Dr. താങ്കൾ പറഞ്ഞത് 100% ശരിയാണ്. ഇത് പൊത് ജനങ്ങൾ അനുസരിക്കുകയും ചെയ്യുക. എന്റെ അനുഭവം പറയുകയാണങ്കിൽ ലോംഗ് ഡ്രൈവ് രാത്രി 8 മണിക്ക് ശേഷം ഞാൻ ചെയ്യാറില്ല. പിന്നെ 10 -15 കിലോമീറ്ററിനുള്ളിൽ ആണങ്കിൽ മാത്രമേ ഞാൻ നൈറ്റ് ഡ്രൈവ് ചെയ്യാറുള്ളൂ
Thanks doctor . ❤️❤️❤️ ഇതുപോലെ പല്ലുവേദന എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ ഡോക്ടർ. ഇന്നിപ്പോൾ ചെറിയ കുട്ടികൾ തുടങ്ങി മുതിർന്ന ആളുകൾവരെ അനുഭവിക്കുന്ന വലിയ ഒരു പോബ്ലം ആണല്ലോ ഇത്.
Thank you doctor. Stone trouble ullavark cabbage,murangayila kazhikkamo? Gall stone ullavark bhakshanathil enthoke restrictions undu.oru video cheyyamo.
Ayurvedha treatment cheyyoo. Oru masam hospitalil kidakkendi varum pi nne uzhichilum nadathanam. Marikittum shesham alopathiyo homeyo use cheyyam enikku mari
Sir ..oru രോഗാവസ്ഥയെ കുറിച്ച് ചോദിക്കാൻ ഞാൻ ഇതിൽ എഴുതുന്നത്... കുറച്ച് കൊല്ലാമായി. 2014 തൊട്ട്. ദേഹം വേദന ശ്വാസം മുട്ടൽ വരുന്നു November തൊട്ട് മാർച്ച് ഏപ്രിൽ വരെ ... അന്ന് തൊട്ട് ഓരോ കൊള്ളം കഴിയുംതോറും ഈ അവസ്ഥ കൂടുക ആണ് ചെയ്യുന്നത്.... ...വിരലുകൾ മടക്കനും നിർത്താനും.ബുദ്ധിമുട്ട്.ഉണ്ടാക്കുന്നു... നോൺ .veg .കഴിക്കാത്ത വ്യക്തിയാണ് .
കാൽ മുട്ടിനകത്തെ കാർട്ടിലേജ ഉള്ള ഫ്ലൂയിഡ് നഷ്ട്ടമാകുന്നതിനു എന്താണ് പരിഹാരം Dr. സഹിക്കാൻ വയ്യാതെ വേദനയും നടക്കാൻ ബുദ്ധിമുട്ടും ഉണ്ട്ട്. കാൽ പാതതിനകത്തും വേദന ആണ്. തറയിൽ ചവുട്ടി നിൽക്കാൻ വയ്യാതാകുന്നു. മറുപടി തരുമെന്ന് പ്രേധീക്ഷിക്കുന്നു. 🙏
എനിക്ക് ഫാറ്റി ലിവർ ഉണ്ട്..... ഡോക്ടറുടെ വീഡിയോ കണ്ടിട്ട് ഞാൻ ആപ്പിൾ സിഡർ വിനിഗർ കഴിക്കുന്നത്.. അസിഡിറ്റി യും ഉണ്ട്... ഇടത് കാൽ മുട്ട് തേയ്മാനവും ഉണ്ട്...അപ്പോ ഇതിനെല്ലാം പരിഹാരം ആണല്ലോ...
Doctor cancer patients കഴിക്കേണ്ട ഭക്ഷണ ങ്ങളെ പറ്റി ഒന്ന് പറയാമോ കാൻസർ വരാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഒന്ന് പറഞ്ഞു തരാമോ plse... ഞങ്ങളെ പോലെ ഉള്ളവർക്ക് ധൈര്യമായി ചോദിക്കാൻ താങ്കൾ മാത്രമേ ഉള്ളു... 🙏🙏🌹🌹❤️❤️
0:00 സന്ധി വേദന എന്തു?
3:22 ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം
6:00 എണ്ണയും നട്ടുകളും
8:00 ഇലകളും കായ്കളും
11:00 ചെറികളും ആട്ടിന്‍ സൂപ്പും
Sr Tennis elbow engane pariharikkaam onn vivarikkumo
@@skralimelethil6154 ......numismatic 8ii
Sir beriberis aquafolium thinae patti oru video chayamo
Sir SLE enna rogathekurichu onnu parayumo
@@skralimelethil6154 p
മുട്ടുവേദനക്ക് നല്ല ഒരു ക്ലാസ് തന്നതിന് ഒരായിരം അഭിനന്ദനങ്ങൾ. Dr. ഇനി ഇതുകൂടി ഒന്ന് പരീക്ഷിക്കട്ടെ. 🙏
എന്ത് അസുഖം ആയാലും പരിഹാരം ഉണ്ടോ എന്ന് നമ്മൾ സെർച്ച് ചെയ്തു നോക്കാൻ തുടങ്ങുമ്പോൾ തന്നെ Dr ടെ വീഡിയോ വന്നിരിക്കും thanks Dr ദീർഗായുസ് ഉണ്ടാവട്ടെ
Correct. doctor ne daivom anugrahikkatte 🙏🙏🙏🙏♥️♥️♥️♥️
Correct
.
Guvayoorappa guruvayoor apps song
Guruvayoor appa guruvayoor appa song
Thankssir
നന്ദി ഡോക്ടർ.... ഞാൻ നോക്കിയിരുന്ന വീഡിയോ....
Dr. താങ്കൾ പറഞ്ഞത്
100% ശരിയാണ്. ഇത് പൊത് ജനങ്ങൾ അനുസരിക്കുകയും ചെയ്യുക.
എന്റെ അനുഭവം പറയുകയാണങ്കിൽ ലോംഗ് ഡ്രൈവ് രാത്രി 8 മണിക്ക് ശേഷം ഞാൻ ചെയ്യാറില്ല. പിന്നെ 10 -15 കിലോമീറ്ററിനുള്ളിൽ ആണങ്കിൽ മാത്രമേ ഞാൻ നൈറ്റ് ഡ്രൈവ് ചെയ്യാറുള്ളൂ
വളരെ വ്യക്തമായി പറഞ്ഞു തന്നതിനു നന്ദി doctor ❤
ഗുഡ് മെസ്സേജ് 🙏 thanks
എനിക്ക് എന്ത് asukam vannalum അപ്പോള്‍ same video dr. Edum.
Wonderful information Dr.Thanks,you are Amazing Dr.
Thank you Dr kaalath Eneekan patatha vedana aanu
Sir open porse kurakkunnathinulla home remedies paranju oru video cheyyyyooo sir plzzzzzzzzz
Cabbage uric acid undakkumennu parayunnathu shariyaano doctor
Thank you Doctor God bless you 🙏
Tank you ഡോക്ടർ
sir..rehmatroid artitseny enthu test chayyanam
Thank you very much Doctor for valuable information 🙏
Cabbage, theiroid, asukkam mulla vark kazhikamo
തൈരോയിഡ് അസുഖം ഉള്ളവർക്ക് കാബേജ് ഉപയോഗിക്കാമോ.
Thanks for valuable information sir
Thank you sir🙏🙏🙏 ഭക്ഷണം പാകം ചെയ്യാൻ തവിടെണ്ണ ഉപയോഗിക്കാമോ
വെരി താങ്ക്സ് ഞങ്ങടെ പൊന്നു ഡോക്ടർ താങ്ക്സ്
Good information ❤
Thakyou sweet doctor
Dr. Uric acid ഉള്ളോർക്കു ആട്ടിൻ soup kazikkamo
Dr . Enik 2 month munp uric acid Esr koodi ath medicine kazhich mari. But ippol 2 kalmuttinte mukalil neerund ith maran entha cheyya dr.
Post dengue joint pain problelthinu ithokke upayogikkamo Doctor???
Ithrayum Kalam njn thiranja vdo ithanu
Thank you Doctor ❤
Cholesterol ullavarkke soup kashikkan kashiyumo
Thanks doctor . ❤️❤️❤️ ഇതുപോലെ പല്ലുവേദന എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ ഡോക്ടർ. ഇന്നിപ്പോൾ ചെറിയ കുട്ടികൾ തുടങ്ങി മുതിർന്ന ആളുകൾവരെ അനുഭവിക്കുന്ന വലിയ ഒരു പോബ്ലം ആണല്ലോ ഇത്.
Night nannayi brush cheyyuka
Calsyam deficiency
NEEM tooth paste use cheyyan thudangiyasesham enikkithuvare tooth-ache undaayittilla- for more than 7 years-try if u want
P pp😊😊😊
Good information sir
Sir eczema ye kurichu oru vedio cheyyamo. Athu veranulla karanangal , athu vannal kazhikkan padillatha food ,enthinte treatment nu homeopathy aano aayurvedam aano nallathu , aarkkokkeyanu ethu varuka , ethu pakarunnathano ,etc....
Thank you so much for your valuable video sir
God bless you sir
Thank you doctor. Stone trouble ullavark cabbage,murangayila kazhikkamo? Gall stone ullavark bhakshanathil enthoke restrictions undu.oru video cheyyamo.
Thank you sir, was waiting for this video, thank you once again
Thank u dr❤
Rheumatoiod arthritis ന് ഇഗ്ലീഷ് മരുന്ന് കഴിക്കുന്നവർക്ക് ഉപയോഗിക്കാമോ dr . ചെറുധാന്യങ്ങൾ ഉപയോഗിക്കാമോ
Organic cabbege cultivation cheyyunna le njan 💪Leaf okke pazhakki kalanju ini use cheyyam 👍❤🙏🙏🙏🙏
Thank you doctor
Thank you very much.. Doctor..
Very useful video 👌
താങ്കളാണ് സർ ഡോക്ടർ
Tnk u sir ji 🙏
ശരീരം ചൂടാകുമ്പോള്‍ കുത്തുന്നത് പോലെ ഉള്ള ചൊറിച്ചില്‍ feel വരുന്നു ഇടക്കിടെ. Any remedies? Consultation എടുക്കേണ്ടത് ഉണ്ടോ? @dr
Manjapittam video cheyyo
Thank you sir 👍
Dear Dr, Can you give recommended food for Rheumatoid Arthritis.
Thanks Doctor
Sir please explain about Stevens johnsons syndrome
If u don't mind please do it one detail video
Good message👍
God bless you❤🙏 Doctor
Dr njan ningalude ella vediosum kaanunnund
Valare helpfull aanu..
Enik oru doubt und dr.. Ente achanu 53 vayas und oru 7 masam munb bypass surgery nadathiyirunnu. Heartblock undayirunnu 3 ennam
Operation kazinj eppo shahikkan pattatha pain und
Kaalinum mugavum eallam neeru vecherikkuvaanu. Nenjuvedhana edakk varunnund. Ravile enikkumbol neeru undakilla evening time aakumbol kaalu randum neeru vech muzhachirikkum
Enthukond àanigane ennu parayumo
Achanu sugar, colostrol okke und
Insulin edukkunnund 30ml aanu alav
Pls replay
Enik 35vayassayi.randara വർഷമായി enik mutt വേദന, shoulder,kaiviral joint pain ഒക്കെ,kure doctore kanichu.oru mathomilla.
Ayurvedha treatment cheyyoo. Oru masam hospitalil kidakkendi varum pi nne uzhichilum nadathanam. Marikittum shesham alopathiyo homeyo use cheyyam enikku mari
Dre. Enik. Rathri. Aayaal. Ee. Vedhana. Okke. Koodithala
Thank you Dr.A much awaited video 🙏🙏
Dr. ആട്ടിൻസൂപ്പ് കഴിച്ചാൽ കൊളസ്റോൾ കൂടുമോ
നമസ്കാരം sr
Good information
Very good Dr
UrikeAcide കൂടുതല്‍ ആവില്ലേ?
Useful video sir🙏🙏🙏
Thyroid ullavark cabbage kazhikamo sir
Doctor Manoj Joseph nte വീഡിയോ ഇതിനെ പറ്റി detailed വീഡിയോ ഉണ്ട്.
ക്യാബേജ് കഴിക്കാം...
ഡോക്ടർ തൈറോയ്ഡ് സ്പെഷലിസ്റ്റ് ആണ്
Good message Dr sir 🙏👍🌹
Hair dye cheythal vaatharogam koodumo. Kaal aanu nallA VEDANA
Tnks doctor 👍🥰 god bless you 🙏🙏🙏
നമസ്കാരം dr 🙏🙏
Thadi ellinde theimanathinmarunnudo.dr
Thank you sir for this valuable information.
Cabbage thyroid patients ne kashikkan kashiyumo doctor please give me reply
🙏🏾 THANK YOU SIR ! 👍👌. KUTTIKALI POLUM INDU AVAR SARIYAYA KAXHIKKUNNILLA TASTE TONNUNNAVA ELUPPATHIL KAXHIKKAVUNNAVA OKKE ANU 6 VAYASULLA KUTTI POLUM CHEYYUNNATHU ATHU KONDENTHA KALUKAL VALANJU VARUNNU . KAZHIPPIKKAN VALIYA PADA IPPOZHATHEY KUTTIKALE .☹
Fatiliver ollavarkku or cholesterol atinsoup kazhikkan pattumo sir
Hello Dr, പച്ചരി,കുറുവ അരി ഇവയെക്കുറിച്ചു ഒരു വീഡിയോ ഇടാമോ?ഷുഗർ ഉള്ളവർക്ക് പച്ചരി കഴിക്കാമോ?
Sir ..oru രോഗാവസ്ഥയെ കുറിച്ച് ചോദിക്കാൻ ഞാൻ ഇതിൽ എഴുതുന്നത്...
കുറച്ച് കൊല്ലാമായി. 2014 തൊട്ട്. ദേഹം വേദന ശ്വാസം മുട്ടൽ വരുന്നു November തൊട്ട് മാർച്ച് ഏപ്രിൽ വരെ ... അന്ന് തൊട്ട് ഓരോ കൊള്ളം കഴിയുംതോറും ഈ അവസ്ഥ കൂടുക ആണ് ചെയ്യുന്നത്.... ...വിരലുകൾ മടക്കനും നിർത്താനും.ബുദ്ധിമുട്ട്.ഉണ്ടാക്കുന്നു... നോൺ .veg .കഴിക്കാത്ത വ്യക്തിയാണ് .
Sandhi vedana vannal pettann sugam aaavule?
Good information Dr ❤️
Very informative. 👍
ഇന്റർമീഡിയറ്റ് ഫാസ്റ്റിംഗ് ജീവിതകാലം മുഴുവൻ തുടരുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യപ്രേശ്നങ്ങളുണ്ടാകുമോ ഡോക്ടർ 🙏
It's a way of living
Best way to stay healthy..
Enikkunde dr vedana sahichu nadakkukaya
Sir EPA & DHA are fatty acid
Sir,
Oats സ്ഥിരമായി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ... കഫക്കെട്ട് ഉണ്ടാകുമെന്ന് പറഞ്ഞുകേട്ടു... ശരിയാണോ..
Murigapodi vagikkan kitumo
എനിക്ക് അരക്ക് താഴെ കാല് മുഴുവൻ ഒരുതരം കടച്ചിൽ ആണ് . വെള്ളം കുറയുമ്പോൾ ഒക്കെ ഇത് കൂടുതൽ കാണുന്നു.. സന്ധി വേദന വേറെയും..
👌🏼👍
Thyroid ullavar cabbage kazikkan pattumoo
Thankyou octor
Thanks
Thank you dr.i am 1 st comment🥰
Iduppellinu vatham varumo
ആപ്പിൾ സിഡർ viniger എപ്പോൾ കഴിക്കണം
ആപ്പിൾ സിഡർ.. തിളച്ച വെള്ളത്തിൽ ആണോ ഒഴിക്കേണ്ടത്...
normal water
തേയ്റോ ഡ് ഉള്ളവർക്ക് കേബേജ് കഴിക്കാൻ പറ്റുമോ
ഉപ്പൂറ്റി വേദന ക്കുള്ള പരിഹാരം പറഞ്ഞു തരുമോ?
♥️👍
hai sir....
Thairoid ullavarkku Cabbage kazhikkamo
Bu CT bub
കാൽ മുട്ടിനകത്തെ കാർട്ടിലേജ ഉള്ള ഫ്ലൂയിഡ് നഷ്ട്ടമാകുന്നതിനു എന്താണ് പരിഹാരം Dr. സഹിക്കാൻ വയ്യാതെ വേദനയും നടക്കാൻ ബുദ്ധിമുട്ടും ഉണ്ട്ട്. കാൽ പാതതിനകത്തും വേദന ആണ്. തറയിൽ ചവുട്ടി നിൽക്കാൻ വയ്യാതാകുന്നു. മറുപടി തരുമെന്ന് പ്രേധീക്ഷിക്കുന്നു. 🙏
ഗോതമ്പു ഭക്ഷണം ഒഴിവാക്കുക
Sir,
Coconut Oil?
ആമവാദം എന്താണ് dr. തൈറോയ്ഡ് ഉള്ളവർക്ക് കാബേജ് കഴിക്കാൻ പാടില്ലല്ലോ. എനിക്ക് തൈറോയ്ഡ് ഉണ്ട്. യൂറിക്ആസിഡും ഉണ്ട്
Cabbage kazhikam.thyroid ethu type ennathinu anusarichanu diet varunnathu.
Correct
Enteviralukalallamvalajirikukayanuedinuathanucheadathu
എനിക്ക് ഫാറ്റി ലിവർ ഉണ്ട്..... ഡോക്ടറുടെ വീഡിയോ കണ്ടിട്ട് ഞാൻ ആപ്പിൾ സിഡർ വിനിഗർ കഴിക്കുന്നത്.. അസിഡിറ്റി യും ഉണ്ട്... ഇടത് കാൽ മുട്ട് തേയ്മാനവും ഉണ്ട്...അപ്പോ ഇതിനെല്ലാം പരിഹാരം ആണല്ലോ...
അസിഡിറ്റി ഉണ്ടെങ്കിൽ ആപ്പിൾ സിഡർ വിനെഗർ ഉപയോഗിക്കാൻ പാടില്ല.
Cabbage
Fish
Olive
Valnet
Muringaila
Avakkado
Appil cider
Cherry
Attin soop
Manjel
Doctor cancer patients കഴിക്കേണ്ട ഭക്ഷണ ങ്ങളെ പറ്റി ഒന്ന് പറയാമോ കാൻസർ വരാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഒന്ന് പറഞ്ഞു തരാമോ plse... ഞങ്ങളെ പോലെ ഉള്ളവർക്ക് ധൈര്യമായി ചോദിക്കാൻ താങ്കൾ മാത്രമേ ഉള്ളു... 🙏🙏🌹🌹❤️❤️
Follow DIP diet ..
Avoid, sugar, white rice ..
Add Raggi, paddy brown rice on daily diet ..
Parambaryam ayit varan chance indo
❤