Aisha Basheer
Aisha Basheer
  • 350
  • 5 803 229

Відео

ലക്ഷ്യം നേടാൻ ready അല്ലെ?
Переглядів 1,6 тис.2 години тому
ലക്ഷ്യം നേടാൻ ready അല്ലെ? #thahajjud #trending #dua #malayalam #thinkingbrain #mindpower #motivation #allah #brainythinker #relationships
ലോൺ ന് രക്ഷപെടാൻ ഇങ്ങനെ ചെയ്യൂ /#viral
Переглядів 6 тис.4 години тому
ലോൺ ന് രക്ഷപെടാൻ ഇങ്ങനെ ചെയ്യൂ /#viral #thahajjud #trending #dua #malayalam #thinkingbrain #mindpower #motivation #allah #brainythinker #relationships
youtube ഇൽ നിന്ന് എങ്ങിനെ ഞാൻ cash ഉണ്ടാക്കുന്നു?/#viral
Переглядів 10 тис.4 години тому
youtube ഇൽ നിന്ന് എങ്ങിനെ ഞാൻ cash ഉണ്ടാക്കുന്നു?/#viral #thahajjud #trending #dua #malayalam #thinkingbrain #mindpower #motivation #allah #brainythinker #relationships
Law of attraction ഇങ്ങനെ ഉപയോഗിക്കു /#viral
Переглядів 2,6 тис.7 годин тому
Law of attraction ഇങ്ങനെ ഉപയോഗിക്കു /#viral #thahajjud #trending #dua #malayalam #thinkingbrain #mindpower #motivation #allah #brainythinker #relationships
ആഗ്രഹങ്ങൾ നേടാൻ ഈ ഒരു തടസം മാറ്റിയാൽ മതി ഇൻ ഷാ അള്ളാഹ് /#viralvideo
Переглядів 7 тис.7 годин тому
ആഗ്രഹങ്ങൾ നേടാൻ ഈ ഒരു തടസം മാറ്റിയാൽ മതി ഇൻ ഷാ അള്ളാഹ് /#viralvideo #thahajjud #thinkingbrain #religiousexpression #trending
vlog കാണുന്നത് ഹറാമാണോ?/മനസ്സ് മടുപ്പിക്ക vloggers/#viral
Переглядів 30 тис.12 годин тому
vlog കാണുന്നത് ഹറാമാണോ?/മനസ്സ് മടുപ്പിക്ക vloggers/#viral #thahajjud #trending #dua #malayalam #thinkingbrain #mindpower #motivation #allah #brainythinker #relationships #shajithashaji @shajith
അള്ളാഹ് തന്നതാ എല്ലാം
Переглядів 6 тис.14 годин тому
അള്ളാഹ് തന്നതാ എല്ലാം
തഹജ്ജുദ് നിസ്കരിക്കാൻ മടി ഉള്ളവർ ഇങ്ങനെ ചെയ്യൂ/#viralvideo
Переглядів 16 тис.19 годин тому
തഹജ്ജുദ് നിസ്കരിക്കാൻ മടി ഉള്ളവർ ഇങ്ങനെ ചെയ്യൂ/#viralvideo
അള്ളാഹ് സ്നേഹിച്ചാൽ എന്തും നേടാൻ പറ്റുമോ?/#viral
Переглядів 3,1 тис.День тому
അള്ളാഹ് സ്നേഹിച്ചാൽ എന്തും നേടാൻ പറ്റുമോ?/#viral
ദയവ് ചെയ്ത് എന്നെ വലിച്ചിഴക്കരുത് 🙏🙏
Переглядів 1,5 тис.День тому
ദയവ് ചെയ്ത് എന്നെ വലിച്ചിഴക്കരുത് 🙏🙏
ആദ്യമായാണ് ഇങ്ങനെ ❤️
Переглядів 1,2 тис.День тому
ആദ്യമായാണ് ഇങ്ങനെ ❤️
തോന്യാസം കാണിച്ചിട്ട് അള്ളാഹ് തന്നില്ല എന്ന് പറയുന്നത് ശെരിയാണോ?. / #viral
Переглядів 2,1 тис.14 днів тому
തോന്യാസം കാണിച്ചിട്ട് അള്ളാഹ് തന്നില്ല എന്ന് പറയുന്നത് ശെരിയാണോ?. / #viral
ജീവിതം തന്നെ മാറ്റാൻ ഈ ശീലം ഉപകരിക്കും / benifits of breathing meditation
Переглядів 79514 днів тому
ജീവിതം തന്നെ മാറ്റാൻ ഈ ശീലം ഉപകരിക്കും / benifits of breathing meditation
എന്തും ശക്തമായ ഓർമ്മിക്കാൻ 3 മസ്തിക നിയമങ്ങൾ/#viralvideo
Переглядів 9 тис.14 днів тому
എന്തും ശക്തമായ ഓർമ്മിക്കാൻ 3 മസ്തിക നിയമങ്ങൾ/#viralvideo
സിനുവിന്റെ സംശയങ്ങളും എന്റെ മറുപടിയും 😂
Переглядів 2,3 тис.14 днів тому
സിനുവിന്റെ സംശയങ്ങളും എന്റെ മറുപടിയും 😂
ഞാൻ എനിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ / all about my health
Переглядів 8 тис.14 днів тому
ഞാൻ എനിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ / all about my health
നിസ്കാരത്തിൽ പോലും ശ്രദ്ധ ഇല്ലെങ്കിൽ ഈ video നിങ്ങൾക്കാണ്/#viralvideo/#trending
Переглядів 8 тис.14 днів тому
നിസ്കാരത്തിൽ പോലും ശ്രദ്ധ ഇല്ലെങ്കിൽ ഈ video നിങ്ങൾക്കാണ്/#viralvideo/#trending
ആരിഫ് ഹുസൈൻ നെ നന്നാക്കലല്ല എന്റെ പണി 😡/#viralvideo
Переглядів 36 тис.14 днів тому
ആരിഫ് ഹുസൈൻ നെ നന്നാക്കലല്ല എന്റെ പണി 😡/#viralvideo
30 ദിവസം കൊണ്ട് 30 കാര്യം ശീലമാക്കാം/#trending #video
Переглядів 2,7 тис.21 день тому
30 ദിവസം കൊണ്ട് 30 കാര്യം ശീലമാക്കാം/#trending #video
എനിക്ക് ഒരേ സമയം രണ്ട് ശത്രുക്കളോട് യുദ്ധം ചെയ്യേണ്ടി വന്നു😭😭 /#viral
Переглядів 3,8 тис.21 день тому
എനിക്ക് ഒരേ സമയം രണ്ട് ശത്രുക്കളോട് യുദ്ധം ചെയ്യേണ്ടി വന്നു😭😭 /#viral
ഞാൻ മരണത്തിലേക്ക് നടന്നടുത്ത നാളുകൾ /my life
Переглядів 4,5 тис.21 день тому
ഞാൻ മരണത്തിലേക്ക് നടന്നടുത്ത നാളുകൾ /my life
തഹജ്ജുദ് ഉൾപ്പടെ ഏത് നമസ്കാരവും കൃത്യസമയത്ത് നമസ്കരിക്കാം | #trending #viral
Переглядів 170 тис.21 день тому
തഹജ്ജുദ് ഉൾപ്പടെ ഏത് നമസ്കാരവും കൃത്യസമയത്ത് നമസ്കരിക്കാം | #trending #viral
എഴുതി വച്ച് ആഗ്രഹങ്ങൾ നേടുന്ന രീതി ❤️/Law of attraction
Переглядів 23 тис.28 днів тому
എഴുതി വച്ച് ആഗ്രഹങ്ങൾ നേടുന്ന രീതി ❤️/Law of attraction
ജീവിതം മാറ്റുന്ന ഈ ശീലത്തെ കുറിച്
Переглядів 1,2 тис.Місяць тому
ജീവിതം മാറ്റുന്ന ഈ ശീലത്തെ കുറിച്
മതം മാറി കല്യാണം കഴിച്ചാൽ ആർക്കാണ് പ്രശ്നം?
Переглядів 96 тис.Місяць тому
മതം മാറി കല്യാണം കഴിച്ചാൽ ആർക്കാണ് പ്രശ്നം?
എനിക്ക് നേട്ടങ്ങൾ മാത്രം കൊണ്ട് തന്ന അത്ഭുതം 🤲
Переглядів 82 тис.Місяць тому
എനിക്ക് നേട്ടങ്ങൾ മാത്രം കൊണ്ട് തന്ന അത്ഭുതം 🤲
നിങ്ങളോട് പറഞ്ഞപോലെ നമ്മൾ തുടങ്ങി ട്ടോ
Переглядів 2,6 тис.Місяць тому
നിങ്ങളോട് പറഞ്ഞപോലെ നമ്മൾ തുടങ്ങി ട്ടോ
strictly my openion/#shorts
Переглядів 2,2 тис.Місяць тому
strictly my openion/#shorts
ജീവിതം നശിപ്പിക്കുന്ന ഈ ശീലം നിങ്ങൾക്കുണ്ടോ?/ stop doing this
Переглядів 7 тис.Місяць тому
ജീവിതം നശിപ്പിക്കുന്ന ഈ ശീലം നിങ്ങൾക്കുണ്ടോ?/ stop doing this

КОМЕНТАРІ

  • @danishn5676
    @danishn5676 58 хвилин тому

    ഞാൻ ലിസ്റ്റിക്ക് ഉയയോഗിക്കാറില്ല

  • @razimon9248
    @razimon9248 Годину тому

    Njaan ente kalyanathinu polum make up ittittilla

  • @NoumanAsi6
    @NoumanAsi6 Годину тому

    Lots of lovee❤❤

  • @rejishalatheef7361
    @rejishalatheef7361 2 години тому

    Mashallah makkalkku etra vayasayi

  • @ManuJasi-vz8fi
    @ManuJasi-vz8fi 2 години тому

    Iyal liftik ittkno😢

  • @jamshick2944
    @jamshick2944 2 години тому

    എന്താ പറഞ്ഞ് വരുന്നത്😅

    • @aisha_basheer
      @aisha_basheer Годину тому

      താഴെ full video ഉണ്ടല്ലോ കണ്ടാൽ മനസിലാവും

  • @AjmalaA-bs9tp
    @AjmalaA-bs9tp 2 години тому

    ❤❤❤❤❤❤❤

  • @NoumanAsi6
    @NoumanAsi6 2 години тому

    Sista videos kande full motivatavanu my faviourite anne ningall❤

    • @aisha_basheer
      @aisha_basheer Годину тому

      Jazhakallah khair dear❤️❤️

  • @rayafathim628
    @rayafathim628 2 години тому

    Time മാനേജ്മെന്റ് വീഡിയോ pls plspls

  • @jensymehboob9154
    @jensymehboob9154 3 години тому

    Great advice Aysha.

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 3 години тому

    ഞാൻ ഒന്നും ഉപയോഗിക്കാറില മരിച്ചാൽ മണ്ണിൽ കിടക്കുന്നത് ആണ്

  • @haseenamuhammed1374
    @haseenamuhammed1374 3 години тому

    Vadaka veettilaanu. Orupaad kadamund. Loanum ind. Buddhimuttilaanu help cheyyo

    • @aisha_basheer
      @aisha_basheer 3 години тому

      Vadaka kodukkinna ennollu lakshangale bhadhyatha enikkum und aa ennodano help chothikunne

  • @haseenamajeed7465
    @haseenamajeed7465 4 години тому

    ❤❤❤❤

  • @saleenashoukath-e6l
    @saleenashoukath-e6l 4 години тому

    ഹലോ ഡിയർ നിങ്ങൾ നല്ല രീതിയിൽ രണ്ടുമൂന്ന് ഹിജാബ് ഇടുന്നത് ഒന്നു കാണിക്കാമോ

  • @rvaliedakkazhiyur5965
    @rvaliedakkazhiyur5965 4 години тому

    അസ്സലാമു അലൈകും മോളെ വ്ലോഗ് കണ്ടിട്ട് ഞാൻ കരഞ്ഞു പോയി കാരണം ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ കരുതി മോൾ എന്തിനാണ് ഈ ബ്ലോഗ് ചെയ്യുന്നത് മോളും ഇതിൽക്കൂടെ തന്നെയല്ലേ പൈസ ഉണ്ടാക്കുന്നത് എന്ന് അപ്പോൾ ഞാൻ അപ്പോൾ ഞാൻ കരുതി മോളോട് സംശയം ചോദിക്കണമെന്ന് പരസ്യം ഇട്ട ബ്ലോക്ക് ഹറാം അല്ലേ എന്ന് അപ്പോഴേക്കും മോളുടെ മുന്നത്തെ ബ്ലോക്ക് കാണാൻ ഇടയായി അത് കണ്ടപ്പോഴാണ് മനസ്സിലായത് മോള് പാരിസ് ഇല്ലാത്തതാണ് ബ്ലോഗ് ചെയ്യുന്നത് എന്ന്

    • @rvaliedakkazhiyur5965
      @rvaliedakkazhiyur5965 4 години тому

      ഇത് കണ്ടപ്പോഴാണ് വളരെ വിഷമമായത് ഞാൻ ഇനി അനാവശ്യ

    • @rvaliedakkazhiyur5965
      @rvaliedakkazhiyur5965 4 години тому

      അനാവശ്യ ബ്ലോഗുകൾ ഞാൻ കാണുകയില്ല എന്ന് തീരുമാനിച്ചിട്ടുണ്ട് മോൾക്ക് ഇതിനെ തക്കതായ പ്രതിഫലം അല്ലാഹു തരട്ടെ മോളെ ബ്ലോഗ് ഞാൻ കാണുകയും മറ്റുള്ളവർക്ക് അയക്കുകയും ചെയ്യും ഇൻഷാ അള്ളാ മോളെ എനിക്ക് വേണ്ടി എന്റെ ഹൃദയത്തെ നന്നാക്കാൻ നന്നാക്കാൻ വേണ്ടി ദുആ ചെയ്യുക അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

    • @aisha_basheer
      @aisha_basheer 4 години тому

      Va alaikkum salam va rahmathullahi va barakathu jazhakallah khair allah ningaleyum enteyum aakkibath nannakki tharatte🤲

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 години тому

    ഈ കറുത്ത ചാക്കും ധരിച്ച് എന്ത രണ്അപ്പി ഇവിലെ ഉലത്തണ്ടത്😂😂🤣

  • @ShayanHh
    @ShayanHh 4 години тому

    എനിക്ക് അങ്ങനെ ഒരാൾ എനിക്കില്ല😢😢🤲🏼

  • @Rinshad-x3b
    @Rinshad-x3b 5 годин тому

    Veedan duha cheyyanam

  • @Rinshad-x3b
    @Rinshad-x3b 5 годин тому

    Orubaad kadam nd

  • @KareemK-p9l
    @KareemK-p9l 5 годин тому

    Njagl ippo valare kashtathilanu. Njagalum oru lone eduthirunu.avar parayune njagal adachillenkil adiyum kolayum ok nadakumenna.kollumenna parayunnee pedichita kidakune.pinne bank lonum und.oru vazhiyum kanunilla.sahayikan patumo.veed panika lone eduthe.outo driveranu .ippo adakan patunilla.sahayikamo..plss.enthenkilum oru joli kitan vazhiyundoo.pedichit uragan patunilla.avaru parayune oru cattetion teaminu kodukumenna paryunne..avar enthu cheyanum madikkillanna enne vilikunne..bharthavinanenkil sugamilla.enthenkilum oru vazhi kanichu tharo help me..

    • @aisha_basheer
      @aisha_basheer 4 години тому

      Adhyam police il complaint cheyyu. Pinne cheruthanenkilum oru ji cheyyu online jobs ellam ishtam pole youtube allenkil whatsapp explore il search cheythal kanan pattum in sha allah allah eluppam tharatte

  • @FathimaMusthu-f4i
    @FathimaMusthu-f4i 6 годин тому

    Assalamu alaykum njan swanthamayi veedu eduthit 5 varsham aayi corona enna mahamaari vannathode husband nte joli poyi athukond bank loan block ayi kazinha varsham veedu jabthi ayi aa time veedu 18 lack nu veede panayathnu vechu bankilulla intrest clear cheythu njan rent nu ipo nikkunnath husband nu joli vallapozum undakum athu jeevikan polum thikayunnila cheriya 3 makkalanu ipo veendum loan 4 masam adakathath kond veendum notice vannu jabthi akum ennu parayunnu athu kond veetil thamasikunna avar paisa thirichu chothikunnu veedu kodukan vechinu but cheriya paisa aanu parayunnath njnangale munnil maranam ullath enthenkilum njangale sahayikumo🙏 pinhe husband nu hypertension koodyt Bp 203 athil kurayunnila bp low akathath kond test cheythu block und paranhu ellathilum ninnu maranam mathram ullath

    • @aisha_basheer
      @aisha_basheer 6 годин тому

      വ അലൈകും സലാം വ രഹ്മതുല്ലാഹി വ ബറകാതുഹു മരണം എന്നത് ഒരു പരിഹാരം ആയിരുന്നെങ്കിൽ ഇന്ന് ലോകം തന്നെ ഉണ്ടാവുമായിരുന്നില്ല. ഇപ്പോൾ തന്നെ എത്ര തവണ നിങ്ങൾ മരണമാണ് പരിഹാരം എന്ന് പറഞ്ഞെന്ന് നോക്കു?? തൗബ ചെയ്ത് മടങ്ങു സർവ ശക്തനായ റബ്ബ് നിങ്ങളെ സഹായിക്കട്ടെ 🤲🤲

    • @FathimaMusthu-f4i
      @FathimaMusthu-f4i 6 годин тому

      @ thouba cheyunnund vere onnumila munnil

    • @FathimaMusthu-f4i
      @FathimaMusthu-f4i 6 годин тому

      duha cheyane🙏

  • @akkuakbar3395
    @akkuakbar3395 6 годин тому

    🙏🙏🙏thanks

  • @mass6700
    @mass6700 6 годин тому

    കുട്ടി പറഞ്ഞ കാര്യം 100% ശരി

  • @ShahanasP-m4d
    @ShahanasP-m4d 7 годин тому

    Oru samshayan.. Prarthikumbho..enik makka madina kananum avide vech maranam tharane enn prarthikunnd thettano

    • @aisha_basheer
      @aisha_basheer 6 годин тому

      ഞാൻ അങ്ങിനെ പ്രാർത്ഥിക്കാറുണ്ട്

  • @AyoobCh-l5g
    @AyoobCh-l5g 7 годин тому

    അൽഹംദുലില്ല വളരെ സന്തോഷം ഞാനും ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ഒരാളാണ് സഹോദരി പറയുന്നതിൽ മനസ്സിലാക്കാൻ വളരെ ഏറെയുണ്ട് തീർച്ചയായും അന്ത്യനാളിൽ നമ്മുടെ സമ്പത്തും സമയവും ആരോഗ്യവും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും ജീവിത സാഹചര്യങ്ങൾ കൊണ്ട് നമ്മുടെയൊക്കെ സഹോദരി സഹോദരന്മാർ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ആയ തെറ്റുകൾ സർവ്വശക്തൻ പൊറുത്തു കൊടുക്കട്ടെ🤲🏻

  • @muneerahmansanunishu9824
    @muneerahmansanunishu9824 7 годин тому

    👍👍👍

  • @maisheenabm9723
    @maisheenabm9723 7 годин тому

    Thahajjudin ningal etra manikkan eneekkunnath

  • @NoumanAsi6
    @NoumanAsi6 8 годин тому

    Ningulde videos appoloum favioritetas ❤❤❤ sista my faviorite ❤ additcited

    • @aisha_basheer
      @aisha_basheer 7 годин тому

      Jazhakallah khair muthee love u too❤️❤️

  • @hidakitchen9345
    @hidakitchen9345 8 годин тому

    നമ്മള കടം തീരാൻ ദുആ ചെയ്യണേ ധരാളം കടം ഉണ്ട്

  • @jumailanaseem9520
    @jumailanaseem9520 9 годин тому

    Psychology online ആയിട്ടാണോ പഠിച്ചത്? Nigal കൊടുക്കുന്ന class detailes?

  • @RamlaBasheer-mr8ek
    @RamlaBasheer-mr8ek 9 годин тому

    Alhamdhulillah

  • @kpabdulrasheed1850
    @kpabdulrasheed1850 9 годин тому

    നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്നവർക്ക് തഹജ്ജുദ് വേണ്ടേ 🤔

    • @aisha_basheer
      @aisha_basheer 9 годин тому

      ഇടക്കൊന്നു ഉറങ്ങി എഴുനേറ്റ് നിസ്കരിക്കാം 6 മണിക്കൂർ ഉറങ്ങണം എന്നൊന്നും ഇല്ല 5 min ഉറങ്ങിയാലും നിസ്കരിക്കാം പിന്നെ night duty പേരും പറഞ്ഞു നിസ്കരിക്കാൻ മടി ഉള്ളോർക്ക് ഒരു കാരണം ആയി കാണാം 😂

  • @RasheedaSadik-j8z
    @RasheedaSadik-j8z 9 годин тому

    🤲🤲🤲🤲🤲❤

  • @Anvar983
    @Anvar983 10 годин тому

    ❤❤🎉🎉

  • @smartboy-jr8qk
    @smartboy-jr8qk 11 годин тому

    Super

  • @livemuslim
    @livemuslim 13 годин тому

    إنشاء الله എന്ന് എഴുതുന്നത് തെറ്റാണ്

  • @livemuslim
    @livemuslim 13 годин тому

    إن شاء الله എന്നാണ് എഴുതേണ്ടത്

  • @Jas94822
    @Jas94822 13 годин тому

    👍

  • @sareenamc4578
    @sareenamc4578 14 годин тому

    Jazakallah hairan...Alhamdulillah ❤❤❤

    • @aisha_basheer
      @aisha_basheer 10 годин тому

      ആമീൻ വ ഇയ്യാക്കി

  • @keralavlog4523
    @keralavlog4523 15 годин тому

    കടം വീടാൻ എന്താണ് എളുപ്പ വഴി പറയുമോ

    • @aisha_basheer
      @aisha_basheer 10 годин тому

      Video ഇട്ടിട്ടുണ്ട്

  • @SitharaJasmine-i6b
    @SitharaJasmine-i6b 16 годин тому

    Mashallah 🤲

  • @Haashazworld1
    @Haashazworld1 17 годин тому

    Ikka long time nu ശേഷം ആണ് ipo vdo കാണുന്നത്... ചേഞ്ച് ആയല്ലോ ടോട്ടൽ...anyway നന്നായിട്ടുണ്ട് to.. keep going മക്കളും ഇക്കയും ഇതയും ഉമ്മയും ഒക്കെ സുഖം ആയി ഇരിക്കുന്നല്ലോ 😊

    • @aisha_basheer
      @aisha_basheer 10 годин тому

      Yes dear അൽഹംദുലില്ലാഹ്

  • @shoukaththirurkad1027
    @shoukaththirurkad1027 18 годин тому

    ❤️❤️❤️❤️❤️

  • @muhammedazgar274
    @muhammedazgar274 18 годин тому

    🇸🇦🇸🇦💟💟🍇🍒🍏🥀🥀 Dears, അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു. ശ്രീകൃഷ്ണനും യേശുവും മുഹമ്മദ് നബിയും സ്വർഗ്ഗമുണ്ട് എന്ന് നമ്മെ അറിയിച്ചു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ എല്ലാ പഴമരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. ഇവർ മനോഹരമായ ഗാനങ്ങൾ ആലപിക്കും . ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. ആഗ്രഹിക്കുന്നത് എല്ലാം സ്വർഗ്ഗവാസികൾക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടും. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്. ഏതു പേരിൽ വിളിച്ചാലും ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. ആരാധനകളും പ്രാർത്ഥനകളും ഏക പ്രപഞ്ചനാഥനു മാത്രമേ സമർപ്പിക്കാവൂ എന്ന് ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും മനുഷ്യകുലത്തെ പഠിപ്പിച്ചു. പക്ഷേ ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ. മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നത് ബഹുദൈവ വിശ്വാസമാണ്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. മനുഷ്യർ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിച്ചു പോരുന്ന നാടുകളിൽ വിപ്ലവത്തിലൂടെ മതരാഷ്ട്ര നിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനം മനുഷ്യർ ഒഴിവാക്കേണ്ടതാകുന്നു. കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരി, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാൻ, സഈദ് ബിൻ ജോർജ് എന്നിവരുടെ പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. 💟🍇🍒 🍇💟🍇

  • @muhammedazgar274
    @muhammedazgar274 18 годин тому

    🍎🍎💟💟🍒🍒🥀🥀🍈 Dears, മനുഷ്യരെ സ്വർഗ്ഗത്തിലേക്ക് തിരിച്ചുകൊണ്ടുപോവാൻ വേണ്ടി അല്ലാഹു അയച്ച പ്രവാചകനായ മുഹമ്മദ് നബിയെയും, മുഹമ്മദ് നബി അല്ലാഹുവിൽ നിന്നും കൊണ്ടുവന്ന ഖുർആനിനെയും അംഗീകരിക്കുന്നതാണ് അല്ലാഹുവിനോടുള്ള ഏറ്റവും വലിയ നന്ദി. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോടും മാത്രം പ്രാർത്ഥനയിലൂടെയും സഹായം തേടുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് ഖുർആനിലൂടെ മുഹമ്മദ് നബി കാണിച്ചുതന്ന സ്വർഗ്ഗമാർഗ്ഗം. പാവപ്പെട്ടവന്റെ ഭക്ഷണത്തിനുവേണ്ടി പ്രോത്സാഹനം നൽകുകയും, പാവപ്പെട്ടവനെ ജീവിതമേഖലകളിൽ സഹായിക്കുകയും ചെയ്യുന്നതാണ് മനുഷ്യരെ സ്നേഹിച്ചു കൊണ്ടുള്ള സൽകർമ്മം. പക്ഷേ അതിനു വിരുദ്ധമായി സൂഫി പുരോഹിതന്മാർ മരിച്ചുപോയവരുടെ ഖബറുകളിൽ ജാറവും ദർഗകയും കെട്ടിപ്പൊക്കി, മരിച്ചുപോയ മനുഷ്യനോട് പ്രാർത്ഥിക്കാൻ വരുന്ന പാവപ്പെട്ടവനോട് പണവും, ജീവിത വിഭവങ്ങളും കൈക്കലാക്കുന്നത് തൗഹീദിനും (ഏകദൈവ വിശ്വാസത്തിനും), മനുഷ്യ സ്നേഹത്തിനും എതിരാണ്. സൂഫി പുരോഹിതന്മാർ അവരുടെ കബർ വ്യവസായം പുരോഗമിക്കാൻ വേണ്ടിയാണ് ഖുർആനും ഹദീസുകളും പാമരരായ മുസ്ലീങ്ങളിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഖുർആൻ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ പാടില്ല എന്നും, ഖുർആനും ഹദീസും ഉദ്ധരിച്ചുകൊണ്ട് വെള്ളിയാഴ്ച നടത്തുന്ന ഖുതുബ ( പ്രസംഗം) മലയാളത്തിൽ ആക്കാൻ പാടില്ല എന്നും, ഖുതുബ കേൾക്കാൻ സ്ത്രീകൾ പള്ളിയിൽ വരണ്ട എന്നും സമസ്ത സൂഫികൾ വാശിപിടിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങൾ അറബ് നാടുകളിൽ പോവുകയും അവിടെനിന്നും യഥാർത്ഥ ഇസ്ലാമിനെയും, ഇസ്ലാമിലെ തൗഹീദിനെയും സുന്നത്തിനെയും മനസ്സിലാക്കി തിരിച്ചുവരുമ്പോൾ അവരെ വീണ്ടും ഇവരുടെ സൂഫി ചൂഷണം മതത്തിൽ പിടിച്ചു നിർത്താൻ വേണ്ടിയാണ് ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്യുന്നത്. ഇപ്പോൾ പേരോടിനെ പോലെയുള്ള ചില സൂഫി പണ്ഡിതന്മാർ വ്യാജ സിദ്ധന്മാർക്കെതിരെയും വ്യാജ തരീക്കത്തുകാർക്കെതിരെയും എന്നു പറഞ്ഞ്കൊണ്ടു ക്യാമ്പയിൻ നടത്തുന്നത് വിദേശരാജ്യങ്ങളിൽ പോയി വിവേകത്തോടെ കുറച്ചൊക്കെ തൗഹീദ് മനസ്സിലാക്കിയ ഇവരുടെ ആളുകളെ ഇവരുടെ സൂഫി മതത്തിൽ പിടിച്ചുനിർത്തി വീണ്ടും പോക്കറ്റ് കാലിയാക്കാൻ വേണ്ടിയാണ്. മതത്തിന്റെ പേരിൽ പാവപ്പെട്ട മുസ്ലീങ്ങളെ ചൂഷണം ചെയ്യുന്ന ഈ പിശാചുക്കളുടെ അടുത്തുനിന്നും ഉടൻ രക്ഷപ്പെടാൻ നോക്കുവിൻ. ഭൂമിയിലെ ജീവിതം വളരെ പരിമിതവും, നാം നന്മയുടെ മാർഗം സ്വീകരിക്കുമോ എന്നുമുള്ള ഒരു പരീക്ഷണവും ആണ്. ഈ പരീക്ഷണത്തിൽ പരാജയപ്പെട്ടാൽ നമുക്ക് നിത്യനരകമായിരിക്കും. ഇത്തരം സൂഫി പുരോഹിതന്മാരുടെ ആഹ്വാനം ചെവി കൊണ്ട് ഏകദൈവവിശ്വാസികളായ മുസ്ലീങ്ങളെ ആക്രമിക്കുകയും, നാട്ടിൽ കുഴപ്പമുണ്ടാകുകയും ചെയ്തവർക്ക് നരകത്തിൽ കഠിന ശിക്ഷ യായിരിക്കും. അതുമാത്രമല്ല അനശ്വര പരിശുദ്ധ രാജകീയ സ്വർഗ്ഗം നഷ്ടപ്പെട്ടതിലുള്ള ദുഃഖവും, കഠിന ശിക്ഷയും നമ്മെ നരകത്തിൽ കാത്തിരിക്കുന്നു. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വെളുത്തവരും, മനുഷ്യമനസ്സുകളെ മയക്കുന്ന അതീവ സുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും കൂടിയാണ് ഹൂറുൽ ഈൻ. (Narrated by Aysha, the youngest wife of Muhammed (PBUT). സ്വർഗ്ഗീയ ഹൂറികൾ മനോഹരമായ ഗാനങ്ങൾ ആലപിക്കും. യഥാർത്ഥ ഇസ്ലാമിനെ അറിയാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു സ്വയം മനസ്സിലാക്കുക. കൂടുതൽ പഠിക്കാൻ MUHAMMED ISA YOHANNAN , SIRAJUL ISLAM BALUSERY, MUNAWAR SWALAHI, MUJAHID BALUSER, SAEED BIN GEORGE, UA-cam. Thank you. 🍇🍇🍇 🍎🍎

  • @hamzakunnakkadan4038
    @hamzakunnakkadan4038 18 годин тому

    കല്യാണത്തിന് ആയാലും രോഗ ചികിത്സ ആയാലും ബാങ്ക് ലോൺ എടുക്കാതിരിക്കുക എടുത്ത ആളുകൾക് ഒക്കെയും ഒരു ഗുണവും പിടിച്ചിട്ടില്ല ബർക്കത്ത് നഷ്ടപ്പെട്ടു കൊണ്ടിരിക്കും കഴിയുന്നതും ഒഴിവാക്കാൻ നോക്കുക. 🙏🙏😍

    • @aisha_basheer
      @aisha_basheer 18 годин тому

      അൽഹംദുലില്ലാഹ്

  • @sajithamunhakkal8026
    @sajithamunhakkal8026 19 годин тому

    Mashaa അല്ലാഹ്...

  • @MuhsinMuhsin.k
    @MuhsinMuhsin.k 19 годин тому

    Snehicha vekthiye vivaham cheyyan enthelum prarthana undo?

  • @Rinsha9526
    @Rinsha9526 19 годин тому

    👍👍👍👍