ഉണ്ണികാളി | Unnikaali | Kiran Puthoor | Sithara Krishnakumar | Shaiju Avaran | Kannan Mangalath | 4K
Вставка
- Опубліковано 7 лют 2025
- Follow the MC Audios and Videos channel on WhatsApp: whatsapp.com/c...
Listen to "Unni Kaali" song on your favorite streaming platforms :-
Gaana - bit.ly/3N9eqgv
Apple Music - apple.co/3mRV8Sd
iTunes - apple.co/3mRV8Sd
Spotify - spoti.fi/41KNmsc
Resso - bit.ly/3H8Nn12
Amazon Music - amzn.to/3UZXdrA
UA-cam Music- bit.ly/40xo0g3
JioSaavn - bit.ly/42b3UK7
Wynk - bit.ly/41X1Chv
Hungama - bit.ly/3NcpNCV
UNNIKAALI
▶️ 🎧 Music Credits:
☆☆☆☆☆☆☆☆☆☆☆
Music : Shaiju Avaran
Lyricist : Kannan Mangalath
Singer : Sithara Krishnakumar
Orchestration & Mix : Aji Dennis
Studio : Den Rose Chalakudy
Flute : Kumar Kala Sadhan
Nadha Swaram : OK Gopi
▶️ 🎬 Movie Credits:
☆☆☆☆☆☆☆☆☆☆☆
Producer : Mc Sajithan
Direction & Dop : Kiran Puthoor
Editor : Sudheep Sudhakaran
Art Director : Santhosh Kathiyalam
Coustume : Kukku Jeevan
Makeup : Shafeek MM
Colourist : Ebin Philip
Conformist : Shyam Lal
Choreography : Sanjay
Asso Director : Dhanesh Dhamoder & Ashish
Assi Director : Jerin Jose
Production Controller : Shaju Pulikkan
Stills : Kanjan & Manoj Manapadan
Light Unit : Celibrate Cini Unit Maala
Camera Unit : Playmaker Film House Panampilly Nagar
Prodection Manager : Binesh Aalathy
Prodection Boy : Sonu
▶️ STARING ☆☆☆☆☆
Lijo Augustin ( Achan )
Anagha KS ( Amma )
Vydhehi ( Unnikaali )
Jamal Chenthrapinni ( Sahayi )
#unnikaali #sitharakrishnakumar #video
© 2023 M.C.AUDIOS AND VIDEOS
Any illegal reproduction of this content will result in immediate legal action.
Subscribe Now : UA-cam - @mcaudiosindia
Subscribe Now : UA-cam - @mcaudiosandvideos
Subscribe Now : UA-cam - @mcaudiosdevotionalsongs
Subscribe Now : UA-cam - @mcaudiosayyappadevotionalsongs
Subscribe Now : UA-cam - @mcaudiosnadanpattukal
Subscribe Now : UA-cam - @mcvideostamil
Subscribe Now : UA-cam - @mcvideostelugu
Subscribe Now : UA-cam - @mcvideoskannada
Subscribe Now : UA-cam - @mcaudiosmappilapattukal
Subscribe Now : UA-cam - @hindu_devotionalsongs
Subscribe Now : UA-cam - @sreeguruvayoorappan
Subscribe Now : UA-cam - @hindu_bhoomi
Follow us : Instagram- / mcaudios.in
Like us : Facebook- / mcaudiosindia
Log in or sign up to view, See posts, photos and more on Facebook.
#sitharakrishnakumar #SitharaHits #MalayalamSongs #kiranputhoor #shaijuavaran #kali #devi_devotional_songs_malayalam #malayalamvideosongs #lijoaugustin #malayalamalbumsong2023
ഉഉണ്ണികാളി | Unnikaali | Karaoke Song with Lyrics
Link : ua-cam.com/video/3b81HrnHi_g/v-deo.html
Ll
@@damodarandamodaran86040😊
എന്റെ മോൻ ഒന്നര വയസ്സ് ഇള അനിർവേദ്
Karinkali aanu sooper
Njan induuu❤❤❤❤❤
അച്ഛന്റെ വാത്സല്ല്യവും കാമുകന്റെ പ്രണയവും ഭഗവതിയുടെ റൗദ്രവും മാറി മാറി അഭിനയിച്ചു കാണിച്ച ഇദ്ദേഹത്തിന് ഒരു ❤️ ഇനീം നല്ല അവസരങ്ങൾ കിട്ടട്ടെ 🥰
Thank You ❤❤
correct enik ettavum ishtapettath pullide acting anu
🔥🔥🤝
All are good. He is the perfect selection for the role 👍
ഉണ്ണികാളിയെ ഇഷ്ടമായവർ എത്ര പേരുണ്ട്
Thank You ❤️❤️
ഞാൻ ❤
Achanum ammayeyum unnikaliyeyum eshtayi❤❤❤❤
Cute babyy
ഒത്തിരി ഇഷ്ട്ടമാ ആ വാവയെ 🥰🥰
അച്ഛന്റെ വാത്സല്യവും ഭാര്യയോടുള്ള ഭർത്താവിന്റെ പ്രണയവും ഭഗവതിയുടെ തീഷ്ണമായ ചലനങ്ങളും കൊണ്ട് ശ്രദ്ധേയനായ ആ നടന് ഒരായിരം പ്രാർത്ഥനകൾ... ഒരുപാട് അവസരങ്ങൾ കിട്ടട്ടെ... ഒപ്പം തന്നെ കുഞ്ഞിന്റെ താളത്മകമായ ചലനങ്ങൾ പ്രിയ ഗായികയുടെ ഗാനം... ഈ വരികൾ എഴുതിയ ആൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും ഒരായിരം ആശംസകൾ നേർന്നുകൊണ്ട്
😅😅😅liildeedddrrr😮😅😊😊😅
രണ്ടുമാസം മൂന്നുമാസം കിട്ടുന്ന ലീവിന് നമ്മക്ക് കിട്ടുന്ന ഏറ്റവും വലിയ ഒരു സന്തോഷം മാത്രമല്ല അതിനകത്ത് ഒരുപാട് അർത്ഥങ്ങളും വരുന്നുണ്ട് ഈ പാട്ടുപാടി സിതാര ബിഗ് സല്യൂട്ട്
നായകൻ ആയി അഭിനയിച്ച ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.. ഇനിയും മുന്നേറട്ടേ.. 🔥
Thank You🤗🥰 Keep Watching
Superb
What is the name of hero
നിക്കും ആ ചേട്ടനെ ആണ് കൂടുതൽ ഇഷ്ടയെ 🥰🥰❤
@@adithyan.p1146 lijo augustin.... Captionil unde
Daily ഇത് കേൾക്കാൻ വരുന്നവരുണ്ടോ എന്നെപോലെ 🥰
ശെരിക്കും addict ആയിപോയി ഈ പാട്ടിൽ ❤️ സിതാര ചേച്ചിടെ സൗണ്ടും ആ മോളുടെ ഓമനത്തവും കൂടെ ആയപ്പോ 🔥👌🏻
Thank You 🙏🙏
Und 🙋♀️
Yes
Yes
🥰🥰🥰🥰🥰😘😘😘😘 ഒന്നും പറയാനില്ല എത്ര കേട്ടാലും മതിയാവുന്നില്ല
അച്ഛൻ ആയി അഭിനയിച്ച ചേട്ടൻ സിനിമയിൽ അഭിനയിക്കാൻ കാളി തന്നെ അവസരം കൊടുക്കട്ടെ ഒരു രക്ഷ ഇല്ലാത്ത അഭിനയം അല്ല ജീവിച്ചു കാണിച്ചു ❤️❤️ ഉണ്ണി കാളി ലിജോ augustin
Thank You ❤❤
😅😅😅😅😅😅
💕🌞❣️
❤❤❤
അതെ ശരി ആ ചേട്ടൻ സൂപ്പർ
ഇതിൽ എല്ലാവരും ഒന്നിനൊന്ന് മെച്ചം അച്ഛനായി അഭിനയിച്ച ആൾക്ക് അഭിനയിക്കാൻ അറിയില്ല ജീവിച്ച് കാണിച്ചു ഇനിയും ഇവർക്ക് ഒരുപാട് നല്ല അവസരങ്ങൾ കിട്ടാനായി എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവട്ടെ
എത്ര കേട്ടാലും മതിവരാത്ത ഈ മനോഹരമായ പാട്ടിന്റെ എല്ലാ crew members നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല................. അത്രത്തോളം മനസ്സിൽ ആഴ്ന്നിറങ്ങിപോയി............ ഉണ്ണിക്കാളിയും അച്ഛനും അമ്മയും............................ ❤️❤️❤️❤️❤️......................... കൂടാതെ ഈ പാട്ടിന് ഇത്രയും ജീവൻ നൽകിയത് സിതാര ചേച്ചിയുടെ ശബ്ദവും............ഈ പാട്ട് ഇതിലും നന്നായി പാടാൻ ഇനി ആർക്കും കഴിയില്ലെന്നൊരു തോന്നൽ........... അത്രത്തോളം ഉള്ളിൽ പതിഞ്ഞുപോയി
Thank You ❤❤
Yes
❤😮
Naanu tamil eanaku idha partha alugura alavu feel Agudhu
എത്ര കേട്ടാലും മതിവരാത്ത song.... സിതാരയുടെ voice wow.... ഉള്ളിലേക്ക് തുളച്ചു കേറും 🥰🥰🥰🥰അതിമനോഹരം.... എല്ലാ അണിയറ പ്രവർത്തകർക്കും 👏🏻👏🏻👏🏻👏🏻🥰🥰
Sithara chechi 🤍🤗
😊❤
🎉😮😢🎉😂😢😢
മ്മടെ സിത്തുമണി പൊളിയല്ലേ 🥰🥰🥰
Wa x no k😊
ചേട്ടന്റെ അഭിനയം ഒരു രക്ഷ യും ഇല്ല. ഓരോ ഭാവ ങ്ങളും ജീവിതം ആണ് തോന്നിപോയി. 🙏🏾🙏🏾അഭിനന്ദനങ്ങൾ ആ കലാകാരന്
Thank You ❤❤
@@mcaudiosandvideosചേട്ടന്റെ പേര് എന്താണ് ❤❤
@@adarshln3301Lijo Agustin
pregnant ആയിരുന്ന ടൈമിൽ ഏറ്റവും കൂടുതൽ കേട്ട പാട്ട്. എനിക്ക് ഒരു മോളെ തന്നെ കിട്ടി ഇന്ന് അവൾക്കു ഏറ്റവും ഇഷ്ടവും ഈ പാട്ട് ഇതു തന്നെ ❤
മുസ്ലിം ആയ എനിക്ക് പോലും.. ദിവസം ഒരു 10+ കേൾക്കണം അത്രയ്ക്കും ഇഷ്ട്ടമാണ് ഈ പാട്ട് 🥺❤️
Thank You ❤❤
Endhina madham eduthu parayunne 🤦music aaswadhikaan madham Venda 🤗
@@Flemingoi അങ്ങനെല്ല. ഇത് ഒരു divune സോങ് lle🥺എനിക്ക് ഈ വീഡിയോ യുടെ abcd അറിയില്ല.. സോങ് മാത്രെ അറിയുള്ളു 🥺അതോണ്ട് പറഞ്ഞതാ 🥺😍
സംഗീതത്തിന് അങ്ങനെ ജാതിയും മതവുമൊന്നും ഇല്ല കൂടപ്പിറപ്പേ
മുസ്ലിങ്ങൾക്ക് പാട്ടുകൾ കേൾക്കാൻ പാടില്ലെന്നു ഉണ്ടോ. മാപ്പിള പാട്ടുകൾ ഞങ്ങളും കേൾക്കുന്നുണ്ട്
ഉണ്ണികാളിയെ ഞങ്ങളുടെ മുന്നിലെത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💓 നല്ല വരികൾ, സിത്തു ചേച്ചിടെ ശബ്ദം, മനോഹരമായ ആവിഷ്കാരം, എല്ലാം 👌👌
Thank You 🙏🙏
Thanks
നിലാവ് ഉദിച്ച പോലെ ഒരു കുഞ്ഞു മോളും, കഥ പറയും കണ്ണ് ഉള്ള ഒരു അച്ഛനും, ഒരുപാട് കണ്ട് പരിചയം ഉള്ള പോലെ ഒരു ചിരിയുമായി അമ്മയും... So attractive ❤
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰👌🏻🤩🤩💕
❤😍🥰😘😘
❤❤❤❤❤❤
Kochu sundari
ഞാനും എന്റെ കുഞ്ഞി പെണ്ണും ഒരുമിച്ചാണ് ഈ പാട്ട് കേൾക്കാറുള്ളത്.. എന്തൊരു ഫീൽ ആണ് ഈ പാട്ടിന് ❤️, പാട്ടു മാത്രമല്ല അതിലെ ഓരോ കഥാപാത്രങ്ങളും especially ആ അച്ഛന്റെ അഭിനയം ❤️
ഒരു പ്രവാസിയായ ഞാൻ ഇത് കാണുമ്പോൾ അറിയാണ്ട് കണ്ണ് നിറഞ്ഞുപോകും..... എനിക്കും ഉണ്ട് ഒരു മോൾ..... ഇന്നവളുടെ പിറന്നാളാ.......... 😔😔😔😢😢😢
Happy Birthday
bro❤
😅
Enteyum.kannu niranju....ente ponnumole kaananamennu polum thonnatha oru achan avalkkum undu
Unnikali 🎉🎉🎉 my unni's favourite. So I also
ആർക്കാ ഇഷ്ടമാവാതിരിക്കുക🥰.. എന്റെ പെണ്ണിന്റെ ഗർഭപാത്രത്തിൽ ഞങ്ങളുടെ ഉണ്ണിക്കാളി ഉള്ളപ്പോ ഈ പാട്ട് ഒരുപാട് തവണ കേൾപ്പിച്ചിട്ടുണ്ടായിരുന്നു.. ധാ "ഭരണി" നാളിൽ തന്നെ അവൾ ജനിക്കുകയും ചെയ്തു.. ഇപ്പോഴും അവളുടെയും ഞങ്ങളുടെയും ഏറ്റവും ഇഷ്ടപ്പെട്ട song ആണ് ഇത്.. daily 5-8 times എങ്കിലും വീട്ടിൽ play ചെയ്യും... 4 മാസം മാത്രം പ്രായമാകുന്ന എന്റെ മോള് ഏറ്റവും കൂടുതൽ കൈയും കാലും ഒക്കെ ഇട്ട് അടിക്കുന്നത് ഈ പാട്ട് കേൾക്കുമ്പോതന്നെയാണ്..🥰🥰.. ഇപ്പൊ ധാ അവൾ എന്നോട് ചേർന്നു കിടന്നു കേൾക്കുവാ🥰🥰...
❤
❤
കരിങ്കാളിക് ശേഷം എന്റെ മകൾ കൊണ്ടാടാൻ പോകുന്ന അടുത്ത പാട്ട് ❤❤എനിക്കും മകൾക്കും ഇങ്ങനത്തെ ഒരു പാട്ട് കൂടെ നൽകിയ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഞങ്ങളുടെ രണ്ട് പേരുടെയും അഭിനന്ദനങ്ങൾ 🌹🌹
Thank You 🙏🏻🙏🏻
@@mcaudiosandvideoslk
എന്റെ മകൾ ഒരു ദിവസം ഈ പാട്ടിൽ ആണ് സന്തോഷം കണ്ടെത്തുന്നത്. ഉണ്ണിക്കാളിയെ പോലെ ഈ പാട്ടീന്ന് വേണ്ടി വഴക്കാണ്. ഇന്നിപ്പോൾ ഉറക്കുന്നതും ഇതേ പാട്ടുവച്ചു.. സിത്താര ചേച്ചി താങ്ക്സ് ഫോർ ദിസ് സോങ് ഫോർ us...
കരിങ്കാളിയ്ക്കു ശേഷം വീണ്ടും ഒരു കാളി പാട്ട് എഴുതുവാൻ സാധിച്ചു. ഉണ്ണികാളി തീർച്ചയായും കുഞ്ഞു കാളിയിലൂടെയുള്ള ഒരു സഞ്ചാരമാണ്. എന്റെ വരികൾക്ക് ഹൃദ്യമായി സംഗീതം പകർന്ന ഷൈജു ഭായിയ്ക്കും ആലപിച്ച സിതാരയ്ക്കും പ്രത്യേകം നന്ദി പറയുന്നു. പ്രൊഡ്യൂസർ പ്രിയ സജിതേട്ടന്റെ വലിയൊരു സ്വപ്നമായിരുന്നു ഈ ഗാനം ... അദ്ദേഹം നമ്മോട് വിട പറഞ്ഞെങ്കിലും തീർച്ചയായും അദ്ദേഹത്തിന്റെ അനുഗ്രഹം ഈ പാട്ടിനുണ്ടെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ഈ പാട്ട് ഞങ്ങൾക്ക് സമ്മാനിച്ച സജിതേട്ടനും ഒത്തിരി നന്ദി. ഒപ്പം ഡയറക്ടർ കിരൺ , അഭിനേതാക്കളായ ലിജു ഭായ് , അനഘ, വൈദു മോൾ , ജമാൽ ഇക്ക ഏവരും ഗംഭീരമാക്കി ...ഒപ്പം ഉണ്ണികാളി Team നും ഒത്തിരി നന്ദി ... ഇഷ്ടം All chunks ❤️❤️ Please Support & Share ...🙏
🙏🏻🙏🏻
@@mcaudiosandvideos Big Thanks🙏
Kennetta Thanks A Lot❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@lillymedia8185 🤝🤝
❤
❤❤❤❤ അഭിനയം.. കഥാപാത്രങ്ങൾ... അ കുഞ്ഞ് മോള്.. സിത്തുസിൻ്റെ.. ആലാപനം..വരികൾ.. സംഗീതം.. എല്ലാം... ആരുടെ മനസ്സിലാ ഇഷ്ടം ഉണ്ടാകാതെ വരിക.. കണ്ണും.. മനസ്സും നിറക്കുന്ന മനോഹര മായ. ചിത്രീകരണം... അ പൊന്നു മോള്....അമ്മ മഹമായയുടെ അനുഗ്രഹം കിട്ടിയ അതി മനോഹരം ആയ വീഡിയോ... ഇതിൻ്റെ എല്ലാ കലാകാരൻമാർകും..നമസ്കാരം..അഭിനന്ദനങ്ങൾ..🎉🎉🎉🎉❤❤❤😊
കണ്ണുനിറയാതെ കാണാനാകില്ല പൊന്നുമോളെയും അച്ഛനെയും 🥰🥰🥰നന്നായിട്ടുണ്ട് അഭിനയിച്ചവർക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍👍👍👍❤
Thank You ♥️♥️
മനോഹരം
Thank You ❤
P
P
🥰ഉണ്ണികാളി 🙏
കാളിയുണ്ണി പെണ്ണിനേറെ മിന്നുംപൊന്നും വേണ്ടാന്ന് ഉണ്ണികാളി പെണ്ണവൾക്ക് ആരിരാരോം വേണ്ടാന്ന്(2)
പാൽക്കുറുക്കും ചക്കരച്ചൊൽ പായസങ്ങൾ വേണ്ടാന്ന് വെള്ള്യരഞ്ഞാൺ കെട്ടും വേണ്ടാ വെള്ളിക്കെട്ടിയ വാൾ വേണം
അച്ഛനോളം ചേർന്ന് പോകും ആ കുറുമ്പിൻ തുണ്ടാണ്
അച്ഛനോമന മോളാണ് ഉണ്ണികാളി പെണ്ണാണ്..
തേനെന്നും പാലെന്നും ചൊല്ലാതെ മാമുണ്ണും പൊന്നുണ്ണി വാവയാണ് വേതാളം തോളേറി ചാഞ്ചക്കം ചായുന്ന ചേലുള്ള ചിങ്കാരി.
കാളിയുണ്ണി പെണ്ണിനേറെ മിന്നുംപൊന്നും വേണ്ടാന്ന് ഉണ്ണികാളി പെണ്ണവൾക്ക് ആരിരാരോം വേണ്ടാന്ന്...
Music...
മേലെമേഘ കുന്നുകേറും വെള്ളിത്തിങ്കൾ ചൂടാനും അല്ലിയാമ്പൽ തണ്ടുപോലെ അമ്മ ചൂടിൽ വാടാനും
ഈ ഉടുക്കിൻ ചെമ്പടച്ചേൽ നാദങ്ങളിൽ ആടാനും വെള്ളിടിവാൾ വെട്ടം കാണാൻ തഞ്ചി കൊഞ്ചിയ മോളാണ് അമ്മയോളം ചേർന്നുപോകും പാൽ നുറുങ്ങിൻ തേനാണ്
അച്ഛനോമന മോളാണ് ഉണ്ണികാളി പെണ്ണാണ്
തേനെന്നും പാലെന്നും ചൊല്ലാതെ മാമുണ്ണും പൊന്നുണ്ണി വാവയാണ് വേതാളം തോളേറി ചാഞ്ചക്കം ചായുന്ന ചേലുള്ള ചിങ്കാരി.
കാളിയുണ്ണി പെണ്ണിനേറെ മിന്നുംപൊന്നും വേണ്ടാന്ന് ഉണ്ണികാളി പെണ്ണവൾക്ക് ആരിരാരോം വേണ്ടാന്ന്...
Music........
കേളികേട്ട കൈലാസമേ മഞ്ഞളാടും കീഴ്കാവിൽ കാലുറയ്ക്കും കുഞ്ഞവൾക്ക് കാൽചിലമമ്പോ സമ്മാനം
കാരമുള്ളിൻ തുമ്പു നീറ്റിൽ കാപ്പണിഞ്ഞേ പെണ്ണാള് ചെമ്പനിനീർ ചോപ്പും ചേല കച്ച ചുറ്റിയ മോളാണ് നല്ലരിവാൾ തേച്ചകല്ലിൽ ജീവനേകും പെണ്ണാണ്
അച്ഛനോമന മോളാണ് ഉണ്ണികാളി പെണ്ണാണ്
അച്ഛനോമന മോളാണ് ഉണ്ണികാളി പെണ്ണാണ്..
തേനെന്നും പാലെന്നും ചൊല്ലാതെ മാമുണ്ണും പൊന്നുണ്ണി വാവയാണ് വേതാളം തോളേറി ചാഞ്ചക്കം ചായുന്ന ചേലുള്ള ചിങ്കാരി.
Thanks da❤
@NJJ405 ❤️❤️
അച്ഛന്റെ അഭിനയം വളരെ മനോഹരമായിരിക്കുന്നു. ബാക്കി എല്ലാവരും അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട് . വളരെ നല്ല ഒരു ദൃശ്യ വിരുന്ന്.
Thank You💓🤗 Keep Watching
@@mcaudiosandvideoshhhhu😊 uiihttrree t 😮😮gu !!
❤
@mcaudiosandvideos @
എത്ര കേട്ടാലും മതിയകുന്നില്ല. ഈ ഗാനം സമർപ്പിച്ച ടീമിന് നന്ദി. ആനന്ദം
Thank you💓💓
പെൺകുട്ടികൾ ഉള്ള അച്ഛന്മാർക്ക് ഉണ്ണിക്കാളി വല്ലാത്തൊരു ഫീൽ ആണ് മക്കളോടൊപ്പം കേട്ടിരിക്കാൻ ♥😍😍😍♥
Thank You ❤❤
സത്യം ❤❤❤
സത്യം
Ss..ente hus m paranju❤❤
Sathyam... ❤
എന്തൊരു പാട്ട് ആണ് ഇത്❤സിതാരയുടെ ശബ്ദം, വരികൾ, അച്ഛൻ ആയി അഭിനയിച്ച ചേട്ടൻ, ഐശ്വര്യം ഉള്ള ആ കുഞ്ഞ് എല്ലാവരും അടിപൊളി
നല്ല വരികൾ. അഭിനയിച്ചവർ പൊളിച്ചു ❤️ആ ചേട്ടനും മോളും ❤️അമ്മ ആയി വന്ന ആ കുട്ടിയും 👌👌👌 ഈ പാട്ടിനു പറ്റിയ കഥപത്രം ❤
Thank You ❤❤
സന്തോഷം
ഇതിലും നന്നായി ഈ പാട്ട് visual ചെയ്യുക അസാധ്യം.. അത്രക്കും മനോഹരം ആയ സ്റ്റോറി.. അച്ഛനും മകളും.. അമ്മയും എല്ലാവരും അടിപൊളി.. ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...❤❤❤
Thank you🥰Keep Watching
Super 💘💘💘💘💘
അച്ഛനോമന മോളാണ് എന്നുള്ള വരി കേൾക്കുമ്പോ എന്തെന്നില്ലാതെ സങ്കടം വരുന്നു 😥ഒരുപക്ഷെ എനിക്ക് ഇതുപോലെ ഒരു മോൾ ഉള്ളതുകൊണ്ട് ആയിരിക്കും ❤️❤️
Thank You🤗🥰 Keep Watching
❤❤
സത്യം, എനിക്കും 😢
Sathyam
@@sumeshleethasumeshleetha1051 😍
എനിക്ക് ഇത് കേൾക്കുമ്പോ എന്റെ അച്ഛനെ ആണ് ഓർമ വരുന്നത്. രണ്ടു വർഷമായി പ്രവാസി ആയി ജീവിക്കുമ്പോൾ ഏറ്റവും കൂടുതൽ നമ്മൾ മിസ്സ് ചെയുന്നത് നമ്മുടെ അച്ഛനെയും അമ്മയേം തന്നെ അല്ലെ അത് കൊണ്ട് തന്നെ എനിക്ക് ഈ പാട്ട് വളരെ അധികം ഫേവറേറ്റ് തന്നെ ആണ് ❤
അച്ഛനോമന മോളാണ് എന്നാ വരി ഒരു രക്ഷയും ഇല്ല... ചേട്ടൻ പൊളി 🥰❤️ഉണ്ണിക്കാളി 🥰
അതെ ❤😍
Athe
@@sheethalkrishnanrajesh2720 opposite
Athe
ആ വരിയാണ് എനിക്കും ഏറ്റവും ഇഷ്ടപെട്ടത് 🥰🥰🥰
ദൈവത്തെ ഓർത്തു ഇങ്ങനൊന്നും പാട്ട് ചെയ്യാലെ വല്ലാത്തൊരു ചങ്കു തകരുന്ന വേദനയാണ് ഈ പാട്ടിനെ കേൾക്കുമ്പോൾ... ജീവനുതുല്യം സ്നേഹിക്കുന്നു ഈ ഗാനത്തെ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank You ❤❤
🙏🙏
സത്യം
Super ❤❤ ❤ super kannukal eerananiyikkunnu
ഇതിലെ നായകന്റെ കണ്ണിലുള്ള ഒരു തീക്ഷണത ഒരു രക്ഷയില്ല പൊളിച്ചു അടിപൊളി Casting 👌👌❤️❤️🥰👌
Thank you💖🤗 Keep watching
ഞാൻ കുറേ പ്രാവശ്യം ഈ പാട്ടു കേട്ടിട്ടുണ്ടങ്കിലും ആദ്യമായി കാണുന്നത് ഹോസ്പിറ്റലിൽ അബോർഷൻ ആയി കിടക്കുമ്പോൾ ആണ്.. കുറേ പ്രാവശ്യം കണ്ടു.ഈ കുഞ്ഞിനെ കാണുമ്പോൾ വാത്സല്യവും അതുപോലെ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സങ്കടവും ഒരേ സമയം തോന്നുന്നു.
സിത്താര ചേച്ചിയുടെ ശബ്ദം mind blowing കണ്ണടച്ചിരുന്നാൽ നമ്മൾ ഏതോ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്നു അസാധ്യ ശബ്ദം
ആഴ്ചയിൽ നാലു തവണയെങ്കിലും ഈ പാട്ട് യൂട്യൂബിൽ കേൾക്കാറുണ്ട്
അത്രയ്ക്ക് ഇഷ്ടം
അതോടൊപ്പം തന്നെ ഇതിന്റെ അണിയറ സാങ്കേതിക പ്രവർത്തകർക്കും അഭിനേതാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🏼🙏🏼
ഇനിയും ഓണത്തിന് നല്ല ഒരു നാടൻപാട്ട് പ്രതീക്ഷിച്ചുകൊണ്ട്
ജിജു പുല്ലാട്ടിൽ ❤️
ഈ ആൽബം ഇറങ്ങിയതിൽ പിന്നെ കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല... അഭിനയിച്ച വൈദു മോളും അച്ഛനും അമ്മയും സിതുമണിയും... പിന്നെ സ്വന്തം ചേട്ടന്മാരും... സൂപ്പർ ഒന്നും പറയാനില്ല..... ❤️from ഇരിഞ്ഞാലക്കുട
Thank You💓🤗 Keep Watching
💖💖💖 കേൾക്കുമ്പോ തന്നെ അലിഞ്ഞു പോകും അത്രയ്ക്ക് നന്നായിട്ടുണ്ട്... കുഞ്ഞുമോക്കു 😘😘.ആ ചേട്ടന് നല്ല കഥാപാത്രങ്ങൾ ഇനിയും കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ ആ കണ്ണുകളിൽ എല്ലാ ഭാവങ്ങളും നന്നായി വരും 👍👍
Thank You ❤️❤️
💖💖💖💕💕💕🥰🥰🥰
ഉണ്ണിക്കാളി ഇഷ്ടം..🥰 നവരസങ്ങൾ മിന്നി മാറുന്നു. ആ ചേട്ടന്റെ അഭിനയം നന്നായിട്ടുണ്ട് 👍
വൈദേഹി എന്നാണ് ആ കുട്ടീടെ പേര്. 2 വയസ്സിൽ തന്നെ നല്ല മികച്ച അഭിനയം 😍സൂപ്പർ മോളു.. ആ ചേട്ടനും സൂപ്പർ. Eye expressions👌
എത്ര തവണ കേട്ടു.. പാട്ടും കഥയും മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞു. കണ്ണ് നിറയുന്നു 😓
വാവയും അച്ഛനും ഹൃദ്യമായ അഭിനയം.
വരികൾ എഴുതിയ ആൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🖤..
അനഘ നിന്നെ സ്‌ക്രീനിൽ കാണുന്നതേ സന്തോഷം 🖤
Thank You ♥️♥️
🙏🙏🙏 ദേവിക👌👌👌 അച്ഛനും വാവയും സൂപ്പറായിട്ടുണ്ട് ♥️♥️♥️♥️♥️
ഒത്തിരി നന്ദി ...
Super song സിത്താര ചേച്ചിയുടെ വോയിസ് ഈ പാട്ടിനു നന്നായിട്ടുണ്ട് . ക്യൂ ട്ട് മോളൂട്ടി 🥰🥰❤️❤️👌👌
🙏🙏
ശ്രീ. സിത്താരയുടെ പാട്ട് ഹൃദയത്തിൽ ഒരു നോവ് നൽകി.
പശ്ചാത്തലം ഗംഭീരം . അഭിനയിച്ച പ്രതിഭകൾ അതിലും ഗംഭീരമായി.. ഇതിന്റെ രചനയും . സംഗീതവും. ചെയ്യത് പ്രതിഭകൾക്ക് ഒരായിരം നന്ദി..
സംവിധാനവും ഗംഭീരം തന്നെ. എല്ലാ അണിയറ പ്രവർത്തകർക്കും ഞങ്ങളും ഹൃദയം നിറഞ്ഞ നന്ദി...
എന്റെ വാവ ജ കേട്ടിട്ടാണ് ഉറങ്ങാറ്
അത് പോലെ നിങ്ങളുടെ മക്കളും ഈ പാട്ട് കേട്ടിട്ട് ഉറങ്ങാറുണ്ടെങ്കിൽ ലൈക്ക് ചെയ്യുക🥰🥰🥰
എന്റെ മോളും ഇത് വെച്ച് കൊടുക്കണം വേറെ പാട്ട് വെച്ചാ കരച്ചിലാ ❤
Yes
Yes💯
Dhe urakkikond irikkunnu❤❤
ഇപ്പോ സമയം രാത്രി. 1.50.... എന്റെ ഇളയ മോൾക്ക്... ഈ സമയത്തും പോലും ഉണ്ണി കാളി സോങ് വേണം.'' : എത്ര തവണ കേട്ടാലും മടുക്കില്ല..... അച്ഛനായി അഭിനയിച്ച പുള്ളി❤❤🔥🔥🔥
Thank You🤗🥰 Keep Watching
പാട്ട് പഠിക്കാൻ വേണ്ടി കാണുന്നതാ ethra വട്ടം kandu pakshe kooduthal ശ്രദ്ധ അച്ഛനേം മകളേം അമ്മയെയും ആണ് kooduthal അച്ഛനെ 🥰🥰🥰🥰🥰❤️❤️❤️❤️പിന്നെ ഉണ്ണിക്കാളി.. 😘😘😘😘എത്ര വട്ടം കണ്ടാലും ഒരു വിഷമം ഉള്ളിൽ നിൽക്കും 👍👍👍ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👍👍👍🙏🏻🙏🏻🙏🏻
ഞാനും അതെ 😭
അച്ഛന്റെ മഷി കണ്ണും...... ഉണ്ണിവാവയുടെ കുഞ്ഞി കാലും അമ്മയുടെ ഉണ്ണി വയറും എന്താ ഉഷാർ.... 😍😍😍😍
9
8
.
A8⁷⁷ĵhhhhhhh
. ൽ
2025 ലും കേൾക്കുന്നവർ ഇങ്ങോട്ട് വായോ 🎉💜✨
Mm
👌👌👌😍
Meeeeee❤
🫂🫰
❤
വളരെ നല്ലൊരു തീം... എത്ര കണ്ടാലും മതിയാവില്ല... നന്നായിട്ടുണ്ട്... മോളും അച്ഛനും അമ്മയും എല്ലാവരും 🙌🙌 ഇങ്ങനെ ഒരു ആൽബം സമ്മാനിച്ച ഈ crew ന് നന്ദി 🙏🙏🙏👌
Thank You ❤️❤️
സൂപ്പർ 👌
വളരെ നല്ല ഒരു ആൽബം ആണ് ഉണ്ണിക്കാളി. ഇതിനു പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ എല്ലാവരും അവരുടെ പങ്ക് മികച്ച രീതിയിൽ തന്നെ പുറത്തെടുത്തു
ആദ്യം ആയി എന്റെ അനിയത്തി കുട്ടി അനഘക്ക് ഈ ആൽബത്തിന്റെ ഭാഗം ആകാൻ ഭാഗ്യം ലഭിച്ചു.
എല്ലാവർക്കും അഭിനന്ദനങ്ങൾ 🖤
Thank You 🙏🏻🙏🏻
സൂപ്പർ സോങ്
സിതാര cheychi.......വോയിസ് ഒരു രക്ഷയും ഇല്ല......❤സൂപ്പർ... അതിനു ഒത്ത കാസ്റ്റിംഗ്....കണ്ണ് കൊണ്ട് കഥ പറയുന്ന ചേട്ടന്... ❤️.. ഫുൾ ടീം.... സൂപ്പർ... നല്ല song...
Thank You ❤❤
ഇങ്ങനെയും ആൽബം ചെയ്യാൻ പറ്റുമോ ... എന്ത് ഫീൽ ആണ് .... നെഞ്ചിൽ ഒരു വേദന ... അച്ഛനും മോളും കണ്ണ് നിറച്ചു....😢😢😢😢
Thanks for the support.Please share to all friends and family
Thank you
നേരിയ സങ്കടവും,മനോഹരമായ വരികളും അതിനോട് ചേർന്ന ദൃശ്യങ്ങളും ഉണ്ണി മോളും 👌👌👌
അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
Thank You 🙏🙏
Thanks
എന്തു രസാണ് ചക്കര വാവനെ കാണാൻ❤ കാളിയുടെ വേഷം കെട്ടുമ്പോഴും, അച്ഛനും അതുപോലെ ❤2പേരെയും ഹൃദയങ്ങളിലേക്ക് ഏറ്റെടുത്തു ❤ കൂടെ സിത്താരചേച്ചിയുടെ ശബ്ദം കൂടെ ആയപ്പോ സൂപ്പർ അതുപോലെ വരികളും ❤
Njn oru Muslim aanu. Ee paattu insta IL kettu ishttapettitt full patt kelkkan vendiyanu youtubil adichu nokki. Oru rakshayum Illa.. super... lyrics and music pinne song padunna anu chechide voice.. so love it. 8, 10 thavana kandu ee song. Really I like it... abhinayichavarodu orupadu uyarangalil ethatte.. Achan super hero... he is the power man... like it.. God bless u dears...💕💕💕💕
സിതാരയുടെ ഇത്രയും കിടിലൻ പാട്ട് വേറെയില്ല. അച്ഛനായി അഭിനയിച്ച വ്യക്തി 🔥🔥🔥🔥🔥.എജ്ജാതി സീൻസ് 🔥🔥🔥
ഇത്രെയും മനോഹരമായ ഉണ്ണിക്കാളിയെ കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞത് എന്തിനാണ്....... ❤
Thank You ❤❤
❤അതെ എനിക്കും 😍വരികൾ ഹൃദയത്തിൽ തട്ടിട്ട് ആവാം
enik mathram alla alle 🥹
കാളിക്ക് പ്രിയപ്പെട്ട നാളുകളിൽ ജനിച്ചവർക്ക് അമ്മയെ അനുഭവിച്ചറിയാൻ സാധിക്കും എനിക്കും ഇതുപോലെ പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
മകളുണ്ടോ❤️
ഗർഭിണി ആയ ഞാൻ ഇപ്പോൾ ഏറ്റുവും കൂടുതൽ കേൾക്കുന്ന പാട്ട്... കൂടെ ഞാൻ പാടിയിട്ട് എന്റെ കുഞ്ഞും...❤❤.. വീണ്ടും നിങ്ങളോട് നന്ദി പറയുന്നു...ഈ വീഡിയോ ഞങ്ങൾക് തന്നതിന്.. കരിങ്കാളിക്കി ശേഷം മനസ്സിൽ കയറിപ്പറ്റിയ കുഞ്ഞുകാളി ❤
Thank you 😊
Wooow song 🔥🔥🔥🔥... ഞാനും ഒരു പെൺകുട്ടിയുടെ അച്ഛനാണ്.... പിന്നെ ഞാനും ഇതുപോലെ തെയ്യം കെട്ടുന്നുണ്ട് 🙏🙏അതിന്റെ ഒരു ഓർമ്മ പെട്ടന്ന് വന്ന് 🙏🙏ചേട്ടന്റെ ആക്ട് പൊളി 🙏🙏🔥🔥🔥മോളും 💃അടിപൊളി എന്റെ മോളുടെ അതെ പ്രായം 😘😘😘😘😘😘
Nice
🙏🙏🔥
Thank you🥰Keep Watching
തെയ്യം ചെയ്യുന്ന കലാകാരൻ ആണോ..ആണോ.. contact number തരുമോ
എന്റെ മാഷേ.. എന്തൊരു ഫീലാ ഇത് കാണാൻ. ഈ team തുനിഞ്. ഇറങ്ങിയാൽ പൊളപ്പൻ ഒരു സിനിമ തന്നെ ഉണ്ടാവും all the best 👍
❤
ആൽബത്തിന്റെ പേര് ഉണ്ണികാളി വളരെ നന്നായി. ക്യാമറ വിഷ്യൽ സ് . & സംവിധാനം ചെയ്ത കിരൺ പുത്തൂരിന് അഭിനന്ദനങ്ങൾ സിത്തുമണിയുടെ . ശബ്ദത്തിൽ വളരെ മനോഹരമായ ഗാനം അഭിനേതാക്കൾ . എല്ലാം ഒന്നിനൊന്നു മെച്ചം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
Thank You 🙏🙏
എന്തോ വല്ലാത്ത സങ്കടം വീഡിയോ കണ്ടപ്പോൾ..... കണ്ണു നിറഞ്ഞു പോയി....... അടിപൊളി ആയിട്ടുണ്ട്...... മോളു super ആയി അഭിനയിച്ചിട്ടുണ്ട് അച്ഛനും super........😊
Thank You ❤️❤️
കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം എന്നും വൈദു മോൾക്ക് ഉണ്ടാകും 🚩
Thank You 🙏🙏
❤
എന്തോ ഈ പാട്ട് എപ്പോഴും കേൾക്കാൻ തോന്നും😊 എന്നാൽ എപ്പോ പാട്ട് കേട്ടുകഴിഞ്ഞാലും കണ്ണും നനയും 😢
കുറച്ച് ഭാഗത്ത് മാത്രമേ ഉള്ളുവെങ്കിലും ഉണ്ണി ക്കാളിയുടെ അമ്മയും വളരെ മനോഹരമായി അഭിനയിച്ചിട്ടുണ്ട്❤.....
Thank you🥰Keep Watching
ഇത്രയും പ്രതീക്ഷിച്ചില്ല... പാട്ടുംകൊള്ളാം കഥയും കൊള്ളാം. അഭിനയവും കൊള്ളാം.. അതിന് പറ്റിയ ഒരു ഉണ്ണിവാവയും 😘😘😘🤩😍😍😍😍.
Thank You ♥️
ചേട്ടന്റെ സംഗീതം & ചങ്കിന്റെ വരികൾ ❤❤❤സിത്തു മണിടെ ശബ്ദം ❤❤❤ വീഡിയോ ❤❤❤
Thank You ♥️♥️
ഇഷ്ടം ചങ്കേ ....
❤❤വീട്ടിലൊരു ഉണ്ണി കാളി പെണ്ണ് ഉള്ളവർ ഇങ്ങു പോര്... ❤❤
ഞാനും ❤❤❤
ഞാനും ❤❤❤
🥰
❤❤❤
❤
സൂപ്പർ... കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാനാവില്ല... അച്ഛനും അമ്മയും മോളും സൂപ്പർ... ❤ഹൃദയത്തിൽ ഒത്തിരി സ്പർശിച്ച പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.. ഉണ്ണികാളിയെ ഒരുപാട് ഇഷ്ടായി ❤️❤️❤️❤️❤️👌👌👌🥰🥰🥰
Thank You ❤❤
@@mcaudiosandvideos HI
ഭക്തി, സ്നേഹം, വാത്സല്യം എല്ലാം കൂടി ചേർന്ന് നിൽക്കുന്ന ഒരു അവസ്ഥ ആണ് ഈ സോങ് 🙏🏻. പാട്ടിന് ചേർന്ന് നിൽക്കുന്ന രംഗങ്ങളും. എല്ലാപേരും കലക്കി.
Thnak You ❤❤
ഈ പാട്ടിലെ വരികളും സീനുകളും എന്തൊരു ഫീൽ ആണ് ❤❤ഒരു രക്ഷയുമില്ല ഇത്രയും നല്ലൊരു പാട്ട് സമ്മാനിച്ചതിന് thank you so much ❤❤❤❤❤
Thanks for the support.Please share to all friends
😅😅😊😊😅 2:16 😅😮😅😅😊😊😮😅
😅😅😅😅😅is0joliyo
Ok
2025 ill kanunavar undo😊
Yes
Ys
Yes
എന്റെ ഹൃദയത്തിൽ സ്പർശിച്ച ഞാൻകേൾക്കാൻ സമയംകണ്ടെത്തിയ ഒരേ ഒരുഭക്തിഗാനം ഉണ്ണിക്കാളി.ഒരുഭക്തിഗാനംകേട്ടു എന്റെകണ്ണ്നിറയുന്നത് ജീവിതത്തിൽ ആദ്യമായാണ് . ദൈവവിശ്വാസി ആണെങ്കിൽ തന്നെയും മനസുകൊണ്ട് പൂർണമായും ലയിച്ചിരുന്നു കേട്ട ഭക്തിഗാനം. അണിയറ പ്രവർത്തകർക്കു അഭിനന്ദനങ്ങൾ.ഇതിൽ അഭിനയിച്ച മോളുട്ടിക്കക്കു ജീവിതത്തിൽ ഉയർച്ച ഉണ്ടാകട്ടെ അച്ഛനും അമ്മയും ആയി അഭിനയിച്ചവർക്കും മോളുട്ടിക്കും അനിയരപ്രവർത്തകർക്കും ഭദ്രകാളിയുടെ അനുഗ്രങ്ങൾ ലഭിക്കട്ടെ 🙏🙏🙏🙏
Thank you ❤️❤️
❤
വല്ലാതെ ഫീൽ ചെയ്തു ഇതിൽ അഭിനയിച്ച മോളും ചേട്ടനും ഒരായിരം അഭിനന്ദനങ്ങൾ❤❤😊😊
പിന്നെ എന്റെ മോൾക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത്❤❤❤❤
Thanks for the support.Please share to all friends and family
അച്ഛനായി അഭിനയിച്ച ചേട്ടനും മോളും പിന്നെ സിത്താരയുടെ ആലാപനവും. Super
Thank you🥰Keep Watching
Verum 5 minutel oru filmne vellunna story. Aa achante kannilum mannerismvum entho vallatha oru attraction. Even eyes can tell stories enn parayunnath ithineyaan❤️❤️ literally kann niranju poyi ith kazhinjappo. 🥹 Lyrics, music, voice, actors, visuals ellam proportional ayappol ettavum mikacha oru musical album aayi mariyirikkunnu...❤️❤️ All time favourite. Kudos to the whole team.... especially LIJO AUGUSTINE chettan for portraying one of the best father role....🤍🥹
കാളിയുണ്ണിപെണ്ണിനേറെ
മിന്നും പൊന്നും വേണ്ടാന്ന്
ഉണ്ണികാളി പെണ്ണവൾക്ക്
ആരിരാരോം വേണ്ടാന്ന്
കാളിയുണ്ണിപെണ്ണിനേറെ
മിന്നും പൊന്നും വേണ്ടാന്ന്
ഉണ്ണികാളി പെണ്ണവൾക്ക്
ആരിരാരോം വേണ്ടാന്ന്
പാൽ കുറുക്കും ചക്കരച്ചൊൽ
പായസങ്ങൾ വേണ്ടാന്ന്
വെള്ളിയരഞ്ഞാൺ കെട്ടും വേണ്ട
വെള്ളികെട്ടിയ വാൾ വേണം
അച്ഛനോളം ചേർന്ന് പോകും
ആ കുറുമ്പിൻ തുണ്ടാണ്
അച്ഛനോമന മോളാണ്
ഉണ്ണികാളി പെണ്ണാണ്
തേനെന്നും പാലെന്നും
ചൊല്ലാതെ മാമുണ്ണും
പൊന്നുണ്ണി വാവയാണ്
വേതാളം തോളേറി
ചാഞ്ചക്കം ചായുന്ന
ചേലുള്ള ചിങ്കാരി
കാളിയുണ്ണിപെണ്ണിനേറെ
മിന്നും പൊന്നും വേണ്ടാന്ന്
ഉണ്ണികാളി പെണ്ണവൾക്ക്
ആരിരാരോം വേണ്ടാന്ന്
മേലെ മേഘ കുന്ന് കേറും
വെള്ളിതിങ്കൾ ചൂടാനും
അല്ലിയാമ്പൽ തണ്ടുപോലെ
അമ്മ ചൂടിൽ വാടാനും
ഈ ഉടുക്കിൻ ചെമ്പടച്ചേൽ
നാദങ്ങളിൽ ആടാനും
വെള്ളിടിവാൾ വെട്ടം കാണാൻ
തഞ്ചി കൊഞ്ചിയ മോളാണ്
അമ്മയോളം ചേർന്ന് പോകും
പാൽ നുറുങ്ങിൻ തേനാണ്
അച്ഛനോമന മോളാണ്
ഉണ്ണികാളി പെണ്ണാണ്
തേനെന്നും പാലെന്നും
ചൊല്ലാതെ മാമുണ്ണും
പൊന്നുണ്ണി വാവയാണ്
വേതാളം തോളേറി
ചാഞ്ചക്കം ചായുന്ന
ചേലുള്ള ചിങ്കാരി
കാളിയുണ്ണിപെണ്ണിനേറെ
മിന്നും പൊന്നും വേണ്ടാന്ന്
ഉണ്ണികാളി പെണ്ണവൾക്ക്
ആരിരാരോം വേണ്ടാന്ന്
കേളി കേട്ട കലാസമേ
മഞ്ഞളാടും കീഴ്കാവിൽ
കാലുറയ്ക്കും കുഞ്ഞവൾക്ക്
കാൽചിലമ്പോ സമ്മാനം
കാരമുള്ളിൻ തുമ്പു നീറ്റിൽ
കാപ്പണിഞ്ഞേ പെണ്ണാള്
ചെമ്പനിനീർ ചോപ്പും ചേല
കച്ച ചുറ്റിയ മോളാണ്
നല്ലരിവാൾ തേച്ച കല്ലിൽ
ജീവനേകും പെണ്ണാണ്
അച്ഛനോമന മോളാണ്
ഉണ്ണികാളി പെണ്ണാണ്
അച്ഛനോമന മോളാണ്
ഉണ്ണികാളി പെണ്ണാണ്
തേനെന്നും പാലെന്നും
ചൊല്ലാതെ മാമുണ്ണും
പൊന്നുണ്ണി വാവയാണ്
വേതാളം തോളേറി
ചാഞ്ചക്കം ചായുന്ന
ചേലുള്ള ചിങ്കാരി
Thank You💓🤗 Keep Watching
S G
1
Thnk uuu for the lyrics ❤
❤❤❤❤
❤❤❤❤
കണ്ണുനിറഞ്ഞു പോയി. ആ കുഞ്ഞ് മോളു പോലും എത്ര നന്നായി അഭിനയിച്ചു. ❤❤❤
Thank You 🙏🙏
ഉണ്ണിക്കാളി.❤❤ റിലീസ് ചെയ്ത ദിവസം മുതൽ എത്ര തവണ കേട്ടു എന്നറിയില്ല. സമയം കിട്ടുമ്പോഴൊക്കെ കേൾക്കുന്നു. ഈ പാട്ടിന് അഡിക്ട് ആയതുപോലെ.കണ്ണൻ മംഗലത്തിന്റെ രചനയും ഷൈജു അവറാന്റെ സംഗീതവും അതി ഗംഭീരം. കൂടുതൽ രചനകൾ അമ്മയുടെ അനുഗ്രഹത്താൽ പിറവിയെടുക്കട്ടെ. സിതാരക്കുട്ടിയുടെ സ്വീറ്റ് മെലോഡിയസ് വോയിസിൽ കേൾക്കുമ്പോൾ കണ്ണു നിറയുന്നു.❤❤
ഒത്തിരി സന്തോഷം കേട്ടോ ..🙏
Thank you ❤️❤️
ഒരു നല്ല സിനിമ കണ്ട ഫീൽ 🙏🙏🙏👌👌👌❤️❤️❤️ കുളിർ വരും.....
വരികൾ... സംഗീതം.. ആലാപനം.. അവതരണം... അതിമനോഹരം.. നല്ല feel....കുഞ്ഞുമോളും അച്ഛനും super ❤🥰
ഉണ്ണികാളി പെണ്ണിനെ ഒരുപാട് ഇഷ്ടമായി ❤😍അതുപോലെ തന്നെ ഈ പാട്ടും..❤️ഇനിയും ഇതുപോലെ മനസ്സിൽ തട്ടുന്ന ഒരുപാട് നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു🤗എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ ❤🙏
Thank You 🙏🙏
നല്ല സ്ക്രിപ്റ്റ് നല്ല ഗാന രചന നല്ല ആലാപനം.മനോഹരമായ അഭിനയം ഒരു സിനിമ കണ്ട ഫീൽ.പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനം
Thank You ❤️❤️
ഒത്തിരി സന്തോഷം
എന്റെ രണ്ടര വയസ്സുള്ള മകള്‍ക്ക് ഈ പാട്ട് വളരെ ഇഷ്ട്ടമാണ്. അവളുടെ കണ്ണുകള്‍ നിറയും കാണുമ്പോൾ എല്ലാം. അത് വീട്ടില്‍ എല്ലാര്‍ക്കും ഒരു ആശ്ചര്യം ആണ്.
അമ്മേ നാരായണ!
ദേവി നാരായണ!
കരിംകാളി, തീ മകൾ
ഇപ്പോൾ ഉണ്ണിയകാളി
എല്ലാം ഹൃദയത്തിൽ
തട്ടിയ പാട്ടുകൾ.
സിതാര ഒരുപാട് ഒരുപാട്
സന്തോഷം അറിയിക്കുന്നു.
ഈശ്വരൻ അനുഗ്രഹിക്കട്ടെ.
👏👏👏👏👏👏👏👏👏👏🌹👏
Thank You🤗🥰 Keep Watching
അഞ്ചുമിനിറ്റിനുള്ളിൽ തന്നെ എല്ലാവരുടെയും ഹൃദയം കീഴടക്കിയ അച്ഛൻ👍
Yes സത്യമായ കാര്യം ❤❤❤❤❤
❤
നല്ല ഒരു ആൽബം കാഴ്ച വയ്ക്കാൻ സാധിച്ച ഇതിനു പിന്നിലു൦ മുന്നിലും പ്രവർത്തിച്ചവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ🎉🎊🎁👏... ഇനിയും അനേകം പ്രോഗ്രാം ചെയ്യാൻ കഴിയട്ടെ ❣️.. Heart touched video🕉❤
Thank You ♥️♥️
Sithunte voice...pinnem unnikaaliyudeyum achanteyum ammayudeyum nimishangal...enthoru mandrathikatha...this song save to my heart...❤
മനോഹരം.... അനഘ.... കുഞ്ഞുമോൾ സൂപ്പർ.... ശ്രീകുമാരി ടീച്ചർ..... അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ...
Thank You 🙏🏻🙏🏻
വളരെ മനോഹരമായ ഗാനം
അതി മനോഹരമായ അഭിനയം എല്ലാവർക്കും ആശംസകൾ
അനഘ മോൾ👍
Thank You 🙏🙏
ചേട്ടൻ്റെ അഭിനയം ....എത്ര അഭിനന്ദിച്ചാലും മതിയാവില്ല....❤
Thank You ❤ Keep Watching
4 മാസമായ എന്റെ ഉണ്ണി കാളിക്കും ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്..🥰
പ്രവാസിയായ അച്ഛനെ ഓര്‍ത്തു...
"അച്ഛനോമന മോളാണ്"😍
എന്ന വരി കേള്‍ക്കുമ്പോള്‍ മാത്രം ചിരിക്കുന്ന എന്റെ പൊന്ന് മോള് 🥰
🥰🥰😍
😘❤️❤️🥰
❤❤
@@SoumyaKrithik 🤗
@@SajithaSaji-xv2il ☺🤗
മനോഹരം.... ഒത്തിരി ഇഷ്ട്ടമായി.... നല്ല കഥ, നല്ല പാട്ട്, നല്ല അഭിനയം നല്ല സംവിധാനം, നല്ല ക്യാമറ,നല്ല മേക്കപ്പ്, എല്ലാം കൊള്ളാം അടിപൊളി.... ഒരു കലാകാരൻ തന്റെ കല അരങ്ങിൽ അവതരിപ്പിക്കുമ്പോൾ ചിലപ്പോൾ തന്റെ പ്രിയപ്പെട്ടവർ ഇതുപോലെ ആപത്തിൽ ആണെങ്കിലും അരങ്ങിൽ വേഷം കെട്ടിയാടി തീർത്തിട്ട് പോകുന്നു യഥാർത്ഥത്തിൽ നടക്കാറുള്ള സീൻഅതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്..... പിന്നെ മകളെ എന്നുള്ള വാക്ക് വരുമ്പോൾ ഭാര്യയെയും മടിയിൽ കിടത്തിയുള്ള പുന്നാരിക്കുന്ന ഷോട്ട് അതിഗംഭീരം.....
Thank You ❤❤
അടിപൊളി സമ്മതിച്ചു.. ഈ നിരീക്ഷണം.. കറക്റ്റ് ആണ്.. ❤❤❤
ശരിക്കും ഒരു ഉണ്ണിക്കാളി തന്നെ 🥰🥰🥰 പിന്നെ ആ ചേട്ടന്റെ അഭിനയം 👍all the best team unnikkali 😍
Thank You💓🤗 Keep Watching
ആ കുട്ടീടെ അമ്മ കോമരം ആണ് ഇത്തവണ കൊടുങ്ങല്ലൂർ ഭരണിക്ക് ഇ കുട്ടി വന്നിരുന്നു.. അമ്മയോടൊപ്പം. 👍
ചോറ്റാനിക്കര അമ്മയെ നാരായണ 🙏🙏
Thank You 🙏🙏
വീട്ടിലെ രണ്ടു പേർക്കും ഇതാണ്❤ ഇഷ്ടം കരഞ്ഞിരുന്നാൽ ഇത് വെച്ചാ മതി അവിടെ തീർന്നു കരച്ചിൽ❤ പിന്നെ കാലിൻമേൽ കാൽ കേറ്റി വെച്ച് നെഞ്ചിൽ തല വെച്ച് സൈഡിൽ ചാരി ഒരു കിടപ്പാണ് (അദ്രി❤ ദേവു )😘😘😘 മൈ കുട്ടി മണീസ്❤
Super...... Song നന്നായി പാടിട്ടുണ്ട്. നല്ല ചുന്ദരി വാവേണ് 💞..... വീഡിയോ കണ്ട് മതിയാവുന്നില്ല സൂപ്പർ love you all
Thank You ❤❤
ഇതിപ്പോ എത്രാമത്തെ തവണയാണ് കാണുന്നത് എന്ന് നിശ്ചയമില്ല... പാട്ട് കേട്ടാലും പിന്നെ വീഡിയോ ഒന്ന് കാണാൻ തോന്നും ❤❤❤❤❤ഒരുപാടൊരുപാട് ഇഷ്ടമായി ❤❤
ഇപ്പൊ ദിവസവും രാവിലെയും രാത്രിയും ഈ പാട്ടു കേട്ടില്ലെങ്കിൽ സമാധാനം ഇല്ല അത്രക്കും അഡിക്റ്റ് ആയി പോയി 🎉❤😊🥳🥳
Thank You ❤❤