Lankadahanam Malayalam Full Movie | Suspense Thriller | Prem Nazir | Adoor Bhasi

Поділитися
Вставка
  • Опубліковано 7 тра 2019
  • Lankadahanam is a 1971 Indian Malayalam film, directed by J. Sasikumar and produced by K. P. Kottarakkara. The film stars Prem Nazir, Adoor Bhasi, Jose Prakash and Sankaradi in the lead roles. The film had musical score by M. S. Viswanathan.
    The music was composed by M. S. Viswanathan and the lyrics were written by Sreekumaran Thampi.
    Directed : J. Sasikumar
    Produced : K. P. Kottarakkara
    Written : K. P. Kottarakkara
    Screenplay : K. P. Kottarakkara
    Starring : Prem Nazir | Adoor Bhasi | Jose Prakash | Sankaradi
    Music : M. S. Viswanathan
  • Фільми й анімація

КОМЕНТАРІ • 129

  • @sinijasmarar633
    @sinijasmarar633 7 днів тому

    ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന് ഈശ്വരനൊരിക്കൽ വിരുന്നിനു പോയി. Soooooooooopr. സൂര്യനെന്നൊരു നക്ഷത്രം അതും അടിപൊളി.

  • @abheesarts4740
    @abheesarts4740 2 роки тому +19

    കാണാൻ വൈകിയതിൽ ഖേദിക്കുന്നു .. ഇതൊക്കെയാണ് പടം

  • @subeshpalliyali9069
    @subeshpalliyali9069 2 роки тому +28

    പ്രേം നസീർ അടൂർ ഭാസി സൂപ്പർ ❤♥️❤

  • @antonyjoseph8237
    @antonyjoseph8237 Місяць тому +1

    നല്ല സിനിമ

  • @lijinlijin9533
    @lijinlijin9533 Рік тому +14

    നല്ല സിനിമ ❤️നസീർ സാർ, വിജയശ്രീ ത്രില്ലെർ, നല്ല നല്ല ഗാനങ്ങൾ

  • @MusicLoverBTB
    @MusicLoverBTB 3 місяці тому +2

    ദൂരദർശനിൽ കാണാൻ ഭാഗ്യം കിട്ടിയ സിനിമ 💯💯

  • @user-fv5ov8kl4s
    @user-fv5ov8kl4s 9 днів тому

    ഞാൻ ഈസിനിമ കാണുന്നത് ഇപ്പോഴാണ് കാണുന്നത് മലയാള സിനിമയിലെ രാജാവും രാക്ഞ്ഞിയും ആണ് നസീറും വിജയശ്രീയും പാവം വിജയശ്രീ ഈപ്രായത്തിൽ തന്നെ നമ്മളെ വിട്ടുപോയി എന്തൊരു ഗ്ലാമർ ആണ് നസീർ വിജയശ്രീ ജോടികൾ ❤️🙏❤️

  • @minimolaalinaalin2509
    @minimolaalinaalin2509 Рік тому +11

    പാട്ടുകൾ മനോഹരം ❣️

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Рік тому +4

    thanks for sharing.... നീലക്കുയിൽ , ഓടയിൽ നിന്ന് , സ്വയംവരം, ചെമീൻ, നിർമാല്യം, അനുഭവങ്ങൾ പാളിച്ചകൾ , ഭാർഗ്ഗവീ നിലയം , പടയോട്ടം ,കടമത്തച്ഛൻ, അരനാഴിക നേരം, ത്രിവേണി , നദി, രമണൻ, തുലാഭാരം എന്നിവയൊക്കെ മറക്കാനാകാത്ത സിനിമകളാണ്...

  • @Narayanaswamy100
    @Narayanaswamy100 3 місяці тому +4

    നസീർ - ഭാസി ഒരിക്കലും ആർക്കും ലോക സിനിമയിൽ.എത്തിപ്പിടിക്കാൻ കഴിയാത്ത ഒരു ടീം ആണ്. ഇവർ തമ്മിൽ ഉള്ള chemistry മലയാളി ഒരിക്കലും മറക്കുകയും ഇല്ല. ഒരു പടത്തിൽ പോലും ഭാസി നസീറിൻ്റെ എതിരി ആയി വന്നിട്ടും ഇല്ല.

  • @gokzjj5947
    @gokzjj5947 Рік тому +10

    Super movie, last nalla twist. Nazeer sir മുത്താണ് ❤❤❤

  • @kareemji2315
    @kareemji2315 2 роки тому +30

    നസീർ പാടി അഭിനയിക്കുന്നത് പോലെ മലയാള സിനിമയിൽ ഒരുത്തനെക്കൊണ്ടും കഴിയില്ല. അത്രക്കും അക്ഷരങ്ങളെ ചുണ്ട് കൊണ്ട് അനക്കി പാടുന്നു.

    • @mythoughtsaswords
      @mythoughtsaswords Рік тому +3

      Addeham oru nalla gaayakan koodi aayirunnu

    • @sinijasmarar633
      @sinijasmarar633 7 днів тому

      Correct. Lip movement ഇത്ര clear ആയ ഒരു നടൻ വേറെ ഇല്ല. ❤❤❤❤

  • @georgeabraham9026
    @georgeabraham9026 9 місяців тому +2

    ഏറ്റവും കൂടുതൽ പ്രാവിശ്യം കണ്ട സിനിമ ഈശ്വരനൊരിക്കൽ വിരുന്നിനു പോയി ആ പാട്ട് സിൻ എത്ര കണ്ടാലും മതിവരില്ല.

  • @brijeshs7126
    @brijeshs7126 6 днів тому

    2024 ആയി. ഞാൻ ഇന്നും കണ്ടു ഈ സിനിമ

  • @jubisfunandfails1613
    @jubisfunandfails1613 2 місяці тому +1

    2024 kaanunavar indo

  • @Gkm-
    @Gkm- 5 років тому +55

    Prem Nazir | Adoor Bhasi ഇപ്പോഴും നിങൾ മരണ മാസ്സ് താരങ്ങൾ ആണ് കിടിലൻ സിനിമ

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +7

    *_Old is Gold💛💛💛💛💛💛💛💛_*

  • @christy1657
    @christy1657 Рік тому +6

    Old movies maatrm ishttm💯💯♥️

  • @satishkumarp.a4506
    @satishkumarp.a4506 3 роки тому +8

    Entho adhehathe valia ishtamanu.. Prem nazir

  • @sreehari61
    @sreehari61 3 роки тому +12

    Super movie 👌👌

  • @rajeevkr8336
    @rajeevkr8336 4 роки тому +7

    Super movie very good songs.

  • @shajuapapshaju6465
    @shajuapapshaju6465 Рік тому +14

    52 വർഷങ്ങൾക്കു ശേഷം വീണ്ടും കാണുന്നു. സൂപ്പർ ഗാനങ്ങൾ. നല്ല സിനിമ .

  • @RocK-flyer2be4you
    @RocK-flyer2be4you 5 місяців тому +2

    നസീർ സർ ❤

  • @georgeabraham9026
    @georgeabraham9026 Рік тому +2

    എത്ര പ്രാവിശ്യം കണ്ടു എന്ന് അറിയില്ല.

  • @sathyam651
    @sathyam651 10 місяців тому +9

    2:18:37 ഇവിടെ രാഗിണിയുടെ എക്സ്പ്രഷൻ ശ്രദ്ധിച്ചു നോക്കൂ.,. സ്വന്തം ഭർത്താവിൻ്റെ ചെകിട്ടത്ത് ഉമ്മറിൻ്റെ വില്ലൻ കഥാപാത്രം അടിക്കുമ്പോൾ,... ആ അടി തൻ്റെ ചെകിട്ടത്താണ് കൊണ്ടതെന്ന ധാരണയിൽ അവർ സ്വന്തം ചെകിട്ടത്ത് കൈ വെച്ചുപോകുന്നു.. പതിവ്രതയായ സ്ത്രീ കഥാപാത്രം...

  • @mruthyumjayan2288
    @mruthyumjayan2288 Рік тому +42

    1971ൽ കണ്ടൂ 17-2-2023-ൽ കാണുന്നു സൂപ്പർ സിനിമ നല്ല ഗാനങ്ങൾ നസീർ വിജയശ്രീ 🙏🌹

  • @anusreesanthosh9845
    @anusreesanthosh9845 Рік тому +26

    മലയാളത്തിന്റെ സ്വന്തം പ്രേം നസീർ
    നമിക്കുന്നു സർ 🙏🙏🙏

  • @shibit6782
    @shibit6782 2 роки тому +5

    Super movie😍👍👍👍

  • @sreesankaran7694
    @sreesankaran7694 9 місяців тому +3

    An entertaining camp classic! The music alone is enough reason to watch it over & again.. Dasettan's "Nakshatra Rajyathe.." is a classic, often overlooked among all the other great songs.. Thank you Wilson Videos for this upload, most other versions have the song scenes edited..

  • @sreedharanpillaik8653
    @sreedharanpillaik8653 Рік тому +2

    🌺👍👍👌 Thank you very very much for uploading this beautiful picture. 👌👍

  • @Jo-wb3zm
    @Jo-wb3zm 7 місяців тому +2

    GOAT Adoor Bhasi 🔥

  • @reghunathnair.v2135
    @reghunathnair.v2135 6 місяців тому +1

    ഈ സിനിമയിൽ അഭിനയിച്ചവരിൽ
    ഇപ്പോൾ ഉള്ളത് കുഞ്ചനും, ശ്രീലതയും മാത്രം.

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 11 місяців тому +2

    Pandu TV il kandirunna padam ..veendum kanunnu❤❤

  • @muhammedalim.k.mullappilly3164

    Super songs 👍👍👍

  • @sheebashajahan9487
    @sheebashajahan9487 3 роки тому +44

    എന്റെ ജീവിതത്തിൽ കൂടുതൽ പ്രാവശ്യം തീയറ്ററിൽ പോയി കണ്ട സിനിമ 12 പ്രാവശ്യം

    • @advkesug
      @advkesug 3 роки тому +1

      അന്ന് ഉള്ള തീയേറ്റർ എക്സ്പീരിയൻസിനെ കുറിച്ച് പറയാമോ?

    • @sheebashajahan9487
      @sheebashajahan9487 3 роки тому +8

      പന്തളം നാഷണൽ തിയറ്ററിൽ കണ്ടു ടിക്കറ്റ് ചാർജ് 25 പൈസ 50പൈസ പിന്നെ 1രൂപ

    • @advkesug
      @advkesug 3 роки тому +1

      @@sheebashajahan9487 ഞാനും പന്തളം സ്വദേശി ആണ്. നാഷണൽ തിയറ്റർ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഞാൻ ജനിക്കുന്നതിനു മുൻപ് പൊളിച്ചു..

    • @BatMan-fm8vo
      @BatMan-fm8vo 2 роки тому +1

      @@sheebashajahan9487 അന്നത്തെ പോക്കുവരവോക്കെ എങ്ങനായിരുന്നു
      ടാകിസ് മാത്രമേ ഉള്ളോ
      അതോ മറ്റു കടകളോ ഒന്നും സമീപത്തില്ലേ?

    • @Themanwithholywounds
      @Themanwithholywounds Рік тому

      @@sheebashajahan9487 മുത്തേ 🌹

  • @monikandannair3355
    @monikandannair3355 8 місяців тому +1

    Indian Gems 🎉

  • @user-fv5ov8kl4s
    @user-fv5ov8kl4s 9 днів тому

    ഇവരുടെ കാലത്തെ സിനിമകളായിരുന്നു സിനിമ ആർക്കും മടുപ്പ് തോന്നാത്ത സിനിമകളായിരുന്നു പക്ഷെ ഇന്നത്തെ തലമുറയിൽ ഉള്ള ചെറുപ്പക്കാർക്ക് ഉൾകൊള്ളാൻ കഴിയില്ല 🤔

  • @verygoodprogramspahammedpo6031
    @verygoodprogramspahammedpo6031 3 роки тому +6

    ഇത് നന്നായിട്ടുണ്ട്

  • @jayakumartn237
    @jayakumartn237 2 роки тому +5

    Premnazir super

  • @abhiyadav100
    @abhiyadav100 7 місяців тому +2

    2023 ഇവിടെ ഞെക്കു😅

  • @Sura12356
    @Sura12356 2 роки тому +12

    Funfact: ഈ സിനിമയിൽ നമ്മൾ ഇന്ന് ജീവിച്ചിരിക്കുന്നില്ലാത്ത ആളുകളെ ആണ് കാണുന്നത്

    • @unniprijith
      @unniprijith 11 місяців тому +1

      കുഞ്ചൻ ഉണ്ട്

    • @adarshc3604
      @adarshc3604 4 місяці тому

      ശ്രീലത നമ്പൂതിരി ഉണ്ട്

  • @beenapc2522
    @beenapc2522 4 роки тому +8

    Ithupolulla evesham satyanum madhuvinum cherilla

  • @fz_rider_96
    @fz_rider_96 10 місяців тому +2

    1:58:04 call function ഉള്ള smartwatch

  • @albatross2677
    @albatross2677 Рік тому +3

    നസീറിൻ്റെ, sinima kal,adypoly,vijayasree,Naseer, super jodykal

  • @Seenasgarden7860
    @Seenasgarden7860 2 роки тому +1

    Eeswaran orickal my favourite song

  • @manojjoseph8223
    @manojjoseph8223 Рік тому +1

    First detective movie of Malayalam

  • @sreedharanpillaik8653
    @sreedharanpillaik8653 Рік тому +8

    👍👌🙏🏼 My Salutations to all these great actors who left us leaving some good memories behind .🏵️👋👋🥀🌹 😥😟 These Great Artists loved art but not money. 🙁😥🥀🥀🌹 There were only actors. 😥😥🥀🌺🙏🏼 There were no Super Stars or Super Super Stars. See the standard and culture they are showing in the screen play and dialogue presentations. 👌👌😟😟😥😥🌹🌹🥀🥀🥀🙏🏼🌹🌹🌹

  • @madhusudanan6294
    @madhusudanan6294 3 роки тому +53

    നസീർ സാർ എന്ന മനുഷ്യസ്നേഹി സിനിമയിൽ ഇനി ഉണ്ടാകില്ല അദ്ദേഹം എത്ര സുന്ദരൻ ആണ്

  • @muhammadlivas639
    @muhammadlivas639 4 роки тому +3

    👌

  • @alex.c.jchittilappilly7262
    @alex.c.jchittilappilly7262 Рік тому +2

    Nazzer sir thankalude kalathu jeevichirunnenkil ennu agrehichu poyi

  • @baijujoseph4493
    @baijujoseph4493 2 місяці тому +2

    ശീലത നമ്പൂരി മാത്രം ജീവിച്ചിരിക്കുന്നു

    • @Sureshkumar-xr3vw
      @Sureshkumar-xr3vw 7 днів тому

      കുഞ്ചൻ, സാധന 😊

    • @shijipk4887
      @shijipk4887 День тому

      സാധന മരിച്ചു ​@@Sureshkumar-xr3vw

  • @beenababu7367
    @beenababu7367 Рік тому +1

    Premnazir sir inte ee movie ethra kandalum kandalum mathiyavilla gd movie nazir sir inu mathrame ingine abhinayikkan sadhikku.

  • @subeeshsukumaran6001
    @subeeshsukumaran6001 Рік тому +5

    പണ്ട് ദൂരദർശനിൽ കണ്ട പടം

    • @pramodjoseph1657
      @pramodjoseph1657 8 місяців тому

      1993-94 ഇലോ മറ്റോ ആയിരുന്നു സംപ്രേഷണം

  • @PrabhakaranNair-gr1qw
    @PrabhakaranNair-gr1qw 6 місяців тому +1

    Goodfilm 12:22

  • @karunan1163
    @karunan1163 Рік тому +1

    ഒരു നല്ല സിനിമ കണ്ടു

  • @saifudeenkm9410
    @saifudeenkm9410 5 років тому +5

    Ples uplod more black and white movee

  • @uniquefraames5075
    @uniquefraames5075 7 місяців тому +1

    Panjavadiyile song kandu chirichu chathu😂😂😂😂😂
    heroine performance Nd dance athigambheeram. Relaxd

  • @abdulnazarnazar607
    @abdulnazarnazar607 3 роки тому +30

    നസീർ സാറിന്റെ മിക്ക ഫിലിംമും 15ഉം 20ഉം പ്രാവശ്യം കണ്ടിട്ടുണ്ട്

  • @rameshanpittan2237
    @rameshanpittan2237 Рік тому +9

    41 വർഷത്തിനുശേഷം വീണ്ടും കാണുന്നു 👍👍

  • @jamesct5580
    @jamesct5580 Рік тому +1

    Supersuperm.ok.

  • @shajiambalath6326
    @shajiambalath6326 Рік тому +1

    Suspense movie.

  • @hameedev1274
    @hameedev1274 Рік тому +17

    എത്രവർഷം കഴിഞ്ഞാലും വീണ്ടും വീണ്ടും കണ്ടാലും ബോറടിക്കാത്ത പടം

  • @sujithkumar007k8
    @sujithkumar007k8 Рік тому +2

    Please upload turist below

  • @vpsasikumar1292
    @vpsasikumar1292 5 років тому +6

    Nazeer vijayasreee ragini sankaradi joseprakash madamma zzzzzxxzzzzzpr 5o pfavasyam kandu songs Allan ugran Abig salute 7os hit movi tvia CVM & ,DEEPA hai aa Kalam....

  • @moideenkoya7724
    @moideenkoya7724 5 років тому +5

    god movies

  • @mathewmg1
    @mathewmg1 5 років тому +10

    It would be better, if you had uploaded these 1970's movie in 4:3 video aspect ratio. Kindly upload the 1970's movie in 4:3 video aspect ratio.

  • @karthiayanim2970
    @karthiayanim2970 8 місяців тому +2

    വിജയശ്രീ എന്തൊരു ഭാവാഭിനയ൦, നസീറിനെ കണ്ടപ്പോൾ സി ഐ ഡി നമുക്കു മനസിലാകും, അവർക്കു മനസിലാകില്ല പാവ൦

  • @MrStuthu
    @MrStuthu Рік тому +1

    May 1st 2023

  • @akhilps7412
    @akhilps7412 3 роки тому +5

    1 ,15. ,43. Indiaude. Ella. Rajyagalilum. Nazeer

  • @KrishnaKumar-su9vv
    @KrishnaKumar-su9vv 5 років тому +16

    Best action suspense thriller of 1970's 👍👏

  • @sdjr7361
    @sdjr7361 3 роки тому +2

    1:22:35
    YAM 1 series locomotive

    • @BatMan-fm8vo
      @BatMan-fm8vo Рік тому +1

      Electric loco motive
      1970? How

    • @sdjr7361
      @sdjr7361 Рік тому

      @@BatMan-fm8vo It's there long back

  • @gokulgk485
    @gokulgk485 Рік тому +1

    01:58:03 Smart watch oke Anne kand pidicharunnu😂

  • @vipinbaby1464
    @vipinbaby1464 3 роки тому +3

    What

  • @salshasalsha3415
    @salshasalsha3415 Рік тому

    21.07.2022ഞാൻ കണ്ടു

  • @sheebam.r1943
    @sheebam.r1943 2 роки тому

    Pazhaya film le paattukal maathram kollaam

  • @sheebam.r1943
    @sheebam.r1943 2 роки тому +1

    Thara

  • @shijucrcherukadu3591
    @shijucrcherukadu3591 11 місяців тому

    ഒരു പ്രാവശ്യം കണ്ടിട്ട് മനസ്സിലായില്ലേ അതാണോ 12 പ്രാവശ്യം കണ്ടത്😂😂😂😂😂😂

  • @GanapathyPotti-ie9rb
    @GanapathyPotti-ie9rb Рік тому

    w

  • @1redred23red
    @1redred23red 2 роки тому +2

    1:15:38... ഇന്ത്യയുടെ എല്ലാ രാജ്യങ്ങളിലും 🤣🤣

  • @Seenasgarden7860
    @Seenasgarden7860 2 роки тому

    Ini njano matto ano ravanan enickishttappettu

  • @alex.c.jchittilappilly7262
    @alex.c.jchittilappilly7262 Рік тому

    Nazzer sab ki jay

  • @arumughanarumughan1891
    @arumughanarumughan1891 2 роки тому

    , by Rd re your

  • @user-du8el5zk3y
    @user-du8el5zk3y 10 місяців тому

    G😅😊

  • @minimolaalinaalin2509
    @minimolaalinaalin2509 Рік тому

    ഞാൻ ജനിക്കും മുൻപേ ഇറങ്ങിയ സിനിമ പാട്ടുകൾ കേട്ടിട്ടുണ്ട് അങ്ങനെ സിനിമ 2022 November il കണ്ടു പൊട്ട് പടം

  • @deepakm.n7625
    @deepakm.n7625 2 роки тому +5

    "ഷി ഐ ഡി.... "✍️❤

  • @uniquefraames5075
    @uniquefraames5075 7 місяців тому

    Annathe oru gathikede naayikas dubbing🤣🤣🤣🤣🤣

  • @legendsneverdie2217
    @legendsneverdie2217 4 роки тому +3

    Lankayilninn vibishanan pwoli

  • @jerrycherian3989
    @jerrycherian3989 5 років тому +4

    Good movie. I was wondering if you can post Malayalam movies Ponthooval(1983), Kottum Kuravayum(1987), Nathi Muthal Nathi Vare(1983), Thirakal Alpa Samayam(1986), Dheeran(1987), Itha Oru Thudakkam Mathram(1987), Karate Girls(1988), Revenge(1985), Ithente Neethi(1987), Railway Cross(1986), Bullet(1984), Ajantha(1987), Fifty Fifty(1984), or Ente Sonia(1986)?

    • @Liras544
      @Liras544 5 років тому +1

      ഇതെന്റെ നീതി ശങ്കർ മേനക .സൂപ്പർ മൂവി ഞാനും കാണാൻ ആഗ്രഹിക്കുന്നു

    • @Krishnakumar-dk6be
      @Krishnakumar-dk6be 5 років тому

      ഒട്ടും popular അല്ലാത്ത ഈ സിനിമകൾ എന്തിനാupload ചെയ്യണത്

    • @faizanpachu6059
      @faizanpachu6059 Рік тому

      എപ്പോൾ നോക്കിയാലും ഈ list കാണാം

  • @Basil-yt9vm
    @Basil-yt9vm Рік тому

    Spr movie👌👌👌👌👌💯💯🌹🌹🌹🌹🌹

  • @rafiveliparambil793
    @rafiveliparambil793 Рік тому

    Ola talkiesil kandadh innum orkunnu.

  • @PrabhakaranNair-gr1qw
    @PrabhakaranNair-gr1qw 6 місяців тому

    G00dfiloim

  • @verygoodprogramspahammedpo6031
    @verygoodprogramspahammedpo6031 3 роки тому +2

    ഇത് നന്നായിട്ടുണ്ട്