മാതാപിതാക്കൾ നല്ല കേൾവിക്കാരാകുക നാം നമ്മുടെ മക്കളെ കേട്ടില്ലെങ്കിൽ കേൾക്കുന്നിടത്തേക്ക് അവർ പോകും. മക്കൾക്ക് വേണ്ടി നമുക്ക് അല്പസമയം മാറ്റിവെക്കാം. മൊബൈൽ ഫോൺ വില്ലൻ തന്നെ എങ്കിലും അത് ഉപയോഗിക്കേണ്ട രീതികൾ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി നല്ലപോലെ ഉപയോഗിച്ചാൽ ജീവിതത്തിൽ ഏറെ പ്രയോജനപ്പെടുന്നതും ഈ ഫോൺ തന്നെയാകും. നമ്മുടെ മക്കകളെയെല്ലാം അല്ലാഹു സ്വാലിഹീങ്ങൾ ആക്കട്ടെ.. ആമീൻ
ചെറു പ്രായത്തിൽ തന്നെ മാതാ പിതാക്കൾ മക്കളെ സൽസ്വഭാവത്തോടെ വളർത്തി പരിശുദ്ധ മാർഗ്ഗം ചിട്ടയോടെ പിൻപറ്റി നേരായ മാർഗ്ഗത്തിൽ നല്ല നിലവാരമുള്ള ജീവിതം നയിക്കുവാൻ എല്ലാ മുത്തക്കീങ്ങളേയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.❤❤❤
വളരെ കൃത്യമായി പറഞ്ഞു രക്ഷിതാക്കളും മക്കളും കേൾക്കട്ടെ (ചെറിയ മക്കൾ പോലും സുരക്ഷിതരല്ല അയല്പക്കത്തെ ആളുകളുമായി കുട്ടികൾ ഇടപെടുന്നത് പോലും ശ്രദ്ദിക്കുക )
എനിക്ക് മൂന്നു പെൺകുട്ടികളാണ് ഐഷുത്ത മൂത്തോൾക്കു പത്തു വയസ്സാണ് എനിക്ക് ഇപ്പോഴേ പേടിയാണ്.. ഞാൻ ഇപ്പോഴേ പറഞ്ഞു കൊടുക്കാറുണ്ട് നമ്മുടെ ചുറ്റുമുള്ള കാര്യങ്ങൾ ഇങ്ങോനെയൊക്കെയാണ് എന്നൊക്കെ.. ഇപ്പോഴേ മനസ്സിൽ വല്ലാത്ത ടെൻഷൻ ആണ്..ഓരോ കേസ് കേള്കുമ്പോഴും ഉള്ളൊന്നു പിടയും പടച്ചോൻ ഇല്ല മക്കളെയും കാത്തു രക്ഷിക്കട്ടെ....
അല്ലാഹുവെ ഓരോരുത്തരുടെ അനുഭവങ്ങൾ കേട്ടിട്ട് പേടിയാവുന്നു മക്കളെ കാക്കണേ നാഥാ 🤲🏻ദുനിയാവിന്റെ ഫിത്നയെത്തോട്ട് കാക്കട്ടെ എന്തെങ്കിലും പറഞ്ഞു കൊടുത്താൽ മക്കൾക്ക് ഇഷ്ടമല്ലല്ലോ ദുആ ചെയ്യാം അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏻🤲🏻❤❤
വ അലൈകുമുസ്സലാം . Good Msg ❤ ഉപകാരപ്രതമായ vdo😊 മക്കളോട് ഫ്രണ്ട്ലി ആയി ഓപ്പണായി പെരുമാറാനും സംസാരിക്കാനും എന്നാണോ തയ്യാറാവുന്നത് അന്ന് മുതല്‍ മക്കള്‍ മതാപിതാക്കളെ അനുസരിച്ച് നേരായ വഴിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങും. തന്‍റെ മക്കളെ മാറോട് ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പാക്കാനും,സ്നേഹ വാക്കുകള്‍ പറയാനും മാതാപിതാക്കള്‍ക്ക് കഴിയണം ,അതിന് കഴിഞ്ഞാല്‍ കപട സ്നേഹത്തില്‍ മക്കള്‍ വീണു പോവില്ല. മക്കളോട് സ്നേഹത്തോടെ പെരുമാറാന്‍ സമയം കണ്ടത്തിയില്ലങ്കില്‍ സ്നേഹ വാക്കുകള്‍ കൊണ്ട് വീര്‍പ്പ് മുട്ടിക്കാന്‍ ഒരുപാട് ആളുകള്‍ തയ്യാറിയി നില്‍കാണ്. അവരുടെ കൂടെയങ്ങട്ട് പോവും
അതെ സാഹചര്യം കിട്ടുമ്പോഴാണ് മനുഷ്യൻ തെറ്റ് ചെയ്യുന്നത്.... ഞമ്മൾ മക്കൾക്കു അതിനുള്ള സാഹചര്യം ചെയ്ത് കൊടുക്കരുത്.... ഒരു കണ്ണ് എപ്പോഴും വേണം...ഹലാലും ഹറാംമും മനസിലാക്കി കൊടുക്കണം....
പെൺകുട്ടിക്ക് കൗൺസിലിംങ്ങ് കൊടുത്ത് സമാധാനിപ്പിച്ചത് കൊണ്ട് കാര്യമില്ല അവൻ്റെ കയ്യിലുള്ള ഫോട്ടോസും വീഡിയോസും തിരിച്ച് കിട്ടുന്നവരേ പെൺകുട്ടിയും കുടുംബവും സേഫ് അല്ല എങ്ങിനെ വേണ്ടി വന്നാലും ഭലപ്രയോഗത്തിലാണെങ്കിൽ അങ്ങിനെ തിരിച്ചെടുക്കണം യഥാർത്ത പ്രേമമാണെങ്കിൽ ഒരിക്കലും ശരീരം കാണാൻ പറയില്ല. ലൗവർക്ക് വീഡിയോ കോൾ ചെയ്യുന്ന പെൺകുട്ടികളാണെങ്കിൽ ആൺപിള്ളേരെ നിങ്ങൾക്ക് മനസിലാവത്തോണ്ടാ പയ്യൻ്റെ പ്രേമം ശരീരം കാണിക്കൽ ആവശ്യപ്പെടാൻ തുടങ്ങിയാൽ അപ്പോ നിർത്തിക്കോ അവനെ ബ്ലോക്ക് ചെയ്തോ ഇല്ലങ്കി ജീവിതം ബ്ലോക്ക്
ആർക്കു ആണ് ആവോ ഈ വീഡിയോ യിൽ പറഞ്ഞ പെൺകുട്ടിയെ ഓക്കേ കിട്ടുന്നത് ഭാര്യ ആയി കഷ്ടം. മെഡിക്കൽ test ചെയ്യാതെ ഇപ്പോടെയ് കാലത്തു പെണ്ണ് കെട്ടരുത് നല്ല ചെക്കന്മാർ.
ഈ കാലഘട്ടത് മതാപ്പിതാക്കൾക് കൃത്യമായ പരാൻഡിംഗ് ചെയ്യാൻ അറിയില്ല അത്കൊണ്ട് മക്കൾ തോന്നിയപോലെ വളരുന്നു അവസാനം ഏതേലും ചതികുഴിയിൽ വീണു പോയാൽ വെല്ല്യ കരച്ചിലാ രണ്ടാമത്തെ വിഷയം പെൺകുട്ടികൾക്കു തീരെ വിവേഗം ഇല്ല ആരെങ്കിലും ഒന്ന് ലാളിത്യത്തോടെ സംസാരിച്ചാൽ പിന്നെ വേറെ ആരിലും ഇല്ലാത്ത ഒരു വിശ്യാസം അവരിൽ വരുത്തി ഉടുതുണി അഴിച് അങ്ങോട്ട് കൊടുക്കും ആരേലും അതിന്റെ ഭാവിശ്യത്തുക്കളെ കുറിച് സംസാരിച്ചാൽ അവർക്ക് അത് ഉൾകൊള്ളാനും കഴിയില്ല പിന്നെ ആർക്ക് മനസ്സിലാക്കാൻ വേണ്ടി ആണ് ഇവിടെ നിങ്ങളെ പോലെ ഉള്ളവർ ബോധവൽക്കരണം കൊടുക്കുന്നത് ചുറ്റും നടക്കുന്ന അനുഭവത്തിലൂടെ പെൺകുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല പിന്നെ ഇതുകൊണ്ട് ഒന്നും ആരും മാറാൻ പോകുന്നില്ല
മാതാപിതാക്കൾ നല്ല കേൾവിക്കാരാകുക നാം നമ്മുടെ മക്കളെ കേട്ടില്ലെങ്കിൽ കേൾക്കുന്നിടത്തേക്ക് അവർ പോകും. മക്കൾക്ക് വേണ്ടി നമുക്ക് അല്പസമയം മാറ്റിവെക്കാം. മൊബൈൽ ഫോൺ വില്ലൻ തന്നെ എങ്കിലും അത് ഉപയോഗിക്കേണ്ട രീതികൾ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി നല്ലപോലെ ഉപയോഗിച്ചാൽ ജീവിതത്തിൽ ഏറെ പ്രയോജനപ്പെടുന്നതും ഈ ഫോൺ തന്നെയാകും. നമ്മുടെ മക്കകളെയെല്ലാം അല്ലാഹു സ്വാലിഹീങ്ങൾ ആക്കട്ടെ.. ആമീൻ
ആമീൻ 🤲
Aameen
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
ചെറു പ്രായത്തിൽ തന്നെ മാതാ പിതാക്കൾ
മക്കളെ സൽസ്വഭാവത്തോടെ വളർത്തി
പരിശുദ്ധ മാർഗ്ഗം ചിട്ടയോടെ പിൻപറ്റി
നേരായ മാർഗ്ഗത്തിൽ നല്ല നിലവാരമുള്ള ജീവിതം നയിക്കുവാൻ എല്ലാ മുത്തക്കീങ്ങളേയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.❤❤❤
ആമീൻ 🤲
വളരെ കൃത്യമായി പറഞ്ഞു രക്ഷിതാക്കളും മക്കളും കേൾക്കട്ടെ (ചെറിയ മക്കൾ പോലും സുരക്ഷിതരല്ല അയല്പക്കത്തെ ആളുകളുമായി കുട്ടികൾ ഇടപെടുന്നത് പോലും ശ്രദ്ദിക്കുക )
Yes
5e
എനിക്ക് മൂന്നു പെൺകുട്ടികളാണ് ഐഷുത്ത മൂത്തോൾക്കു പത്തു വയസ്സാണ് എനിക്ക് ഇപ്പോഴേ പേടിയാണ്.. ഞാൻ ഇപ്പോഴേ പറഞ്ഞു കൊടുക്കാറുണ്ട് നമ്മുടെ ചുറ്റുമുള്ള കാര്യങ്ങൾ ഇങ്ങോനെയൊക്കെയാണ് എന്നൊക്കെ.. ഇപ്പോഴേ മനസ്സിൽ വല്ലാത്ത ടെൻഷൻ ആണ്..ഓരോ കേസ് കേള്കുമ്പോഴും ഉള്ളൊന്നു പിടയും പടച്ചോൻ ഇല്ല മക്കളെയും കാത്തു രക്ഷിക്കട്ടെ....
ആമീൻ 🤲
Wa alaikkumsalaam sister ❤️🥰
Very good topic n informative 👌👍
❤️❤️
അല്ലാഹുവെ ഓരോരുത്തരുടെ അനുഭവങ്ങൾ കേട്ടിട്ട് പേടിയാവുന്നു മക്കളെ കാക്കണേ നാഥാ 🤲🏻ദുനിയാവിന്റെ ഫിത്നയെത്തോട്ട് കാക്കട്ടെ എന്തെങ്കിലും പറഞ്ഞു കൊടുത്താൽ മക്കൾക്ക് ഇഷ്ടമല്ലല്ലോ ദുആ ചെയ്യാം അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏻🤲🏻❤❤
Aameen 🤲
പറഞ്ഞതൊക്കെയും 100% സത്യമാണ്....
Va alaikumussalam varahmathullahi vabarakkathuhu
Aisha njan ipo nalla happy aan... Niskarathe pati njan msg itirunnu... Sharikkum njan polum pratheekshikkathe niskarikkan thudanfgi alhamdulillah.. Njan oru 100swalath cholli. Sharikum swalath albhuthaman... Pinne Aishante previous vedio njan orennam kandu... Sharikkum njan thanne aan aa samsarikkunnath enn enik thonni athrakk ennepole..... 😊... Enthayalum duayil ulpeduthutto .... ❤️
Aameen jazhakallah khair ❤️
Vaalaíkum salaam varahathullahí vabarakathuhu
❤️❤️
ആമീൻ ameen
Aameen
വ അലൈകുമുസ്സലാം
Valkaikum salam valere nalla vishayam ningaleyum kudumbatheyum allahu kathu rakshikkatte valereyathikam sambathika budhimuttilanu njanullathu ningal njangalude kudumbathinu vendi praarthikkanam
Allah eluppam tharate
വ അലൈകുമുസ്സലാം .
Good Msg ❤
ഉപകാരപ്രതമായ vdo😊
മക്കളോട് ഫ്രണ്ട്ലി ആയി ഓപ്പണായി പെരുമാറാനും സംസാരിക്കാനും എന്നാണോ തയ്യാറാവുന്നത് അന്ന് മുതല്‍ മക്കള്‍ മതാപിതാക്കളെ അനുസരിച്ച് നേരായ വഴിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങും.
തന്‍റെ മക്കളെ മാറോട് ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പാക്കാനും,സ്നേഹ വാക്കുകള്‍ പറയാനും മാതാപിതാക്കള്‍ക്ക് കഴിയണം ,അതിന് കഴിഞ്ഞാല്‍ കപട സ്നേഹത്തില്‍ മക്കള്‍ വീണു പോവില്ല.
മക്കളോട് സ്നേഹത്തോടെ പെരുമാറാന്‍ സമയം കണ്ടത്തിയില്ലങ്കില്‍ സ്നേഹ വാക്കുകള്‍ കൊണ്ട് വീര്‍പ്പ് മുട്ടിക്കാന്‍ ഒരുപാട് ആളുകള്‍ തയ്യാറിയി നില്‍കാണ്. അവരുടെ കൂടെയങ്ങട്ട് പോവും
👍👍
👍🏻👍🏻😍
Very useful video dear❤
❤️❤️
അതെ സാഹചര്യം കിട്ടുമ്പോഴാണ് മനുഷ്യൻ തെറ്റ് ചെയ്യുന്നത്.... ഞമ്മൾ മക്കൾക്കു അതിനുള്ള സാഹചര്യം ചെയ്ത് കൊടുക്കരുത്.... ഒരു കണ്ണ് എപ്പോഴും വേണം...ഹലാലും ഹറാംമും മനസിലാക്കി കൊടുക്കണം....
👍
Good information ayeshatha
Thanks da❤️
Valikumssalam
🤲🏻
🤲
👍👍👍🤲🤲
🎉🎉🎉🎉🎉
❤❤
First
❤️❤️
🌈 waalaiKumusalam ആഖിർസമാന്റെകാലഘട്ടമാണ്സെകന്റ്കൊണ്ട്തെറ്റിലെക് പൊയി കൊണ്ടിരികുന്നഏത് സമയവുംനമ്മുടെ മുന്നിൽഏത് സമയവും വന്നികൊണ്ടിരിന്നുനിങ്ങൾപറയുന്നത്ഒകെ 100%correct ഈപറഞ്ഞസമയങ്ങളിൽശ്രദ്ധിയാൽആൺകുട്ടികളായാലുംപെൺകുട്ടികളായാലുംദിവസവുംyanqwayari നടത്തുകയാണെങ്കിൽ തീർചയായും ഒരുപേടിയുംഇല്ലാതെമകളെവളർത്തി കൊണ്ടു വരാംവീട്ടുകാർക്ക്വീട്ടുകാരും 100% parfact ആകണംഎങ്കിലെകാര്യമുള്ളുഅല്ലങ്കിൽമോല്ലാക നിന്ന്മൂത്രമോഴിചാൽ കുട്ടികൾനടന്ന്മൂത്രമോഴിക്കുംഒരിക്കലുംനേരാകാൻ പൊകുനേരാകാൻ പൊകുന്നില്ലok ഒരുകുടുംമ്പത്തിലെയും കുട്ടികൾവഴിതെറ്റാതെയിരിക്കട്ടെപിഴക്കാതിരികട്ടെ🤲🤲🤲😢🤍🌈
ആമീൻ
Ella kuttigalum Instragram snapilum messege ayakala adukond ende makkalum adine delete cheyyan vidula snapil endangilu budhimuttu undo
എല്ലാം കണക്കാണ് ഒന്ന് ശ്രദ്ധിചാൽ മതി
പെൺകുട്ടിക്ക് കൗൺസിലിംങ്ങ് കൊടുത്ത് സമാധാനിപ്പിച്ചത് കൊണ്ട് കാര്യമില്ല അവൻ്റെ കയ്യിലുള്ള ഫോട്ടോസും വീഡിയോസും തിരിച്ച് കിട്ടുന്നവരേ പെൺകുട്ടിയും കുടുംബവും സേഫ് അല്ല എങ്ങിനെ വേണ്ടി വന്നാലും ഭലപ്രയോഗത്തിലാണെങ്കിൽ അങ്ങിനെ തിരിച്ചെടുക്കണം യഥാർത്ത പ്രേമമാണെങ്കിൽ ഒരിക്കലും ശരീരം കാണാൻ പറയില്ല. ലൗവർക്ക് വീഡിയോ കോൾ ചെയ്യുന്ന പെൺകുട്ടികളാണെങ്കിൽ ആൺപിള്ളേരെ നിങ്ങൾക്ക് മനസിലാവത്തോണ്ടാ പയ്യൻ്റെ പ്രേമം ശരീരം കാണിക്കൽ ആവശ്യപ്പെടാൻ തുടങ്ങിയാൽ അപ്പോ നിർത്തിക്കോ അവനെ ബ്ലോക്ക് ചെയ്തോ ഇല്ലങ്കി ജീവിതം ബ്ലോക്ക്
❤️
ആർക്കു ആണ് ആവോ ഈ വീഡിയോ യിൽ പറഞ്ഞ പെൺകുട്ടിയെ ഓക്കേ കിട്ടുന്നത് ഭാര്യ ആയി കഷ്ടം. മെഡിക്കൽ test ചെയ്യാതെ ഇപ്പോടെയ് കാലത്തു പെണ്ണ് കെട്ടരുത് നല്ല ചെക്കന്മാർ.
എന്റെ മോളുടെ പേര് ആയിഷ എന്നാണ്
Ma sha allah
ഈ കാലഘട്ടത് മതാപ്പിതാക്കൾക് കൃത്യമായ പരാൻഡിംഗ് ചെയ്യാൻ അറിയില്ല അത്കൊണ്ട് മക്കൾ തോന്നിയപോലെ വളരുന്നു അവസാനം ഏതേലും ചതികുഴിയിൽ വീണു പോയാൽ വെല്ല്യ കരച്ചിലാ
രണ്ടാമത്തെ വിഷയം പെൺകുട്ടികൾക്കു തീരെ വിവേഗം ഇല്ല ആരെങ്കിലും ഒന്ന് ലാളിത്യത്തോടെ സംസാരിച്ചാൽ പിന്നെ വേറെ ആരിലും ഇല്ലാത്ത ഒരു വിശ്യാസം അവരിൽ വരുത്തി ഉടുതുണി അഴിച് അങ്ങോട്ട് കൊടുക്കും ആരേലും അതിന്റെ ഭാവിശ്യത്തുക്കളെ കുറിച് സംസാരിച്ചാൽ അവർക്ക് അത് ഉൾകൊള്ളാനും കഴിയില്ല പിന്നെ ആർക്ക് മനസ്സിലാക്കാൻ വേണ്ടി ആണ് ഇവിടെ നിങ്ങളെ പോലെ ഉള്ളവർ ബോധവൽക്കരണം കൊടുക്കുന്നത് ചുറ്റും നടക്കുന്ന അനുഭവത്തിലൂടെ പെൺകുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല പിന്നെ ഇതുകൊണ്ട് ഒന്നും ആരും മാറാൻ പോകുന്നില്ല
Angine adachu parayalleda innale ennod samsaricha kuttikalil thanne chilar rakshapettirunnu ellarem onnum nannakkan pattillayirikkum pakshe oraal mariyal athaayille