സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ പത്രത്തിന്റെ താരാപഥം എന്ന സിനിമ പേജിൽ ഇങ്ങനെയൊരു വാചകം വായിച്ചതായി ഓർക്കുന്നു, മധുവും ഉമറും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു. മധുവിന്റെ നിഷേധിയെക്കാൾ കെപി ഉമ്മറിന്റെ പോലീസ് ഓഫീസറാണ് മികച്ചു നിൽക്കുന്നത്. അടൂർ ഭാസി വില്ലനായി തകർത്തിരിക്കുന്നു ജയൻ അടൂർ ഭാസിയുടെ മകനായി വില്ലൻ റോളിൽ.
ഈ സിനിമ തീയേറ്ററിൽ കണ്ടു കൊണ്ടു ഇരിക്കെ ആണ് 'അമ്മ മൂത്ത ഏട്ടനെ പ്രസവിച്ചത്.. അതിനു ശേഷം അഞ്ചാമത്തെ മോനായ എന്നെ മണിച്ചിത്രത്താഴ് കണ്ട് കൊണ്ട് ഇരിക്കെ ആണ് 'അമ്മ പ്രസവിച്ചത്. തീയറ്ററിൽ നിന്നും നേരെ പാലാ ജനറല് ഹോസ്പിറ്റലിൽ കെ ഓട് ആയിരുന്നു 😊😊 അഹ് അതും ഒരു കാലം
super film .... the beauty of back waters adds to the entertainment .All actors especially Madhu has acted brilliantly . How naturally he acted that drunkard scene.. Jayachandran's songs are another highlights of this film...
വേങ്ങര വിനോദ് ടാകീസിൽ നിന്ന് കണ്ട സിനിമ .. മേൽക്കൂരയുടെ ഓലക്കിടയിലൂടെ സ്ക്രീനിലേക്ക് വെയിലടിക്കുമ്പോൾ ആ ഭാഗത്ത് ഒന്നും കാണാൻ കഴിയാതെ വെളിച്ചത്തിന്റെ വലിയ വലിയ വട്ടം സ്ക്രീനിൽ ഒന്നും
സൂപ്പർ ഹിറ്റ്സ് മധു ചേട്ടൻ അടിപൊളി തകർത്തു അഭിനയിച്ചു 👌👍👍👍
സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ പത്രത്തിന്റെ താരാപഥം എന്ന സിനിമ പേജിൽ ഇങ്ങനെയൊരു വാചകം വായിച്ചതായി ഓർക്കുന്നു, മധുവും ഉമറും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു. മധുവിന്റെ നിഷേധിയെക്കാൾ കെപി ഉമ്മറിന്റെ പോലീസ് ഓഫീസറാണ് മികച്ചു നിൽക്കുന്നത്. അടൂർ ഭാസി വില്ലനായി തകർത്തിരിക്കുന്നു ജയൻ അടൂർ ഭാസിയുടെ മകനായി വില്ലൻ റോളിൽ.
തീയേറ്ററിൽ പോയി കണ്ട സിനിമ ❤ നന്ദി.
"നീ വല്ലാണ്ടങ്ങ് വളർന്നു പോയല്ലോടി പെണ്ണേ ".... ജയേട്ടന്റെ പക്കാ മാസ് വില്ലത്തരം.... Ufff.... ഒരു രക്ഷയുമില്ല.... 😘
ഈ സിനിമ തീയേറ്ററിൽ കണ്ടു കൊണ്ടു ഇരിക്കെ ആണ് 'അമ്മ മൂത്ത ഏട്ടനെ പ്രസവിച്ചത്.. അതിനു ശേഷം അഞ്ചാമത്തെ മോനായ എന്നെ മണിച്ചിത്രത്താഴ് കണ്ട് കൊണ്ട് ഇരിക്കെ ആണ് 'അമ്മ പ്രസവിച്ചത്. തീയറ്ററിൽ നിന്നും നേരെ പാലാ ജനറല് ഹോസ്പിറ്റലിൽ കെ ഓട് ആയിരുന്നു 😊😊 അഹ് അതും ഒരു കാലം
പോടാ ചെക്കാ😄😃😃😀
ജയഭാരതി തന്നെ ലേഡി സൂപ്പർ സ്റ്റാർ. ഇഷ്ടം
super film .... the beauty of back waters adds to the entertainment .All actors especially Madhu has acted brilliantly . How naturally he acted that drunkard scene.. Jayachandran's songs are another highlights of this film...
Jayan ❤എന്നും ഹീറോ
സൂപ്പർ സിനിമ മധു സാറിന്റെ മലയാളത്തിൽ അഭിനയിച്ച പ്രവർത്തി
24/6/2024-ൽ കാണുന്നു സൂപ്പർ മൂവി 🙏🏻🌹🌹🌹
Amanush എന്ന ബംഗാളി പടം മലയാളത്തിൽ.
JAYAN 💪💥💥💪
ഒരു മാട്ടെ നാടകം കണ്ടതുപോലെ തോന്നി 👌😔👌
ഉമ്മറിനു പകരം നമ്മുടെ ഇന്ദ്രൻസ് ആയിരുന്നു നല്ലത്.
ജയൻ❤
Love you jayetta 💙💚💜
ചെറുതായിരുന്നപ്പോൾ തിയറ്ററിൽ കണ്ടു. പിന്നെ ഇപ്പോഴാണ് കാണുന്നത്
Super filim..
Old is gold. Madhu sir athra hradhya sparsi aaya abhinayam. Allavarum nannittu cheithu. Nalla cinima .....pattukal.manogharam .
Adavukal 18 jayan movie undo
Super Movie ❤❤
1:44:17 ജയേട്ടൻ 😂😂
കോട്ടയം അഭിലാഷിൽ കണ്ടു.
👍❤️♥️🌹👌
1:30:53 മധുവിൻ്റെ കോൽക്കളി കലക്കി😅
മതു, ചേട്ടൻ. സൂപ്പർ. ഹിറ്റ്. ഫിലിം. 👍❤
വേങ്ങര വിനോദ് ടാകീസിൽ നിന്ന് കണ്ട സിനിമ .. മേൽക്കൂരയുടെ ഓലക്കിടയിലൂടെ സ്ക്രീനിലേക്ക് വെയിലടിക്കുമ്പോൾ ആ ഭാഗത്ത് ഒന്നും കാണാൻ കഴിയാതെ വെളിച്ചത്തിന്റെ വലിയ വലിയ വട്ടം സ്ക്രീനിൽ ഒന്നും
Good
Jayabharathi Super Lady Super Star ayirunnppol anu ee side role chaithathe
When ever Bharathi chechi get two or three spare days between her main role movies she always do second lead roles throughout her heydays.
അതാണ് ജയഭാരതി യുടെ മേന്മ
ജയഭാരതിയുടെ തട്ട് ഷീലയേക്കാൾ താഴേതന്നെയാണ് ഷീല കഴിഞ്ഞേയുള്ളു ജയഭാരതി
ജയേട്ടൻ നാലാം നമ്പറിൽ
Jayan sir super
സൂപ്പർ ഹിറ്റ് മൂവി 👌❤️17/09/2023👍🏻
നല്ല സിനിമ, ഇന്ന് 26/3/23)കണ്ടു
Yes, ഞാനും
ഇപ്പോൾ april 18/23 നു കാണുന്നു പൂക്കാലം കണ്ടു വന്നു ഉറങ്ങാൻ കിടന്നപ്പോൾ.
24/3/2024. 10. Pm
മധു സാർ.തകർത്തു അഭിനയിച്ച പഴയ സൂപ്പർ ഹിറ്റ് സിനിമ IV. ശശിയുടെ.സംവിധാനത്തിൽ..👌👌
👍👍❤
👍👍👍👍
പുറത്തുള്ള മുറിവുകളിൽ നിനക്ക് മരുന്ന് പുരട്ടിയുണക്കിയേക്കാം, പക്ഷെ, എന്റെ അകത്ത് മുഴുവൻ മുറിവുകളാണ് ,അത് ഉണക്കുവാൻ നിനക്കൊരിക്കലും കഴിയില്ല!
very good, 27/3/2023
1978 jone മാസത്തിൽ കണ്ടു
അവർണർ കുറച്ച് തുണി, അമ്പലത്തിലെ നൃത്തം ;; കാമ
Seelama thnna superstar
29.03.23
ജയൻ സിനിമയിലു ജീവിതതിലു വില്ലൻ ആയിരൂന്നു, എന്നോട് അറിയുന്ന ആളുകൾ പറഞ്ഞുവന്നിരൂന്നു,പക്ഷെ എല്ലാം പണം കൊടുത്തു ഒത്തുതിർപ്പാക്കുമായിരൂന്നു,
സത്യം ആണോ
Madhu sir kalakki