ആഴക്കടലിൻ്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടിൽ അമ്പിളിമാമനെ പോലെൻ്റെ മാറിലായ് ഒട്ടിക്കിടക്കുന്ന മുത്തേ കണ്ണിലായെണ്ണയൊഴിച്ചു കൊണ്ടെത്ര നാൾ കാത്തിരുന്നൂ ഞാനിരുട്ടിൽ ഇന്നെൻ്റെ മൺകുടിൽ മുന്നിലെ തിണ്ണയിൽ പൊന്നായ് മിന്നും വിളക്കേ ആഴക്കടലിൻ്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടിൽ അമ്പിളിമാമനെ പോലെൻ്റെ മാറിലായ് ഒട്ടിക്കിടക്കുന്ന മുത്തേ അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ കൊമ്പനാണെങ്കിലും കണ്ണേ അമ്മൂമ്മ പൂതിയാലീ കുഞ്ഞു കാതിലായ് രാധയെന്നാദ്യമായ് ചൊല്ലി ഇല്ലില്ല മുത്തിയെ കണ്ടു മയങ്ങൂ നീ നല്ല കിനാവുള്ള കണ്ണിൽ ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാൻ ഒത്തിരി മോഹിച്ചു പോയി ആഴക്കടലിൻ്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടിൽ അമ്പിളിമാമനെ പോലെൻ്റെ മാറിലായ് ഒട്ടിക്കിടക്കുന്ന മുത്തേ ഏലേലോ, ഏലേലോ, ഏലേലോ, ഏലേലോ വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചു വള്ളം തുഴഞ്ഞൊന്ന് പോയാൽ വെള്ളി വിതാനിച്ച വെള്ളാരം കല്ലുള്ള കൊട്ടാര മുറ്റത്തു ചെല്ലാം കടലമ്മയോടു നീ ചോദിക്കുമൊക്കെയും സമ്മാനമായ് തന്നെ വാങ്ങാം നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ തീരത്തു കണ്ണാളു വേണം നിന്നെ മോഹിച്ച പെണ്ണാളു വേണം ആഴക്കടലിൻ്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടിൽ അമ്പിളിമാമനെ പോലെൻ്റെ മാറിലായ് ഒട്ടിക്കിടക്കുന്ന മുത്തേ ഒട്ടീക്കിടക്കുന്ന മുത്തേ ഒട്ടിക്കിടക്കുന്ന മുത്തേ
മലയാളം പാട്ട് ഞാൻ കുറച്ചെ കേല്ക്കൂ ഈ പാട്ടിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഈ പാട്ടിൻ്റെ ഓർക്കസ്ട്രാ തന്നെയാണ്..... എത്ര കൃത്യമായാണ് വിദ്യാജി ഓരോ സംഗതിയും ജാനകി അമ്മയ്ക്ക് കൂട്ടായി വിട്ടിരിക്കുന്നത്......😍♥️💚 വിദ്യാസാഗർ ♥️ വയലാർ ശരത്ത് ചന്ദ്ര വർമ്മ💚 എസ്. ജാനകി ടീം കലക്കി😍👍
🥹🙂😭 എൻ്റെ മുത്തശ്ശി വിട്ട് പിരിഞ്ഞിട്ട് കുറെ ആയി പക്ഷേ എന്നും എനിക്ക് ഈ പാട്ട് കേട്ടാലും എൻ്റെ മുത്തശ്ശി പാടി ഉറക്കുന്നത് ഓർമ വരും....😭😭😭😭😭😭i miss my grandmma......😭😭😭
ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടില്‍ അമ്പിളിമാമനെ പോലെന്റെ മാറിലായ് ഒട്ടിക്കിടക്കുന്ന മുത്തേ കണ്ണിലായെണ്ണയൊഴിച്ചു കൊണ്ടെത്ര നാള്‍ കാത്തിരുന്നൂ ഞാനിരുട്ടില്‍ ഇന്നെന്റെ മണ്‍കുടില്‍ മുന്നിലേ തിണ്ണയില്‍ പൊന്നായ് മിന്നും വിളക്കേ ... (ആഴക്കടലിന്റെ..) അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ കൊമ്പനാണെങ്കിലും കണ്ണേ അമ്മൂമ്മ പൂതിയാലീ കുഞ്ഞു കാതിലായ് രാധയെന്നാദ്യമായ് ചൊല്ലി ഇല്ലില്ല മുത്തിയെ കണ്ടു മയങ്ങുമീ നല്ല കിനാവുള്ള കണ്ണില്‍ ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍ ഒത്തിരി മോഹിച്ചു പോയി ... (ആഴക്കടലിന്റെ...) ഏലൊ..ഏലോ..ഏലോ....ഏലോ വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചു വള്ളം തുഴഞ്ഞൊന്നു പോയാല്‍ വെള്ളി വിതാനിച്ച വെള്ളാരം കല്ലുള്ള കൊട്ടാര മുറ്റത്തു ചെല്ലാം കടലമ്മയോടു നീ ചോദിക്കുമൊക്കെയും സമ്മാനമായ് തന്നെ വാങ്ങാം നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ തീരത്തു കണ്ണാളു വേണം നിന്നെ മോഹിച്ച പെണ്ണാളു വേണം .... (ആഴക്കടലിന്റെ...)
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ അമ്മുമ്മ യെ അന് ഓർമ വരുന്നത് .കൈ കുഞ്ഞ് അയ എന്നെ ഏറ്റുവാങ്ങി വളർത്തിയ അമ്മമ്മ ...അമ്മ എന്നെ വിട്ട് പോയിട്ടും എന്നെ ചേർത്ത് പിടിച്ചു.. വളർതി വലുതാക്കി ആ സ്നേഹത്തിന് പകരം വയ്ക്കാൻ ഈ ഭൂമിയിൽ ആരും ഇനികിന്നില്ല എൻ്റെ എല്ലാ നേട്ടങ്ങൾക്കും എൻ്റെ കൂടെ ..വിഷമങ്ങൾ ഒരുമിച്ച് ...ഇപ്പഴും എൻ്റെ അമ്മമ്മ എൻ്റെ ഒപ്പം കയ്തങ്ങയി കൂടെ ഉണ്ട് അത് അണ് എൻ്റെ ധൈര്യം..❤
ഈ പാട്ടിലെ ജാനകി അമ്മയുടെ ശബ്ദം ശരിക്കും ഒരു അമ്മൂമ്മയുടെ സ്വരം തന്നെ.... തച്ചോളി അമ്പു എന്ന പടത്തിലെ അഞ്ജന കണ്ണെഴുതീ.....എന്ന പാട്ടും കേൾക്കുമ്പോൾ... അമ്മയുടെ ശബ്ദത്തിന്റെ modulation....അപാരം. അത്ഭുതം എന്ന് പറയണം... മലയാളത്തിന്റെ പുണ്യം ആണ് അമ്മ...
എന്റെ അമ്മയുടെ പേരിൽ പാടിയ ആൾ തന്നെ അമ്മയുടെ സ്നേഹം പാടി അവതരിപ്പിച്ചു തന്ന് അത് ഓർത്ത് ഇരിക്കാൻ തന്നെ ഈ ലോകത്തിലെ വേറെ ഒന്നിനും തരാൻ പറ്റില്ല 😘ഒരുപാട് ഇഷ്ടം അമ്മ ഈ ലോകംത്തിലെ എന്റെ ദൈവം 😘
എല്ലാർക്കും ഈ പാട്ട് കേൾക്കുമ്പോ നൊസ്റ്റു ആഹ് feel ചെയ്യണേ എന്നാ എന്നെ പോലെ ചിലർ ഉണ്ട് ഈ ഒരു സിനിമ കാരണം ജനിച്ച അന്ന് മുതൽ നാണംകെട്ട് ജീവിതം വെറുത്തു ജീവിക്കുന്നവർ.... ഇത് കേൾക്കുമ്പോ എനിക്ക് ശ്വാസം മുട്ടും 😑
Appozhum kelkn agrahikunu songsinte kuttathil , Eee Song 🎵 ♥️ i like, I love, Oro varikalilum aaah pattinte feelum, ardhavumelam, oru Rakshayumilaaa, ❤❤❤
ആഴക്കടലിൻ്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടിൽ
അമ്പിളിമാമനെ പോലെൻ്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
കണ്ണിലായെണ്ണയൊഴിച്ചു കൊണ്ടെത്ര നാൾ
കാത്തിരുന്നൂ ഞാനിരുട്ടിൽ
ഇന്നെൻ്റെ മൺകുടിൽ മുന്നിലെ തിണ്ണയിൽ
പൊന്നായ് മിന്നും വിളക്കേ
ആഴക്കടലിൻ്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടിൽ
അമ്പിളിമാമനെ പോലെൻ്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ
കൊമ്പനാണെങ്കിലും കണ്ണേ
അമ്മൂമ്മ പൂതിയാലീ കുഞ്ഞു കാതിലായ്
രാധയെന്നാദ്യമായ് ചൊല്ലി
ഇല്ലില്ല മുത്തിയെ കണ്ടു മയങ്ങൂ നീ
നല്ല കിനാവുള്ള കണ്ണിൽ
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാൻ
ഒത്തിരി മോഹിച്ചു പോയി
ആഴക്കടലിൻ്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടിൽ
അമ്പിളിമാമനെ പോലെൻ്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
ഏലേലോ, ഏലേലോ, ഏലേലോ, ഏലേലോ
വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചു
വള്ളം തുഴഞ്ഞൊന്ന് പോയാൽ
വെള്ളി വിതാനിച്ച വെള്ളാരം കല്ലുള്ള
കൊട്ടാര മുറ്റത്തു ചെല്ലാം
കടലമ്മയോടു നീ ചോദിക്കുമൊക്കെയും
സമ്മാനമായ് തന്നെ വാങ്ങാം
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ
തീരത്തു കണ്ണാളു വേണം
നിന്നെ മോഹിച്ച പെണ്ണാളു വേണം
ആഴക്കടലിൻ്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടിൽ
അമ്പിളിമാമനെ പോലെൻ്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
ഒട്ടീക്കിടക്കുന്ന മുത്തേ
ഒട്ടിക്കിടക്കുന്ന മുത്തേ
K
Kta
U
😊
പാട്ടിന്റെ കൂടെ പാടാൻ വേണ്ടിയാണോ കഷ്ടപ്പെട്ട് പാട്ടു ടൈപ്പ് ചെയ്തത്.. ഞാൻ ഇതുനോക്കി പാട്ടിനൊപ്പം പാടിനോക്കി 😁
Super
വല്ലാത്തൊരു നൊമ്പരം ആണ് ഈ പാട്ടു കേട്ടു കഴിയുമ്പോൾ
Yes💙👍♥️
Sathyam🥹🥹🥹
ജാനകിയമ്മക്ക് പകരം ജാനകിയമ്മ മാത്രം ❤❤
😍
സുകുമാരിയമ്മക് പകരം ആള് മാത്രം 🥰
സത്യം
😊@@dipinrag8109
Correct
ഈ സോങ് കേട്ടു അവസാനം ആകുബോൾ കണ്ണ് നിറയും ☺️
Correct👍🏻
Correct❤️
Correct
എന്ന പിന്ന കേൾക്കാ ണ്ടിരുന്ന മതി വേറുതെ കരയണ്ട
@@aswiniachu1857 idakoke onnu karayunathu manasinu nallathanu
S ganakiammal what a voice enthennillatha feel kann okke nirayum❤
മലയാളം പാട്ട് ഞാൻ കുറച്ചെ കേല്ക്കൂ ഈ പാട്ടിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഈ പാട്ടിൻ്റെ ഓർക്കസ്ട്രാ തന്നെയാണ്..... എത്ര കൃത്യമായാണ് വിദ്യാജി ഓരോ സംഗതിയും ജാനകി അമ്മയ്ക്ക് കൂട്ടായി വിട്ടിരിക്കുന്നത്......😍♥️💚
വിദ്യാസാഗർ ♥️ വയലാർ ശരത്ത് ചന്ദ്ര വർമ്മ💚 എസ്. ജാനകി ടീം കലക്കി😍👍
🥹🙂😭 എൻ്റെ മുത്തശ്ശി വിട്ട് പിരിഞ്ഞിട്ട് കുറെ ആയി പക്ഷേ എന്നും എനിക്ക് ഈ പാട്ട് കേട്ടാലും എൻ്റെ മുത്തശ്ശി പാടി ഉറക്കുന്നത് ഓർമ വരും....😭😭😭😭😭😭i miss my grandmma......😭😭😭
❤
ആഴക്കടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
കണ്ണിലായെണ്ണയൊഴിച്ചു കൊണ്ടെത്ര നാള്‍
കാത്തിരുന്നൂ ഞാനിരുട്ടില്‍
ഇന്നെന്റെ മണ്‍കുടില്‍ മുന്നിലേ തിണ്ണയില്‍
പൊന്നായ് മിന്നും വിളക്കേ ...
(ആഴക്കടലിന്റെ..)
അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ
കൊമ്പനാണെങ്കിലും കണ്ണേ
അമ്മൂമ്മ പൂതിയാലീ കുഞ്ഞു കാതിലായ്
രാധയെന്നാദ്യമായ് ചൊല്ലി
ഇല്ലില്ല മുത്തിയെ കണ്ടു മയങ്ങുമീ
നല്ല കിനാവുള്ള കണ്ണില്‍
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍
ഒത്തിരി മോഹിച്ചു പോയി ...
(ആഴക്കടലിന്റെ...)
ഏലൊ..ഏലോ..ഏലോ....ഏലോ
വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചു
വള്ളം തുഴഞ്ഞൊന്നു പോയാല്‍
വെള്ളി വിതാനിച്ച വെള്ളാരം കല്ലുള്ള
കൊട്ടാര മുറ്റത്തു ചെല്ലാം
കടലമ്മയോടു നീ ചോദിക്കുമൊക്കെയും
സമ്മാനമായ് തന്നെ വാങ്ങാം
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ
തീരത്തു കണ്ണാളു വേണം
നിന്നെ മോഹിച്ച പെണ്ണാളു വേണം ....
(ആഴക്കടലിന്റെ...)
എത്ര കേട്ടാലും മടുക്കില്ല 😍
എത്ര കേട്ടാലും മതി യാകില്ല ഈ പാട്ടു സ്പെഷ്യലി ജാനകിഅമ്മയുടെ സൗണ്ട്
ഒരിക്കലും മായാത്ത ഒരു നല്ല ഗാനം
😢😢😢😢😢
ഇപ്പോൾ കേട്ടാലും ഒരു വിങ്ങലാണ്
വയലാർ ചരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് വിദ്യാജി ഈണം നൽകിയ മനോഹര ഗാനം ❤
❤❤🔥🔥
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ അമ്മുമ്മ യെ അന് ഓർമ വരുന്നത് .കൈ കുഞ്ഞ് അയ എന്നെ ഏറ്റുവാങ്ങി വളർത്തിയ അമ്മമ്മ ...അമ്മ എന്നെ വിട്ട് പോയിട്ടും എന്നെ ചേർത്ത് പിടിച്ചു.. വളർതി വലുതാക്കി ആ സ്നേഹത്തിന് പകരം വയ്ക്കാൻ ഈ ഭൂമിയിൽ ആരും ഇനികിന്നില്ല എൻ്റെ എല്ലാ നേട്ടങ്ങൾക്കും എൻ്റെ കൂടെ ..വിഷമങ്ങൾ ഒരുമിച്ച് ...ഇപ്പഴും എൻ്റെ അമ്മമ്മ എൻ്റെ ഒപ്പം കയ്തങ്ങയി കൂടെ ഉണ്ട് അത് അണ് എൻ്റെ ധൈര്യം..❤
❤️✨🤗
🥲🤍
🥹❤
ഭാഗ്യവതി
❤
വെള്ളി വിതാനിച്ച വെള്ളാരം കല്ലുള്ള കൊട്ടാര മുറ്റത്തു ചെല്ലാം ❣️
ഈ പാട്ടിലെ ജാനകി അമ്മയുടെ ശബ്ദം ശരിക്കും ഒരു അമ്മൂമ്മയുടെ സ്വരം തന്നെ....
തച്ചോളി അമ്പു എന്ന പടത്തിലെ അഞ്ജന കണ്ണെഴുതീ.....എന്ന പാട്ടും കേൾക്കുമ്പോൾ... അമ്മയുടെ ശബ്ദത്തിന്റെ modulation....അപാരം. അത്ഭുതം എന്ന് പറയണം...
മലയാളത്തിന്റെ പുണ്യം ആണ് അമ്മ...
ഈ പാട്ട് കേൾക്കാൻ തന്നെ കണ്ണുകൾക്കും, കാതുകൾക്കും, മനസ്സിനും കുളിർമയാണ്..🎵🤗❤️
സുകുമാരിയമ്മ = ജാനകിയമ്മ
എന്റെ അമ്മയുടെ പേരിൽ പാടിയ ആൾ തന്നെ അമ്മയുടെ സ്നേഹം പാടി അവതരിപ്പിച്ചു തന്ന് അത് ഓർത്ത് ഇരിക്കാൻ തന്നെ ഈ ലോകത്തിലെ വേറെ ഒന്നിനും തരാൻ പറ്റില്ല 😘ഒരുപാട് ഇഷ്ടം അമ്മ ഈ ലോകംത്തിലെ എന്റെ ദൈവം 😘
😢❤
2024 il kelkunnavar indoo❤️
2025
😅😅😅
🫶
Ind
Und
അമ്മയെ ഓർമ വന്ന് ഈ പാട്ടുകേട്ടപ്പോൾ എന്റെ ചെറുപ്പകാലം
Vidyasagar magic 🔥🔥❤️❤️💕💕
ഈ പാട്ട് എപ്പോ കേട്ടാലും അമ്മുമ്മയെ ഓർമ്മ വരും 😓
🥺💗
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാൻ ഒത്തിരി മോഹിച്ചു പോയി ❤
ഒരിക്കലും മരിക്കാത്ത ഒരു അത്ഭുത ഗാനം ❤
0:58 so cute 🥰
3:36 അവിടെയാണ് മാധ്യമാവതി എന്ന രാഗത്തിന്റെ ഭംഗി കൂടുതൽ 😍😍
ജാനകിയമ്മ..❤ എന്തൊരു ആലാപനമാണ്..❤🎉
Sukumariyammayum janakiyammayum ❤
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
Wow...Jaanakiyammayude kuyilnaadam..❤❤
സുകുമാരി ചേച്ചി ❤❤❤❤❤❤
എന്റെ മോനു ഇത് ഇട്ട് ഉറക്കും ഡെയിലി 🙏🙏❤️❤️❤️❤️👍👍
റിലീസ് ന് കണ്ടു ഈ മൂവി.... കൊടുങ്ങലൂർ മുഗൾ
Legendary song🎉
Pregnancy timil ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ടു ആണിത് ❤
ഞാനും. ഡെലിവറി kazhijo
കടലിന്റെ മക്കൾ🌊💪❤️
ഞാൻ ഒരു മത്സ്യ തൊഴിലാളിയാണ് ഈ പണി വേറൊന്നും ഒരു വൈബ് 🧭❤
I am abroad. And I miss my ammamma so much. I hear this often. It tears me up.
അഭിനയകലയുടെ സൗകുമാര്യം വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം 26 . 3 . 2024😢
🙏
2024 ഡിസംബർ ഈ സോങ് കേൾക്കുന്നവരുണ്ടോ
വിദ്യജീ magic ❤🎉
My favourite song ❤❤❤
എന്റെ കുഞ്ഞിന് ഈ പാട്ട് ഇഷ്ടമാണ്. അവൻ കരയുമ്പോൾ ഈ പാട്ടാണ് വെച്ചുകൊടുക്കാറ്. അപ്പൊ കരച്ചിൽ നിർത്തും ❤️
സുഗുമാരി അമ്മ ❤❤
Janaki amma❤
Sir, your dedication is appreciable for teaching the lessons like me as a Keralaite..
വിദ്യാജി ജാനകി അമ്മ ❤️🫂
Ee pattu kett anu ente mon uragune
എന്റെ മോനും. മോന് എത്ര മാസം ആയി
Raadhaa ninea mohichathu njaannum podyum ❤❤❤!!!!
Melting voice janakiamma
Nice song, feeling Good , awesome female version
2024 kanuvavarundooo
എന്നും ഈ പാട്ടു കേട്ടാണ് എന്റെ മോൾ ഉറങ്ങുന്നത്
Vidyaji in great form thotaal gold aan
Ammamma😢😢😢😢😢😢
Always bless you ❤
Vidyasagar ❤
Nhan ee pattu kelpichu ante mole urakkarund Kathirippinu sheshan namukku eswaran thanna ponnomana❤ love you Janaky Amma❤
So sweet. My family all are like this song ❤❤❤❤❤❤❤❤❤❤❤❤❤
Ho...amazing...ninne mohicha pennaannu....Heart breaking ❤
Wow❤️❤️❤️❤️
❤❤.........excellent
Minungum minna minunge...❤❤
ഈ പാട്ട് കേൾക്കുമ്പോൾ അയ്യപ്പനെയും ശശിയേട്ടനേയും ഓർമ്മ വരുന്നു....😢❤
ഈ പാട്ട് കേട്ടാണ് എന്റെ അനിയൻ ഉറങ്ങുന്നത്🥰😴😴❤❤
ദിലീപ് ഫാൻസ് പൊന്നാനി മരക്കടവ് ബീച്ച് റോഡ് യൂണിറ്റ്..❤️
Oru rakshayumilla Janaki amme ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sukumari amma ❤
Good song I love you too much much love ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ you are
ഒരു വിദ്യാസഗർ സർ മാജിക് 🔥🔥🔥
പൊളി ⚔️⚔️
?
ഈ പാട്ടു കേട്ട് ആണ് എന്റെ മോൾ ഉറങ്ങുന്നത്❤❤❤
സൂപ്പർ, 👋👋👋👋👋👋👋👋
Mohichathu njaannum podyum ❤❤❤
legacy of s.janaki♥
എന്റെ കൊച്ചുമകനെ. ഈ. പാട്ട് പടിയാണ്. ഞൻഉറക്കുന്ന ത്
Super ❤❤
എല്ലാവരും വിദ്യ ജി യെ പ്രസംസിക്യുന്നത് കണ്ട് വളരെ ശെരി ആണ് but ഈ lyrics..... ഇങ്ങനെ ഇന്ന് അർക് എഴുതാൻ പറ്റും???....
😢😢😢😢😢😢😢😢😢❤❤❤
❤❤❤❤😢😢❤❤😢😢❤❤
അതെ വരികൾ മനോഹരമാണ്
വയലാർ ❤❤❤🥰🥰🥰🥺🥺
Super
Miss you Ammuma ❤ You are always with me
Lyrics🥰❤️❤️❤️
Komban allaaa enteyum podyudeyum oooompan raaadhaaaaa ❤❤
Uppumaavum aluvayum thinnichuuu marannoo raadheaa ❤❤❤
Ufff 🥰👌
Orakkam varunnu ee paatu kelkkumbol😴😴
Mine❤️
Sukumari amma ❤ ee movie il ee oru song il mathre ollu but...avr aanu ee movie dude back bone
Correct
വിദ്യാസാഗർ
It's a masterpiece 😮🔥
വിദ്യാജി❤❤
enik enthoru eshdannariyo 🥹🥰🥰😍😍😍😍😍 chilappol vishamam varum I love you sujatha chechi❤❤
ഏത് സുജാത ചേച്ചി
Aluvayum uppumaavum thinnathu marannoo ❤❤
Ninnemohicha pennalu venam🥺❤️
Suppar
ഈ പാട്ടു കേട്ട് ആണ് എന്റെ മോൻ ഉറങ്ങുന്നത്
00
ഇത് എത് സിനിമ ആണ്?
@ambilipradeep348ഈ ഗാനം പാടിയത് ആരാണ്?
@@ClintCharles-k5mvettam 😢
@@ClintCharles-k5mjanaki amma
എല്ലാർക്കും ഈ പാട്ട് കേൾക്കുമ്പോ നൊസ്റ്റു ആഹ് feel ചെയ്യണേ എന്നാ എന്നെ പോലെ ചിലർ ഉണ്ട് ഈ ഒരു സിനിമ കാരണം ജനിച്ച അന്ന് മുതൽ നാണംകെട്ട് ജീവിതം വെറുത്തു ജീവിക്കുന്നവർ....
ഇത് കേൾക്കുമ്പോ എനിക്ക് ശ്വാസം മുട്ടും 😑
Raadhaa nee ENTea podyudeyum oooompan aannuu neee❤
Appozhum kelkn agrahikunu songsinte kuttathil , Eee Song 🎵 ♥️ i like, I love, Oro varikalilum aaah pattinte feelum, ardhavumelam, oru Rakshayumilaaa, ❤❤❤
Song of songs- Gives a trementos musical and lyrical effect - Othiri mohichi pooyi
t
2024 e pattukelkkan vannavar ivde va
Ente mon ee paatu kettanu urangunne
Nallarasamudu