എന്തൊക്കെയോ ഒരു ചിന്തകൾ വരുന്നു ഡോക്ടർ 😔
Do workout.
സാധാരണക്കാരന്റെ മനസ്സറിയുന്ന ഡോക്ടർ, താങ്ക്സ്
ഗുഡ് ഇൻഫർമേഷൻ, 👍🙏
Sir.സാദാരണ ആളുകൾകു ഒരുപാട് ഉപകാരം ആവുന്നുണ്ട് സാറിന്റെ ഈ നന്മ മനസ്.🥰
വീഡിയോ വളരെ ഉപയോഗപ്രദം ആണ് ഒരുപാട് പേർക്ക് കോറോണകാലത്തു പ്രത്യേകിച്ചും അല്ലാതെയും വളരെ വളരെ ഉപയോഗപ്രദം....
ഇത് പോലുള്ള വീഡിയോകൾ ട്രെൻഡിങ്ങ്നു വരുന്നതിനു പകരം ട്രെൻഡിങ് ലിസ്റ്റിൽ വരുന്നതൊക്കെ വളരെ പരിതാപകരം ആണ്
ട്രെൻഡിങ്ങിൽ വന്നില്ലെങ്കിലും 👍👍👍
സത്യത്തിൽ ഞാനിപ്പോ കാത്തിരുന്ന ഒരു വീഡിയോ ആണിത്
ഞാനും
ഞാനും
Thanks doctor
Sir. എൻ്റെ വീട്ടിലെ അംഗം ആയിട്ടാണ് തോന്നുന്നത്
Athe njnum 🥰
തീർച്ചയായും എല്ലാവർക്കും ഉപകാര പ്രദം 🙏🙏
ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ട്.. ഏത് ഡോക്ടറെ കണ്ട് പരിഹരിക്കാം
ക്ഷീണം കാരണം കോവിഡ് ടെസ്റ്റ് , ബ്ലഡ് ഷുഗർ, തൈറോയ്ഡ്, കൊളസ്ട്രോൾ, bp, ഹീമോഗ്ലോബിൻ, എല്ലാം ചെക്ക് ചെയ്തു.. ഒന്നിലും കുഴപ്പമില്ല... ഒരുപിടിയും ഇല്ലാതിരിക്കുമ്പോഴാ doctor ഈ കാര്യങ്ങൾ പറഞ്ഞത്... ഇപ്പൊ ഒരു സമാധാനം ആയി... Thakyou doctor
എന്തോ...ഡോക്ടറെ കാണുമ്പോൾ സഹോദരതുല്യമായ ഒരു സ്നേഹംകൊണ്ട് മനസ്സ് വീർപ്പുമുട്ടുന്നു..... 🙏🙏🙏
സത്യം, എത്ര കൃത്യമായി എല്ലാം പറഞ്ഞു തരുന്നു ❤️💕
വളരെഏറെ ഇഷ്ടപ്പെട്ടു. Simple explanation. ഷീണം മാറാൻ ചെയ്യേണ്ട കാര്യങ്ങൾ നിർദേശങ്ങൾ വിശദീകരിച്ചത് നന്നായി. നന്ദി യുണ്ട് ഡോക്ടർ. എല്ലാപേർക്കും പ്രയോജനപ്പെടും.
Dr എനിക്ക് ഹൈപ്പോ തൈരോയിഡ് 70 ആണ് തിരോനോം 150 കഴിക്കുന്നു
നല്ലക്ഷീണമാ ഈ ഉപദേശം ഒരു പാട് ഉപകരമായി നന്ദി
ഉപകാരപ്പെടുന്ന വീഡിയോകൾ ആണ് സർ ചെയ്യുന്നത് best wishes.. Keep going
Thank you Doctor
ഞാനിത് അരോടു ചോദിക്കും എന്നോർത്ത് ഇരിക്കുവായിരുന്നു.
ഒത്തിരി നന്ദി ഡോക്ടർ സാർ
സത്യത്തിൽ ഡോക്ടർ ഒരു മാജിക് പോലെയാണ്.. എല്ലാവരും പ്രതീക്ഷിക്കുന്ന ടൈമിൽ തന്നെ ഉചിതമായ വീഡിയോ കിട്ടും.. ഈ വീഡിയോ കാത്തിരുന്നതായിരുന്നു.. So ഒരുപാട് നന്ദി sirrr 🙏
ഗംഭീരം..ഡോക്ടറെ സമ്മതിച്ചു...അങ്ങ് ബെസ്റ്റ് mind reader തന്നെ
നമസ്കാരം ഡോക്ടർ 🙏ഡോക്ടറുടെ വീഡിയോസ് കാണുമ്പോൾ മജിഷ്യൻ ഗോപിനാഥ് മുത്തുകാട് സാറിനെ ഓർമ്മ വരും... ഒരുപാട് പോസിറ്റീവ് എനർജി രണ്ടുപേരുടെയും വീഡിയോകളിലും ഉണ്ട്...
ഒരുപാടു നന്ദി 🙏സ്നേഹം 🌹
വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ 🌹🌹
Sir കോവിഡ് പിടിച്ചു സുഹംപ്രാവിച്ച വ്യക്തിയാണ് ഞാൻ താങ്കൾ പറഞ്ഞ ഈ അസ്വസ്ഥതകൾ ഉണ്ട് ഞങ്ങളെപോലുള്ളവർക്കു ഈ സന്ദേശം ആശ്വാസമാണ് Thank you sir
You're impeccable in terms of knowledge and explanation,your service towards humanity is quite impressive and exemplary,kudos to you for your unparalleled,matchless service.
നല്ല വീഡിയോ, എന്നത്തേയും പോലെ, നന്ദി ഡോക്ടർ
Hi
Sir. My name Abhilash. Age 39
ഇപ്പോൾ സൗദിയിൽ ആണ്. നാട്ടിൽ പത്തനംതിട്ട. എന്റെ പ്രശ്നം sir സാദാരണ ഒരു ആള് വിയർക്കുന്ന പോലെ അല്ല എന്റെ പ്രശ്നം. മുറിക്കുള്ളിൽ ഇവിടെ ac ആണല്ലോ. ശരീരം നല്ല പോലെ തണുത്ത ഇരുന്നു പുറത്തോട്ട് ഇറങ്ങിയാൽ sec. ഉള്ളിൽ ശരീരം വിയർത്തു വല്ലാതെ ആകുന്നു ഈ പ്രശ്നം വർഷങൾ ആയി ഉണ്ട് അന്ന് അതു കാര്യം ആക്കിയില്ല. ഇപ്പൾ ആണ് അതിനു കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. അതുപോലെ ചെറിയ ചൂട് ഫുഡ് കഴിച്ചലും തല മുഴുവൻ വിയർത്തു വലിയ ബുദ്ധിമുട്ട് ആണ്. കുളിക്കാൻ ബാത്‌റൂമിൽ കേറി വെള്ളം തലയിൽ ഒഴിച്ചു കഴിഞ്ഞാൽ പോലും നെറ്റി വിയർത്തു കൊണ്ടിരിക്കുന്നു. കുളി കയിഞ്ഞു വെള്ളം ഒപ്പികഴിഞ്ഞു റൂമിൽ വന്നാൽ അപ്പൊ തന്നെ ശരീരം നാലപോലെ വിയർക്കുന്നു. പുറത്തു പോയാലും ഡ്രസ്സ് മുഴുവൻ വിയർത്തു ആകെ ഒരു വല്ലാത്ത അവസ്ഥയിൽ ആണ് smell ഉണ്ട്. എനിക്ക് ഡയബറ്റിക് ഉണ്ട് പക്ഷെ നോർമൽ ആണ് ഡയബറ്റിക് വരുന്നത് മുൻപ് ഈ പ്രശ്നം ഉണ്ട്. Sir ഇതിനു എന്താണ് പ്രതിവിധി. ഏതു ഡോക്ടർ ആണ് കാണേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
Thank you for the information Dr💖
What a timing sr 💯✌
Thnks
Thank u Dr for the information
ഹലോ സർ നിങ്ങൾ വളരെ വളരെ നല്ല കാര്യം ആണ് സർ പറയുന്നത് ഒരുപാട് ആളുകൾക്ക് മനസിലാക്കാൻ പറ്റുന്നുണ്ട് നാൻ സാറേ അല്ലാ വിഡിയോസും കാണാറുണ്ട് വളരെ simle ആയിട്ടാണ് സർ സംസാരിക്കുന്നത് thanks.sir
Good message Thank uDr
Thanku doctor ...Orupad nanni
വളരെ ഉപകാരപ്രദമായ വിവരങ്ങൾ നൽകിയതിന് നന്ദി സാർ
Thanku verymuch doctor 🙏🏻🙏🏻you are a great man 👍🏼👍🏼❤❤
Thank you doctor,now iam suffering 😭
Thank you very much for giving such a great information
എനിക് ഇടക്കിടെ ഉണ്ടാവാറുണ്ട് ഇതുപോലെ ക്ഷീണം. അടുകളയിലൊക്കെ കൂടുതൽ ജോലി ചെയ്തു നിക്കാൻ കഴിയറെ ഇല്ല.ജോലി തീർക്കാൻ കഴിയാതെ സങ്കടം വരാറുണ്ട്. ഞാൻ വിചാരിച്ചു40 വയസ്സു കഴിഞ്ഞതുകൊണ്ടു ഓരോ അസുഖങ്ങൾ വരാവും എന്ന്. Thank you doctor
Your videos are very useful. Expect such videos on various medical aspects, common to general public
Thanks..dr
ഉപയോഗപ്രദമായ വീഡിയോ. നന്ദി.
Thank you doctor for your good information😇...
Thank you doctor
Dr paranja karyangal ellam thannae sathyam anu👍👍
Thank You Doctor 🙏🙏🌹God bless you🙏
Tkuuu sir 🙏🏾very useful message 👍
ഡോക്ടറുടെ വീഡിയോകൾ വളരെ അറിവ് പകരുന്ന ഒന്നാണ് 👏👏
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
From my heart thanks thanks thanks.
Ellam visadeekarichu paranju thatum. Thanks doctor
നല്ല ഒരു information thanks doctor 🙏🙏
Correct time... Correct subject 👍🏻thanks
Satyam manasu vayichatu poleyanu Dr video.cheyyunnatu thanks🙏
Thankyou Dr.... ഞാനും കാത്തിരുന്ന വീഡിയോ..... 👍
Tnq doctor nalloru msg🙏🙏🙏🙏🙏👍👍👍👍👍
Very useful video
Thankamani
Thank you for the valuable information
താങ്ക്സ് ഡോക്ടർ ഒരു നല്ല മെസ്സേജ്തന്നെ 👍👍
Thanks Dr. Insulin fridge humal lavdeyanu vekkandathu.
Thank you doctor God bless you
Very good information. Thank you sir.
വിലപ്പെട്ട അറിവുകൾ 🙏
Good information sir👍
Thanku 👌love u doctor ♥️🌹💖🙏
Thank you doctor 👍good information
Good infermation.... 👍👍👍👍👍👍👍
Thanks for information
എനിക്കും ഉണ്ട്ക്ഷീണം
താങ്ക്യൂ ഡോക്ടർ 👍👍👍
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ക്ഷീണമൊന്നുമില്ല, but wife epolum parayum ithu, video kandu pine pulikariku share cheythu, Thanks doctor🙂
Upakara pradhamaya video 🙏🙏🙏
താങ്ക് യു sir🙏🙏ഗുഡ് ഇൻഫർമേഷൻ 🙏🙏
ഇപ്പോൾ ക്ഷീണത്തെ കുറിച് ആലോചിച്ചതെ ഉള്ളു അപ്പോഴേക്കും വന്നു ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ ❤️❤️❤️
Very thanks.
Dr മാസ്സ് ആണ് 👏👏👏👌👌🙏🙏🌹
കാത്തിരുന്ന ഉത്തമ വിഡിയോ...thank u ഡോക്ടര്‍💌💌ഈ പറഞ്ഞ എല്ലാ കൊണ്ടും ബുദ്ധിമുട്ട് ഇണ്ട് കൂടെ മുടി കൊഴ്ച്ചിലും...പരമാവധി mobilil നോക്കാതെ 8 9 hr ഉറങ്ങുമ്പോള്‍ റെഡി ആവുന്നുണ്ട് കൂടെ cheriya yogayum ...💕💕
Thanks doctor God bless you ❤️❤️
Dr. Rajesh nigal oru albhutham anu.. Nammal enthu manasil vicharikkumbozhe athinulla remedy ayittu ethum... Thanks a lot🙏
നല്ല ഇൻഫെർമേഷൻ sir
Thank you Doctor💌💌💌God bless you🙏🙏🙏
Thanks 👍
ദൈവം ആരോഗ്യാം ആയുസും തരട്ടെ
Thank you so much sir❤️💕♥️🙏
Thanku
വളരെ വളരെ കറക്ട് 100Like
Love...you....doctor....thanks for ur information
മാഷാഅല്ലാഹ്.നന്ദിഡോക്ടർ
Sir. Nte. Video. Prathishichu. Erikkayirunnu👍👍👍
🙏Good information Doctor Sir🙏🌹🌹🌹👍
True that it's relevant in this present situation where everyone is missing out on the regular routine physical activity. Exercise really helps with the sluggishness.
Yes. True
Millets ne kurich oru video idamo?
Very informative video 👍
Thanks information sir
Ente dictore.. Njan chodhikan erunna palathum e video yil kitty... Virel fever vannu evide ellavarum kidappilayirunnj.. Eppol onnu eneettu thudanghi.. Pakshe chuma, poilla... Chumakumbol vayarinu undavunna vedhana eppolum sahikan vayya... Thanks doctor🙏🙏🙏
Thanks doctor 😇😇😇
ശെരിക്കും എൻ്റെ അവസ്ഥ ഇതാണ്
Thanzz Doctor
😍😍Thnk you Dr🙏🏻
Best wishes ❤️🙏
Same as your all videos this also great
BIG SALUTE DEAR SIR..... 🙏🙏👌👌😍😍🙏🙏
Wait cheyytha video..Thank you Sir
Hi Dr., Sir nte Ella videos um kaanarund Ellam athrak clear aayitanu present cheiyunnath. BP and sugar usually ellavarkum kaanunna onnanu pettennu BP or Sugar variation varumbol ah spot il cheiyan pattunna remedies oru video idamo Dr. Because oru midnight aanengilo work place il aanengilo pettennu variation varumbol ah oru situation marikadakkan enth remedy aanu cheiyendath ennoru video cheiyamo..
Usefull information 👌
നല്ലൊരു topic ✌️
സത്യമാണ് Dr പറഞ്ഞെത് 👌👌👌👌😍
Thanks
Dr.. Molk kafakett um chumayum jaladosham und.. Homeo aan kanichirikunnath.... Homeo kazhichaa... Kafam muzhuvanayi porathk eduthu kalayunnathano.. Illel alopathy pole thanne ullilot valikuvano.. Plz rply dr
Very useful information
Thank you Dr