💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും തുടർന്നും ആ സേവനം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. 💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക ua-cam.com/channels/GbhpEwJQcq_zmOdQMJW2cQ.htmljoin
Sir നിങ്ങളുടെ വീഡിയോസ് പാവപെട്ടവർക് വളരെ ഉപകാരപ്രദമാണ് വീഡിയോയിയ്ക്കു താഴെ ഒരുപാട് ഡൌട്ട് ചോദിച്ചു കൊണ്ട് കുറെ കമന്റ് കാണുന്നുണ്ട് നിങ്ങളുടെ വീഡിയോ അവർ കണ്ടു എന്നതിന് തെളിവ് ആണ് ആ കമെന്റ്, ഒരു വീഡിയോ ചെയ്യുമ്പോ അതിനെ താഴെ വരുന്ന കംമെന്റിനു കൂടെ ആൻസർ കൊടുക്കാൻ നിങ്ങൾ ശ്രെദ്ധിക്കണം അതല്ലങ്കിൽ പിന്നെ നിങ്ങളി വീഡിയോ മാത്രം ചെയ്തിട്ട് എന്ത് കാരിയം
In Kerala state, feudals are there.They still posses large area of land.They needn't pay any taxes. Government get tax only when that land is sold.Thus land Lords were excluded from paying taxes.They influenced the government, laws were made in favour of them.Our land belongs to a feudal.First EMS ministry brought a land reform bill.Accordingly minimum 10/cents Land should be given to the tenant (kudiyan)Though there were enough land, we were given only 6/cents of land.The rest was kept with landlord.He sold it little by little. Our government will get 10/% tax if it sold. It is to be given by the buyer Now land costs10 lakhs per cent. Whole amount goes to the pockets of landlords. Our government get nominal tax..
പട്ടായത്തിനു അപേക്ഷിക്കാൻ വില്ലേജ് ഓഫീസ് പോയി ഓരോന്നായി ചെയ്തു വരുമ്പോൾ മഹസർ തയ്യാറാക്കാൻ ഭൂമി വാങ്ങിയ ആളുടെ പേരിൽ ബാങ്ക് ലോൺ close ചെയ്ത രേഖ അവശ്യപ്പെട്ട്. ഇതിനായി എന്താണ് ചെയ്യേണ്ടത്
23 വർഷം ആയിട്ട് റോഡ് സൈഡ് താമസിക്കുന്നു ഒരു രേഖയും കൈയിൽ ഇല്ല 4 ആര സെൻറ് സ്ഥലം വീട്ട് വെച്ച് താമസിക്കുന്നു കറന്റ് വെള്ളം എല്ലാം കിട്ടി ആതാരം ഇല്ല എന്ത് ചെയ്യണം ഞാൻ എവിടെ അപേക്ഷ കൊടുക്കണം
സ്ഥലത്തിന് വിരിവ് ഉണ്ടെങ്കിൽ അത് എങ്ങനെ ആളിന്റെ പേരിൽ കിട്ടും. ഉദാ. ഒരാൾക്ക് 30 cent സ്ഥലം ഉള്ളതിൽ ആധാരപ്രകാരം 20 cent സ്ഥലമേയുള്ളൂ. ബാക്കിയുള്ള 10 സെന്റ് സ്ഥലം വിരിവ് ആയി കിടക്കുന്നു. അത് 20 സെന്റ് സ്ഥലത്തോട് കൂട്ടി എടുക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത്.
വാക്കാൽ പാട്ടത്തിന് ഏറ്റെടുത്ത് കൈവശത്തിലുള്ളതായി വി.ഒ. സർട്ടിഫൈ ചെയ്യണം.അതിനായി പ്രസ്തുത 10 സെൻറ് ഭൂമിയുടെ 4 അതിരുടമകൾ ഇത് താങ്കളുടെ ഭൂമിയാണെന്ന് സ്ഥാപിച്ച് സാക്ഷ്യപ്പെടുത്തേണ്ടി വരും. പ്രധാന കാര്യം പ്രസ്തുത ഭൂമി മിച്ചഭൂമി, പുറമ്പോക്ക്, ആറ്, തോട്, പുഴ എന്നിവയുടെ വൃഷ്ടി പ്രദേശമോ, പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായി നീക്കിയിരുപ്പിൽ ഉൾപ്പെട്ടതോ ആകരുത്.
സാർ, കേരളത്തിൽ ഉള്ള വിവിധ പട്ടയങ്ങളെക്കുറിച്ച് ( LAപട്ടയം, LT പട്ടയം, ഏലപട്ടയം, കുത്തക പാട്ടം, etc) .എത്ര എണ്ണമുണ്ടെന്നും ഏതൊക്കെയാണെന്നും അവയുടെ പ്രത്യേകതകളെ ക്കുറിച്ചും വിശദമാക്കാമോ ?
സർ, ഞങ്ങൾ ഒരു 20 സെൻ്റ് സ്ഥലം 2000 ൽ വാങ്ങി' 2004 വരെ കരം അടച്ച് പോന്നിരുന്നു 2004ൽ " ന്ന റീസർവ്വേ പ്രകാരം അതിൽ പകുതിയോളം പുറമ്പോക്കായി മാറി .അത് തിരികെ ലഭിക്കാനായി എന്തു ചെയ്യണമെന്ന് അറിയില്ല' please help
ഞങ്ങളുടെ കയ്യിൽ 1954 ലെ ആധാരം ഉണ്ട് .എന്നാൽ പിന്നീട് 1989 ൽ ആധാരം പുതുക്കി എഴുതിയത് പട്ടയം അടിസ്ഥാനമാക്കിക്കൊണ്ടാണ് . ആധാരവും മറ്റു നമ്പറും കാര്യങ്ങളുമൊക്കെ വച്ച് നഷ്ടപ്പെട്ട പട്ടയത്തിൻ്റെ പകർപ്പ് എടുക്കുവാൻ വേണ്ടി ലാൻ്റ് ട്രിബൂണലിൽ ചെന്നപ്പോൾ അവിടെ അനുബന്ധ രേഖകൾ ഇല്ലാ എന്നാണ് പറഞ്ഞത് .ഇനി ഈ പട്ടയം കിട്ടുവാനായി എന്താണ് ചെയ്യാൻ കഴിയുക.
ഇതു മുഴുവനും ഞാൻ കേ ട്ടു ഇനി ഞാനൊരു കാര്യം പറയട്ടെ വില്ലേജിൽ നിന്നും അടങ്കൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ് m പ്രൊപ്പോസൽ കിട്ടാൻ മാത്രം ചുരുങ്ങിയത് മുപ്പതിനായിരം രൂപ എങ്കിലും മിനിമം കൈക്കൂലി കൊടുക്കണം 12000 ആർഎസ് വക്കീൽ ഫീസ് ആയിട്ട് കൊടുക്കണം 5000ആർഎസ് എങ്കിലും റവന്യൂ ഓഫീസർ കൊടുക്കണം സ്കെച്ച് ബാക്കിയുള്ള കാര്യങ്ങൾ എല്ലാംകൂടി നല്ലൊരു തുക ആവും
ഞാൻ, ഒരു വസ്തുവിന്റെ മൂലധാരം നഷ്ട്ടപ്പെട്ട സമയം അതിന്റ കോപ്പി എടുപ്പിച്ചു നോട്ടറി പബ്ലിക്നെ കൊണ്ട് അറ്റെസ്റ് ചെയ്തു വാങ്ങി. എന്നാൽ അത് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ, ഉണ്ടെങ്കിൽ അതെങ്ങനെ ആണ്. ദെയവായി ഒരു ഉത്തരം തന്നു സഹായിക്കണം
Sir njagalude 18 cent place nu adaram, pattayam ella,. Pattayathinu 2017 nu apply cheythitund.... Sm pattayam anu.... Hearing time il nikuthi rasit venam.... 22 yr pending anu nikuthi.... Eni nikuthi puthukanu pattumo......
സർ എനിക്ക് കുടുംബ ഓഹരിയായികിട്ടിയ 5.5 സെന്റ് ഭൂമി കാണാം ഭൂമിയാണ് അത് ജമ്മം ആക്കാൻ എന്താണ് വേണ്ടത് മലപ്പുറം ജില്ലാ പൊന്നാനി താലൂക്ക് മാറഞ്ചേരി പഞ്ചായത്തു എന്റെ കയ്യിൽ 4 മുൻ അവകാശികളുടെ (ഫസ്റ്റ് ആൾ കുടുംബക്കാർ അല്ല) ആധാര പതിപ്പ് ഉണ്ട്
പട്ടക്ക് അപേക്ഷിച്ചു ആറുമാസം കഴിഞ്ഞ് ഇപ്പോൾ പറയുന്നു ജമ്മിയുടെ അഡ്രസ്സ് കിട്ടുന്നില്ല എന്ന് അഡ്രസ്സ് കിട്ടാൻ എന്താണ് ഒരു പോം വഴി പറഞ്ഞു തരുമോ സർ kasrgodi ൽ നിന്നാണ്
ath kudumba soth bagichathanu 2 alude peril anu ullath aa sthalam pattayam ellaa undakanam ennanu parannath appol njan enda cheyyendath sir please replay
Sir ഞങ്ങളുടെ കയ്യിലെ പട്ടയഭൂമില് നികുതി മറ്റുഎല്ലാ കാര്യങ്ങളും ക്ലിയർ ആണ് പക്ഷേ അത് സർവ്വേ ചെയ്യാനോ മറ്റു കാര്യങ്ങൾക്കോ യാതൊരു നടപടിയും ഇല്ല ഇതിന് ഞങ്ങൾ ആരെയാണ് കണ്ടു സംസാരിക്കേണ്ടത് ?? Plz help me sir 🙏
Sir , pls reply Road purambokanu land ini avide devlpment onnm varilla place roadinu pattyathalla but avide 30 yr kond thamasikunnu oru rekhayum illathe houe number electricity card ithoke und but ipo panchayathil ninnm oru veedkity but new housel numbrr change cheyan kazhiyanilla nthanu sir cheyuka
എനിക് പട്ടയം കിട്ടിയില്ല.... കുഴിക്കണം ആയി ഒരാളുടെ മക്കളുടെ സ്ഥലം എടുത്തു.2005ഇൽ.... ഒസീയത്... പ്രകാരം എനിക്ക് രജിസ്റ്റർ ആയി പുറത്തു ഉള്ള രണ്ട്... പേരുടെ ഒരേ സ്ഥലം വിലക്കു വാങ്ങി.... പട്ടയം ഇല്ല...... സാറിന്റെ ഫോൺ..no... തരുമോ...
Excellent video sir. Njan thirakki nadanna oru video aanu ith. Thank u sir. But oru doubt sir 30 yr munp njangalkk kittiya pattayathil 1.250 cent ennanu kaanichirikunnatj actually 2.81 cent und. Ithengane thiruthum sir pllssss reply sir plsss. Sirnte no tharamo sir
നിങ്ങൾ പട്ടയം ലഭിക്കൻ വേണ്ടി എന്തെല്ലാമാ ചെയ്തത് പറഞ്ഞു തരാമോ pls റിപ്ലേ, ഞാനും 10 സെന്റ് വാങ്ങി പട്ടയം ഇല്ല ആധാരം നികുതി റെസിപ്റ് ഉണ്ട്, നിങ്ങൾ ആദ്യo മുതൽ ചെയ്ത പ്രോസസ് പറയാമോ pls
sir ende sthalathinu pattayam akuvan vendi village officil poyi avidunnu all documents land tribunalilek direct ayakuvanu cheythath eppo ayachit 2months kazhinnu ennit today njan land tribunal poyi avar oru number thannu vere onnum parannitilla eni endanu cheyyendath please replay
പ്രയോജനപ്രദമായ വീഡിയോ പക്ഷെ ഒരു പാട് തെറ്റുകളുണ്ട്. ജൻമി മാരിൽ നിന്നും സർക്കാർ വസ്തുവൊന്നും പിടിച്ചെടുത്തിട്ടല്ലജന്മം സർക്കാരിൽ വന്നു ചേർന്നത്. 1963ൽ കേരള ഭൂപരിഷ്ക്കരണ നിയമം 1970 ൽ നടപ്പിൽ വന്നതിനെ തുടർന്നാണ് ജൻമിമാർക്ക് കുടികിടപ്പ്, കുടിയായ്മ ഭൂമികളിൽ അവകാശം നഷ്ടപ്പെട്ടത്. പട്ടയത്തിന് 9 രേഖകൾ വേണമെന്ന് യാതൊരു നിബന്ധനയുമില്ല' SMപട്ട യമെന്നത് സ്വമേധയാ കേസെടുത്ത് പട്ടയം നൽകേണ്ടതാണ് അതിന് അപേക്ഷ സമർപ്പിക്കേണ്ടതില്ല. വില്ലേജ് ഓഫീസർ /റവന്യൂ ഇൻസ്പെക്ടർ വകുപ്പടി കരം അടക്കുന്ന കേസുകൾ പരിശോധിച്ച് നേരിട്ട് കേസ് ബുക്ക് ചെയ്ത് പട്ടയം നൽകേണ്ടതാണ്. കുടികിടപ്പ് കേസുകൾക്കും കുട്ടിയായ് മ കേസുകൾക്കും ഒരേ രേഖകളല്ല തെളിവായി നൽകേണ്ടത്. അർദ്ധ ജുഡീഷ്യൽ കോടതികളാണ് ലാൻ്റ് ട്രൈബ്യൂണലുകൾ വിചാരണയിൽ ഹാജരാക്കേണ്ട രേഖകൾ വ്യവഹാര സമയത്ത് കോടതി പറയുന്നതനുസരിച്ചാണ് ഹാജരാക്കേണ്ടത്
Sir ഒരാളിന് എത്ര സെന്റ് ഭൂമിക്കു വരെ പട്ടയം ലഭിക്കും അത് പോലെ ഒന്ന് രണ്ടു സ്ഥലത്തു പട്ടയം ഉള്ള ഭൂമി ഉള്ളപ്പോൾ മറ്റൊരു ഭൂമിക്കു വില്ലേജ് രേഖ യിൽ സർക്കാർ എന്ന് രേഖപ്പെടുത്തിരിക്കുന്നു ഇതിന് പട്ടയം ലഭിക്കൻ നിയമ തടസ്സം ഉണ്ടോ
സർ, എന്റെ സ്ഥലം മുനിസിപ്പാലിറ്റിയിലാണ്. എനിക്ക് ആകെ ഉള്ളത് 3.5 സെന്റ് സ്ഥലവും അതിൽ ഒരു ഓട് വീടുമാണ് .എന്റെ പിതാവ് 2000 ൽ വാങ്ങിയ സ്ഥലമാണത് .രേഖകളിൽ അത് നിലമായിട്ടാണ് കിടക്കുന്നത് .2020 ഇതു വരെ നിലം പുരയിടമാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല .ഇപ്പോൾ പുരയിടമായി കിട്ടണമെന്ന് ആഗ്രഹമുണ്ട് .ഞങ്ങൾ എന്താണ് ചെയ്യേണ്ടത് ? 2008 ന് മുമ്പു നികത്തിയ ഭൂമികൾ പുരയിടമാക്കുവാൻ ന്യായവിലയുടെ 20% അടക്കേണ്ടതുണ്ടോ ?
സാർ എൻറെ അച്ഛൻറ അപ്പു പ്പു ൻറ പേരിൽ 51 സൄലം ഉണ്ടയിരുന്നു 48സെൻറ് വേറെ ഒരാൾക്ക് കൊടുത്തു ബാക്കി ഉണ്ടായിരുന്ന 3സെൻറ് അവരുടെ പേരിൽ ആണ് ഇപ്പോൾ കരം അടകുനത് ആധാരം അപ്പു പപ ൻറ പേരിൽ അപ്പുപ്പൻ മരിച്ചു പോയി എങ്ങനെ യാണ് ചെയ്യുന്നത് .
Sir ഞങളുടെ വസ്തു വര്ഷങ്ങളായി ഉപയോഗിച്ചുപോരുന്നതാണ് പക്ഷെ പേരിൽ കൂട്ടിയിട്ടില്ല കരം അടയ്ക്കാനും പറ്റില്ല. നിലവിൽ വീട് ഉണ്ട് . വീട് നമ്പർ ഉം ഉണ്ട്. ഈ വീട് പുതുക്കി പണിയാൻ എന്തെല്ലാം ഡോക്യൂമെന്റസ് ആണ് വേണ്ടത്..
@@samadsamad2824 bhoomik koottupremanam und But village il ingne oru bhoomi und enn rekha illa But varshangalaayi njagal upayogich porunnathaanu ee bhoomi
പട്ടയം നഷ്ട്ടപെട്ടുപോയി നമ്പർ അറിയാം അത് വെച്ച് താലൂക്ക് ഓഫീസിൽ പകർപ്പിന് കൊടുത്തു എന്നാൽ ഇത് പ്രകാരമുള്ള രേഖകൾ ഒന്നും ഇല്ല എന്ന മറുപടി ആണ് കിട്ടിയത് ഇനി എന്തെങ്കിലും വഴി ഉണ്ടോ
നിലവിൽ പട്ടയം ഉള്ള സ്ഥലമാണ് പക്ഷെ ആധാരത്തിൽ ഉള്ളതിലും കൂടുതൽ സ്ഥലം അളന്നപ്പോൾ ഉണ്ട് , എന്ത് ചെയ്യും അധികം ഉള്ള സ്ഥലത്തിനെ ആധാരത്തിൽ ചേർക്കാൻ പറ്റുമോ ... അധിക സ്ഥലത്തിന് പട്ടയം കിട്ടുമോ
💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും തുടർന്നും ആ സേവനം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ua-cam.com/channels/GbhpEwJQcq_zmOdQMJW2cQ.htmljoin
Please give me watsp no
Join ചെയ്യാൻ പറ്റുന്നില്ല ദയവായി വാട്സ് ആപ് നമ്പർ തരുമെന്ന വിശ്വാസത്തോടെ🙏
Sir നിങ്ങളുടെ വീഡിയോസ് പാവപെട്ടവർക് വളരെ ഉപകാരപ്രദമാണ് വീഡിയോയിയ്ക്കു താഴെ ഒരുപാട് ഡൌട്ട് ചോദിച്ചു കൊണ്ട് കുറെ കമന്റ് കാണുന്നുണ്ട് നിങ്ങളുടെ വീഡിയോ അവർ കണ്ടു എന്നതിന് തെളിവ് ആണ് ആ കമെന്റ്, ഒരു വീഡിയോ ചെയ്യുമ്പോ അതിനെ താഴെ വരുന്ന കംമെന്റിനു കൂടെ ആൻസർ കൊടുക്കാൻ നിങ്ങൾ ശ്രെദ്ധിക്കണം അതല്ലങ്കിൽ പിന്നെ നിങ്ങളി വീഡിയോ മാത്രം ചെയ്തിട്ട് എന്ത് കാരിയം
👍🏻
ഇതിനു വേണ്ടി ഞാനൊരുപാട് നടന്നതാണ്
ക്ഷമ കെട്ടുപോയി
എല്ലാത്തിനും പണം വേണം. കൈക്കൂലി
Nalla reethiyil paranjutharunnud thks
In Kerala state, feudals are there.They still posses large area of land.They needn't pay any taxes. Government get tax only when that land is sold.Thus land Lords were excluded from paying taxes.They influenced the government, laws were made in favour of them.Our land belongs to a feudal.First EMS ministry brought a land reform bill.Accordingly minimum 10/cents Land should be given to the tenant (kudiyan)Though there were enough land, we were given only 6/cents of land.The rest was kept with landlord.He sold it little by little. Our government will get 10/% tax if it sold. It is to be given by the buyer Now land costs10 lakhs per cent. Whole amount goes to the pockets of landlords. Our government get nominal tax..
പട്ടായത്തിനു അപേക്ഷിക്കാൻ വില്ലേജ് ഓഫീസ് പോയി ഓരോന്നായി ചെയ്തു വരുമ്പോൾ മഹസർ തയ്യാറാക്കാൻ ഭൂമി വാങ്ങിയ ആളുടെ പേരിൽ ബാങ്ക് ലോൺ close ചെയ്ത രേഖ അവശ്യപ്പെട്ട്. ഇതിനായി എന്താണ് ചെയ്യേണ്ടത്
Very informative and useful video sir. Thanks
23 വർഷം ആയിട്ട്
റോഡ് സൈഡ് താമസിക്കുന്നു
ഒരു രേഖയും കൈയിൽ ഇല്ല
4 ആര സെൻറ് സ്ഥലം വീട്ട് വെച്ച് താമസിക്കുന്നു കറന്റ് വെള്ളം എല്ലാം കിട്ടി ആതാരം ഇല്ല എന്ത് ചെയ്യണം ഞാൻ എവിടെ അപേക്ഷ കൊടുക്കണം
ലാൻ്റ് ട്രിബൂണലിൽ പട്ടയത്തിന് അപേക്ഷിക്കുക
Very informative and Helpful to all. Best wishes
Sir adangal certificate nthan
സ്ഥലത്തിന് വിരിവ് ഉണ്ടെങ്കിൽ അത് എങ്ങനെ ആളിന്റെ പേരിൽ കിട്ടും. ഉദാ. ഒരാൾക്ക് 30 cent സ്ഥലം ഉള്ളതിൽ ആധാരപ്രകാരം 20 cent സ്ഥലമേയുള്ളൂ. ബാക്കിയുള്ള 10 സെന്റ് സ്ഥലം വിരിവ് ആയി കിടക്കുന്നു. അത് 20 സെന്റ് സ്ഥലത്തോട് കൂട്ടി എടുക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത്.
Same question എനിക്കുമുണ്ട് . രണ്ടു വർഷമായിട്ടും ഈ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലല്ലോ !
വാക്കാൽ പാട്ടത്തിന് ഏറ്റെടുത്ത് കൈവശത്തിലുള്ളതായി വി.ഒ. സർട്ടിഫൈ ചെയ്യണം.അതിനായി പ്രസ്തുത 10 സെൻറ് ഭൂമിയുടെ 4 അതിരുടമകൾ ഇത് താങ്കളുടെ ഭൂമിയാണെന്ന് സ്ഥാപിച്ച് സാക്ഷ്യപ്പെടുത്തേണ്ടി വരും.
പ്രധാന കാര്യം പ്രസ്തുത ഭൂമി മിച്ചഭൂമി, പുറമ്പോക്ക്, ആറ്, തോട്, പുഴ എന്നിവയുടെ വൃഷ്ടി പ്രദേശമോ, പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായി നീക്കിയിരുപ്പിൽ ഉൾപ്പെട്ടതോ ആകരുത്.
രേഖകൾ കൊടുത്താലും കാശ് കൊടുത്തില്ലെങ്കിൽ പട്ടയം കിട്ടത്തില്ല
സാർ,
കേരളത്തിൽ ഉള്ള വിവിധ പട്ടയങ്ങളെക്കുറിച്ച് ( LAപട്ടയം, LT പട്ടയം, ഏലപട്ടയം, കുത്തക പാട്ടം, etc) .എത്ര എണ്ണമുണ്ടെന്നും ഏതൊക്കെയാണെന്നും അവയുടെ പ്രത്യേകതകളെ ക്കുറിച്ചും വിശദമാക്കാമോ ?
ഫോഡാ പോയ് പണി നോക്
Very good communicator thank you
പട്ടയം കിട്ടാത്ത സ്ഥലത്തിന് ആധാരം ഉണ്ടാവുമോ.......
ജന്മവകാശം കൈമാറി വരുമ്പോൾ (ജന്മം തീരാധാരം )ആണെങ്കിൽ പട്ടയം ഉണ്ടാവില്ല ആധാരം മാത്രമേ ഉണ്ടാവു, കാണം,വെറുമ്പാട്ടം, തുടങ്ങിയ ആധാരങ്ങൾക്കാണ് പട്ടയം വാങ്ങിക്കേണ്ടത് 👍
വില്ലേജ് ഓഫീസർ സർട്ടിഫിക്കേറ്റ് തന്നില്ല എങ്കിൽ എന്ത് cheyum
സർ,
ഞങ്ങൾ ഒരു 20 സെൻ്റ് സ്ഥലം 2000 ൽ വാങ്ങി' 2004 വരെ കരം അടച്ച് പോന്നിരുന്നു 2004ൽ " ന്ന റീസർവ്വേ പ്രകാരം അതിൽ പകുതിയോളം പുറമ്പോക്കായി മാറി .അത് തിരികെ ലഭിക്കാനായി എന്തു ചെയ്യണമെന്ന് അറിയില്ല' please help
എൻ്റെ അച്ഛൻ വീട് പട്ടയം അപേക്ഷ കൊടുക്കാൻ ആൻ. അച്ചൻ്റെ പെരിലു 8 സെൻ്റ് സ്ഥലം ഇണ്ട്...അപ്പോൽ ഞൽകൾക് പട്ടയം കൊടുക്കാം കഴിയുവോ?
നഷ്ടപെട്ട പട്ടയം എങ്ങനെ കിട്ടും
പട്ടയംതിന് കൊടുത്തിട്ടുണ്ട് ലിസ്റ്റിൽ ഉണ്ട് കിട്ടിട്ട് ഇല്ല ലോൺ എടുക്കാൻ എന്ത് ചെയ്യണം
സർ നമ്മുടെ ഭൂമി ആധാരം ഇല്ലാത്തതാണ് എന്ത് ചെയ്യും
മുന്നാധാരം സംഘടിപ്പിക്കുക. അതിൽ നമ്മുടെയോ പൂർവികരുടെയോ പേരുകൾ ഉണ്ടെങ്കിൽ നമ്മുടെ പേരിൽ ആധാരം ഉണ്ടാക്കാം
@@bhadrakumars2653 നികുതി അടക്കുനുണ്ട് sir but ആധാരമില്ല ... എന്തു ചെയ്യണം?
ഞങ്ങളുടെ കയ്യിൽ 1954 ലെ ആധാരം ഉണ്ട് .എന്നാൽ പിന്നീട് 1989 ൽ ആധാരം പുതുക്കി എഴുതിയത് പട്ടയം അടിസ്ഥാനമാക്കിക്കൊണ്ടാണ് . ആധാരവും മറ്റു നമ്പറും കാര്യങ്ങളുമൊക്കെ വച്ച് നഷ്ടപ്പെട്ട പട്ടയത്തിൻ്റെ പകർപ്പ് എടുക്കുവാൻ വേണ്ടി ലാൻ്റ് ട്രിബൂണലിൽ ചെന്നപ്പോൾ അവിടെ അനുബന്ധ രേഖകൾ ഇല്ലാ എന്നാണ് പറഞ്ഞത് .ഇനി ഈ പട്ടയം കിട്ടുവാനായി എന്താണ് ചെയ്യാൻ കഴിയുക.
ഇതു മുഴുവനും ഞാൻ കേ ട്ടു ഇനി ഞാനൊരു കാര്യം പറയട്ടെ വില്ലേജിൽ നിന്നും അടങ്കൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ് m പ്രൊപ്പോസൽ കിട്ടാൻ മാത്രം ചുരുങ്ങിയത് മുപ്പതിനായിരം രൂപ എങ്കിലും മിനിമം കൈക്കൂലി കൊടുക്കണം 12000 ആർഎസ് വക്കീൽ ഫീസ് ആയിട്ട് കൊടുക്കണം 5000ആർഎസ് എങ്കിലും റവന്യൂ ഓഫീസർ കൊടുക്കണം സ്കെച്ച് ബാക്കിയുള്ള കാര്യങ്ങൾ എല്ലാംകൂടി നല്ലൊരു തുക ആവും
ലാൻഡ് ട്രിബ്യൂണൽ കേസ് ഫയൽ ചെയ്താലും ചുരുങ്ങിയത് ഒരു ആറ് 7 വർഷമെടുക്കും
സാർ, ആദാരത്തിൽ ഞങ്ങളുടെ സെർവ്വ് നമ്പർ ചേർത്ത് വെച്ചു ഇരിക്കുന്നു എന്നാൽ അവർ ഈ ഭൂമിയുടെ നികുതി അടിക്കുന്നു ഇല്ല എന്താ കാര്യം
Sir ntte achantte Ammayude sthalam...achanum achantte aniyanum kude avakashapettathu....Achamma marichu kazhighapol achantte aniyan Randuperkum alannu thirich resh cheyyunathinu munb njaghal ariyathe swantham perileku nikuthi adachu....eni athu ayalude matram akumo...Achanu athil eni avakasham undavumo ?
Thank you.... Good information
Thanks sir I am a law student is helpful
Ippol land tribunal alla tahasildark alle pattayathinu application kodukkendath...swantham peril pattayam kittatha vasthuvinu possession, location, tax receipt enniva kittumo?
ഞാൻ, ഒരു വസ്തുവിന്റെ മൂലധാരം നഷ്ട്ടപ്പെട്ട സമയം അതിന്റ കോപ്പി എടുപ്പിച്ചു നോട്ടറി പബ്ലിക്നെ കൊണ്ട് അറ്റെസ്റ് ചെയ്തു വാങ്ങി. എന്നാൽ അത് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ, ഉണ്ടെങ്കിൽ അതെങ്ങനെ ആണ്.
ദെയവായി ഒരു ഉത്തരം തന്നു സഹായിക്കണം
Athu register cheyyan pattilla
റജിസ്റ്റർ ചെയ്തതിൻ്റെ കോപ്പിയാ R0 തന്നത് പിന്നെ എന്തര് രജിസ്റ്റർ
പട്ടയം കിട്ടുന്നതിനായി kodutha application il രണ്ടുപേരുടെയും ഫോട്ടോ കൊടുത്താൽ പ്രോപ്പർട്ടി il രണ്ടുപേർക്കും അവകാശം വരുമോ please reply
Vazhi prasnam indakumbol kesumayi bandapett arinjirikkenda karyangale kurichu oru video cheyyamo
സാർ, ഞങ്ങളുടെ വീട്ടുകാർ ഒരു ഭൂമിയുടെ സെർവ്വ്നമ്പർ നികുതി കൊടുകുന്നു എന്നാൽ ആദാരത്തിൽ കാണുന്നില്ല അതു എന്താ കാര്യം
Sir pattyathin koduthit one yr ayı. Enem kittiyila. Etra Kalathamasam pidikuo? Ntha eni cheyyendath sir plz reply
Nammude govt officekal alle
Sir ..njagalude kayyel Ulla stalthenu..proper aayi neguthi adch varunnd..but .pattyam Ella..athu kettumo?......nth aann veendath
ആധാരം, മുൻ ആധാരങ്ങൾ പകർത്തിയാൽ അതിൽ നിന്ന് പട്ടയ നമ്പർ കിട്ടും. പിന്നീട് പട്ടയ പകർപ്പിന് അപേക്ഷ നൽക്കുക
Mahasar form copy orennam ayachutharamo
Sir njagalude 18 cent place nu adaram, pattayam ella,. Pattayathinu 2017 nu apply cheythitund.... Sm pattayam anu.... Hearing time il nikuthi rasit venam.... 22 yr pending anu nikuthi.... Eni nikuthi puthukanu pattumo......
കുടിക്കട സർട്ടിഫിക്കേറ്റ് സഹിതം vo യെ സമീപിക്കുക .20 വർഷത്തിലേറെ ആയതു കൊണ്ട് വില്ലേജിൽ നിന്ന് സ്ഥല പരിശോധന വേണ്ടി വന്നേക്കാം.
Njangalk panchayath ninn kitiya sthalamanu... Athinte patayam nashtapettu... Register officil athinte pakarp kituo nokit kitila. Eni enth cheyum. Nikuthi adacha kadalasum elam miss ayi.. Pls rply
Well described
സർ എനിക്ക് കുടുംബ ഓഹരിയായികിട്ടിയ 5.5 സെന്റ് ഭൂമി കാണാം ഭൂമിയാണ്
അത് ജമ്മം ആക്കാൻ എന്താണ് വേണ്ടത്
മലപ്പുറം ജില്ലാ പൊന്നാനി താലൂക്ക് മാറഞ്ചേരി പഞ്ചായത്തു
എന്റെ കയ്യിൽ 4 മുൻ അവകാശികളുടെ (ഫസ്റ്റ് ആൾ കുടുംബക്കാർ അല്ല) ആധാര പതിപ്പ് ഉണ്ട്
പട്ടക്ക് അപേക്ഷിച്ചു ആറുമാസം കഴിഞ്ഞ് ഇപ്പോൾ പറയുന്നു ജമ്മിയുടെ അഡ്രസ്സ് കിട്ടുന്നില്ല എന്ന്
അഡ്രസ്സ് കിട്ടാൻ എന്താണ് ഒരു പോം വഴി പറഞ്ഞു തരുമോ സർ kasrgodi ൽ നിന്നാണ്
ath kudumba soth bagichathanu 2 alude peril anu ullath aa sthalam pattayam ellaa undakanam ennanu parannath appol njan enda cheyyendath sir please replay
Ningal venam ennilla rekhakal land tribunal hajarakkuka...
Sir ഞങ്ങളുടെ കയ്യിലെ പട്ടയഭൂമില് നികുതി മറ്റുഎല്ലാ കാര്യങ്ങളും ക്ലിയർ ആണ് പക്ഷേ അത് സർവ്വേ ചെയ്യാനോ മറ്റു കാര്യങ്ങൾക്കോ യാതൊരു നടപടിയും ഇല്ല ഇതിന് ഞങ്ങൾ ആരെയാണ് കണ്ടു സംസാരിക്കേണ്ടത് ?? Plz help me sir 🙏
ഞങളുടെ ഭൂമിക് കൈവശ അവകാശ സർട്ടിഫിക്കറ്റ് ഉള്ളു പട്ടയം കിട്ടാൻ എന്ത് ആണ് ചെയേണ്ണ്ടത്
Sir , pls reply
Road purambokanu land ini avide devlpment onnm varilla place roadinu pattyathalla but avide 30 yr kond thamasikunnu oru rekhayum illathe houe number electricity card ithoke und but ipo panchayathil ninnm oru veedkity but new housel numbrr change cheyan kazhiyanilla nthanu sir cheyuka
perfect vdo...
എനിക് പട്ടയം കിട്ടിയില്ല.... കുഴിക്കണം ആയി ഒരാളുടെ മക്കളുടെ സ്ഥലം എടുത്തു.2005ഇൽ.... ഒസീയത്... പ്രകാരം എനിക്ക് രജിസ്റ്റർ ആയി പുറത്തു ഉള്ള രണ്ട്... പേരുടെ ഒരേ സ്ഥലം വിലക്കു വാങ്ങി.... പട്ടയം ഇല്ല...... സാറിന്റെ ഫോൺ..no... തരുമോ...
Pattayam venam
Kaala shesham ezhuthi kodutha vastu nammalkku veendum thirichu swantham aakknam enkil enthu cheyyanM sir?
നല്ല ഒരു ആധാര എഴുത്തുകാരനെ കാണുക
sir ende sthalathunnu pattayam undakan village officil ninnu direct land dribunalilek ayakukayanu cheythath eni enda njan cheyyendath
Thank you broo
Canal puramboke boomikku pattayam kittumo.adhinu saadhyadha undo?
Excellent video sir. Njan thirakki nadanna oru video aanu ith. Thank u sir. But oru doubt sir 30 yr munp njangalkk kittiya pattayathil 1.250 cent ennanu kaanichirikunnatj actually 2.81 cent und. Ithengane thiruthum sir pllssss reply sir plsss. Sirnte no tharamo sir
Sir Njan pattayam ellatha 10cent sthalam vangichu eppo pattayam. Undaki Eni vangiya sthalathodu chernnu 5cent Baki und appol aaa 5cent sthalam vangikumbol athinum pattayam undakano please reply sir
നിങ്ങൾ പട്ടയം ലഭിക്കൻ വേണ്ടി എന്തെല്ലാമാ ചെയ്തത് പറഞ്ഞു തരാമോ pls റിപ്ലേ, ഞാനും 10 സെന്റ് വാങ്ങി പട്ടയം ഇല്ല ആധാരം നികുതി റെസിപ്റ് ഉണ്ട്, നിങ്ങൾ ആദ്യo മുതൽ ചെയ്ത പ്രോസസ് പറയാമോ pls
Pattaym ഉണ്ടാകാൻ നിങ്ങൾ എന്തോക്കെയാ cheydhedh ഒന്നു parayuoo
sir ende sthalathinu pattayam akuvan vendi village officil poyi avidunnu all documents land tribunalilek direct ayakuvanu cheythath eppo ayachit 2months kazhinnu ennit today njan land tribunal poyi avar oru number thannu vere onnum parannitilla eni endanu cheyyendath please replay
ആധാരം ഇല്ല നികുതിപ്പേർ മാത്രമേ കയ്യിൽ ഉണ്ട് പട്ടയം കിട്ടുമോ Stamp papar ൽ എഴുതി വാങ്ങിയ സ്ഥലം ആണ് രജിസ്റ്റർ ചെയ്തിട്ടില്ല.
Good
NRF boomiyude karyam koodi parayu
thanks dear
devaswam pattayam kittanum ethe procedure thanne ano... pattayam anuvadichathinu sesham submit cheyyenda documents enthokkeyanu...
തീറാധാരം ആണെങ്കിൽ പട്ടയം വേണോ?
നെൽപാടത്ത് കിണർ കുഴിക്കാൻ നിയമം അനുവദിക്കുന്നുണ്ടോ...?
Hloo പട്ടയത്തിന് അപേക്ഷ കൊടുത്തു രണ്ട് വിചാരണ കഴിഞ്ഞു സ്ഥലപരിശോധനയും കഴിഞ്ഞു രണ്ട് മാസമായി . പട്ടയം കിട്ടിയിട്ടില്ല pls reply
ഒരു കൊല്ലത്തിനുള്ളിൽ ശരിയാവും
@msworld8530 ok ജന്മി വിദേശിയായ ഭൂമിയാണ്
പ്രയോജനപ്രദമായ വീഡിയോ പക്ഷെ ഒരു പാട് തെറ്റുകളുണ്ട്. ജൻമി മാരിൽ നിന്നും സർക്കാർ വസ്തുവൊന്നും പിടിച്ചെടുത്തിട്ടല്ലജന്മം സർക്കാരിൽ വന്നു ചേർന്നത്. 1963ൽ കേരള ഭൂപരിഷ്ക്കരണ നിയമം 1970 ൽ നടപ്പിൽ വന്നതിനെ തുടർന്നാണ് ജൻമിമാർക്ക് കുടികിടപ്പ്, കുടിയായ്മ ഭൂമികളിൽ അവകാശം നഷ്ടപ്പെട്ടത്. പട്ടയത്തിന് 9 രേഖകൾ വേണമെന്ന് യാതൊരു നിബന്ധനയുമില്ല' SMപട്ട യമെന്നത് സ്വമേധയാ കേസെടുത്ത് പട്ടയം നൽകേണ്ടതാണ് അതിന് അപേക്ഷ സമർപ്പിക്കേണ്ടതില്ല. വില്ലേജ് ഓഫീസർ /റവന്യൂ ഇൻസ്പെക്ടർ വകുപ്പടി കരം അടക്കുന്ന കേസുകൾ പരിശോധിച്ച് നേരിട്ട് കേസ് ബുക്ക് ചെയ്ത് പട്ടയം നൽകേണ്ടതാണ്. കുടികിടപ്പ് കേസുകൾക്കും കുട്ടിയായ് മ കേസുകൾക്കും ഒരേ രേഖകളല്ല തെളിവായി നൽകേണ്ടത്. അർദ്ധ ജുഡീഷ്യൽ കോടതികളാണ് ലാൻ്റ് ട്രൈബ്യൂണലുകൾ വിചാരണയിൽ ഹാജരാക്കേണ്ട രേഖകൾ വ്യവഹാര സമയത്ത് കോടതി പറയുന്നതനുസരിച്ചാണ് ഹാജരാക്കേണ്ടത്
namaskaram sir... enikku achan danamayithanna 6cent aada ram register cheydu... pakshe pattayathinte detlsum nomber okkeyum pazaya adarathil und... pattayathinte e pepr ella njan endu cheyyanam ennu paranju tharaamoo. ... sir nte nomber tharamo.. vivarangal chodichariyana... pls help
Sir laksham veedinte pattayam name change cheyan enthanu procedures.. plz rply its urgent plz
Thanks
Thnk u
online ayit apply cheyyan pattumo
Good information
👍
Ennu thanne marupadi ayakkamo pls
മൊബൈൽ നമ്പർ തരുമോ
Sir ഒരാളിന് എത്ര സെന്റ് ഭൂമിക്കു വരെ പട്ടയം ലഭിക്കും അത് പോലെ ഒന്ന് രണ്ടു സ്ഥലത്തു പട്ടയം ഉള്ള ഭൂമി ഉള്ളപ്പോൾ മറ്റൊരു ഭൂമിക്കു വില്ലേജ് രേഖ യിൽ സർക്കാർ എന്ന് രേഖപ്പെടുത്തിരിക്കുന്നു ഇതിന് പട്ടയം ലഭിക്കൻ നിയമ തടസ്സം ഉണ്ടോ
Pattayam kirtan ethra divasa kalavadhiyanu
1 or two years
hallo bro njan gulfilanu eppo sthalam vangichu ende peril athinu pattayam akanam njan eppo nattil ella enik nattil ninnu arengilum apekshichal mathiyo please replay
Pattayam ulla bhoomi anenkil iniyum edukkenda avashyamilla
സർ,
എന്റെ സ്ഥലം മുനിസിപ്പാലിറ്റിയിലാണ്. എനിക്ക് ആകെ ഉള്ളത് 3.5 സെന്റ് സ്ഥലവും അതിൽ ഒരു ഓട് വീടുമാണ് .എന്റെ പിതാവ് 2000 ൽ വാങ്ങിയ സ്ഥലമാണത് .രേഖകളിൽ അത് നിലമായിട്ടാണ് കിടക്കുന്നത് .2020 ഇതു വരെ നിലം പുരയിടമാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല .ഇപ്പോൾ പുരയിടമായി കിട്ടണമെന്ന് ആഗ്രഹമുണ്ട് .ഞങ്ങൾ എന്താണ് ചെയ്യേണ്ടത് ? 2008 ന് മുമ്പു നികത്തിയ ഭൂമികൾ പുരയിടമാക്കുവാൻ ന്യായവിലയുടെ 20% അടക്കേണ്ടതുണ്ടോ ?
20l 7 നു മുമ്പുള്ളത് 10% ന്യായവില കൊടുത്ത് തരം മാറ്റാമെന്നു തോന്നുന്നു
പട്ടയം ഇല്ലാത്ത ഭൂമിക്ക് ജന്മം എന്ന് ആധാരത്തിൽ ഉണ്ടകുമോ.
നമ്മുടെ കൈവശം ഉള്ള ഭൂമിക്ക് പട്ടയം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ മനസിലാക്കാം ?
Reply kittiyo
Upload more vedios plzz...
Apply cheyth ethre tym edukkum Pattayam kittan aayit
What is will how to write it
Make a video on various aspects of will
പുറമ്പോക്ക് ഭൂമി പതിച്ചു കിട്ടാൻ എന്ത് ചെയ്യണം... വർഷങ്ങളായി കൈവശം വച്ചിരിക്കുന്നു
😂😂
Ningalude taluk officil poyi anweshikuka... eath taluk anu... land assignment sectionil anweshikuka
പതിച്ചു കിട്ടിയോ.
അതിന് പട്ടയം പിടിക്കുന്നത് ആധാരം ഇല്ലാത്ത ഭൂമിക്ക് അല്ലെ പിന്നെ ഏതു ആധാരം ആണ് പരിശോധിച്ച് നോക്കേണ്ടത്
നിങ്ങടെ കൈവശം ഏത് ആധാരമുണ്ടെങ്കിലും അതിൽ ജന്മം അവകാശം പറഞ്ഞിട്ടില്ലെങ്കിൽ പട്ടയത്തിന് അപേക്ഷിക്കണം....
Chetta ! Sthalam janmaadharam aan, pattayam und, But athil 10 cent kurav aan kaanichirikkunnedh.. vere ella documentsum clear aan..enth cheyyan kazhiyum? PLEASE REPLY
തെറ്റ് തിരുത്തൽ ആധാരം ചെയ്യേണ്ടി വരും
അതിന് എന്താ ചെയ്യേണ്ടത്?
ഉപാധിരഹിത പട്ടയം ലഭിക്കുകയാണെങ്കിൽ അതിൽ നില്ക്കുന്ന മരത്തിന് വില കെട്ടേണ്ടിവരുമോ,
❤
Hi, Aneesh Bro..... pattayathin apeksha kodthirunnu aleady. Pakshe nan Aa sthalam vanghichu Eni nthaa proceced cheyyendath
ക്ലാസ് നല്ലതായിരുന്നു കുറച്ചുകൂടി അതിന്റെ തായ് കാര്യങ്ങൾ സ്ക്രീനിൽ വ്യക്തമായി കാണിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നല്ലതായിരിക്കും
സാർ എൻറെ അച്ഛൻറ അപ്പു പ്പു ൻറ പേരിൽ 51 സൄലം ഉണ്ടയിരുന്നു 48സെൻറ് വേറെ ഒരാൾക്ക് കൊടുത്തു ബാക്കി ഉണ്ടായിരുന്ന 3സെൻറ് അവരുടെ പേരിൽ ആണ് ഇപ്പോൾ കരം അടകുനത് ആധാരം അപ്പു പപ ൻറ പേരിൽ അപ്പുപ്പൻ മരിച്ചു പോയി എങ്ങനെ യാണ് ചെയ്യുന്നത്
.
Bakki ulla 3 arude peril
Ethra cent pattayam edukkam
സ്ഥലം വേറെ ആളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ പട്ടയം ആവശ്യമുണ്ടോ
Sir ഞങളുടെ വസ്തു വര്ഷങ്ങളായി ഉപയോഗിച്ചുപോരുന്നതാണ്
പക്ഷെ പേരിൽ കൂട്ടിയിട്ടില്ല കരം അടയ്ക്കാനും പറ്റില്ല. നിലവിൽ വീട് ഉണ്ട് . വീട് നമ്പർ ഉം ഉണ്ട്. ഈ വീട് പുതുക്കി പണിയാൻ എന്തെല്ലാം ഡോക്യൂമെന്റസ് ആണ് വേണ്ടത്..
please replay
Njan thanne anweshichu
Veeduvekkan village il ninn kaivashavakasha certificate labhikkum
Then 5 cntl ishtm ulla pole veedu vekkam✌️
ഈ പറഞ്ഞ ഭൂമിക്ക് നിലവിൽ ഒരു രേഖയും ഇല്ലാത്തതാണോ. അങ്ങനെയുള്ള ഭൂമിക്ക് കൈവശ സർട്ടിഫിക്കേറ്റ് കിട്ടുമോ. മറുപടി കിട്ടിയാൽ എനിക്കും ഉപകാരം ആയിരുന്നു
@@samadsamad2824 bhoomik koottupremanam und
But village il ingne oru bhoomi und enn rekha illa
But varshangalaayi njagal upayogich porunnathaanu ee bhoomi
Sir ende ammyude sthalam enikki adhramayi ezhuthi thannu pakshe ADI adharam illa adhu mamande kayyilanu ulladhu enikki adiadharam kirtan endha cheyyandathu
പട്ടയമില്ലാത്ത ഭൂമി വാങ്ങുന്നതിന് തടസമുണ്ടോ ? എത്ര സെൻറ് ഭൂമിക്ക് പട്ടയം ലഭിക്കും?
പട്ടയം താലൂക്ക് വഴി apply cheyan pattumo
Ila
Sir njan pattayathinu land tribunalil apeksha koduthit 8months kazhinnu onnum ayilla advocatine akiyal vegam kittumo pattayaya janmam adharam anu please replay sir
Sir njangalude vasthu varsham munbu nashttapettu 70 80 varshamaya vasthuvanu avidethe oru rekhayum njangalude kaiyil illa enthu cheyum
Rekha illathe ningalude vastu anu ennu engane ariyam.
Sir nattugark ariyaam njagaludule achan appopan marekallam muthal njangalath anu eeyide nokkiyappol rekhayilla ennu manasilayadh
@@rajlakshmi456 achanum appuppanum engane aa bhumi kitti
@@rajlakshmi456 mail id undo?
@@LawMalayalam und
Thank you ❤
BTR - ഉള്ള തണ്ടപ്പേര് ഉപയോഗിച്ച് ആധാര ഇതിന്റെ പകർപ്പ് എടുക്കാൻ കഴിയുമോ( ആധാരം നഷ്ടപ്പെട്ടു പോയി )
U r number
BTR ഉപയോഗിച്ച് തണ്ടപേര് കിട്ടിയോ.
പട്ടയം നഷ്ട്ടപെട്ടുപോയി നമ്പർ അറിയാം അത് വെച്ച് താലൂക്ക് ഓഫീസിൽ പകർപ്പിന് കൊടുത്തു എന്നാൽ ഇത് പ്രകാരമുള്ള രേഖകൾ ഒന്നും ഇല്ല എന്ന മറുപടി ആണ് കിട്ടിയത് ഇനി എന്തെങ്കിലും വഴി ഉണ്ടോ
Enteyum avastha ithanu
Sheriyayo
കുടിയായ്മ റിപ്പോർട്ട് വേണം എന്ന് പറയുന്നു അത് എന്താണ്
Total ethare cost varum
കനാല് പുറംപോക്കിന് പട്ടയം കിട്ടുമോ
നിലവിൽ പട്ടയം ഉള്ള സ്ഥലമാണ് പക്ഷെ ആധാരത്തിൽ ഉള്ളതിലും കൂടുതൽ സ്ഥലം അളന്നപ്പോൾ ഉണ്ട് , എന്ത് ചെയ്യും അധികം ഉള്ള സ്ഥലത്തിനെ ആധാരത്തിൽ ചേർക്കാൻ പറ്റുമോ ... അധിക സ്ഥലത്തിന് പട്ടയം കിട്ടുമോ
അധികം ഉള്ള സ്‌ഥലത്തിന് പ്ലാൻ ആക്കി വില്ലേജ് ഓഫീസറെ പോയി കാണുക