ആധാരമില്ലാത്ത ഭൂമിക്ക് പട്ടയം കിട്ടുമോ

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 271

  • @evilgamer2343
    @evilgamer2343 11 місяців тому +3

    Hello സാർ,,
    എന്റെ ഒരു ബന്ധു അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴി ആയി ഉപയോഗിച്ചിരുന്നത് വേറെ ഒരു ആളുടെ സ്ഥലത്തു കൂടി ആയിരുന്നു, ആ സ്ഥാലത്തിന്റ ഉടമ, വീട് ആവശ്യത്തിനു വേണ്ടി രണ്ട് വീടിനു വേണ്ടിയുള്ള തറ കെട്ടുക ഉണ്ടായി, അതിൽ ഒരു വീടിന്റെ തറ കെട്ടിയത്, villiage record പ്രകാരം പൊതുവഴി ആയി അനുവദിച്ച സ്ഥലത്ത് കൂടി ആണ്, അത് ഞങ്ങൾ ആ സ്ഥലത്തിന്റെ ഉടമയോട് പറഞ്ഞപ്പോൾ ഉടമ ഞങ്ങളോട് തർക്കിക്കുക ഉണ്ടായി, വില്ലേജിൽ പോയി അന്വേഷിച്ചപ്പോ 10 adi vazhi കാണുന്നുണ്ട്,30 years നികുതി ഒന്നും അടക്കുന്നില്ല, വില്ലേജിൽ നിന്ന് പറഞ്ഞത് പഞ്ചായത്തിൽ പോയി പരാതി കൊടുക്കാൻ ആണ്, അങ്ങനെ പരാതി കൊടുത്തിട്ട് പ്രയോജനം ഉണ്ടാവുമോ reply തരുമെന്ന് വിശ്വസിക്കുന്നു 🙏🙏

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  11 місяців тому +2

      പുറമ്പോക്ക് വഴി കൈയ്യേറി എന്ന് കാണിച്ചു തഹസിൽദാർക്കും,സെക്രട്ടറി ക്കും പരാതി നൽകുക.

    • @evilgamer2343
      @evilgamer2343 11 місяців тому

      @@GETTOGETHERCHANNEL 👍🏻

  • @josethomas7141
    @josethomas7141 День тому +1

    വേറെ പഞ്ചായത്തിൽ വസ്തു ഉണ്ടെങ്കിൽ കനാൽ പുറംപോക്ക് പട്ടയം കിട്ടുമോ, തെന്മല. കൊല്ലം

  • @aadhilssworld9206
    @aadhilssworld9206 10 місяців тому +1

    Sir pattayamo rekakalo illatha sthalamanu athil oru veedund appol aa sthalam kettida nikuthi adaykunna aalude udamasthathayilayirikumo e sthalavum veedum. But ipol avarude kayyil udamasthavakasam theliyikanulla or rekhayum illa kettida nikuthi adacha receipt um illa engane evide poyal rekhakal kandetham engane udamasthavkasam ariyam please🙏

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  10 місяців тому

      പഞ്ചായത്ത് ൽ അന്വേഷിക്കുക

  • @saseendranmn9241
    @saseendranmn9241 9 місяців тому +2

    എൻ്റെ അച്ഛൻ ഏകദേശം 100 വർഷങ്ങൾക്കപ്പുറം ചിറക്കൽ കോവിലകത്ത് നിന്നും വാക്കാർ ചാർത്ത് പ്രകാരം ലഭിച്ച 2 ഏക്കർ ഭൂമിയുണ്ട് .അതിന് 1985 വരെ അച്ഛനും 1885 മുതൽ 2003 വരെ അമ്മയും 2003 മുതൽ 2022 വരെ ഞാനും നികുതി അടച്ച് കൈവശം വെച്ച് വരുന്നു.ഭൂനികുതി ഓൺലൈൻ ആയ തോടെ VO നികുതി സ്വീകരിക്കുന്നില്ല .മേൽ പറഞ്ഞ വസ്തുവിന് പട്ടയം ലഭിക്കുമോ ? അതിന് എന്തെല്ലാം നടപടി സ്വീകരിക്കണം ?ഏത് ഓഫീസിനെയാണ് സമീപിക്കേണ്ടത് ?എന്തെല്ലാം രേഖകൾ വേണം ?
    വിശദീകരിക്കാമോ ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  9 місяців тому

      Lsnd tribunal പട്ടയത്തിന് അപേക്ഷ നൽകണം

  • @pramodchandran3233
    @pramodchandran3233 3 роки тому +5

    very very informative. Please upload more videos

  • @abdulrahmanch505
    @abdulrahmanch505 Рік тому +1

    Sir, I bought land kuzhikkanam, janmam illa ennu parayunnu. Jammam aakkal engane?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      തഹസിൽദാർക്ക്‌ അപേക്ഷ നൽകുക

  • @johnypambackal2501
    @johnypambackal2501 2 місяці тому +1

    DK pattayam എന്താണ് പറയാമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 місяці тому

      അങ്ങനെ ഒരു പട്ടയതെ പറ്റി ഞാൻ കേട്ടിട്ടില്ല 🥲🥲

  • @syamkumarsssas9602
    @syamkumarsssas9602 3 роки тому +2

    Indian limitation ACT നെ കുറിച്ച് പറയാമോ

  • @chandiniretheesh2551
    @chandiniretheesh2551 Місяць тому

    Sir. എൻ്റെ grand father nte property ku paatayavum aadharavum illa grand father marichu poi ippol 6makkal und property share cheyan ntu cheyum adaram undakan engane pattum pls reply

  • @prakashparippally7810
    @prakashparippally7810 2 роки тому +1

    Sir nammal kudubba oohari kittiya 7.per nh.rod sidil 1960 muthal veedu vachu thamasikkunnu.oretharkum 2cent.3cent,4cent eggane annu, 1964 register cheyyutha adaram oondu pakshe. Arukkum peril.kutti.pokku.varave cheyyithittilla .60 varahamayi.veettinu karamadukkunnu pattayathinu.apeshichittu kittunilla litho.planil.sarkar tharisu ennu annu kidakkunnadu namukku pattayam kittumo

  • @minijustin2704
    @minijustin2704 2 роки тому +1

    സർ, എന്റെ അപ്പന് മക്കളായി ഒരു ആണും നാലു പെണ്ണും. അപ്പന്റെ അപ്പൻ സമ്പാദിച്ച വസ്തു പകുതി അപ്പനും ബാക്കി അപ്പന്റെ സഹോദരങ്ങൾക്കും വില്ല് എഴുതി വെച്ചു. അപ്പാപ്പൻ മരിച്ചു കഴിഞ്ഞു വിൽപത്രം നടത്തിപ്പുകാരനായ ഞങ്ങളുടെ അപ്പൻ വസ്തു ഇഷ്ടദാനമായി ഒരു മകന് മാത്രമായി കൊടുത്തു. ആ സഹോദരൻ വിവാഹം കഴിച്ചപ്പോൾ ലഭിച്ച സ്വർണവും പണവും കൊടുത്തു മൂന്നു പേരെ വിവാഹം നടത്തി. വിവാഹം കഴിക്കാത്ത സഹോദരി അമ്മയോടൊപ്പം ചെറിയ കട നടത്തുന്നു. സഹോദരൻ 30വർഷം മുൻപ് അപ്പൻ ഇഷ്ടദാനം കൊടുത്തസ്ഥലത്തു വീട് വെച്ചു താമസിക്കുന്നു. ഞങ്ങളുമായി രമ്യതയിൽ അല്ല. ഇപ്പോൾ ഞങ്ങളുടെ ഭർത്താക്കന്മാർ അമ്മയുമൊത്തു സഹോദരന് എതിരെ അവകാശത്തിനു കേസിനു നിർബന്ധിക്കുന്നു. അങ്ങനെ പോയാൽ എന്തെങ്കിലും ഗുണം ഉണ്ടാവുമോ? ദയവായി മറുപടി തരിക.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      ആധാരത്തിൽ എന്തെങ്കിലും കാര്യം വ്യവസ്ഥ ചെയ്തിട്ടുണ്ട് എങ്കിൽ ആ കാര്യം സഹോദരൻ നടത്തി തരണം .അങ്ങനെ ഉണ്ടെങ്കിൽ മാത്രം കോടതിയിൽ പോയാൽ പ്രയോജനം ഉണ്ട്.അല്ലെങ്കിൽ വക്കീൽ നന്നാകും നമ്മൾ നശിക്കും.സമുദായം/രാഷ്ട്രീയ സംഘടന / നാട്ടിലെ അറിയപ്പെടുന്നവർ മുഖേന ചർച്ച നടത്തിയും പ്രശ്നം പരിഹരിക്കാം

    • @minijustin2704
      @minijustin2704 2 роки тому +1

      @@GETTOGETHERCHANNEL Thank you

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      @@minijustin2704 Thank you for feedback comment

  • @VempuVempuR
    @VempuVempuR 4 місяці тому

    എന്റെ അമ്മയുടെ പേരിൽ ഉണ്ടായിരുന്ന ഒരേക്കർ വസ്തു ഒരാൾക്കു തീരായി കൊടുത്തു കുറവർഷങ്ങൾ ക ശേഷം അതിൽ ചേർന്നുകിടന്ന ഒരേക്കാര് കൂട്ടി ചേർത്ത വിൽ ഏഴു തിവച്ച കടന്നുപോയി കരം അടച്ചു വേലികെട്ടി എങ്ങനെ തിരിച്ചു പിടിക്കാം

  • @sivagirip4202
    @sivagirip4202 3 місяці тому +1

    Kaivasa boomi pattayam enganea cheyyanpattum.45 varshamayittunde sir

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  3 місяці тому

      ഏതു തരം പുറമ്പോക് ഭൂമി ആണ് 👍

  • @abdurahiman6071
    @abdurahiman6071 2 роки тому +1

    2006 lL ADACHA NIGUTHY SHEET MATHRAME KAYYIL OLLO . ATHINE PATTAYAM KITTUMO.ENTH CHEYYANAM

  • @latheefnishad1344
    @latheefnishad1344 5 місяців тому +1

    Pattayam undu,adharam cheyyan pattumo

  • @subeeshps4551
    @subeeshps4551 2 роки тому +3

    Sir njn ippo sarkar colaniyile adharam undayirunnu avakasikal marichupoya boomiyil 1 year ayi thamasikkunnu.nikuthi onnum adakkunnilla.adharavum illa eande peril ee boomikku pattayam kittan eanthu cheyanam

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      പഞ്ചായത്തിൽ നിന്ന് എൻ ഒ സി വാങ്ങി അതിൻ്റെ പകർപ്പ് ഉൾപ്പെടെ തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കുക

    • @subeeshps4551
      @subeeshps4551 2 роки тому +1

      Eanthanu noc?

    • @subeeshps4551
      @subeeshps4551 2 роки тому +1

      Thudarnnu eanthoke chyanam

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      No Objection Certificate

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      അവകാശികളുടെ സമ്മതപത്രം മുമ്പ് അനുവദിക്കപ്പെട്ട പട്ടയം

  • @deviprasadt3730
    @deviprasadt3730 7 місяців тому +3

    സർ ഞങ്ങള്ക്ക് 95സെന്റ് ഭൂമിയുണ്ട് 70വർഷത്തിലേറെയായി കൈവശം വയ്ക്കുന്നു.അതിൽ 35സെന്റിന് മാത്രമേ പട്ടയം ഉള്ളു.. അതാണെങ്കിൽ പാറക്കൂട്ടങ്ങളാണ് വഴിയും ഇല്ല.. ബാക്കിയുള്ള 60സെന്റിന് പട്ടയം ലഭിക്കാൻ കുറെ അപേക്ഷ നൽകി.35സെന്റ് പേരിൽ ഉണ്ടായതുകാരണം ഇത് പട്ടയം അനുവദിക്കുന്നില്ല.. ഇതിന് പട്ടയം ലഭിക്കാൻ എന്തുചെയ്യണം.. വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു കാലങ്ങളായി വല്ലാത്ത സങ്കടത്തിലാണ്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  7 місяців тому

      ജില്ലാ കളക്ടർ ക്ക് പരാതി നൽകുക

  • @MohananKk-f9q
    @MohananKk-f9q Рік тому +1

    Poram pokk bhumik engane pattayam undakam

  • @devanlicc5474
    @devanlicc5474 3 місяці тому

    സർ ഒരു സംശയം. കുടുംബത്തിന്റെ വര്ഷങ്ങളായി ഉള്ള സ്ഥലം വെറും പാറ. 1 acre 75 സെന്റ്. അതിനു 1 acre ക് രേഖയും പട്ടയവും ഉണ്ട്. ശേഷം 75 നു നികുതി അടക്കുന്നുണ്ട് രേഖയില്ല. എന്തു ചെയണം

  • @balakrishnanp9681
    @balakrishnanp9681 Місяць тому

    ഇപ്പോൾ കൈവശം രേഖയിലാത്ത ഭ്രമി മുമ്പുവാക്കാൽ പറഞ്ഞു വെച്ചു ഇത്രയും കാലംനികുതി വെച്ചിട്ടുണ്ട് ഇപ്പോൾത്തുത്തകാലത്തായി വില്ലേജ് ആഫീസ് നികുതിയെടുക്കുന്നില്ല നികുതിയെടുതാത്തതുകൊണ്ടു രേഖയ്ക്കാനും പറുറുന്നില്ല അച്ഛൻ മരിച്ചതു പോയതു കാരണം മക്കൾ ഒ എഴുതി കൊടുക്കവാനും പറ്റുന്നില്ല ഇതിനു രേഖയാക്കാൻ എന്താണു പോം വഴി

  • @rithinappukuttan1589
    @rithinappukuttan1589 2 роки тому +2

    sir 50 cent sthalam mattoralk koduthu but ah 50 cent koodathe pinneyum 12 centolam sthalam balance vannu ahh sthalam aadharathil ella aayadhukond aadharathil ulla athrayum sthalam koduthu baaki sthalam ippol nammude kaivasam thanne und adhine engane aadharam undakkamennu paranjutharavo?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      ആ വസ്തു വില്ലേജ് റെക്കോർഡ് പ്രകാരം ആരുടെ പേരിലാണ് എന്ന് പറയൂ

  • @Chinnu-or6gu
    @Chinnu-or6gu 8 місяців тому +1

    Nammale kaivasham ullath puram pok aano enn engane ariyan kazhiyum

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  7 місяців тому

      പുറമ്പോക്ക് ഭൂമിക്ക് നികുതി അടക്കില്ല

  • @simishoukathali2687
    @simishoukathali2687 2 роки тому +1

    Sir njangal karam adaykunna.oru vasthuvinu aadharamilla.athenu.aadharam enganeyan undakuka

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      റീസർവ്വേ ക്ക് ശേഷം വസ്തു ആധാരത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ കൈവശം ഉണ്ടെങ്കിൽ കൂടുതൽ ആയിട്ടുള്ള വസ്തുവിന് പട്ടയം നൽകാനുള്ള നടപടികൾ ഗവൺമെൻറ് ആലോചിച്ചു വരുന്നു അതിനുള്ള നിയമം ഉടനെ ആകുന്നതാണ്

  • @mrs.soumyapramod9129
    @mrs.soumyapramod9129 3 роки тому +2

    Very useful video, expecting more informative video

  • @babakannusavad2902
    @babakannusavad2902 Місяць тому +1

    നമസ്കാരം എന്റെ കയ്യിൽ 45 സെന്റ് സ്ഥലം എന്റെ കൈവശമുണ്ട് 22 വർഷമായിട്ട് നികുതിയും അടയ്ക്കുന്നുണ്ട് ഇപ്പോൾ അറിയാൻ കഴിഞ്ഞത് അതിൽ 10 സെന്റ് സ്ഥലം പുറമ്പോക്ക് ഉണ്ടെന്നും എന്റെ പ്രമാണത്തിൽ ഉൾപ്പെട്ട സ്ഥലം അടുത്ത സ്ഥലക്കാരുടെ കൈവശമാണെന്നും ആണ് അറിയാൻ കഴിഞ്ഞത് അടുത്ത സ്ഥലക്കാരൻ ഞാൻ വാങ്ങിയ 45 സെന്റിന്റെ മുൻ ഭൂ ഉടമയും കൂടിയാണ് 10 സെന്റ് എനിക്ക് കിട്ടാൻ ഞാൻ എന്താണ് സാറെ ചെയ്യുക

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Місяць тому

      തഹസീൽദാർക്ക് പരാതി നൽകിയാൽ കൈവശം ഉള്ള പുറമ്പോക് നഷ്ടപ്പെടും. പരിഹാരം കോടതി വഴി മാത്രമേ കിട്ടുകയുള്ളു. പക്ഷെ സാമ്പത്തിക ചിലവും കാലതതാമസവും ഉണ്ടാകും. മാധ്യസ്ഥതയിലൂടെ പ്രശനം പരിഹരിക്കുക

  • @archanas_r666
    @archanas_r666 Місяць тому

    Sir ഞങ്ങൾ പുറംപോക്ക് ഭൂമിയിലാണ് താമസം.. ഞങ്ങൾക്ക് 20 കൊല്ലത്തിനു മുൻപ് ഞങ്ങൾക്ക് കൈവസാവകാശം കിട്ടിയിരുന്നു.. ഞങ്ങൾക്ക് അത് മാറ്റി ഇനി പട്ടയം ആക്കാൻ സാധിക്കുമോ

  • @ashrafkp8522
    @ashrafkp8522 Рік тому +1

    എന്റെ father ന്റെ പേരിൽ 40 സെന്റ് സ്ഥലമുണ്ട് ഇതിൽ 4 സെന്റ് ഒറ്റപ്പെട്ട സ്ഥലം ഒരു വയൽ ആണ് ഇതിപ്പോൾ ഒരാൾ കയ്യേറി അയാളുടെ കൈവശമാക്കി എനിക്ക് ആളെ അറിയില്ല .കുറേ കാലമായി ഞാൻ ഗൾഫിലാണ് - ഈ സ്ഥലം എനിക്ക് തിരിച്ച് പിടിക്കാൻ എന്ത് ചെയ്യണം - കമന്റിൽ അറിയിക്കുമല്ലോ -

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      ആദ്യം അയാളോട് കാര്യം പറയു

  • @sreekuttyks8615
    @sreekuttyks8615 2 роки тому +1

    55_60 varshatholamayi achan thamasichu varunnu , kaivasa rekha ud , njagal pattayathinayi villege office il poyappol paraju thottupurambokk anu ,eppo purambokk boomik pattayam kodukkan anumathi ellann paraju , njagal kure thavana panchayathil ok chothichu pattayam kittathillann paraju , 3-4 cent sthalam ud , vere boomi onnum ella

    • @sreekuttyks8615
      @sreekuttyks8615 2 роки тому +1

      Pattaym kittan vazhiyudo ,plz reply

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      ക്ഷമിക്കണം നിലവിലെ നിയമ പ്രകാരം തോട് പുറമ്പോക്കിന് പട്ടയം നൽകാൻ സാധിക്കില്ലാ

  • @muhammedrafi6085
    @muhammedrafi6085 Рік тому +1

    വീട്ടിൽത്തെ survey നമ്പർ മാറി numbere ഇല്ല്ല പുതിയ നമ്പർ എടുക്കാൻ 1.25lakh വരും പറയുന്നെന് എന്ത ചെയ്യും

  • @manjukundayil7815
    @manjukundayil7815 2 місяці тому +1

    പട്ടയം ഇല്ലാതെ ഭൂമി വിൽക്കാൻ പറ്റുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 місяці тому

      Yes👍

    • @manjukundayil7815
      @manjukundayil7815 2 місяці тому

      @@GETTOGETHERCHANNEL ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ

    • @manjukundayil7815
      @manjukundayil7815 2 місяці тому

      @@GETTOGETHERCHANNEL ആരെക്കിലും പ്രശ്നം ഉണ്ടാക്കിയാൽ കുഴപ്പം ഉണ്ടോ

  • @ansharvk3112
    @ansharvk3112 2 роки тому +1

    Sir adhaaram innd adhii adharam innnd
    Appppoz pattayam avvvhasyamundoo

  • @sebastianpjs6728
    @sebastianpjs6728 Рік тому +1

    Can l get devaswam pattayam

  • @sanilaranattil2233
    @sanilaranattil2233 Рік тому +2

    Sir, ഞങ്ങളുടെ സ്ഥലംആധാരം 33സെന്റ് ഉണ്ട് പട്ടയം ത്തിൽ 20 സെന്റ് കാണിക്കുന്നുള്ളു ബാക്കി യുള്ള സ്ഥലം പട്ടയം തിലേക് മാറ്റാൻ എന്താ ചെയ്യേണ്ടത് ഇത് മുന്ന് പേർക് പാർട്ടീഷൻ ചെയ്യുന്നതിൽ എന്തെകിലും പ്രശ്നം ഉണ്ടോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      തഹസിൽദാർക്കു അപേക്ഷ കൊടുക്കുക

  • @nanidharussalam9312
    @nanidharussalam9312 2 роки тому +1

    കുടികിടപ്പ്ഭൂമി എന്നത് കൊണ്ടുള്ള ഉദ്ദേശം എന്താണ്?

  • @lathiefap1981
    @lathiefap1981 Рік тому +1

    ഞങ്ങൾക്ക് 1973 മുതൽ പട്ടയം കിട്ടിയ ഭൂമിയുടെ അടുത്തായി ആകാലയളവ് മുതലുള്ള കൈവശമായി 30 cent ഭൂമി ഉണ്ട് ഇതിന് പട്ടയം കിട്ടാൻ എന്ത് ചെയ്യണം,മറുപടി പ്രതീക്ഷിക്കുന്നു

  • @lekshmisnair6417
    @lekshmisnair6417 Рік тому +1

    Hi sir, njnangalude kudumbaveed erikunna stalam 48 cent anu athil 40 cent ente achante peril anu bakki 8 cent appuppante peril anu pakshe atinu pramanam ella. Njngalude pramanatil aa 8 cent nte karym prnjite ulu. Achanum apuppanum marichu poi. Apo Ene a vastu engne anu njnangalude peril aakendath ? Please reply thank you

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      Sub registrar office il ninnum മുന്നാ ധാരം പകർപ്പ് എടുക്കുക

    • @lekshmisnair6417
      @lekshmisnair6417 Рік тому +1

      @@GETTOGETHERCHANNEL sir ath kazhinj ulla procedure engne aanenu paranju taramo... Enik etine patti oru arivum ellatatu kondanu chodikunat please 🙏

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому +1

      മുന്നാധാരം പകർപ്പ് എടുക്കുക.ശേ ഷം വേറെ ആരുടെ എങ്കിലും പേരിൽ പുതിയ ആധാരം ചെയ്യുക

    • @lekshmisnair6417
      @lekshmisnair6417 Рік тому +1

      @@GETTOGETHERCHANNEL thanks for replying sir... Valya upakaaram🙏

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому +1

      Thank you for feedback

  • @hanazcreations2261
    @hanazcreations2261 2 роки тому +1

    നിങ്ങളുടെ നികുതി അടച്ചിട്ട് ഞങ്ങളുടെ ഭൂമിക്ക് ആധാരവും കൃത്യമായ പട്ടയവും എല്ലാമുണ്ട് വില്ലേജിൽ അഞ്ചുവർഷമായി നിങ്ങൾ മുടങ്ങിയിട്ട് എന്ന് പറഞ്ഞിട്ട് നിങ്ങൾ ആധാരം കമ്പ്യൂട്ടറിൽ കയറ്റിയിട്ടില്ല എന്നൊക്കെ പറഞ്ഞ് പല കാര്യങ്ങൾ പറഞ്ഞ് പലതവണ ഞങ്ങളെ മടക്കി അയക്കുകയാണ് ചെയ്തത്. ഇതേ വിവരം ഞങ്ങൾക്ക് മനസ്സിലാക്കി കൊടുത്തെങ്കിലും അയാളും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിക്കുകയാണ് ഉണ്ടായത് അയാൾക്ക് ഞങ്ങൾ പരാതിയായിട്ട് ഒന്നും കൊടുത്തിട്ടില്ല പക്ഷേ ഇവരെല്ലാവരും കൂടി ചേർന്ന് ഞങ്ങളുടെ നികുതിയടക്കുന്നത് ഞങ്ങളുടെ കൈവശമുള്ള ഭൂമി ഭൂമി 1968 മുതൽ ഞങ്ങൾ നികുതി അടച്ചു വരുന്നുണ്ട് 2017 വരെ അടച്ചിട്ടുണ്ട് ആധാരം കമ്പ്യൂട്ടറിൽ കയറ്റിയിരുന്നില്ല ഇപ്പോൾ അവർ പറയുന്ന എല്ലാ രേഖകളും ഹാജരാക്കിയിട്ടും അവർ നികുതി അടച്ച് തരാൻ കൂട്ടാക്കുന്നില്ല ഞങ്ങൾ ഇനി എന്തു ചെയ്യണം

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      വിവരങ്ങളെല്ലാം കാണിച്ച് രേഖകൾ സഹിതം ജില്ലാ കളക്ടർക്ക് പരാതി നൽകുക

  • @AshrafAshraf-xj1yc
    @AshrafAshraf-xj1yc Рік тому +1

    നമ്മുടെ കെയിവശം 11 സെന്റ് സ്ഥലം ഉണ്ട്. രേഖ 4 സെന്റ് മാത്രമെയുള്ളു എന്ത് ചെയും സ്ഥലവിൽക്കാൻ പറ്റുനില്ല .ശരിയാക്കാൻ ചില വരുമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      ബാക്കി വസ്തു വില്ലേജ് റെക്കോര്ഡ് പ്രകാരം ആരുടെ പേരിലാണ്

  • @jayachandranmc7790
    @jayachandranmc7790 3 роки тому +2

    Very informative video . Good 👍

  • @sujithakv8029
    @sujithakv8029 Рік тому +1

    ഞാൻ 2 സെന്റ് സ്ഥലം വാങ്ങി വഴിക്ക് ആധാരം ഇല്ല. നികുതി അടച്ച രശീതി ഇല്ല. സർവ്വ നമ്പർ അറിയില്ല. Stamp paparൽ എഴുതിതന്നതാണ് ഈ സ്ഥലത്തിന് പട്ടയം ലഭിക്കില്ലേ. എന്ത് ചെയ്യണം

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      വസ്തു എഴുതി തന്ന ആളുടെ കൈയിൽ നിന്നും രജിസ്റ്റർ ചെയ്തു വാങ്ങണം

    • @sujithakv8029
      @sujithakv8029 Рік тому +1

      രജിസ്റ്റർചെയത്ത ആധാരത്തിന് പട്ടയം ലഭിക്കുേ മോ 200 രൂപയുടെ Stamp papar ആണ് 30 വർഷമായി വാങ്ങിയിട്ട. ഇതിന് എന്ത് ചെയ്യാൻ സാധിക്കും പട്ടയത്തിന് വല്ല സാധ്യത ഉണ്ടോ നിലവിൽ ആരും ജീവിച്ചിരിപ്പില്ല ആധാരം ഇല്ല

    • @sujithakv8029
      @sujithakv8029 Рік тому

      വസ്തു എഴുതി തന്ന ആൾക്ക് കുഴപ്പമില്ല അവരുടെ കയ്യിൽ രേവയില്ല. ഇതിന് വില്ലേജിൽ പോയി . കുറച്ച് വർഷമായി ഞാൻ ഈ ഭൂമി ഉപയോഗിച്ച് വരുന്നതാണ് എന്ന് പറഞ്ഞ കരം അടച്ച അതിന്റെ പേപ്പർ എല്ലാം കൊടുത്ത് ഈ ത് LT Offic ൽ കൊടുത്ത് അവിടെ നിന്ന് വിളിച്ചു. ഈ പാർട്ടി വില്ലേജിൽ വന്ന് ഒപ്പ് ഇട്ടാൽ മതി എന്നാണ് പറഞ്ഞത് പട്ടയം കിട്ടാൻ ചാൻസ് ഉണ്ടാ അനോഷിച്ചപ്പോൾ അങ്ങനെ കൊടുക്കു അണ്ടെന്ന് പറഞ്ഞു ശരിയാ ണോ സർ പറഞ്ഞു തരുമോ?

  • @chandhnimc9557
    @chandhnimc9557 Рік тому +1

    Sir ore karyam choikate.
    4.25 cent place ind athil 1.45 cent adharam ind 1.45 cent karam adakunnund. Bakki adakunila.appo engana ith adharam aaki edukuka. Ntha cheyende.

  • @glittersofjoy9369
    @glittersofjoy9369 9 місяців тому +3

    സർ,🙏🏻1995 ൽ രേഖകൾ ഒന്നും ഇല്ലാതെ ഉടമസ്ഥൻ എന്റെ അച്ഛന് 10 സെന്റ് ഭൂമി വാക്കാൽ കൊടുത്തു.15 വർഷത്തിൽ കൂടുതൽ ഷെഡ് ഉണ്ടാക്കി അതിൽ താമസിച്ചു. ആധാരമോ മറ്റു രേഖകളോ ഒന്നും തന്നെ ഇല്ലാത്തതിനാൽ നികുതി അടച്ചിരുന്നില്ല. ഈ സ്ഥലത്തിന് ആധാരം കിട്ടാൻ എന്തു ചെയ്യണം.pls reply🙏🏻

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  9 місяців тому

      ഉടമ ജീവിച്ചിരിപ്പുണ്ടോ

  • @jayaprakashjp3011
    @jayaprakashjp3011 2 роки тому +1

    ഞങ്ങൾ വര്ഷങ്ങളായി നികുതി അടച്ചു പോരുന്ന സ്ഥലത്തിന് ആധാരമോ പട്ടയമോ ഇല്ല ഇതൊണ്ടാക്കാൻ എന്താണ് ചെയ്യേണ്ടത്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Please click on the link ua-cam.com/video/6Hg2CtgT_gc/v-deo.html

  • @saseendranmn9241
    @saseendranmn9241 9 місяців тому +1

    ഞങ്ങളുടെ കൈവശഭൂമിക്ക് യാതോരു രേഖകളുമില്ല. താലൂക്ക് ഓഫീസിനെ സമീപിച്ചപ്പോൾ ലാൻറ് ട്രൈബൂണലിൽ OA ഫോറത്തിൽ അപേക്ഷ നല്കാൻ പറഞ്ഞു. ഠA ഫോറത്തിന് പലയിടങ്ങളിലും അന്യേഷിച്ചു.കിട്ടിയില്ല OA ഫോറത്തിൻ്റെ ഒരു മാതൃക ഇവിടെ പോസ്റ്റ് ചെയ്യാമോ ?ആവശ്യമായ മറ്റ് ഉപദേശങ്ങളും വിവരങ്ങളും തന്ന് സഹായിക്കുമോ

  • @kumaran.kgovindan7547
    @kumaran.kgovindan7547 Рік тому +1

    Pattam aaddarathinu pattayam kittumo

  • @sreekanthmattakkara1986
    @sreekanthmattakkara1986 4 місяці тому +1

    എവിടെ ചോദിക്കും. നമ്പർ ?

  • @harikrishnan.t6620
    @harikrishnan.t6620 2 роки тому +2

    sir , വീടിനോട് ചേർന്നുള്ള കനാൽ വസ്തു പട്ടയം കിട്ടുമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം പട്ടയം ലഭിക്കില്ല

  • @rafeekaboobacker9857
    @rafeekaboobacker9857 2 роки тому +1

    അച്ഛൻ ജന്മി 3സെൻ്റ് പട്ടയം തന്നു ഇതിനോട് ചേർന്ന് 10സെൻ്റ് 80വർഷമായി ഉപയോഗിക്കുന്നു
    ഇപ്പോൽ മകൻ ഇത് വിൽക്കാൻ പോകുന്നു മൊത്തം 1ഏക്കർ 10സെൻ്റ് വിലക്ക് ഞങ്ങൾക്ക് തരുന്നില്ല അതിനു എന്തു ചെയ്യും.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      നിയമപരമായി നിർവാഹമില്ല. ചർച്ചയിലൂടെ പരിഹരിക്കുക അതേ മാർഗമുള്ളൂ

  • @sahlasherin2983
    @sahlasherin2983 2 роки тому +1

    ക്രയ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ അപേക്ഷ സമർപ്പിക്കേണ്ടത് എവിടെയാണ്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Thank you for feedback comment
      Land tribunal office ഇല്ലാത്ത സ്ഥലത്ത് താലൂക്ക് ഓഫീസിൽ അപേക്ഷിക്കണം

  • @prisbinbaby1091
    @prisbinbaby1091 Рік тому +1

    സർ എന്റെ അച്ഛന്റെ അച്ഛന് 1970 സർക്കാർ പട്ടയം നൽകിയ സ്ഥലം ആണ് ഉള്ളത് അതിന്റെ പട്ടയം നഷ്ട്ടപെട്ടു പോയി അത് തിരിച്ചു എടുക്കാൻ എന്ത് ചെയ്യണം. പഞ്ചായത്തിൽ കരം അടക്കുന്നുണ്ട്.1 എക്കർ സ്ഥലമാണ് ഉള്ളത്. പട്ടയം കിട്ടാൻ എന്ത് ചെയ്യണം onnu പറഞ്ഞു തരാമോ പ്ലസ്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      ഏത് തരം പട്ടയം ആണ്

    • @prisbinbaby1091
      @prisbinbaby1091 Рік тому

      504 എക്കർ സ്ഥലം സർക്കാർ ഒരുമിച്ച് പതിച്ചു നൽകുക ആരുന്നു. അത് ഏത് തരം ആണെന്ന് അറിയില്ല സർ. 504 കോളനി എന്നാണ് ഇവിടം ഇപ്പോൾ അറിയപ്പെടുന്നത്

  • @Akshararaj9824
    @Akshararaj9824 2 місяці тому +1

    Sir..... എന്റെ അമ്മയുടെ പേരിൽ 45 സെന്റ് സ്ഥലം ഉണ്ട്.... അതിനു പട്ടയം ഇല്ല....അതിന്റെ മുന്നധാരം കാണിച്ചാൽ പട്ടയം കിട്ടും എന്നാ അറിഞ്ഞേ....പക്ഷെ ഞങ്ങളുടെ കൈയിൽ ആണേൽ മുന്നധാരം ഇല്ല.... സ്ഥലം ആണേൽ ദേവസ്വം വക ആണ്.... എങ്ങനെ ആണ് അതിനു പട്ടം കിട്ടാൻ ഒരു വഴി.... ഒന്ന് പറഞ്ഞു തരണേ sir.... ഞങ്ങൾ വാടക വീട്ടിൽ ആണ്... ലോൺ കിട്ടണം എങ്കിൽ അതിനു പട്ടയം വേണം

    • @Akshararaj9824
      @Akshararaj9824 Місяць тому +1

      Sir ithinu oru rply tharanm🙏🏻🙏🏻🙏🏻

  • @nitz6845
    @nitz6845 3 місяці тому

    Sir
    Onnu help cheyyane
    എന്റെ അച്ഛന് ടൗണിന് അടുത്തായി റോഡ്സൈഡ് 32cnt സ്ഥലം (കര)ഉണ്ട്. ആധാരമോ പട്ടയമോ ഇല്ല. ഇപ്പോൾ വരെ ഈ സ്ഥലത്ത് അച്ഛൻ മാത്രമാണ് കൃഷി നടത്തുന്നത്. 1998 വരെ അച്ഛൻ നികുതി അടച്ചതാണ്. പിന്നീട് റിസർവേ വന്നപ്പ്പോൾ ഈ സ്ഥലം grandfather ന്റെ പേരിലോട്ട് ആയി. പ്രശ്നം എന്തെന്നാൽ ഈ സ്ഥലം grandfather വാങ്ങിയത് 1975 ഇൽ ആണ്. അത് ഒരു പേപ്പറിൽ രേഖയാക്കി സ്റ്റാമ്പ് ഒട്ടിച്ചു സാക്ഷികൾ ഒപ്പിട്ട രേഖ ആണ്. ഇപ്പോൾ ഉടമസ്ഥർ ജീവിച്ചിരിപ്പില്ല. അപ്പോൾ ഈ സ്ഥലം അച്ഛന്റെ പേരിലാക്കി ആധാരം ചെയ്തു കിട്ടാൻ കഴിയുമോ? അതോ അച്ഛന്റെ മറ്റു സഹോദരങ്ങളും ഇതിൽ അവകാശം ഉന്നയിക്കാമോ?അങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പട്ടയം ഓർ ആധാരം ആക്കി എടുക്കാൻ വഴിയുണ്ടോ

  • @hemashaji655
    @hemashaji655 3 роки тому +1

    Sir ngangal tax adakkunnuntu but aadharamo patayamo illa enthu cheyyanam tax adakkunnathil address mistakum untu enthu cheyyanam

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      ഈ ഭൂമി എങ്ങനെയാണ് രേഖയില്ലാതെ കൈവശം കിട്ടിയത്

  • @user0369
    @user0369 2 роки тому +1

    Adharathil 25 sent bhoomi kaivasmayi und nikuthiyum adakkunnund janmadharam aakki maatuvan pattumo

  • @kumaran.kgovindan7547
    @kumaran.kgovindan7547 Рік тому

    Njangal thamasikkunna sthalam 3cent nu mukalail undu pakshe aaddarathil 1.50cent mathrame ullu bakki sthalam njangalkku kittan enthu chaiyanam

  • @sarishsarish9039
    @sarishsarish9039 2 роки тому +1

    എൻറെ അച്ഛൻറെ 5 സെൻറ് സ്ഥലം ഞാൻ 30 വർഷമായി കൈവശം വച്ചു പോകുന്നു പക്ഷേ ഇതിന് രേഖയും പട്ടയമോ വില്ലേജ് റെക്കോർഡ് ഒന്നുമില്ല കലക്ടർ പറഞ്ഞു വില്ലേജിൽ നിന്നും നികുതി മുറിച്ചു മേടിക്കാൻ അല്ലെങ്കിൽ താലൂക്ക് ഓഫീസിൽ നിന്നും കിട്ടിയില്ലെങ്കിൽ കിട്ടിയില്ല എന്ന മറുപടിയുമായി കലക്ടറെ കാണാൻ പറഞ്ഞു ഈ ഭൂമിക്ക് എനിക്ക് പട്ടയം കിട്ടുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Thank you for feedback comment

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      ഈ വസ്തു പുറമ്പോക്ക് ഭൂമിയാണോ കൂടാതെ ഈ വസ്തു അച്ഛനെ എങ്ങനെ കൈവശം വന്നതാണ് എന്ന് വിവരം പറയാമോ

  • @shabanaiqbal8618
    @shabanaiqbal8618 Рік тому +1

    നമ്മൽത് പഞ്ചയഥ്ഹഎന്റെ father നു....2020 വരെ 13 സെന്റിന്റെ ആദരം ഉണ്ടായിരുന്നു... നികുതി അടച്ചിരുന്നു.....റിസേർവ്വേ വന്ന ശേഷം നമ്മുടെ സ്ഥലം..8.1/4...ആയി മാറി...വേറെ ആദരം ആയി....പതിച്ചു കിട്ടാൻ. ....അപേക്ഷ കൊടുത്തപ്പോൾ.അതിൽ...സെന്റിന് 80000 രൂപ ഇട്ടു...അത് അർഡി ഓയിൽ നിന്നും റിട്ടേൺ വന്നു.....അളന്നു നോക്കിയപ്പോൾ. 8 .1/2 സെന്റ് പുറമ്പോക്ക് ഇണ്ടെന്നു പറഞ്ഞു....അത് കമ്പോള വില ഇടാനും.....കബോള വില ഇട്ടിട്ട് ആയചു..200000. ലക്ഷം രൂപ ഇട്ടിട്ട്...ഞങ്ങളുടെ..വീട് നില്കുന്നത് സർക്കാർ ഭൂമിയിലാണ്....ഞങ്ങളുടെ സ്ഥതലം ..മുമ്പിലും ബാകിലും, സൈഡിലും മായിട്ടാണ് ഇല്ലെത്....ഇപ്പോൾ കളക്ടർ നോക്കിയിട്ട് പോയി..വീണ്ടും റിട്ടേൺ. താലുകിലേക്ക് വന്നു...2 റോഡ് ...ഇണ്ട്...ഒന്നേ മെൻഷൻ ചെയ്തുല്ലു എന്ന് പറഞ്ഞു...സാർ ഇത്...ഞങ്ങൾക് സാമ്പത്തിക പരമായി ബുദ്ധിമുട്ടിലനുല്ലത്..അച്ചന് വയസ്സായി...ഇത്..നമ്മൾ..36 വർഷമായി വീട് കെട്ീറ്റ്...സാർ..സെന്റിനു 200000 തന്നെ അടക്കാൻ വരുമോ....കൊറേ കഴിയുമോ കിട്ടാൻ...നിയമം പറഞ്ഞു തരുമോ..എന്താ ചെയ്യ

    • @shabanaiqbal8618
      @shabanaiqbal8618 Рік тому

      ടോട്ടൽ. 16.3/4 ആണ് ഇല്ലെത്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      ഓരോ സർവെ നമ്പറിലും ഉൾപ്പെട്ട ഭൂമിക്ക് സർക്കാർ തുക തീരുമാനിചീട്ടുണ്ട് .ആ തുക അടക്കേണ്ടിവരും

  • @robinshaji9334
    @robinshaji9334 Рік тому +1

    സർ, മറ്റൊരാളുടെ പേരിൽ ഉള്ള വസ്തു പ്രേമാണം ഇല്ല കൈവശവകാശo ആണ് ഉള്ളത്. ഇങ്ങനെ ഉള്ള ഭൂമി വാങ്ങിയാൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നം നേരിടുമോ? വേറെ ആരെങ്കിലും അവകാശം ഉന്നയിക്കുമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      വില്ലേജ് റെക്കോർഡ് പ്രകാരം വസ്തു അയാളുടെ പേരിൽ തന്നെ ആണോ എന്ന്‌ നോക്കുക. ആണെങ്കിൽ വാങ്ങാം. പക്ഷെ ആ വസ്തു കൊണ്ട് ലോൺ എടുക്കാൻ പറ്റില്ല .പിന്നീട് അത് വിൽക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഭൂമി കൈവശം വെക്കാം എന്നു മാത്രം.അങ്ങനെ എങ്കിൽ വാങ്ങാം

    • @PramodK-jb2qz
      @PramodK-jb2qz 3 місяці тому

      Halo plshelpme

    • @karthika-xn8rq
      @karthika-xn8rq 2 місяці тому

      sir. എൻ്റെ അച്ഛനോട് ഞാൻ അല്ലക്കാതെ കുറച്ചു സ്ഥലം വാങ്ങി. അടുത്ത കാലത്തായി അള ക്കേണ്ടി വന്നു .16സെൻ്ററിന് മാത്രമേ രേഖയിൽ ഉള്ളൂ. 10സെൻ്റ് കൂടുതൽ ഉണ്ട് അതിനു ഒരു രേഖയും ഇല്ല. അച്ഛൻ മറിച്ചും പോയി. അതിനു രേഖ കിട്ടാൻ എന്താണ്.വഴി. വില്ലേജ് ഓഫീസർ പറയുന്നു റെ സർവേ വന്നാൽ കിട്ടുമെന്ന്. ശരിയാണോ

  • @hameedthalikulam782
    @hameedthalikulam782 2 роки тому +1

    60 വർഷമായി കൈവശമുള്ള എന്റെ 3 സെന്റ് ഭൂമിക്കു ആധാരമോ മറ്റുരേഖകളോ ഒന്നും തന്നെ ഇല്ല...ഇതിൽ ദേവസം ഭൂമിയും..കാൽ സെന്റ് മുതൽ അര സെന്റ് വരെ പുറമ്പോക്ക് ഭൂമിയും ഉണ്ട്....ഇതിനു പട്ടയം ലഭിക്കുമോ.........

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Collectorate il ദേവസ്വം പട്ടയതിന് ഓഫീസ് ഉണ്ട്‌.അപേക്ഷ നൽകണം. പട്ടയം കിട്ടും

  • @vineesh321
    @vineesh321 Рік тому +1

    സർ മൂന്ന് നാല് തലമുറകളായി ഏതാണ്ട് 100 വർഷത്തിന് മുകളിൽ തലമുറകളായി റോഡ് പുറമ്പോക്കിൽ വീടുവെച്ച് താമസിച്ചു പോരുന്ന കുറച്ച് കുടുംബങ്ങളാണ് ഞങ്ങളുടെ ഞങ്ങൾക്ക് ഏകദേശം ഒരു 25 വർഷം മുമ്പ് ടി വസ്തുവിന് കൈവശ അവകാശരേഖ ലഭിച്ചിട്ടുണ്ട് ഇത് പട്ടയം ലഭിക്കാൻ സാധ്യതയുണ്ടോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      നിലവിലുള്ള നിയമപ്രകാരം ബുദ്ധിമുട്ടാണ്

  • @shinjithkp9338
    @shinjithkp9338 Рік тому +1

    അടിയാധാരം 83 ലേതാണ്. അതിൽ പട്ടയ നമ്പർ മാത്രമേ പറയുന്നുള്ളൂ. ട്രിബൂണലിൻ്റെ പേരോ, year ഓ ഇല്ല.പുതിയ പട്ടയത്തിന് അപേക്ഷിക്കാൻ പറ്റുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      ഭൂമിക്ക് ഒരു പ്രാവശ്യം മാത്രമേ പട്ടയം ലഭിക്കുക ഉള്ളു

  • @kochumolemv2198
    @kochumolemv2198 3 місяці тому +1

    ആധാരത്തിലുള്ള ഭൂമിക്കു പട്ടയം കിട്ടുമോ ആധാരത്തിൽ 7സെന്റ് റിസർവ്വേ യിൽ 5സെന്റ് ആയി കുറഞ്ഞു

  • @soumyamanoj7913
    @soumyamanoj7913 Рік тому +2

    സാർ, എന്റെ hus nte veettil, 9 sent സ്ഥലം ഉണ്ട്. അതിൽ 5സെന്റ് സ്ഥലത്തിന് പട്ടയം ഉണ്ട്. അതിൽ ആണ് കുടുംബ വീട്, ബാക്കി 4 സെന്റ് സ്ഥലത്തിന് രേഖകളോ കാര്യങ്ങളൊ ഇല്ല, അതിൽ ഞങ്ങൾ ഷെഡ് കെട്ടി താമസിക്കുന്നു. ഈ സ്ഥലത്തിന് പട്ടയം കിട്ടാൻ അല്ലെങ്കിൽ സർക്കാർ പട്ടയം കിട്ടുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      Yes

    • @soumyamanoj7913
      @soumyamanoj7913 Рік тому +1

      @@GETTOGETHERCHANNEL അതിനു എന്ത് ചെയ്യണം

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      വില്ലേജ് ഓഫീസ് റെക്കോർഡ് പ്രകാരം വസ്തു ആരുടെ പേരിലാണ്

    • @soumyamanoj7913
      @soumyamanoj7913 Рік тому +1

      @@GETTOGETHERCHANNEL വേറെ ഒരു വ്യക്തിയുടെ പേരിൽ..

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому +1

      ആ വ്യക്തി ജന്മി ആണോ

  • @techsupport4647
    @techsupport4647 3 роки тому +1

    Sir Good Information 👍🏽👍🏽

  • @ashrafm5308
    @ashrafm5308 Рік тому +1

    42 സെൻ്റ് ഭൂമിയുണ്ട് ആധാരമില്ല 1975 മുതൽ 2001 വരെ നികുതി അടച്ചിട്ടുണ്ട്
    നികുതി അടക്കാൻ വൈകിയതിനാൽ താസിൽ ധാരുടെ അനുമതിക്കായ് അപേക്ഷ നൽകിയിട്ടുണ്ട് ശരി ആയാൽ തന്നെ:
    ആധാരം ഉണ്ടാക്കാൻ എന്ത് വേണം
    പട്ടയത്തിന് ഏതു വിദേന നീങ്ങണം വിശദമായി പറഞ്ഞാലും

  • @ibrahimedapal9023
    @ibrahimedapal9023 2 роки тому +1

    Pattayam kittan apeksha koduthittu adutha veettukaranum enikum notice vannu pattayam kittan naibourinte sammatham avashyamundo sm no kitty
    Please reply

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      Please click on link for details ua-cam.com/video/6Hg2CtgT_gc/v-deo.html

  • @mohamedmuneer3851
    @mohamedmuneer3851 2 роки тому +2

    സർ... എന്റെ വീടും 6. sant സ്ഥലം ആണ് ഉള്ളത് ആതാരം ഉണ്ട് അതിന് പട്ടയം കിട്ടുമോ ഇല്ലങ്കിൽ പ്രശ്നം ഉണ്ടോ

    • @padmakshiraman9429
      @padmakshiraman9429 5 місяців тому

      ആധാരം ഉള്ള സ്ഥലത്തിന് പട്ടയം എന്തിനാ? അത് വേണ്ടല്ലോ??

  • @nithinsanthosh977
    @nithinsanthosh977 2 роки тому +1

    സർ, ഞാൻ നിലവിൽ താമസിക്കുന്ന 6സെന്റ് സ്ഥലത്തിന് കരം ഒന്നും അടയ്ക്കുനില്ല. യാതൊരു വിധ രേഖകളും ഇല്ല. എനിക്ക് ഇതിനെ കുറിച്ച് വലിയ വിവരവും ഇല്ല.ആയതിനാൽ ഞാൻ വില്ലേജ് ഓഫീസിൽ പോയ്‌ പട്ടയത്തിനുള്ള ഫോം ഫിൽ ചെയ്ത് കൊടുത്താൽ മതിയാകുമോ.?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      ഭൂമി നിലവിൽ വില്ലേജ് റെക്കോർഡ് പ്രകാരം ആരുടെ പേരിൽ ആണെന്ന് വില്ലേജ് ഓഫീസിൽ പോയി അന്വേഷിക്കുക

  • @nairpappanamkode9103
    @nairpappanamkode9103 2 роки тому +1

    സർ ph. no. തരുമോ.. pl. എനിക്ക് അടി രേഖ ഇല്ല അത് കൊണ്ടു പട്ടയം കിട്ടിയില്ല..

  • @66sobhak71
    @66sobhak71 2 роки тому +1

    5 cent extra bhumi und. Vazhi aayi upayogiqnnu. 2 portion ന് ഇടയിലായി ആണ് വഴി. പുറമ്പോക്ക് അല്ല. ഇങ്ങനെയുള്ള വഴി ടെ അവകാശം കൊടുത്ത് സ്ഥലം വിൽക്കാൻ സാധിക്കുമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      വിൽക്കാം, വഴി പോക്ക് വരവ് ചെയ്യില്ലാ

  • @fasinacakes2074
    @fasinacakes2074 Рік тому +1

    Sir ഒത്തി ആധാരം ( ഒത്തി പിടുത്തം ആദാരം ) ഇതിന് പട്ടയം കിട്ടുമോ? Pls

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      ഈ ആധാരത്തെ പറ്റി ഞാൻ കേട്ടിട്ടില്ല

  • @amhardwarearyanad5642
    @amhardwarearyanad5642 Місяць тому

    SIR ENTE AMMAYUDE AMMAVANTE PERIL AANU NJANGAL THAMASIKKUNNA VEEDU ULLATHU.AA VASTHU VAANGIYA NAAL MUTHAL (AMMAYUDE AMMA ,SAROGINIYUDE SAHODARAN R.RAJAPPAN ENTE AMMAMMAYKU THAMASIKKAN VENDI THANNE VAANGI NALKIYATHU AANU,INNU IPPO AA AMMAMMAYO,RAJAPPAN APPAPPANO ,AARUM THANNE JEEVICHIRUPPILLA.RAJAPPAN BANGALOORE SETTILED AAYIRUNNU.AVIDE BHARYAYUM,2 AAN MAKKALUM UNDU.ORAAL LANDONIL AANU,MATTORAAL KARNATAKA SARKARILUM JOLI CHEYYUNNU.IVIDE AARUM VARAARILLA,ANNU VAANGIYAPPO UNDAAYIRUNNA VEEDOKKE IDINJU POYI,ATHIL THALKALAM THAMASATHINAAYI ORU SHEDD AANU ULLATHU.IPPO PARTIKKARUM,MATTUM VEEDU VEYKUNNATHINU SAHAYIKKAN VANNITTUNDU.PAKSHE ADHARAMO,PATTAYAMO VENAM ENNU PARANJU.NJANGALKU ITHINU PATTAYAM KITTUMO?ORU 50-60 VARSHAM AAYI NJANGAL KUDUMBAM AANU IVIDE THAMASAM.

  • @csadanandancsadanandan8132
    @csadanandancsadanandan8132 2 роки тому +1

    എന്റെ അച്ഛന്റ്റെ കൈവശം മൂന്ന് അക്ർ ഭൂമി ഉണ്ടായിരുന്നു ഏതാണ്ട് 40 വർഷമായി കൈവശം വെക്കുന്നു ഇതിനു പട്ടയം ലഭിച്ചിരുന്നു ഇതിൽ 1 ആക്രെ 20 വർഷം മുന്നേ മറ്റൊരാൾക്ക്‌ വിറ്റു ഈ അടുത്ത് അച്ഛൻ മറക്കുകയും അവകാശികളായ ഞങ്ങൾ 5 പേര് സ്ഥലം വീഥിച്ചെടുക്കുന്നതിന്റെ ഭാഗമായി അളന്നു നോക്കിയപ്പോൾ മൊത്തം 2 എക്രെ 80 സെന്റ് കാണുന്നു ഈ അധികമുള്ള സ്ഥലത്തിന് പട്ടയം കിട്ടുമോ ഈ സ്ഥലം നമുക്ക് കൈവശം വെക്ജ്ന്നതിന്നു എന്തെങ്കിലും തടസ്സമുണ്ടോ thadassamundo

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      ഡിജിറ്റൽ സർവേ ആരംഭിച്ചിട്ടുണ്ട് .കാലതാമസം ഉണ്ടാവും .ഡിജിറ്റൽ സർവേ പൂർത്തിയാവുമ്പോഴേക്കും ആ മിച്ചമുള്ള സ്ഥലത്തിന് പട്ടയം ലഭിച്ചേക്കും. ഭൂമി കൈവശം വയ്ക്കുന്നതിന് യാതൊരു കുഴപ്പവുമില്ല

  • @mathewkalavany5377
    @mathewkalavany5377 3 роки тому +1

    കുടികിടപ്പുകാരന് കൈവശാവകാശമുണ്ടോ? (10സെന്റിൽ കൂടുതൽ കൈവശമുണ്ടെങ്കിൽ).

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  3 роки тому +1

      ഇല്ലാ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  3 роки тому +1

      പഞ്ചായത്തിൽ 10 സെൻ്റ്, മുനിസിപ്പാലിറ്റി 5 സെൻ്റ് മാത്രം പട്ടയം കിട്ടും

  • @saseendranmn9241
    @saseendranmn9241 2 роки тому +1

    എൻ്റെ അമ്മയുടെ പേരിൽ 1 ഏക്കർ സ്ഥലമുണ്ട് . പക്ഷെ കൈവശരേഖയില്ല. ഈ വസ്തുവിന് ക്രയസ് ടി പിക്കറ്റ് ലഭിക്കുമോ ?പാർട്ടീഷൻ സൂട്ട് ഫയൽ ചെയ്യാൻ പറ്റുമോ ?
    വസ്തുവിന് കാലാകാലം നികുതി അടക്കുന്നുണ്ട് , അടങ്കൽ സർട്ടിഫിക്കറ്റുണ്ട് , അടങ്കൽ സർട്ടിഫിക്കറ്റ് പ്രകാരം ജന്മി ചിറക്കൽ കോവിലകം രാജാവ് ആണ് .
    കൈവശരേഖയില്ലാത്തതിനാൽ നികുതി സ്വീകരിക്കുന്നുമില്ല .

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      ലാൻ്റ് ട്രൈബുണൽ ആഫീസിൽ അപേക്ഷ സമർപ്പിക്കുക

  • @sujinrajs5538
    @sujinrajs5538 2 роки тому +1

    Belt bhumi pathichu kittumooo

  • @aneeshaneesh8512
    @aneeshaneesh8512 3 роки тому +1

    പട്ടയത്തിന് application കൊടുത്തപ്പോൾ രണ്ടുപേരുടെയും ഫോട്ടോ കൊടുത്ത് appol propertyil രണ്ടുപേർക്കും അവകാശം വരുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  3 роки тому +2

      ഫോട്ടോ 2 പേരുടേയും വേണം എന്നുള്ളത് സർക്കാർ ഉത്തരവാണ്. അവകാശം 2 പേർക്കും ഉണ്ട്

    • @aneeshaneesh8512
      @aneeshaneesh8512 3 роки тому +1

      @@GETTOGETHERCHANNEL appol property il randuperum അവകാശികൾ ആണോ

  • @abdurazack1679
    @abdurazack1679 2 роки тому +1

    Good information 👍

  • @arifhabeeb5533
    @arifhabeeb5533 2 роки тому +1

    സർ.... ഞങ്ങൾക്ക് ആധാരത്തിൽ 25 സെന്റ് സ്ഥലം ഉണ്ട് അതിൽ 10 സെന്റ് കുടികിട കൊടുത്തു ബാക്കി ഉള്ള സ്ഥലം വിൽക്കുവാൻ ശ്രമിച്ചപ്പോൾ 13 സെന്റ് ഉള്ളു അടുത്ത സ്ഥല ഉടമ കയറ്റിയിട്ടു ത്തു താലുക്ക് മുത തൽ കളക്ടർ വരെ ഉള്ളവർക്ക് പരാതി കൊടുത്തിട്ടും രാഷ്ടിയ സ്വാധിനം വച്ച് എല്ലാം തടഞ്ഞുവയ്ക്കു കയും
    ഇപ്പോൾ ഡിജിറ്റൽ സർവ്വേ വരുന്നുണ്ടല്ലോ അതിൽ വല്ല പ്രയോജനവും ഞങ്ങൾക്ക് കിട്ടുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      ബുദ്ധിമുട്ടാണ്.. തർക്കം ഉണ്ടെങ്കിൽ കോടതി മുഖാന്തരം മാത്രമേ പരിഹാരം ലഭിക്കുകയുള്ളൂ .അതിന് കാലതാമസവും സാമ്പത്തിക നഷ്ടവും ഉണ്ടാവും അതിനാൽ ആ പ്രദേശത്തുള്ള രാഷ്ട്രീയ പാർട്ടികളോ സമുദായ സംഘടനകളോ പ്രമാണിമാരെ കൊണ്ടോ സംസാരിപ്പിച്ച് പ്രശ്നത്തിന് പരിഹാരം തേടുക

  • @amjithjose1613
    @amjithjose1613 8 місяців тому

    സർ കോൺടാക്ട് നമ്പർ ഒന്ന് തരാമോ, ഭൂമി സംബന്ധമായ ഇത് പോലൊരു സംശയം തീർക്കാൻ ആണ്

  • @santhoshdevu7375
    @santhoshdevu7375 3 роки тому +1

    Very informative

  • @wafawafa162
    @wafawafa162 3 роки тому +2

    സർ ന്റെ വാപ്പ ജനിച്ച നാൾ മുതൽ ജീവിക്കുന്ന സ്ഥലം ആണ് എന്നാൽ ഇതിന് പട്ടയം ആധാരം ഓ ഒന്നുമില്ല
    വാപ്പാക്ക് അനി യന്മാരും ഉണ്ട് അവർക്ക് കൊടുത്ത ബാക്കി 8 സെന്റ് സ്ഥലം വാപ്പ കുണ്ട് ഈ 8 സെന്റിന് ആധാരം ഉണ്ടാക്കാൻ പറ്റുമോ ഒന്ന് സഹായിക്കൂ സാർ ഒരു വീട് വെക്കാൻ ആ 🙏

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  3 роки тому +2

      വില്ലേജ് റെക്കോർഡ് പ്രകാരം വസ്തു ആരുടെ പേരിലാണ് എന്ന് പറയു

    • @remyavelmaniremyavelmani7665
      @remyavelmaniremyavelmani7665 Рік тому +1

      ​@@GETTOGETHERCHANNEL ഞങ്ങടെ കാര്യവും ഇങ്ങനെയാണ് സ്ഥലത്തിന് രേഖ ഉണ്ടായിരുന്നു വർഷങ്ങൾക്ക് മുന്നേ നഷ്ട്ടപെട്ടു ഇപ്പൊ നികുതി അടക്കാറില്ല ആധാരത്തിൽ മാത്തപ്പൻ ദേവൻ മകൻ വേലായുധൻ എന്നാണ് ഞങ്ങൾക്ക് ആധാരം ഉണ്ടാക്കാൻ കഴിയുമോ എന്താണ് ചെയ്യേണ്ടത് ക്യാഷ് എത്ര വരും ഒന്നു പറയുമോ

    • @remyavelmaniremyavelmani7665
      @remyavelmaniremyavelmani7665 Рік тому +1

      ഇപ്പൊ അച്ഛനും അമ്മയും ഇല്ല

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      വില്ലേജ് റെക്കോർഡ് പ്രകാരം വസ്തു ആരുടെ പേരിലാണ് എന്ന് പറയു

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      വില്ലേജ് റെക്കോർഡ് പ്രകാരം വസ്തു ആരുടെ പേരിലാണ് എന്ന് പറയു

  • @noufalvapputty4724
    @noufalvapputty4724 2 місяці тому

    നമ്പർ തരുമോ ഒരു കാര്യം ചോദിക്കാൻ ആണ്

  • @sadiqvk6405
    @sadiqvk6405 2 роки тому +1

    Sir 1959 le ഭാഗപത്രവുംശേഷമുള്ള ബാക്കി എല്ലാ വെറുമ്പട്ടാ ആധാരവും ഉണ്ട് പട്ടയം കിട്ടാൻ സദ്യമാണോ, കിട്ടുമെങ്കിൽ ഏതു തരം പട്ടയം കിട്ടും

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      ആധാരം വായിച്ചു നോക്കിയാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ ഒരു കാര്യം ചെയ്യുക ആധാരത്തിന്റെ കോപ്പിയെടുത്ത് ഒരു അപേക്ഷ എഴുതി തഹസിൽദാർക്ക് സമർപ്പിക്കുക

  • @BabuG-w4e
    @BabuG-w4e 9 місяців тому +1

    Sir, പട്ടയം ഉള്ള വസ്തുവിന് മാത്രമേ കരമടക്കാൻ കഴിയുകയുള്ളോ. കരമടച്ചു കൊണ്ടിരിക്കുന്ന വസ്തുവിന്റെ പട്ടയ പകർപ്പ് താഹസിൽദാരോട് ആവശ്യപ്പെട്ടപ്പോൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പട്ടയ നമ്പർ കൊടുക്കണമെന്ന് പറയുന്നു. ഈ വസ്തുവിന് പട്ടയം കിട്ടിയിട്ടുണ്ടോ എന്ന് അറിയില്ല

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  7 місяців тому

      പട്ടയം ഉണ്ടെങ്കിൽ മാത്രമേ കരം അടക്കാൻ കഴിയൂ

  • @jayarudran6603
    @jayarudran6603 2 роки тому +1

    സാറിന്റെ no തരുമോ പ്ലീസ്

  • @niyasmangalasseril4668
    @niyasmangalasseril4668 3 роки тому +1

    All the best ❤️

  • @inziderinteriors5610
    @inziderinteriors5610 2 роки тому +1

    Sir നാൽപ്പത്തി ഏഴ് വർഷം മുൻപ് വാങ്ങിയ മൂന്ന് സെൻറ് സ്ഥലത്തിന് ആധാരം ഇല്ല . ഇതിന് പട്ടയം കിട്ടുമോ? അന്ന് സ്ഥലം വാങ്ങുബോൾ മുദ്രപത്രത്തിൽ എഴുതി വാങ്ങിയതേയുള്ളു. ആധാരം ചെയ്തിട്ടില്ല. ദയവായി ഒന്ന് പറഞ്ഞു തരുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      വില്ലേജ് റെക്കാർഡ് പ്രകാരം വസ്തു ആരുടെ പേരിലാണ്

    • @inziderinteriors5610
      @inziderinteriors5610 2 роки тому +2

      @@GETTOGETHERCHANNEL വില്ലേജിൽ വസ്തുവിന്റെ മുൻ ഓണറുടെ പേരിൽ തന്നെയാണ്. വില്ലേജിൽ ഞങ്ങൾ കരം അടയ്ക്കാറില്ല. പഞ്ചായത്തിൽ വീടിന്റെ കരം അടയ്ക്കാറുണ്ട്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      സ്ഥലം കോളനിയിൽ ഉൾപ്പെട്ടതാണോ

    • @inziderinteriors5610
      @inziderinteriors5610 2 роки тому +1

      @@GETTOGETHERCHANNEL കോളനി അല്ല. അന്ന് മുദ്രപത്രത്തിൽ എഴുതി വാങ്ങിയിട്ട് പിന്നീട് ആധാരം ചെയ്ത് വാങ്ങാം എന്നാണ് തീരുമാനിച്ചത്. പക്ഷേ പിന്നീട് ആധാരം ചെയ്ത് വാങ്ങിയില്ല.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      ക്ഷമിക്കണം. പട്ടയം ലഭിക്കാൻ ബുദ്ധിമുട്ടാണ്

  • @veloorrajan372
    @veloorrajan372 2 роки тому +2

    Sir, we have a 12 cents difference between Aadharam and Tax Receipt, means Aadharam is short by 12 cents. Land Classification is JANMAM Aadharam. Land is parambu category. Which is the jurisdictional authority we should approach to get it corrected in documents? Thank you.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      On November1 St Digital survey started in Kerala.After this survey area correction problem will be solved

    • @veloorrajan372
      @veloorrajan372 2 роки тому +2

      Noted that point. It takes more than 4 years to complete the digital survey. The said property is over due for partition. Is there any way to resolve this issue? Kindly advise Sir 🙏

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому +1

      The authority to solve the problem is tahsildar(land revenue).

  • @yazyaz1133
    @yazyaz1133 3 роки тому +1

    Good information 🙂

  • @sudersanpv4878
    @sudersanpv4878 2 роки тому +1

    സർ, പട്ടയത്തിലും ആധാരത്തിലും വിരിവുൾപ്പടെ പത്തു സെന്റാണ് എഴുതിയിട്ടുള്ള തെങ്കിൽ ആ വിരിവ് മൂന്ന് സെന്റാണെങ്കിൽ അതെങ്ങനെ നമ്മുടെ ആധാരത്തിൽ മാറ്റി എടുക്കാൻ പറ്റും? പട്ടയം land tribunel വഴി കിട്ടിയതാണ്.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 роки тому

      മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണ്

  • @bismitha45
    @bismitha45 Рік тому

    Sir ente appoppante peril 10cent 1970thil pattayam kitty
    Athil 7 cent ente ammak atharam chaithu koduthu
    Kodutha landinte purakilayi bakki pattayathilulla 3 cent und
    Ammathannayanu kaivasham vechu upayogikkunnu
    Ethil appoppante mattu makkalkk avakasham pinnidu chodhikkan pattumo

  • @kpchacko3919
    @kpchacko3919 Рік тому +1

    കുടികിടപ്പു അവകാശം കിട്ടിയ ഭൂമിയക്കു നാലു മക്കൾ ഉണ്ടങ്കിൽ, ഒരാളുടെ പേരിൽ പട്ടയം കിട്ടുമോ,,

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      ആരുടെ പേരിൽ ആണ് കുടികെടപ്പു വാകാശം കിട്ടിയത്

  • @kinginimanju
    @kinginimanju 7 місяців тому +1

    ഇനാം ആയി ലഭിച്ച ഭൂമിക്ക് പട്ടയം കിട്ടുമോ? (പുതുവിൽ പതിച്ചു കിട്ടിയ ഭൂമിയാണ് )

  • @raghunathan4116
    @raghunathan4116 3 роки тому +9

    ആരും പറയാത്ത കാര്യങ്ങൾ പറഞ്ഞു. ഓഫീസുകളിൽ തിരക്കാതെ കാര്യങ്ങൾ മനസ്സിലായി. പുതിയ വീഡിയോകളാമായി വരിക 🙏

    • @shandakumarishanda9949
      @shandakumarishanda9949 Рік тому +1

      Ente. Kayvasamullaboomi. 9sentanu.atthil3sentuboomi.mattoral.kayyeari.athu.thirichu.kittan.yenthucheyyanam

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      ഭൂ നികുതി അടക്കുന്നതാണോ സ്ഥലം

  • @rajeshsekhar3688
    @rajeshsekhar3688 2 роки тому +2

    Sir
    I am planning to purchase a land which the owner got as share from his family property in 1992.
    But in the deed there is no mention of title deed or Pattayam
    When I searched in registration dept records it has a prior deed which is a settlement deed by his father, giving 50 cents to his younger son in 1979. Both deeds does not have any reference of a title deed or "pattayam".
    Only thing mentioned is that the land type is " Pandara vala pattam"
    Is there any chance find the pattayam or title deed.

  • @tinchu.s574
    @tinchu.s574 Рік тому

    ആധാരത്തിൽ ഉൾപ്പെടാത്ത ഒരു 7സെന്റ്‌ ഭൂമി ഉണ്ട്. ഈ ഭൂമി പുറംപോക്ക് ഭൂമിയോ, കുടിക്കിടപ്പ് ഭൂമി യോ അല്ല. പഴയകാലത്ത് ആധാരചിലവ് കുറക്കാൻ വേണ്ടി ആധാരത്തിൽ ഉൾപ്പെടുത്താഞ്ഞത് ആണ്. എനിക്ക് ഈ ഭൂമിയ്ക്ക് ആധാരം ഉണ്ടാക്കാൻ കഴിയുമോ? ഇതിന്റെ കൂടെ ഉള്ള 15സെൻറ് വസ്തു വിന് ആധാരം ഉണ്ട്.27വർഷം ആയി കരം അടക്കുന്നതും ആണ്. അതിന്റെ ആധാരത്തിൽ ഉൾപെടുത്താൻ കഴിയുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      Village record പ്രകാരം ഭൂമി ആരുടെ പേരിൽ ആണ്

    • @tinchu.s574
      @tinchu.s574 Рік тому +1

      @@GETTOGETHERCHANNEL എന്റെ പേരിൽ ആണ്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      ആധരം ലഭിക്കുക ബുദ്ദിമുട്ടാണ്.digital survey കഴിയുമ്പോൾ പട്ടയം വാങ്ങാൻ സാധിക്കും

  • @abdulhakeemchalavara7016
    @abdulhakeemchalavara7016 Рік тому +1

    സാർ,ലോൺ ആവശ്യത്തിന് ഒർജിനൽ ആധാരം ബാങ്കിലാണ് ഈ ഭൂമിക്ക് പട്ടയത്തിന് അപേക്ഷ സമർപ്പിക്കാൻ കഴിയോ അത്തരം ഭൂമിക്ക് പട്ടയം ലഭിക്കുമോ.........

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      ഭൂമി ജന്മം ആക്കുന്നതിന് വേണ്ടി ആണോ

    • @abdulrahmanch505
      @abdulrahmanch505 Рік тому

      @@GETTOGETHERCHANNELsir janmam akkal engane?

  • @donbiju4875
    @donbiju4875 Рік тому +1

    Sir റീസർവേയിലുണ്ടായ പിശക് തിരുത്താൻ വേണ്ടി അപേക്ഷ നൽകിയപ്പോൾ പട്ടയത്തിൽ 1556/5 1556/6 1556/7 1556/9 ഈ നമ്പരാണ് ഈ നമ്പരിൽ 4 ഏക്കർ സ്ഥലമാണ് പട്ടയത്തിൽ എന്നാൽ ആധാരത്തിൽ 9 ലുള്ള സ്ഥലം രേഖപ്പെടുത്തിയിട്ടില്ല 5, 6, 7, ൽ നലേക്കർ ആണ് ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇക്കാരണത്താൽ റിസർവേ പിശക് തിരുത്തുക സാധ്യമല്ല എന്നു പറയുന്നു രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം ഞങ്ങളുടെ കൈവശത്തിലും കരം കെട്ടി വന്നതുമാണ് ഈ ആധാരവും പട്ടയവും തന്നയാൾ മരിച്ചു പോയി സാർ ഒരു മറുപടി തരുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Рік тому

      പിഴ തിരുത്താധാരം ചെയ്യാല്ലോ

  • @illumonmon524
    @illumonmon524 3 роки тому +1

    വാങ്ങിയാൽ വല്ല പ്രശ്നം ഉണ്ടോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  3 роки тому

      ലോൺ കിട്ടില്ലാ. സർക്കാരിൽ നിന്നും ആനൂകൂല്യങ്ങൾ കിട്ടില്ലാ. യഥാർത്ഥ ഉടമ ആവശ്യപ്പെട്ടാൽ വസ്തു കൈയ്യിൽ നിന്നും നഷ്ടപ്പെടും,