Premabhishekam | Superhit Romantic Malayalam Full Movie | Kamal Hassan | Sridevi

Поділитися
Вставка
  • Опубліковано 23 лют 2021
  • Watch Premabhishekam | Superhit Romantic Malayalam Full Movie | Kamal Hassan | Sridevi
    Our Channels ☟
    New Released Malayalam Movies
    / @newreleasedmalayalamm...
    Millennium Movies / @millenniummovies6204
    Millenniummovieclips
    / @millenniummovieclips
    CINEMA KOTTAKA
    / @cinemakottaka3535
    Evergreen Film Songs
    / @evergreenfilmsongs9372
    CELLULOID MAGAZINE
    / @celluloidmagazine
    MALAYALAM NEW RELEASED MOVIES
    / @malayalamnewreleasedm...
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Розваги

КОМЕНТАРІ • 117

  • @footsportmalayalam
    @footsportmalayalam 10 місяців тому +28

    നീല വാന ചോലയിൽ song kelkan vendi mathram vannavarundo😊

  • @lathikagirish9223
    @lathikagirish9223 2 місяці тому +4

    ഞാൻ ആദ്യമായി കാണുന്നു സൂപ്പർ

  • @mayasri6317
    @mayasri6317 3 роки тому +47

    My fvt movie 😘😘😘.എനിക്ക് ഇഷ്ട്ടപെട്ട നായകനും നായികയും

    • @shajeenafabulas4304
      @shajeenafabulas4304 3 роки тому +1

      Pandu theatre poyi kandathaanu... pinne ippo....l like it

  • @sanoop7542
    @sanoop7542 2 роки тому +47

    "നീല വാന ചോലയിൽ " സോങ് ഒരു രക്ഷ ഇല്ല..🥰

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 роки тому +39

    No words to say😢😢😢Kamal Hasan&Sreedevi, Sreepriya ❤

  • @sujithrajs.8364
    @sujithrajs.8364 11 місяців тому +9

    വാഴ്വേ മായം അഥവാ പ്രേമാഭിഷെകം ക്ളാസ് സിനിമ ❤

  • @deepa2758
    @deepa2758 3 роки тому +51

    എന്തൊരു സുന്ദരി..ശ്രീദേവി🥰🥰

  • @Roc_kyHandsome
    @Roc_kyHandsome 13 днів тому +1

    ഒരു പാട് തവണ കണ്ട ചിത്രം... തൃശൂർ സപ്നയിൽ നിന്ന്....1982

  • @josjmz4241
    @josjmz4241 2 роки тому +34

    ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട പടം.. ഇന്ന് വീണ്ടും കണ്ടു.. നാൽപതാം വയസ്സിൽ 😍

    • @athulpthomas2256
      @athulpthomas2256 Рік тому

      U. K. G. Kanda Oruvan aayi cheythalum L. L. B. Final year ippo kaanunnu😥😍💎👍😘❤😉but last scenes😥

  • @user-uz8vc6rj4n
    @user-uz8vc6rj4n 3 місяці тому +2

    ഇത്രയും വിദ്യാഭ്യാസമുള്ള ഒരു പ്രായത്തിൽ കൂടുതൽ പ്രായം ഉള്ളവരോട് മുന്നിൽ എപ്പോഴും സിഗരറ്റ് വലിച്ചു കൊണ്ടിരിക്കും അതുപോലെ പരിചയമുള്ളതോ അല്ലെങ്കിൽ പരിചയം ഇല്ലാത്ത വീടുകളിലേക്ക് ചെല്ലുമ്പോൾ കൈയ്യിൽ എപ്പോഴും സിഗരറ്റ് തന്നെ കുറച്ച് ഓവറാണ് അത് സംവിധായകൻറെ കഴിവ് കേടാണ്

  • @mebinmathew231
    @mebinmathew231 3 роки тому +26

    ശ്രീ ദേവിയെ സുന്ദരി ആക്കുന്നത് ശ്രീദേവിയുടെ സ്വാന്തം മൂക്കൂത്തി അടി പോളി

  • @mumtazhamza1977
    @mumtazhamza1977 2 роки тому +17

    ലാസ്റ്റ് കരഞ്ഞു പണ്ടാരം അടങ്ങി 😭😭😭😭😭😭

  • @ramachandran553
    @ramachandran553 3 роки тому +13

    എത്രയോ നാളായി ഈ പടത്തിനായി യൂട്യൂബിൽ തിരയുന്നു

  • @davisdavis9689
    @davisdavis9689 2 роки тому +7

    അങ്കമാലി ജോതിയിൽ 5 തവണ കണ്ട പടം ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു.

  • @jayviswas9443
    @jayviswas9443 3 роки тому +27

    The name sreedevi suits her as an epitome of beauty..💞

  • @geethakr2156
    @geethakr2156 2 роки тому +13

    മനോഹരം ആയ സിനിമ..... സുന്ദരമായ പാട്ടു കൾ 👍👍👍👍

  • @jayviswas9443
    @jayviswas9443 3 роки тому +8

    Nice movie with mind blowing songs..mazhakkala megham vannu...❤❤❤

  • @anoojpoovadan614
    @anoojpoovadan614 7 місяців тому +1

    Neelavana chola song kettappo ee film kananam ennu thonni ❤

  • @bijupf3254
    @bijupf3254 9 місяців тому +2

    Awesome 👌

  • @iyvinvarughesemathew8313
    @iyvinvarughesemathew8313 6 місяців тому

    One & only kamal❤ ❤❤wow such a great actor.. how beautifully he speaks Malayalam❤son of kerala...malayalikalude kamalahaasan❤

  • @jeminijemini6934
    @jeminijemini6934 2 роки тому +14

    ഞാൻ pre degree ക്ക് പഠിക്കുമ്പോഴാണ് കണ്ടത്. ഇപ്പോൾ വീണ്ടും കണ്ടു. ❤️❤️❤️

  • @vpn3586
    @vpn3586 3 роки тому +31

    *പാട്ടുകൾ കിടിലം...* 👌👌👌

    • @seenazeenath2148
      @seenazeenath2148 3 роки тому +3

      Yess ente balya film njan eppozhum ee pattukal padinadakkum ellam byheart arunnu

  • @aswathyvk2418
    @aswathyvk2418 6 місяців тому +1

    എന്ത് bangiya കമൽ ഹാസ്സൻ 😍

  • @jayakrishnanc6974
    @jayakrishnanc6974 Рік тому +3

    Fantastic jodi❤👌

  • @vasanthasuresh9020
    @vasanthasuresh9020 3 роки тому +13

    അടിപൊളി 👌👌

  • @midhuns2300
    @midhuns2300 2 роки тому +2

    Nice

  • @rajanmn5841
    @rajanmn5841 6 місяців тому

    മനോഹരം

  • @soumyasatheesh4550
    @soumyasatheesh4550 5 місяців тому +1

    നല്ല സിനിമ

  • @shajis5901
    @shajis5901 Місяць тому

    ഞാൻ ഈ സിനിമ തിരുവനന്തപുരത്തെ MP തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട്... പിന്നീട് അത് ശ്രീബാല തിയേറ്ററായി... ഇപ്പോൾ അത് ഏതോ ചാനലിന്റെ ആസ്ഥാനമായി

  • @antomathew9507
    @antomathew9507 2 роки тому +2

    Good felm

  • @rabindrakumarmishra5446
    @rabindrakumarmishra5446 3 роки тому +3

    Hindi version Prem tapasya.Kamalhasan Sridevi roles done by Jeetenda Reena Roy.

  • @sudhirot3900
    @sudhirot3900 2 роки тому +2

    The lady Super Star

  • @ArshadAli-lr5vy
    @ArshadAli-lr5vy Рік тому +7

    Orupad nal anweshicha film 😍 Kamal sir, sreedevi combo ❤️ songs ❤️❤️ climax 😔

  • @sugadajayakumar5308
    @sugadajayakumar5308 Рік тому +2

    ഞാൻ പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ കണ്ട സിനിമയാണ് .ഇപ്പോൾ വീണ്ടും കാണാൻ സാധിച്ചു . 👍👍👍

  • @abulgaforpverygoodsong5759
    @abulgaforpverygoodsong5759 3 роки тому +4

    Thanks

  • @ranjithidhu2230
    @ranjithidhu2230 Рік тому +7

    Tamil movie vazhvemayam aanu dubcheythu..malayalathil premabishekamayi irangiyathu..kamal hassan thanneyanu ee padam dubcheythathu.

  • @fahadyusuf5210
    @fahadyusuf5210 3 роки тому +8

    Nice❤

  • @irfanapoovi939
    @irfanapoovi939 7 місяців тому

    Nice movie

  • @user-gp2xo7fq6h
    @user-gp2xo7fq6h 2 місяці тому

    Good film

  • @shibilaluluzz4137
    @shibilaluluzz4137 3 роки тому +5

    Super movie👌👌😍

  • @akshaycssivaraman
    @akshaycssivaraman 3 роки тому +17

    Thanks Millennium Cinemas 🥰🥰😍😍😍

  • @marypoulose2285
    @marypoulose2285 3 роки тому +3

    Please picture alighanmmovie please put

  • @ramachandran553
    @ramachandran553 3 роки тому +9

    പഴയ പ്രേം നസീർ പടം പടയോട്ടം ഒന്ന് അപ് ലോഡ് ചെയ്യാമോ?

  • @jamesmathew1880
    @jamesmathew1880 2 роки тому +5

    Happy Birthday Kamal sir

  • @shajuambalathveettil9881
    @shajuambalathveettil9881 Рік тому +3

    Kamal sir show firstly how malayalam acting before fahad acting as in tamil language.😆🙏 before he born on earth.

  • @lillystips1286
    @lillystips1286 2 роки тому +8

    I love this movie, actors and song😍

  • @nazeemacjnazeema7069
    @nazeemacjnazeema7069 Рік тому +4

    കരഞ്ഞ് കരഞ്ഞ് ശ്വാസം കിട്ടാതെ വന്നു.

  • @prasannaraghvan8951
    @prasannaraghvan8951 3 роки тому +21

    നല്ല മൂവി... ശ്രീദേവി പാവം പോയില്ലേ,,,

  • @jayajohney3902
    @jayajohney3902 2 роки тому +4

    Pazhaya ormakal 💕💕

  • @thomasgregory5811
    @thomasgregory5811 Рік тому +2

    supper Chithram.............

  • @vuttianji7000
    @vuttianji7000 3 роки тому +6

    ANR ude Telugu movie aaya premabhisekham Anallo ithu...

  • @sabudaniellahab
    @sabudaniellahab 3 роки тому +2

    nice movie

  • @iiii2370
    @iiii2370 3 роки тому +6

    Ee film ishtappettu

  • @goodheart3231
    @goodheart3231 2 роки тому +2

    Superhit movie

  • @kgsatheesan6985
    @kgsatheesan6985 2 роки тому +3

    Iam,62years.old.but.love.this.film

  • @vivekcu5670
    @vivekcu5670 2 роки тому +1

    Njan nee movie eppo kandu first time nice movie

  • @asokanb8140
    @asokanb8140 2 роки тому +1

    👍👍❤💚💚💛❤❤🧡🧡

  • @vinodraj8781
    @vinodraj8781 Місяць тому

    Kamal 😢

  • @hafizjaini7636
    @hafizjaini7636 Рік тому +3

    Ee film originally shoot cheythathaano atho dubb cheythathaano?

  • @antomathew9507
    @antomathew9507 2 роки тому +1

    Good lovafelma

  • @Niyaztrigger
    @Niyaztrigger Рік тому +3

    ❤️

  • @pavithravs2070
    @pavithravs2070 2 роки тому +1

    Njanum ente 40;vayasil kaanunnu songs kettittunduuu pandu njan kandittunduuu

  • @lathaaruchami6785
    @lathaaruchami6785 3 місяці тому

    Adhyamayi 2024 il kannuna njan

  • @albinjosephva5742
    @albinjosephva5742 Рік тому +5

    ഹോ എന്തൊക്ക കഷ്ടപ്പാടാണ് പെണ്ണിനെ വളക്കാൻ 🥴.ഇന്നും അത്‌ തന്നെ അവസ്ഥ. പ്രകൃതി എന്ത് ക്രൂരൻ ആണ്

    • @user-ow8tw5dh4h
      @user-ow8tw5dh4h 7 місяців тому +1

      വളക്കണ്ട സ്വന്തം കാര്യം നോക്ക്

    • @albinjosephva5742
      @albinjosephva5742 7 місяців тому

      @@user-ow8tw5dh4h കവി എന്താ ഉദേശിച്ചത്‌ 🙄(?)

  • @athulpthomas2256
    @athulpthomas2256 Рік тому +2

    വാഴ്❤വേ💎മായം😥

  • @noushadnoushad770
    @noushadnoushad770 2 роки тому +4

    സൂപ്പർ മൂവി

  • @sari1484
    @sari1484 3 роки тому +11

    Is that Kamal Hasan real dubbed voice?

  • @unknownhistory221
    @unknownhistory221 2 роки тому +3

    no one can replace ANR the legend in the role. Not even kamal hassan

  • @flyingducman2359
    @flyingducman2359 3 роки тому +7

    പ്രേമോഭിഷേകം എന്ന് പറഞ്ഞിട്ട് വാഴ് വേ മായ മാണോ കാണിക്കുന്നത്

    • @abhijithsagar4398
      @abhijithsagar4398 3 роки тому +6

      Vazhve mayam tamil version
      Premabhishekam malayalam version
      Original Version Telugu Premabhishekam

    • @flyingducman2359
      @flyingducman2359 3 роки тому +1

      @@abhijithsagar4398 Thanks bro 👍

    • @sajij2163
      @sajij2163 2 роки тому +2

      വാഴ് വേ മായം തന്നെ.മലയാളത്തിൽ എൻ രാജാവേ എന്ന പാട്ടും സീനുകളും ഇല്ല.മലയാളം k.ബാലാജി അവതരിപ്പിക്കുന്ന സുജാതാസ് എന്ന് എഴുതി കാണിക്കുമ്പോൾ പ്രേമാഭിഷേകം പ്രേമാഭിഷേകം എന്ന ഗാനം തുടങ്ങുന്നു.

    • @deepthialunkal3948
      @deepthialunkal3948 2 роки тому

      @@sajij2163 o

  • @googleuser3360
    @googleuser3360 2 роки тому +1

    Aa geethanajli koode onnu upload cheyamo

  • @lissymonichan1544
    @lissymonichan1544 Рік тому +2

    Super film

  • @shirasabdulnissarnbems3761
    @shirasabdulnissarnbems3761 2 роки тому +1

    VvvGood

  • @haridasan4128
    @haridasan4128 3 роки тому +1

    Hi

  • @Itzz_me_ammu
    @Itzz_me_ammu 3 роки тому +3

    👍

  • @rosyjose175
    @rosyjose175 3 роки тому +1

    Way

  • @lakshminarasimhan3252
    @lakshminarasimhan3252 3 роки тому +3

    👍👍👍👍

  • @saneevanvk
    @saneevanvk Рік тому +1

    Tyyyyyyytttt

  • @santhakuttansantha5799
    @santhakuttansantha5799 Рік тому +1

    Malayalam movie asservadam in 1977

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 3 роки тому +6

    ചെന്നൈ ഷൂട്ട് ചെയ്ത ചിത്രം

  • @shilpapradeep2105
    @shilpapradeep2105 2 роки тому +3

    ബാലാജി അല്ലെ. Dr

  • @shijina___
    @shijina___ Рік тому +2

    Supper movie❤️✨👌👌🖕

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 роки тому +2

    😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @kaladevi1821
    @kaladevi1821 3 роки тому +5

    നല്ല മൂവി

  • @sudheeshpkv1979
    @sudheeshpkv1979 Рік тому +1

    ഈ പടത്തിൽ കമൽ ഹാസൻ്റെ അച്ഛനായി അഭിനയിച്ച നടൻ്റെ പേര് എന്താണ്

  • @lathalatha5279
    @lathalatha5279 3 роки тому +1

    P

  • @vijayanair1099
    @vijayanair1099 3 роки тому +2

    099l

  • @santhakuttansantha5799
    @santhakuttansantha5799 Рік тому +1

    Yy7mam

  • @manus5052
    @manus5052 Рік тому

    2k 23

  • @ushathankappan4464
    @ushathankappan4464 3 роки тому +1

    L

  • @paulsontthomas8752
    @paulsontthomas8752 Рік тому +1

    Stalking is not good atitude

  • @rudrasha-uo1fh
    @rudrasha-uo1fh 2 роки тому +2

    Nice movie