റോഡിനോ വഴിക്കോ സ്ഥലം വിട്ടു നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് || ഭൂമി വിട്ടൊഴിയൽ || RELINQUISHMENT OF LAND

Поділитися
Вставка
  • Опубліковано 30 вер 2024
  • ‪@legalprism‬ റോഡിനോ വഴിക്കോ മറ്റ് പൊതു ആവശ്യങ്ങൾക്കോ ഭൂമി വിട്ടുനൽകുന്നതെങ്ങനെയെന്നും അങ്ങനെ വിട്ടു നൽകിയതുകൊണ്ട് എന്തെങ്കിലും ആനുകൂല്യങ്ങളോ അവകാശങ്ങളോ സർക്കാരിൽ നിന്നും ലഭിക്കാൻ ഭൂമി വിട്ടു നൽകിയവർക്ക് അർഹതയുണ്ടോയെന്നുമുള്ള ചോദ്യത്തിന് നൽകുന്ന ഉത്തരമാണ് ഈ വീഡിയോ. ഭൂമിയുടെ അവകാശങ്ങൾ വിട്ടൊഴിഞ്ഞു ഭൂമി പൊതു ആവശ്യത്തിന് നൽകുന്നതിനുള്ള നടപടിക്രമങ്ങളും ഇവിടെ വിവരിക്കുന്നുണ്ട്.
    പഞ്ചായത്തിന് ഭൂമി വിട്ടു നൽകുമ്പോൾ ഉണ്ടാകുന്ന ചില നിയമപ്രശ്നങ്ങളും അത് പരിഹരിക്കുന്നതിനുള്ള മാർ​​ഗ്​ഗങ്ങളും കൂടി വിശദമായി പരിശോധിച്ചു പറയുന്നുണ്ട്. ലീ​ഗൽ പ്രിസം സന്ദർശിച്ചതിന് നന്ദി.
    അറിയിപ്പ്
    ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്ന പോഡ്കാസ്റ്റുകൾ /വീഡിയോകൾ പഠനാവശ്യം മുൻനിർത്തി തയാറാക്കിയവയാണ്. ഇത് ഏതെങ്കിലും ഒരു നിയമപ്രശ്നം കൃത്യമായി പരിശോധിച്ചു പറയുന്നതല്ല. പൊതുവായ നിയമകാര്യങ്ങളാണ് അടി്സഥാനമാക്കുന്നത്. വീഡിയോ കാണുന്നവരുടെ പ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കാം. അതുകൊണ്ട് ലീ​ഗൽ അഡ്വൈസ് എപ്പോഴും ഒരു ലീ​ഗൽ പ്രാക്ടീൽണറിൽ നിന്നും നേരിട്ട് സമ്പാദിക്കേണ്ടതാണ്. ഈ ചാനൽ മുഖേന ലീ​ഗൽ കൺസൾട്ടേഷൻ നൽകുന്നില്ല.
    #legalvideos #lawsonland #landlawsinkerala #landtitlinginkerala #landtitlingact #recordofright #ror #keralathile #malayalam #landsale #landreformsact #landrecords #landuse #wetland #propertyrights #property #propertymarket #propertymanagement #propertydevelopment #realestate #realestatemarket #realestatelife #bhoomi #entebhoomi #privateproperty #estateplanning
    #flooding #habitat #wetland #paddyland #fillingmachine #earthfilling #soilerosion #statutory #legality #lawandjustice #malayalam #lawchannel #indianlegalsystem #protection #earth #floodkerala #malayalamnews #law #legalreporting #legalprism #facebookpage
    Courtesy: UA-cam audio library; Pixabay; Image Graphics

КОМЕНТАРІ • 167

  • @rajuthomas-pd8kt
    @rajuthomas-pd8kt 27 днів тому +5

    ഈ നിയമങ്ങൾ എല്ലാം പഞ്ചായത്തിനെയും വില്ലേജിനെയും പഠിപ്പിക്കുക
    അധികാരികൾ ഒന്നും ചെയ്തു തരുന്നില്ല 😮

    • @legalprism
      @legalprism  17 днів тому

      ഈ വീഡിയോ കൂടുതൽ പേർ കണ്ടതാണ്. ഇനിയും ധാരാളം പേർ കാണാനുണ്ട്.

  • @neelakandanezhikode828
    @neelakandanezhikode828 3 місяці тому +9

    ഞങ്ങളുടെ ഭൂമി ചീരക്കുഴി ഇറിഗേഷൻ പദ്ധതിക്കായി കയ്യും കണക്കുമില്ലാതെ വിട്ടുനൽകിയിരുന്നു.1960 കളിലാണെന്ന് തോന്നുന്നു. ഇപ്പോൾ വിട്ടുനൽകിയ ഭൂമിയിൽ പദ്ധതി പൂർത്തിയായതിനുശേഷം ഒരുവ്യക്തി കയ്യേറി വളച്ചു കെട്ടി വീടും വെച്ചു. വീട്ടിലേക്കുള്ള വഴിക്കായി 10000/-രൂപ നൽകി വാങ്ങി. ഇതും ക്രമപ്രകാരം?

    • @legalprism
      @legalprism  3 місяці тому +2

      നിയമവിരുദ്ധമായ കാര്യമാണെങ്കില്‍ ഇറിഗേഷന്‍ അസി.എക്സി.എഞ്ചിനിയര്‍ക്ക് പരാതി നല്‍കുക. നടപടിയെടുത്തില്ലെങ്കില്‍ എഞ്ചിനിയറെ പ്രോസിക്യൂട്ട് ചെയ്താം.

  • @chakkocp8486
    @chakkocp8486 3 місяці тому +9

    ഭാഗം വെച്ചു കിട്ടിയ ഭൂമിയിലേക്ക് പോകാൻ വഴി ഇല്ലാതെ യാണ് സ്ഥലം ഭാഗം വെച്ച് തന്നിട്ടുള്ളത്. അന്ന് അത് നോക്കിയില്ല. ഇന്ന് വിൽക്കാൻ നോക്കുമ്പോൾ വഴി ഇല്ല. ഇതിന് എന്താണ് പരിഹാരം.

    • @paulabraham8218
      @paulabraham8218 3 місяці тому +3

      ഞാനും തുല്യ ദുഖിതൻ

    • @chakkocp8486
      @chakkocp8486 3 місяці тому +4

      @@paulabraham8218 ഇത് ക്യാൻസൽ ചെയ്യാൻ വകുപ്പ് ഉണ്ട്. രണ്ടാമതും ഭാഗം വെക്കേണ്ടി വരും. ഇങ്ങനെ വഴിയില്ലാതെ മുദ്ര പത്രം എഴുതിയ ആധാരം എഴുത്തുകാരനും ഇത് രജിസ്റ്റർ ചെയ്ത ആളും നിയമ നടപടി നേരിടേണ്ടി വരും. സമയം എടുക്കും

    • @jillzchannel5382
      @jillzchannel5382 2 місяці тому

      അച്ഛമ്മ ഭർത്താവിൽനിന്നും പണം കൊടുത്തു വാങ്ങിച്ചു എന്ന രേഖ ഉണ്ടക്കി പാര്യമ്പര സ്വത്തു കൈവശം അനുഭവിച്ചിരുന്നു 60 സെന്റ് സ്ഥലം പിനീട്‌ 2മക്കൾക്ക്‌ മാത്രമായി പണംകൊടുത്തു വാങ്ങി എന്ന്‌ രേഖയുണ്ടാക്കി 15 സെന്റ് സ്ഥലം രഹസ്യമായി രജിസ്റ്റർ ചെയ്തുഅളന്നു തിരിച്ചു കരം അടച്ചു കൊണ്ടിരുന്നു ഈ സ്ഥലത്തിന് പുറകിൽ വരുന്ന
      6 മക്കൾക്കു അവകാശപ്പെട്ട ബാക്കി വരുന്ന സ്ഥലത്തേക്കു കടന്നു പോകാൻ ഒരു വഴി അവരുടെ ആധാരത്തിൽ കാണിച്ചിട്ടില്ല .ഈ 2പേര് വിലക്ക്പൊലും വഴി ഒരു
      കാരണവശാല് തരുന്നില്ല.എന്താ പരിഹാരം

    • @legalprism
      @legalprism  2 місяці тому

      ആദ്യം വഴി വാങ്ങുക. മുൻജന്മിയുണ്ടെങ്കിൽ ആയാളിൽ നിന്നും ക്ലെയിം ചെയ്യാമായിരുന്നു.

  • @DevalalVk
    @DevalalVk 2 місяці тому +4

    റോഡിന് സ്ഥല നൽകി,, റോഡ് വന്നാലും , ആ സ്ഥലത്തിന് നമ്മൾ കരം കൊടുക്കണം,,നിയമമോക്കെ അവിടെ കിടക്കും,, നിസ്സാര തുകയ്ക്ക് എവിടെയൊക്കെ കയറി ഇറങ്ങണം ,,,ഒക്കെ തട്ടിപ്പ് ,,,

  • @abmunevlr
    @abmunevlr 3 місяці тому +6

    മാഡം, എന്റെ ഭൂമി യില്‍ road വന്ന് അവസാനിക്കുന്നു. Adarathil എനിക്ക് 3.25 സെന്റ് റോഡ് ആയി കിടക്കുന്നു. തൊട്ടടുത്ത plot ല്‍ ഉള്ള aal അയാള്‍ക്ക് അവകാശം ഉണ്ടെന്ന് പറയുന്നു. എന്താണ്‌ ഞാന്‍ ചെയ്യേണ്ടത്

    • @legalprism
      @legalprism  3 місяці тому

      ആധാരത്തില്‍ റോഡ് എന്നു പറഞ്ഞാല്‍ അത് നമ്മുടെ പരിപൂര്‍ണ്ണ ഉടമസ്ഥതയില്‍ ലഭിക്കില്ല. മറ്റുള്ളവര്‍ക്കൊപ്പം നമുക്കും അവകാശം ലഭിക്കും. സൌകര്യാവകാശം. (ശരിക്കുള്ള മറുപടിയാണോയെന്ന് അറിയില്ല, സ്ഥലം കണ്ടാല്‍ മാത്രമേ കൃത്യമായ മറുപടി നല്‍കാന്‍ കഴിയൂ.)

    • @prasanthnair7662
      @prasanthnair7662 3 місяці тому

      നിങ്ങള്ക്ക് സ്ഥാലം തന്ന ആളും അയൽവാസിക്കു സ്ഥാലം കൊടുത്ത ആളും ഒന്നാണെങ്കിലെ റോഡ് കൊടുക്കാൻ ബാധ്യത ഉള്ളൂ . ആധാരത്തിൽ പരാമർശിച്ച വാക്കുകൾ ഷെയർ ചെയ്യുക്ക (പൊതു റോഡ് ,സ്വകാര്യ റോഡ് ,റോഡ് അവകാശം etc…)
      സ്കെച്ച് ആധാരത്തിൽ ഉണ്ടോ ?
      റോഡ് ആയ സ്ഥാലത്തിന്റെ നികുതി നിങ്ങടെ റെസിപ്റ്റിൽ അടക്കുന്നുണ്ടോ ?
      റോഡ് അവസാനിക്കുന്ന സ്ഥാലവും (3.25cent) അയൽ വാസിയുടെ സ്ഥാലവും തമ്മിൽ ഗ്യാപ് ഉണ്ടോ ?

  • @comet14145
    @comet14145 3 місяці тому +4

    മറ്റു എളുപ്പ മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ഞങ്ങളുടെ ഹൗസ് ഫ്ലോട്ടിൻ്റെ നടുവിലൂടെ പോയ KSEB ലൈൻ മാറ്റാൻ നിയമ പരമായി വല്ല മാർഗ്ഗങ്ങളും ഉണ്ടൊ മാം ഞങ്ങൾ 45000 രൂപ കൊടുത്ത് മാറ്റണം എന്നാണ് പറയുന്നത്

  • @AbcdEfgh-ze7oh
    @AbcdEfgh-ze7oh Місяць тому +2

    പഞ്ചായത്ത് റോഡ് വീതി കൂട്ടുന്നതിന് വേണ്ടി ഒന്നര മീറ്ററോളം വിട്ട് കൊടുക്കുന്നു അതിൻ്റെ ഭാഗമായി നിലവിലുള്ള മതിൽ പൊളിക്കേണ്ടിവരുന്നു..വിട്ട് കൊടുത്ത സ്ഥലത്തിന് componsation ഒന്നും കിട്ടിയിട്ടുമില്ല ...പുതിയ മതിൽ കെട്ടുമ്പോൾ പഞ്ചായത്തിൽ നിന്ന് permission എടുത്തില്ല എന്ന് പറഞ്ഞു മതിൽ കെട്ടുന്നത് തടയുന്നു... പെർമിഷൻ ഇല്ലാതെ തന്നെ മതിൽ കെട്ടാൻ അനുവദം തരേണ്ടതല്ലേ...

  • @josephvarghese4372
    @josephvarghese4372 3 місяці тому +2

    നിലവിൽ ആധാര പ്രകാരം വഴി കാണിച്ചിട്ടില്ലാത്ത പുരയിടത്തിലേക്ക് വഴി ലഭ്യമാകാൻ എന്തു ചെയ്യണം.
    ഈ സ്ഥലത്തിന് ചുറ്റും പാടശേഖരങ്ങൾ ആയിരുന്നു. ഇപ്പോൾ അവയെല്ലാം നികത്തി തരം മാറ്റുന്നു.

  • @sindhuudayakumar4856
    @sindhuudayakumar4856 2 місяці тому +1

    Mam...swakarya vyakthiyude minor avakasa vastthu ..transffor of rejisty roul nadapakathe.RrDO kku.pothu roaday nischayikanavumo....pls replyy....

  • @krishnakumarpm9274
    @krishnakumarpm9274 Місяць тому +1

    എനിക്ക് ആധാരത്തിൽ വഴിക്ക് വേണ്ടി ഒഴിവാക്കി അതു പ്രകാരം റെജിസ്ട്രർ ചെയ്തതിന് ആദ്യം കൊടുത്തയാൾ കേസ് കൊടുത്താൽ ആർക്കാണ് അനുകൂലമാകുക ......

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 3 місяці тому +2

    English മലയാളം dictionory കൂടി കരുതണമല്ലോ

    • @legalprism
      @legalprism  3 місяці тому +1

      ഇത് ചെയ്യുന്ന പ്രയാസം എനിക്ക് മാത്രം അറിയാം...

  • @johnthek4518
    @johnthek4518 Місяць тому +2

    വഴി വെട്ടുന്നതിന് നാട്ടിലുള്ള കുറെ പേർ ചേർന്ന് മറ്റൊരാളുടെ സ്ഥലത്തു കൂടിയോ അതിരിൽ കൂടിയോ വഴി വെട്ടാതോ വീതി കൂട്ടാനോ സാധിക്കമോ?

    • @legalprism
      @legalprism  Місяць тому

      ഇല്ല. മറ്റൊരാളുടെ സ്വകാര്യ സ്ഥലത്ത് അതിക്രമിച്ചു കടക്കുന്നത് കുറ്റമാണ്. പൊലീസാണ് കേസെടുക്കേണ്ടത്. പരാതി നല്‍കണം.

  • @ismayilk5120
    @ismayilk5120 19 днів тому +2

    മാഡം വീടുകളിലേക്കുള്ള വഴികൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺഗ്രീറ്റോ ടാറിങ്ങോ ചെയ്യാൻ ആസ്തി രജിസ്റ്ററിൽ ഇല്ലാതദ് ചെയ്യാൻ പാടുണ്ടോ ഈ വഴി കൾ പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ചേർക്കാൻ എന്തല്ലാം നടപടി കൃമങ്ങളുണ്ട്

    • @legalprism
      @legalprism  18 днів тому +2

      സ്വകാര്യ വഴികളല്ലാത്ത എല്ലാ വഴികളും ടാർ ചെയ്യാം

    • @mohandas8760
      @mohandas8760 12 днів тому

      @@ismayilk5120 മാഡo നാലോ അഞ്ചോ വ്യക്തികൾ പുരാതന കാലം മുതൽ ഉണ്ടായിരുന്ന ഒരു നടവഴി വലിയ വാഹനം പോകുന്നതിനായി വിട്ടുനൽകുകയും ടി വഴിയുടെ സൈഡിൽ കൂടി ഒരു വെള്ളം ഒഴുകുന്ന ഒരു തോട് നിലവിൽ ഉള്ളതും ടി തോടിന്റെ സൈഡ് റവന്യൂ, പഞ്ചായത്ത് എന്നിവരുടെ അൽ മതി ഇല്ലാതെ കെട്ടി റോഡാക്കിയിട്ടുള്ളതും ടി വഴി / റോഡിന്റെ മെയിൻ റോഡിൽ നി ന്നുള്ള ഭാഗത്ത് ഒരു ഗേറ്റ് ഇട്ടിട്ടുള്ളതും ടി റോഡ് വഴി ഒരു സ്വകാര്യ വ്യക്തിയുടെ വീടിന്റെ മുൻവശത്തു വച്ച് പഞ്ചായത്തു റോഡിലേക്കു എത്തുന്ന ഭാഗം അടച്ചിട്ടുള്ളതുമാണ് എന്നാൽ മുൻപുണ്ടായിരുന്ന വഴി പഞ്ചായത്തു രേഖകളിലോ, വെന്യൂ രേഖകളിൽ ഇല്ലാത്തതു ആണ്. ഈ വഴിയോടു ചേർ ന്നുള്ള പഞ്ചായത്തു വക സ്ഥലത്തു ഒരു കുടിവെള്ള പദ്ധതിക്കായി ബ്ളോക്കുപഞ്ചായത്തിൽ നിന്നും തുക അ അവദി ച്ചിട്ടുള്ളതും ടി പദ്ധതി നടപ്പിലാക്കാൻ സാധനസാമഗ്രികൾ എത്തിക്കണമെങ്കിൽ ഈ വഴിയിൽ കൂടി മാത്രമേ കഴിയുകയുള്ളു. എന്നാൽ അവരുടെ സ്വാകാര്യ വഴിയാണെന്നു പറഞ്ഞ് തടസ്സപ്പെടുത്തിയിരിക്കുകയാണ് റോഡിനു വേണ്ടി സ്ഥലം വിട്ടു നൽകിയ ഏതാനും വ്യക്തികൾ. പദ്ധതിയുടെ ഫണ്ട് കേന്ദ്ര ഗവൺമെന്റിന്റേതാണ്. ടി വഴി റോഡിന് സ്ഥലം വിട്ടു കൊടുത്തവരും മറ്റു താമസക്കാരും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ടി വഴി പദ്ധതി നടപ്പാക്കാതിരിക്കാൻ വേണ്ടി തടസപ്പെടുത്തുവാൻ കഴിയുമോ? പൊതു ജനങ്ങൾക്കു വേണ്ടിയുള്ള കുടി വെള്ളം മുടക്കുന്നതിന് കഴിയുമോ? മാ ഡ ത്തിന്റെ ഒരു വിശദീ കരണം തന്ന് എന്റെ സംശയങ്ങൾ ദൂരീകരിക്കണമെന്ന് പൊതുജന താൽപര്യാർത്ഥം അപേക്ഷിക്കുന്നു. എന്റെ വാട്ട്സ് ആഫ് നമ്പർ:9447958445

  • @sudhanmp240
    @sudhanmp240 2 місяці тому +1

    40 വർഷം ഉപയോഗിച്ച കനാൽ തോട് അനുവദിച്ചു കിട്ടാൻ അവകാശം ഉണ്ടോ

  • @saithalaviaji7671
    @saithalaviaji7671 3 місяці тому +6

    വഴി ചിപ്പാത്ത സ്ഥലത്ത് വീട്ട്വ വച്ചത് ആരാൻറ വഴി തട്ടിയെടുക്കാമെന്ന തെമ്മാടിത്തരത്തിന് കൂട്ടറിൽ ക്കാൻ ഭരണകൂടങ്ങൾ ചെയ്യാൻ പാടുണ്ടോ വഴിയു സ്ഥലം വാങ്ങിയാൽ പോരെ അന്യന്റെ സ്ഥലം പറ്റിക്കുന്നത് തെറ്റല്ലെ. അയാർ കഷ്ടപ്പെട് ഉണ്ടാക്കി വാങ്ങിയ സ്ഥലം നിയമം പറഞ്ഞ തട്ടിയെടുക്കുന്നതിന് കൂട്ട് നിൽക്കലും തെമ്മാടിത്തരമല്ലെ

    • @mayavinallavan4842
      @mayavinallavan4842 3 місяці тому

      ഇതു തന്നെയ ഞങ്ങൾക്കും പറ്റിയത്, മെമ്പർ ഉൾപ്പെടെ ഉള്ള അധികാരികൾ ആണ് ഞങ്ങളുടെ 5 അടി ഉയരത്തിൽ ഉള്ള മതിൽ പൊളിച്ചു വഴി എടുത്തത്, കുറെ പേര് പറഞ്ഞു ക്യാഷ് വാങ്ങി കൊടുത്താൽ മതി എന്ന്, കുറെ പ്രശ്നം ആയി അയൽക്കാർ അല്ലേ എന്ന് കരുതി വിട്ടു കൊടുത്തു ഇപ്പോൾ വീണ്ടും വിഷയം ആയി വരുന്നു, പലരും പറഞ്ഞു ഇനി കൊടുക്കരുത് ഞങ്ങൾ വഴി കൊടുത്താൽ വിറ്റ് പോകാൻ ആണെന്ന്, വാഹനം കയറ്റാൻ പറ്റാത്തത് കൊണ്ട് വരുന്നവർ പോകുന്നു എന്ന്

    • @azibayi
      @azibayi 3 місяці тому +1

      Correct

  • @lijuv3044
    @lijuv3044 Місяць тому +1

    Number tharumo verea kurachu doubt chodhikaan vendiyanu . Help chayumo

  • @rishyvinay6153
    @rishyvinay6153 Місяць тому +1

    Concent ഇല്ലാതെ ആണ് റോഡ് ഏറ്റെടുത്തത്. വഴിയുടെ കാര്യമല്ലേ നല്ലതിനല്ലേ എന്ന് വിചാരിച്ചു. 3 മീറ്റർ വഴിയിൽ 1m വീതിയിൽ 16 മീറ്റർ ഭൂമി പോയി. ഇപ്പോൾ പറയുന്നു .4.5 മീറ്റർ ആണ് എഴുതി പോയിരിക്കുന്നതെന്ന് ' നമ്മളോട് പറഞ്ഞത് 3 മീറ്റർ വഴി മതി എന്നാണ്. മെയിൻ റോഡിൽ നിന്നും ആദ്യത്തെ ഭൂമി എൻ്റെ ആയതു കൊണ്ട് അവിടെ മാത്രം 4.5 മീറ്റർ . എഴുതി പോയെന്ന് കേൾക്കുന്നു. നിലവിൽ റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത് 3 m ആണ്. എന്നാൽ ആ വഴി ഉപയോഗിക്കുന്ന ആളുകൾ എല്ലാം ഇപ്പൊ പറയുന്ന് 4.5 m വേണം എന്ന് ' ഒട്ടകത്തിന് സ്ഥലം കൊടുത്ത അവസ്ഥയാണ് '. സ്ഥലം Already പഞ്ചായത് കൈവശപ്പെടുത്തി കാണുമോ. പഞ്ചായത്ത് വെമ്പറും ഉദ്യോഗസ്ഥരും 10 വീട്ടുകാർക് വേണി ഒരു പൈസ പോലും തരാതെ സ്ഥലം സ്ഥലം കൈക്കലാകി. പോട്ടെ 1 m കുഴപ്പമില്ല. ഇനിയും 1.5 x 16 m നൽകേണ്ടി വരുമോ. പൊയ്ക്കാണുമോ😮

  • @soudaminimohan620
    @soudaminimohan620 3 місяці тому +3

    മാഡം എൻ്റെ വസ്തുവിലേക്ക് കേറ്റി മറ്റോരു വ്യക്തി കെട്ടിടത്തിൻ്റെ മേൽക്കുര വാർക്ക നീണ്ടി പണിതു ഞങ്ങൾ ഇല്ലാത്തപ്പോൾ ഇതിന് ഞാൻ എവിടെയാണ് പരാതി കൊടുക്കേണ്ടത് ഞാൻ ഒരു വിധവ കൂടിയാണ് വിവരം പറഞ്ഞു തരുമോ

    • @angelwings3236
      @angelwings3236 3 місяці тому +1

      Neritt panjaayathil poyi paraathi nalkuka..
      Kettida nirmana chattam lankichu thankalude sthalathekk kayari panithu ennu prathyekam ezhuthi cherkkuka

    • @legalprism
      @legalprism  3 місяці тому +1

      അനധികൃത നിര്‍മ്മാണം പൊളിച്ചു തരേണ്ടത് പഞ്ചായത്ത് സെക്രട്ടറിയാണ്.

  • @b4u760
    @b4u760 2 місяці тому +2

    എന്റെ വീടിന്റെ ഇടതു സൈഡിൽ കൂടി ഒരു റോഡ് ഉണ്ട് 2 മീറ്റർ ഉള്ളൂ ഇപ്പോ 4 മീറ്റർ ഉണ്ടെന്നു പറഞ്ഞു ഒരാൾ കേസ് കൊടുത്തു ആ വസ്തു അതിന്റെ ഉടമ റോഡിനു വിട്ടു കൊടുത്തതായി അറിയില്ല ഇപ്പോളും കരം അയാള് അടയ്ക്കുന്നുണ്ട് അപ്പൊ ആ വസ്തു പൊതു വഴി ആകുമോ

  • @codingSoothram
    @codingSoothram 2 місяці тому +2

    നിലവിൽ L ഷെയ്പ്പിൽ കിടക്കുന്ന സ്വകാര്യ റോഡിനെ നേരെയാക്കാൻവേണ്ടി അയൽവാസി ചോദിക്കുന്നു. അയാളുടെ ഫ്രണ്ടിൽ എപ്പോൾ ഉള്ള L ഷെയ്പ്പിൽ കിടക്കുന്ന സ്വകാര്യ റോഡിനെ അയാൾ മതില്കെട്ടിയെടുത്തു എന്റെ വസ്തുവിൽ നിന്നും 3 അടി വീഥിയിൽ റോഡികൊടുക്കുവാൻ പറ്റുമോ? അപ്പോൾ നിലവിലുള്ള L ഷെയ്പ്പിൽ കിടക്കുന്ന സ്വകാര്യ റോഡിനെ അയാളുടെ പേരിൽ എഴുതി എടുക്കുവാൻ പറ്റുമോ?

    • @legalprism
      @legalprism  2 місяці тому

      ചോദ്യം വ്യക്തമായില്ല. സർക്കാർ സ്ഥലം അയാള് കൈവശപ്പെടുത്തിയതാണോ. പൊതുവായ ഉപയോഗത്തിലുള്ള റോഡ് മാറ്റാൻ കഴിയില്ല..

  • @kalliyathrahim2317
    @kalliyathrahim2317 2 місяці тому +1

    രണ്ടാളുടെ രണ്ടു ആധാര പ്രകാരം ഇട കലർന്ന ഉടമസ്ഥതിയിലുള്ള ഭൂമിയിൽ (വഴിയിൽ) ഒരാളുടെ പൂർണ്ണമായ അവകാശം ഹനിക്കുന്ന വിധത്തിൽ ഒരു പൊതു വഴിയോടും (abutting) ചേർന്ന് നിർമിച്ച മതിൽ ക്രമ വൽക്കരിക്കുന്നതിനു ഒരാൾ മാതരം ഒപ്പിട്ടപേക്ഷിച്ചാല് സെക്രട്ടറിക്കു പെര്മിറ്റു നാളാകാൻ പറ്റുമോ

  • @akshayaachu6778
    @akshayaachu6778 Місяць тому +2

    മാഡം ഞങ്ങളുടെ വീട് നില്കുന്ന സ്ഥലത്ത് 9 വീടുകളിൽ ഉള്ളവർക്കു ഒരു ചെറിയ നടവഴി ആണ് ഉള്ളത് റോഡ് വരുന്നതിന് ഒരു സ്വകാര്യവ്യക്തി മാത്രം ആണ് തടസ്സം പഞ്ചായത്ത്‌ മെമ്പർ വഴി ചർച്ചകൾ ചെയ്തിട്ടും ആൾ തയ്യാറാകുന്നില്ല പൈസ കൊടുക്കാം എന്ന് പറഞ്ഞിട്ടും തയ്യാറാകുന്നില്ല. മഴക്കാലം ആയാൽ ഒട്ടും നടക്കാൻ പറ്റുന്നില്ല ആർക്കാണ് പരാതി കൊടുക്കുക ഇതിന് എന്തേലും സൊല്യൂഷൻ ഉണ്ടോ

    • @legalprism
      @legalprism  Місяць тому

      സ്വകാര്യ വ്ക്തി സമ്മതിക്കുന്നില്ലെങ്കില്‍ പ്രയാസമാണ്. നടവഴി മാത്രമേ നെസസിറ്റി ആയി എടുക്കാന്‍ കഴിയൂ. റോഡിന് പറ്റില്ല. സമവായം മാത്രം...

  • @rajupissac1864
    @rajupissac1864 2 місяці тому +2

    നിയമപരം അല്ലാതെ കെട്ടിയ അടച്ച വഴികൾക്ക് വഴി കിട്ടാൻ എന്താണ് മാർഗം

    • @legalprism
      @legalprism  2 місяці тому

      വഴി ഒരു necessity ആണ്. മറ്റുവഴിയില്ലെങ്കില്‍ RDO യെ സമീപിക്കാം.

  • @user-pz2ss7qt2c
    @user-pz2ss7qt2c 2 місяці тому +1

    Madam ഞങ്ങൾ താമസിക്കുന്നത് oru കാട്ടിൽ ആണ്‌ വഴി ഇല്ല ഒരാളുടെ സ്ഥലത്തു കുടി പോകുന്നു...3 സെൻറ്. സ്ഥലമാണ് ഉള്ളത് വഴി വരമ്പ് ആണ്‌ അത് മരങ്ങൾ ഉണ്ട് വീട്ടില്ലാത്തതു kondu പെട്ടന്ന് വാങ്ങിയതാണ് 😟😟

  • @RajeshKumar-rf9yu
    @RajeshKumar-rf9yu 3 місяці тому +3

    നമസ്കാരം, കുറേ വർഷങ്ങൾക്ക് മുമ്പ് ഒരു റോഡ് പഞ്ചായത്തിന് വിട്ടുകൊടുത്തതാണ് അന്ന് അത് രേഖാമൂലമായില്ല. നിലവിൽ ആ റോഡ് പഞ്ചായത്ത് ഏറ്റെടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്. ഒന്ന് വേഗത്തിൽ അതിൻ്റെ first step അടക്കം പറഞ്ഞു തരാമൊ ? pls

    • @legalprism
      @legalprism  3 місяці тому

      അറിയില്ല. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നിലവിലുള്ള നിയമമാണ് വീഡിയോയില്‍ പറഞ്ഞത്.

    • @neenam7057
      @neenam7057 3 місяці тому

      എനിക്കും ഇതേ പ്രശ്നം ഉണ്ട്. പഞ്ചായത്ത് റോഡിനു കൊടുത്ത വസ്തുവിനും കരം കൊടുത്തു കൊണ്ടിരിക്കുന്നു. വില്ലേജ് ഓഫീസിൽ ചോദിച്ചാൽ ശരിയായ നിർദ്ദേശങ്ങൾ ഒന്നും കിട്ടില്ല.

  • @ChichuvinteAchan
    @ChichuvinteAchan 2 місяці тому +1

    4 ഫൂട്ട് ഇടക്ക് ചേർന്ന് 4 ഫുട്ട് അയൽവാസിക്ക് വേണ്ടി 8 ഫുട്ട് ആക്കി ഉപയോഗിക്കാൻ കൊടുത്തു but തുടർച്ചയായി അയൽവാസി 8 ഫൂട്ട് ആക്കി നീളത്തിൽ കൊണ്ട് പോയി അവിടെ അയാൾ സ്ഥലം അമിത വിലക്ക് വിൽക്കുകയുo ചൈതു പോരാത്തതിന് രജിസ്റ്റർ റോഡാക്കി കാണിക്കുകയും ചൈതു. ഞങ്ങൾ ക്ക് ഒന്നും കിട്ടിയിട്ടുമില്ല.തിരിച്ചു സ്ഥലം കെട്ടി എടുക്കാൻ സമ്മതിക്കുന്നില്ല Rs ഉം കിട്ടിയില്ല 🤔

  • @SathyanTk-qs3be
    @SathyanTk-qs3be 3 місяці тому +3

    എന്റെ വീട്ടിലേയ്ക്കുള്ള വഴി തടസം ആക്കി ഞാൻ എന്ത് ചെയ്യും

    • @hellobro7134
      @hellobro7134 2 місяці тому

      @@SathyanTk-qs3be police complaint

    • @muralikrishnan5221
      @muralikrishnan5221 2 місяці тому

      @@hellobro7134 they will do nothing. if other party is strong they will get bribe.

    • @legalprism
      @legalprism  2 місяці тому

      ഇതിനുള്ള മറുപടി ഇവിടെ രേഖപ്പെടുത്താൻ കഴിയില്ല. നമ്മുടെ അവകാശത്തെക്കുറിച്ച് അറിഞ്ഞാൽ മാത്രം പോരാ. അത് നേടാനുള്ള degree of mind കൂടി വേണം.

  • @shijupius9570
    @shijupius9570 2 місяці тому +1

    മാഡം എന്റെ ആധാരത്തിലുള്ള സ്വകാര്യ വഴി ലാൻഡ് ലിങ്ക്യുഷ് പ്രകാരം രേഖയാക്കി സ്ഥലം വിട്ടു കൊടുത്തു മുൻസിപ്പാലിറ്റിയിൽ സെക്രട്ടറി ഒപ്പിട്ടു കോപ്പി കയ്യിൽ വാങ്ങിയിട്ടുണ്ട്. മറ്റു രണ്ടു വീട്ടുകാർക്ക് കൂടി ഈ വഴിക്കു അവകാശം ഉണ്ട്. എനിക്ക് എന്റെ അതിർത്തിയിൽ മതിൽ കെട്ടി ഗേറ്റ് സ്ഥാപികണമെങ്കിൽ മുൻസിപ്പാലിറ്റി പെർമിറ്റ് വാങ്ങണോ?

    • @legalprism
      @legalprism  2 місяці тому

      റിലിങ്കിഷ്മെന്റ് നടപടി പൂർത്തിയായാൽ പുതിയ അതിർത്തി ലൈൻ വരും. അതിലാണ് മതിൽ കെട്ടേണ്ടത്.

  • @RathishVS-f4l
    @RathishVS-f4l 2 місяці тому +1

    മാഡം...ഒരിക്കൽ വാട്ടർ അതോ രിറ്റിക്കു ടാങ്ക് പണിയാൻ വിട്ടു കൊടുത്ത സ്ഥലം... പുതിയ ടാങ്ക് വന്നപ്പോൾ പൊളിച്ചു കളഞ്ഞു.. ആ സ്ഥലം ഉടമക്കു തിരിച്ചു കിട്ടുമോ?

    • @legalprism
      @legalprism  2 місяці тому

      സാധ്യതയില്ല എന്നാണ്

  • @Josephkc-lq2re
    @Josephkc-lq2re Місяць тому

    പലപ്രാവശ്യം ചോദിച്ച ഒരു കാര്യമാണ് തോട്ടുപറമ്പ് പഞ്ചായത്തിന്റെ ആണോ സർക്കാരിന്റെ ആണോ അത് കൈയേറിയാൽ എന്ത് ചെയ്യണം

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 місяці тому +1

    Mmh, ഉദ്യോഗസ്ഥർ എഴുതി ഒണ്ടാക്കിയ തരികിട പരിപാടികൾ

  • @alexanderpk5060
    @alexanderpk5060 3 місяці тому +1

    Madam
    ഞങ്ങൾക്ക് ഒരു വ്യക്തി വഴിയുടെ വീതി കൂട്ടുന്നതിന് 5 സ്വമീറ്റർ സ്ഥലം തരാം മെന്നും ആയതിന് മൊഹ വില ആവശ്യപ്പെടുന്നു. വില കൊടുക്കുവാൻ ഞങ്ങൾ തയ്യറായി. സ്ഥലം 5 പേരുടെ പേർക്ക് എഴുതി ആധാരം ചെയ്തു തരണം എന്നും പിന്നീട് RDO യ്ക്ക് ഫോറം - A യിൽ അപേക്ഷ സമർപ്പിച്ച് Tax റൈറ്റ് ഓഫ് ചെയ്യാം എന്നും പറഞ്ഞു. എന്നാൽ അതിനദ്ദേഹം തയ്യാറാകുന്നില്ല. വഴിക്ക് മതിൽ കെട്ടി തിരിക്കാം എന്ന് പറയുന്നു . ഇദ്ദേഹത്തിൻ്റെ സ്ഥലത്തിന് Loan ഉണ്ടെന്നും അറിയുവാൻ കഴിഞ്ഞു. സഭയം മറുപടി തരണേ

    • @legalprism
      @legalprism  3 місяці тому

      ഇതിന്‍റെ ​​എല്ലാം ഉത്തരം വീഡിയോയിലുണ്ട്. സ്വകാര്യ സ്ഥലമാണെങ്കില്‍ നമുക്ക് നിയമത്തിലെ അവകാശം / ശക്തി ഉപയോഗിച്ച് വാങ്ങാനാകില്ല... സമവായം മാത്രം.. ലോണ്‍ ശ്രദ്ധിക്കണം..

  • @sivasankaranav6104
    @sivasankaranav6104 3 місяці тому +2

    Vittukotuthhathalla, pitichhetuthhathaa !!!

    • @legalprism
      @legalprism  3 місяці тому

      പിടിച്ചെടുത്തപ്പോള്‍ എതിര്‍ക്കണമായിരുന്നു. സമയം പോയാല്‍ തിരികെ കിട്ടാന്‍ പ്രയാസമാണ്...

  • @k.gopinathapillai6988
    @k.gopinathapillai6988 2 місяці тому +4

    ഒരു സ്വകാര്യ വഴി അഞ്ചു കുടുംബങ്ങൾ ഉപയോഗിക്കുന്നു ബി വഴി യുട തന്നെ ഒരു വശത്തുള്ള മറ്റൊരു വ്യക്തിക്കും ഉപയോഗിക്കാൻ അനുവാദം ലഭിക്കാൻ ആരെ സമീപിക്കണം

  • @hassankoodathil6650
    @hassankoodathil6650 Місяць тому

    എൻറെ ഭൂമിയിൽ ഇലക്ട്രിക് പോസ്റ്റ് ഉള്ളത് അത് അയൽവാസി ടെ പേരിൽകാശു ഷെയർ ആയികൊടുത്ത് അവരുടെ വീട്ടിലേക്ക് എടുത്തതാണ്. എനിക്ക് ആ പോസ്റ്റിൽ വച്ചാണ് വൈദ്യുതി കണക്ഷൻ ഉള്ളത് ഈ പോസ്റ്റിന് ഉടമസ്ഥാവകാശം ആർക്കാണ്

  • @Josephkc-lq2re
    @Josephkc-lq2re Місяць тому

    ഇതിലെ ഫോൺ നമ്പർ ഒന്ന് കൊടുത്താൽ നന്നായിരിക്കും

  • @kvudayan
    @kvudayan Місяць тому

    Madam,
    50 വർഷത്തിലധിമായി നടവഴിയായി 10 ലധകം വീട്ടുകാർ ഉപയച്ചു വരുന്ന വഴി, പൊതു തോടും പൻജ്ജായത്ത് നിർമ്മിച്ച. Concrete പാലം. 4 X 8 feet size വഴിയിൽ , ഒരു വശത്തുള്ള തോടോടു ചേർന്നുള്ള സതലമുടമ മതിൽ കെട്ടി വഴി തടസപ്പെടത്തിയരിക്കയാണ്.
    അതുകൂടാതെ മതിൽ നിർമാണം കാരണം തൊട്ടിലേക്കുള്ള ഒഴുക്ക് തടസപ്പട്ട് മഴക്കാലത്ത് വെള്ളക്കെട്ട് ഉൺടാകുന്നു , നമ്മളെൻത് ചെയ്യണം മാഡം. (പൻജ്ജായത്തിൽ പരാതി കൊടുത്തിരുന്നു) Pls Help use

    • @legalprism
      @legalprism  Місяць тому

      വില്ലേജിൽ നിന്നും സ്കെച്ച് എടുത്തു നോക്കിയാൽ കയ്യേറ്റം ഉണ്ടെങ്കിൽ മുകളിലേക്ക് പരാതി നൽകാം. പഞ്ചായത്ത് സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യാം..

  • @shajitss
    @shajitss Місяць тому

    Mam, വർഷങ്ങളയി പുറമ്പോക്ക് പൊതുവഴിയായി സർക്കാർ രേഖകളിൽ പെടുത്തിയിട്ടുള്ള വഴി ഒരു സ്വകാര്യ വ്യക്തിക്ക് അയാളുടെ കുടികിടപ്പു കിട്ടിയ ഭൂമിയിൽ കുറവുണ്ടെന്ന് കാണിച്ച് അത് പൊതുവഴിയിൽ നിന്നും ഈ വ്യക്തിക്ക് കരം അടക്കുവാനും പോകുവരവ് ചെയ്തു കൊടുക്കുവാനും സാധിക്കുമോ

  • @meethiankunju1242
    @meethiankunju1242 3 місяці тому

    പഞ്ചായത്ത്‌ റോഡ് സംരക്ഷണംത്തിനു കെ ട്ടിയ മതി ലിൽ നമുക്ക് മതിൽ പണിയാമോ

  • @razikm.m.5303
    @razikm.m.5303 3 місяці тому +19

    മാഡം ഞങ്ങൾ 35 വർഷമായിട്ട് ഉപയോഗിക്കുന്ന അതായത് വണ്ടി പോകാൻ ഉൾപ്പെടെ 12 അടി വീതിക് (മെയിൻ റാഡിൽ നിന്നും അകത്തോട്ടു). തൊട്ടു അടുത്തു ഉള്ള വസ്തുകാരന്റെ വസ്തുവിൽ കൂടിയാണ് അങ്ങനെ ഒരു വഴി. ഇപ്പോൾ രേഖ വല്ലതും ഉണ്ടോ എന്ന് ചോദിക്കുന്നു. എന്ത് ചെയ്യാൻ പറ്റും, ഇപ്പോഴും ഞങ്ങൾ രണ്ടു വസ്തുകാര് ഉപയോഗിക്കുന്നു. ഞങ്ങളുടെ വസ്തു വിൽക്കാൻ പറ്റുന്നില്ല. വഴി ഇല്ലെന്ന് ആണ് പറയുന്നത്. എന്റെ പിതാവിന്റെ പേരിൽ ആണ് വസ്തു പിതാവ് മരിച്ചു പോയി രണ്ട് വർഷമായി. ഒരു റിപ്ലൈ തരുമോ

    • @shreekanthshoranuril
      @shreekanthshoranuril 2 місяці тому +2

      ഒരു വക്കീലിനെ പ്രമാണം കയിൽ വച്ച് ഒന്നു പോയി കണ്ടു സംസാരിക്ക്. ഒരു വിവരംഅറിയാൻ നൂറു രൂപ കൊടുത്താൽ മതി.

    • @jijojose2217
      @jijojose2217 2 місяці тому +2

      ​@@shreekanthshoranurilNoori roopa okke ippo natil arenkilim vangikumo. Minimum 1000.00

    • @shreekanthshoranuril
      @shreekanthshoranuril 2 місяці тому +4

      @@jijojose2217 പത്തുവർഷം പഠിക്കുന്ന ഡോക്ടർക്കു പോലും 250 ഉറുപ്പികയേ കിട്ടുന്നുള്ളു എന്നോർക്കണം. നിയമത്തിൽ പറയുന്ന കാര്യങൾ വീട്ടിലിരുന്നു നെറ്റ് സെർച്ച് ചെയ്തു ആർക്കും മനസ്സിലാക്കാൻ പറ്റും. നമ്മൾ അവരോട് കോടതിയിൽ പോയി വാദിക്കാൻ ഒന്നും പറയുന്നില്ലല്ലോ.

    • @madhavanch
      @madhavanch 2 місяці тому

      M
      😊MAdhavan.CH.Chalil.Kottur😊​@@shreekanthshoranuril

    • @madhuputhukade7600
      @madhuputhukade7600 2 місяці тому +1

      എന്നാൽ താൻ പറഞ്ഞു കൊടുക്ക്​@@shreekanthshoranuril

  • @KalkiR-u8z
    @KalkiR-u8z 2 місяці тому +1

    നമ്പർ

  • @RajeshKumar-rf9yu
    @RajeshKumar-rf9yu 3 місяці тому +1

    പുതുതായി ഒരു റോഡ് പഞ്ചായത്തിനെ കൊണ്ട് ഏറ്റെടുപ്പിക്കാൻ എന്തൊക്കെ കാര്യങ്ങൾ ഒന്ന് കൃത്യമായി പറയാമൊ pls

    • @legalprism
      @legalprism  3 місяці тому

      അങ്ങനെ ഒരു നിയമം ഉള്ളതായി അറിയില്ല.

    • @Roseroseeee860
      @Roseroseeee860 Місяць тому

      ആ റോഡിൽ പഞ്ചായത്തിന്റെ പദ്ധതിപ്രകാരമുള്ള കോൺഗ്രീറ്റ് പണി നടത്തിയാൽ പിന്നെ അത് പഞ്ചായത്തിന്റെ ഉടമയിലുള്ളതാകും, അതിനായി ഗ്രാമസഭ കൂടുമ്പോൾ ആ വഴി ഉപയോഗിയ്ക്കുന്നവരെല്ലാവരും കൂടി ഒപ്പിട്ട് ഒരു അപേക്ഷ കൊടുക്കാം, അവര് വഴി പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തും,

  • @shijupius9570
    @shijupius9570 2 місяці тому

    മാഡംമുൻസിപ്പാലിറ്റിക് വിട്ടു കൊടുത്തിട്ടുള്ള സ്വകാര്യ വഴിയിൽ വഴിക്കു ആധാരപ്രകാരം അവകാശമുള്ള പഞ്ചായത്ത് സെക്രട്ടറി വേസ്റ്റ് പിറ്റ് സ്ഥാപിച്ചു മലിന ജലം മുൻസിപ്പാലിറ്റി തോട്ടിലേക്കു ഒഴുക്കുന്നു ഈ പിറ്റ് മൂടിക്കാൻ ഞാൻ ആർക്കു പരാതി കൊടുക്കണം

    • @legalprism
      @legalprism  2 місяці тому

      സെക്രട്ടറിക്കു തന്നെ പരാതി കൊടുക്കണം. നിയമപരമായി സഹായിക്കുന്നില്ലെങ്കിൽ ഇത് കാണൂ.. ua-cam.com/video/J0VYyXVqIYo/v-deo.htmlsi=91jXEVKkkzN0-jxQ

  • @mdshaji6892
    @mdshaji6892 Місяць тому

    മാഡം എന്റെ ആധാരത്തിൽ എനിക്ക് 3.6 സെന്റ് സ്ഥലമാണുള്ളത്.
    എന്റെ വീടിന്റെ പിറകിലെ വീട്ടുകാർ കുറെ വർഷമായി അവരുടെ വീട്ടിലേക്ക് പോകുന്നത് എന്റെ വീടിന്റെ അതിർത്തി സൈഡിലൂടെയുള്ള എന്റെ വീടിന്റെ ഇറയോട് ചേർന്നാണ്, ആ വഴിയുടെ മൊത്തം വീതി 3ഫൂട്ട് ആണ്. അതിൽ 1ഫൂട്ട് എന്റെ വീടിന്റെ ഇറയാണ്.
    ഞങ്ങളുടെ ആധാരത്തിലെ ചുറ്റളവിൽപെട്ട സ്ഥലമാണിത്.
    ഇപ്പോൾ ഞങ്ങൾ വീടിന്റെ ആ അതിർത്തിയിൽ മതിൽ കെട്ടാൻ ഉദ്ദേശിക്കുന്നു. മതിൽ കെട്ടാൻ സമ്മതിക്കില്ല എന്ന് അവർ പറയുന്നു.
    ലീഗലി അവർക്ക് മതിൽ കെട്ടുന്നത് തടയാൻ കഴിയുമോ...?

  • @hariharannair3662
    @hariharannair3662 Місяць тому

    ഈ വാർത്ത വ്യാജമാണെന്നു തോനന്നും ഇത് വ്യാജമാണെങ്കിൽ അവതാരകനെ തിരെ സർക്കാർ നടപടി എടുക്കേണ്ടതാണ്

    • @hariharannair3662
      @hariharannair3662 Місяць тому

      ഈ കമന്റ് വാർത്ത മീഡിയ എന്ന ചാനലിനെ ക്കുറിച്ചാണ് ഞാൻ ഇട്ടത്. ഈ വാർത്തയെക്കുറിച്ചല്ലം

  • @georgejoseph9316
    @georgejoseph9316 3 місяці тому +3

    2 1/2 അടി വീതിയിൽ 20 മീറ്റർ - ബൈക്ക് ഓടിക്കവാൻ ഫ്രീയായി വിട്ടുകൊടുത്തു നികാർ കൊബുപോകാൻ സ്ഥലം❤❤യാതൊരു കാരണവശാലും സ്ഥലംവെറുതെ കൊടുക്കത്തു20 മീറ്റർ സ്ഥലത്തിൻ്റെ വില ചോദിക്കുക❤ മുപടി ചോറിക്കു❤ മണ്ടത്തരങ്ങൾ കാണിക്കരുത് കേട്ടോ❤ വിവേകത്തോടെ പ്രവർത്തിക❤

  • @mayavinallavan4842
    @mayavinallavan4842 3 місяці тому +6

    മാഡം, ഞങ്ങളുടെ സ്ഥലം 2:1/2 അടി , ഞങ്ങളുടെ വീടിന്റെ മേൽവശത്തു താമസിക്കുന്ന ആൾക്ക് ബൈക്ക് കേറ്റികൊണ്ട് പോകാൻ കൊടുത്തു ,2 അടി വീതി നേരത്തെ ഉണ്ടായിരുന്നു ആൾക്കാർ നടക്കുന്നുകൊണ്ട് ഇരിക്കുന്ന വഴി ആണ് , ഒന്നും തന്നില്ല ചോദിച്ചുമില്ല ,2:1/2 അടി വീതിയിൽ 20 mtr കൊടുത്തത്, ഇപ്പോൾ അവർ കാർ വാങ്ങി അത്‌ കയറ്റാൻ സ്ഥലം ചോദിക്കുന്നു, ഞങ്ങളുടെ മുറ്റം തീരെ കുറഞ്ഞു പോകും

    • @hellobro7134
      @hellobro7134 3 місяці тому +2

      ningal stalam kodukanda ningalda stalam alla pinne enna.
      ningalke kodukanam enne ondakil kodukam.its your decision

    • @mayavinallavan4842
      @mayavinallavan4842 3 місяці тому +2

      @@hellobro7134 ഞങ്ങളുൾ സെന്റ് 50000 വെച്ചു വാങ്ങിയത് 20 mtr നീളത്തിൽ,2:1/2 അടി വീതിയിൽ കൊടുത്തു, ഇനിയും വെറുതെ കൊടുക്കാൻ പറ്റുമോ, എല്ലാവരും പറഞ്ഞു ക്യാഷ് വാങ്ങി കൊടുക്കാൻ

    • @hellobro7134
      @hellobro7134 3 місяці тому +1

      Ennal cash medikkee or free ayit kodukke these are the two options

    • @suryas6553
      @suryas6553 3 місяці тому

      ​​​@@mayavinallavan48422 to 3 links you should give for free if he wants more ask moneyf he can buy car he can give money for land

    • @legalprism
      @legalprism  3 місяці тому +3

      നമ്മുടെ സ്വകാര്യ സ്ഥലം ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. നല്ല വില വാങ്ങി മാത്രം നല്‍കുകയാണ് വേണ്ടത്. റോഡ് വരുന്നത് നമുക്കും ഗൂണമാകുമെങ്കില്‍ നല്ലത്.

  • @vasanthakpvasma9951
    @vasanthakpvasma9951 3 місяці тому

    Madam, madathite no venam urnjentanu

  • @sulfeekarali5145
    @sulfeekarali5145 3 місяці тому +3

    പഞ്ചായത്തും നാട്ടുകാരും തോട് കയ്യേറി. തോട് അടഞ്ഞത് കൊണ്ട് എന്റെ സ്ഥലത്തേക്കു വെള്ളം കയറുന്നു അതിനു പരിഹാരം കാണാൻ ആരെ സമീപിക്കണം. എന്താ ചെയ്യുക.

    • @legalprism
      @legalprism  2 місяці тому

      തോട് കയ്യേറിയെന്ന് ഉറപ്പാണെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യാം. പ്രോസിക്യൂഷൻ അനുമതിക്കായി പഞ്ചായത്ത് ഡയറക്ടർക്ക് എഴുതുക.

    • @sulfeekarali5145
      @sulfeekarali5145 2 місяці тому

      @@legalprism 👍🤝

    • @sasidharan6683
      @sasidharan6683 2 місяці тому

      ​@@sulfeekarali51459:44

  • @jinsonjovani3727
    @jinsonjovani3727 Місяць тому

    മെയിൻ റോഡിനു സൈഡിൽ ആയി ഒരു കാന നിർമ്മിക്കുന്നതിനായി ഞങ്ങളുടെ സ്ഥലം വെറുതെ വിട്ടു കൊടുത്തു അപ്പോൾ അവിടെ നിൽക്കുന്ന ഒരു ബിൽഡിങ്ങിന്റെ ചില ഭാഗങ്ങൾ പുറം പോക്കിൽ ആണ് എന്ന് പറഞ്ഞു പൊളിപ്പിച്ചു. ഞങ്ങളുടെ സ്ഥലം കാ നക്ക്‌ വിട്ട് കൊടുത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ( പൊളിക്കേണ്ടി വന്നത് )അന്ന് ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞത് നിങ്ങൾ സ്ഥലം വിട്ട് തരു നിങ്ങൾ സമൂഹത്തിന് ചെയുന്ന ഒരു സേവനം ആണ് എന്നൊക്കെ പറഞ്ഞു. വിട്ട് കിട്ടിയപ്പോൾ കാന പണിതു പിന്നീട് വന്നവർ പുറം പോക്ക് ആണെന്ന് പറഞ്ഞു പൊളിപ്പിച്ചു. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @legalprism
      @legalprism  Місяць тому

      സർക്കാരിലേക്ക് വിട്ടു കൊടുത്താൽ പിന്നെ തിരികെ കിട്ടാൻ പ്രയാസമാണ്. വില്ലേജിൽ നിന്നും സ്കെച്ച് എടുത്ത് പരിശോധിക്കാം. സിവിൽ കോടതി വഴിയാണ് പരിഹാരം. കാലതാമസവും ചെലവും വരും.

  • @krishnakumarb9272
    @krishnakumarb9272 2 місяці тому +3

    സർക്കാർ പൊന്നുവിലയ്ക്ക് എടുത്ത (തൊടിനുവേണ്ടി )സ്ഥലം ഫ്രീസറേണ്ടർ ആണ് കൊടുത്തത് എന്ന ഇരിഗേഷൻ എക്സിക്ക്യുറ്റീവ് എഞ്ചിനീയരുടെ വ്യാജ സർട്ടിഫിക്കറ്റ് കാണിച്ചു പഴയ നാട്ടുതോട് ടി പൊന്നുവിലയ്ക്കു കൊടുത്തവർക്കു പതിച്ചു കൊടുക്കാൻ പറ്റുമോ?
    പഴയ നാട്ടു തോട് പുതിയ തോടിൽ നിന്നുള്ള മണ്ണെടുത്തു പഴയ തോട് നികത്തി കൈവശപ്പെടുത്താൻ പറ്റുമോ ? അവരുടെ ആധാരത്തിൽ സർക്കാരിന് പൊന്നുവിലയ്ക്ക് കൊടുത്തതാണെന്നു പറയുന്നുണ്ട്.
    മറുപടി തരണം

    • @legalprism
      @legalprism  2 місяці тому

      പൊന്നുംവിലയ്ക്കെടുത്ത ഭൂമി പൊതു ആവശ്യത്തിന് വേണ്ടെങ്കില്‍ മാത്രമേ പതിച്ചുകൊടുക്കാന്‍ കഴിയൂ. പതിച്ചു നല്‍കേണ്ടത് ഭൂരഹിതര്‍ക്കാണ്. തോട് എന്ന് പറയുമ്പോള്‍ തണ്ണീര്‍ത്തടം, അല്ലെങ്കില്‍ നെല്‍വയല്‍ എന്ന നിര്‍വചനത്തില്‍ വരുന്നതായി മനസ്സില‌‌‌‌‌‌ലാക്കുന്നു അത് പതിച്ചു കൊടുക്കാവുന്നതല്ല. പതിവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അസൈന്‍മെന്റ് കമ്മിറ്റി അംഗീകരിച്ച് പതിച്ചു നല്‍കുക പ്രാവര്‍ത്തികമല്ല. തോട് കയ്യടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. തോടുകളുടെ രക്ഷകന്‍ പഞ്ചായത്താണ്. എന്നാല്‍ അതിനെ പരിപോഷിപ്പിക്കാമെന്നല്ലാതെ കൈമാറാനോ ഉപേക്ഷിക്കാനോ അധികാരമില്ല, പഞ്ചായത്തിന്. എല്ലാ ഭൂമികളുടേയും കസ്റ്റോഡിയന്‍ റവന്യു വകുപ്പാണ്. തോട് , പുറമ്പോക്ക് എന്ന നിര്‍വചനത്തില്‍ വരുന്നതാകയാല്‍ സര്‍ക്കാരിന് മാത്രമേ തീരുമാനം കൈക്കൊള്ളാനാകൂ. ആധാരത്തില്‍ എഴുതുന്നത് കടുത്ത ക്രിമിനല്‍ കുറ്റമാണ്. (7 വര്‍ഷം തടവ് ശിക്ഷ) ആ സ്ഥലത്തിന്റെ സ്കെച്ച്, ബിറ്റിആര്‍ എടുത്താല്‍ വ്യക്തമാകും.

  • @narendrakhona1168
    @narendrakhona1168 3 місяці тому

    INFORMATIVE VIDEO, MADAM.
    WHAT ABOUT " RIGHT OF THE WAY " THROUGH A COMPOUND.
    FATHER GIFTS A PORTION OF HIS PROPERTY, WITH " RIGHT OF THE WAY " THROUGH HIS COMPOUND TO THE MAIN ROAD. IN WHAT CATEGORY DOES IT FALL. THANKS
    ANOTHER SON GETS FATHER'S WHOLE PROPERTY & DOES POOKUVARUVA, WHAT STEPS MUST BE TAKEN TO ENSURE " RIGHT OF THE WAY "IS NOTN AFFECTED. THANKS 🙏🙏

  • @SanojCs-iu1rf
    @SanojCs-iu1rf 2 місяці тому +2

    മാഡം ഞങ്ങൾക്ക് തൊട്ടടുത്ത വീടിന്റെ പറമ്പിലൂടെയാണ് നാലടി വഴി ഉള്ളത് അവർ അത് വിട്ടാൽ ഞങ്ങൾക്ക് വഴി തടസ്സം ഉണ്ടാകുമോ

    • @legalprism
      @legalprism  2 місяці тому

      20 വര്‍ഷം ഉപയോഗിച്ചാല്‍ സൌകര്യാവകാശം കൈവരും. പിന്നീട് അടയ്ക്കാന്‍ കഴിയില്ല. ആധാരത്തില്‍ പറഞ്ഞ വഴിയാണെങ്കില്‍ 20 വര്‍ഷം എന്നില്ല. എന്നാലും വഴി തടസ്സം സൃഷ്ടിച്ചാല്‍ നേരത്തേയുള്ള വഴിയുടേയും തടസ്സം സൃഷ്ടിച്ച വഴിയുടേയും ചിത്രങ്ങള്‍ സഹിതം RDO യ്ക്കും പൊലീസിനും പരാതി നല്‍കാം. പരിഹാരം ആയില്ലെങ്കില്‍ സിവില്‍ കോടതിയില്‍ പോകേണ്ടി വരും.

  • @nootham7152
    @nootham7152 2 місяці тому +3

    Allavarkkum oru car ankilum kayari varanulla vazhi undakkanam athu
    Manushyante minimum avakasam aakanam. Oralkku sugamillathe vannal chumannu kondu pokunna avastha undakathe irikkan angane oru niyaman kodathi kondu varanam. Vazhikku vendi vila aayi vasthu vittu nalkan anuvadhikkathavar oru padu ondu. Athu ninyamathinte paridhiyil kondu varanam.... Illenkil panchayath atteduthu vazhi vetti allarkkum veedukalilekku oru car athanulla vazhi undakkanam.....
    Sugamillathavareyum marichavareyum okke tholil chumannu kondu pokunnathu anthu kashtam aanu.
    Adhikritharude sradhayil ithu kondu varan kazhinjaal nannu.

    • @legalprism
      @legalprism  2 місяці тому +1

      ശരിയായ നിരീക്ഷണം. പണ്ടു കാലത്ത് നടവഴിയും കന്നുകാലികളെ മേയ്ക്കാന്‍ കൊണ്ടു പോകുന്ന വഴിയും മാത്രം മതിയായിരുന്നു. അന്നത്തെ നിയമമാണിപ്പോഴും. വസ്തു വാങ്ങുമ്പോള്‍ തന്നെ റോഡും ഉറപ്പാക്കണം. റോഡില്ലാത്ത വസ്തു വാങ്ങാന്‍ ആളില്ലാതെ വരുന്ന കാലമാണ്. ബന്ധപ്പെട്ടവര്‍ കാണട്ടേ...

  • @harikumarj2202
    @harikumarj2202 3 місяці тому +2

    മാഡം,
    ഞങ്ങൾ നാലു കുടുംബത്തിലുള്ള 13അംഗങ്ങൾ ചേർന്ന് 3മീറ്റർ വീതിയും 180മീറ്റർ നീളവുമുള്ള ഒരു റോഡ് വെട്ടിയിട്ടുണ്ട്. തുല്ല്യ അവകാശമുള്ള സ്വകാര്യ വഴി register ചെയ്യുന്നത് എങ്ങിനെയെന്ന് വിശദമാക്കാമോ?

    • @legalprism
      @legalprism  3 місяці тому

      വഴിയെന്ന് പറയാതെ എല്ലാവരുടേയും വസ്തുവായി കൂട്ടവകാശത്തില്‍ രജിസ്റ്റര്‍ ചെയ്തു പോക്കുവരവ് ചെയ്ത് ഗേറ്റിട്ട് കൈവശം വയ്ക്കണം.

  • @Unnikrishnan-u6g
    @Unnikrishnan-u6g 3 місяці тому +1

    Hai madam

  • @kjjkkj8844
    @kjjkkj8844 16 днів тому

    Good

  • @DhaniyaRobbert
    @DhaniyaRobbert 3 місяці тому +2

    Njangalude anuvadham illathe nadappatha road aakki membarum kurachalukalum .

    • @legalprism
      @legalprism  3 місяці тому

      നല്ലത്. നിങ്ങള്‍ക്കും കൂടി റോഡ് ആയില്ലേ... എതിര്‍ക്കാത്തത് സമ്മതമായി നിയമം കണക്കാക്കും..

  • @kalliyathrahim2317
    @kalliyathrahim2317 3 місяці тому +1

    If path way mentioned in two individual deeds as eda kalarnna vayi sthalam., is it consider to be public? Is it permissable to make boundary wall by any single party? ""specially abutting with punchayath pathway?? Pls do reply

    • @hellobro7134
      @hellobro7134 3 місяці тому

      @@kalliyathrahim2317 how many people use the way

    • @kalliyathrahim2317
      @kalliyathrahim2317 2 місяці тому

      @@hellobro7134 the private path as per deed is mixedly owned by two deed owners... While the public path way is used by many people living around. Village bhoo Rekha not able to establish exact width of public pathway..

    • @hellobro7134
      @hellobro7134 2 місяці тому

      @@kalliyathrahim2317 survey sketch should give width of the way

    • @hellobro7134
      @hellobro7134 2 місяці тому

      @@kalliyathrahim2317 what is the width as of now

  • @ushagopalakrishnan7784
    @ushagopalakrishnan7784 2 місяці тому +2

    വീടിന്റെ മുകളിലേക്കു അയൽക്കാരുട മരം ചാഞ്ഞു കിടക്കുന്നു കയ്യാല ഇടിഞ്ഞു വിണ് കിടക്കുന്നു ആർക്കുപരാതി കൊടുക്കണം

    • @legalprism
      @legalprism  2 місяці тому

      പഞ്ചായത്താണ് മരം വെട്ടിച്ചു തരേണ്ടത്. മഴക്കാലമാകയാല്‍ ഇതിനുള്ള ജാഗ്രതാ സമിതികള്‍ മിക്ക പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

    • @ushagopalakrishnan7784
      @ushagopalakrishnan7784 2 місяці тому

      മരം മുറിക്കാൻ പഞ്ചായത്തിൽ പരാതി കൊടുത്തു യാതൊരു പ്രതികരണം ഉണ്ടായില്ല വീണ്ടും R, D, O, യ്ക്കു പരാതി കൊടുത്തു യാതൊരു മറുപടിയും ഇല്ല ഇനി എന്ത്‌ 13:53 13:53 13:53

  • @jaynambiar7111
    @jaynambiar7111 3 місяці тому

    Thanks. Kindly clarify this doubt. Mr. A has sold portion of land from his large patch of land to Mr B, C and D. The sale deed/Aadharam specifies a 3 m road connectivity from the main road to these new plots. Aadharam also agrees for routing electricity/ water lines and right to use for transportation/ movement (Nadapavakasham). But even after years of request, the original owner is not allowing the new plot owners to get the road tarred. With the definition given the subject road is no longer private and is a public property.Can the house owners who have been given right to use the road, apply in Form-A for relenguishment of taxes paid by the original owner with out his consent. If so kindly intimate the procedure. If not kindly intimate the alternative way to tar the road legally with out the consent of the original owner. Regards.

    • @Lootrajar
      @Lootrajar 2 місяці тому

      1..try for amicable settlement
      2 ..bring him to table through thalook legal services authority
      3..go to court..your chances to win are high .
      (Whether he uses it)?

  • @new_vision395
    @new_vision395 2 місяці тому +2

    ഞങ്ങളുടെ വഴി സ്ഥലം ഞങ്ങളുടെ അയൽവാസിക്ക് അനുയോജ്യമായ സൗകര്യത്തിനുവേണ്ടി വിട്ടുകൊടുക്കുകയും അദ്ദേഹത്തിന്റെ പറമ്പിലൂടെ ഞങ്ങൾക്ക് വഴിയ്ക്കുള്ള സ്ഥലം തരികയും ചെയ്യുന്നു.
    ഇത്തരം ഒരു കാര്യത്തിന് രേഖാ നിർമ്മാണം എപ്രകാരമാണ് ചെയ്യേണ്ടത് ? 🙏

    • @Lootrajar
      @Lootrajar 2 місяці тому +1

      Register cheyyoo.. that is best

    • @legalprism
      @legalprism  2 місяці тому +1

      രജിസ്റ്റര്‍ ചെയ്യുന്നതാണ് നല്ലത്. പരസ്പര കൈമാറ്റം നടത്തുന്ന ആധാരം.

    • @Lootrajar
      @Lootrajar 2 місяці тому

      @@new_vision395 aalukaley marich poovooo....noottandukal kazhinjaalum bhooomi evide undaavum..."tharkkangalum"...so pls don't some favour to the coming generations... otherwise you can't sleep calmly in grave..they will curse you..😀..
      They dnt even show gratitude to left behind all these properties...we could have live a better life by selling these properties 😀😀

  • @gopikaragesh3934
    @gopikaragesh3934 3 місяці тому

    😅😢

  • @amajamaj6016
    @amajamaj6016 3 місяці тому +1

    Ente vasthuvilekku adutha vasthuvil ninnumulla marangal valarnu nilkunuu .
    Athu vettimaatan paranjittum avar cheyyunilla athukondu njaan evideyaanu parathi kodukendathu?
    Marupadi pratheekxikunnu

  • @abdullack4577
    @abdullack4577 3 місяці тому

    Clear, informative.... Thanks.....

    • @legalprism
      @legalprism  3 місяці тому

      Glad to hear good words. Thanks 😊

  • @rajeevramakamath
    @rajeevramakamath 3 місяці тому

    Very Good Advice

    • @legalprism
      @legalprism  3 місяці тому

      Glad it was helpful! Thanks😊

  • @ashjs5462
    @ashjs5462 2 місяці тому +1

    Madam വീടും സ്ഥലവും mother ഇന്റെ property ആണ്. ഞാനും, brother രണ്ട് മക്കളാണ്. എന്റെ അനുവാദം ഇല്ലാതെ അനുജൻ മതിൽ കെട്ടി ഇപ്പോൾ എന്റെ റൂമിന്റെ ജന്നൽ തുറക്കാൻ പറ്റാത്ത വിധം മതിൽ കെ ട്ടിയിരിക്കുന്നു എന്നായാലും ഞാൻ ഇടിച്ചു ഇടും എന്ന് പറഞ്ഞിട്ടുണ്ട്. വീടിന്റ senside വിട്ടു ഇത്ര മീറ്റർ നീക്കിയല്ലേ കെട്ടാവു എന്ന് നിയമം ഇല്ലേ

    • @ashjs5462
      @ashjs5462 2 місяці тому +2

      Madam ത്തിന്റെ ഫോൺ number tharamo

    • @legalprism
      @legalprism  2 місяці тому +1

      കാറ്റും വെളിച്ചവും തടയാന്‍ പാടില്ല. നമ്മള്‍ കണ്‍സെന്‍റ് കൊടുത്താലേ അങ്ങനെ കെട്ടാന്‍ കഴിയൂ. പഞ്ചായത്തില്‍ പരാതി നല്‍കാം.

    • @reejaseep8536
      @reejaseep8536 2 місяці тому

      1.5 mtr gap veanam

  • @alexanderpk5060
    @alexanderpk5060 3 місяці тому

    5:04 5:09

  • @deepuk64
    @deepuk64 Місяць тому

    മാഡം എന്റെ വീടിന്റെ മുന്നിൽ പൊതു വഴി എന്ന് കാണിച്ച സ്ഥലം (3 അടി വഴി പണ്ടുള്ളതും 3 അടി വഴി അയൽവാസി വാങ്ങിയതു ആണ് എന്നാൽ നികുതി അടക്കുന്നില്ല, 1 അടി വഴി ഞാൻ വിട്ടതും ആണ് ഇപ്പോൾ 7 അടി ഉണ്ട് ) ഇപ്പോൾ അയൽവാസി ഗേറ്റ് വക്കണം എന്നു പറയുന്നു ഇതിന് നിയമ സാധുത ഉണ്ടോ...

    • @legalprism
      @legalprism  Місяць тому

      വളരെ വർഷങ്ങളായി കൂട്ടായി ഉപയോഗിക്കുന്നതാണെങ്കിൽ ഗേറ്റിടുന്നത് തടയാനുള്ള അവകാശം കൈവരും. സമ്മതം നൽകിയാൽ ഒക്കെ.അല്ലെങ്കിൽ തർക്കം ഉന്നയിക്കണം..

  • @Kannan_Mannalil
    @Kannan_Mannalil 20 днів тому

    ആധാരത്തിൽ വഴിയ വകാശം എന്നതു വാഹനഗതാഗതം. കറണ്ട് 'ഇലടി സിറ്റി. എന്നതാണ് സർവ്വഅവകാശവും എന്നു കൂടി എഴുതുന്ന ആധാരമെഴുത്തുകാർ. അതിൽ എഴിതിയ അവകാശം വഴി വിൽക്കൽ അല്ലല്ലോ ഒന്നിൽ കൂടുതൽ പേർക്ക് എത്ര പേർക്ക് കൊടുത്താലും. A എന്ന വ്യക്തിക്കും അയാളുടെ മക്കൾക്കും ആ വഴി സ്വന്തമാണല്ലോ അപ്പോ പ്രൈവറ്റ് വഴിയായ് യഥാർത്ഥ ഉടമസ്ഥനു തന്നെ നിലനിൽക്കുമല്ലോ അപ്പോ വഴിക്കു. കരം അടക്കാമല്ലോ.

    • @legalprism
      @legalprism  17 днів тому

      വഴി എന്ന് എഴുതിയാൽ പോക്കുവരവ് ചെയ്തു കിട്ടാൻ പ്രയാസമാകും.

  • @ushagopalakrishnan7784
    @ushagopalakrishnan7784 2 місяці тому +1

    പരാതി ആർക് കൊടുക്കും

    • @legalprism
      @legalprism  2 місяці тому

      റോഡിന്റെ കസ്റ്റോഡിയന് പരാതി നല്‍കാം. പഞ്ചായത്ത് റോഡുകളുണ്ട്, പൊതുമരാമത്ത് റോഡുകളുമുണ്ട്. റവന്യു വകുപ്പ് എല്ലാ പരാതികളും എടുക്കും.

    • @deepika4208
      @deepika4208 2 місяці тому

      Mam
      . 200 meter road through paddy field. Paddy private property anu. നിലവില്‍ വരമ്പുകള്‍ മാത്രേ സോ evde റോഡ് വരാൻ ഏതൊക്കെ ചെയ്യണം.. Orupadu വീടുകൾ approximately 500 more ആവശ്യം ആണ്.

  • @ramachandran342
    @ramachandran342 3 місяці тому

    പൊതു സ്ഥലത്ത് ആർക്കും മതിൽ കെട്ടാൻ പറ്റില്യ