Good information sis❤️ കേട്ട അറിവുകൾ വെച്ചൊരു കാര്യം പറയാം. ഒരുപാട് പെണ്ണുങ്ങൾ സെക്സ് പരമായി ഭർത്താവിനോട് ഒന്നും പറയാറില്ല അതാണ് മെയിൻ തെറ്റ് 😊 جزاك الله خيرا 🤲🏻
നിങ്ങൾ എടുക്കുന്ന effort തികച്ചും പ്രശംസിക്കേണ്ടതാണ് തീർച്ചയായും മാന്യത കൈ വിടാതെ സ്ത്രീകളെ educate ചെയ്യാനുള്ള നിങ്ങളുടെ കഴിവ് 🙏🙏🙏അള്ളാഹു നിങ്ങളുടെ അറിവിൽ ബറക ചെയ്യട്ടെ 🤲🤲🤲
@@aisha_basheerഅടിപൊളി topic orgasm എന്താണെന്ന് വർഷങ്ങൾ ഭർത്താവിനോപ്പം ജീവിച്ചിട്ട് അറിയാത്ത പെണ്ണുങ്ങൾ ഉണ്ട് അവർ അർഹിക്കുന്ന പരിഗണന ശരീരികമായും കിട്ടില്ല. പലപ്പോഴും സ്ത്രീകൾ bed റൂമിൽ റേപ്പ് ചെയ്യപ്പെടുന്നു അവർ അതാണ് sex എന്ന് കരുതുന്നു പറഞ്ഞു കൊടുക്കേണ്ടത് ആവശ്യമാണ്. നല്ല presentation ചേച്ചി വെറുപ്പിക്കാതെ ആർക്കും മനസിലാവുന്ന പോലെ bold ആയിട്ട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നു
പടച്ചോൻ ചിലപ്പോൾ ഒക്കെ അങ്ങനെയാ.. നല്ല സ്നേഹം, വികാരം ഒക്കെ ഉള്ള സ്ത്രീക്ക് അവളുടെ സ്നേഹത്തിനു യാതൊരു അത്യാവശ്യവും ഇല്ലാത്ത മാപ്പിളമാരെയായിരുക്കും കിട്ടുക.. അതെ പോലെ തന്നെ തന്റെ ഭാര്യക്ക് വേണ്ടി ഖൽബ് നിറച്ചും സ്നേഹം, കാമം ഒക്കെ ഉള്ള പുരുഷന് അയാളുടെ സ്നേഹത്തോട് യാതൊരു നിലയും, വിലയും ഇല്ലാത്ത ഭാര്യയെ ആയിരിക്കും കിട്ടുക. 😒 എന്നാലോ.. രണ്ട് പേർക്കും ഖൽബ് നിറയെ സ്നേഹം, കാമം ഒക്കെ ഉള്ളവർക്ക് അതൊക്കെ എക്സ്പ്രസ്സ് ചെയ്യാനുള്ള അവസരക്കുറവ് എന്ന ദാരിദ്ര്യവും.. 🙁 പടച്ചോൻ ആർക്കും ഒന്നും പൂർണ്ണമായും കൊടുക്കുന്നുമില്ല. നമുക്ക് അന്നം, വെള്ളം പോലെ തന്നെ പ്രധാനമാണ് സെക്സ്.. അത് തന്റെ കൂടെയുള്ള പാർട്ട് ണർ കണ്ടറിഞ്ഞില്ലെങ്കി ഇതിനെക്കാളും ഒരു അപമാനം വേറെ ഒന്നുമില്ല.. മനസ്സ് നിറയെ സ്നേഹം കാമം ഒക്കെ ഉള്ള പെണ്ണ് വീട്ടിൽ ഉണ്ടെങ്കി ജോലി കഴിഞ്ഞു വരുന്ന ഭർത്താവിന് വേറെ എന്ത് വേണം? പക്ഷെ മിക്ക പെണ്ണുങ്ങളും ഭർത്താവ് ഇതിന് വിളിക്കുമ്പോ. " നിങ്ങക്ക് അത് മാത്രം മതി ' എന്ന് പറഞ്ഞു ഭർത്താവിനെ കാമ ഭ്രാന്തൻ ആക്കുവരാണ്.
ഞാൻ ഗിൾഫിലാണ് നാട്ടിൽ പോകുന്നതിനു തൊട്ടുള്ള മാസങ്ങളിൽ നമ്മുടെ സംസാരം തികച്ചും നാട്ടില് വന്നുകഴിഞ്ഞാൽ എങ്ങനെയൊക്കെ ആയിരിക്കണം സെക്സ് എന്ന് തന്നെയാണ് ഇഷ്ടനിഷ്ടങ്ങൾ എല്ലാം പരസ്പരം സംസാരിക്കും നാട്ടില് ചെന്നാൽ രണ്ടുപേരും ഫോണിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ follow ചെയ്യാറുണ്ട്. So we Happy❤
വ അലൈകുമുസ്സലാം . Good msg❤ സ്ത്രീകള്‍ക്ക് മാത്രമുള്ള vdo എന്ന ഹെഡ്ലൈന്‍ ഉണ്ടായത് കൊണ്ട് ഈ വീഡിയോ കണ്ടവരില്‍ 85ശതമാനം ആളുകളും പുരുഷന്മായായിരിക്കും. ശരിക്കും ഭാര്യമാന്‍ മാത്രമല്ല ഭാര്യയും ഭര്‍ത്താവും ജമാഅത്തായി കാണേണ്ട vdo ആണ് . സ്ത്രീയെ കുറിച്ച് പുരുഷന്മാരും ,പുരുഷന്മാരെ കുറിച്ച് സ്ത്രീകളും മനസ്സിലാക്കട്ടെ. ക്ലിപ്തോറിസം പറഞ്ഞാലെന്താ
ഭാര്യയും ഭർത്താവും രണ്ടാളും മനസ്സ് തുറന്ന് സംസാരിക്കണം ഭർത്താവിനോട് ഭാര്യ ചോദിക്കണം നിങ്ങൾക്ക് തൃപ്തിയായോ അതു പോലെ ഭർത്താവ് ഭാര്യയോട് ചോദിക്കണം നിനക്ക് സുഖം കിട്ടുന്നുണ്ടോ എന്ന് ചോദിക്കണം സുഖം കിട്ടുന്നുണ്ടങ്കിൽ ഉണ്ട് എന്ന് പറയണം ഇല്ലങ്കിൽ ഏത് രീതിയിൽ ചൈതാലാണ് ഭാര്യക്ക് സുഖം ലഭിക്കുക എന്ന് ഭാര്യയോട് ചോദിക്കണം അതിന് ഭാര്യ ശരിയായ മറുവടി കൊടുക്കുക അങ്ങിനെ ഏത് രീതിയിൽ ചൈതാലാണ് ഭാര്യക്ക് സുഖം കിട്ടുന്നത് അതുപോലെ ചെയ്യുണം
പൗലോ കൊയ്‌ലോയുടെ ഇലവൻ minutes എന്ന നോവൽ കല്യാണത്തിന് മുമ്പ് വയിച്ചത് കൊണ്ട് ഫീമെയിൽ ഓർഗസ്ത്തെ കുറിച്ച് നല്ല ധാരണ കിട്ടി.ഭാര്യക്ക് ഭർത്താവിൽ നിന്ന് ഓർഗാസം കിട്ടുകയാണെങ്കിൽ അവള് മറ്റൊരാളെ കുറിച്ച് ചിന്തിക്കുകയില്ല എന്ന് ഉറപ്പാണ്.
ഫോർ പ്ലേ ക്ക് തന്നെ സ്ത്രീയുടെ ശരിയായ സഹകരണം വേണം തുടക്കത്തിൽ തന്നെ അസ്വസ്ഥത കാണിക്കുന്ന സ്ത്രീയെ എങ്ങനെ പ്രാപിക്കാൻ പറ്റും നിങ്ങൾ പറയുന്ന കാര്യങ്ങൾ ഈ അവസ്ഥ കൊണ്ട് നടക്കുന്ന പല സ്ത്രീകൾക്കും മനസ്സിലാകില്ല
നിങ്ങൾ നിങ്ങളുടെ ദൗത്യവുമായി മുന്നോട്ട് പോവുക ആളുകൾ എന്ത് കമൻറ് പറയുന്നു എന്ന് നോക്കണ്ടാ ഇത് സോഷ്യൽ മീഡിയ ആണ് ലോകം ഒട്ടുക്കും ജനങ്ങൾ കാണുന്നതാണ് പല തരും ജനങ്ങളാണ് അവർ ബേഡ്കമൻ്റ് ഇടും അത് എത്ര നല്ല ജനങ്ങൾക്ക് ഉപകാര പ്രധാനമായ വീഡിയൊ ആണങ്കിലും ഒരു കൂട്ടം ആളുകൾ ബേഡ്കമൻ്റ് ഇടും അത് നോക്കേണ്ട നല്ലത് പറയുന്നവർ ഉണ്ട് അത് എടുത്താൽമതി
Arivu neduka enna udhyesham enik prasnalla enn video lu thanne paranjallo bro ❤️❤️ video kandit veruppikkunna comments idan aarelum keri kananda karuthi precaution edukkunnathanu allathe no problem
ആഗ്രഹം മനസ്സിൽ ഇരിക്കെ തന്നെ പിൻവലിയുന്ന സ്വഭാവമാണ് സ്ത്രീകൾക്ക് ഇത് ഒരു പരിമിത പെട്ട സമയമാണെന്നും ഇതിൽ പരമാവധി നമ്മുടെ സമയം കളയേണ്ടതില്ല എന്നും പെണ്ണ് ചിന്തിക്കാത്തിടതത്തോളം കാലം സെക്സ് ഇങ്ങനെ പോകൂ
എത്ര കിട്ടിയാലും എത്ര കൊടുത്താലും തൃപ്തിയില്ലാത്ത ഒരേയൊരു വർഗ്ഗം നരകത്തിൽ ഏറ്റവും കൂടുതൽ ഉള്ള വർഗ്ഗം സ്ത്രീ അതിന് കാരണം അവർ ഭർത്താക്കന്മാരുടെ നന്ദികേട് കാണിക്കുന്നു
@@aisha_basheer you are wrong It was narrated that `Abdullah ibn `Abbas (may Allah be pleased with him) said: The Messenger of Allah (peace and blessings of Allah be upon him) said: “I was shown Hell and I have never seen anything more terrifying than it. And I saw that the majority of its people are women.” They said, “Why, O Messenger of Allah?” He said, “Because of their ingratitude.” It was said, “Are they ungrateful to Allah?” He said, “They are ungrateful to their companions (husbands) and ungrateful for good treatment. If you are kind to one of them for a lifetime then she sees one (undesirable) thing in you, she will say, `I have never had anything good from you.’” (Narrated by Al-Bukhari, 1052)
@@aisha_basheer your are wrong It was narrated that `Abdullah ibn `Abbas (may Allah be pleased with him) said: The Messenger of Allah (peace and blessings of Allah be upon him) said: “I was shown Hell and I have never seen anything more terrifying than it. And I saw that the majority of its people are women.” They said, “Why, O Messenger of Allah?” He said, “Because of their ingratitude.” It was said, “Are they ungrateful to Allah?” He said, “They are ungrateful to their companions (husbands) and ungrateful for good treatment. If you are kind to one of them for a lifetime then she sees one (undesirable) thing in you, she will say, `I have never had anything good from you.’” (Narrated by Al-Bukhari, 1052)
ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിൽ പറയണ്ട അവരുടെ ജോലി തന്നെ അവർക്ക് ഒരു ഭാരമാണ് ചെറിയ ശമ്പളത്തിൽ ആയിരിക്കും മിക്ക സ്ത്രീകളും കൂടുതൽ ജോലി ചെയ്യുന്നത് ജോലിസ്ഥലത്തും മറ്റു പുരുഷന്മാരുമായി ഇടപഴകാനുള്ള സമയം ഉണ്ടാകും വീട്ടിലും അത്യാവശ്യത്തിന് പണി അത് വേറെ ഉണ്ടാകും എല്ലാം കഴിഞ്ഞ് ബെഡ്റൂമിൽ ഭർത്താവ് ഫോർ പ്ലേക്ക് നിന്നാൽ പിന്നെ വരുന്നത് ഒരു പുകച്ചിൽ ആയിരിക്കും സ്ത്രീകൾ മാത്രം കണ്ടാൽ മതി എന്നുള്ള ആ ഒരു ജാമ്യം നല്ലതാണ് ഒന്ന് കണ്ടു നോക്കാം എന്ന് കരുതി ഏതെങ്കിലും പുരുഷന്മാർ ഇത് കണ്ടാൽ പിന്നെ കമൻറ് പറയേണ്ടി വരില്ല
Rasool ( സ ) സെക്സിൽ പാലിക്കേണ്ട മര്യാദകൾ അടക്കം പഠിപ്പിച്ചിട്ടുണ്ട് bro നല്ല കാര്യം പറയുന്നതിൽ എന്താണ് തെറ്റ്? . ഞാൻ ഒരു മുസ്ലിം ആയത്കൊണ്ട് തന്നെ ദീനീ ആയ പല കാര്യങ്ങളും എന്റെ സംസാരത്തിൽ ഉണ്ടായേക്കാം
@@aisha_basheerറസൂല്‍ സെക്സ്ജീവിത്തെ സംബന്ധിച്ചു പറഞ്ഞത് നമ്മുടെ ഓരോസാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടത്തന്നെ ,റസൂലിന്‍റെ വെക്തിജീവിതത്തില്‍ പലരും കയറി ദുരുപയോഗം ചെയ്യുന്ന സ്ത്ഥിതി പൊതുവില്‍കാണാറുണ്ട്.അത് വേണ്ടെന്നതാണ് എന്‍റെ അഭിപ്രായം.
എല്ലാവർക്കും രതി മൂർച്ച കിട്ടുന്നുണ്ട്. അമിത ആഗ്രഹം കൊണ്ടാണ് കിട്ടുന്നില്ല എന്ന് പറയുന്നത്. അല്ലെങ്കിൽ അനുഭവിക്കുന്നത് അറിയുന്നില്ല. പ്രധാന പ്രശനം.... സ്ത്രീകളുടെ മെന്റാലിറ്റി ആണ്..... പുരുഷൻ വാരിക്കോരി അണ്ണാക്കിൽ കൊടുത്താലേ സ്വീകരിക്കു എന്നുള്ള മനോഭാവംആണ്..സ്ത്രീകൾ അവർക്ക് വേണ്ടത് പറയണം. ആദ്യം പറഞ്ഞത് ശരിയാണ് ആണുങ്ങൾക് എക്സ്പോസ് കണ്ടാൽ ആഗ്രഹം ഉണ്ടാകും ഉള്ളതാണ്. പക്ഷെ വീട്ടിൽ ചെന്നാൽ പെണ്ണ് ചാള മേരി അയാൽ എന്ത് ചെയ്യും. റോട്ടിൽ ഇറങ്ങിയാൽ പെണ്ണിന് ഒരുങ്ങാൻ അറിയാം. വീട്ടിൽ ഒരുങ്ങില്ല. കാരണം വീട്ടിൽ കൊമ്പട്ടീഷൻ ഇല്ല. വീട്ടിൽ കൊമ്പറ്റീഷൻ ഉണ്ടെങ്കിലേ വീട് സ്വാർഗം ആവുകയൊള്ളു. അതുകൊണ്ടാണ് പടച്ചോൻ ഒന്നിൽ കൂടുതൽ ഇണകൾ പുരുഷന് നൽകിയത്. പക്ഷെ പെണ്ണുങ്ങൾ അതിനും സമ്മതിക്കില്ല
Good information sis❤️
കേട്ട അറിവുകൾ വെച്ചൊരു കാര്യം പറയാം.
ഒരുപാട് പെണ്ണുങ്ങൾ സെക്സ് പരമായി ഭർത്താവിനോട് ഒന്നും പറയാറില്ല അതാണ് മെയിൻ തെറ്റ് 😊
جزاك الله خيرا 🤲🏻
നിങ്ങൾ എടുക്കുന്ന effort തികച്ചും പ്രശംസിക്കേണ്ടതാണ് തീർച്ചയായും മാന്യത കൈ വിടാതെ സ്ത്രീകളെ educate ചെയ്യാനുള്ള നിങ്ങളുടെ കഴിവ് 🙏🙏🙏അള്ളാഹു നിങ്ങളുടെ അറിവിൽ ബറക ചെയ്യട്ടെ 🤲🤲🤲
Thanks faiha❤️
@@aisha_basheerഅടിപൊളി topic orgasm എന്താണെന്ന് വർഷങ്ങൾ ഭർത്താവിനോപ്പം ജീവിച്ചിട്ട് അറിയാത്ത പെണ്ണുങ്ങൾ ഉണ്ട് അവർ അർഹിക്കുന്ന പരിഗണന ശരീരികമായും കിട്ടില്ല. പലപ്പോഴും സ്ത്രീകൾ bed റൂമിൽ റേപ്പ് ചെയ്യപ്പെടുന്നു അവർ അതാണ് sex എന്ന് കരുതുന്നു പറഞ്ഞു കൊടുക്കേണ്ടത് ആവശ്യമാണ്. നല്ല presentation ചേച്ചി വെറുപ്പിക്കാതെ ആർക്കും മനസിലാവുന്ന പോലെ bold ആയിട്ട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നു
ആമീൻ
പടച്ചോൻ ചിലപ്പോൾ ഒക്കെ അങ്ങനെയാ.. നല്ല സ്നേഹം, വികാരം ഒക്കെ ഉള്ള സ്ത്രീക്ക് അവളുടെ സ്നേഹത്തിനു യാതൊരു അത്യാവശ്യവും ഇല്ലാത്ത മാപ്പിളമാരെയായിരുക്കും കിട്ടുക.. അതെ പോലെ തന്നെ തന്റെ ഭാര്യക്ക് വേണ്ടി ഖൽബ് നിറച്ചും സ്നേഹം, കാമം ഒക്കെ ഉള്ള പുരുഷന് അയാളുടെ സ്നേഹത്തോട് യാതൊരു നിലയും, വിലയും ഇല്ലാത്ത ഭാര്യയെ ആയിരിക്കും കിട്ടുക. 😒 എന്നാലോ.. രണ്ട് പേർക്കും ഖൽബ് നിറയെ സ്നേഹം, കാമം ഒക്കെ ഉള്ളവർക്ക് അതൊക്കെ എക്സ്പ്രസ്സ് ചെയ്യാനുള്ള അവസരക്കുറവ് എന്ന ദാരിദ്ര്യവും.. 🙁 പടച്ചോൻ ആർക്കും ഒന്നും പൂർണ്ണമായും കൊടുക്കുന്നുമില്ല. നമുക്ക് അന്നം, വെള്ളം പോലെ തന്നെ പ്രധാനമാണ് സെക്സ്.. അത് തന്റെ കൂടെയുള്ള പാർട്ട് ണർ കണ്ടറിഞ്ഞില്ലെങ്കി ഇതിനെക്കാളും ഒരു അപമാനം വേറെ ഒന്നുമില്ല.. മനസ്സ് നിറയെ സ്നേഹം കാമം ഒക്കെ ഉള്ള പെണ്ണ് വീട്ടിൽ ഉണ്ടെങ്കി ജോലി കഴിഞ്ഞു വരുന്ന ഭർത്താവിന് വേറെ എന്ത് വേണം? പക്ഷെ മിക്ക പെണ്ണുങ്ങളും ഭർത്താവ് ഇതിന് വിളിക്കുമ്പോ. " നിങ്ങക്ക് അത് മാത്രം മതി ' എന്ന് പറഞ്ഞു ഭർത്താവിനെ കാമ ഭ്രാന്തൻ ആക്കുവരാണ്.
വളരെ കൃത്യമാണ് താങ്കളുടെ വിലയിരുത്തൽ
👍സത്യം
ക്ഷമ.. സമാധാനം സന്തോഷം 😂
Exactly 💯
സൂപ്പർ വീഡിയോ അള്ളാഹു ബർകത്ത് ചെയ്യട്ടെ...
Aameen 🤲
ഞാൻ ഗിൾഫിലാണ് നാട്ടിൽ പോകുന്നതിനു തൊട്ടുള്ള മാസങ്ങളിൽ നമ്മുടെ സംസാരം തികച്ചും നാട്ടില് വന്നുകഴിഞ്ഞാൽ എങ്ങനെയൊക്കെ ആയിരിക്കണം സെക്സ് എന്ന് തന്നെയാണ് ഇഷ്ടനിഷ്ടങ്ങൾ എല്ലാം പരസ്പരം സംസാരിക്കും നാട്ടില് ചെന്നാൽ രണ്ടുപേരും ഫോണിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ follow ചെയ്യാറുണ്ട്. So we Happy❤
ഈ vedeo പുരുഷന്മാരും കാണണം.. എന്തിനു സ്ത്രീകൾ മാത്രം കാണണം? രണ്ടാളും ഒരുമിച്ചിരുന്നു കാണണം എന്നാണ് എന്റെ അഭിപ്രായം
വ അലൈകുമുസ്സലാം .
Good msg❤
സ്ത്രീകള്‍ക്ക് മാത്രമുള്ള vdo എന്ന ഹെഡ്ലൈന്‍ ഉണ്ടായത് കൊണ്ട് ഈ വീഡിയോ കണ്ടവരില്‍ 85ശതമാനം ആളുകളും പുരുഷന്മായായിരിക്കും.
ശരിക്കും ഭാര്യമാന്‍ മാത്രമല്ല ഭാര്യയും ഭര്‍ത്താവും ജമാഅത്തായി കാണേണ്ട vdo ആണ് . സ്ത്രീയെ കുറിച്ച് പുരുഷന്മാരും ,പുരുഷന്മാരെ കുറിച്ച് സ്ത്രീകളും മനസ്സിലാക്കട്ടെ.
ക്ലിപ്തോറിസം പറഞ്ഞാലെന്താ
മോളെ അവതരണം അടിപൊളി. അൽഹംദുലില്ലാഹ് ഇതു പോലെ നല്ല അറിവുകൾ ഇനിയും പറയണം ❤️❤️❤️❤️❤️❤️❤️❤️
In sha allah
ഭാര്യയും ഭർത്താവും
രണ്ടാളും മനസ്സ് തുറന്ന്
സംസാരിക്കണം
ഭർത്താവിനോട് ഭാര്യ ചോദിക്കണം
നിങ്ങൾക്ക് തൃപ്തിയായോ
അതു പോലെ ഭർത്താവ്
ഭാര്യയോട് ചോദിക്കണം
നിനക്ക് സുഖം കിട്ടുന്നുണ്ടോ
എന്ന് ചോദിക്കണം
സുഖം കിട്ടുന്നുണ്ടങ്കിൽ
ഉണ്ട് എന്ന് പറയണം
ഇല്ലങ്കിൽ ഏത് രീതിയിൽ
ചൈതാലാണ് ഭാര്യക്ക് സുഖം
ലഭിക്കുക എന്ന് ഭാര്യയോട്
ചോദിക്കണം
അതിന് ഭാര്യ ശരിയായ മറുവടി കൊടുക്കുക
അങ്ങിനെ ഏത് രീതിയിൽ ചൈതാലാണ് ഭാര്യക്ക് സുഖം കിട്ടുന്നത് അതുപോലെ ചെയ്യുണം
ഇത് കാണുന്ന എല്ലാവരും വിദ്യാസമ്പനരല്ല. അതിനാൽ ഇംഗ്ലീഷ് പദങ്ങൾ പരമാവധി ഉപേക്ഷിച്ചു ശുദ്ധമലയാളം പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും.
വളരെ നല്ല വിഷയം ✨✨✨
❤
പൗലോ കൊയ്‌ലോയുടെ ഇലവൻ minutes എന്ന നോവൽ കല്യാണത്തിന് മുമ്പ് വയിച്ചത് കൊണ്ട് ഫീമെയിൽ ഓർഗസ്ത്തെ കുറിച്ച് നല്ല ധാരണ കിട്ടി.ഭാര്യക്ക് ഭർത്താവിൽ നിന്ന് ഓർഗാസം കിട്ടുകയാണെങ്കിൽ അവള് മറ്റൊരാളെ കുറിച്ച് ചിന്തിക്കുകയില്ല എന്ന് ഉറപ്പാണ്.
Engane
വിവാഹിതരാകുന്നവർ നിർബന്ധമായും വിവാഹപൂർവ കൗൺസിലിംഗിൽ പങ്കെടുക്കണം . അറിവ് ആനന്ദമാണ് . വീഡിയോ നന്നായിട്ടുണ്ട്.
Thanks
ആണുങ്ങൾക്കുള്ള വീഡിയോ അല്ലെന്നല്ലേ പറഞ്ഞത് പിന്നെ എന്തിന് നിങ്ങൾ കണ്ടു?
@@tonykanaviltony പെണ്ണാണോ
Thankyou brother . Njan plane chaitha kariyamaaairunnu brother paranja pole cheyyan njan shramikum
Super motivation 👍👍👍 ❤️❤️❤️
Thanks a lot
ما شاء الله
Sooper വീഡിയോ.ഞാൻ അയിഷൻ്റെ മിക്ക വീഡിയോസും കാണാറുണ്ട്.❤❤❤.കഴിഞ്ഞ sunday Kozhikode റെയിൽവേ സ്റ്റേഷനിൽ വന്നിരുന്നോ.
Illalo
Ok
നിങ്ങൾ പറഞ്ഞത് സത്യം 👍👍👍👍
Super, informative, educational video, keep it up, thank you sister
Thanks
കല്യാണത്തിന് മുമ്പ് ഇതൊക്കെ ഞാൻ എന്റെ.. മുത്തിന് പറഞ്ഞു കൊടുത്തിട്ടുണ്ട്...അൽഹംദുലില്ലാഹ്.. ഹാപ്പി ഫാമിലി
കല്യാണത്തിന് മുൻപ് ? 🙂
Good vedeo 🎉🎉🎉
Thanks dear❤️
Thank u
ഫോർ പ്ലേ ക്ക് തന്നെ സ്ത്രീയുടെ ശരിയായ സഹകരണം വേണം തുടക്കത്തിൽ തന്നെ അസ്വസ്ഥത കാണിക്കുന്ന സ്ത്രീയെ എങ്ങനെ പ്രാപിക്കാൻ പറ്റും നിങ്ങൾ പറയുന്ന കാര്യങ്ങൾ ഈ അവസ്ഥ കൊണ്ട് നടക്കുന്ന പല സ്ത്രീകൾക്കും മനസ്സിലാകില്ല
നിങ്ങൾ നിങ്ങളുടെ ദൗത്യവുമായി മുന്നോട്ട് പോവുക ആളുകൾ എന്ത് കമൻറ് പറയുന്നു എന്ന് നോക്കണ്ടാ ഇത് സോഷ്യൽ മീഡിയ ആണ് ലോകം ഒട്ടുക്കും ജനങ്ങൾ കാണുന്നതാണ് പല തരും ജനങ്ങളാണ് അവർ ബേഡ്കമൻ്റ് ഇടും അത് എത്ര നല്ല ജനങ്ങൾക്ക് ഉപകാര പ്രധാനമായ വീഡിയൊ ആണങ്കിലും ഒരു കൂട്ടം ആളുകൾ ബേഡ്കമൻ്റ് ഇടും അത് നോക്കേണ്ട നല്ലത് പറയുന്നവർ ഉണ്ട് അത് എടുത്താൽമതി
❤️❤️
🌈 നിങ്ങളോടുള്ള സ്നേഹതോടും സന്തോഷതോടെയുംപിന്നെപുതിയഅറിവുകൾ എന്തെങ്കിലും ഉൾകൊള്ളൻപറ്റിയാലുംനല്ലത്അല്ലെeatjukesion മരണംവരെ പഠിചാലും തീരുന്നവന്നല്ലല്ലോപ്രതേകിച് നിങ്ങളുടെ പ്രബോധനക്ലാസ് വളരെ മനോഹരമായി സമയമുണ്ടങ്കിൽ മനസിലാക്കാൻ പറ്റാവുന്നരീതിയിലാണ്നിങ്ങ അഭിസംമ്പോധന ചെയ്യുന്നത്അത്കൊണ്ട്തന്നെവളരെഈസിയാണ് ഇത് പുരുഷൻമാർക്ക് ഉള്ളകല്ലയെങ്കിലുംമാപ്പ് ചോദിക്കുന്നു.OK ഇത്തരം നല്ലനല്ലവിശയങ്ങൾ onlinലൂടെകേൾക്കാൻ 90% ആളുകൾക്ക് പറ്റാവുന്നതുമാണ് എല്ലാ കഴിവിന്റെപരമാവതികുടുംമ്പങ്ങളിലെക്കും മറ്റുള്ളവരിലെക്കും എത്തിചാൽ സമൂഹത്തിലുംസമുതായത്തിലുംവളരെമാറ്റമുണ്ടാക്കാൻപഠിക്കാൻപറ്റുന്നഎല്ലാപ്രബോധനങ്ങമാറ്റമുണ്ടാകാൻസാദിക്കും inshaallhaനാഥൻ തൗഫീഖ്തരട്ടെ ദുഹാ യിൽഉൾപെടുതണെ🤲🤲🤲👍👍👌👌🌈
Arivu neduka enna udhyesham enik prasnalla enn video lu thanne paranjallo bro ❤️❤️ video kandit veruppikkunna comments idan aarelum keri kananda karuthi precaution edukkunnathanu allathe no problem
Aameen
🌈 Aaishu.ഞ്ഞാൻ എഴുതിയതിൽ വെറുപ്പിക്കുന്ന എന്തെങ്കിലുമുണ്ടോ എങ്കിൽപറയണം ഞ്ഞാൻനല്ലമനസ് വെച്ചാണ്എഴുതിയത് എന്തെങ്കിലുംഅഭാഗതകൾ തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം🌈 എന്താണ് തെറ്റ് പറയണെ aishu.ok
@@abdusamad8980 illalo njan ningale alla paranjath❤️😂 thettidharikkalle bro❤️
🌈ok yes sory 😘🌈
well said dear❤❤
ലോകത്തിലെ സർവ്വ ചരാചരങ്ങൾക്കും സുഖം സന്തോഷം ഉണ്ടാകട്ടെ❤
നല്ല സന്ദേശം ഇങ്ങനെയുള്ള വീഡിയോകൾ കൊണ്ട് തീർച്ചയായും ഉപകാരം ഉണ്ടാകുന്ന ആളുകൾ ഒരുപാട് ഉണ്ടാകും അത് കൊണ്ട് ധൈര്യമായി ചെയ്യുക
Will try my best thanks dear❤️
ആഗ്രഹം മനസ്സിൽ ഇരിക്കെ തന്നെ പിൻവലിയുന്ന സ്വഭാവമാണ് സ്ത്രീകൾക്ക് ഇത് ഒരു പരിമിത പെട്ട സമയമാണെന്നും ഇതിൽ പരമാവധി നമ്മുടെ സമയം കളയേണ്ടതില്ല എന്നും പെണ്ണ് ചിന്തിക്കാത്തിടതത്തോളം കാലം സെക്സ് ഇങ്ങനെ പോകൂ
Great❤️🥰
Thanks 🤗
👌❤️👌good✅
Sexinde karyathil ende barthavinoppam ngan happyan kurach thalparyakurav enikk mathram ottakkayal ende hus nalle alan ,pakshe umma penganmare kandal bayangara avagananayan ennod avarude mumbil ninn samsarikkan polum kurachilanenn thonnum ,appo veetil vannal enikk nalla reediyil perumaran pattilla husn onnum sambavichillann mattil nilkum ,angane ngangal thammil sadarana vazhakkan ,umma penganmaran ngangale idayil karad ,allengil nalla happyan ,ellavaraum dambathya jeevidam sandoshathilavan duha cheyyuga,ayshande motivation orupad upagaram cheyyunnund❤thankyou🎉
Thank you so much dear❤️❤️ aarkenkilum use aavanam enn karuthi cheyyunnathaanu ❤️
Zuhrahayepolyane ente barthejeevidham hasn't senaham ennod und packs he hasn't shobhvathilulh matt am enik shahikkan pattunnilla Zuhra paranjathup0llebarthave avarude family parajathu peragaram namme vakkond vedhnippikkum a sangadathil namely onnumalthayi theerunnu.bharthaven eavashayil engene paranju mansilakkum paranjal thane oru nella marupadi ayirikkile parayunnath athum portal elkunna readily ayirikkum entha chayyugah😢orupad ishtapettu ayishutha evivarangal
Ee prblm ind enikm swantgam veetil ane umma matu koodapirapukalk edayil avaganana
Shariyavum
എനിക്ക് ഇതിൽ നിന്ന് നല്ലൊരു മെസ്സേജ് കിട്ടി.... അൽ ഹംദുലില്ലാഹ്
❤️
നല്ലൊരു ഇൻഫർമേഷൻ ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... ഹല്ലേലുയ സ്തോത്രം....
Good
Thanks
മോളുടെ ഈ വീഡിയോ ഒരുപാട് സഹോദരി മാർക്ക് പുതിയ ജീവിതം നൽകി അല്ലഹു അനുഗ്രഹിക്കട്ടെ. ആ മീ ൻ. അസ്സലാമു അലൈകും 👍🏻👍🏻👍🏻❤️❤️❤️❤️
Va alaikkum salam va rahmathullahi va barakathu
നന്നായിട്ടുണ്ട്
Nice video
Sherikyum idu ellam anugnal koode kanendathu. Anyway Nice presentation madam ❤❤❤❤❤
Thank you❤️
Sooper
എത്ര കിട്ടിയാലും എത്ര കൊടുത്താലും തൃപ്തിയില്ലാത്ത ഒരേയൊരു വർഗ്ഗം
നരകത്തിൽ ഏറ്റവും കൂടുതൽ ഉള്ള വർഗ്ഗം
സ്ത്രീ
അതിന് കാരണം അവർ ഭർത്താക്കന്മാരുടെ നന്ദികേട് കാണിക്കുന്നു
സ്വർഗത്തിലും ഏറ്റവും കൂടുതൽ സ്ത്രീ തന്നെ ആണ്
@@aisha_basheer you are wrong
It was narrated that `Abdullah ibn `Abbas (may Allah be pleased with him) said: The Messenger of Allah (peace and blessings of Allah be upon him) said: “I was shown Hell and I have never seen anything more terrifying than it. And I saw that the majority of its people are women.” They said, “Why, O Messenger of Allah?” He said, “Because of their ingratitude.” It was said, “Are they ungrateful to Allah?” He said, “They are ungrateful to their companions (husbands) and ungrateful for good treatment. If you are kind to one of them for a lifetime then she sees one (undesirable) thing in you, she will say, `I have never had anything good from you.’” (Narrated by Al-Bukhari, 1052)
@@aisha_basheer your are wrong

❤❤
👍🏻👍🏻
Sound kurav aan
🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍
suscribe ചെയ്തു
Thx dr
😂😂😂❤
❤️❤️❤️❤️😘😘❤️❤️❤️😘😘😘😘
❤️❤️❤️
സൂപ്പർ
ഡോക്ടറെ uterus remove ചെയ്ത സ്ത്രീ കളുടെ sex perfection എന്താണെന്ന് പറയാമോ
Will try
ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിൽ പറയണ്ട അവരുടെ ജോലി തന്നെ അവർക്ക് ഒരു ഭാരമാണ് ചെറിയ ശമ്പളത്തിൽ ആയിരിക്കും മിക്ക സ്ത്രീകളും കൂടുതൽ ജോലി ചെയ്യുന്നത് ജോലിസ്ഥലത്തും മറ്റു പുരുഷന്മാരുമായി ഇടപഴകാനുള്ള സമയം ഉണ്ടാകും വീട്ടിലും അത്യാവശ്യത്തിന് പണി അത് വേറെ ഉണ്ടാകും എല്ലാം കഴിഞ്ഞ് ബെഡ്റൂമിൽ ഭർത്താവ് ഫോർ പ്ലേക്ക് നിന്നാൽ പിന്നെ വരുന്നത് ഒരു പുകച്ചിൽ ആയിരിക്കും സ്ത്രീകൾ മാത്രം കണ്ടാൽ മതി എന്നുള്ള ആ ഒരു ജാമ്യം നല്ലതാണ് ഒന്ന് കണ്ടു നോക്കാം എന്ന് കരുതി ഏതെങ്കിലും പുരുഷന്മാർ ഇത് കണ്ടാൽ പിന്നെ കമൻറ് പറയേണ്ടി വരില്ല
Yes
ഞാൻ കണ്ടു
Bariya barthavinde podapp. Barthaav bariyaude podapp
വളരെ നല്ല വീഡിയോ ഓക്കേ താങ്ക്സ്
സ്ത്രീ കൾ മാത്രം കാണ ണം എന്ന് ആർക്കും പറയാൻ പറ്റില്ലല്ലോ നിങ്ങൾ പറഞ്ഞപോലെ ആവശ്യം ഉള്ളവർ കാണട്ടെ പടിക്കട്ടെ
👍👍
Itha enik oru problem und. Enda cheyyendad enn manassilavunnilla. Njan 4 manik ennikunna alann. Enik urakam valiya oru problem ann. Urakam kalayane pattula. So njan 10 manik kidakan nokarund. But ende husband 8 to 9 okke avumbozhann veettl varar. Chilappo 10 avam. Vann kuli kazhinj niskarich fd kazhikum adinu shesham phonil noki sofa l irikkum. Aduvare enik wait akan pattarilla. 10 manikanel Fd eduthu vech njan kidakum. Ayal kidakan 11 avum. Ennod deshyamann. Njan nerathe kidakunnadil. Endann njan cheyyendad. Njan paranju ningal kidakumbol njan kidakam. But njan ennikumbol ningalum ennikuonn. Ad ayalk pattulla.
പകൽ ഉറങ്ങാൻ സമയം കണ്ടെത്താൻ ശ്രമിക്കു ടാ ഭർത്താവിനോടും കാര്യം തുറന്ന് സംസാരിക്കു
Ende prashnam id thanneyan,hus kidKkumbol 12,01 mani avum ravile 9 manikk eneekkum,pagal muzhuvan joli cheyd ksheenich urakkam varum 11,11,30 vare maximum pidich nilkum pinne urangum,ravile eneekkumbol husnde mugam deshyathilagum,namuk ravile eneekkande ,ethreyo pravishyam thurann parangu ,pakshe husnde reedi mattilla, end cheyyan😢
Ravile namaskaaram kazhinju onnichu kidannal ee prashnam solve aavum❤
💯👌@@hajaraali903
@@aisha_basheer adheham 22 km dooreyann work morning 7 to 8 nullil povum pinne varunnad ngt 8 to 9 okke kazhiyim
താങ്കളുടെ കല്യാണം കഴിഞ്ഞതാണോ എന്നെങ്കിലും പറയാനുള്ള അർഹതയുണ്ട്
Yes 2 makkal und
നിങ്ങള്‍ പൊതുവില്‍സംസാരിച്ചാല്‍ വളരെ നല്ലത്.അല്ലാതെ സെക്സ് ആസ്വാദനം നബിയുമായി ബന്ധപ്പെടുത്തുന്നത് അനുചിതം .ഇസ്ലാം ആസ്വാദനത്തിന് എതിരല്ല. അതെല്ലാം നേച്ച്വറല്‍ .
നേച്ച്വറലായി ലഭിക്കേണ്ടുന്ന സുഖാനുഭൂതിക്ക് ഭര്‍ത്താവ് സഹകരിക്കണം ,ഭര്‍ത്താവിനോട്അതെല്ലാം തുറന്ന്പറയണം.പഴയകാലങ്ങളില്‍ ലെെഗീകആസ്വാദനപുസ്തകങ്ങള്‍ വിവാഹിതര്‍ വായിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു .
Rasool ( സ ) സെക്സിൽ പാലിക്കേണ്ട മര്യാദകൾ അടക്കം പഠിപ്പിച്ചിട്ടുണ്ട് bro നല്ല കാര്യം പറയുന്നതിൽ എന്താണ് തെറ്റ്? .
ഞാൻ ഒരു മുസ്ലിം ആയത്കൊണ്ട് തന്നെ ദീനീ ആയ പല കാര്യങ്ങളും എന്റെ സംസാരത്തിൽ ഉണ്ടായേക്കാം
@@aisha_basheerറസൂല്‍ സെക്സ്ജീവിത്തെ സംബന്ധിച്ചു പറഞ്ഞത് നമ്മുടെ ഓരോസാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടത്തന്നെ ,റസൂലിന്‍റെ വെക്തിജീവിതത്തില്‍ പലരും കയറി ദുരുപയോഗം ചെയ്യുന്ന സ്ത്ഥിതി പൊതുവില്‍കാണാറുണ്ട്.അത് വേണ്ടെന്നതാണ് എന്‍റെ അഭിപ്രായം.
@ 👍👍
Yes പ്രവാചക പേര് എല്ലാത്തിലും വലിച്ച്ടുന്നു കുറെ മൊല്ലക്ക മാരും ഇറങ്ങിറ്റുഡ്
Idoke cheydhitum cheat cheydh povunavaro ?
Avare orth life kalayendathilla move on
@@aisha_basheer why happened? move on parayan elupam aanu! enthinu inganathe aalkara kalyanam kazikune?
ഞാൻ ഇപ്പോൾ divorce ആയി
Why
ഞാനും കണ്ടു പോയി പൊരുത്തപ്പെട്ട് തരൂ ഇങ്ങനത്തെ ഒരു വിഷയമാകുമ്പോൾ ആണും പെണ്ണും കാണേണ്ടത് തന്നെയല്ലേ???
ആണുങ്ങൾ കണ്ട് bad comment ഇട്ടാലോ പേടിച്ചു പറഞ്ഞതാവും
No problem bro
Ayshande channel kanan thudangiyappol mudal ngan nalle pole adjest ayi barthavine manage cheyyan nokkunnund,alhamdulillah sexinde karyathil ngan happiyan ende barthav nalle sahagaranaman ,pakshe ngangal thammilulla pinakkathin Karanam husnde umma penganmarude idayilulla buddimuttikkal kondan avarillengil ende hus nalladan ellavarum duha cheyyuga
@ in sha allah video cheyyam
Clitoris very important@@aisha_basheer
ലിംഗത്തിന്റെ വലുപ്പത്തിൽ കാര്യം ഉണ്ടോ. വലുപ്പം കുറവാണോ നല്ലത് കൂടുതൽ ഉള്ളതാണോ. സ്ത്രീകൾ മറുപടി പറയട്ടെ അവർക്കല്ലേ അറിയാൻ പറ്റുകയുള്ളു.
തൃപ്തി പെടുത്താൻ വലിയ ലിംഗം വേണം എന്നില്ല.. ബട്ട് സ്ത്രീകൾ പൊതുവെ ഇഷ്ടപ്പെടുന്നത് വലിയ ലിംഗം ആണ്..
I വളരെ നല്ല ക്ലാസ്സ
നന്നായി താങ്ക്യു
എല്ലാവർക്കും രതി മൂർച്ച കിട്ടുന്നുണ്ട്. അമിത ആഗ്രഹം കൊണ്ടാണ് കിട്ടുന്നില്ല എന്ന് പറയുന്നത്. അല്ലെങ്കിൽ അനുഭവിക്കുന്നത് അറിയുന്നില്ല.
പ്രധാന പ്രശനം.... സ്ത്രീകളുടെ മെന്റാലിറ്റി ആണ്..... പുരുഷൻ വാരിക്കോരി അണ്ണാക്കിൽ കൊടുത്താലേ സ്വീകരിക്കു എന്നുള്ള മനോഭാവംആണ്..സ്ത്രീകൾ അവർക്ക് വേണ്ടത് പറയണം.
ആദ്യം പറഞ്ഞത് ശരിയാണ് ആണുങ്ങൾക് എക്സ്പോസ് കണ്ടാൽ ആഗ്രഹം ഉണ്ടാകും ഉള്ളതാണ്. പക്ഷെ വീട്ടിൽ ചെന്നാൽ പെണ്ണ് ചാള മേരി അയാൽ എന്ത് ചെയ്യും. റോട്ടിൽ ഇറങ്ങിയാൽ പെണ്ണിന് ഒരുങ്ങാൻ അറിയാം. വീട്ടിൽ ഒരുങ്ങില്ല.
കാരണം വീട്ടിൽ കൊമ്പട്ടീഷൻ ഇല്ല. വീട്ടിൽ കൊമ്പറ്റീഷൻ ഉണ്ടെങ്കിലേ വീട് സ്വാർഗം ആവുകയൊള്ളു. അതുകൊണ്ടാണ് പടച്ചോൻ ഒന്നിൽ കൂടുതൽ ഇണകൾ പുരുഷന് നൽകിയത്. പക്ഷെ പെണ്ണുങ്ങൾ അതിനും സമ്മതിക്കില്ല
🙏🙏🙏
😂
You are correct bro
Good
❤
👍❤❤❤
❤👍
❤️
❤❤❤
അപ്രകാരം സൂപ്പർ ആണ്
❤️❤️❤️