❤ വീടും കുട്ടിക്കാലവും. പണ്ട് അമ്മയും സഹോദരങ്ങളും, ഞങ്ങൾ കുട്ടികൾ എല്ലാം കൂടി ഒരുമിച്ചു അപ്പൂപ്പൻ്റെ യും അമ്മൂമ്മ യുടെയും കൂടെ താമസിച്ചത് ഒക്കെ ഓർമ വരുന്നു. 😢 രാത്രി മിക്കവാറും കറൻ്റ് കാണില്ല, ഞങ്ങൾ എല്ലാം കൂടി ഒരുമിച്ചു ഇരുന്നു ഓരോ കഥകൾ പറയും. അമ്മൂമ്മ ശാസ്ത്രീയ സംഗീതം അഭ്യസിച്ച ത് കൊണ്ട് എന്നും ഹാർമോണിയം ഒക്കെ വെച്ച് പാട്ട് പാടുമായിരുന്നു. അപ്പൂപ്പൻ രാവിലെ യോഗ ഒക്കെ ചെയ്തു പൂജയും കഴിച്ചിട്ട് അങ്ങനെ പത്രവും വായിച്ചു ഇരിക്കും. ചുറ്റും ഒരുപാട് മരങ്ങൾ, അതിൻ്റെ ഇടയിൽ കൂടി വരുന്ന സൂര്യപ്രകാശവും നല്ല കാറ്റും ❤.. ആഹാ ❤❤
ദാസേട്ടന്റെ ആ ശബ്ദം..... അതൊരു വല്ലാത്തൊരു ഫീൽ ആണ്... അതൊരു അനുഗ്രഹമാണ്...വേറെ ആർക്കും കഴിയില്ല ഇത്പോലെ പാടാൻ... രാവ്..നിലാ പൂവ്...ശരിക്കും ആ വരികളിലേക്ക് കേൾക്കുന്ന നമ്മളും അലിഞ്ഞുചേരുന്ന പോലെ...
Ee song okke kelkkupol മനസ്സിന്നു oru പ്രതേക സന്തോഷം anu... നമ്മുടെ മനസ്സിന് ethre വിഷമത്തിലും സങ്കടത്തിലും ആണെങ്കിലും അതെല്ലാം മാറുന്ന pole... കണ്ണടച്ച് kelkkupol aa പഴയകാലത്തു anu ഇപ്പോഴും enn തോന്നും 😊😊
അ അ ..... അ അ അ അ...... അ അ അ അ അ അ അ ... രാവ് നിലാപ്പൂവ് പാരാകെ ഒരു പൂങ്കാവ് മേലെ മലമേലെ മിന്നണല്ലോ തുമ്പപ്പൂ പോലെ വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട് വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട് [രാവ് നിലാപ്പൂവ്] കളഭം ഇലച്ചീന്തില്‍ മുകില്‍ മുടിയില്‍ കൃഷ്ണതുളസി ചുവരില്‍ ഹരിചിത്രം മൃദുമനസ്സില്‍ ശുഭതീര്‍ത്ഥം (2) ഓമനിക്കാം ഓര്‍മ്മകളെ ഓടി വരൂ നാലുകെട്ടില്‍ പടിവാതില്‍ ചാരാതെ തുറന്നീടാം പോരാമോ...... [രാവ് നിലാപ്പൂവ്] ഇലയില്‍ കരിയിലയില്‍ തലമുറ തന്‍ പദചലനം കുളവും കല്‍പ്പടവും ഒന്നു മയങ്ങാന്‍ മരത്തണലും (2) ഇല്ലം നിറ വല്ലം നിറ മച്ചകത്ത് ശീപോതി സ്നേഹത്തിന്‍ പൂ നുള്ളി പൂജിക്കാം പോകൊല്ലേ........... [രാവ് നിലാപ്പൂവ്]
26/6/23 ലെ മാതൃഭൂമി ദിനപത്രത്തിൽ ഉണ്ട് സമാധാനമുണർത്തുന്ന സംഗീത ചികിത്സ ഇനി സ്വയം ചെയ്യാം എന്ന് അതിൽ സന്തോഷമുണ്ടാക്കുന്ന ഹോർമോൺ ഉത്പാദനത്തിന് പ്രചോദനം നൽകുന്ന നീലാംബരി രാഗത്തിലുള്ള ഈ ഗാനവും ഉണ്ടെന്ന് 😍ഇത് കേട്ടാൽ അമ്മയെ ഓർമ്മ വരാത്ത ആരെങ്കിലും ഉണ്ടാകുമോ 😍🥰
കണ്ണടച്ചു കേൾക്കണം ഫീൽ അറിയാൻ ❤❤🥰😢😢😢 വരികൾ... ഇന്നത്തെ തലമുറക്ക് ഓർമകൾ മാത്രം. അന്ന് ജാതി മതഭേദം ഇല്ല... മുസൽമാൻ ആയിരുന്നിട്ട് കൂടി വരികൾ.. വർണിക്കുന്നത്.. ഗംഭീരം ❤❤❤❤യുസഫ് അലി സർ
കെ ജെ യേശുദാസിന്റെ സ്വർഗീയ ആലാപനം. കുടുംബം എന്നത് ദൈവം തന്ന അനുഗ്രഹമാണ്. ജീവിതം എന്ന യാത്രയിൽ കുടുംബാംഗങ്ങൾ ഒരുമിച്ചു കൈകൾചേർത്ത് മുന്നേറണം. പിന്നീടോർക്കുമ്പോൾ സുഖമുള്ള ഓർമ്മകൾ ആയിരിക്കണമെല്ലാം..കുടുംബം എന്ന വസന്തം..
മൂവി 📽:-സ്നേഹം.......... (1998) ഗാനരചന ✍ :- യൂസഫലി കേച്ചേരി ഈണം 🎹🎼 :- പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് രാഗം🎼:- നീലാംബരി ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙 അ അ ..... അ അ അ അ...... അ അ അ അ അ അ അ........ രാവ് നിലാപ്പൂവ് പാരാകെ ഒരു പൂങ്കാവ്........ മേലെ മലമേലെ മിന്നണല്ലോ...... തുമ്പപ്പൂ പോലെ........ വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്..... വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്........ [ രാവ് നിലാപ്പൂവ്..............] കളഭം ഇലച്ചീന്തില്‍......... മുകില്‍ മുടിയില്‍ കൃഷ്ണതുളസി...... ചുവരില്‍ ഹരിചിത്രം....... മൃദുമനസ്സില്‍ ശുഭതീര്‍ത്ഥം......... ( 2 ) ഓമനിക്കാം ഓര്‍മ്മകളെ....... ഓടി വരൂ നാലുകെട്ടില്‍..... പടിവാതില്‍ ചാരാതെ തുറന്നീടാം.... പോരാമോ...... [ രാവ് നിലാപ്പൂവ്.............] ഇലയില്‍ കരിയിലയില്‍........ തലമുറ തന്‍ പദചലനം.......... കുളവും കല്‍പ്പടവും........ ഒന്നു മയങ്ങാന്‍ മരത്തണലും........ ( 2 ) ഇല്ലം നിറ വല്ലം നിറ........ മച്ചകത്ത് ശീപോതി...... സ്നേഹത്തിന്‍ പൂ നുള്ളി പൂജിക്കാം..... പോകൊല്ലേ........... [രാവ് നിലാപ്പൂവ്..............]
അമ്മക്കിളി എന്ന സീരിയലിൻ്റെ ടൈറ്റിൽ സോങ്. പിന്നീടാണ് ഇത് സിനിമാ പാട്ടാണ് എന്നറിയുന്നത്. ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് അമ്മക്കിളി സീരിയലിലെ സീമ ചേച്ചിയെയും ഭർത്താവിനെയും മക്കളെയും ഓർമവരും. അതൊക്കെ ഒരു കാലം 😢😢 16/07/2024 10:07 pm
ഈ സിനിമ കാണിച്ചുതരാം നമ്മുക്ക് നാളെ പോവാം മറ്റന്നാൾ പോകാം എന്ന് പറഞ്ഞകാലം.. പക്ഷേ പടം മാറി പോയി.. അതും c class തിയേറ്റർ... അന്ന് എനിക്കി ഒരു 9 ത് വയസ് പ്രായം ❤️
@@Aparna_Remesan അവസാനം തിരക്കഥാകൃത്തൊക്കെ മാറി ആകെ കുളം ആയി. നായികയുടെ അനിയത്തി മരിക്കും , വില്ലന്‍ കോശി ക്ളെെമാക്സില്‍ മരിക്കും.. അങ്ങനെ എന്തോ ആണ്...
@@sreeragssu ഇതുപോലെ തന്നെ പൊട്ട ഹരിചന്ദനതിൻ്റേം ക്ലൈമാക്സ് കാണാൻ പറ്റില്ല.😑ആകേ പാരിജാതം ക്ലൈമാക്സ് കണ്ടു.യൂടൂബിൽ ഒന്നും ഇതീൻ്റേ ഒന്നും ക്ലൈമാക്സ് എപ്പിസോഡ് ഇല്ല.
❤ വീടും കുട്ടിക്കാലവും. പണ്ട് അമ്മയും സഹോദരങ്ങളും, ഞങ്ങൾ കുട്ടികൾ എല്ലാം കൂടി ഒരുമിച്ചു അപ്പൂപ്പൻ്റെ യും അമ്മൂമ്മ യുടെയും കൂടെ താമസിച്ചത് ഒക്കെ ഓർമ വരുന്നു. 😢 രാത്രി മിക്കവാറും കറൻ്റ് കാണില്ല, ഞങ്ങൾ എല്ലാം കൂടി ഒരുമിച്ചു ഇരുന്നു ഓരോ കഥകൾ പറയും. അമ്മൂമ്മ ശാസ്ത്രീയ സംഗീതം അഭ്യസിച്ച ത് കൊണ്ട് എന്നും ഹാർമോണിയം ഒക്കെ വെച്ച് പാട്ട് പാടുമായിരുന്നു. അപ്പൂപ്പൻ രാവിലെ യോഗ ഒക്കെ ചെയ്തു പൂജയും കഴിച്ചിട്ട് അങ്ങനെ പത്രവും വായിച്ചു ഇരിക്കും. ചുറ്റും ഒരുപാട് മരങ്ങൾ, അതിൻ്റെ ഇടയിൽ കൂടി വരുന്ന സൂര്യപ്രകാശവും നല്ല കാറ്റും ❤.. ആഹാ ❤❤
❤
❤😂
പോയ കാലം തിരുച്ചു വരില്ല എന്ന് ആലോചിക്കുമ്പോൾ 😔😔സങ്കടം വരുന്നു
😍
TttXx, tttt😊😊
ഒമാനിൽ ഈ പാതി രാത്രിയിൽ ഉറക്കം വരാതെ മലർന്നു കിടന്ന് കേൾക്കുബോൾ വീട്ടിലേക്ക് ഓടി കയറാൻ തോന്നുന്നു😢 24/04/2024
I will pray for you
God will give strength to your mind
As soon as possible you will reach to your home
Njanum same avastha same place
ജീവിതം അങ്ങനെ ആണ് ,കൂടുകരാ,,
😢😢
❤
മലയാളത്തിൽ ഇനിയൊരിക്കലും ഇത്തരം ഗാനങ്ങൾ ഉണ്ടാകില്ല
You have to wake up and smell the coffee
@@SudheerlalKSആണോ ആദ്യം നീ പോയി നോക്ക് 2000 kid
Sep 19 2023...nyt 12 am.. ചൂടുള്ള സൗദി മണ്ണിൽ നിന്നും കേൾക്കുമ്പോ ഒരു കുളിര്....വീട്ടിലേക്ക് ഓടി ചെല്ലാൻ ഒരു മോഹം😢😢
❤
😊❤❤
Same😢
Thank you all
Pravasa jeevithathile adhya nalukal ..avadhi divasamaya velliyazhcha...roomil arum thanje illa...ee pattu kettu kidakkumbol roomile AC yude thanuppinekkalum manassile vingalinairunnu kooduthalum...manassinu vallatha oravastha...
ടീനേജ് കാലത്തൊക്കെ ഈ പാട്ടൊക്കെ ടീവിയിൽ കാണിക്കുമ്പോൾ മാറ്റിക്കളയുമായിരുന്നു. ഇപ്പൊ ഇങ്ങനത്തെ പാട്ടൊക്കെ അന്വേഷിച്ചു പിടിച്ചു കേൾക്കുന്നു. സ്വർഗം ❤😢
അതാണ് കാലത്തിൻറെ കാവ്യനീതി.. ❤
90s man
2024 ൽ ഈ പാട്ടു ആസ്വദിക്കുന്നവർ ഉണ്ടോ ❤️❤️❤️
കുട്ടികാലം
ഈ പാട്ടു കേൾക്കുമ്പോൾ മനസിൽ ഒരു നൊമ്പരമാണ് ...ഇനിയും തിരിച്ചു കിട്ടാത്ത ആ കാലത്തെ കുറിച്ചോർത്തുള്ള നൊമ്പരം😢
Sathym ❤
സത്യം. ഇതിലെ "പേരറിയാത്തൊരു നോമ്പരത്തെ" എന്ന പാട്ടും
❤
😔
😢
❤പെരുമ്പാവൂർ രവീന്ദ്രനാഥ്
❤യൂസഫലി കേച്ചേരി
❤ദാസേട്ടൻ
2:01
കളഭം ഇലച്ചീന്തില്‍
മുകില്‍ മുടിയില്‍ കൃഷ്ണതുളസി
ചുവരില്‍ ഹരിചിത്രം
മൃദുമനസ്സില്‍ ശുഭതീര്‍ത്ഥം..
"ഓമനിക്കാം ഓര്‍മ്മകളെ"
ഓടി വരൂ നാലുകെട്ടില്‍
പടിവാതില്‍ ചാരാതെ തുറന്നീടാം
പോരാമോ...
❤
❤❤🥰😢😢😢 വരികൾ... ഇന്നത്തെ തലമുറക്ക് ഓർമകൾ മാത്രം. അന്ന് ജാതി മതഭേദം ഇല്ല... മുസൽമാൻ ആയിരുന്നിട്ട് കൂടി വരികൾ.. വർണിക്കുന്നത്.. ഗംഭീരം ❤❤❤❤യുസഫ് അലി സർ
മനോഹരമായ വരികളും❤️🥰 മികവുറ്റ സംഗീതവും.😍💐 മലയാളികൾ ഉള്ളിടത്തോളം നിലനിൽക്കും ഈ ഗാനം ഒക്കെ.✨
Poocha kutty ariyumo 🌸🌸
Ella paattinte coment boxilum nigalude saanithyam und😊😅😮❤
எனக்கு மலையாளம் தெரியாது...
ஆனால்... இந்தப்பாடலும்... இசைக்கோர்வையும் ஜேசுதாஸின் குரலும்...
காதினுள் நுழைந்து... இதயத்தை வருடி மனதிற்குள் ஒட்டிக்கொண்டு விட்டது...
❤❤❤❤❤❤❤❤❤❤❤
ആം
உண்மை
2024feb 14 ഇന്നും കാണുന്നു ❤❤❤
ദാസേട്ടന്റെ ആ ശബ്ദം..... അതൊരു വല്ലാത്തൊരു ഫീൽ ആണ്... അതൊരു അനുഗ്രഹമാണ്...വേറെ ആർക്കും കഴിയില്ല ഇത്പോലെ പാടാൻ... രാവ്..നിലാ പൂവ്...ശരിക്കും ആ വരികളിലേക്ക് കേൾക്കുന്ന നമ്മളും അലിഞ്ഞുചേരുന്ന പോലെ...
പൂവ് എന്നു പാടുമ്പോ പൂവായി തോന്നും ❤❤❤❤
true
❤❤❤
Yes correct 💯❤
Ee song okke kelkkupol മനസ്സിന്നു oru പ്രതേക സന്തോഷം anu... നമ്മുടെ മനസ്സിന് ethre വിഷമത്തിലും സങ്കടത്തിലും ആണെങ്കിലും അതെല്ലാം മാറുന്ന pole... കണ്ണടച്ച് kelkkupol aa പഴയകാലത്തു anu ഇപ്പോഴും enn തോന്നും 😊😊
അ അ ..... അ അ അ അ...... അ അ അ അ അ അ അ ...
രാവ് നിലാപ്പൂവ് പാരാകെ ഒരു പൂങ്കാവ്
മേലെ മലമേലെ മിന്നണല്ലോ
തുമ്പപ്പൂ പോലെ
വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്
വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട് [രാവ് നിലാപ്പൂവ്]
കളഭം ഇലച്ചീന്തില്‍
മുകില്‍ മുടിയില്‍ കൃഷ്ണതുളസി
ചുവരില്‍ ഹരിചിത്രം
മൃദുമനസ്സില്‍ ശുഭതീര്‍ത്ഥം (2)
ഓമനിക്കാം ഓര്‍മ്മകളെ
ഓടി വരൂ നാലുകെട്ടില്‍
പടിവാതില്‍ ചാരാതെ തുറന്നീടാം
പോരാമോ...... [രാവ് നിലാപ്പൂവ്]
ഇലയില്‍ കരിയിലയില്‍
തലമുറ തന്‍ പദചലനം
കുളവും കല്‍പ്പടവും
ഒന്നു മയങ്ങാന്‍ മരത്തണലും (2)
ഇല്ലം നിറ വല്ലം നിറ
മച്ചകത്ത് ശീപോതി
സ്നേഹത്തിന്‍ പൂ നുള്ളി പൂജിക്കാം
പോകൊല്ലേ........... [രാവ് നിലാപ്പൂവ്]
❤
26/6/23 ലെ മാതൃഭൂമി ദിനപത്രത്തിൽ ഉണ്ട് സമാധാനമുണർത്തുന്ന സംഗീത ചികിത്സ ഇനി സ്വയം ചെയ്യാം എന്ന് അതിൽ സന്തോഷമുണ്ടാക്കുന്ന ഹോർമോൺ ഉത്പാദനത്തിന് പ്രചോദനം നൽകുന്ന നീലാംബരി രാഗത്തിലുള്ള ഈ ഗാനവും ഉണ്ടെന്ന് 😍ഇത് കേട്ടാൽ അമ്മയെ ഓർമ്മ വരാത്ത ആരെങ്കിലും ഉണ്ടാകുമോ 😍🥰
ആണോ 👍
True
ഒരു പ്രത്യേക നാട്ടിൻപുറത്തിന്റെ ഫീൽ
*അഭിനയിക്കാൻ പറയുമ്പോ ജീവിച്ചു കാണിക്കുന്ന മൊതല്.. ജയറാമേട്ടൻ* 💥❤️
❤
എന്റെ ഭഗവാനെ എന്ത് നല്ലൊരു പാട്ട് ❤️❤️
Dipression adichirunnappolanu ee pattu kettathu manassil manju koriyidunna feelaanu super song 🥰🥰
Njnm
Jayaremettan is a pure Gem ❤
യൂസഫലി കേച്ചേരി എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ 🙏🏻❤️
ആദ്യം റേഡിയോ പിന്നേ cassete player, നോക്കിയ express മ്യൂസിക്, pen ഡ്രൈവ്, memmory കാർഡ്, 2024 ഏപ്രിൽ എടുത്ത ഈ ഫോണിലും കിടക്കുന്ന ഒരു song❤️
2024 ഓഗസ്റ് 2 രാത്രി 11 മണിക്ക് ഞാനും... ഈ പാട്ട് കേൾക്കുമ്പോ വല്ലാത്തൊരു നൊമ്പരം ആണ്. എന്നും ഇഷ്ട്ടം ❤️❤️
2024 Aug 7. രാത്രി 12
കണ്ണടച്ചു കേൾക്കണം ഫീൽ അറിയാൻ ❤❤🥰😢😢😢 വരികൾ... ഇന്നത്തെ തലമുറക്ക് ഓർമകൾ മാത്രം. അന്ന് ജാതി മതഭേദം ഇല്ല... മുസൽമാൻ ആയിരുന്നിട്ട് കൂടി വരികൾ.. വർണിക്കുന്നത്.. ഗംഭീരം ❤❤❤❤യുസഫ് അലി സർ
കെ ജെ യേശുദാസിന്റെ സ്വർഗീയ ആലാപനം. കുടുംബം എന്നത് ദൈവം തന്ന അനുഗ്രഹമാണ്. ജീവിതം എന്ന യാത്രയിൽ കുടുംബാംഗങ്ങൾ ഒരുമിച്ചു കൈകൾചേർത്ത് മുന്നേറണം. പിന്നീടോർക്കുമ്പോൾ സുഖമുള്ള ഓർമ്മകൾ ആയിരിക്കണമെല്ലാം..കുടുംബം എന്ന വസന്തം..
തിരിച്ചു പിടിക്കാൻ പറ്റാത്ത കാലം 🌹👍👍കയറിയ പടി എല്ലാം തിരിച്ചു ഇറങ്ങാൻ തോന്നുന്നു 👍👍ലൈക്ക് പ്ലീസ്
മൂവി 📽:-സ്നേഹം.......... (1998)
ഗാനരചന ✍ :- യൂസഫലി കേച്ചേരി
ഈണം 🎹🎼 :- പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
രാഗം🎼:- നീലാംബരി
ആലാപനം 🎤:- കെ ജെ യേശുദാസ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
അ അ ..... അ അ അ അ......
അ അ അ അ അ അ അ........
രാവ് നിലാപ്പൂവ് പാരാകെ ഒരു പൂങ്കാവ്........
മേലെ മലമേലെ മിന്നണല്ലോ......
തുമ്പപ്പൂ പോലെ........
വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്.....
വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്........
[ രാവ് നിലാപ്പൂവ്..............]
കളഭം ഇലച്ചീന്തില്‍.........
മുകില്‍ മുടിയില്‍ കൃഷ്ണതുളസി......
ചുവരില്‍ ഹരിചിത്രം.......
മൃദുമനസ്സില്‍ ശുഭതീര്‍ത്ഥം......... ( 2 )
ഓമനിക്കാം ഓര്‍മ്മകളെ.......
ഓടി വരൂ നാലുകെട്ടില്‍.....
പടിവാതില്‍ ചാരാതെ തുറന്നീടാം....
പോരാമോ......
[ രാവ് നിലാപ്പൂവ്.............]
ഇലയില്‍ കരിയിലയില്‍........
തലമുറ തന്‍ പദചലനം..........
കുളവും കല്‍പ്പടവും........
ഒന്നു മയങ്ങാന്‍ മരത്തണലും........ ( 2 )
ഇല്ലം നിറ വല്ലം നിറ........
മച്ചകത്ത് ശീപോതി......
സ്നേഹത്തിന്‍ പൂ നുള്ളി പൂജിക്കാം.....
പോകൊല്ലേ...........
[രാവ് നിലാപ്പൂവ്..............]
സൂപ്പർ സർ നിങ്ങളുടെ അഭിപ്രയം
Njn സത്യം മനസിലാക്കി njnum തന്ത vibe ayiii😂
2024ൽ കേൾക്കുന്നുവർ ഇണ്ടോ
10 -3-2024😢
❤13 3 2024
19.3.2024 ❤
20.3
25/3/2024....time 10:45 pm😊
ദാസേട്ടൻ പാടിയത് കൊണ്ട് മാത്രം അന്നും ഇന്നും എന്നും എത്ര കേട്ടാലും മതിവരില്ല 🎉🎉🎉❤❤❤
Eee pattu kelkumbo eniki ente kutti kalam ann orma varunnath
😢
Really miss my childhood😢
Golden times aayrnu annu. Ee songs okke radioyil kettitundu orupad. Fvt song aan.
ഇതാണ് സോങ് ❤️❤️❤️എന്റെ പൊന്നേ ❤❤എന്താ ഫിൽ ❤❤❤❤
യൂസേഫെലി സോങ് സാർ എഴുതിയാ എല്ലാ ഗാനം സൂപ്പർ കൂടുതൽ സംസ്‌കൃതം സോങ് ആണ്
2024 ഇൽ ഇത് കേൾക്കുന്നു... ഫെബ്രുവരി 25…... ആ കാലം മറക്കാനാകുമോ
ഒരു വള്ളുവനാടൻ ഗ്രാമീണതാ 👌🏼
2024 September ലും ഉണ്ടോ ഈ മധുരഗാനം കേൾക്കാൻ
അമ്മക്കിളി എന്ന സീരിയലിൻ്റെ ടൈറ്റിൽ സോങ്. പിന്നീടാണ് ഇത് സിനിമാ പാട്ടാണ് എന്നറിയുന്നത്. ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് അമ്മക്കിളി സീരിയലിലെ സീമ ചേച്ചിയെയും ഭർത്താവിനെയും മക്കളെയും ഓർമവരും. അതൊക്കെ ഒരു കാലം 😢😢
16/07/2024 10:07 pm
അലിഞ്ഞു പോവും ❤❤
ജയറാം ചേട്ടന് ഒരു അവാർഡ് കിട്ടും എന്ന് പ്രതീക്ഷിച്ച ചിത്രം 😊
ഹൃദയം തുടിക്കുന്ന വരികൾ. ഒപ്പം നല്ല ആലാപനം 😊😊😊😊
ജയറാമേട്ടാ 🙏🙏 ഒന്നും പറയുന്നില്ല പറയാനും ഇല്ല 🥰
പഴയ ആ കാലം ഒരിക്കലും തിരിച്ചു വരില്ലെന്ന് അറിയാമെങ്കിലും ഓർത്തിരിക്കാൻ ഒരു സുഖം ❤
Enik ee song kaanumbol karachil varum...Enthennu vechal Jayaram nte same position aanu Life il...
ഇതുപോലെ പാടാൻ ആർക്കാണ് കഴിയുക
വെറുതെ അല്ല ഗാന ഗന്ധർവ്വൻ എന്ന് വിളിക്കുന്നത്
2024 സെപ്റ്റംബർ 4 nu ഞാൻ ഈ പാട്ടു കേൾക്കുന്നു 🔥🔥🔥🔥
പണ്ട് ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു... ഓരോ pattinum അർത്ഥം ഉണ്ടായിരുന്നു
മരിച്ചാലും മറക്കില്ല ഈ രാവിനെയും നിലാ
പൂവിനെയും ❤❤❤❤
ബ്യൂട്ടിഫുൾ സോങ്
2024.ഓഗസ്റ്റിൽ കേൾക്കുന്നു❤❤❤
Love this song ❤❤❤❤
2024 ലും കേള്‍ക്കുമ്പോള്‍
എന്റെ ഭർത്താവിന് ഇഷ്ട്ടം ഉള്ള ഒരു ഗാനം ആണ് ഇത് 🥰
ആർക്കാ ഇഷ്ട്ട പെടാത്തത് 🌹👍👍പഴയ ഫീൽ
ഇതു പോലുള്ള കുടുംബ സിനിമകൾ ഇനി ഒരുകാലത്തും ഉണ്ടാകാൻ പോകുന്നില്ല
മനോഹരം ആയ ഒരു പാട്ട്..... വരികൾ, ഈണം.... 👍👍
2024 ഇൽ august ഇൽ കേൾക്കുന്നവർ ഉണ്ടോ 🥰
26
Still remember of watching it through casettes....
🥰എനിക്കു ഈപട്ടു കേൾക്കുമ്പോൾ എന്റെ അമ്മയെ ഓർമ്മ വരും കല്യണം കഴിഞ്ഞു മാറി താമസിക്കുന്ന ഈ അവസരത്തിൽ വിഷമം തോന്നു
😭❤️❤️എനിക്കും
❤😢
Amma kili❤️
ഈ പാട്ടുകൾ തലമുറകൾ കഴിഞ്ഞാലും വീഞ്ഞ് പോലെ മധുരമുള്ളതാണ്.. 🫶🏻🫶🏻
ദുബായിൽ സോനപൂരിൽ രാത്രി 10 മണിക്ക് സ്പീക്കറിൽ പട്ടും വെച്ച് ഉറങ്ങാൻ കിടക്കുന്ന ഞാനും എൻ്റെ ചങ്കുളകളും..29/7/24
ബ്യൂട്ടിഫുൾ ❤❤❤
ഹരേ കൃഷ്ണ ഹരേ രാമ 😘😘😘🥰🥰
എന്റെ ശ്വാസം നിലയ്ക്കും വരെ..
August 10 nu after night duty veetilek pokinna vazhi bus l vach repeat adichu kelkkunnu from uk 😍
❤what a song,,, kuttikaalam orth poi❤❤
ഇഷ്ട്ടം ഉള്ള ഒരു പാട്ട്. yes iam certified തന്ത വൈബ്.
എന്തിന് അധികം പറയുന്നു, ഇതുപോലുള്ള പാട്ടുകളുടെ 10% എങ്ങാനും ആസ്വാദനം തരാൻ പറ്റുന്ന ഏതെങ്കിലും ഒരു പാട്ട് ഇപ്പോൾ ഇറങ്ങുന്നുണ്ടോ!
Pravasa jeevithathile adhya nalukal ..avadhi divasamaya velliyazhcha...roomil arum thanje illa...ee pattu kettu kidakkumbol roomile AC yude thanuppinekkalum manassile vingalinairunnu kooduthalum...manassinu vallatha oravastha...
ജീവനുള്ള പാട്ടുകൾ ☺️🥰☺️😘
ജീവനുള്ള കാലം വരെ േകൾക്കാൻ കൊതിക്കുന്ന ഗാനം
ജീവിതം ഒരുപാട് മാറിപോയി...,
Nanma niranja manushyar❤😊
ഇതൊക്കെ കേട്ടാൽ ഇപ്പോഴത്തെ പിള്ളേർ പറയും തന്ത വൈബ് ആണെന്ന്... എങ്കിൽ എനിക്ക് ആ വൈബ് മതി ❤️❤️
Valsalyavum Snehabenthavum Kudubathile Koottayimayum Othucheralum Nattumpurathe Kazhchakalum Nalkunna Ganam..👌👌👌Das Sar Manoharamayi Padiyirikkunnu Good..........👍👍👍🙏😊☺
ഈ സിനിമ കാണിച്ചുതരാം നമ്മുക്ക് നാളെ പോവാം മറ്റന്നാൾ പോകാം എന്ന് പറഞ്ഞകാലം.. പക്ഷേ പടം മാറി പോയി.. അതും c class തിയേറ്റർ... അന്ന് എനിക്കി ഒരു 9 ത് വയസ് പ്രായം ❤️
ராவூ நிலா பூவூ 👌 dasetta❤
Rock,,& Roll സിനിമയിലെ രാവേരെയായി പൂവേ എന്ന പാട്ട് ഒന്ന് കൂടി അപ്ലോഡ്
ചെയ്യുമോ.
Anakkaaryathinidaykkanodey chenakkaryam...😂
Anybody in 2024, 25th october
2024ilum kettukondu erikunu
Such a masterpiece ❤️
Ethra manoharaman ee patt 💖😍
2023 ൽ കേൾക്കുന്നവരുണ്ടോ?
❤️❤️👍🏻
Nd bro.Taim Sunday July 2
2023 alain nostu chaild hood
Yes
Yes❤️
ഉഡ്,,,
Ee cinimayile athmavu ee pattilann
2024 ൽ കേൾക്കുന്നവരുണ്ടോ?
Yes
ഉണ്ട്,2024 September 24😊🙋
2024 ഇൽ കേൾക്കുന്നവരുണ്ടോ
Undeeeeeee😢😢
എന്നും കേൾക്കും...
എന്താ പാട്ട്.. 🫶
Orikalum thirich kittatha manoharamya samayam ❤❤❤
.enteponne.ithenna.song.anu.lyrics.music.singing.ithellam.kidilan.ayittu.ingane.varumo.ennayalum.ente.highschool.ormmavarunnu.
Dasetan❤
ജയരാജ് ❤️
വീട് ❤
2025 lum kelkkum e song jeevanode undengil maathram
Super❤❤❤❤
Undeeeeee❤
Athimanoharaganam💙
ഏഷ്യനെറ്റില്‍ അമ്മക്കിളി എന്ന സീരിയലില്‍ ടെെറ്റില്‍ സോംഗ് ആയി അവര്‍ ഇൗ മനോഹര ഗാനം ഉപയോഗിച്ചിരുന്നു, റീമേക്ക് ചെയ്ത് നശിപ്പിച്ചില്ല..
യെസ് ഞാൻ ഓർക്കുന്നു 😅ആ സീരിയൽ ഒക്കെ എങ്ങനെ ആവോ തീർന്നേ ലാസ്റ്റ് ആയപ്പോൾ കണ്ടില്ല.🤔
@@Aparna_Remesan അവസാനം തിരക്കഥാകൃത്തൊക്കെ മാറി ആകെ കുളം ആയി. നായികയുടെ അനിയത്തി മരിക്കും , വില്ലന്‍ കോശി ക്ളെെമാക്സില്‍ മരിക്കും.. അങ്ങനെ എന്തോ ആണ്...
@@sreeragssu അനിയത്തിയേ കോശി കൊല്ലണേ അല്ലേ.😑ഇളയ കൊച്ചിനേ തേടി അതിൻ്റേ അമ്മ വന്നേ വരേ കണ്ടതായി ഞാൻ ഓർക്കുന്നു 😅
@@Aparna_Remesan അങ്ങനെ എന്തോ 2009-10 ല്‍ ആയിരുന്നു തോന്നുന്നു ആ സീരീയല്‍.. 7.30 PM ന്..
@@sreeragssu ഇതുപോലെ തന്നെ പൊട്ട ഹരിചന്ദനതിൻ്റേം ക്ലൈമാക്സ് കാണാൻ പറ്റില്ല.😑ആകേ പാരിജാതം ക്ലൈമാക്സ് കണ്ടു.യൂടൂബിൽ ഒന്നും ഇതീൻ്റേ ഒന്നും ക്ലൈമാക്സ് എപ്പിസോഡ് ഇല്ല.