അസ്സലാമു അലൈക്കും ഈ വീഡിയോ നിങ്ങൾക്ക് ഉപകാരമാവും എന്ന് കരുതി ചെയ്ത വീഡിയോ ആണ് കഴിയുന്നവർ പറ്റിയാണെങ്കിൽ അഭിപ്രായം ഒന്ന് കമന്റ് ചെയ്യണേ എങ്കിലേ എനിക്ക് കൂടുതൽ വീഡിയോസ് ഇടാൻ പറ്റുള്ളൂ.. നിങ്ങളെ സ്നേഹത്തിന് ഒരുപാട് നന്ദി കൂടുതൽ പഠിക്കാനും കൂടുതൽ ഉപകാരമുള്ള വീഡിയോസ് ചെയ്യാനും നമുക്ക് എല്ലാവർക്കും ഒരു ഉയർന്ന ജീവിത രീതി ഉണ്ടാക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഒരു അറിവ് പകരുന്ന കൊടുക്കുന്നത് ഒരു സ്വദഖയാണ് അപ്പോൾ കഴിയുന്നവർ ഈ വീഡിയോ മറ്റുള്ളവരി ലോട്ടും ഒന്ന് ഷെയർ ചെയ്തു കൊടുക്കാൻ ശ്രമിക്കണം ട്ടോ. നിങ്ങൾക്കും എനിക്കും അത് ഒരുപോലെ ഉപകാരപ്രദമാണ് ❤️🥰🥰LOVE YOU ALL❤️🥰
Hlo, ഞാൻ ഫാത്തിമ 20 വയസ്സ് ആയി, ഞാൻ അത്യാവശ്യം modern ആയ്ട്ട് നടക്കുന്ന ഒരാൾ ആൺ പക്ഷെ ഇപ്പൊ എനിക്ക് മാറണം എന്ന് തോനുന്നു like മുടി ഒന്നും കാണിക്കാതെ നല്ല ഹൈർ ആയ രീതിയിൽ, ഞാൻ നിസ്കാരം പോലും cract ആയി ചെയ്യുന്നില്ല 😓 പക്ഷെ ഈ ലോകത്ത് കിട്ടാവുന്നതിലും ഏറ്റവും നല്ല ഭർത്താവിനെ, മാതാ പിതാവിനെ , എല്ലാം എനിക്ക് തന്നു ഏതൊരാളും ആഗ്രഹിക്കുന്ന ജീവിതമാണ് എന്റേത് ❤ ഇൻശാഅല്ലഹ് ഉംറഹ് ചെയ്യാൻ ഉദ്ദേശിക്കുന്നു, അവിടെ എത്താൻ ദുആ ചെയ്യണം ഈമാൻ വര്ധിക്കാൻ 😢😢
എനിക്ക് പൊറത് ഇറങ്ആണ് മടിയും പേടിയും ഞാൻഒരു സൈലന്റ് പാർസൻ നിണ്ടെ വിഡിയോ എനിക്ക് ഇഷ്ടം അടുക്കുണ്ട് നിന്നോട് പറയുന്നു എനിക്ക് 4 കുട്ടികൾ ഉണ്ട് മെഡിറ്റേറ്റേഷ ചെയ്യാറുണ്ട് ഞാൻ കർണാടകയിലആ ഉള്ളദ് കൊറേ പറയാനുണ്ട് 😊🤲🏻🤲🏻🤲🏻👌👌
എല്ലാം ശെരിയാവും introvert ആവുന്നത് ഒരു തെറ്റൊന്നും അല്ല അത് ഒരു മനുഷ്യന്റെ സ്വഭാവ രീതി മാത്രം ആണ് so don't worry പിന്നെ ആക്റ്റീവ് ആവാൻ തോന്നുന്നെങ്കിൽ ആക്റ്റീവ് ആവാൻ ശ്രമിക്കണം
അതിലെന്താണ് അതബുകേട് ഞാനും hus ഉം ഓർമ്മവചനാൽ മുതൽ വിളിക്കുന്ന പേര് മാറ്റി വിളിക്കാൻ ആൾക്കോ എനിക്കോ ഇഷ്ടല്ല അതിൽ husband ന് അല്ലെ അങ്ങിനെ തോന്നേണ്ടത് മാത്രമല്ല നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ എന്ത് വിളിക്കണം എങ്ങിനെ പെരുമാറണം എന്നൊക്കെ നാട്ടുകാർ ആണോ തീരുമാനിക്കാറുള്ളത്?.. ഞാൻ അങ്ങിനെ അല്ല ട്ടോ എന്റെ ഭർത്താവിന് ഇഷ്ടമുള്ളത് വിളിക്കാൻ ആണ് എനിക്കിഷ്ടം. ❤️🥰
Assalamualaikum sister നമസ്കാരം ഖളാഹ് ഉള്ളത് പിന്നീട് വീട്ടാൻ ഖുർആനി ലോ സ്വഹീഹായ ഹദീസിലോ എവിടെയെങ്കിലുംഉണ്ടെങ്കിൽഒന്ന് പറഞ് തരുമോ ഉമർ (റ) ഒക്കെ കുറെ കഴിഞ്ഞല്ലേ ഇസ്ലാം സ്വീകരിച്ചത് ഇ സ്ലാം സ്വീകരിക്കുന്നതിന് മുമ്പ് അവരും പേര് കൊണ്ട് മുസ്ലിമായിരുന്നില്ലേ അവരൊക്കെ ഇസ്ലാമിന് മുമ്പ് ഒരു പാട് തെറ്റുകൾ ചെയ്തവരായിരുന്നു അവരെല്ലാം അല്ലാഹുവിനോ കരഞ്ഞ് ആത്മാർത്ഥമായി ദുആ ചെയ്തതാണ് നമുക്ക് കാണാൻ സാധിക്കുന്നത്i inshallah
ഇയാളുടെ ഭർത്താവിന്റെ name ആണോ ബഷീർ, നമ്മുടെ പേരിന്റെ കൂടെ ഒരിക്കലും പിതാവിന്റെ പേര് അല്ലാതെ ഭർത്താവിന്റെ പേര് ചേർക്കാൻ പാടില്ല, അത് എത്ര സ്നേഹത്തിൽ ആണേലും

ദുആ ഉൾപ്പെടുത്തണം
ഇൻ ഷാ അല്ലാഹ്
അൽഹംദുലില്ലാഹ് 👍
❤️🥰
Alhamdulilla
പ്രാർത്ഥനയിൽ ഒരിടം പ്രതീക്ഷിക്കുന്നു😊😊😊😊
❤️🥰
Super❤
Thx dr❤️
Supper ദുആയിൽ ഉൾപെടുത്തണേ
ithayudde motivation kollaam pathuvinode enikke samsarikuvan pattiee
അസ്സലാമു അലൈക്കും
Va alaikum salam
Alhamdulillah
❤️🥰
Masha Allah❤❤
❤️🥰
❤❤ enikke orupad ishtayito video mashaallah
Thanks dear🥰❤️
മോളേ ദുഹയിൽ ഉൾപ്പെടുത്തണേ എൻറെ മകൾക്ക് ഹൈറായ വിവാഹം ശെരിയാവാൻ ദുഹചെയണേ
ഇൻ ഷാ അല്ലാഹ് 🤲
സൊലീഹയാ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲
Nalla job kittannum asugam maari kittannum dua chayyana
ഇൻ ഷാ അല്ലാഹ് 🤲
🤲
Hlo, ഞാൻ ഫാത്തിമ 20 വയസ്സ് ആയി, ഞാൻ അത്യാവശ്യം modern ആയ്ട്ട് നടക്കുന്ന ഒരാൾ ആൺ പക്ഷെ ഇപ്പൊ എനിക്ക് മാറണം എന്ന് തോനുന്നു like മുടി ഒന്നും കാണിക്കാതെ നല്ല ഹൈർ ആയ രീതിയിൽ, ഞാൻ നിസ്കാരം പോലും cract ആയി ചെയ്യുന്നില്ല 😓 പക്ഷെ ഈ ലോകത്ത് കിട്ടാവുന്നതിലും ഏറ്റവും നല്ല ഭർത്താവിനെ, മാതാ പിതാവിനെ , എല്ലാം എനിക്ക് തന്നു ഏതൊരാളും ആഗ്രഹിക്കുന്ന ജീവിതമാണ് എന്റേത് ❤ ഇൻശാഅല്ലഹ് ഉംറഹ് ചെയ്യാൻ ഉദ്ദേശിക്കുന്നു, അവിടെ എത്താൻ ദുആ ചെയ്യണം ഈമാൻ വര്ധിക്കാൻ 😢😢
Allahu thoufeeq cheyyate🤲🤲
Thank u dear😊😊😊❤❤❤
❤️🥰 most welcome
❤❤❤
❤️🥰
Super video ❤❤❤❤
❤️🥰 thanks dear❤️🥰
@@aisha_basheer Fasinkanekandpennepodepaneñke
Malayalam paranjal manasilayirunnu
HI 👍👍👍👌👌👌🤲🤲🤲🌹🌹🌹❤️❤️❤️❤️🤝💋💋💋💋💋
Masha Allah... Nalla videos aanuttoo... Orupaad ishttamayi... Dunyavilum aahirathilum upakaramulla contents aaanu.. Keep goin❤❤ cheriya babies ne vechu engane pdctve aayi motivate aaayi jolikalellam cheyyam enna topic oru video cheyyou..
In sha allah sramikkam to🥰
🤲🤲🤲
🥰🥰
Good tips love you dear❤❤
Love u too🥰❤️
Njn vichrichu inu video ittille yennu. Eppoyanu njn video kandthu. Kandappol orupadu Happy ayi.
Thanks dear❤️🥰
അലൈക്കുമുസ്സലാം റഹ്മത്തുള്ളാഹിവബറകാതുഹു
❤️🥰🤲
kadam und duha chayanm.
വീടാവാൻ ദുആ ചെയ്യണേ
🤲
Aishu 🥰
Nthoo🥰❤️
Aysha u r lucky❤❤❤
Alhamdulillah ❤️🥰
❤🌹🥰
❤️🥰
വീട് പണി പൂർത്തി ആവാൻ ദുആ ചെയ്യണം ട്ടോ
🤲🤲
dua cheyyane mole
In sha allah🤲
ദുആയിൽ ഉൾപെടുത്തണേ ഇത്താ
In sha allah
ഇത്ത ഏതുവരെ പഠിച്ചിട്ടുണ്ട് psychology aano
Mashaallah.mol.luha.niskarathinte.praadhaneathepatti.onh.vishatheegarjkymo
In sha allah
Whalikumsalam eniku mmadiya jazaka allha kair
❤️🥰
ദുഹാ ചെയ്യണം
വീട്ടിൽ ഇരുന്ന് ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം ഉള്ളവർ ഉണ്ടോ
Assalamualaikkum
Asugam maran dua cheyyane
In sha allah🤲
Etthade kayyil hifz padikkanulla online details undo?
Yes
എന്താ....
Thank you orupadu parayunnu.. thank you ennathinu pakaram Jazakallah ennu parayukayalle nallathu..
In sha allah sheelamanu maatam
😊❤
Ithaa... Nk oru karyam choikkanundayirunnnu. Enik ithaye contact cheyyan patumo?
Instayil. Msg cheyyu to
Assalamualaikkum mole
Va alaikkum salam❤️🥰
എനിക്ക് പൊറത് ഇറങ്ആണ് മടിയും പേടിയും ഞാൻഒരു സൈലന്റ് പാർസൻ നിണ്ടെ വിഡിയോ എനിക്ക് ഇഷ്ടം അടുക്കുണ്ട് നിന്നോട് പറയുന്നു എനിക്ക് 4 കുട്ടികൾ ഉണ്ട് മെഡിറ്റേറ്റേഷ ചെയ്യാറുണ്ട് ഞാൻ കർണാടകയിലആ ഉള്ളദ് കൊറേ പറയാനുണ്ട് 😊🤲🏻🤲🏻🤲🏻👌👌
എല്ലാം ശെരിയാവും introvert ആവുന്നത് ഒരു തെറ്റൊന്നും അല്ല അത് ഒരു മനുഷ്യന്റെ സ്വഭാവ രീതി മാത്രം ആണ് so don't worry പിന്നെ ആക്റ്റീവ് ആവാൻ തോന്നുന്നെങ്കിൽ ആക്റ്റീവ് ആവാൻ ശ്രമിക്കണം
നിസ്കാരം കളാ ഹ് വീട്ടുന്ന ഡീറ്റൈൽഡ് വീഡിയോ ഇടാമോ
Ittittund to
ഖുർആൻ ഓതുന്ന സമയത്തും, നിസ്കാരം കളാഹ് വീട്ടലാണോ ചെയ്യേണ്ടത്
@@abdussameem8807 കഴിയുന്ന സമയമെല്ലാം വീട്ടാം ആ video യിൽ ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് ട്ടോ
Ellarum enganeya vilikkane.. Number evidunn kittti? 🤔
Instayil msg ചെയ്ത് വാങ്ങിക്കുന്നതാണ്
Instayil msg ചെയ്ത് വാങ്ങിക്കുന്നതാണ്
Yenthkondaan husine peru vilikunne athoru adhabukedalle
അതിലെന്താണ് അതബുകേട് ഞാനും hus ഉം ഓർമ്മവചനാൽ മുതൽ വിളിക്കുന്ന പേര് മാറ്റി വിളിക്കാൻ ആൾക്കോ എനിക്കോ ഇഷ്ടല്ല അതിൽ husband ന് അല്ലെ അങ്ങിനെ തോന്നേണ്ടത് മാത്രമല്ല നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ എന്ത് വിളിക്കണം എങ്ങിനെ പെരുമാറണം എന്നൊക്കെ നാട്ടുകാർ ആണോ തീരുമാനിക്കാറുള്ളത്?.. ഞാൻ അങ്ങിനെ അല്ല ട്ടോ എന്റെ ഭർത്താവിന് ഇഷ്ടമുള്ളത് വിളിക്കാൻ ആണ് എനിക്കിഷ്ടം. ❤️🥰
@@aisha_basheer4:54
കൊറേ പാത്രം കഴുകാൻ ഉണ്ട് എന്ന സന്തോഷം.. 😂😂😂😂
😂
എന്റെ ഇക്കാക് പണിയുമില്ല കിടന്നാൽ എണീക്കാൻ ഭയങ്കര മാഫിയുമാണ്
Assalamualaikum sister നമസ്കാരം ഖളാഹ് ഉള്ളത് പിന്നീട് വീട്ടാൻ ഖുർആനി ലോ സ്വഹീഹായ ഹദീസിലോ എവിടെയെങ്കിലുംഉണ്ടെങ്കിൽഒന്ന് പറഞ് തരുമോ ഉമർ (റ) ഒക്കെ കുറെ കഴിഞ്ഞല്ലേ ഇസ്ലാം സ്വീകരിച്ചത് ഇ സ്ലാം സ്വീകരിക്കുന്നതിന് മുമ്പ് അവരും പേര് കൊണ്ട് മുസ്ലിമായിരുന്നില്ലേ അവരൊക്കെ ഇസ്ലാമിന് മുമ്പ് ഒരു പാട് തെറ്റുകൾ ചെയ്തവരായിരുന്നു അവരെല്ലാം അല്ലാഹുവിനോ കരഞ്ഞ് ആത്മാർത്ഥമായി ദുആ ചെയ്തതാണ് നമുക്ക് കാണാൻ സാധിക്കുന്നത്i inshallah
Comment സെക്ഷനിൽ അതുണ്ട് ഞാൻ ഒരു വീഡിയോ കൂടെ അങ്ങിനെ ചെയ്യാം 2 അഭിപ്രായവും വച് and ഹദീസുകൾ കൂടെ നോക്കീട്ട് ഇൻ ഷാ അല്ലാഹ്
നമ്മൾ നല്ലതല്ലെ എന്ന് വിചാരിക്കുന്ന പല നല്ല അ മലുകളും ഖുർആനിനും സ്വഹീഹായ ഹദീസിനും എതിരാവരുത് എല്ലാ ഹദീസുകളും സ്വഹീഹല്ല
ഇയാളുടെ ഭർത്താവിന്റെ name ആണോ ബഷീർ, നമ്മുടെ പേരിന്റെ കൂടെ ഒരിക്കലും പിതാവിന്റെ പേര് അല്ലാതെ ഭർത്താവിന്റെ പേര് ചേർക്കാൻ പാടില്ല, അത് എത്ര സ്നേഹത്തിൽ ആണേലും
Ith njangalude channel aayirunnu aishayudeyum basheerinteyum channel name aanu alland ente peralla. Ente full name Aishabi ennaanu
ഐശബഷിർ മറ്റുള്ളവര്ക് ഒരു പട പ ഉപകാരമുള്ള വീഡിയ ആണ് സുപ്പർ❤❤❤❤❤❤❤❤❤ തിരിച്ചു ഒന്ന് സപ്പോർട്ട് ചെയ്യാണേ
❤️🥰👍👍
ok മോളെ
❤️🥰
Etthade number taro?
Koduthittund❤️🥰
❤❤❤
❤
❤️🥰
❤
❤❤❤
❤