സാർ പറഞ്ഞത് പ്രകാരഠ ആധാരത്തിൽ ഉണ്ട് ആത്താഴത്തിന് ഇല്ല... പണ്ട് കാലങളിൽ കൈയ്യുളളവൻ കാരൃക്കാരൻ ആയിരുന്നു ..വിദ്യാഭ്യാസഠ ഇല്ലാത്തവരുഠ, രാവിലെ പണിക്ക് പോയാൽ രാത്രിയിൽ വരുന്നവരായിരുന്നു....അതിര് കീളച്ച് മാറ്റി പാവങളെ പറ്റിച്ചവർക്ക് ആണ് ഇത് ഉപകാരപ്പെടുക....പണ്ട് തല്ലുഠ,ബഹളവുഠ കഴിഞ്ഞു പിരിഞ്ഞു പോകുന്നത് ആണ് പതിവ്.. അത്കൊണ്ട് ബലവാൻെറ കൈകളിലാണ് ആധാരമില്ലാതെ സ്ഥലഠ കൂടുതൽ വരൂ....പാവങൾ സഹിക്കുഠ.....
സർ ദയവായി ഒരു മറുപടി തരണം. നമ്മുടെ വസ്തുവിനോട് ചേർന്ന് പുറമ്പോക്ക് വസ്തുവുണ്ടോ എന്നറിയാൻ എന്ത് ചെയ്യണം . അങ്ങനെ യുണ്ടെങ്കിൽ അതിലൂടെ ഞങ്ങൾക്ക് വഴി കിട്ടാൻ സാധ്യത ഉണ്ടോയെന്നറിയാനാണ്. ഇപ്പോൾ ഞങ്ങൾ മറ്റൊരാളുടെ വസ്തുവിൽ കൂടിയാണ് പോകുന്നത്. അവർ മതിലിട്ടാൽ പിന്നെ ഞങ്ങൾക്ക് യാതൊരു വഴിയുമില്ല. ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
I have 3 cents of land purchased in 1962. From that time onwards I have the land with me buy cannot pay tax as the survey number mentioned in the aadharam is mistakenly of the land owner who sold it to us in 1962 and she has passed away. The boundary walls mentioned in the document is as per the present land I am holding. This never comes under porombhok bhumi but its not being handed over by Survey department or taluk office saying since number is wrongly mentioned it cannot be handed over.
സാർ വളരെയധികം നന്ദി ഉണ്ട്. ഈ ഒരു അറിവിനു കാരണം ഞാൻ ഒരു വിധവയാണ് രണ്ട് പെൺമക്കൾ ആണ് എനിക്ക് ഉള്ളത്. എന്റെ വസ്തു പോക്കുവരവ് ചെയ്യാൻ വർഷങ്ങൾ കൊണ്ട് ഞാൻ കുന്നു. എല്ലാവരും കൈക്കൂലിയും വാങ്ങി. ഒന്നും ചെയ്ത തന്നില്ല. അതിനിടയിൽ എനിയ്ക്ക് ക്യാൻസർ അസുഖവും ആയി. ഇനി വീണ്ടും അതു പേരിൽ കൂട്ടാൻ ഉള്ള പുറപ്പാടിലാണ്. ഞങ്ങൾ മുസ്ലീം സമുദായക്കാരാണ്. ഞാൻ മരിക്കുന്നതിനു മുൻപ് ഈ വസ്തു എട്ടര സെന്റ് ഉണ്ട്. അതു എന്റെ മക്കൾക്ക് കൊടുക്കണമെന്ന ആഗ്രഹം ഉണ്ട്. ഞാൻ സംശയം ഉണ്ടെങ്കിൽ സാറിനെ വിളിയ്ക്കും ദയവായി മറുപടി തരുമെന്ന് പ്രതീക്ഷയോടെ.
സർ ഞങ്ങൾക്ക് 10 സെൻ്റ് കുടികിടപ്പ്സ്ഥലത്ത് 40 വർഷത്തിന് മുകളിലായി താമസിക്കുന്നു ഇതുവരെയും പട്ടയം കിട്ടിയിട്ടില്ല. ഇപ്പോൾ online വഴി പട്ടയത്തിന് അപേക്ഷ വയ്ക്കാൻ അറിയിപ്പ് ഉണ്ടാകുമെന്നാണ് പറഞ്ഞത്. ഒരു മറുപടി തന്ന് സഹായിക്കണേ
My late father had purchased the land in 1956.the land measuring 50 cents. I am paying the land revenue for 50 cents. During partition while measuring the land it is observe that 7cent is excess. Which we are not aware of it. Can these excess land legalised. The partition of land is in court for equal share.the land is self accuqire property .
ആധാരത്തിൽ ഉൾപ്പെടാത്ത ഒരു 7സെന്റ് ഭൂമി ഉണ്ട്. ഈ ഭൂമി പുറംപോക്ക് ഭൂമിയോ, കുടിക്കിടപ്പ് ഭൂമി യോ അല്ല. പഴയകാലത്ത് ആധാരചിലവ് കുറക്കാൻ വേണ്ടി ആധാരത്തിൽ ഉൾപ്പെടുത്താഞ്ഞത് ആണ്. എനിക്ക് ഈ ഭൂമിയ്ക്ക് ആധാരം ഉണ്ടാക്കാൻ കഴിയുമോ? ഇതിന്റെ കൂടെ ഉള്ള 15സെൻറ് വസ്തു വിന് ആധാരം ഉണ്ട്.27വർഷം ആയി കരം അടക്കുന്നതും ആണ്. അതിന്റെ ആധാരത്തിൽ ഉൾപെടുത്താൻ കഴിയുമോ
Evideyan id kodukkugaaa I am from Karnataka and ippo korach politicians vann ivde rowdyism kanich thatti edukkan shramikyunnu 10 year ayit njangalude kail ond...endan solution plzzzzz reply
എന്റെ ഫാദറിന്റെ 40 സെന്റ് സ്ഥലത്ത് നിന്ന് 4 സെന്റ് ഭൂമി ഒരാൾ കൈവശപ്പെടുത്തിയിട്ടുണ്ട് - വർഷങ്ങളായി ഞാൻ അബുദാബിയിലാണ് ഫാദർ ജീവിച്ചിരിപ്പില്ല - ഈ പറയുന്ന 4 സെന്റ് വയൽ ആണ് - ഇത് തിരിച്ചു പിടിക്കുവാൻ പറ്റുമോ പക്കലുള്ള ആധാര പ്രകാരം നിയുതി അടക്കുന്നുണ്ട് - ഈ സ്ഥലം വിഹിതം വെക്കുവാൻ ആലോചിക്കുന്നു - മറുപടി കമന്റിൽ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു -
ഒരു വ്യക്തി വ്യക്തി Missing ആണ് ആ വ്യക്തിയുടെ മകൻ്റെ പേരിലേക്ക് പോക്കുവരവ് നടത്താൻ പറ്റുമോ ആധാരം കൈവശം ഇല്ല പക്ഷേ ആവസ്തുവിൻ്റെ കരം അടക്കുന്നുണ്ട് പോകു പരവ് ചെയ്യാൻ പറ്റുമോ
Sir, ഞങ്ങളുടെ കയ്യില്‍ ഒരു അച്ഛന്റെ പേരില്‍ ആധാരം ഉണ്ട്, അതിന് കരം അടച്ച പേപ്പർ ഒന്നും കാണുന്നില്ല/ അടച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല, വളരെ പഴയത് ആണ്.. അതിന്റെ തണ്ടപ്പേർ കണ്ടുപിടിക്കുന്നത് എങ്ങനെയാണ്? ഒന്ന് പറഞു തരാമോ?
സർ എൻ്റെ അച്ഛൻ 30 കൊല്ലത്തിന് മുകളിൽ ായി ഒരു സ്ഥലത്ത് കട നടത്തുന്നു . അച്ഛൻ മരിച്ചു . ഞങ്ങളുടെ കയ്യിൽ അതിൻ്റെ ഒരു രേഖയും ഇല്ല . കടക് പഞ്ചായത്ത് ലൈസൻസ് വേണം . അതിന് നികുതി receipte വേണം . കെട്ടിട നമ്പർ . Current connection ellam und . Ath achante achante പേരിലാണ് . ഇതിൽ ഇനി നികുതി അടച്ച് കിട്ടുമോ . അധരം ഉണ്ടാക്കാൻ പറ്റുമോ .. രേഖകൾ ഒന്നും തന്നെ കൈവശം ഇല്ല
എൻ്റെ അമ്മയുടെ പേരിൽ 4 സെൻ്റ് സ്ഥലമുണ്ട് സർവ്വേ നമ്പർ അറിയില്ല ആധാരം അച്ഛൻ്റെ കയ്യിലാണ് എനിക്ക് വരുമാന സർട്ടിഫിക്കറ്റ് എടുക്കാൻ പോലും കരം തീരത്ത രസീത് അച്ഛൻ തരില്ല സർവ്വേ നമ്പർ അരിയാൻ ഞാൻ എന്തു ചെയ്യണം
എന്നാണ് സ്ഥലം വാങ്ങിയത് എന്ന് കണക്കാക്കി രജിസ്ട്രാർ ഓഫീസിൽ encumbrance certificate അപേക്ഷിച്ചാൽ ആധാരം നമ്പർ അറിയാം. അതിൻറെ കോപ്പി എടുക്കുക. Or ആധാരം തിരികെ കിട്ടാൻ പോലീസിൽ പരാതി നൽകി ശ്രമിക്കുക Or വില്ലേജ് സമീപ സർവ്വേ നമ്പർ... സ്ഥലം കാണിച്ചു കൊടുത്ത് സർവ്വേ നമ്പർ അറിയാൻ പറ്റുമോ എന്ന് ശ്രമിക്കുക
SIR ,ENIKKU CHIRAYINKIZH IL 24CENT UNDU ATHIL VASA GRAHAM UNDU ETHIL 13CENTINU KARAM UNDU BAKKI II CENT PUDHUVAL ANU 2001L ANU DHANANICHAYAM MUN PRAMANATHILUM PUDHUVAL UNDU PUDHUVALINU 5000 ROOPAYM UNDU KARAM THEERKANAI SAHAYIKKUMO PLEADE HELP US MO NO THANNENKIL UPAKRAMAYI EXPCTING A CALL THANK YOU
എന്റെ ഗ്രാൻഡ്‌ഫാതെർ 1935ഇൽ 10സെന്റ് സ്ഥലം പട്ടയം വാങ്ങി വീട് വെച്ചു. മൂന്നു ആൺമക്കൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. പ്രായാധിക്യത്തിൽ വിൽപത്രം എഴുതിയപ്പോൾ ഇളയമകനു 5സെന്റും ബാക്കി രണ്ടു ആണ്മക്കൾക്കും 2. 5സെന്റ് വെച്ചും എഴുതി. ഇളയമകൻ 5സെന്റ് അളന്നു മകന് വീടുവെച്ചു കൊടുത്തു. ഇളയ മകനാണ് മൊത്തം നോക്കിയിരുന്നത്. ബാക്കി മക്കൾ ദൂരെ താമസം. കാലം കടന്നു പോയി. മൂന്നു ആണ്മക്കളും മരിച്ചു. എന്നാൽ ഇളയ മകന്റെ ഭാര്യ ബാക്കി 5സെന്റ് ആധാരം ഒന്നുമില്ലാതെ പഴയ പട്ടയം കൈവശപ്പെടുത്തി പിടിച്ചു വെച്ചിരിക്കുന്നു. മരിച്ചു പോയ രണ്ടു ആൺമക്കളുടെ മക്കൾക്ക് അല്ലേ അവകാശം? അവർക്കു കേസിനു പോകാമല്ലോ.
മുൻ ആധാരം ഇല്ലാത്ത ഭൂമി എങ്ങനെ പട്ടയം എടുക്കും? നികുതി എന്റെ പേരിൽ അടക്കുന്നു . രജിസ്റ്റർ ചെയ്തത് ഓസ്യത് പ്രകാരം രജിസ്റ്റർ ഓഫീസിൽ നിന്ന് 2005ഇൽ രജിസ്റ്റർ ചെയ്തു കിട്ടി.. രജിസ്റ്റർ ഓഫീസിൽ പല പ്രാവശ്യം മുൻ ആധാരത്തിനു apply ചെയ്തു.. മുൻ ആധാരം കോപ്പി ഇല്ല.. ഓസ്യത് ഇൽ കുഴി കണം എന്നു സർവ്വേ no. പ്രകാരം പറയുന്നു..മുൻ കാലത്ത് വന്നാൽ ചാർത്തു.. ഉണ്ടോ...? pl. റിപ്ലൈ.. ph. no. തരുമോ?..
ഞാൻ എൻറെ സ്ഥല സംബന്ധമായ സംശയം ചോദിച്ചു എഴുതി അയച്ചു കഴിഞ്ഞ് ആണ് തെറ്റ് പറ്റിയത് കണ്ടത് ,വീണ്ടും എഴുതുകയാണ് .ഞാൻ 28 വർഷമായി സ്ഥലം വാങ്ങിയിട്ട്. റീസർവ്വേയും കഴിഞ്ഞതാണ്. വാങ്ങുമ്പോൾ മുക്കാൽ സെൻറ് കൂടുതൽ ഉണ്ട് .അതിനു പകുതി വി നൽകി. ഇത് കരമടച്ച് നിയമപരമാക്കുന്നതെങ്ങനെയെന്ന് സാർ പറഞ്ഞ് തരണം . വിലയേറിയ മറുപടി ഉടൻ പ്രതീക്ഷിക്കുന്നു
വീണ്ടും തെറ്റ് പറ്റി .വിലയെന്നാണ് എഴുതിയത്. (വി ) എന്ന് മാത്രമാണ് എഴുതിയത്. എല്ലാ തെറ്റും ഫോണിൽ ഓട്ടോ മാറ്റിക്കായി സംഭവിച്ചു പോയതാണ് . മനസിലായില്ലെൽ മറുപടി കിട്ടുകയില്ല എന്ന് വിചാരിച്ച് വീണ്ടും തിരുത്തി എഴുതുന്നത്
സർ രണ്ട് ഫാമിലിക്ക് ആധാരം ഇല്ല ഭാഗപത്രം ആണ് അത് ഒരു ഫാമിലിക്ക് മറ്റ് കുടുംബംത്തിന്റെ സമ്മതം കൂടാതെ പണയം വെക്കാനോ വിൽക്കുവാനോ സാധിക്കുമോ നിയമപരമായി അതിന് സാധിക്കുമോ plz rply
ഭാഗപത്രം അതാത് പട്ടിക ഉടമസ്ഥർക്ക് അവരുടെ ആധാരം ആയി ഉപയോഗിക്കാം എന്ന രീതിയിൽ അവതാരങ്ങൾ എഴുതാറുണ്ട്. മുന്നാധാരം ആരുടെ കൈവശമാണ് സൂക്ഷിക്കേണ്ടത് എന്നും ഉണ്ടാകും.
റീസർവ്വേ കഴിഞ്ഞ , (28 വർഷമായി വാങ്ങിയട്ട്) മുക്കാൽ സെൻറ് കൂടുതൽ ഉണ്ട്. ( വാങ്ങുമ്പോൾ ഉള്ളതാണ്. അതിനു പകുതി വില കൊടുക്കണം എന്ന് പറഞ്ഞു പുഴയും വാങ്ങി. ആരുടെയും അടിച്ച് മാറ്റിയതല്ല. ) ഇതു കരം അടച്ച് നിയമപരമാക്കാൻ എന്ത് ചെയ്യണം. വില്ലേജ് ഓഫീസറെ കണ്ട് സംസാരിച്ചാൽ ശരിയാക്കി തരുമോ? സാറിൻറെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു
പഴയ ആധാരം ഉദേശം 50 വർഷം പഴക്കമുണ്ട് അധാരത്തിന്റെ കോപ്പി ഉണ്ട് ഇത് വച്ച് പോക്ക് വരവ് ചെയ്യാൻ പറ്റുമോ ഉടമസ്ഥൻ ജീവിച്ചിരിപ്പില്ല സ്ഥലം പേരിൽ കൂട്ടി കരംചെയ്തെടുക്കാൻ എന്ത് ചെയ്യണം?
സര്‍, ഞങ്ങളുടെ പള്ളിക്ക് 1ഏക്കര്‍ സ്ഥലമൂണ്ട്.എന്നാല്‍ പ്രമാണം ഉള്ളത് 40 cent ന് ആണ്.ഇതിന് കരം അടയ്ക്കുന്നില്ല.ഇത് മുഴുവനായും നമ്മുടെ പേരിലാക്കി കരം അടയ്ക്കാന്‍ പറ്റുമോ?
If we had muscle power, we could have encroachd a large area. Nobody would come to question it.We could become king.Those who supported king became landlord's, janmis, feudals.,chieftains. King, Brahmins, Nair chieftains. Maniyasans brother occupied a large area in iduki district. It was muscle power behind it.
താങ്കൾ പറഞ്ഞതു പോലെ തണ്ടപ്പേരും ഉണ്ടാക്കി കരമടച്ച് വന്നവർക്ക് പട്ടയം കിട്ടാത്ത ഭൂമിയാണെന്ന് കണ്ടെത്തിയാൽ കരമടച്ച്ത് വെറുതെയാകുകയില്ലേ ? ആധാരത്തിൽ സർവ്വേ നമ്പർ രേഖപ്പെടുത്തിയില്ലെങ്കിൽ ബാങ്കിൽ പോയാൽ ഒരു ലോണു പോലും കിട്ടാൻ സാധ്യത വളരെ കുറവാണ്. സർവ്വേ നമ്പർ ഇല്ലാത്ത ആധാരത്തിന് എന്ത് വിലയാണുള്ളത്.
സർ മുത്തശ്ശൻറെ സ്ഥലമാണ് അത് അച്ഛനാണ് അവകാശി അതിൽ ഞാൻ വീടുകെട്ടി അതിനുശേഷം ആണ് അറിയുന്നത് അതിനു പട്ടിക മാത്രം ഉള്ളു എന്ന് ഇനി ഞാൻ എന്തു ചെയ്യണം ഒന്ന് റിപ്ലേ തരാൻ പറ്റിമോ തർക്ക ബുമി അല്ല പണ്ടത്തെ പട്ടിക മാത്രമേ ullu.
സർ,,,,, എന്റെ പേര് അനൂപ്... എന്റെ പപ്പാടെ അച്ഛൻ വാങ്ങിച്ച സ്ഥലം. 40 വർഷമായി ഞങ്ങൾ താമസിക്കുന്നു.. പപ്പാടെ അച്ഛൻ വാങ്ങിച്ച ആളുടെ പേരിലാണ് സ്ഥലം ഇപ്പോഴും.. കിടക്കുന്നത്.. പപ്പാടെ പേരിൽ ആക്കാൻ എന്താണ് ചെയേണ്ടത്.. പപ്പാടെ അച്ഛൻ മരിച്ചു പോയി സ്ഥലം തന്ന ആളും മരിച്ചു. ! ഒരേക്കർ അടുത്തുണ്ട് ... സ്ഥലം... പപ്പാടെ പേരില്ക്കാൻ എന്തെങ്കിലും തടസമുണ്ടോ....???
തൊട്ടടുത്ത അയൽവാസി മരിച്ചു 15 കൊല്ലം കഴിഞ്ഞു......13 കൊല്ലമായി തൊട്ടടുത്ത അയൽവാസിയാണ് ആ ഭൂമിയിൽ കാരൃങൾ നോക്കുന്നത്. അപ്പോൾ ആഭൂമി ആധാരമില്ലാതെ അയാൾക്ക് സ്വന്തം ആക്കാൻ പറ്റുമോ
Sir, ഞങ്ങളുടെ കയ്യില്‍ ഒരു അച്ഛന്റെ പേരില്‍ ആധാരം ഉണ്ട്, അതിന് കരം അടച്ച പേപ്പർ ഒന്നും കാണുന്നില്ല/ അടച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല, വളരെ പഴയത് ആണ്.. അതിന്റെ തണ്ടപ്പേർ കണ്ടുപിടിക്കുന്നത് എങ്ങനെയാണ്? ഒന്ന് പറഞു തരാമോ?
സാർ പറഞ്ഞത് പ്രകാരഠ ആധാരത്തിൽ ഉണ്ട് ആത്താഴത്തിന് ഇല്ല... പണ്ട് കാലങളിൽ കൈയ്യുളളവൻ കാരൃക്കാരൻ ആയിരുന്നു ..വിദ്യാഭ്യാസഠ ഇല്ലാത്തവരുഠ, രാവിലെ പണിക്ക് പോയാൽ രാത്രിയിൽ വരുന്നവരായിരുന്നു....അതിര് കീളച്ച് മാറ്റി പാവങളെ പറ്റിച്ചവർക്ക് ആണ് ഇത് ഉപകാരപ്പെടുക....പണ്ട് തല്ലുഠ,ബഹളവുഠ കഴിഞ്ഞു പിരിഞ്ഞു പോകുന്നത് ആണ് പതിവ്.. അത്കൊണ്ട് ബലവാൻെറ കൈകളിലാണ് ആധാരമില്ലാതെ സ്ഥലഠ കൂടുതൽ വരൂ....പാവങൾ സഹിക്കുഠ.....
✍️👌
സാർ,
താങ്കളുടെcontact number തരാമോ?
BTR സബ് രജിസ്ട്രാർ ഓഫീസിൽ ഉണ്ടാകുമോ? വില്ലേജിലെ കാലപഴക്കം മുലം വളരെ കിറി നശിച്ച രൂപത്തിലാണ്
angine nikuthi adchu kaivaam vachal sarikumulla avakasikal nikuthi adakan vannal pinne athu presnamaville, angine avumbol enthu cheyyum
BTR വില്ലേജിൽ നിന്നും അല്ലാതെ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് കിട്ടുമോ?
സർ ദയവായി ഒരു മറുപടി തരണം. നമ്മുടെ വസ്തുവിനോട് ചേർന്ന് പുറമ്പോക്ക് വസ്തുവുണ്ടോ എന്നറിയാൻ എന്ത് ചെയ്യണം . അങ്ങനെ യുണ്ടെങ്കിൽ അതിലൂടെ ഞങ്ങൾക്ക് വഴി കിട്ടാൻ സാധ്യത ഉണ്ടോയെന്നറിയാനാണ്. ഇപ്പോൾ ഞങ്ങൾ മറ്റൊരാളുടെ വസ്തുവിൽ കൂടിയാണ് പോകുന്നത്. അവർ മതിലിട്ടാൽ പിന്നെ ഞങ്ങൾക്ക് യാതൊരു വഴിയുമില്ല. ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
I have 3 cents of land purchased in 1962. From that time onwards I have the land with me buy cannot pay tax as the survey number mentioned in the aadharam is mistakenly of the land owner who sold it to us in 1962 and she has passed away. The boundary walls mentioned in the document is as per the present land I am holding. This never comes under porombhok bhumi but its not being handed over by Survey department or taluk office saying since number is wrongly mentioned it cannot be handed over.
പട്ടയം ഉള്ളതും ടാക്സ് അടച്ചു വരുന്നതുമായ ഭൂമി ആധാരം ഇല്ലാത്തതിനാൽ തുടർന്ന് ടാക്സ് അടക്കാൻ പറ്റുമോ എന്താണ് അതിനു വേണ്ടത്
സാർ വളരെയധികം നന്ദി ഉണ്ട്. ഈ ഒരു അറിവിനു കാരണം ഞാൻ ഒരു വിധവയാണ് രണ്ട് പെൺമക്കൾ ആണ് എനിക്ക് ഉള്ളത്. എന്റെ വസ്തു പോക്കുവരവ് ചെയ്യാൻ വർഷങ്ങൾ കൊണ്ട് ഞാൻ കുന്നു. എല്ലാവരും കൈക്കൂലിയും വാങ്ങി. ഒന്നും ചെയ്ത തന്നില്ല. അതിനിടയിൽ എനിയ്ക്ക് ക്യാൻസർ അസുഖവും ആയി. ഇനി വീണ്ടും അതു പേരിൽ കൂട്ടാൻ ഉള്ള പുറപ്പാടിലാണ്. ഞങ്ങൾ മുസ്ലീം സമുദായക്കാരാണ്. ഞാൻ മരിക്കുന്നതിനു മുൻപ് ഈ വസ്തു എട്ടര സെന്റ് ഉണ്ട്. അതു എന്റെ മക്കൾക്ക് കൊടുക്കണമെന്ന ആഗ്രഹം ഉണ്ട്. ഞാൻ സംശയം ഉണ്ടെങ്കിൽ സാറിനെ വിളിയ്ക്കും ദയവായി മറുപടി തരുമെന്ന് പ്രതീക്ഷയോടെ.
Yes
Sir evideyanu application nalkendathu
Online Cheyan kazhiyumo
ആധാരത്തിൽ ഉള്ള 20 വർഷത്തിൽ അധികം കൈവശം വെക്കുന്ന വസ്തു, നികുതി അടക്കാത്ത (നി.കെ) ഭൂമിയുടെ നികുതി ഇനിമുതൽ അടക്കാൻ എന്ത് ചെയ്യണം?
സർ നമ്പർ തരാമോ ഒരു ഡൌട്ട് chodhikkanu
പട്ടയം ഇല്ലാതെ ഭൂമി വിൽക്കാൻ pattumo
എവിടെയാണ് ഇതിനായി അപേക്ഷ നൽകേണ്ടത്
സർ ഞങ്ങൾക്ക് 10 സെൻ്റ് കുടികിടപ്പ്സ്ഥലത്ത് 40 വർഷത്തിന് മുകളിലായി താമസിക്കുന്നു ഇതുവരെയും പട്ടയം കിട്ടിയിട്ടില്ല. ഇപ്പോൾ online വഴി പട്ടയത്തിന് അപേക്ഷ വയ്ക്കാൻ അറിയിപ്പ് ഉണ്ടാകുമെന്നാണ് പറഞ്ഞത്. ഒരു മറുപടി തന്ന് സഹായിക്കണേ
My late father had purchased the land in 1956.the land measuring 50 cents. I am paying the land revenue for 50 cents. During partition while measuring the land it is observe that 7cent is excess. Which we are not aware of it. Can these excess land legalised. The partition of land is in court for equal share.the land is self accuqire property .
സാർ. പട്ടയത്തിന് സ്ഥല പരിശോധന കഴിഞ്ഞു രണ്ട് മാസമായി പട്ടയം കിട്ടിയിട്ടില്ല pls reply
ആധാരത്തിൽ ഉൾപ്പെടാത്ത ഒരു 7സെന്റ് ഭൂമി ഉണ്ട്. ഈ ഭൂമി പുറംപോക്ക് ഭൂമിയോ, കുടിക്കിടപ്പ് ഭൂമി യോ അല്ല. പഴയകാലത്ത് ആധാരചിലവ് കുറക്കാൻ വേണ്ടി ആധാരത്തിൽ ഉൾപ്പെടുത്താഞ്ഞത് ആണ്. എനിക്ക് ഈ ഭൂമിയ്ക്ക് ആധാരം ഉണ്ടാക്കാൻ കഴിയുമോ? ഇതിന്റെ കൂടെ ഉള്ള 15സെൻറ് വസ്തു വിന് ആധാരം ഉണ്ട്.27വർഷം ആയി കരം അടക്കുന്നതും ആണ്. അതിന്റെ ആധാരത്തിൽ ഉൾപെടുത്താൻ കഴിയുമോ
Sir, njangalku pramanam und. 50varshathinu mukalil kivashamulla bhoomiyanu. But pattayam illa. 5varshamayi avide veedu vechu thamasikkunnu. Pattayam kittan enthanu vazhi
Evideyan id kodukkugaaa
I am from Karnataka and ippo korach politicians vann ivde rowdyism kanich thatti edukkan shramikyunnu 10 year ayit njangalude kail ond...endan solution plzzzzz reply
എന്റെ ഫാദറിന്റെ 40 സെന്റ് സ്ഥലത്ത് നിന്ന് 4 സെന്റ് ഭൂമി ഒരാൾ കൈവശപ്പെടുത്തിയിട്ടുണ്ട് - വർഷങ്ങളായി ഞാൻ അബുദാബിയിലാണ് ഫാദർ ജീവിച്ചിരിപ്പില്ല - ഈ പറയുന്ന 4 സെന്റ് വയൽ ആണ് - ഇത് തിരിച്ചു പിടിക്കുവാൻ പറ്റുമോ പക്കലുള്ള ആധാര പ്രകാരം നിയുതി അടക്കുന്നുണ്ട് - ഈ സ്ഥലം വിഹിതം വെക്കുവാൻ ആലോചിക്കുന്നു - മറുപടി കമന്റിൽ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു -
BTR .ൽ കയറിയാൽ പിനീട് ഭൂമി ഭാഗപത്രം ചെയ്യാൻ പറ്റുമോ.. ?പട്ടയം ഉണ്ടാക്കാൻ കഴിയുമോ ?
Replay
Adharamundakkanulladhokke shariyayi, aadharamlabikkaan ethrasamayamedukkum
ഒരു വ്യക്തി വ്യക്തി Missing ആണ് ആ വ്യക്തിയുടെ മകൻ്റെ പേരിലേക്ക് പോക്കുവരവ് നടത്താൻ പറ്റുമോ ആധാരം കൈവശം ഇല്ല പക്ഷേ ആവസ്തുവിൻ്റെ കരം അടക്കുന്നുണ്ട് പോകു പരവ് ചെയ്യാൻ പറ്റുമോ
2:58 താങ്കളുടെ ഫോൺ നമ്പർ തരാമോ?
ആദരത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ഉള്ള ഭൂമിക് tp പിടിക്കുന്നത് പറയുമോ സാർ
Sir, ഞങ്ങളുടെ കയ്യില്‍ ഒരു അച്ഛന്റെ പേരില്‍ ആധാരം ഉണ്ട്, അതിന് കരം അടച്ച പേപ്പർ ഒന്നും കാണുന്നില്ല/ അടച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല, വളരെ പഴയത് ആണ്.. അതിന്റെ തണ്ടപ്പേർ കണ്ടുപിടിക്കുന്നത് എങ്ങനെയാണ്? ഒന്ന് പറഞു തരാമോ?
GOOD INFORMATION
സാർ / താങ്കളുടെ phone നമ്പർ ഒന്ന് അറിയിക്കാമോ? OR ദയവായി ഒന്നു വിളിക്കുമോ ?
I have pay tax 2places in one thandapar. Can I pay tax separate one place. Sir
സർ എൻ്റെ അച്ഛൻ 30 കൊല്ലത്തിന് മുകളിൽ ായി ഒരു സ്ഥലത്ത് കട നടത്തുന്നു . അച്ഛൻ മരിച്ചു . ഞങ്ങളുടെ കയ്യിൽ അതിൻ്റെ ഒരു രേഖയും ഇല്ല . കടക് പഞ്ചായത്ത് ലൈസൻസ് വേണം . അതിന് നികുതി receipte വേണം . കെട്ടിട നമ്പർ . Current connection ellam und . Ath achante achante പേരിലാണ് . ഇതിൽ ഇനി നികുതി അടച്ച് കിട്ടുമോ . അധരം ഉണ്ടാക്കാൻ പറ്റുമോ ..
രേഖകൾ ഒന്നും തന്നെ കൈവശം ഇല്ല
Sir , Njangalude (5 person) kudumba swath , karam adakkunnath oral aane ( Around 6yr aayi). Njangal Adharam um karam adacha thintem copy chodichappol 'tharilla' ennanu paranjath. Ayal kudumba swath ayalude name il aakan nokkukayane enne thonnunnu. Enthanu njangal cheyyendath ?
Please Reply
എൻ്റെ അമ്മയുടെ പേരിൽ 4 സെൻ്റ് സ്ഥലമുണ്ട് സർവ്വേ നമ്പർ അറിയില്ല ആധാരം അച്ഛൻ്റെ കയ്യിലാണ് എനിക്ക് വരുമാന സർട്ടിഫിക്കറ്റ് എടുക്കാൻ പോലും കരം തീരത്ത രസീത് അച്ഛൻ തരില്ല സർവ്വേ നമ്പർ അരിയാൻ ഞാൻ എന്തു ചെയ്യണം
എന്നാണ് സ്ഥലം വാങ്ങിയത് എന്ന് കണക്കാക്കി രജിസ്ട്രാർ ഓഫീസിൽ encumbrance certificate അപേക്ഷിച്ചാൽ ആധാരം നമ്പർ അറിയാം. അതിൻറെ കോപ്പി എടുക്കുക.
Or
ആധാരം തിരികെ കിട്ടാൻ പോലീസിൽ പരാതി നൽകി ശ്രമിക്കുക
Or
വില്ലേജ് സമീപ സർവ്വേ നമ്പർ... സ്ഥലം കാണിച്ചു കൊടുത്ത് സർവ്വേ നമ്പർ അറിയാൻ പറ്റുമോ എന്ന് ശ്രമിക്കുക
Pattyam atram akkan patteeo
പ്ലീസ് റിപ്ലെ
SIR ,ENIKKU CHIRAYINKIZH IL 24CENT UNDU ATHIL VASA GRAHAM UNDU ETHIL 13CENTINU KARAM UNDU BAKKI II CENT PUDHUVAL ANU 2001L ANU DHANANICHAYAM MUN PRAMANATHILUM PUDHUVAL UNDU PUDHUVALINU 5000 ROOPAYM UNDU KARAM THEERKANAI SAHAYIKKUMO PLEADE HELP US MO NO THANNENKIL UPAKRAMAYI EXPCTING A CALL THANK YOU
എന്റെ ഗ്രാൻഡ്‌ഫാതെർ 1935ഇൽ 10സെന്റ് സ്ഥലം പട്ടയം വാങ്ങി വീട് വെച്ചു. മൂന്നു ആൺമക്കൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
പ്രായാധിക്യത്തിൽ വിൽപത്രം എഴുതിയപ്പോൾ ഇളയമകനു 5സെന്റും ബാക്കി രണ്ടു ആണ്മക്കൾക്കും 2. 5സെന്റ് വെച്ചും എഴുതി. ഇളയമകൻ 5സെന്റ് അളന്നു മകന് വീടുവെച്ചു കൊടുത്തു. ഇളയ മകനാണ് മൊത്തം നോക്കിയിരുന്നത്. ബാക്കി മക്കൾ ദൂരെ താമസം. കാലം കടന്നു പോയി. മൂന്നു ആണ്മക്കളും മരിച്ചു. എന്നാൽ ഇളയ മകന്റെ ഭാര്യ ബാക്കി 5സെന്റ് ആധാരം ഒന്നുമില്ലാതെ പഴയ പട്ടയം കൈവശപ്പെടുത്തി പിടിച്ചു വെച്ചിരിക്കുന്നു. മരിച്ചു പോയ രണ്ടു ആൺമക്കളുടെ മക്കൾക്ക് അല്ലേ അവകാശം? അവർക്കു കേസിനു പോകാമല്ലോ.
File partition suit
സർക്കാർ വക ഭൂമിയിൽ ഇപ്രകാരം ചെയ്യാൻ സാധിക്കുമോ?
29 varsham munbu vangiya bhoomi.annu thannavar avarude husband power of attorney koduthittu wife aanu ezhuthi thannathu.abudhabi embassyil attest cheythatharunnu ithu.ithu nashttapettu.ippol vasthu vilkkan enthu cheyyanam.ellarum ithu chodikkunnudu
അത് നഷ്ടപ്പെട്ടു പോയി എന്ന് കാണിച്ച് പത്രപരസ്യം, നോട്ടറി ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടാക്കിയാൽ പ്രയോജനകരമാകും. എന്നാലും ചില ബാങ്കുകൾ ലോണിന് ആവശ്യപ്പെടും.
12 varsham kaivashamayi 5 cent stalam ente achan kreyacertificate mukhantaram kittiyayirunnu
Achan marichupoyi njan villagil chennapol nte peril ann karam koduckunath
Thandaper numberum nte perilann
Btr um pattadharude perum nte perilann
Adharavum kreyacertificate um nte kayyil illa register officil therakiyappol onnum illanannu paranjath
Ee stalam kittiyathinte munnadharam kayyil ond
Ee stalam adharam ondakkan ntan cheyyendath pls reply sir
Sir ntte achantte ammayude sthalam ( achanum ,aniyanum avakashapettathu ) achantte Amma marichu kazhighapol..achantte aniyan register cheyunnathinu munb nikuthi ayalude perileku Matti ( murthal nikuthi allathe swantham peril ) Enj AA sthalam ayalude swanthamakumo ...ntte Achanu athil avakasham undavumo pls replay sir...
ഒന്നും എഴുതി വെക്കാതെ ആണ് അവകാശി മരിച്ചതെങ്കിൽ അനന്തരാവകാശികൾക്ക് അവരുടേതായ ഷെയർ ലഭിക്കും
Mm
Hai
Sir condact no undekil tharumo?
Sir 60 varsham mai
Sir mammal 7 veettukar 60 year ayi Nh nte sidle thamasikkunnu namukku kudubbaparamayi ellavarkkum 3 sent 2,5sent 4sent aggene 7 perkku motham 21sent aanu.1964/register cheyda premanam oondu athil sarve no block no thadaperu ellam oondu palace thavana pokkuvaravinu aapeshihu kittiyilla gov tharisu ennu aanu villeggel kidakkunnadu ennal veettinu 60 varshamayi karam adakkunnu eppol highway salam edukkunnu nammalkku paisa kittilla ennu aanu prayunnadu 3sent oolla enikky 2,45 sent pokum.enthu cheyyanam
മുൻ ആധാരം ഇല്ലാത്ത ഭൂമി എങ്ങനെ പട്ടയം എടുക്കും? നികുതി എന്റെ പേരിൽ അടക്കുന്നു . രജിസ്റ്റർ ചെയ്തത് ഓസ്യത് പ്രകാരം രജിസ്റ്റർ ഓഫീസിൽ നിന്ന് 2005ഇൽ രജിസ്റ്റർ ചെയ്തു കിട്ടി.. രജിസ്റ്റർ ഓഫീസിൽ പല പ്രാവശ്യം മുൻ ആധാരത്തിനു apply ചെയ്തു.. മുൻ ആധാരം കോപ്പി ഇല്ല.. ഓസ്യത് ഇൽ കുഴി കണം എന്നു സർവ്വേ no. പ്രകാരം പറയുന്നു..മുൻ കാലത്ത് വന്നാൽ ചാർത്തു.. ഉണ്ടോ...? pl. റിപ്ലൈ.. ph. no. തരുമോ?..
9447200500
Thandaper number ond, btr register ond, karam adackunund pakshe adharam kayyil illa,45 varshathinu mumbullathann thandaper, adharam ondakkan nammal ntann cheyyendath
Pls reply sir
ആധാരം നഷ്ടമായതിന് പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുക. സർട്ടിഫൈഡ് കോപ്പി ഒറിജിനലായി ഉപയോഗിക്കുന്നതിന് ആവശ്യമായ പത്ര പരസ്യവും വിജ്ഞാപനവും നടത്തുക
Sir nte number. Kurachu doubt und
ഞാൻ എൻറെ സ്ഥല സംബന്ധമായ സംശയം ചോദിച്ചു എഴുതി അയച്ചു കഴിഞ്ഞ് ആണ് തെറ്റ് പറ്റിയത് കണ്ടത് ,വീണ്ടും എഴുതുകയാണ് .ഞാൻ 28 വർഷമായി സ്ഥലം വാങ്ങിയിട്ട്. റീസർവ്വേയും കഴിഞ്ഞതാണ്. വാങ്ങുമ്പോൾ മുക്കാൽ സെൻറ് കൂടുതൽ ഉണ്ട് .അതിനു പകുതി വി നൽകി. ഇത് കരമടച്ച് നിയമപരമാക്കുന്നതെങ്ങനെയെന്ന് സാർ പറഞ്ഞ് തരണം . വിലയേറിയ മറുപടി ഉടൻ പ്രതീക്ഷിക്കുന്നു
വീണ്ടും തെറ്റ് പറ്റി .വിലയെന്നാണ് എഴുതിയത്. (വി ) എന്ന് മാത്രമാണ് എഴുതിയത്. എല്ലാ തെറ്റും ഫോണിൽ ഓട്ടോ മാറ്റിക്കായി സംഭവിച്ചു പോയതാണ് . മനസിലായില്ലെൽ മറുപടി കിട്ടുകയില്ല എന്ന് വിചാരിച്ച് വീണ്ടും തിരുത്തി എഴുതുന്നത്
റിസർവ്വേ പ്രകാരമുള്ള വസ്തുവിന് നികുതിയടക്കാം വില്ലേജ് ഓഫീസർ നെ സമീപിക്കുക
സർ രണ്ട് ഫാമിലിക്ക് ആധാരം ഇല്ല ഭാഗപത്രം ആണ് അത് ഒരു ഫാമിലിക്ക് മറ്റ് കുടുംബംത്തിന്റെ സമ്മതം കൂടാതെ പണയം വെക്കാനോ വിൽക്കുവാനോ സാധിക്കുമോ നിയമപരമായി അതിന് സാധിക്കുമോ plz rply
ഭാഗപത്രം അതാത് പട്ടിക ഉടമസ്ഥർക്ക് അവരുടെ ആധാരം ആയി ഉപയോഗിക്കാം എന്ന രീതിയിൽ അവതാരങ്ങൾ എഴുതാറുണ്ട്. മുന്നാധാരം ആരുടെ കൈവശമാണ് സൂക്ഷിക്കേണ്ടത് എന്നും ഉണ്ടാകും.
സാർ നമ്പർ ഒന്ന് തരുമോ
റീസർവ്വേ കഴിഞ്ഞ , (28 വർഷമായി വാങ്ങിയട്ട്) മുക്കാൽ സെൻറ് കൂടുതൽ ഉണ്ട്. ( വാങ്ങുമ്പോൾ ഉള്ളതാണ്. അതിനു പകുതി വില കൊടുക്കണം എന്ന് പറഞ്ഞു പുഴയും വാങ്ങി. ആരുടെയും അടിച്ച് മാറ്റിയതല്ല. ) ഇതു കരം അടച്ച് നിയമപരമാക്കാൻ എന്ത് ചെയ്യണം. വില്ലേജ് ഓഫീസറെ കണ്ട് സംസാരിച്ചാൽ ശരിയാക്കി തരുമോ? സാറിൻറെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു
മുക്കാൽ സെന്റ് നു കരം അടക്കാൻ പറ്റുമോ
പഴയ ആധാരം ഉദേശം 50 വർഷം പഴക്കമുണ്ട് അധാരത്തിന്റെ കോപ്പി ഉണ്ട് ഇത് വച്ച് പോക്ക് വരവ് ചെയ്യാൻ പറ്റുമോ ഉടമസ്ഥൻ ജീവിച്ചിരിപ്പില്ല സ്ഥലം പേരിൽ കൂട്ടി കരംചെയ്തെടുക്കാൻ എന്ത് ചെയ്യണം?
പറ്റും
മറ്റൊരാളുടെ വഴി ഇതുപോലെ കെട്ടി അടച്ച് അവകാശം ആക്കാൻ സാധിക്കുമോ? അയാളുടെ ആധാരത്തിൽ സ്ഥലത്തിന്റെ വഴിയുടെ വീതി ഇല്ല. വഴി എന്നു മാത്രമേ എഴുതിയിട്ടുള്ളൂ.
Enthinanu cheyta avare drohikunne
സര്‍,
ഞങ്ങളുടെ പള്ളിക്ക് 1ഏക്കര്‍ സ്ഥലമൂണ്ട്.എന്നാല്‍ പ്രമാണം ഉള്ളത് 40 cent ന് ആണ്.ഇതിന് കരം അടയ്ക്കുന്നില്ല.ഇത് മുഴുവനായും നമ്മുടെ പേരിലാക്കി കരം അടയ്ക്കാന്‍ പറ്റുമോ?
If property is there, can be. To be checked whether resurvey done
If we had muscle power, we could have encroachd a large area. Nobody would come to question it.We could become king.Those who supported king became landlord's, janmis, feudals.,chieftains. King, Brahmins, Nair chieftains. Maniyasans brother occupied a large area in iduki district. It was muscle power behind it.
Sir, njangalk 13cent sthalamund adhilu 2centinumathramanuaadharamulladh villageilupoyi anveshichu avar position certificate
Adharamundakkikittan ethra samayampidikkum
Good information
Thank you
താങ്കൾ പറഞ്ഞതു പോലെ തണ്ടപ്പേരും ഉണ്ടാക്കി കരമടച്ച് വന്നവർക്ക് പട്ടയം കിട്ടാത്ത ഭൂമിയാണെന്ന് കണ്ടെത്തിയാൽ കരമടച്ച്ത് വെറുതെയാകുകയില്ലേ ? ആധാരത്തിൽ സർവ്വേ നമ്പർ രേഖപ്പെടുത്തിയില്ലെങ്കിൽ ബാങ്കിൽ പോയാൽ ഒരു ലോണു പോലും കിട്ടാൻ സാധ്യത വളരെ കുറവാണ്. സർവ്വേ നമ്പർ ഇല്ലാത്ത ആധാരത്തിന് എന്ത് വിലയാണുള്ളത്.
Sir നമ്പർ ഒന്ന് കമന്റ് ചെയ്യോ
9447200500
Njanalkk 16 cent bhoomi adharathil undu Ayalvasikalude kayyil ninnum vangiyathanu Pokuvaravu cheythittilla 2koottarudeyum thandaper same Anu Ayalvasi njangalude 3centinte Karam anadhikrithamayi adachukondirikkunnu3centinte Karam njangalekkond pay cheyyan sammathikkunnilla Pokuvaravu nadathanum pattunnilla Ithinu enthu cheyyan pattum Sir
സർ മുത്തശ്ശൻറെ സ്ഥലമാണ് അത് അച്ഛനാണ് അവകാശി അതിൽ ഞാൻ വീടുകെട്ടി അതിനുശേഷം ആണ് അറിയുന്നത് അതിനു പട്ടിക മാത്രം ഉള്ളു എന്ന് ഇനി ഞാൻ എന്തു ചെയ്യണം ഒന്ന് റിപ്ലേ തരാൻ പറ്റിമോ തർക്ക ബുമി അല്ല പണ്ടത്തെ പട്ടിക മാത്രമേ ullu.
സർ. വാട്സസാപ് നബർ ഒന്ന് തരുമോ..
9447 200500
ഇങ്ങനെ പോക്കുവരവ് ചെയ്ത് കിട്ടാൻ ആർക്കാണ് അപേക്ഷ നൽകേണ്ടത്.... അതിൻറെ നടപടിക്രമങ്ങൾ എന്തെല്ലാം ആണ്...
സർ,,,,, എന്റെ പേര് അനൂപ്... എന്റെ പപ്പാടെ അച്ഛൻ വാങ്ങിച്ച സ്ഥലം. 40 വർഷമായി ഞങ്ങൾ താമസിക്കുന്നു.. പപ്പാടെ അച്ഛൻ വാങ്ങിച്ച ആളുടെ പേരിലാണ് സ്ഥലം ഇപ്പോഴും.. കിടക്കുന്നത്.. പപ്പാടെ പേരിൽ ആക്കാൻ എന്താണ് ചെയേണ്ടത്.. പപ്പാടെ അച്ഛൻ മരിച്ചു പോയി സ്ഥലം തന്ന ആളും മരിച്ചു. ! ഒരേക്കർ അടുത്തുണ്ട് ... സ്ഥലം... പപ്പാടെ പേരില്ക്കാൻ എന്തെങ്കിലും തടസമുണ്ടോ....???
ഡെത്ത് സർട്ടിഫിക്കറ്റ് വെച്ചിട്ട് ലീഗൽ ഹെയർ അല്ലെങ്കിൽ ഫാമിലി സർട്ടിഫിക്കറ്റ് എടുത്തതിനുശേഷം Reg ഓഫീസിൽ പോയിഅന്വേഷിക്കുക
Aadhdharam nasttapettu...puthiya adharam undakkan endha cheyya
Certified copy kittum register oficil ninnum
തൊട്ടടുത്ത അയൽവാസി മരിച്ചു 15 കൊല്ലം കഴിഞ്ഞു......13 കൊല്ലമായി തൊട്ടടുത്ത അയൽവാസിയാണ് ആ ഭൂമിയിൽ കാരൃങൾ നോക്കുന്നത്. അപ്പോൾ ആഭൂമി ആധാരമില്ലാതെ അയാൾക്ക് സ്വന്തം ആക്കാൻ പറ്റുമോ
Replay
പട്ടയ നoബർ ലഭിക്കാനുള്ള മാർഗ്ഗം
കരം അടച്ചു വരുന്നു ആധാരം ഇല്ല
Sir can I contact you