നീയല്ലേടാ പെണ്ണുങ്ങളെ കളിയാക്കുന്ന അലവലാതി ഷാജീ | Dileep | Bhavana | Chanthupottu - Comedy

Поділитися
Вставка
  • Опубліковано 22 тра 2023
  • Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
    Download #SainaPlay 👇
    For Android ▶ bit.ly/SainaPlayApp
    For Apple ▶ bit.ly/SainaPlayApp
    For Browsers ▶ sainaplay.com
    For Android TV ▶ bit.ly/SainaPlayTV
    #malayalamcomedyscenes #malayalamcomedy #chanthupottu #chanthupottucomedyscenes #chanthupottusongs #chanthupottufullmovie
    നീയല്ലേടാ പെണ്ണുങ്ങളെ കളിയാക്കുന്ന അലവലാതി ഷാജീ | Dileep | Bhavana | Chanthupottu - Comedy
    #Dileepcomedy #harisreeashokancomedy #cochinhaneefacomedy #sreenivasanComedy #KuthiravattamPappuComedy #Jagathysreekumarcomedyscenes #Sainanentertainment #Mohanlal #JagathyComedyScenes #SukumariComedy #RomanticScene #MalayalamComedyScenes #Jagathycomedy #sreenivasancomedy
    #pathaanfullmovie #ohmerilailafullmovie #ohmerilailaott #ohmerilaila #romanchamfullmovie#boomerang #samyukthamenon #madhanolsavam #jiljiljil #arikomban #aicamera
    Chanthupottu - Radhakrishnan's grandmother brings him up in an effeminate manner as she always wanted a granddaughter. Things start to change after he falls in love with Malu, a woman.
  • Розваги

КОМЕНТАРІ • 152

  • @lubinalatheef9328
    @lubinalatheef9328 8 місяців тому +185

    ദിലീപ് ചേട്ടൻ ഭയങ്കര കോമഡി യാണ് ചേട്ടൻ അടിപൊളി യാണ് എല്ലാം പടം വും ചിരിക്കാൻ ഉണ്ട് സൂപ്പർ ആണ്

  • @aaeditzz1759
    @aaeditzz1759 5 місяців тому +61

    No words he's an amazing actor 🙌🥰♥️

  • @shyammohan2007
    @shyammohan2007 10 місяців тому +608

    ചിരിപ്പിക്കാൻ ദിലീപിനെ കഴിഞ്ഞേ ഉള്ളൂ 😂

    • @user-iw3px8bc1s
      @user-iw3px8bc1s 9 місяців тому +6

      ശരിയ

    • @user-ky7en3wp3n
      @user-ky7en3wp3n 8 місяців тому +30

      പണ്ട്.. ഇപ്പൊ കാണുന്നതേ വെറുപ്പാ

    • @noufalp7358
      @noufalp7358 8 місяців тому

      ​@@user-ky7en3wp3nഅതെന്താ

    • @vmabraham4564
      @vmabraham4564 7 місяців тому +16

      ശരിയാ!.. ഇതു പോലെ അഭിനയിക്കാൻ മലയാളസിനി മയിൽ ആരുമില്ല..

    • @adithyanj411
      @adithyanj411 7 місяців тому +14

      ​@@user-ky7en3wp3n ennit nee pinne enthina ith kanadath😂

  • @LemaNdapilli
    @LemaNdapilli 11 місяців тому +156

    Branthukoodi heart attack vannu karaline badichal 😂😂🤣.
    Dileep chettan super ❤️❤️

  • @Role377
    @Role377 11 місяців тому +184

    ചാന്ത്പൊട്ട് തിയേറ്ററിൽ പോയി കണ്ടവർ ഉണ്ടോ ... #Nosta 😊

    • @user-zw6pw8mt9c
      @user-zw6pw8mt9c 8 місяців тому +1

      ഉണ്ടു ഉറങ്ങി ഉണ്ണീനെ ഇണ്ടാക്കി.. വർഷങ്ങൾ കൊറെ ആയില്ലേ?

    • @AnilKumar-ch8dp
      @AnilKumar-ch8dp 7 місяців тому +1

      Yes

    • @akhilm9976
      @akhilm9976 4 місяці тому +1

      Yes

    • @binoyayanchery
      @binoyayanchery 4 місяці тому +1

      3 പ്രാവിശ്യം കണ്ടു വടകര മുദ്ര

    • @shinunk1987
      @shinunk1987 Місяць тому

      2 പ്രാവശ്യം

  • @Babu-tr1lh
    @Babu-tr1lh 6 місяців тому +29

    ആദ്യമായിട്ടാ ഇതിന്റെ ഇത്രയും നല്ല ക്ലാരിറ്റിയുള്ള വീഡിയോ കാണുന്നത്

  • @user-st3dj8oh3s
    @user-st3dj8oh3s 4 місяці тому +19

    0:39 ഈശ്വര തെ കിടക്കുന്നു മത്തൻങ്ങ പോലത്തെ പെൻ ഇങ്ങോട്ട് വാടാ.....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @febzzff2003
    @febzzff2003 Рік тому +87

    ഈശ്വര ഇദ്ദ് കിടക്കുന്നു ചക്കപ്പഴം പോലെ ഒരു സദനം😂

    • @raihanmon8079
      @raihanmon8079 7 місяців тому +4

      Chakkapaxham alla mathanga

  • @VishnuPriya-zs1tb
    @VishnuPriya-zs1tb 5 місяців тому +24

    ധർമ്മ സമസ്താപനാർദ്ദായാ സംസ്ഥാന സമ്മേളനം വല്ലതും മനസ്സിലായാ.🤭😄

  • @anandhukannan879
    @anandhukannan879 2 місяці тому +32

    റോസിക്ക് എന്റെ സ്വഭാവം പ്രേവേർഥികകളും ഇഷ്ടവായില്ലെഗിൽ റോസി ഈ വീട്ടിൽ നിന്ന് പൊക്കൊളു 😂

  • @binoyayanchery
    @binoyayanchery 4 місяці тому +23

    ഇതൊക്കെ ദിലീപിനെ കൊണ്ടേ പറ്റൂ, പക്ഷെ ഇപ്പോഴത്തെ അവസ്ഥ വിചാരിക്കുമ്പോ വല്ലാത്ത വിഷമം ആണ്

    • @thankgodsecret4973
      @thankgodsecret4973 3 місяці тому +1

      തിരിച്ചു വരുമെന്നേ.. Hit ആകാൻ പാകത്തിന് ഒരു film വന്നോട്ടെ

  • @muhammedniyas1053
    @muhammedniyas1053 6 місяців тому +13

    അമ്മയുടെ തലയിലെ പേനിന്റെ ചാകര നമ്മുടെ കടലിൽ ഉണ്ടായിരുന്നെങ്കിൽ😅

  • @sunnyn3959
    @sunnyn3959 Місяць тому +5

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടൻ

  • @shameemfarhan9039
    @shameemfarhan9039 11 місяців тому +69

    Allu arjun ന്റെ ശബ്ദം aa ബൈക്കിൽ വന്ന ആൾക് 😊

  • @monoosmonooskc8123
    @monoosmonooskc8123 9 місяців тому +23

    Adipoli dileep enne chirippichu ❤❤❤❤

  • @ushaushafranics3557
    @ushaushafranics3557 Рік тому +57

    Dileep, chettan❤❤super😅😅😂😂

  • @akhilknairofficial
    @akhilknairofficial Рік тому +75

    ധർമസംസ്ഥാപനാർതെയാ സംസ്ഥാന സമ്മേളനം 😄 വല്ലോം മനസിലായോ.. ഇല്ല
    ആ എനിക്കും ഒന്നും മനസിലായില്ല.. നമ്മൾ ഒന്നും മിണ്ടാൻ പോണ്ടാ 🤣നമുക്ക് കടലിലെ തെരയെണ്ണിയിരിക്കാം....

  • @ThankachanNS
    @ThankachanNS 5 місяців тому +7

    Delep he is very good actar he is very natural simple actar he is real super star 🎉 😂 ❤

  • @bindhummathew3529
    @bindhummathew3529 5 місяців тому +5

    Super actor .

  • @muralidharanen7887
    @muralidharanen7887 5 місяців тому +18

    Ee role cheyyan Indian cinemayil veara aalilla.

  • @arthanavaika8377
    @arthanavaika8377 7 місяців тому +7

    Alavalathi shajiiikkkkk❤ultimate dhileepettaa

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 26 днів тому

    Best ever acting. There are few other memorable movies of dileep.

  • @user-bn8bz1lb5w
    @user-bn8bz1lb5w 11 місяців тому +51

    എന്റെ കൂടെ 9ഇൽ പഠിച്ചിരുന്നു ഹസനത് അവൾ ചാന്ത് പൊട്ട് ഇലെ അന്ന് അവൾ അഭിനയിച്ചിരുന്നു. ഇപ്പോൾ അവളെ ഞാൻ ഓർക്കുന്നു

  • @MalayamSujith
    @MalayamSujith 7 місяців тому +4

    ♥️

  • @soorajXdrop
    @soorajXdrop 3 місяці тому +1

    ഞാൻ വരത്തൻ ബ്രദറാ 😂😂

  • @hitmanbodyguard8002
    @hitmanbodyguard8002 11 місяців тому +12

    😂😂 good actor

  • @akhilaunnii
    @akhilaunnii 3 місяці тому +3

    Full ഉണ്ടോ

  • @ashrafneeliyatt9155
    @ashrafneeliyatt9155 10 місяців тому +6

    Supar movie

  • @matthai67
    @matthai67 4 місяці тому

    Gopalakrishnan amazing... One he can .....

  • @user-vs6wi4dd8x
    @user-vs6wi4dd8x 5 місяців тому +2

    ഇതാണ്ശരികുഠനടൻ

  • @kiransuresh7948
    @kiransuresh7948 40 хвилин тому

    10:40 നീ അല്ലേടാ പെണ്ണുങ്ങളെ കളിയാക്കുന്ന അലവലാതി ഷാജീ................😁

  • @monoosmonooskc8123
    @monoosmonooskc8123 9 місяців тому +3

    Adipoli

  • @muralidharanen7887
    @muralidharanen7887 6 місяців тому +6

    Ee cinema mathram oru bhashayilum remake cheythilla.

  • @nakshatrabiji1608
    @nakshatrabiji1608 4 місяці тому

    👌👌👌🤣🤣

  • @muhemmadsadik4928
    @muhemmadsadik4928 Рік тому +22

    😂😂😂dhileepetten ❤

  • @user-oc6zz4mj3u
    @user-oc6zz4mj3u 6 місяців тому +6

    ഇതാണ്നടന്

  • @MalayamSujith
    @MalayamSujith 7 місяців тому +1

    🌹

  • @sarastraderssaras1721
    @sarastraderssaras1721 8 місяців тому +2

    😂😂😂😂😂😂

  • @user-sy9zp9ri2u
    @user-sy9zp9ri2u 5 місяців тому +6

    പ്രജീഷ് ചക്കുളത്തിന്റെ ശബ്ദം ബൈക്കിൽ വന്ന ആൾക്ക്

  • @abuabu1744
    @abuabu1744 8 місяців тому +38

    ഇങ്ങനെയൊക്കെ അഭിനയിക്കാൻ ദിലീപിന് മാത്രമേ കഴിയൂ..

    • @matthai67
      @matthai67 4 місяці тому +1

      Absolutely.. he is the best...

  • @shameemshameem1655
    @shameemshameem1655 3 місяці тому

    സംസ്ഥാന സമ്മേളനം 😂😂

  • @akacristnronaldo4853
    @akacristnronaldo4853 16 днів тому +2

    Gabri 😂😂😂

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 7 днів тому

    ❤❤❤❤❤❤

  • @user-pm6kp4vq9o
    @user-pm6kp4vq9o 10 місяців тому +4

    😍😍😍

  • @user-vq5ko6cp2h
    @user-vq5ko6cp2h 7 місяців тому

    കെഎം shaje👌alla👌katto

  • @JamShed-cf5sl
    @JamShed-cf5sl 20 годин тому

    Evoor Ammume ....varunno....orumich oru tour poyaala

  • @ayshaaysha4209
    @ayshaaysha4209 2 місяці тому +2

    ഇത്‌ എന്നെക്കാൾ ചേരുന്നത് നിനക്ക 🤣

  • @vishnuif1498
    @vishnuif1498 4 місяці тому +2

    dileepnu maathram cheyyan pattullu ithikke💥

  • @ajanthakumari6678
    @ajanthakumari6678 6 місяців тому

    😂😂😂😂 😂

  • @rock7084
    @rock7084 11 місяців тому +8

    Reel life vs real life. Exact opposite.

  • @midhun331
    @midhun331 Рік тому +197

    ജനപ്രിയ നായകൻ ദിലീപ്🔥⚡

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 5 місяців тому +1

    7 ദിവസവു൦ കാവൽ മാലാഖരമായ
    കാവൽ ഉണ്ട്
    എല്ലാവ൪ക്കു൦
    കാവലായ്
    ആകാശ വിതാനത്ത്
    കാവലായ്

  • @kevindeepu7787
    @kevindeepu7787 7 місяців тому +1

    Oru soothram undu.
    Rosy ivade keriko😂

  • @Hey_hachi
    @Hey_hachi Місяць тому

    I don’t like Dileep at all but all his movie’s r jus so goated 😭😭

  • @bennymukkath6420
    @bennymukkath6420 9 місяців тому +7

    Sangathi Okey Kollam pakshe, ahankaram koodipoi. Allenkil evide ethenda aala

  • @arathydevan4002
    @arathydevan4002 2 місяці тому

    Dileepetta, we love you

  • @algaming2510
    @algaming2510 Місяць тому

    നടൻ ❤️

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 6 місяців тому

    Eniyippo athe vazhiyullu😂😂

  • @ajithnair283
    @ajithnair283 6 місяців тому +3

    ദിലീപ് സൂപ്പർ 👍

  • @AdharshTG
    @AdharshTG 17 днів тому

    ധാ കെടക്കണ് ചാള പെറ്റൊരു സാധനം

  • @Vishnu-bx6of
    @Vishnu-bx6of 9 місяців тому +7

    Aa kadapurath kidakunna malu nu ind fashionable ayitolla rosy nelum intellect...nere marichayirunnenkil oru rasam indarnnu ith oru maryada illatha thani country kalde behaviour pole rosy enna character..

  • @berlin_795
    @berlin_795 23 дні тому +1

    2:15 💀 Bro took it seriously 💀☠️☠️💀

  • @abdulrazack9498
    @abdulrazack9498 8 місяців тому +2

    Dileep❤❤❤❤

  • @sanjana9338
    @sanjana9338 5 місяців тому

    Verutealla dileep um kavyaum tammil chernatu 😂😂😂

    • @Akhi76
      @Akhi76 5 місяців тому

      Athentha

  • @sgte2358
    @sgte2358 17 днів тому +1

    ലാൽജോസ് ഒരുക്കിയ ചിത്രം ചാന്ത് പൊട്ട് ദിലീപ് ഗോപിക ഭാവന ബിജുമേനോൻ

  • @NisarPariparamban
    @NisarPariparamban 6 днів тому

    2024 ൽ കാണുന്നുണ്ടെങ്കിൽ ലൈക് ചെയ്യൂ

  • @raphikd
    @raphikd Місяць тому +2

    ഈ സിനിമയിൽ ദിലീപിന് അവാർഡ് കൊടുക്കാമായിരുന്നു

  • @albertalvin9423
    @albertalvin9423 9 місяців тому +13

    ￰പണ്ടത്തെ ഇഷ്ട നായകൻ

    • @riyajacob2909
      @riyajacob2909 7 місяців тому +1

      Satyam....pandathe....😢

  • @unboskingachu4431
    @unboskingachu4431 6 місяців тому +2

    Bhavana maanam kathath dilleep

  • @user-dn3bx4cz7n
    @user-dn3bx4cz7n 8 місяців тому +12

    Nalloru actr parnnittendu karyam yadartha jeevithathil villan🙏🙏

    • @thankgodsecret4973
      @thankgodsecret4973 6 місяців тому +2

      എന്ന് ആര് പറഞ്ഞു ഹേ? Case ന്റെ കാര്യം ഒക്കെ media ചർച്ചകൾ കണ്ട് മാത്രം വിലയിരുത്തുന്നത് കൊണ്ടുള്ള പ്രശ്നമാണ്.. സത്യം തെളിയട്ടെ

  • @cup52
    @cup52 9 місяців тому +15

    தியாகராஜ பாகவதர் மிகவும் பெரிய கலைஞர், அவருக்கும் உண்டு வேறே முகம், திலிப் அதுபோல்

  • @EaswariHNair
    @EaswariHNair 11 місяців тому +11

    Jana apriyan

  • @veenayadav2886
    @veenayadav2886 6 місяців тому +2

    Dileep Best

  • @rajalakshmikrishnan8450
    @rajalakshmikrishnan8450 4 місяці тому

    Movie name?

    • @saassssss
      @saassssss 2 місяці тому

      Teja bhai and family

  • @AnilKumar-zc7ic
    @AnilKumar-zc7ic 13 годин тому

    അസ്സൽ ഹിജഡ purimon ഇവൻ്റെ തല kalanum വേണ്ടയോ

  • @yukthak-dz6gr
    @yukthak-dz6gr 3 місяці тому

    Streegale peedipikkan deleep kazinje ullu bakiyullavar

  • @safiyanainar1906
    @safiyanainar1906 4 місяці тому

    ദിലീപ് ചേട്ടൻ നല്ല കൂമടിയാണ്

  • @user-xt5dq5vr9s
    @user-xt5dq5vr9s Місяць тому

    Dilip etabe idhu pola character suit ayilla

  • @boogeykanguva
    @boogeykanguva 10 місяців тому +17

    Ethil orupad thetidharanakal koduthekuvaan... Oru purushan aayal yenth kond veettile jolikal cheythooda🙄?.... Sthrikal mathram aan veettile jolikal cheyanamenn aara paranjath???
    Aanukalkum jolikal cheyam.. 🫴🏻
    Pine ethol 2um kettavar parayunath.... Yetavum valiya aparaadham aan 😬😬😬transgender manushyan aan.... Ok.... 😑chadhpott paaranj kaliyaakunath thanne thet aan..
    Evide pakal manyanmaar kure undavum... Avrod pine onum pranjtt krymlla

    • @SIJO_34
      @SIJO_34 10 місяців тому +1

      ശരിയാ ബ്രോ...

    • @freespirithermit
      @freespirithermit 8 місяців тому +1

      sheriyanu,but aa kalaghattathile samoohika nilavaaram adhikam illayirunnu.... innu aalukalk bodham vech thudagittund....

    • @jimmoriarty4530
      @jimmoriarty4530 6 місяців тому +2

      Ettavum kooduthal purogamanam undennu parayunna US lu polum 99% of roofers, construction workers, brick masons, and concrete workers are male. Enthukondanu sthreekal ee joli ki nnum cheyyathath?
      Ukraine lu yudham undakumbol enthinanu purushanmare udham cheyyan vittittu sthreekale rakshikkunnath ?

    • @aswathyvs2917
      @aswathyvs2917 6 місяців тому

      ​@@jimmoriarty4530seriya... Njanum aalochikkarund... Main reason may be vamsam nilanirthan sthreekal venamello.... Athukond aakam... Pinne physcial strength, preiods athoke kondum aakam sthreekalk consession kittunnath

    • @user-lk2vq1ki9p
      @user-lk2vq1ki9p 4 місяці тому

      😂

  • @Abbas-xf2hp
    @Abbas-xf2hp 11 місяців тому +13

    ഇങ്ങനെ ഒരു തല്ലിപ്പൊളി സിനിമ

    • @Knghter
      @Knghter 10 місяців тому +19

      Onnu poda thallayoli😂

    • @Existence-of-Gods
      @Existence-of-Gods 10 місяців тому +10

      ഏതാ ചേട്ടന്റെ ഇഷ്ടപ്പെട്ട സിനിമ.

    • @Arya-bm1le
      @Arya-bm1le 10 місяців тому +1

      Alien

    • @raheesah3953
      @raheesah3953 9 місяців тому +3

      Podo

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 8 місяців тому

      അപ്പൊ ദിലീപിനെ ഒതുക്കിയത്
      സുഡാപ്പികൾ തന്നെ

  • @Time_pass549
    @Time_pass549 6 днів тому

    ഓ നീ..... വേറെ ജാതിയാണല്ലോ 😂😂😂😂😂🫢🫢

  • @yes_me_am6647
    @yes_me_am6647 Місяць тому

    ശോഭനൻ ചേട്ടനെ കണ്ടിട്ട് ഇവിടെ വന്നവര് ഉണ്ടോ 😂😂😂..

  • @saayvarthirumeni4326
    @saayvarthirumeni4326 3 місяці тому

    Biju Menon

  • @moncyjoshua5757
    @moncyjoshua5757 9 місяців тому +2

  • @ansilmujeeb304
    @ansilmujeeb304 4 місяці тому

    😂😂

  • @moncyjoshua5757
    @moncyjoshua5757 9 місяців тому +2

  • @Kristeena9765
    @Kristeena9765 4 місяці тому

    😂😂