ഇതിനൊക്കെ കാരണക്കാർ നമ്മൾ തന്നെയാണ് മുറാദ് ഹാസിൽ ആവൽ ആണ് ഏറ്റവും വലിയ കാര്യമെന്ന് നാമെല്ലാവരും ജനങ്ങളെ പഠിപ്പിച്ചു അതിനുവേണ്ടി മാത്രം സദസ്സുകൾ സംഘടിപ്പിച്ചു ഇപ്പോൾ നടക്കുന്ന സദസ്സുകൾ എല്ലാം മുറാദ് ആ സിൽ ആവൽ മാത്രമായി മാറി അല്ലാഹുവിനെ ലഭിക്കാനോ അവനെ സ്നേഹിക്കാനോ അവൻറെ പ്രീതി സമ്പാദിക്കാനോ ഒരുമിച്ചു കൂടാൻ നമുക്ക് നേരമില്ലാതെ ആയി മാറി ഇന്ന് നാം വെറും കൂലി തൊഴിലാളികൾ ആയി മാറി അല്ലാഹുവിൻറെ പ്രീതിക്കായി ചെയ്യേണ്ടത് ദുനിയാവിലെ ആഗ്രഹങ്ങൾ മാത്രമായി ചുരുങ്ങി ഈ സദസ്സുകളെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമില്ല കാര്യമില്ല നാം മൊത്തം മാറേണ്ടതുണ്ട് ന്യായീകരണം എല്ലാവർക്കും ഉണ്ടാകാം ഇബിലീസിനെ ന്യായം ഉണ്ടായിരുന്നു അല്ലാഹുവിനെ പ്രണയിക്കുന്നവർക്ക് എല്ലാം അല്ലാഹു നൽകും സ്ത്രീകളോട് പറയാനുള്ളത് പുണ്യ നബിയുടെ ഒരു വാചകമാണ് നിങ്ങൾക്ക് വീടാണ് ഉത്തമം
ഒരു സഹോദരി 🤲ജംഷി ഇതാണ് ഞങ്ങളുടെ തങ്ങൾ ഉപ്പ എല്ലാവരെയും സഹായിക്കുന്ന തങ്ങൾ ഉപ്പ ഈ തങ്ങൾ ഉപ്പ യെ കുറ്റം പറഞ്ഞു നടക്കുനവർ അറിയും അള്ളഹു ആഫിയത്തും ദീർഗായുസ് നൽകട്ടെ 👍👍ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 👍
ഞാൻ പോയിരുന്നു അവിടെ എനിക്ക് ഭർത്താവ് ഇല്ല മൂന്നു ചെറിയ മക്കളാണ് വാടക വീട്ടിൽ ആണ് എത്തീം മക്കൾക്ക് വീടുണ്ടാക്കി കൊടുക്കുന്നു എന്ന് പറയുന്നത് കെട്ടീട്ടാണ് ഞാൻ അവിടെ പോയത് പക്ഷേ എന്നോട് ത ങ്ങളുപ്പാപ്പ പറഞ്ഞു അങ്ങനെ ഒന്നും വീട് വെച്ച് കൊടുക്കുന്നില്ല മക്കൾ നോക്കാത്ത ഉമ്മമാർക്ക് ആണ് സ്ഥലം വാങ്ങിട്ടുണ്ട് വീട് ചേച്ചുകൊടുക്കുന്നത് പിന്നെ എത്തീം മക്കളെ വിവാഹം കഴിച്ചു കൊടുക്കുന്നും ഉണ്ട് എന്ന് പറഞ്ഞു എന്നെ പറഞ്ഞയച്ചു ഒരു പ്രതീക്ഷയിലാണ് ഞാൻ അവിടെ പോയത് അവർക്ക് മുഴുവൻ കേൾക്കാൻ പോലും സമയം ഇല്ല എന്നെ തിരിച്ചു അയച്ചു 😔ആളുകൾ പലതും പറയുന്നു അത് ചെയ്തു കൊടുക്കുന്നു ഇത് ചെയ്ത് കൊടുക്കുന്നു എന്നൊക്കെ പക്ഷേ സത്യാവസ്ഥ അവിടെ ചെന്നാൽ അറിയാം പോയാൽ അറിയാം
എന്റെ ഉമ്മയും അനിയത്തിയും ഉമ്മയും ഒറ്റ പ്രാവശ്യം വന്നു അവൾക് 42വയസ്സാണ് വിവാഹം കഴിച്ചിട്ടില്ല എന്നിട്ട് അവരുടെ കയ്യിന്ന് 12ആയിരം വാഗി എന്നിട്ടും വേണം പറഞു പിന്നെ അവരുടെ അടുത്ത ഇല്ല കൊടുക്കാൻ പിന്നെ അവർ പോയിട്ടില്ല കാശ് ഇല്ലാഞ്ഞിട്ട് അല്ലക്കാക്കട്ടെ 🤲🤲🤲
നിങ്ങൾ വെറുതെ ഇല്ലാത്തത് പറയരുത് തങ്ങൾ ആരോടും പൈസ ആവശ്യപ്പെടുന്നില്ല പകൽ ഉണ്ടായാൽ മാത്രമാണ് പൈസ കൊടുക്കുന്നത് പണ്ടങ്ങൾ കൊടുക്കുന്നത് അവരുടെ ഇഷ്ടമാണ് അല്ലാതെ തങ്ങൾ ആവശ്യപ്പെടുന്നില്ല ല്ലോ നാലു വർഷമായി ഞാൻ ഈ മജ്ലിസിൽ പിന്നെ കണ്ണേറ് വാതിൽ ആക്കാൻ ഒരു 1800 രൂപയാകും 1680 അല്ലാതെ ഒരു പൈസയും തങ്ങൾ കണക്ക് പറഞ്ഞു വാങ്ങുന്നില്ല അതും നിങ്ങൾക്ക് വേണ്ടിയാണ് ഇല്ലാത്തത് പറയരുത് ആരാണെങ്കിലും അതിന് അനുഭവിക്കും
😂 അതെങ്ങനെയാ ഈ വരുന്നവരുടെ കാര്യങ്ങളൊക്കെ നിങ്ങൾ മനസ്സിലാക്കുന്നത് ഓരോരോ ആളുകളുടെ അടുത്തുനിന്നും ഈടാക്കുന്നത് വരെ നിങ്ങൾക്ക് എങ്ങനെ പിടുത്തം കിട്ടുന്നത്😂😂😂 അത് നല്ല കഥ😂
@@shijaskhan9918ആരെയും രഹസ്യമായി ചികിൽസിക്കുന്നില്ല. എല്ലാവരെയും ഒന്നിച്ചു വരിയായിട്ട് നിർത്തിയിട്ടാണ്. എല്ലാവർക്കും മനസ്സിലാവും കാര്യങ്ങൾ. അറിയാനും കഴിയും
അന്ധവിശ്വാസികൾ നിന്നെ പോലോത്ത ഉണ്ടെങ്കിൽ അവർക്ക് നല്ലവണ്ണം കുശാലായി ജീവിക്കാം പിന്നെ ദീനും മറ്റു മതസ്ഥരുടെ ഇടയിൽ തെറ്റിദ്ധരിപ്പിക്ക പെടുകയും ചെയ്യും കഷ്ടം തന്നെ
നന്മയും തിന്മയും രണ്ടു o തൂക്ക പെടും നന്മ ചെയ്യുക ഇതിനുവേണ്ടി സഹായിച്ച എല്ലാവരെയുംഅല്ലാഹു സഹായിക്കട്ടെ ദുരുദ്ദേശം ഉണ്ടെങ്കിൽ അതിൻറെ പ്രതിഫലവും അവർക്ക് കിട്ട❤❤❤
ഞാൻ പോയിട്ടുണ്ട് പല പ്രാവശ്യം . പൈസ നമ്മൾ കൊടുക്കുന്നതെ വാങ്ങുകയുള്ളൂ.... നമുക്ക് ചികിത്സിക്കാനുണ്ടെങ്കിൽ പൈസ വേണ്ടിവരും. നമ്മൾ പറഞ്ഞാൽ അതും വേണ്ടി വരില്ല. Hospitalil ചികിത്സിക്കുന്നതിന് കൊട്ട കണക്കിന് കൊടുക്കുന്നത് ഒരു പ്രശ്നമല്ലല്ലൊ
ആര് എന്ത് പറഞ്ഞാലും ഞങ്ങൾ മരണം വരെ ഞങ്ങളുടെ തങ്ങളുപ്പാനെയും ഞങ്ങളുടെ മജിലിസിനെയും തകർക്കാൻ സമ്മതിക്കൂല ഇന് തുനിയാവിക്കും നാളെ അഹിറാതിക്കും ഉള്ള നിധി യാണ് ഞങ്ങളുടെ പൊന്നു തങ്ങളുപ്പാ
Alahmudhilla alahmudhilla alahmudhilla aameen
Gud
എല്ലാത്തിലും അല്ലാഹുവിന്റെ ഒരു ഹികമത്ത് ഉണ്ട് അള്ളാഹു എല്ലാം കാണുന്നുമുണ്ട് ഫസാത്ണ്ടാക്കാതെ ജനങ്ങളെ അള്ളാഹു എല്ലാം തീരുമാനിച്ചോട്ടെ 🤲🏻 ✅🌹💚
മാഷ അള്ളാഹ് അൽ ഹം ധൂലില്ലഹ്,, നല്ല,,ആരെഗ്യ തെട്ള്ള,, ദീർഗാസ്സ് നൽ ഗട്ടൊ,,അള്ളാ ഹൂ, ഒരു പാഡ്, ഉയച്ച യിൽ,എ,,,,ആമീൻ👍
ഇതിനൊക്കെ കാരണക്കാർ നമ്മൾ തന്നെയാണ് മുറാദ് ഹാസിൽ ആവൽ ആണ് ഏറ്റവും വലിയ കാര്യമെന്ന് നാമെല്ലാവരും ജനങ്ങളെ പഠിപ്പിച്ചു അതിനുവേണ്ടി മാത്രം സദസ്സുകൾ സംഘടിപ്പിച്ചു ഇപ്പോൾ നടക്കുന്ന സദസ്സുകൾ എല്ലാം മുറാദ് ആ സിൽ ആവൽ മാത്രമായി മാറി അല്ലാഹുവിനെ ലഭിക്കാനോ അവനെ സ്നേഹിക്കാനോ അവൻറെ പ്രീതി സമ്പാദിക്കാനോ ഒരുമിച്ചു കൂടാൻ നമുക്ക് നേരമില്ലാതെ ആയി മാറി ഇന്ന് നാം വെറും കൂലി തൊഴിലാളികൾ ആയി മാറി അല്ലാഹുവിൻറെ പ്രീതിക്കായി ചെയ്യേണ്ടത് ദുനിയാവിലെ ആഗ്രഹങ്ങൾ മാത്രമായി ചുരുങ്ങി ഈ സദസ്സുകളെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമില്ല കാര്യമില്ല നാം മൊത്തം മാറേണ്ടതുണ്ട് ന്യായീകരണം എല്ലാവർക്കും ഉണ്ടാകാം ഇബിലീസിനെ ന്യായം ഉണ്ടായിരുന്നു അല്ലാഹുവിനെ പ്രണയിക്കുന്നവർക്ക് എല്ലാം അല്ലാഹു നൽകും സ്ത്രീകളോട് പറയാനുള്ളത് പുണ്യ നബിയുടെ ഒരു വാചകമാണ് നിങ്ങൾക്ക് വീടാണ് ഉത്തമം
മാഷാ അല്ലഹാ ❤️❤️❤️❤️🌹🌹🌹👍👍👍👍
ഒരു സഹോദരി 🤲ജംഷി ഇതാണ് ഞങ്ങളുടെ തങ്ങൾ ഉപ്പ എല്ലാവരെയും സഹായിക്കുന്ന തങ്ങൾ ഉപ്പ ഈ തങ്ങൾ ഉപ്പ യെ കുറ്റം പറഞ്ഞു നടക്കുനവർ അറിയും അള്ളഹു ആഫിയത്തും ദീർഗായുസ് നൽകട്ടെ 👍👍ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 👍
അല്ലാഹുവിന്ന് ഒരു പങ്കും ഇല്ലേ😅 അല്ലാഹു സൃഷ്ടിച്ചത് അല്ലേഈ തങ്ങളെ പിന്നെ അല്ലാഹുവിനോട് അല്ലേ നമ്മൾ പറയേണ്ടത്
@@shijaskhan9918 വിവരല്ലാത്തോരോട് പറഞ്ഞിട്ട് കാര്യമില്ല..
ഞാൻ പോയിരുന്നു അവിടെ എനിക്ക് ഭർത്താവ് ഇല്ല മൂന്നു ചെറിയ മക്കളാണ് വാടക വീട്ടിൽ ആണ് എത്തീം മക്കൾക്ക് വീടുണ്ടാക്കി കൊടുക്കുന്നു എന്ന് പറയുന്നത് കെട്ടീട്ടാണ് ഞാൻ അവിടെ പോയത് പക്ഷേ എന്നോട് ത ങ്ങളുപ്പാപ്പ പറഞ്ഞു അങ്ങനെ ഒന്നും വീട് വെച്ച് കൊടുക്കുന്നില്ല മക്കൾ നോക്കാത്ത ഉമ്മമാർക്ക് ആണ് സ്ഥലം വാങ്ങിട്ടുണ്ട് വീട് ചേച്ചുകൊടുക്കുന്നത് പിന്നെ എത്തീം മക്കളെ വിവാഹം കഴിച്ചു കൊടുക്കുന്നും ഉണ്ട് എന്ന് പറഞ്ഞു എന്നെ പറഞ്ഞയച്ചു ഒരു പ്രതീക്ഷയിലാണ് ഞാൻ അവിടെ പോയത് അവർക്ക് മുഴുവൻ കേൾക്കാൻ പോലും സമയം ഇല്ല എന്നെ തിരിച്ചു അയച്ചു 😔ആളുകൾ പലതും പറയുന്നു അത് ചെയ്തു കൊടുക്കുന്നു ഇത് ചെയ്ത് കൊടുക്കുന്നു എന്നൊക്കെ പക്ഷേ സത്യാവസ്ഥ അവിടെ ചെന്നാൽ അറിയാം പോയാൽ അറിയാം
Njanum barthavilatha cheriya 2makkalula oru penn ann njanum yethimann njanum igana orupad perod samsarichirunu onum arum sheriyakiyila
Anta ജോലി @@fahadhfasal
എ ന്താ ജോലി @@fahadhfasal
അതൊക്കെ പിടിപാടുള്ളവർക്ക് മാത്രമേ കിട്ടു😂
അറിവില്ലായ്മ കൊണ്ട് ഒന്നും പറയരുത് അത്രയ്ക്കും പാവപ്പെട്ടവർക്ക് മാത്രം
അള്ളാഹു barakathu നൽകട്ടെ
സ്ഥലം എവിടെ ചോദിക്കുന്നവരോട് മണ്ണാർക്കാടിന് നിന്ന് കോഴിക്കോട് റൂട്ടിൽ മേലെ കൊടക്കാട് ആണ് സ്ഥലം ആമിദ് ആട്ടകൂയ തങ്ങളുടെ വീട്
👍👍
😂
അൽഹംദുലില്ലാഹ് 🤲🤲ഈതാണ് നൂറെ ഹബീബ് മജ്‌ലിസ് 🤲🤲അത് ഒരിക്കലും പിരിവ് അല്ല 🤲🤲ഫാത്തിഹ സ്വലാത്ത് ന്റെ മഹത്വം അറിഞ്ഞു കൊടുക്കുന്നത് ആണ് 🤲🤲
തങ്ങന്മാർ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ?
കാമിന്റെ വിവരമില്ലായ്മ ചൂഷണം ചെയ്യുന്ന വിയർപ്പിന്റെ അസുഖമുള്ള തങ്ങന്മാർ.🎉
❤❤❤❤ alhamdhurill a
Alhamdulillaah hair
ദുനിയാവിൽ നൻമയും തിൻമയും ഉണ്ട്
തനിച്ച് നിഷ്കളങ്ക ഹ്യദയത്തോടെ സമീപിക്ക്
മുൻ ധാരണ ഒഴിവാക്ക്
നീ എത്തിപ്പെടുന്നത് തന്നെയാണ് നിന്റെ ശരി
കാപട്യം ഒഴിവാക്കൂ
Muthumanigalo.mani.muthugalo
കനിക്ക് തങ്ങൾ ചെയ്ത നല്ല കാര്യത്തിൽ സന്തോഷം പക്ഷേ അനാവശ്യമായി സ്ത്രീകൾ രംഗത്ത് വരുന്ന കാര്യം എന്തിനാ ഉയർത്തുന്നവരെ അള്ളാഹു ഉയർത്തും
അൽഹംദുലില്ലാഹ്
തങ്ങളെപ്പാന്റെ വീട് മണ്ണാർക്കാട് റോഡ് മേലെ കൊടക്കാട് എന്ന സ്ഥലത്ത് ആണ്
എന്റെ ഉമ്മയും അനിയത്തിയും ഉമ്മയും ഒറ്റ പ്രാവശ്യം വന്നു അവൾക് 42വയസ്സാണ് വിവാഹം കഴിച്ചിട്ടില്ല എന്നിട്ട് അവരുടെ കയ്യിന്ന് 12ആയിരം വാഗി എന്നിട്ടും വേണം പറഞു പിന്നെ അവരുടെ അടുത്ത ഇല്ല കൊടുക്കാൻ പിന്നെ അവർ പോയിട്ടില്ല കാശ് ഇല്ലാഞ്ഞിട്ട് അല്ലക്കാക്കട്ടെ 🤲🤲🤲
നിങ്ങൾ വെറുതെ ഇല്ലാത്തത് പറയരുത് തങ്ങൾ ആരോടും പൈസ ആവശ്യപ്പെടുന്നില്ല പകൽ ഉണ്ടായാൽ മാത്രമാണ് പൈസ കൊടുക്കുന്നത് പണ്ടങ്ങൾ കൊടുക്കുന്നത് അവരുടെ ഇഷ്ടമാണ് അല്ലാതെ തങ്ങൾ ആവശ്യപ്പെടുന്നില്ല ല്ലോ നാലു വർഷമായി ഞാൻ ഈ മജ്ലിസിൽ പിന്നെ കണ്ണേറ് വാതിൽ ആക്കാൻ ഒരു 1800 രൂപയാകും 1680 അല്ലാതെ ഒരു പൈസയും തങ്ങൾ കണക്ക് പറഞ്ഞു വാങ്ങുന്നില്ല അതും നിങ്ങൾക്ക് വേണ്ടിയാണ് ഇല്ലാത്തത് പറയരുത് ആരാണെങ്കിലും അതിന് അനുഭവിക്കും
😂 അതെങ്ങനെയാ ഈ വരുന്നവരുടെ കാര്യങ്ങളൊക്കെ നിങ്ങൾ മനസ്സിലാക്കുന്നത് ഓരോരോ ആളുകളുടെ അടുത്തുനിന്നും ഈടാക്കുന്നത് വരെ നിങ്ങൾക്ക് എങ്ങനെ പിടുത്തം കിട്ടുന്നത്😂😂😂 അത് നല്ല കഥ😂
@@shijaskhan9918ആരെയും രഹസ്യമായി ചികിൽസിക്കുന്നില്ല. എല്ലാവരെയും ഒന്നിച്ചു വരിയായിട്ട് നിർത്തിയിട്ടാണ്. എല്ലാവർക്കും മനസ്സിലാവും കാര്യങ്ങൾ. അറിയാനും കഴിയും
ഇല്ലാത്തതല്ല ഉള്ളതാണ് അങ്ങനെ വാങ്ങ്യ ആളെ നല്ലോണം എനിക്ക് അറിയാം
ഇല്ലാത്തതല്ല ഉള്ളതാണ് അങ്ങനെ വാങ്ങ്യ ആളെ നല്ലോണം എനിക്ക് അറിയാം
തങ്ങൾ സൂപ്പറാണ്
Alhamdulillah 🌹 alhamdulillah 🌹 alhamdulillah 🌹👍👍💪💪
സ്വലാത്തുൽ ഫാത്തിഹ് എന്നുപോലും അറിയാത്ത സ്വലാത്ത് ചൊല്ലുന്നവർ😂
അൽഹംദുലില്ലാഹ് 🤲
എന്തിനാ ഈ ജീവിതം വേസ്റ്റ് ആക്കുന്നത് സഹോദരിമാരെ അള്ളാനെ പേടിച്ച് ജീവിച്ചോളൂ ഈ ബലാൽ ഇൻറെ കൂടെ കൂടിയാൽ ആഹിറം നഷ്ടപ്പെടും
നിന്റെകൂടെ kudiyal🤨 ജീവിതം പോയി ഇവിടെ നാളെ മഹ്ശറ യിലും
അന്ധവിശ്വാസികൾ നിന്നെ പോലോത്ത ഉണ്ടെങ്കിൽ അവർക്ക് നല്ലവണ്ണം കുശാലായി ജീവിക്കാം പിന്നെ ദീനും മറ്റു മതസ്ഥരുടെ ഇടയിൽ തെറ്റിദ്ധരിപ്പിക്ക പെടുകയും ചെയ്യും കഷ്ടം തന്നെ
അയ്യാൾക്ക് ദുആ ശരിക്കും പോലെ അറിയില്ല ഒരു മാഷാ അള്ളാ ഇൻശാ അള്ളാ അദ് മാത്രം അറിയാം
ഉടായിപ്പും കളള തങ്ങൾ തഞ്ചം കിട്ടിയാൽ ഭയങ്കര സ്നേഹം കോടിക്കണക്കിന് സ്വത്തുണ്ട ഹിമാറുജാഹിലു. പു
Nanum oru admina,alhamdhulilah,❤❤
Add ആകോ എന്നെ
Ente monkoru penn kittumo
Alhamdulilla
Alhamdulillah 🤲
അൽ ഹംദുലില്ല,,🤲
🌹🌹🌹👌👍👍👍
Ya allah
അൻക്ക് എത്ര കിട്ടി
പെണ്ണുങ്ങൾ ചെന്നാൽ അദ്ദേഹം പെട്ടെന്ന് അലിയും.. ഈ അഡ്മിൻ ഗ്രൂപ്പിൽ ഉള്ള പലരുടെയും നാട്ടിലെ തനി നിറം അറിയാം. അവർക്ക് പറ്റിയ ആളു തന്നെയാണ് അദ്ദേഹവും
എവിടെ സ്ഥാലം
അദ്ദേഹത്തെ ഞങ്ങൾക്ക് അറിയാവുന്ന പോലെ ഒരിക്കലും നിങ്ങൾക് അറിയില്ല... കാരണം ഞങ്ങൾ ഈ നാട്ടുകാരാണ്
ഓക്കേ
Ethonum evarude kayivalla.arkenkilum enthenkilum gunam kittiyenkil allah cheyth kodukunnathanu.swelath chellunnathinte gunamanu
അസ്സലാമു അലൈകും എന്റെ വീട്. ജപ്തിയിൽ ആണ്. എന്തെങ്കിലും സഹായിക്കുമോ
എന്തായി beedinte
എന്താ കാരണം
അൽഹംദുലില്ലാഹ് 🌹🌹👍👍
👍💯👍
❤️❤️
ആ ഹിന്ദുക്കളില്ലാം ഇനി മതം മാറി വരും😊
ALHAMDULILAH
ലജ്ജയില്ലാത്ത കുറേ സ്ത്രീകൾ മാർക്കറ്റിംഗ് വേറെ എന്തെങ്കിലും വഴികൾ സ്വീകരിക്കാമായിരുന്നു വളരെ മോശമായിപ്പോയി
Salathindea paweran 😊veare areyumalla..
ഞാനും ഇതിൽ അഡ്മിനാണ്
ഞാൻ മൈമൂന. ഗ്രൂപ്പിന്റെ നമ്പർ തരുമോ.
❤
❤️❤️
നന്മയും തിന്മയും രണ്ടു o തൂക്ക പെടും നന്മ ചെയ്യുക ഇതിനുവേണ്ടി സഹായിച്ച എല്ലാവരെയുംഅല്ലാഹു സഹായിക്കട്ടെ ദുരുദ്ദേശം ഉണ്ടെങ്കിൽ അതിൻറെ പ്രതിഫലവും അവർക്ക് കിട്ട❤❤❤
നല്ല കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുക.. 👍
Alhamdurlila
ഹജ്ജിനു നടന്നു പോയ swamed കൊണ്ടോട്ടിയിലുള്ള അയാൾ ഫ്രോഡ് ആണ്
Alhamdulillah
മാഷാഅല്ലാഹ്
ഞാൻ പോയിട്ടുണ്ട് പല പ്രാവശ്യം . പൈസ നമ്മൾ കൊടുക്കുന്നതെ വാങ്ങുകയുള്ളൂ.... നമുക്ക് ചികിത്സിക്കാനുണ്ടെങ്കിൽ പൈസ വേണ്ടിവരും. നമ്മൾ പറഞ്ഞാൽ അതും വേണ്ടി വരില്ല. Hospitalil ചികിത്സിക്കുന്നതിന് കൊട്ട കണക്കിന് കൊടുക്കുന്നത് ഒരു പ്രശ്നമല്ലല്ലൊ
നിങ്ങൾ എന്തിനാ എല്ലാവരും മുഖംമറച്ചിരിക്കുന്നത്
Appo kurhan onnum alle athe oothiyalum falam kittoole
ഹിന്ദുവിന് സ്വലാത്തുൽ ഫാത്തിഹ ചൊല്ലാൻ പാടുണ്ടോ
Alhamdhulilla.aarekilum.nallakaar8yam.cheyu7mbol.ath.illaathaakaan.vwnddy.oro.aalkaar.varum..wthirkunna.edhak8lum..orutthan..oru.penninte.kall8yaanam.kaychkodukaan.kayy7mo.paray...parayau.parayau
അൽഹംദുലില്ലാഹ്
💛
Gud
Edhanu jadhi madham nokadheyulla karunnia praverthanam emukale.!!
ഹിന്ദു ക്കൾ സ്വാലത്തുൽ ഫാത്തിഹ മലയാളത്തിൽ കുറെ ചേച്ചി മാർ ചൊല്ലുന്നുണ്ട് 👍അവർക്ക് ഫള് ല് കിട്ടി 🤲
ഫയം ങ്കരം
അവർക്ക് മൈര് കിട്ടി
Hindhukalum.challunnundu?nalla.falam.fadel.undentteraa?ee.samudaayem???
صلاة الفاتحة അല്ല
صلاة الفاتح ആണ്
തങ്ങള് പ്പാ ക്ക് ആഫിയത്തുംആരോഗൃവുംംആയുസ്സുംനൽകണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ
ഹിന്ദുക്കൾക് സാലത്തുൽ ഫാത്തിഹ ചൊല്ലാമോ 🤔
Ellathum ellarkkum chollam kurhan oothunnavar adakkamund
Adinanu/edalla/parayunndu/
ആര് എന്ത് പറഞ്ഞാലും ഞങ്ങൾ മരണം വരെ ഞങ്ങളുടെ തങ്ങളുപ്പാനെയും ഞങ്ങളുടെ മജിലിസിനെയും തകർക്കാൻ സമ്മതിക്കൂല ഇന് തുനിയാവിക്കും നാളെ അഹിറാതിക്കും ഉള്ള നിധി യാണ് ഞങ്ങളുടെ പൊന്നു തങ്ങളുപ്പാ
തങ്ങളുപ്പ അല്ല നിങ്ങൾടെ allahu, ith തികച്ചും ശിർക്ക് ആണ് 😢😠
കഷ്ടം 😢
Shame😢
ദുനിയാവ് ഉണ്ടാകും. ആഹിറം ഉണ്ടാകില്ല. അതിന് അധ്വാനിക്കണം. പടച്ചവൻ തരുന്നതെല്ലാം സഹിക്കാനും ക്ഷമിക്കാനുമുള്ള മനസുവേണം.
Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲🤲🤲🤲🤲
എവിടെ സ്ഥലം
കൊടക്കാട്
kallyanam ennan
ഡിസ ബർ 29,ന്
അഡ്മിൻ mar ലൈക് 👍അടിക്ക്
അഡ്മിൻസിന്റെ പവർ കമന്റ് ബോക്സിൽ കാണുന്നില്ല
@@Baseworld 🤭
അതെന്തിനാ പുഴുങ്ങി തിന്നാണോ 😂😂😂
Anik vendi dua cheyyane kelvishakthi kitaan usthade
തട്ടിപ്പായ പരിപാടി തന്നെയാണ്
ഞാനും അഡ്മിനാണ്
ഫുൾ തട്ടിപ്പാണ്
Puthiya paripadi kollam solatbul fathiha . Anda viswasikal. Ivide pravarthikku. Allahum resoolulm paranja deenilek madakoo. Kurafathikal.
صلوة الفاتحة
അല്ല
അതെങ്കിലും .........
സം ബ്ബാ വ ന കൊ ടു കു ന്ന ത് ആ യി രി കും
Hamied mairan nattaaa koya mairan
Kaleyanam.nadanerekam.thagal
Sarealla.thatepan..
Ee pennugalk barthakan MAR UNDO
അങ്ങിനെ വണ്ടിയിൽ കയറി.....
നമ്പർ ഉണ്ടോ കോൺടാക്ട് ചെയ്യാൻ
എന്നെ ഗ്രൂപ്പിൽ ചേർത്തോ
തട്ടിപ്പ് തങ്ങളും കുറെ കൗമീങ്ങളും 🤣🤣🤣അബു ജാഹിൽ
h 0:22 ttps://ua-cam.com/video/QiSoGImy1Ks/v-deo.htmlsi=egvuz0hPXiSHNP-6
അൽഹംദുലില്ലാഹ് 🌹
Alhamdhulillah
❤❤❤
❤️❤️
അൽഹംദുലില്ലാഹ്
❤❤❤
അൽഹംദുലില്ലാഹ്
❤❤❤❤
അൽഹംദുലില്ലാഹ്
അൽഹംദുലില്ല.
അൽഹംദുലില്ലാഹ്