Sir nan oraly vishocich stalam alakkathy kayvashavakashamaye 75 cet sthalam madechu resarvay vannappol 69 cet sthalamay kanunnullo nan arilanu parathi kodukkattathu
Sir ende ammeku 50 cent plot ind adil 11 cent u tax adakyund bhaki 39 cent nu apeksha koduthit ipol 11 years ayii enitum oru matavum ilya NRF Enu paranju irikyaan kendra anumathi venam enokke paranj ozhuvakuvannu endhu cheyum
Sir achan varshagal ayitt oru porampokkil anu kada nadathunnathu ippol avide athinu munmpu thamasichavar vannu preshnam undakkund avrkkkann athil avakasham ennum paranj pakshe avarude kayil athitte oru regakallumilla so nammal enthaann eni cheyyandath 😢 avaru ennum vann preshnamann
Kindly guide on how to get "Janmam Bhoomi" difference in actual land holding and tax receipt difference of 08 cents in Thrissur Dist. Whom we should contact to fix the difference in land holding. This is residential property.
Kerala Land Reforms Act , 1963 പ്രകാരം മിച്ച ഭൂമിയായി ലാൻഡ് ബോർഡ് ഇത് നിക്ഷിപ്തമായ ഒരേക്കർ വസ്തു ഉണ്ട് . അത് 1985 ഇൽ , Kerala Land Ceiling Rules ,1970 അനുസരിച്ചു , ഭൂമിയില്ലാത്ത ആളുകൾക്ക് അനുവദിക്കാൻ വേണ്ടി അപേക്ഷ ക്ഷണിക്കുകയും , അത് പ്രകാരം ഒരാൾ അപേക്ഷ നൽകുകയും ചെയ്തു. 1985 ഇൽ , Kerala Land Ceiling Rules ,1970 , Rule 31 (1 ) പ്രകാരം Form 18 കൊടുക്കുകയും ചെയ്തു . എന്നാൽ Form 19 (assignment ) , Form 20 (പട്ടയം )എന്നിവ ലഭിച്ചതായി കാണുന്നില്ല. അതേ വസ്തു വേറെ ആർകെങ്കിലും പട്ടയം കൊടുത്തതായും കാണുന്നില്ല . ഇവയാണ് എന്റെ സംശയം 1 . ഇവർക്ക് ഈ വസ്തുവിൽ നിയമപരമായി എന്തെങ്കിലും അവകാശം ഉണ്ടോ ? അവർക്കു ക്രയവിക്രയം യ്യാമോ ? 2 . ഫോം 18 ലഭിച്ച ആൾ ഇപ്പോൾ ജീവനോടെ ഇല്ല . അവരുടെ അവകാശികൾക്ക് ഇതിൽ അവകാശം ഉണ്ടോ ? 3 . അവരുടെ അവകാശികൾക്ക് ഈ ഭൂമിയിൽ പട്ടയം ലഭിക്കാൻ പരിഗണന ലഭിക്കുമോ ? 4 . Kerala Land Assignment Rules ,1964 ഈ വസ്തുവിൽ ബാധകം ആണോ . Kerala Land Assignment റൂൾസ് ,1964 Rule 1A (iii ) exemption ഇൽ ഈ വസ്തു വരില്ലേ . 5 . ഈ വസ്തു വിൽ ലാൻഡ് ceiling rules അനുസരിച്ചു പട്ടയത്തിനു അപേക്ഷിച്ചാൽ ലഭിക്കാൻ സാധ്യത ഉണ്ടോ ?
villagae officer refuses to give permission to cut teak wood from land having LT Pattaya in my name . The land was previously belonged to Devaswam and assigned to the previous owner. What is the remedy sir?
സർ, ഞങ്ങൾ വർഷങ്ങളായി താമസിക്കുന്നത് ആധാരമോ രേഖകളോ ഇല്ലാത്ത ഭൂമിയിലാണ്. പഴയ കാലത്ത് ജൻമിയുടെ കയ്യിൽ നിന്നും ലഭിച്ച ഭൂമിയാണെന്നാണ് കേട്ടിട്ടുള്ളത്. വർഷങ്ങളായി അടിയാധാരത്തിനുവേണ്ടിയും മറ്റും നടക്കുന്നു. എവിടെ നിന്നും വ്യക്തമായ രേഖകൾ ലഭിച്ചിട്ടില്ല. മുത്തച്ഛൻ(അച്ഛന്റെ അച്ഛൻ) ചൂണ്ടി പണയം കൊടുത്തിട്ടുള്ള രേഖകൾ മാത്രമാണ് രജിസ്റ്റർ ഓഫീസിൽ നിന്നും ലഭിക്കുന്നത്. എന്റെ അച്ഛൻ മരണപ്പെട്ടു. അമ്മയുണ്ട്, ചൂണ്ടി പണയങ്ങളിലെല്ലാം എന്റെ മുത്തച്ഛന്റെ മുത്തച്ചന്റെ പേരും മറ്റുമാണ് കാണുന്നത്, പിൻതുടർച്ചാവകാശ പ്രകാരം മുത്തച്‌ഛന് ലഭിച്ച ഭൂമി എന്നാണ് കാണുന്നത്. ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത് 49 സെന്റ് ഉണ്ടാകും. അതിന്റെ നികുതി വില്ലേജിൽ അടയ്ക്കുന്നുണ്ട്. സർ, 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെടുകയും, സർക്കാർ 4 ലക്ഷം രൂപ സഹായിക്കുകയും-മുഴുവൻ പണികഴിയാതെയും, ഭൂമിയ്ക്ക് രേഖയില്ലാത്തതിനാൽ മറ്റു കാര്യങ്ങൾ ഒന്നും തന്നെ നടന്നിട്ടുമില്ല. സർ, ഈ ഭൂമിയുടെ അടിയാധാരമോ, LT പട്ടയമോ ലഭിക്കുവാൻ എന്താണ് ഇനിചെയ്യേണ്ടത്?
Sir Ente father nte kaalm thott more than 60 years ayi njangal evide stay chyunnu. Aaadharam illatha place ahnu..Not paying any tax . Njangalk pattayam apply chyan pattuvo
സാർ എന്റെ അമ്മയുടെ അച്ഛന് കുടി കിടപ്പ് അവകാശമായി കിട്ടിയ ഭൂമിയുടെ പട്ടയം വർഷമുമ്പ് നഷ്ടപ്പെട്ടുപോയി അത് ഇനി എങ്ങനെ കണ്ടെത്താൻ സാധിക്കും ഞങ്ങൾ കരമടയ്ക്കുന്നുണ്ട് പട്ടയം കിട്ടിയ വർഷം കണ്ടുപിടിക്കാൻ എന്താണ് മാർഗം
എന്റെ തറവാട് ജൻമി കുടുംബമാണ് അതിന് പട്ടയം ആണ് ഉണ്ടായിരുന്നത് അതാത് സമയത്തെ കാരണവരുടെ മുതൽ പേരിലാണ് കരം അടക്കന്നത് അതിന്റെ രേഖ നഷ്ടപെട്ടു പോയി രേഖ online ആക്കാത്തതിനാൽ നികുതി അടക്കാൻ കഴിയുന്നില്ല പടയത്തിന്റെ കോപ്പി കിട്ടാൻ എവിടെയാണ് അപേക്ഷിക്കേണ്ടത്
പട്ടയം ഇല്ലാത്ത ഭൂമി 4ഏക്കർ വാങ്ങി, 1 ഏക്കർ ഭൂമി സ്വന്തം പേരിൽ ഉണ്ട്, എന്റെ പേർക്ക് പട്ടയം കിട്ടുമോ, ആദ്യത്തെ ആളിൽ, നിന്നും രണ്ടാമത്തെ ആൾവാങ്ങി, മൂന്നാമതായി, വാങ്ങിയ ആളാണ് ഞാൻ കുഴപ്പം വല്ലത്തുമുണ്ടോ, 2970ന് മുമ്പുള്ള വനഭൂമി കൈയെറിയ വസ്തുവാണ്
കുടികിടപ്പ് കിട്ടിയ 10 സെന്റ് സ്ഥലം ആധാരം ചെയ്തപ്പോൾ അവകാശികൾ എല്ലാവരും ഒപ്പിട്ടിട്ടില്ല അതിന്മേൽ ഇനി വീണ്ടും പട്ടയം കിട്ടുവാൻ സാധ്യതയുണ്ടോ...? pls മറുപടി അറിയിക്കുമല്ലോ
Hi സാർ പാട്ട ആധാരം ലാൻഡ് ട്രിബൂയുണിൽ നിന്ന് ക്രയസർട്ടിഫികറ്റ് കിട്ടിയാൽ അതിൽ വീട് വെക്കാൻ പറ്റുമോ വീട് വെക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ pls reply
Hello Years ago one person bought 2 cent land. At 2000, I bought the property and build store room. I have municipality number for the building. What to do to get aadharam in my name?
Sir പട്ടയവും ക്രയ സർട്ടിഫിക്കറ്റും ഒന്നു തന്നെയാണോ ആധാരങ്ങൾ എല്ലാമുള്ള ഭൂമിയാണ് പട്ടയത്തിന് അപേക്ഷിച്ചപ്പോൾ ക്രയ സർട്ടിഫിക്കറ്റ് കിട്ടി അതു തന്നെയാണോ പട്ടയം കൂടാതെ പട്ടയം ഓർഡർ എന്താണ് അതു ലഭിച്ചിട്ടില്ല. Sir ന്റെ വീഡിയോ ഫോളോ ചെയ്താണ് ഞാൻ പട്ടയത്തെ കുറിച്ച് അറിയുന്നതും അതിനു വേണ്ടി ശ്രമിച്ചതും. കൂടുതൽ ഉപകാര പ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
സർക്കാരിന്റെ പുറമ്പോക് ഭൂമി പതിച്ചു കൊടുക്കുമ്പോൾ ലഭിക്കുന്നതാണ് പട്ടയം. കൈവശ്യത്തിലുള്ള ഭൂമി ആയതിനാൽ ക്രയ സർട്ടിഫിക്കറ്റ് ആണ് നൽകുക. അത് പട്ടയം പോലെ തന്നെ ഉപയോഗിക്കാം
4 പേരുടെ പേരിലുള്ള പണയക്കചീട്ട് ആണ്. അത് പിന്നീട് അവരുടെ മക്കൾ ആധാരമാക്കി. അതിനു നികുതി അടക്കുന്നുമുണ്ട്. ഇപ്പോൾ പറയുന്നു അ ആധാരം. നിയമപരമായി ഉള്ളതല്ല എന്ന്. നിയമപരമാക്കാൻ endu ചെയ്യണം. Pls reply🙏🙏
ഒരു രേഖയുമില്ല അതൊന്നുമില്ല പിന്നെ എങ്ങനെ അപേക്ഷ കൊടുക്കാൻ പറ്റുമോ അമ്മയുടെ അച്ഛനും അമ്മയും മരിച്ചു പോയി ഞങ്ങൾ എന്തു ചെയ്യണം പ്ലീസ് സർ ഒന്ന് പറഞ്ഞു തരുമോ
1110 മലയാള വർഷം മുതൽ ഉള്ള എൻ്റെ പൂർവിക വസ്തു ഇപ്പോൾ എൻ്റെ പേരിലാണ്.ഞാൻ അതിന് കരവും അടക്കുന്നു. വസ്തു വിൽക്കാൻ പട്ടയം ആവശ്യമുണ്ടോ? കായൽ തീരത്താണ് വസ്തു. അപ്പൂപ്പന്റെ അപ്പൻ വഴി കിട്ടിയതാണ്.
1) കാണാം ഭൂമി പുരയിടം ആയിരുന്നൂ മുൻപ് , പട്ടയത്തിന് അപേക്ഷിച്ചപ്പോൾ 72ആം വകുപ്പ് പ്രകാരം ക്രയ certificate ലഭിച്ചു, അതിൽ പുറകിൽ ഉള്ള പട്ടികയിൽ, അതിരിൽ സൗത്ത് ഭാഗത്ത് , രേഖ പെടുത്തിയ അതിർ ഉള്ള ആളുടെ പേര് തെറ്റാണ് , തെറ്റായ ആളുടെ പേര് ആണ്, ബാക്കി 3 അതിരും പേരും ശരിയാണ്, ഇത് കൊണ്ട് വല്ല പ്രശനം ഉണ്ടാകുമോ ഭാവിയിൽ, loan അല്ലെങ്കിൽ വിൽക്കാൻ പോകുമ്പോൾ, 2) അത് പോലെ തന്നെ പട്ടികയിൽ remarks എന്ന ഭാഗത്ത് ഇപ്പൊൾ ഉള്ള ആധാരം നമ്പറും, പഴയ സർവേ നമ്പർ ഉം pt എന്ന് രേഖ പെടുതിയിട്ടുണ്ട്, പട്ടികയിലെ അതിരിൽ ഉള്ള തെറ്റായ പേര് മാറ്റാൻ കഴിയുമോ? ഭാവിയിൽ വല്ല problem ഉണ്ടാകുമോ,?
Sir ഞങ്ങൾ 50 വർഷത്തിലേറയായി താമസിക്കുന്ന ഭൂമിക് ഒരു രേഖയും ഇല്ല. പണ്ട് കാലത്ത് ദാനമായി കിട്ടിയതാണ് ഈ കൊല്ലമാണ് നിക്കുതി അടച്ചത്. പ്രശ്നം എന്തെന്നാൽ പട്ടയം കിട്ടുന്നില്ല. വില്ലേജ് ഓഫീസർ പറയുന്നത് 70 ലെ റീസർവേയിൽ ഞങ്ങളുടെ പേര് ഇല്ല എന്നാണ്. ഇനി ഞങ്ങൾ എന്താണ് ചെയ്യുക. ആകെ 5 സെന്റെ സ്ഥലമാണ്
അപേക്ഷകൾ കുറഞ്ഞതിനാൽ സർക്കാർ ലാൻഡ് ട്രൈബുണൽ ഓഫീസ് നിർത്തലാക്കി പകരം ലാൻഡ് ട്രൈബുണൽ തഹസിൽദാരുടെ ചാർജ്ജ് ലോക്കൽ തഹസിൽദാർക്ക് കൊടുത്തിട്ടുണ്ട് താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചാൽ മതിയാവുന്നതാണ്
40 years before Grandfather bought some one from one land. But he didn't register it. Now he is no more. My doubt how we make registration to our name.
സാർ ഞങ്ങൾ അപേക്ഷ കൊടുത്തിട്ട് 14 മാസമായി വില്ലേജ് ഓഫീസറുടെ ഒരു പേപ്പറും കൂടി വരാനുണ്ട് അത് കിട്ടിയിട്ട് അടുത്ത ഘട്ടത്തിലേക്ക് പോവാം എന്നാണ് പറഞ്ഞത്. അടുത്ത ഘട്ടം എന്താണെന്ന് അറിയാമോ pls Reply
സാർ, എന്റെ അച്ഛൻ നു കുറച്ചു സ്ഥല മുണ്ട്, അച്ഛന്റെ, അമ്മായിമാരുടെ സ്ഥലം വിലക്ക് വാങ്ങിയതാണ്, ഏകദേശം 45 വർഷം മുൻപ്, പക്ഷെ ആ കാലത്തു രജിസ്റ്റർ ചെയ്തില്ല, നികുതി അടക്കുന്നത് അച്ഛൻ ആയിരുന്നു, പക്ഷേ ഇപ്പോൾ മനസിലായി അതിനു രേഖ ഒന്നും ഇല്ല എന്ന്, ഇപ്പോൾ അച്ഛൻ മരിച്ചു, ഞങ്ങൾ മക്കൾ രണ്ടു പേര് ഉണ്ട്, അതിനു ഞങ്ങൾക്ക് പട്ടയം കിട്ടുമോ? ആകെ വിഷമത്തിലാണ് മറുപടി തരണം
സാർ ആധാരം ഇല്ലാത്ത സ്ഥലത്തിന് ആധാരം ഉണ്ടാക്കിയെടുക്കുവാൻ പറ്റുമോ 60 70 വർഷമായി നികുതി അടക്കുന്നുണ്ട് അന്നത്തെ കാലത്ത് വാക്കാൽ ചാർത്ത് എന്ന ഒരു പരിപാടിയുണ്ടായിരുന്നു അങ്ങനെയുള്ള സ്ഥലമാണ്...
സാർ എന്റെ അച്ഛന്റെ പേരിൽ ഒരു മിച്ച ഭൂമി ഉണ്ട് അതിന്റെ രേഖകൾ നഷ്ടപ്പെട്ടു, ( നിലവിൽ ആ ഭൂമിയുടെ ഒരു രേഖയും കൈവശമില്ല) അച്ഛൻ മരണ പെട്ടു ഇനി ah ഭൂമിയുടെ പട്ടയം ലഭിക്കാൻ എന്ത് ചെയ്യണം
എന്റെ ഭർത്താവിന് കുടുംബ ഓഹരിയായി കിട്ടിയ 6 ഏക്കർ സ്ഥലം പണ്ട് മിച്ചഭൂമിയിൽ ഇളവ് ലഭിച്ച് തോട്ടം . ആയി നിലനിർത്തുന്ന സ്ഥലമാണ്. പട്ടയത്തിന് അപേക്ഷ കൊടുത്ത് ഹിയറിങ്ങ് ഒക്കെ നടന്നെങ്കിലും റിജക്ട് ആയി . കോടതിയിൽ case കൊടുത്താൽ പട്ടയം കിട്ടുന്നതിനു എന്തെങ്കിലും സാധ്യതയുണ്ടോ ?
Hi Sir, എന്റെ അച്ഛന്റെ തറവാട്ന് ഇപ്പോഴും യാതൊരു രേഖകളും ഇല്ല. 29 വർഷങ്ങൾക്ക് മുൻപ് വരെ നികുതി അടിച്ചിട്ടുണ്ട് എന്നാണ് പറയുന്നത് (അടിച്ചതിന്റെ receipts കോപ്പി ഇല്ല ), അടച്ചത് മുത്തച്ഛന്റെ പേരിലാണ്. ഇ സ്ഥലത്തിന് ആധാരം ഉണ്ടാക്കാൻ എന്താണ് ചെയ്യേണ്ടത്? അവിടെ വര്ഷങ്ങളായി അച്ഛന്റെ അനിയൻ താമസിച്ചു വരികയാണ്. എല്ലാവർക്കും ഇപ്പോൾ ഇതിനു ആധാരം ഉണ്ടാക്കാൻ താല്പര്യം ഉണ്ട്. ദയവു ചെയ്തു എന്ത് ചെയ്യണം എന്ന് പറയാമോ?
സർ ഒന്ന് സഹായിക്കണം. 🙏🙏 മലയാള വർഷം 1124 ഭാഗോ ഉടമ്പടി പ്രകാരം എന്റെ ഫാദറിന് കിട്ടിയ ഭൂമിയാണ്. ഇതിൽ 88 - 89 കാലങ്ങളിൽ റീസർവ്വേ വന്നപ്പോൾ കരം അടച്ചു തുടങ്ങി. ഇപ്പോൾ എന്റെ ഫാദറിന്റെ വിൽപത്രപ്രകാരം എന്റെ പേരിലാണ് ഭൂമി. ഞാൻ കരമടയ്ക്കുന്നുണ്ട്. എനിക്ക് ഈ വസ്തുവിന് പട്ടയം ( ക്രയ സർട്ടിഫിക്കറ്റ് )കിട്ടുമോ ഒന്ന് പറഞ്ഞു തരണേ സാർ പ്ലീസ് 🙏🙏🙏
@@GETTOGETHERCHANNEL മനസ്സിലായില്ല സർ. എനിക്ക് ഒരു പ്രാവശ്യം പോലും ക്രയ സർട്ടിഫിക്കറ്റ് പട്ടയം ലഭിച്ചിട്ടില്ല. റീസർവേ വന്നപ്പോഴാണ് ഫാദറിന്റെ പേരിൽ കരമടച്ചു തുടങ്ങിയത്. റീസർവ്വേ വന്നപ്പോൾ ഫാദറിന്റെ പേരിൽ കരമടച്ചു തുടങ്ങിയാൽ അത് പട്ടയം ആകുമോ
അഗ്രികൾച്ചർ Purpose ന് വേണ്ടിയിട്ട് ഭൂമി പതിച്ചു കൊടുക്കുന്നതാണ് സെക്ഷൻ 72 .പക്ഷേ പട്ടയം കിട്ടിയവർ ടി സ്ഥലത്ത് അവിടെ വാണിജ്യ കെട്ടിടങ്ങൾ വയ്ക്കുന്നുണ്ട്. So no problem
Anki 3 acer സ്ഥലം ഉണ്ട്. But പട്ടയം കിട്ടി te ഇല്ല.. Aduthu ഒള്ള സ്ഥലം തിന്നു എല്ലാം പട്ടയം കിട്ടി te ഉണ്ട്. പട്ടയം കിട്ടാൻ എന്ത് ചെയണം..25 വർഷം ആയി താമസം തുടങ്ങി te.. Tax ഒന്നും അടക്കുന്നു ഇല്ല.. വീട് പഞ്ചായത്ത് ill നിന്നും കിട്ടി യത് ആണ്
@@GETTOGETHERCHANNEL ഇത് ഫോറെസ്റ്റ് area ആയിരുന്നു.. Last month aduthu olla സ്ഥലം ത്തിനു പട്ടയം കിട്ടി അതിന് forest വെരിഫിക്കേഷൻ ocka കഴിഞ്ഞു te ഉണ്ടായിരുന്നു
ആധാരത്തിൽ ഉൾപ്പെടാത്ത ഒരു 7സെന്റ് ഭൂമി ഉണ്ട്. ഈ ഭൂമി പുറംപോക്ക് ഭൂമിയോ, കുടിക്കിടപ്പ് ഭൂമി യോ അല്ല. പഴയകാലത്ത് ആധാരചിലവ് കുറക്കാൻ വേണ്ടി ആധാരത്തിൽ ഉൾപ്പെടുത്താഞ്ഞത് ആണ്. എനിക്ക് ഈ ഭൂമിയ്ക്ക് ആധാരം ഉണ്ടാക്കാൻ കഴിയുമോ? ഇതിന്റെ കൂടെ ഉള്ള 15സെൻറ് വസ്തു വിന് ആധാരം ഉണ്ട്.27വർഷം ആയി കരം അടക്കുന്നതും ആണ്. അതിന്റെ ആധാരത്തിൽ ഉൾപെടുത്താൻ കഴിയുമോ
ഇങ്ങനെ ഒരു പ്രശ്നം നമ്മുടെ ഫാമിലിയിലും.....അതാലത്തിൽ പരാതി കൊടുത്തു,അവിടുന്ന് തുടർ നടപടിക്കും പട്ടയത്തിന് വേണ്ട നടപടിക്കും നോട്ടിസ് വന്നു...വില്ലേജ് ഓഫീസറെ സമീപിച്ചു...
സാർ, എന്റെ പിതാവ് 1997ഇൽ ഇടുക്കി ജില്ലയിൽ സ്ഥലം വാങ്ങി, അന്ന് അതിന് പട്ടയം ഇല്ലായിരുന്നു, ഈ പ്രദേശത് കൂടുതൽ സ്ഥലവും അന്ന് അങ്ങനെ ആയിരുന്നു, സ്ഥലം വാങ്ങിയപ്പോൾ അളക്കാതെ കണ്മതി കണ്ടു ഇത്ര എക്കർ എന്ന് പറഞ്ഞു ആണ് വാങ്ങിയത്, പിനീട് പട്ടയമേള നടന്നപ്പോ അപേക്ഷ വച്ചു, പക്ഷെ കുറച്ച് സ്ഥലത്തിനെ പട്ടയം കിട്ടി ഒള്ളൂ, ബാക്കി സർക്കാർ കണക്കിൽ പാറഭൂമി ആണ്. ഈ survay സമയത്തു അതിന് പട്ടയം കിട്ടുമോ?
ക്രയ സർട്ടിഫിക്കറ്റ് (SM Number from Land tribunal) കിട്ടിയ സ്ഥലം മേടിക്കുനത് കൊണ്ട് എന്തെങ്കിലും പ്രശനം ഉണ്ടോ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? ലോൺ എടുത്ത് സ്ഥലം മേടിക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്. എല്ലാ ബാങ്കുകളിൽ നിന്നും ലോൺ കിട്ടുവാൻ സാധിക്കുമോ?
സാർ എന്റെ അച്ഛൻ വർഷങ്ങൾക്ക് 45വർഷം മുൻപ് മേടിച്ച വസ്തുവിന് ആദാരമോ മാറ്റ് രേഖകളോ ഇല്ലാ,, ഞാൻ നമ്മുടെ വീടിന്റെ തൊട്ട് അടുത്തുള്ള വസ്തുവിന്റെ കരംഅടച്ച റെസിത് ആയി പോയപ്പോൾ നമ്മുടെ വസ്തു ദേവസ്വം വകയിൽ ആണ് കിടക്കുന്നത്, അതിന് പട്ടയം കിട്ടാൻ ഞാൻ എന്തു ചെയ്യണം, ഇതിന് മറുപടി തന്ന് സഹായിക്കണം 🙏
പട്ടയം 1972 ല്‍ കിട്ടിയതാണ്. നികതു അടച്ചു വരുന്നുമുണ്ട്. എല്‍.ടി. പട്ടയമാണ്. എല്‍ ടി പട്ടയത്തിന്‍റെ സര്‍വ്വെ നന്പര്‍ തെറ്റാണെന്ന് ഓണ്‍ലൈന്‍ നികുതി അടയ്ക്കാന്‍ ചെന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞു. സര്‍വ്വെ നന്പര്‍ ശരിയാക്കാന്‍ ഇനി എന്താണ് ചെയ്യേണ്ടത്. ഒരു മറുപടി തരണേ എന്ന് അപേക്ഷിക്കുന്നു.
ഞങളുടെ ഭൂമിക്ക് രേഖകൾ നഷ്ട്ടപെട്ടു നികുതി അടക്കാറില്ല അച്ഛന്റെ പേരിലാണ് ആധാരം. നികുതി അടക്കാൻ ഇപ്പോൾ വില്ലേജിൽ പോയപ്പോ adakkyan പറ്റില്ല എന്തെകിലും രേഖ കൊണ്ട് വാ എന്ന് പറഞ്ഞു ഞങ്ങടെ സ്ഥലത്തിൽ നിന്ന് 3സെന്റ് കൊടുത്തിട്ടുണ്ട് അവരുടെ നികുതി ചീട്ട് കൊണ്ട് വന്നാൽ അടക്കാൻ പറ്റോ എന്ന് ചോദിച്ചപ്പോ പറ്റില്ല എന്ന് പറഞ്ഞു എന്താണ് ഇനി ചെയ്യുക. റീസർവേ വന്നാൽ എതെകിലും കുഴപ്പം ഉണ്ടാകുമോ ആധാരം ഉണ്ടാക്കാൻ എന്താ ചെയ്യുക
എനിക്ക് രേഖ വിറ്റ ആളുടെ അച്ഛന്റെ ഓസ്യത് പ്രകാരം രജിസ്റ്റർ ചെയ്തു കിട്ടി. ഞാൻ നികുതി എന്റെ പേരിൽ അടക്കുന്നു പട്ടയ ത്തിനു apply ചെയ്തു.. പട്ടയം കിട്ടിയില്ല... കാരണം അടിയാധാരം ഇല്ല ഈ കാരണം പറഞ്ഞു പട്ടയം നിഷേധിച്ചു... ഓസ്യത പ്രകാരം 2005ഇൽ രജിസ്റ്റർ ചെയ്തു. ഓസ്യത് അടിയാധാരം ആയി അംഗീകരിക്കില്ല എന്നു ട്രിബൂനിൽ നിന്ന് പറഞ്ഞു. എനിക്ക് പട്ടയം കിട്ടാൻ എന്ത് ചെയ്യാൻ... രജിസ്റ്റർ ഓഫീസിൽ പല പ്രാവശ്യം apply ചെയ്തു.. വിഫലം ആയിരുന്നു റിസൾട്ട്. ഇത് കുഴിക്കണം ആയി എനിക്ക് വിറ്റ ആളുടെ അച്ഛന് കിട്ടിയത്.. ഇനി ഞാൻ എങ്ങനെ പട്ടയം... എടുക്കും pl. reply...എനിക്ക് ഏത് തരം പട്ടയം കിട്ടും..
Extra land വീട്ടിലേക്ക് വഴി ആക്കി. 2 portion ന് നടുവിലൂടെ. അത് tax അടക്കുന്നില്ലല്ലോ. അപ്പോ സ്ഥലം വിക്കുമ്പോ ഇൗ വഴി അവകാശം വാങ്ങുന്നവർക്ക് azhuthikkodukkan സാധിക്കുമോ
Congratulations
Sir nan oraly vishocich stalam alakkathy kayvashavakashamaye 75 cet sthalam madechu resarvay vannappol 69 cet sthalamay kanunnullo nan arilanu parathi kodukkattathu
70 year kayivesham ulla bhomi. Kudumba bhoomi. Makkal yellarum koodi oru brothrnu vitu. Bro. Sisnu vitu. Sis vere oralk. AyL vere oralk. Aa bhoomiyil kurCh stalm pattayam illath 15 cent undairunu. Ath 40 yearai ente kayyil aanu. Ath ipol 4aam kashki. Aa placinu patYM illNu manasilaki kayilakan nokuvanu. Clctr. Tasldar. Vilge oficr kndu samsarichu. Vidi etiranu.karanm 15 centinu apeksha kodutha vekthidyude father marichu. Apol makalku avakashm undanu parayunnu. Itinu enthanu cheyuka. Plz reply
Sir, thahsildarkku pattayathinulla application koduthu, adutha process endanu? Jammiude address applicationil undu but jammiye namukku ariyilla, pls advise
Sir ende ammeku 50 cent plot ind adil 11 cent u tax adakyund bhaki 39 cent nu apeksha koduthit ipol 11 years ayii enitum oru matavum ilya NRF Enu paranju irikyaan kendra anumathi venam enokke paranj ozhuvakuvannu endhu cheyum
Edhu ammede brother inde perkanu apply cheydhedh adhu endhayii enonum namalk arayila no details ammede perk reapply cheyan pattumo eni
Janmi oppedan sammadichillenkil kaudikidappu pattayakkaran enthu cheyanam
Apeksha kodukkuka
Sir achan varshagal ayitt oru porampokkil anu kada nadathunnathu ippol avide athinu munmpu thamasichavar vannu preshnam undakkund avrkkkann athil avakasham ennum paranj pakshe avarude kayil athitte oru regakallumilla so nammal enthaann eni cheyyandath 😢 avaru ennum vann preshnamann
Kindly guide on how to get "Janmam Bhoomi" difference in actual land holding and tax receipt difference of 08 cents in Thrissur Dist. Whom we should contact to fix the difference in land holding. This is residential property.
Tahsildar
Nammale bandukkal kalla opp ettu nammale 17 sent purayidam kaikkalaki nammalku pramanam ella endu cheyanam plese reple
Kerala Land Reforms Act , 1963 പ്രകാരം മിച്ച ഭൂമിയായി ലാൻഡ് ബോർഡ് ഇത് നിക്ഷിപ്തമായ ഒരേക്കർ വസ്തു ഉണ്ട് . അത് 1985 ഇൽ , Kerala Land Ceiling Rules ,1970 അനുസരിച്ചു , ഭൂമിയില്ലാത്ത ആളുകൾക്ക് അനുവദിക്കാൻ വേണ്ടി അപേക്ഷ ക്ഷണിക്കുകയും , അത് പ്രകാരം ഒരാൾ അപേക്ഷ നൽകുകയും ചെയ്തു. 1985 ഇൽ , Kerala Land Ceiling Rules ,1970 , Rule 31 (1 ) പ്രകാരം Form 18 കൊടുക്കുകയും ചെയ്തു . എന്നാൽ Form 19 (assignment ) , Form 20 (പട്ടയം )എന്നിവ ലഭിച്ചതായി കാണുന്നില്ല. അതേ വസ്തു വേറെ ആർകെങ്കിലും പട്ടയം കൊടുത്തതായും കാണുന്നില്ല . ഇവയാണ് എന്റെ സംശയം
1 . ഇവർക്ക് ഈ വസ്തുവിൽ നിയമപരമായി എന്തെങ്കിലും അവകാശം ഉണ്ടോ ? അവർക്കു ക്രയവിക്രയം യ്യാമോ ?
2 . ഫോം 18 ലഭിച്ച ആൾ ഇപ്പോൾ ജീവനോടെ ഇല്ല . അവരുടെ അവകാശികൾക്ക് ഇതിൽ അവകാശം ഉണ്ടോ ?
3 . അവരുടെ അവകാശികൾക്ക് ഈ ഭൂമിയിൽ പട്ടയം ലഭിക്കാൻ പരിഗണന ലഭിക്കുമോ ?
4 . Kerala Land Assignment Rules ,1964 ഈ വസ്തുവിൽ ബാധകം ആണോ . Kerala Land Assignment റൂൾസ് ,1964 Rule 1A (iii ) exemption ഇൽ ഈ വസ്തു വരില്ലേ .
5 . ഈ വസ്തു വിൽ ലാൻഡ് ceiling rules അനുസരിച്ചു പട്ടയത്തിനു അപേക്ഷിച്ചാൽ ലഭിക്കാൻ സാധ്യത ഉണ്ടോ ?
Njagalude 12 cent sthalam databakil ullpettittud ithil ninummattilal lifemissionil ninum veedunirmannathinnulla paisa kittumo life missionil ninnum paisa passayittudu
കിട്ടും
villagae officer refuses to give permission to cut teak wood from land having LT Pattaya in my name . The land was previously belonged to Devaswam and assigned to the previous owner.
What is the remedy sir?
In which year did you get pattayam
1977 labicha pattayathinte sketch labikkan sadhyda undo pattambi land triboonal ninnu kittiya pattayamanu
Apeksha kodukkuka
Sir patambi landtriboonal office evideyanu eppol pravarthikunnath ennu paranchu tharumo
സർ,
ഞങ്ങൾ വർഷങ്ങളായി താമസിക്കുന്നത് ആധാരമോ രേഖകളോ ഇല്ലാത്ത ഭൂമിയിലാണ്. പഴയ കാലത്ത് ജൻമിയുടെ കയ്യിൽ നിന്നും ലഭിച്ച ഭൂമിയാണെന്നാണ് കേട്ടിട്ടുള്ളത്. വർഷങ്ങളായി അടിയാധാരത്തിനുവേണ്ടിയും മറ്റും നടക്കുന്നു. എവിടെ നിന്നും വ്യക്തമായ രേഖകൾ ലഭിച്ചിട്ടില്ല. മുത്തച്ഛൻ(അച്ഛന്റെ അച്ഛൻ) ചൂണ്ടി പണയം കൊടുത്തിട്ടുള്ള രേഖകൾ മാത്രമാണ് രജിസ്റ്റർ ഓഫീസിൽ നിന്നും ലഭിക്കുന്നത്. എന്റെ അച്ഛൻ മരണപ്പെട്ടു. അമ്മയുണ്ട്, ചൂണ്ടി പണയങ്ങളിലെല്ലാം എന്റെ മുത്തച്ഛന്റെ മുത്തച്ചന്റെ പേരും മറ്റുമാണ് കാണുന്നത്, പിൻതുടർച്ചാവകാശ പ്രകാരം മുത്തച്‌ഛന് ലഭിച്ച ഭൂമി എന്നാണ് കാണുന്നത്. ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത് 49 സെന്റ് ഉണ്ടാകും. അതിന്റെ നികുതി വില്ലേജിൽ അടയ്ക്കുന്നുണ്ട്.
സർ, 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെടുകയും, സർക്കാർ 4 ലക്ഷം രൂപ സഹായിക്കുകയും-മുഴുവൻ പണികഴിയാതെയും, ഭൂമിയ്ക്ക് രേഖയില്ലാത്തതിനാൽ മറ്റു കാര്യങ്ങൾ ഒന്നും തന്നെ നടന്നിട്ടുമില്ല. സർ, ഈ ഭൂമിയുടെ അടിയാധാരമോ, LT പട്ടയമോ ലഭിക്കുവാൻ എന്താണ് ഇനിചെയ്യേണ്ടത്?
Lt പട്ടയതിനു അപേക്ഷ കൊ ടുത്തില്ലേ
Sir
Sir njangalk kudikadap pattayam aan kayil ullad 5 cent boomiyan pattayathil ullad enal nilavil 7 cent boomi kayvasham und athinu pattayam undakan avumo athinu endan cheyendath .pattayathinde bhagamay ulla skech kayil illa ith labhikan endan cheyendath
താമസിക്കുന്നത് പഞ്ചായത്ത് പ്രദേശത്താണോ അതോ മുനിസിപ്പൽ പ്രദേശത്താണ്
corporation ill aan sir
Pattayathinde vivaragal kodathi utharav enathinay landtribunelil poyapol avide records onum illenan avar rekha tanad nilavil nikuthi adakunad ammayudeyum rand sahodhari marudeyum peril aan bhuvibhagam thotathil aan pedunad .sthalathinde skech labhikan endan cheyendath
Sir
Ente father nte kaalm thott more than 60 years ayi njangal evide stay chyunnu. Aaadharam illatha place ahnu..Not paying any tax . Njangalk pattayam apply chyan pattuvo
Puramboke ano
@@GETTOGETHERCHANNEL yes sir
What about Devaswom land pattayam
Pattayattinu apashakodittu five year kashinchu devswamboomiyanu 75 varshamayi ammayudeperil tax adakkunnaboomiyanu eni areyanu sameepikendathu
മുഖ്യമന്ത്രി യുടെ പരാതി പരിഹാര സെല്ലിൽ cmo പരാതി നൽകുക. പരിഹാരം ഉറപ്പ്
Sir Cmovinu engineyanu apesha kodukkuka akshya via pattumo onnu paranchutannal valiya upakaramayirunnu
അക്ഷയ വഴി
Super
Thank you
What is this LA pattayam in Trivandrum veli area?
Please explain what you mean
സാർ എന്റെ അമ്മയുടെ അച്ഛന് കുടി കിടപ്പ് അവകാശമായി കിട്ടിയ ഭൂമിയുടെ പട്ടയം വർഷമുമ്പ് നഷ്ടപ്പെട്ടുപോയി അത് ഇനി എങ്ങനെ കണ്ടെത്താൻ സാധിക്കും ഞങ്ങൾ കരമടയ്ക്കുന്നുണ്ട് പട്ടയം കിട്ടിയ വർഷം കണ്ടുപിടിക്കാൻ എന്താണ് മാർഗം
Lt ഓഫീസിൽ അന്വേഷിക്കുക
എന്റെ തറവാട് ജൻമി കുടുംബമാണ് അതിന് പട്ടയം ആണ് ഉണ്ടായിരുന്നത് അതാത് സമയത്തെ കാരണവരുടെ മുതൽ പേരിലാണ് കരം അടക്കന്നത് അതിന്റെ രേഖ നഷ്ടപെട്ടു പോയി
രേഖ online ആക്കാത്തതിനാൽ
നികുതി അടക്കാൻ കഴിയുന്നില്ല
പടയത്തിന്റെ കോപ്പി കിട്ടാൻ
എവിടെയാണ് അപേക്ഷിക്കേണ്ടത്
ഏത് തരം പട്ടയം ആണ്
പട്ടയം ഇല്ലാത്ത ഭൂമി 4ഏക്കർ വാങ്ങി, 1 ഏക്കർ ഭൂമി സ്വന്തം പേരിൽ ഉണ്ട്, എന്റെ പേർക്ക് പട്ടയം കിട്ടുമോ, ആദ്യത്തെ ആളിൽ, നിന്നും രണ്ടാമത്തെ ആൾവാങ്ങി, മൂന്നാമതായി, വാങ്ങിയ ആളാണ് ഞാൻ കുഴപ്പം വല്ലത്തുമുണ്ടോ, 2970ന് മുമ്പുള്ള വനഭൂമി കൈയെറിയ വസ്തുവാണ്
കൃഷി ഭൂമി ആണോ
Hai
രേഖകൾ ഉണ്ട് പട്ടയം ലഭിക്കാൻ എന്ത് ചെയ്യണം
നികുതി 1987 വരെ അടച്ചിട്ടുള്ളൂ
അപേക്ഷ നൽകണം
കുടികിടപ്പ് കിട്ടിയ 10 സെന്റ് സ്ഥലം ആധാരം ചെയ്തപ്പോൾ അവകാശികൾ എല്ലാവരും ഒപ്പിട്ടിട്ടില്ല അതിന്മേൽ ഇനി വീണ്ടും പട്ടയം കിട്ടുവാൻ സാധ്യതയുണ്ടോ...? pls മറുപടി അറിയിക്കുമല്ലോ
പട്ടയം വെള്ളപൊക്കത്തിൽ നഷ്ടപ്പെട്ടു പട്ടയ namber അറിയില്ല. കൃത്യമായി കരം അടുക്കുന്നു പട്ടയ നമ്പർ എങ്ങനെ ലഭിക്കും
ഏതു തരം പട്ടയം ആണ്
Sir, kaivasham ulla purampokk bhoomik pattayam kittumooo, oru 70 varsham pazhakamund kaivasham
Please click on link for details ua-cam.com/video/C3BMchhNNrU/v-deo.html
കുടികിടപ്പ് ഭൂമി 10 സെന്റ് ഇതിലെ ആധാരത്തിൽ അവകാശികൾ 4 പേര് സൈൻ ചെയ്തിട്ടില്ല ഇതിന് പട്ടയത്തിന് അപേഷിക്കാൻ പറ്റുമോ sir.
നിലവിൽ ആധാരം ഉള്ളതല്ലേ
@@GETTOGETHERCHANNEL ആധാരം ഉള്ളതിൽ മറ്റു അവകാശികൾ ഒപ്പുവെച്ചിട്ടില്ല ഒപ്പുവെക്കേണ്ടവർ വിദേശത്താണ്.
ഞാൻ വാങ്ങാൻ ഉദ്ധേശിച്ച ഭൂമി സഥിര പുഞ്ച യാണ് പട്ടയം കിട്ടുമോ. വീടു വെക്കാൻ പറ്റുമോ.20 സെൻ്റാണ
Databank നോക്കുക 👍
Hi സാർ പാട്ട ആധാരം ലാൻഡ് ട്രിബൂയുണിൽ നിന്ന് ക്രയസർട്ടിഫികറ്റ് കിട്ടിയാൽ അതിൽ വീട് വെക്കാൻ പറ്റുമോ വീട് വെക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ pls reply
വീട് വയ്ക്കാം no problem
പട്ടയം ഇല്ലാത്ത വീടും സ്ഥലവും വിൽക്കാൻ കഴിയുമോ വിൽക്കുമ്പോൾ എന്ത് രേഖയാണ് കൊടുക്കേണ്ടത്
വിൽക്കാം. മുദ്ര പത്രം
Kodathi lealam chitha boomikku aadaram kittumo..
already ആ ഭൂമിക്ക് ആധാരം ഉണ്ടല്ലോ, വേറെ കിട്ടില്ലാ
@@GETTOGETHERCHANNEL athu aadyathe aalude kailanu ayal tharilla sthalam kodathi lelam thil vachirikkukayanu....athu vlicheduthal endegilum kuzappamundo kodathi e mundo.....kodathi endhu pepper anu tharika...?
Please consult with an advocate
എന്താണ് കരം പട്ടാദാർ. ഒരു കരം തീർത്ത രസീത്തിൽ കണ്ടതാണ്.
ഭൂമിയുടെ ഉടമസ്ഥൻ അടച്ച കരം എന്നാണ് ഉദ്ദേശിക്കുന്നത്
Hello
Years ago one person bought 2 cent land. At 2000, I bought the property and build store room. I have municipality number for the building.
What to do to get aadharam in my name?
Why don't you register the land
@@GETTOGETHERCHANNEL
Previous person got ootti . From that person we got it.
Can't register because no aadharam.
സർ എന്റെ പട്ടയത്തിൽ വില്ലേജ് തെറ്റായി രേഖപ്പെടുത്തി ഇരിക്കുന്നു.1977ദേവസ്വം പട്ടയം. ഇത് തിരുത്താൻ എന്താണ് ചെയേണ്ടത് തിരുത്താതെ ലോൺ കിട്ടുമോ
ഇതേവരെ തിരുത്താതിരുന്നത് എന്താണ്
Land tribual kraya certificate vechu Vasthu villkanpattumo . Housing loan kittumo
തീർച്ചയായും
സർ ഈ ലാൻഡ് ട്രിബ്യൂണൽ തഹസിൽദാറും പഴയ സ്പെഷ്യൽ തഹസിൽദാർ ഒന്നു തന്നെയാണോ
അല്ല.land tribunal office നിർത്തലാക്കിയ സ്ഥലത്ത് തഹസിൽദാർക്കാണ് LT ഓഫീസ്ന്റെ ചുമതല
Devasam പട്ടയം ഒരു വീഡിയോ ചെയ്യാമോ
Sure
Aadaratheluddsarvayelella
പട്ടയം കിട്ടാൻ വേണ്ടി ഏകദേശം എത്ര ചിലവ് വരുമെന്ന് പറയുമോ
1000,/-രൂപാ യിൽ താഴെ വരൂ
Sir പട്ടയവും ക്രയ സർട്ടിഫിക്കറ്റും ഒന്നു തന്നെയാണോ ആധാരങ്ങൾ എല്ലാമുള്ള ഭൂമിയാണ് പട്ടയത്തിന് അപേക്ഷിച്ചപ്പോൾ ക്രയ സർട്ടിഫിക്കറ്റ് കിട്ടി അതു തന്നെയാണോ പട്ടയം കൂടാതെ പട്ടയം ഓർഡർ എന്താണ് അതു ലഭിച്ചിട്ടില്ല. Sir ന്റെ വീഡിയോ ഫോളോ ചെയ്താണ് ഞാൻ പട്ടയത്തെ കുറിച്ച് അറിയുന്നതും അതിനു വേണ്ടി ശ്രമിച്ചതും. കൂടുതൽ ഉപകാര പ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
സർക്കാരിന്റെ പുറമ്പോക് ഭൂമി പതിച്ചു കൊടുക്കുമ്പോൾ ലഭിക്കുന്നതാണ് പട്ടയം. കൈവശ്യത്തിലുള്ള ഭൂമി ആയതിനാൽ ക്രയ സർട്ടിഫിക്കറ്റ് ആണ് നൽകുക. അത് പട്ടയം പോലെ തന്നെ ഉപയോഗിക്കാം
4 പേരുടെ പേരിലുള്ള പണയക്കചീട്ട് ആണ്. അത് പിന്നീട് അവരുടെ മക്കൾ ആധാരമാക്കി. അതിനു നികുതി അടക്കുന്നുമുണ്ട്. ഇപ്പോൾ പറയുന്നു അ ആധാരം. നിയമപരമായി ഉള്ളതല്ല എന്ന്. നിയമപരമാക്കാൻ endu ചെയ്യണം. Pls reply🙏🙏
സർ എന്റെ അമ്മയുടെ വീട് പുറപ്പൊക്കു ഭൂമിയാണ് അതിനു ഒരു രേഖയുമില്ല ആധാരം റെഡിയാക്കാൻ എന്ധോക്കെ ചെയ്യണം 🙏🏻 reply തരണേ
പട്ടയത്തിന് അപേക്ഷ നൽകണം
ഒരു രേഖയുമില്ല അതൊന്നുമില്ല പിന്നെ എങ്ങനെ അപേക്ഷ കൊടുക്കാൻ പറ്റുമോ അമ്മയുടെ അച്ഛനും അമ്മയും മരിച്ചു പോയി ഞങ്ങൾ എന്തു ചെയ്യണം പ്ലീസ് സർ ഒന്ന് പറഞ്ഞു തരുമോ
സാർ , 1978 ൽ ലാന്റ് ട്രൈബ്യൂണൽ പട്ടയം ലഭിച്ച ഭൂമിയുടെ sketch revenue office ൽ ലഭ്യമായിരിക്കുമോ
Yes
@@GETTOGETHERCHANNEL thanks
@@subinak4381 thank you for feedback comment
സാറിന്റെ മൊബൈൽ നമ്പർ ഒന്ന് കിട്ടുമോ
1110 മലയാള വർഷം മുതൽ ഉള്ള എൻ്റെ പൂർവിക വസ്തു ഇപ്പോൾ എൻ്റെ പേരിലാണ്.ഞാൻ അതിന് കരവും അടക്കുന്നു. വസ്തു വിൽക്കാൻ പട്ടയം ആവശ്യമുണ്ടോ? കായൽ തീരത്താണ് വസ്തു. അപ്പൂപ്പന്റെ അപ്പൻ വഴി കിട്ടിയതാണ്.
ഇല്ല
90. Muthal veedum krishiyum undu ration kardum. Pattayam illa enthacheyyende
അപേക്ഷ കൊടുത്തില്ലേ
Apesha koduthundo
ഭൂമി പുറമ്പോക്ക് ആണോ
Survey number il. Paratharisu anu
പാറ ആയി നിൽക്കുന്ന ഭാഗം ഒഴികെ ബാക്കി സ്ഥലത്തിന് പട്ടയം കിട്ടും
അമ്മയ്ക്ക് അമ്മച്ചാന്റെ ഓഹരി കിട്ടാൻ endu ചെയ്യണം. അമ്മാവന്മാർ അത് തരുന്നില്ല. ഇവിടെ പോകണം.
ഭാഗ ഉടമ്പടി ചെയ്തോ
1)
കാണാം ഭൂമി പുരയിടം ആയിരുന്നൂ മുൻപ് , പട്ടയത്തിന് അപേക്ഷിച്ചപ്പോൾ 72ആം വകുപ്പ് പ്രകാരം ക്രയ certificate ലഭിച്ചു, അതിൽ പുറകിൽ ഉള്ള പട്ടികയിൽ, അതിരിൽ സൗത്ത് ഭാഗത്ത് , രേഖ പെടുത്തിയ അതിർ ഉള്ള ആളുടെ പേര് തെറ്റാണ് , തെറ്റായ ആളുടെ പേര് ആണ്, ബാക്കി 3 അതിരും പേരും ശരിയാണ്, ഇത് കൊണ്ട് വല്ല പ്രശനം ഉണ്ടാകുമോ ഭാവിയിൽ, loan അല്ലെങ്കിൽ വിൽക്കാൻ പോകുമ്പോൾ,
2)
അത് പോലെ തന്നെ പട്ടികയിൽ remarks എന്ന ഭാഗത്ത് ഇപ്പൊൾ ഉള്ള ആധാരം നമ്പറും, പഴയ സർവേ നമ്പർ ഉം pt എന്ന് രേഖ പെടുതിയിട്ടുണ്ട്, പട്ടികയിലെ അതിരിൽ ഉള്ള തെറ്റായ പേര് മാറ്റാൻ കഴിയുമോ? ഭാവിയിൽ വല്ല problem ഉണ്ടാകുമോ,?
No problem
Hi sir
Sir ഞങ്ങൾ 50 വർഷത്തിലേറയായി താമസിക്കുന്ന ഭൂമിക് ഒരു രേഖയും ഇല്ല. പണ്ട് കാലത്ത് ദാനമായി കിട്ടിയതാണ് ഈ കൊല്ലമാണ് നിക്കുതി അടച്ചത്. പ്രശ്നം എന്തെന്നാൽ പട്ടയം കിട്ടുന്നില്ല. വില്ലേജ് ഓഫീസർ പറയുന്നത് 70 ലെ റീസർവേയിൽ ഞങ്ങളുടെ പേര് ഇല്ല എന്നാണ്. ഇനി ഞങ്ങൾ എന്താണ് ചെയ്യുക. ആകെ 5 സെന്റെ സ്ഥലമാണ്
വിശദവിവരങ്ങൾ കാണിച്ചുകൊണ്ട് ജില്ലാ കളക്ടർക്ക് ഒരു പരാതി നൽകി നോക്കൂ
@@GETTOGETHERCHANNEL ok ശരിയാക്കാൻ സാധ്യത ഉണ്ടോ
രേഖകൾ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കുകയുള്ളൂ
ആലപ്പുഴ ലാൻഡ് tribunal office എവിടെ ആണ്
അപേക്ഷകൾ കുറഞ്ഞതിനാൽ സർക്കാർ ലാൻഡ് ട്രൈബുണൽ ഓഫീസ് നിർത്തലാക്കി പകരം ലാൻഡ് ട്രൈബുണൽ തഹസിൽദാരുടെ ചാർജ്ജ് ലോക്കൽ തഹസിൽദാർക്ക് കൊടുത്തിട്ടുണ്ട് താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചാൽ മതിയാവുന്നതാണ്
40 years before Grandfather bought some one from one land. But he didn't register it. Now he is no more. My doubt how we make registration to our name.
decision is under consideration of Government to give pattayam for such land.
ആദരം പട്ടയം പ്രമാണം difference enthuva
വസ്തു കൈമാറ്റം ചെയ്യുമ്പോൾ ലഭിക്കുന്ന രേഖയാണ് ആധാരം. ആധാരത്തിൻ്റെ മറ്റൊരു പേരാണ് പ്രമാണം .വസ്തു സർക്കാർ പതിച്ച് തരുമ്പോൾ കിട്ടുന്ന രേഖയാണ് പട്ടയം
പട്ടയത്തിന് അപേക്ഷ കൊടുത്തു എത്ര വർഷം കൊണ്ട് പട്ടയം കിട്ടും
രേഖകൾ എല്ലാം correct ആണ് എങ്കിൽ 6 മാസം
സാർ ഞങ്ങൾ അപേക്ഷ കൊടുത്തിട്ട് 14 മാസമായി വില്ലേജ് ഓഫീസറുടെ ഒരു പേപ്പറും കൂടി വരാനുണ്ട് അത് കിട്ടിയിട്ട് അടുത്ത ഘട്ടത്തിലേക്ക് പോവാം എന്നാണ് പറഞ്ഞത്. അടുത്ത ഘട്ടം എന്താണെന്ന് അറിയാമോ pls Reply
സാർ, എന്റെ അച്ഛൻ നു കുറച്ചു സ്ഥല മുണ്ട്, അച്ഛന്റെ, അമ്മായിമാരുടെ സ്ഥലം വിലക്ക് വാങ്ങിയതാണ്, ഏകദേശം 45 വർഷം മുൻപ്, പക്ഷെ ആ കാലത്തു രജിസ്റ്റർ ചെയ്തില്ല, നികുതി അടക്കുന്നത് അച്ഛൻ ആയിരുന്നു, പക്ഷേ ഇപ്പോൾ മനസിലായി അതിനു രേഖ ഒന്നും ഇല്ല എന്ന്, ഇപ്പോൾ അച്ഛൻ മരിച്ചു, ഞങ്ങൾ മക്കൾ രണ്ടു പേര് ഉണ്ട്, അതിനു ഞങ്ങൾക്ക് പട്ടയം കിട്ടുമോ? ആകെ വിഷമത്തിലാണ് മറുപടി തരണം
വില്ലേജ് ഓഫീസ് റെക്കോർഡ് പ്രകാരം ഭൂമി ആരുടെ പേരിലാണ്
സാർ ആധാരം ഇല്ലാത്ത സ്ഥലത്തിന് ആധാരം ഉണ്ടാക്കിയെടുക്കുവാൻ പറ്റുമോ 60 70 വർഷമായി നികുതി അടക്കുന്നുണ്ട് അന്നത്തെ കാലത്ത് വാക്കാൽ ചാർത്ത് എന്ന ഒരു പരിപാടിയുണ്ടായിരുന്നു അങ്ങനെയുള്ള സ്ഥലമാണ്...
നികുതി ആരുടെ പേരിലാണ് അടക്കുന്നത്
5 അവകാശികളുടെ പേരിൽ
Land tribunal officil അപേക്ഷ കൊടുക്കുക
@@GETTOGETHERCHANNEL സാർ ഈ വില്ലേജിലെ റീസർവ്വേ ഒക്കെ കഴിഞ്ഞതാണ് ഈ സ്ഥലത്തിന്റെ ഒക്കെ ഡീറ്റെയിൽസ് ഫീൽഡ് മാപ്പിലും ഉണ്ട്
അവകാശികളുടെ പേര് കൂടാതെ ജന്മിയുടെ പേര് കൂടെ ഭൂനികുതി റെസിപ്റ്റിൽ ഉണ്ടോ
പട്ടയം പാസ്സായൽ എത്ര ദിവസം കൊണ്ട് പകർപ്പ് കിട്ടും എത്ര ദിവസം കൊണ്ട് പട്ടയം കിട്ടും
ഹിയറിങ് കഴിഞ്ഞാൽ ഒരാഴ്ചക്കുള്ളിൽ പട്ടയം കിട്ടും
ക്രയ സർട്ടിഫിക്കറ്റ് ആണ് ലഭിക്കുന്നതെക്കിൽ അതിൽ കെട്ടിട നിർമാണം, വിൽപ്പന പറ്റില്ലേ
സാധിക്കും
@@GETTOGETHERCHANNEL thankyou sir
Thank you for feedback comment
സാർ എന്റെ അച്ഛന്റെ പേരിൽ ഒരു മിച്ച ഭൂമി ഉണ്ട് അതിന്റെ രേഖകൾ നഷ്ടപ്പെട്ടു, ( നിലവിൽ ആ ഭൂമിയുടെ ഒരു രേഖയും കൈവശമില്ല) അച്ഛൻ മരണ പെട്ടു ഇനി ah ഭൂമിയുടെ പട്ടയം ലഭിക്കാൻ എന്ത് ചെയ്യണം
Pattayam കിട്ടിയ വർഷം അറിയാമോ
@@GETTOGETHERCHANNEL athu ariyam
താലൂക്ക് ഓഫീസിൽ മിച്ചഭൂമി pattayam issue register undu.അത് പരിശോധിച്ചാൽ file number kittum.ആ file നിന്നും പട്ടയ പകർപ്പ് എടുക്കാം
@@GETTOGETHERCHANNEL വളരെ നന്ദി സർ
Thank you for your feedback
LA or DK pattayam enthanu
LA pattayam ennal puramboke pattayam DK pattayam ariyilla
Land assignment act
എന്റെ ഭർത്താവിന് കുടുംബ ഓഹരിയായി കിട്ടിയ 6 ഏക്കർ സ്ഥലം പണ്ട് മിച്ചഭൂമിയിൽ ഇളവ് ലഭിച്ച് തോട്ടം . ആയി നിലനിർത്തുന്ന സ്ഥലമാണ്. പട്ടയത്തിന് അപേക്ഷ കൊടുത്ത് ഹിയറിങ്ങ് ഒക്കെ നടന്നെങ്കിലും റിജക്ട് ആയി . കോടതിയിൽ case കൊടുത്താൽ പട്ടയം കിട്ടുന്നതിനു എന്തെങ്കിലും സാധ്യതയുണ്ടോ ?
Rejectആയതിന് കാരണം എന്താണ് പറഞ്ഞത്
മിച്ചഭൂമി എക്സംഷൻ കിട്ടിയതു കൊണ്ടാണ് എന്നാണ് പറഞ്ഞത്
Hi Sir, എന്റെ അച്ഛന്റെ തറവാട്ന് ഇപ്പോഴും യാതൊരു രേഖകളും ഇല്ല. 29 വർഷങ്ങൾക്ക് മുൻപ് വരെ നികുതി അടിച്ചിട്ടുണ്ട് എന്നാണ് പറയുന്നത് (അടിച്ചതിന്റെ receipts കോപ്പി ഇല്ല ), അടച്ചത് മുത്തച്ഛന്റെ പേരിലാണ്. ഇ സ്ഥലത്തിന് ആധാരം ഉണ്ടാക്കാൻ എന്താണ് ചെയ്യേണ്ടത്? അവിടെ വര്ഷങ്ങളായി അച്ഛന്റെ അനിയൻ താമസിച്ചു വരികയാണ്. എല്ലാവർക്കും ഇപ്പോൾ ഇതിനു ആധാരം ഉണ്ടാക്കാൻ താല്പര്യം ഉണ്ട്. ദയവു ചെയ്തു എന്ത് ചെയ്യണം എന്ന് പറയാമോ?
Any response on the above question!!
Purampoksalamanthchàyyum
7 E പട്ടയ കൂടി ഉണ്ട് സാറെ
Ok
സർ ഒന്ന് സഹായിക്കണം. 🙏🙏 മലയാള വർഷം 1124 ഭാഗോ ഉടമ്പടി പ്രകാരം എന്റെ ഫാദറിന് കിട്ടിയ ഭൂമിയാണ്. ഇതിൽ 88 - 89 കാലങ്ങളിൽ റീസർവ്വേ വന്നപ്പോൾ കരം അടച്ചു തുടങ്ങി. ഇപ്പോൾ എന്റെ ഫാദറിന്റെ വിൽപത്രപ്രകാരം എന്റെ പേരിലാണ് ഭൂമി. ഞാൻ കരമടയ്ക്കുന്നുണ്ട്. എനിക്ക് ഈ വസ്തുവിന് പട്ടയം ( ക്രയ സർട്ടിഫിക്കറ്റ് )കിട്ടുമോ ഒന്ന് പറഞ്ഞു തരണേ സാർ പ്ലീസ് 🙏🙏🙏
ഭൂമിക്ക് ഒരു പ്രാവശ്യം ആണ് ക്രയ സർട്ടിഫിക്കറ്റ് അനുവദിക്കു ന്നത്
@@GETTOGETHERCHANNEL മനസ്സിലായില്ല സർ. എനിക്ക് ഒരു പ്രാവശ്യം പോലും ക്രയ സർട്ടിഫിക്കറ്റ് പട്ടയം ലഭിച്ചിട്ടില്ല. റീസർവേ വന്നപ്പോഴാണ് ഫാദറിന്റെ പേരിൽ കരമടച്ചു തുടങ്ങിയത്. റീസർവ്വേ വന്നപ്പോൾ ഫാദറിന്റെ പേരിൽ കരമടച്ചു തുടങ്ങിയാൽ അത് പട്ടയം ആകുമോ
@@GETTOGETHERCHANNEL സർ ഒന്ന് സഹായിക്കണേ അറിവില്ലാത്തതുകൊണ്ടാണ് ചോദിക്കുന്നത്
@@athiravarghese2502 ഭൂമിയുടെ ഇനം ജന്മമാണെങ്കിൽ ക്രയ സർട്ടിഫിക്കറ്റ് വേണ്ട. ഇനം പാട്ട ഭൂമി ആണെങ്കിൽ ക്രയ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷ നൽകണം
Sir 1976 il pattayam kittiya 56 cent bhoomiyodu chernnu kivashathilirikunna 30 cent bhoomi pathichu kittan enthu cheyyanam
സാർ ജൻമി വിദേശിയായ ഭൂമിക്ക് പട്ടയം ലഭിക്കുമോ
Yes
പട്ടയത്തിന് അപേക്ഷിച്ചാൽ എത്ര വർഷം കൊണ്ട് ലഭിക്കും@@GETTOGETHERCHANNEL
പട്ടയത്തിന് അപേക്ഷിച്ചാൽ എത്ര വർഷം കൊണ്ട് ലഭിക്കും
section 72 പ്രകാരം കിട്ടിയ LT പട്ടയം ആണ്. അതിൽ വാണിജ്യ കെട്ടിടം നിർമിക്കുന്നതിനു തടസം ഉണ്ടോ ??
അഗ്രികൾച്ചർ Purpose ന് വേണ്ടിയിട്ട് ഭൂമി പതിച്ചു കൊടുക്കുന്നതാണ് സെക്ഷൻ 72 .പക്ഷേ പട്ടയം കിട്ടിയവർ ടി സ്ഥലത്ത് അവിടെ വാണിജ്യ കെട്ടിടങ്ങൾ വയ്ക്കുന്നുണ്ട്.
So no problem
Anki 3 acer സ്ഥലം ഉണ്ട്. But പട്ടയം കിട്ടി te ഇല്ല.. Aduthu ഒള്ള സ്ഥലം തിന്നു എല്ലാം പട്ടയം കിട്ടി te ഉണ്ട്. പട്ടയം കിട്ടാൻ എന്ത് ചെയണം..25 വർഷം ആയി താമസം തുടങ്ങി te.. Tax ഒന്നും അടക്കുന്നു ഇല്ല.. വീട് പഞ്ചായത്ത് ill നിന്നും കിട്ടി യത് ആണ്
വില്ലേജ് റെക്കാർഡ് പ്രകാരം ഈ വസ്തു ആരുടെ പേരിലാണ്
@@GETTOGETHERCHANNEL എന്റ ഫാദർ inta name ill ആണ്..
@@GETTOGETHERCHANNEL ഇത് ഫോറെസ്റ്റ് area ആയിരുന്നു.. Last month aduthu olla സ്ഥലം ത്തിനു പട്ടയം കിട്ടി അതിന് forest വെരിഫിക്കേഷൻ ocka കഴിഞ്ഞു te ഉണ്ടായിരുന്നു
ഇതെവരെ പട്ടയത്തിന് അപേക്ഷ നൽകാതിരുന്നത് എന്ത് കൊണ്ടാണ്
@@GETTOGETHERCHANNEL കൊടുത്ത് te ഉണ്ട്... അതിന്റ പിന്നാൽ നടുന്നു ഇല്ല..1 year മുമ്പ് കൊടുത്തു te ഉണ്ട്..
പാടത്തിനു പട്ടയം ഉണ്ടാക്കാൻ എത്ര ആവും
ഭൂമി ആരുടെ പേരിൽ ആണ്
@@GETTOGETHERCHANNEL സ്ഥലം vagan ഉദ്ദേശിച്ചര്ന്നു അപ്പോളാണ് പട്ടയം ഇല്ല എന്ന് അറിഞ്ഞത് അതിനു ചെലവ് എത്ര avum
പട്ടയവും രാജാവും തമ്മിലെന്തു ബന്ധം. രാജാവല്ലല്ലോ ഭൂമി കൊടുക്കുന്നത് ജന്മികളല്ലേ.
ഭൂപരിഷ്കരണ നിയമം വന്നതു കൊണ്ടല്ലേ പട്ടയം വേണ്ടി വന്നത്.
ആധാരത്തിൽ ഉൾപ്പെടാത്ത ഒരു 7സെന്റ് ഭൂമി ഉണ്ട്. ഈ ഭൂമി പുറംപോക്ക് ഭൂമിയോ, കുടിക്കിടപ്പ് ഭൂമി യോ അല്ല. പഴയകാലത്ത് ആധാരചിലവ് കുറക്കാൻ വേണ്ടി ആധാരത്തിൽ ഉൾപ്പെടുത്താഞ്ഞത് ആണ്. എനിക്ക് ഈ ഭൂമിയ്ക്ക് ആധാരം ഉണ്ടാക്കാൻ കഴിയുമോ? ഇതിന്റെ കൂടെ ഉള്ള 15സെൻറ് വസ്തു വിന് ആധാരം ഉണ്ട്.27വർഷം ആയി കരം അടക്കുന്നതും ആണ്. അതിന്റെ ആധാരത്തിൽ ഉൾപെടുത്താൻ കഴിയുമോ
എന്റെ ഉപ്പക്കും ഉണ്ട് കുറച്ചു സ്ഥലം
ഇങ്ങനെ ഒരു പ്രശ്നം നമ്മുടെ ഫാമിലിയിലും.....അതാലത്തിൽ പരാതി കൊടുത്തു,അവിടുന്ന് തുടർ നടപടിക്കും പട്ടയത്തിന് വേണ്ട നടപടിക്കും നോട്ടിസ് വന്നു...വില്ലേജ് ഓഫീസറെ സമീപിച്ചു...
Reply.vennam
സാർ,
എന്റെ പിതാവ് 1997ഇൽ ഇടുക്കി ജില്ലയിൽ സ്ഥലം വാങ്ങി, അന്ന് അതിന് പട്ടയം ഇല്ലായിരുന്നു, ഈ പ്രദേശത് കൂടുതൽ സ്ഥലവും അന്ന് അങ്ങനെ ആയിരുന്നു, സ്ഥലം വാങ്ങിയപ്പോൾ അളക്കാതെ കണ്മതി കണ്ടു ഇത്ര എക്കർ എന്ന് പറഞ്ഞു ആണ് വാങ്ങിയത്, പിനീട് പട്ടയമേള നടന്നപ്പോ അപേക്ഷ വച്ചു, പക്ഷെ കുറച്ച് സ്ഥലത്തിനെ പട്ടയം കിട്ടി ഒള്ളൂ, ബാക്കി സർക്കാർ കണക്കിൽ പാറഭൂമി ആണ്.
ഈ survay സമയത്തു അതിന് പട്ടയം കിട്ടുമോ?
പാറ ഭൂമിക്ക് പട്ടയം കിട്ടാൻ ബുദ്ധിമുട്ടാണ്
Number onnu ayakkaamo
ക്രയ സർട്ടിഫിക്കറ്റ് (SM Number from Land tribunal) കിട്ടിയ സ്ഥലം മേടിക്കുനത് കൊണ്ട് എന്തെങ്കിലും പ്രശനം ഉണ്ടോ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? ലോൺ എടുത്ത് സ്ഥലം മേടിക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്. എല്ലാ ബാങ്കുകളിൽ നിന്നും ലോൺ കിട്ടുവാൻ സാധിക്കുമോ?
വാങ്ങിക്കുന്നതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ല ബാങ്കിൽ നിന്ന് ലോൺ കിട്ടുന്നതാണ്
വീട് വെക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
ജെമ്മി പൈസ ചോദിക്കുന്നു ☹️☹️☹️☹️☹️
😞😞
സാർ എന്റെ അച്ഛൻ വർഷങ്ങൾക്ക് 45വർഷം മുൻപ് മേടിച്ച വസ്തുവിന് ആദാരമോ മാറ്റ് രേഖകളോ ഇല്ലാ,, ഞാൻ നമ്മുടെ വീടിന്റെ തൊട്ട് അടുത്തുള്ള വസ്തുവിന്റെ കരംഅടച്ച റെസിത് ആയി പോയപ്പോൾ നമ്മുടെ വസ്തു ദേവസ്വം വകയിൽ ആണ് കിടക്കുന്നത്, അതിന് പട്ടയം കിട്ടാൻ ഞാൻ എന്തു ചെയ്യണം, ഇതിന് മറുപടി തന്ന് സഹായിക്കണം 🙏
കളക്ടറേറ്റിൽ ദേവസ്വം പട്ടയം അനുവദിക്കുന്നതിന് പ്രത്യേക ഓഫീസ് ഉണ്ട് അതിൻറെ ഹെഡ് ഡെപ്യൂട്ടി കളക്ടർ ആണ് അവിടെ അപേക്ഷ കൊടുത്ത് പട്ടയം വാങ്ങിക്കുക
Hi ready ayyo
Sir number pls ,njan 119 pay cheaithu
Ok
സർ അങ്ങയുടെ ഫോൺ നമ്പർ ഒന്ന് തരുമോ 🙏🙏
LA പട്ടയം എന്താണ്
പുറമ്പോക്ക് പട്ടയം
പട്ടയം 1972 ല്‍ കിട്ടിയതാണ്. നികതു അടച്ചു വരുന്നുമുണ്ട്. എല്‍.ടി. പട്ടയമാണ്. എല്‍ ടി പട്ടയത്തിന്‍റെ സര്‍വ്വെ നന്പര്‍ തെറ്റാണെന്ന് ഓണ്‍ലൈന്‍ നികുതി അടയ്ക്കാന്‍ ചെന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞു. സര്‍വ്വെ നന്പര്‍ ശരിയാക്കാന്‍ ഇനി എന്താണ് ചെയ്യേണ്ടത്. ഒരു മറുപടി തരണേ എന്ന് അപേക്ഷിക്കുന്നു.
L T തഹസിൽദാർക്ക് അപേക്ഷ നൽകുക.clerical mistake ആണ് എങ്കിൽ പരിഹരിച്ച് തരും. അല്ലാതെ ഉള്ള പിശക് ആണ് എങ്കിൽ appalate authority യിൽ അപേക്ഷ നൽകുക
ഞങളുടെ ഭൂമിക്ക് രേഖകൾ നഷ്ട്ടപെട്ടു നികുതി അടക്കാറില്ല അച്ഛന്റെ പേരിലാണ് ആധാരം. നികുതി അടക്കാൻ ഇപ്പോൾ വില്ലേജിൽ പോയപ്പോ adakkyan പറ്റില്ല എന്തെകിലും രേഖ കൊണ്ട് വാ എന്ന് പറഞ്ഞു ഞങ്ങടെ സ്ഥലത്തിൽ നിന്ന് 3സെന്റ് കൊടുത്തിട്ടുണ്ട് അവരുടെ നികുതി ചീട്ട് കൊണ്ട് വന്നാൽ അടക്കാൻ പറ്റോ എന്ന് ചോദിച്ചപ്പോ പറ്റില്ല എന്ന് പറഞ്ഞു എന്താണ് ഇനി ചെയ്യുക. റീസർവേ വന്നാൽ എതെകിലും കുഴപ്പം ഉണ്ടാകുമോ ആധാരം ഉണ്ടാക്കാൻ എന്താ ചെയ്യുക
അച്ഛനും അമ്മയും മരിച്ചു
കോളനി ആണ്
പഞ്ചായത്തിൽ നിന്നും NOC വാങ്ങി pattayam തിനു അപേക്ഷ നൽകണം
LT പട്ടയം കിട്ടിയ ഭൂമിയുടെ പട്ടയം നഷ്ട്ടപ്പെട്ടാൽ ആ ഭൂമിക്ക് ലോൺ കിട്ടുമോ
ഭൂമിക്ക് നിലവിൽ ആധാരം ഉണ്ടോ
എനിക്ക് രേഖ വിറ്റ ആളുടെ അച്ഛന്റെ ഓസ്യത് പ്രകാരം രജിസ്റ്റർ ചെയ്തു കിട്ടി. ഞാൻ നികുതി എന്റെ പേരിൽ അടക്കുന്നു പട്ടയ ത്തിനു apply ചെയ്തു.. പട്ടയം കിട്ടിയില്ല... കാരണം അടിയാധാരം ഇല്ല ഈ കാരണം പറഞ്ഞു പട്ടയം നിഷേധിച്ചു... ഓസ്യത പ്രകാരം 2005ഇൽ രജിസ്റ്റർ ചെയ്തു. ഓസ്യത് അടിയാധാരം ആയി അംഗീകരിക്കില്ല എന്നു ട്രിബൂനിൽ നിന്ന് പറഞ്ഞു. എനിക്ക് പട്ടയം കിട്ടാൻ എന്ത് ചെയ്യാൻ... രജിസ്റ്റർ ഓഫീസിൽ പല പ്രാവശ്യം apply ചെയ്തു.. വിഫലം ആയിരുന്നു റിസൾട്ട്. ഇത് കുഴിക്കണം ആയി എനിക്ക് വിറ്റ ആളുടെ അച്ഛന് കിട്ടിയത്.. ഇനി ഞാൻ എങ്ങനെ പട്ടയം... എടുക്കും pl. reply...എനിക്ക് ഏത് തരം പട്ടയം കിട്ടും..
വിവരങ്ങൾ കാണിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകു
Sir. Plese. Number
Sir number tharumo
Sir oru doubt undarunu contact number onn tharumo?
Plese. Number
Phone number tharumo. Doubt chodikkan
Please comment doubt
Extra land വീട്ടിലേക്ക് വഴി ആക്കി. 2 portion ന് നടുവിലൂടെ. അത് tax അടക്കുന്നില്ലല്ലോ. അപ്പോ സ്ഥലം വിക്കുമ്പോ ഇൗ വഴി അവകാശം വാങ്ങുന്നവർക്ക് azhuthikkodukkan സാധിക്കുമോ
നടപ്പു വഴി അവകാശം എഴുതി കൊടുക്കാം
Resurvey varumpo extra bhumi government aattedukkum annu kelkkunnu
തെറ്റായ വിവരമാണ് കേട്ടത്
Hai