Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവാണ് "വിദ്യാജി👑✌️💛
Ilayarajayum und
@@jibinabraham4471 How to name it (album by ilayaraja) ❤
ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ1990 to 2000 ൽ ജനിച്ചവര് ആകും..😍🤗❤️
96’ ile padam aanu ithu appo 90’s janicha pillerku endu nostu
1989 😂😂 undattooo👍🥰
1986
2001 ഉണ്ട് 😌
Satyam ❤😂
ശാരംഗ് എന്ന മോഹൻലാൽ ആരാധകൻ "കുട്ടിശങ്കരന്" ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു ഇന്ന് സെപ്റ്റംബർ ഏഴ് 2024 ശനിയാഴ്ച 439ആം ലൈക്ക് എന്റെ വകയാവട്ടെ.
കുട്ടി ശങ്കരന് ആയോണ്ട് പോട്ടെ.... 😇
Nee alle sept 7 ammayude bday ayottu thangamansu songil like itte
വിനീത് ന്റെ ഇന്റർവ്യൂ കണ്ട് വന്നവർ 😂
Ya 😅
❤
@@muhammedshakir7955 -🤣
@@bineeshkozhencherry8247 -☺️
Athe😊😊
ഇനിയും എന്തൊക്കെയോ നേടിയെടുക്കാൻ കാത്തിരിക്കുന്നവർക്കായി, ഒരു ഗാനം. ഒരിക്കലും മറക്കാൻ ആവാത്ത പലതിനെയും ഓർമിപ്പിക്കുന്ന വരികൾ ❤❤
My favorite song❤🥰😍.vineethinte interview kandapol veendum oodiyethiyatha njan,vanji pattinte vinnileran...🤩😘
Anyone else watching this song after Vineeth Sreenivasan's interview 😊 ?
S😂
😊
S....kuttikalathe oormakal olla paatu
No
S
മമ്മുക്ക ഫാൻസ് മലപ്പുറം പൊന്നാനി ബീച്ച് റോഡ് ഏരിയ..✌️😎❤️
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേകുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാമുണ്ടകൻ കൊയ്ത്തു കഴിഞ്ഞ്, ആറ്റകിളി പോകും നേരംമഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാകാലി മേയുന്ന പുല്ലാനി കാട്ടിൽകണ്ണി മാങ്ങ കടിച്ചു നടക്കാംകാറ്റിൻ പാദസ്വരങ്ങൾ കിലുക്കാംകുന്നി മഞ്ചാടി കുന്നിലേറാംവെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേകുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാപിന്നിൽ വന്നു കണ്ണ് പൊത്താംകണ്ടുവെന്നു കള്ളം ചൊല്ലാംകാണാത്ത കഥകളിലെ രാജാവും റാണിയുമാകാംഓണ വില്ലും കൈകളിലേന്തി ഊഞ്ഞാലാടാംപീലി നീർത്തുന്ന കോല മയിലായ്മുകിലോടുന്ന മേട്ടിലൊളിക്കാംസ്വർണ മീനായ് നീന്തി തുടിക്കാംവഞ്ചി പാട്ടിന്റെ വിണ്ണിലേറാംകണ്ണാടം പൊത്തി കളിക്കാം, മണ്ണപ്പം ചുട്ടു വിളമ്പാംചക്കര മാവിൻ ചോട്ടിൽ കൊത്തങ്കൽ ആടാമെന്നുംആലിലകൾ നാമം ചൊല്ലും അമ്പലം കാണാംനാളെ കിന്നാര കുരിവിക്കു ചോറൂണ്പിന്നെ അണ്ണാറകണ്ണന് പാലൂട്ട്ദൂരെ അപ്പൂപ്പൻ താടിക്ക് കല്യാണംകുട്ടിആനക്ക് നീരാട്ട്വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേകുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാമുണ്ടകൻ കൊയ്ത്തു കഴിഞ്ഞു, ആറ്റകിളി പോകും നേരംമഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
EnthA നമ്മുടെ കണ്ണ് നിറയുന്നത്😢
😢
Because you are a 90's kidഎന്താ ശരിയല്ലേ😊
നഷ്ടപ്പെട്ട കാലത്തെ ഓർത്തായിരിക്കും.....
Missing❤❤❤ 90 s memories
A marvelous film of Mamooty and Banupriya with such lovely songs like this one.
The entry of a legend in to malayalam industry..Thank u mammookka for bringing vidyaji❤
മമ്മൂക്ക ലാലേട്ടൻ ഇനി ഒരു ജനറേഷനും ആസ്വദിക്കൻ ഇങ്ങനെ 2 പേര് കാണില്ല
An epitome of perfection! I have lost count on how many times I have seen this dance. @gayathri - you have no idea how much your dance inspires many. Wishing you all success. God Bless!
❤️❤️വിദ്യാജി ❤️സംഗീതത്തിന്റെ രാജാവ്
Kaithapram,vidyajiii❤❤❤❤❤❤❤❤
Am from Britain 🇬🇧 what a song ❤
Ayinu numma thala kuthi nikkano..pppoooyeenda
Only one name Vidyasagar musical magician in Malayalam cinema
ഹെഡ് സെറ്റ് ഒക്കെ വെച്ച് കണ്ണടച്ച് കേൾക്കാൻ എന്താ ഫീൽ 🥰
നന്മ നിറഞ്ഞ കാലം ❤❤❤
ന്റെ വെണ്ണിലാ ചന്ദനാകിണ്ണം
2024 kanunnuverundo
ദാസേട്ടൻ ഇല്ലയിരുന്നു എങ്കിൽ ഇതുപോലെയുള്ള ഗാനം കേൾക്കുവാൻ കഴിയുമോ ❤
മധു ബാലകൃഷ്ണന് സാധിച്ചേക്കും 😌
അപ്പോ വിദ്യാജി ഇല്ലെങ്കിലോ??
@@vipinvgopal8959 no, ee shabda madhuryavum feelum kittilla .
G venugpalum. Moshamavilla
@shahulhameed218 ഇത്രയും ഭംഗി ആകില്ല മമ്മൂട്ടിക്ക് മാച്ചും ആകില്ല.
Vennilaa chandana kinnampunnamada kaayalil veeneKunjilam kayyil mellekoriyedukaan vaaMundakan koithu kazhinjuaata kili pokum neramManjani thooval kondorukoodorukkan vaaKaali meyyunna pullani kaattilKanni maanga kadichu nadakkaamKaattin paadasarangal kilukkaamKunni manjaadi kunnileraamVennilaa chandanakinnampunnamada kaayalil veeneKunjilam kayyil mellekoriyedukaan vaaMundakan koithu kazhinjuaata kili pokum neramManjani thooval kondorukoodorukkan vaaKaali meyyunna pullani kaattilKanni maanga kadichu nadakkaamKaattin paadasarangal kilukkaamKunni manjaadi kunnileraamPinnil vannu kannu pothaamKanduvennu kallam chollaamKaanatha kadhakalileraajavum raaniyumaakaamOna villum kaikalilenthiunjaaladaamPeeli neetunna kola mayilaamMuklilodunna metilolikaamSwarna meenay neenthi thudikkaamVanji paatinte villileraamVennilaa chandanakinnampunnamada kaayalil veeneKunjilam kayyil mellekoriyedukaan vaaMundakan koithu kazhinjuaata kili pokum neramManjani thooval kondorukoodorukkan vaaz mmm...mmm.....Aaaa...... aaaaa aaaaa....aaaaaaaa...mmm..mmmm....Kannaram pothi kalikkaamMannappam chuttu vilambaamChakkara maavin chottilKothangalaaraadennumAthirakal naamam chollumAmbalam kaanaamNalle kinnara kurivikku chorunuPinne annarakannanu paaluttuDoore appoppan thaadikku kalyaanamKutti aanakku neeraattu..Vennilaa chandanakinnampunnamada kaayalil veeneKunjilam kayyil mellekoriyedukaan vaaMundakan koithu kazhinjuaata kili pokum neramManjani thooval kondorukoodorukkan vaaKaali meyyunna pullani kaattilKanni maanga kadichu nadakkaamKaattin paadasarangal kilukkaamKunni manjaadi kunnileraam..
ഇവിടെ എല്ലാവർക്കും 100രൂപ കൊടുക്കുന്നുണ്ട് എന്ന് കേട്ട് വന്നതാ ശ്രീനിവാസൻ 😂😂
My favourite song ❤❤
Vineeth y but re-release cheyyenda malayalathile kidu love story aanu
എന്റെ കുട്ടിക്കാലം ❤️✨
ഒരു പുന്നമടക്കാരൻ 🥰
Beautiful ❤
That KERALA vibe....
Movie was watched during child hood
Nostu adichu chathu ❤😊
Nice
Moii fvrterrr❤❤❤❤❤❤❤
Bhanupriya is look like my mom ❤
Super song ❤️❤️🌹
*shabnam riyas*
Super
Good Song
Pakshe ithinte thudakkam ekadesham chinna chinna aasaiyude thudakkam pole thanne allee🙇♂️🤷♂️🙏
Chandanakkinnamsuper
2024 September
കമലിന്റെ കണ്ടു വന്നവരുണ്ടോ ,ഉണ്ടോ
ഇന്റർവ്യൂ
എന്ത് കണ്ടു 🤡
അയ്യേ ഞങ്ങള് കണ്ടില്ല
🤮വൃത്തി കേട്ടവൻ...
😂😂😂😂
2008 il janicha njanthantha vibe
2025 il kanunnavar like adi❤
Me tooo
𝐅 : വെണ്ണിലാ ചന്ദന കിണ്ണം >പൊന്നമടക്കായലിൽ വീ >ണ്ണെ കുഞ്ഞിളംക്കൈയ്യി>ൽ മെല്ലെ കാേരിയെടുക്കാ>ൻ വാ...മുണ്ടകൻ കൊയി>തു കഴിഞ്ഞ് ആറ്റക്കിളി പോ
Kavyamadavan kuttikalath nth bhangiya
EpoZhum sundari tane
ആ കുട്ടിയെ ദിലീപ് നശിപ്പിച്ചു
കുട്ടി നിന്നുകൊടുക്കാതെ അല്ലല്ലോ
01:51
സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവാണ് "വിദ്യാജി👑✌️💛
Ilayarajayum und
@@jibinabraham4471 How to name it (album by ilayaraja) ❤
ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
1990 to 2000 ൽ ജനിച്ചവര് ആകും..😍🤗❤️
96’ ile padam aanu ithu appo 90’s janicha pillerku endu nostu
1989 😂😂 undattooo👍🥰
1986
2001 ഉണ്ട് 😌
Satyam ❤😂
ശാരംഗ് എന്ന മോഹൻലാൽ ആരാധകൻ "കുട്ടിശങ്കരന്" ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു ഇന്ന് സെപ്റ്റംബർ ഏഴ് 2024 ശനിയാഴ്ച 439ആം ലൈക്ക് എന്റെ വകയാവട്ടെ.
കുട്ടി ശങ്കരന് ആയോണ്ട് പോട്ടെ.... 😇
Nee alle sept 7 ammayude bday ayottu thangamansu songil like itte
വിനീത് ന്റെ ഇന്റർവ്യൂ കണ്ട് വന്നവർ 😂
Ya 😅
❤
@@muhammedshakir7955 -🤣
@@bineeshkozhencherry8247 -☺️
Athe😊😊
ഇനിയും എന്തൊക്കെയോ നേടിയെടുക്കാൻ കാത്തിരിക്കുന്നവർക്കായി, ഒരു ഗാനം. ഒരിക്കലും മറക്കാൻ ആവാത്ത പലതിനെയും ഓർമിപ്പിക്കുന്ന വരികൾ ❤❤
My favorite song❤🥰😍.vineethinte interview kandapol veendum oodiyethiyatha njan,vanji pattinte vinnileran...🤩😘
Anyone else watching this song after Vineeth Sreenivasan's interview 😊 ?
S😂
😊
S....kuttikalathe oormakal olla paatu
No
S
മമ്മുക്ക ഫാൻസ് മലപ്പുറം പൊന്നാനി ബീച്ച് റോഡ് ഏരിയ..✌️😎❤️
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ്, ആറ്റകിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനി കാട്ടിൽ
കണ്ണി മാങ്ങ കടിച്ചു നടക്കാം
കാറ്റിൻ പാദസ്വരങ്ങൾ കിലുക്കാം
കുന്നി മഞ്ചാടി കുന്നിലേറാം
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
പിന്നിൽ വന്നു കണ്ണ് പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം
ഓണ വില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
പീലി നീർത്തുന്ന കോല മയിലായ്
മുകിലോടുന്ന മേട്ടിലൊളിക്കാം
സ്വർണ മീനായ് നീന്തി തുടിക്കാം
വഞ്ചി പാട്ടിന്റെ വിണ്ണിലേറാം
കണ്ണാടം പൊത്തി കളിക്കാം, മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കര മാവിൻ ചോട്ടിൽ കൊത്തങ്കൽ ആടാമെന്നും
ആലിലകൾ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാര കുരിവിക്കു ചോറൂണ്
പിന്നെ അണ്ണാറകണ്ണന് പാലൂട്ട്
ദൂരെ അപ്പൂപ്പൻ താടിക്ക് കല്യാണം
കുട്ടിആനക്ക് നീരാട്ട്
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു, ആറ്റകിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
EnthA നമ്മുടെ കണ്ണ് നിറയുന്നത്😢
😢
Because you are a 90's kid
എന്താ ശരിയല്ലേ😊
നഷ്ടപ്പെട്ട കാലത്തെ ഓർത്തായിരിക്കും.....
Missing❤❤❤ 90 s memories
A marvelous film of Mamooty and Banupriya with such lovely songs like this one.
The entry of a legend in to malayalam industry..
Thank u mammookka for bringing vidyaji❤
മമ്മൂക്ക ലാലേട്ടൻ ഇനി ഒരു ജനറേഷനും ആസ്വദിക്കൻ ഇങ്ങനെ 2 പേര് കാണില്ല
An epitome of perfection! I have lost count on how many times I have seen this dance. @gayathri - you have no idea how much your dance inspires many. Wishing you all success. God Bless!
❤️❤️വിദ്യാജി ❤️സംഗീതത്തിന്റെ രാജാവ്
Kaithapram,vidyajiii❤❤❤❤❤❤❤❤
Am from Britain 🇬🇧 what a song ❤
Ayinu numma thala kuthi nikkano..pppoooyeenda
Only one name Vidyasagar musical magician in Malayalam cinema
ഹെഡ് സെറ്റ് ഒക്കെ വെച്ച് കണ്ണടച്ച് കേൾക്കാൻ എന്താ ഫീൽ 🥰
നന്മ നിറഞ്ഞ കാലം ❤❤❤
ന്റെ വെണ്ണിലാ ചന്ദനാകിണ്ണം
2024 kanunnuverundo
ദാസേട്ടൻ ഇല്ലയിരുന്നു എങ്കിൽ ഇതുപോലെയുള്ള ഗാനം കേൾക്കുവാൻ കഴിയുമോ ❤
മധു ബാലകൃഷ്ണന് സാധിച്ചേക്കും 😌
അപ്പോ വിദ്യാജി ഇല്ലെങ്കിലോ??
@@vipinvgopal8959 no, ee shabda madhuryavum feelum kittilla .
G venugpalum. Moshamavilla
@shahulhameed218 ഇത്രയും ഭംഗി ആകില്ല മമ്മൂട്ടിക്ക് മാച്ചും ആകില്ല.
Vennilaa chandana kinnam
punnamada kaayalil veene
Kunjilam kayyil melle
koriyedukaan vaa
Mundakan koithu kazhinju
aata kili pokum neram
Manjani thooval kondoru
koodorukkan vaa
Kaali meyyunna pullani kaattil
Kanni maanga kadichu nadakkaam
Kaattin paadasarangal kilukkaam
Kunni manjaadi kunnileraam
Vennilaa chandanakinnam
punnamada kaayalil veene
Kunjilam kayyil melle
koriyedukaan vaa
Mundakan koithu kazhinju
aata kili pokum neram
Manjani thooval kondoru
koodorukkan vaa
Kaali meyyunna pullani kaattil
Kanni maanga kadichu nadakkaam
Kaattin paadasarangal kilukkaam
Kunni manjaadi kunnileraam
Pinnil vannu kannu pothaam
Kanduvennu kallam chollaam
Kaanatha kadhakalile
raajavum raaniyumaakaam
Ona villum kaikalilenthi
unjaaladaam
Peeli neetunna kola mayilaam
Muklilodunna metilolikaam
Swarna meenay neenthi thudikkaam
Vanji paatinte villileraam
Vennilaa chandanakinnam
punnamada kaayalil veene
Kunjilam kayyil melle
koriyedukaan vaa
Mundakan koithu kazhinju
aata kili pokum neram
Manjani thooval kondoru
koodorukkan vaaz
mmm...mmm.....
Aaaa...... aaaaa aaaaa....
aaaaaaaa...mmm..mmmm....
Kannaram pothi kalikkaam
Mannappam chuttu vilambaam
Chakkara maavin chottil
Kothangalaaraadennum
Athirakal naamam chollum
Ambalam kaanaam
Nalle kinnara kurivikku chorunu
Pinne annarakannanu paaluttu
Doore appoppan thaadikku kalyaanam
Kutti aanakku neeraattu..
Vennilaa chandanakinnam
punnamada kaayalil veene
Kunjilam kayyil melle
koriyedukaan vaa
Mundakan koithu kazhinju
aata kili pokum neram
Manjani thooval kondoru
koodorukkan vaa
Kaali meyyunna pullani kaattil
Kanni maanga kadichu nadakkaam
Kaattin paadasarangal kilukkaam
Kunni manjaadi kunnileraam..
ഇവിടെ എല്ലാവർക്കും 100രൂപ കൊടുക്കുന്നുണ്ട് എന്ന് കേട്ട് വന്നതാ ശ്രീനിവാസൻ 😂😂
My favourite song ❤❤
Vineeth y but re-release cheyyenda malayalathile kidu love story aanu
എന്റെ കുട്ടിക്കാലം ❤️✨
ഒരു പുന്നമടക്കാരൻ 🥰
Beautiful ❤
That KERALA vibe....
Movie was watched during child hood
Nostu adichu chathu ❤😊
Nice
Moii fvrterrr❤❤❤❤❤❤❤
Bhanupriya is look like my mom ❤
Super song ❤️❤️🌹
*shabnam riyas*
Super
Good Song
Pakshe ithinte thudakkam ekadesham chinna chinna aasaiyude thudakkam pole thanne allee🙇♂️🤷♂️🙏
Chandanakkinnamsuper
2024 September
കമലിന്റെ കണ്ടു വന്നവരുണ്ടോ ,ഉണ്ടോ
ഇന്റർവ്യൂ
എന്ത് കണ്ടു 🤡
അയ്യേ ഞങ്ങള് കണ്ടില്ല
🤮വൃത്തി കേട്ടവൻ...
😂😂😂😂
❤
2008 il janicha njan
thantha vibe
2025 il kanunnavar like adi❤
Me tooo
𝐅 : വെണ്ണിലാ ചന്ദന കിണ്ണം
>പൊന്നമടക്കായലിൽ വീ
>ണ്ണെ കുഞ്ഞിളംക്കൈയ്യി
>ൽ മെല്ലെ കാേരിയെടുക്കാ
>ൻ വാ...മുണ്ടകൻ കൊയി
>തു കഴിഞ്ഞ് ആറ്റക്കിളി പോ
Kavyamadavan kuttikalath nth bhangiya
EpoZhum sundari tane
ആ കുട്ടിയെ ദിലീപ് നശിപ്പിച്ചു
കുട്ടി നിന്നുകൊടുക്കാതെ അല്ലല്ലോ
01:51
❤
❤
❤
❤