പട്ടയം | Kerala Land Assignment Rules | പട്ടയഭൂമിയുടെ കൈമാറ്റ വ്യവസ്ഥകൾ | Kerala Pattayam

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 618

  • @sukumarannair9010
    @sukumarannair9010 Рік тому +15

    Well explained. ഒരു സംശയമിതാണ്. ഭൂമി കൈ മാറ്റി - കൈ മാറി പുതുതായി ഒരു പാർട്ടി വാങ്ങുമ്പോൾ , പലപ്പോഴും നമുക്ക് പട്ടയമോ , അതിന്റെ കോപ്പിയോ . കിട്ടാറില്ല. പലപ്പോഴും അത് ബാങ്ക് ലോണുകൾ കിട്ടുവാൻ തടസ്സമായി നിൽക്കാറുണ്ട്. ആ സമയത്ത് നാമെന്തു ചെയ്യണം.

    • @nishadnish4126
      @nishadnish4126 9 місяців тому +1

      Pattayam village officil kittille. Number koduthal

    • @yoosefkabir2442
      @yoosefkabir2442 7 місяців тому

      Land ASSIGNMENT NO HOW CAN GET,PLS

    • @sibysebastian348
      @sibysebastian348 6 місяців тому

      വിവരാവകാശ നിയമപ്രകാരം ലാൻഡ് ട്രിബൂനലിൽ അപേക്ഷ കൊടുക്ക്‌

    • @KhvichaKvaratskhelia44
      @KhvichaKvaratskhelia44 5 місяців тому

      ​@@yoosefkabir24420:45

    • @Lorryudama-manaf-original
      @Lorryudama-manaf-original 19 днів тому

      ​@@nishadnish4126 uvva 😂😂

  • @t.c.pradeept.c.pradeep6256
    @t.c.pradeept.c.pradeep6256 2 роки тому +3

    സാറിന്റെ വീഡിയോ വളരെ ഇൻഫർമേറ്റീവ് ആണ്. ഞാൻ ഹൗസിങ് ലോൺ രംഗത്ത് പ്രവർത്തിക്കുന്നയാളാണ് എനിക്ക് വളരെ ഉപകാരപ്രദമാണ്, ഒരു പാട് നന്ദി സർ

  • @shyjucherichal9048
    @shyjucherichal9048 Рік тому +3

    Thank you sir.
    വർഷങ്ങളായുള്ള ഒരു സംശയത്തിന് ഉത്തരം കിട്ടി

  • @vinodvinu8872
    @vinodvinu8872 3 роки тому +6

    പട്ടയത്തെ കുറിച്ച് വിശദീകരിച്ച സാറിനെ വളരെ നന്ദിയുണ്ട്. ഈ വീഡിയോ വളരെയധികം പ്രയോജനപ്പെടുന്നു. സാറിന്റെ ഫോൺ നമ്പർ ഉൾപ്പെടുത്തിയാൽ വളരെ ഉപകാരപ്രദമായിരിക്കും.

    • @ajithababu8059
      @ajithababu8059 Рік тому +1

      സാർ, നമ്പർ തരാമോ സംശയങ്ങൾ ഉണ്ട്. പ്രതീക്ഷയോടെ ...🙏

  • @abdulsamanm9507
    @abdulsamanm9507 Місяць тому

    ഏറ്റവും നന്നായതു, അനാവശ്യമായി valichu😃നീട്ടിയില്ല, കാര്യ മാത്ര പ്രസക്തമായി പറഞ്ഞു 👍🏼👍🏼👍🏼🌹🌹🌹

  • @JiginaArun
    @JiginaArun 3 роки тому +22

    Good informative, ഞാൻ ശിഷ്യത്വം സ്വീകരിക്കുന്നു. നിയമം പണ്ടേ എനിക്കു ഒരു weakness ആയിരുന്നൂ. അരുൺ ദേവസ്വംമഠം

    • @harilakshmi3612
      @harilakshmi3612 6 місяців тому

      Ok
      Please tell what is the English word for Pattaya m
      In other states it is termed as PATTA
      Now pattayam is understood as the original process by which the ownership of the land is derived by a person from the state .
      Is it correct

  • @augustinedevasia2443
    @augustinedevasia2443 3 роки тому +10

    Dear Sajan, highly appreciated on clearly explained on pattayam on this vlog. Which educated us very much. Thanks

    • @AdvSajanJanardanan
      @AdvSajanJanardanan  3 роки тому

      Thanks for watching

    • @nishamm407
      @nishamm407 8 місяців тому +1

      ​@@AdvSajanJanardanan sir enteyil bhoomiyund athinte aadhrathil verumpatta avakasham ennanu kanikunnath.aa bhoomi njan oralku vilkan sremichappol verumpattavakashamayathkond...buyer pattayam venamnn parayunnu...Njan vangiya samayath ithu sredhichirunnilla..Pattayamo,Pattayathinte numbero,athinte copyo...onnum thanne njan vangiya alude kayyililla...
      Pattayam kittanvendi njan yevideyanu apekskha kodukendath...Enne onnu help cheyyamo??

    • @AdvSajanJanardanan
      @AdvSajanJanardanan  8 місяців тому

      @@nishamm407 You need to apply for Kraya certificate in Land tribunal.

  • @sureshkonangath8225
    @sureshkonangath8225 Рік тому

    നന്ദി. കുറെ കാലമായി അറിയാതിരുന്നത്.

  • @broadband4016
    @broadband4016 3 роки тому +2

    വളരെ ഉപകാരപ്രദം

  • @vargheesvadakkan41
    @vargheesvadakkan41 3 роки тому +3

    Sir
    ഇപ്പോഴത്തെ ഒരു വലിയ പ്രശ്നമാണ് മരം മുറിക്കാൻ [ പ്രത്യേകിച്ച് 2021 ജനുവരി , ഫെബ്രുവരിയിൽ ഉണ്ടായ ] കിട്ടി കൊണ്ടിരുന്ന പാസ്. ഏതൊക്കെ മേഘലകളിൽ മരം മുറിക്കാം, ഏതൊക്കെ മരങ്ങൾ മുറിക്കാം. അതിലെ നിയമ വശങ്ങളും, ആരെ ഒക്കെ സമീപിക്കണം എന്നെക്കെ ഉള്ള ഒരു വീഡിയോ ചെയ്താൽ ഞാനുൾപ്പടെയുളള പലർക്കും ഉപകാരപ്പെടും

  • @preethababy1556
    @preethababy1556 3 роки тому +5

    മരം മുറിക്കൽ വിവാദവും പട്ടയവും. ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @adhicreatives8881
    @adhicreatives8881 3 роки тому +6

    Very informative video.thank u sir.
    Pattayamulla oru bhoomi vangumbol enthokke karyangal sradhikkanam ennu koodi parayamo sir

  • @akhilvmathew5557
    @akhilvmathew5557 19 днів тому +1

    പടയം 67 cent but resurvey വന്നപ്പോൾ 47 cent ആയി.... ഇത് correct ആണോ

  • @aboobackerck
    @aboobackerck 12 днів тому

    Very good information, thank you sir, sir ഒരു സംശയം-50 കൊല്ലം കൈവശ വെച്ചു കൊണ്ട് ഉള്ള ഒരു സ്വത്ത് കൈമാറുമ്പോൾ പട്ടയം ആവശ്യമാണോ? തണ്ടപ്പേർ കൈവശമുണ്ട് ഒരു സംശയം തീർത്തു തരാൻ സഹായിക്കണം

  • @appuachu4822
    @appuachu4822 2 роки тому +5

    Sir, പട്ടയം ബാങ്കിൽ പണയം വെക്കാൻ സാധിക്കുമോ...8 വർഷമായി പട്ടയം കൈപറ്റിയിട്ട്...

  • @alitm1843
    @alitm1843 2 роки тому

    വളരേ ഉപകാരപ്രദം❤️

  • @Ashmi.v-uk5mg
    @Ashmi.v-uk5mg Рік тому +1

    Usefull video 🙏.. Njangalk 3 cent pattayam cheyth bhumi kittiyitt 12 varshathil adhikamayi ini ee bhumi enthengilum vilikunnathil thadasamundo sir..

    • @AdvSajanJanardanan
      @AdvSajanJanardanan  Рік тому

      No issues, provided there is no specific conditions in the Pattayam

  • @PhantomPailey1971
    @PhantomPailey1971 2 роки тому

    - ഗുഡ് ഇൻഫർമേഷൻ സാർ

  • @karishmadhanesh6501
    @karishmadhanesh6501 3 роки тому +2

    വളരെഉപകാരം ഉള്ള വീഡിയോ... 🙏

  • @sathyarajannarayanan1925
    @sathyarajannarayanan1925 Рік тому +2

    clear explanations. One doubt : a schedule cast mother divides and and give her land to her children through WILL. Can this transaction be treated as a deed ?

    • @AdvSajanJanardanan
      @AdvSajanJanardanan  Рік тому

      Yes

    • @sathyarajannarayanan1925
      @sathyarajannarayanan1925 Рік тому +1

      sorry one more doubt. if the mother is ST and land assigned to her is through pattayam then also i the transfer through WILL is a deed.@@AdvSajanJanardanan

    • @AdvSajanJanardanan
      @AdvSajanJanardanan  Рік тому

      @@sathyarajannarayanan1925 Yes, but she can't transfer the property to anyone other than her family or ST members through any documents including Will

  • @shiju5641
    @shiju5641 3 роки тому +1

    വിവരങ്ങൾക്കു,വളരെ നന്ദി സാർ, ഇതുപോലെ കൂടുതൽ വീഡിയോസ്(ബുപരിഷ്കാരണം, പട്ടയം ) പ്രതീക്ഷിക്കുന്നു..

  • @ithodikaabdu5189
    @ithodikaabdu5189 2 роки тому

    Very useful. It cleared all my doubts about title deed. Thank you .

  • @IndiraJayan-j5b
    @IndiraJayan-j5b 6 місяців тому

    Nalla oru. Informationthannathil valare nandhi unde

  • @fijasparakat1883
    @fijasparakat1883 3 роки тому +1

    Thanks for the precise and to the point explanation.

  • @sasikumar6117
    @sasikumar6117 4 місяці тому

    Good information.Thanks.

  • @mkdevan9312
    @mkdevan9312 2 роки тому +1

    janma pattayam nammk govt l ninnu kitti...pakshe purampokk bhoomi aan adth ullath...apo ithil varunna athirthi prasanangal engene pariharikkum?
    nammal 35years aaayitu kettiya veetilek ulla vazhiyil pattayakkaare sthalam und enn paranj prasnangal undakunnu...pariharikaan enthaaan vazhi enn parnj tharumo sir?

  • @rajeshkr953
    @rajeshkr953 Рік тому

    Sir it was 👌👌👌
    മിച്ച ഭൂമി പട്ടയം ഒന്ന് വീഡിയോ ചെയ്യാമോ

  • @kaderchirakkal9188
    @kaderchirakkal9188 Рік тому +1

    സർ, വളരെ നല്ല വിശതീകരണം, പട്ടയം ഒരു ഫോർ പേപ്പർ ആണ്, അല്പം ചിതലരിച്ചു, കാഴ്ച്ചയിൽ ഒന്നും നശിച്ചിട്ടില്ല എന്നാൽ അരികും മറ്റും നാശമായിട്ടുണ്ട്, വില്ലേജിൽ ഈ വിവരം പറഞ്ഞു ലാമിനേറ്റു ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ, വേണ്ട എന്ന് പറഞ്ഞു, ഇപ്പോൾ ഞാൻ അത് ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി വെച്ചിരിക്കയാണ്, കൈ മാറ്റത്തിനു ഒരു തടസമാവുമോ സർ, മറുപടി, ഇതിൽ തന്നെ ഇടാൻ താല്പര്യപ്പെടുന്നു,

    • @prasanthnair7662
      @prasanthnair7662 Місяць тому

      വിവരാവകാശം പ്രകാരം അപേക്ഷിച്ചാൽ താലൂക് ഓഫീസിൽ നിന്നും സർട്ടിഫൈഡ് കോപ്പികൾ കിട്ടും

  • @bhasmakumar9201
    @bhasmakumar9201 2 роки тому +1

    സർ.തീരദേശപരിപാലനനിയമവും ഇളവുകളും 2022 വരെ ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.

  • @ishad3200
    @ishad3200 Рік тому +2

    Sir , ക്രയ വിക്രയാ certificate il പ്ലോട്ട് owner de പേരിന് കൂടെ മുതൽപേര്‍ എന്നു കാണിക്കുന്നു... അതിനാൽ loan എടുക്കാന്‍ കഴിയുന്നില്ല.. ഈ ക്രയ വിക്രയാ certificate nte proceedings ലഭിക്കുമോ?

  • @sharafsrf2998
    @sharafsrf2998 2 роки тому +1

    Sir. പട്ടയം വെച്ചു ആധാരം ചെയ്തു പിന്നെയും അതു വേറെ ട്രാൻസ്ഫർ ചെയ്തു എന്നാൽ പഴയ പട്ടയം ഏതെങ്കിലും ആവശ്യത്തിന് വേണ്ടി വരുമോ
    ( പട്ടയം മിസ്സ് ആയി പോയി )

  • @annmariajoseph4266
    @annmariajoseph4266 Рік тому +1

    Sir kazhinja 30varshamayi krishi cheythu njangal veedu vachu thamasikunna bhoomi swantham perilakan kazhiyumo, pattayam kittan mattenthanu margom, njangalku mattu bhoomi onnum thanneyilla, kaivashavakasha certificate und,

  • @Praveenmeno
    @Praveenmeno Рік тому

    Good 👍 very nice explanation sir 🎉

  • @johnyv.k8799
    @johnyv.k8799 2 роки тому +1

    1974 ലെ PF പട്ടയ പ്രകാരം പഴയ സർവ്വേ യിൽപെട്ട 30 സെന്റ് ഭൂമി എന്റെ അയൽക്കാരൻ പേരിൽ സിധ്ച്ചു. ഈയഭൂമിയിൽ 10 സെന്റ് ഭൂമി Pvip കനാൽ ആവശ്യത്തിന് എടുത്തതായി വില്ലേജിൽ റീസർവ്വേ പ്രകാരം തായ്റ്ററാക്കിയ BTR ഇൽ രേഖ പെടുത്തിയിരുന്നു. എന്നാൽ ഈ ഭൂമി ഏറ്റെടുത്തതായി PVIP, Revenue എന്നീ സർക്കാർ വകുപ്പുകളിൽ യാതൊരു രേഖയുമില്ലെന്നു വിവരാവകാശ രേഖ കൾ പ്രകാരം അറിയുന്നു. ഭൂമി ഇപ്പോഴും എന്റെ കൈവശം ആണ്. എന്നാൽ വില്ലേജിൽ നിന്ന് 20 സെന്റിന് കരം അടച്ചു തരേണ്ടതിനു പകരം 10 സെന്റിന് മാത്രമാണ് കരം അടച്ചു തരുന്നത് 10 സെന്റിന് കരം അടച്ചു തരുന്നില്ല. എന്തുചെയ്യണം

  • @piuschakola4795
    @piuschakola4795 3 роки тому +1

    Property card naea Pattie oreu video chayamoeo

  • @aliaskv6072
    @aliaskv6072 Рік тому +2

    D K പട്ടയവും , LA പട്ടയവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ ?

  • @manafkp9303
    @manafkp9303 2 роки тому +3

    സാധാരണ രീതിയിൽ ഹൗസിംഗ് ലോൺ എടുക്കുമ്പോൾ 30 വർഷത്തെ മുന്നാധാരം ചോദിക്കാറുണ്ട്. മുന്നാധാരം ആയി പട്ടയം ആണ് ഉള്ളതെങ്കിൽ ലോൺ ലഭിക്കുമോ? വിശദീകരിക്കാമോ?

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg 5 місяців тому +2

    ഭൂമിയിൽ ജനിക്കുന്ന എല്ലാ ജീവികൾക്കും ഉള്ളതാണ് ജന്മവകാശം അതു ജന്മികൾ നൽകുന്നതല്ല.

  • @mohamedjaleel5609
    @mohamedjaleel5609 2 роки тому

    Very informative and well explained Adv. Sajan sir. 🌹

  • @bhageerathanpallikkara5099
    @bhageerathanpallikkara5099 2 роки тому

    Very much informative , sir..

  • @remyamahesh6602
    @remyamahesh6602 3 роки тому +2

    Sir ippol adhaaram online ezhuthamallo .governmentil ninnum bhoorahitharkayi pathichu kittiya pattayathinte avakashi maranappettal aa pattayam engane bharyayilottum, avarude marana shesham makkalilottum matti ezhutham?

    • @AdvSajanJanardanan
      @AdvSajanJanardanan  3 роки тому

      മാറ്റി എഴുതണ്ട ആവശ്യമില്ല. Automatic ആയി അവകാശികൾക്ക് അധികാരം വരും. മരണ സർട്ടിഫിക്കറ്റും ലീഗൽ ഹെയർ ഷിപ്പ് സർട്ടിഫിക്കറ്റും പട്ടയത്തോടൊപ്പം വക്കണം.

  • @ramathalrama5863
    @ramathalrama5863 Рік тому +1

    ഒരു വ്യക്തിയുടെ പട്ടയം വേറൊരാൾ വർഷങ്ങളായി കൈവശപ്പെടുത്തി വെക്കുന്നുണ്ട്. നിയമപരമായി പട്ടയം കിട്ടാൻ എന്തു ചെയ്യും?

  • @dheerajpnambiar5462
    @dheerajpnambiar5462 2 роки тому +1

    Sir
    How adangal extrat and pattayam related?

  • @abdulsatharpoyilingal5697
    @abdulsatharpoyilingal5697 2 роки тому

    so nice of you sir..

  • @kunhikrishnankunhikrishnan2550
    @kunhikrishnankunhikrishnan2550 6 місяців тому +1

    ദേവസ്വം പട്ടയം , പട്ട എന്നിവ യെ കുറിച്ച് ഒരു വിശദീകരണം തരുമോ ?

  • @lekshmisreeg4801
    @lekshmisreeg4801 Місяць тому

    സർ റിസർവ്വേ ആയപ്പോൾ വസ്തു purambokke land ആയി.. 2018-19 വരെ കരം അടച്ചാതാണ്... വില്ലജ് ഓഫീസ്, താലൂക്ക് ഓഫീസ് എവിടെയേലും പോയപ്പോൾ പട്ടയം ഇല്ല എന്നാണ് പറയുന്നത്... Kulampurambokke ennanu parayunatu... ഇപ്പോൾ ടീ വസ്തുവിൽ വീട് ഉണ്ട്... ഇനി എന്താണ് ചെയ്യണ്ടതു... കുളമ്പുറമ്പോക്ക് ആയതു കൊണ്ട് ലാൻഡ assignment kodutalum kitilla parayunu wat to do sir

  • @chekkiraaz6309
    @chekkiraaz6309 Рік тому

    Sir, ente brother nte perilan sthalathinte pattaym ullad. A pattayam vech brother n Baki ullavarude perilek ezhudikodukan pattumo? Pattaym ellvarude perilekm matan pattumo ?

  • @anupsasidharan8581
    @anupsasidharan8581 2 роки тому

    LA sketch prakaram ulla vistheernam pattayathil parayunna vistheernathekal kuravanenkil enth cheyyum?

  • @shansal5409
    @shansal5409 Рік тому

    Sir, varshangal aayi kayyil irikkunna tharish bhoomi pathich kittan enthund cheyyannam?

  • @c_o_m_m_o_n__m_a_n1149
    @c_o_m_m_o_n__m_a_n1149 Рік тому

    Pandara vaka vasthukkalil legal heirship certificate n apply cheyyan sadhikkumo

  • @naveent.s.6358
    @naveent.s.6358 Рік тому

    Please define what is purampokku .

  • @sofis5598
    @sofis5598 3 роки тому +2

    Sir kallapattayam engane ariyam original pattayam engane ariyam enn onn parayo

    • @AdvSajanJanardanan
      @AdvSajanJanardanan  3 роки тому

      Apply for a certified copy of pattayam and its proceedings... if it is a fake one you will not get it

  • @Dev-oc2zp
    @Dev-oc2zp Рік тому

    1)
    കാണാം ഭൂമി പുരയിടം ആയിരുന്നൂ മുൻപ് , പട്ടയത്തിന് അപേക്ഷിച്ചപ്പോൾ 72ആം വകുപ്പ് പ്രകാരം ക്രയ certificate ലഭിച്ചു, അതിൽ പുറകിൽ ഉള്ള പട്ടികയിൽ, അതിരിൽ സൗത്ത് ഭാഗത്ത് , രേഖ പെടുത്തിയ അതിർ ഉള്ള ആളുടെ പേര് തെറ്റാണ് , തെറ്റായ ആളുടെ പേര് ആണ്, ബാക്കി 3 അതിരും പേരും ശരിയാണ്, ഇത് കൊണ്ട് വല്ല പ്രശനം ഉണ്ടാകുമോ ഭാവിയിൽ, loan അല്ലെങ്കിൽ വിൽക്കാൻ പോകുമ്പോൾ,
    2)
    അത് പോലെ തന്നെ പട്ടികയിൽ remarks എന്ന ഭാഗത്ത് ഇപ്പൊൾ ഉള്ള ആധാരം നമ്പറും, പഴയ സർവേ നമ്പർ ഉം pt എന്ന് രേഖ പെടുതിയിട്ടുണ്ട്, പട്ടികയിലെ അതിരിൽ ഉള്ള തെറ്റായ പേര് മാറ്റാൻ കഴിയുമോ? ഭാവിയിൽ വല്ല problem ഉണ്ടാകുമോ,?

  • @shaneevdevan268
    @shaneevdevan268 2 роки тому

    Thankalude Beard 👌👌👌

    • @mktalks5200
      @mktalks5200 2 роки тому

      Kuzhi Kanam Chamayam ithine onnu explain. Chai thu tharumo iithi nu nikuthi murikkamo

  • @DivyaSathyan-x1b
    @DivyaSathyan-x1b 8 місяців тому +2

    സർ എന്റെ . സ്ഥലത്തിന് മുന്നിലായി ഒരു സ്ഥലമുണ്ട് അതിന് ഇത് വരെ രേഖകളൊന്നുംഉണ്ടായിരുന്നല്ല, ഇപ്പോൾ അതിന്റെ ഉടമസ്ഥന് ക്രയ ceerificat കിട്ടി. ആ സ്ഥലം വില കൊടുത്തു വാങ്ങിച്ചാൽ ഭാവിയിൽ പ്രശ്നമുണ്ടാകുമോ

  • @rayaraju2016
    @rayaraju2016 3 роки тому +1

    Sir pattayam devaswom perill anneghill kittummo athinu endhannu cheyyendath

    • @AdvSajanJanardanan
      @AdvSajanJanardanan  3 роки тому

      ദേവസ്വം പേരിൽ "ജന്മം" ആണെങ്കിൽ Land Tribunalil ക്രയ സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം.

  • @ShahlaFreelancer
    @ShahlaFreelancer 5 місяців тому

    Nammude adharathin pattayam undakani vendayo enn engane nokka?

  • @ayshaththanseehabm3643
    @ayshaththanseehabm3643 7 місяців тому

    Pattaya bhoomi kaimatam cheyyanulla 2017 vanna niyama nadapadi 12 varsham kazhinjavark adinte procedure onnu paranji tharumo? Eee rule nte proof evidenn kittum? Register ee rule nilavil vannadinte proof chodikunnu. Please reply

  • @reshmaramadas4415
    @reshmaramadas4415 Рік тому +1

    Sir oru doubt പട്ടയം undi kudumbakrishi ani adharam undaki എല്ലാവർക്കും divide cheyan entu cheyanam

  • @sajiths8914
    @sajiths8914 3 роки тому +1

    Ee lekshamveedu colony yil taamasiykunnavark venda pattayam ethanu? Athu kittan enthannu cheyyendath?

  • @gopika5928
    @gopika5928 7 місяців тому +1

    എൻ്റെ പിതാവിന് അഭ്യസ്തവിദ്യ തൊഴിൽ രഹിതർക്ക് ഭൂമി പതിച്ചു കൊടുത്ത വകയിൽ 26.5 70 ൽ 443/70ൽ plote 17 ആയി പട്ടയം 3 ഏക്കർ 50 സെൻ്റ് ഭൂമി കിട്ടിയിരുന്നു അത് മക്കളായ ഞങ്ങൾക്ക് ധനനിശ്ചയാധാരമായി നൽകുകയും അത് പോക്ക് വരവു് ചെയ്ത് കരം തീർത്ത് 2022 വരെ ചെയ്തിട്ടുള്ളതാകുന്നു. ഇപ്പോൾ കരംo online ആക്കിയപ്പോൾ തീർത്തു തരണമെങ്കിൽ പട്ടയം ഹാജരാക്കാൻ വില്ലേജിൻനിന്ന് പറയുന്നു. പിതാവ് മരിച്ചും പോയി പട്ടയം കാണാനു 'ം ഇല്ല ഇനി എന്തു ചെയ്താൽ പട്ടയം ലഭിക്കും. പട്ടയം താലുക് ഓഫീസിൽ ഇല്ല.

  • @nishiyahashim4476
    @nishiyahashim4476 3 місяці тому

    Sir.pattayam nashtappettaal aa boomiyinmel loaninu apekshikkan pattumo. Illenkhil enthu cheyyanam pls replay

  • @Kukugmhg651
    @Kukugmhg651 5 місяців тому

    Useful information

  • @amritha.r-25ammu93
    @amritha.r-25ammu93 2 роки тому

    Sir , pattayam ellatha veedu vangunathil endhengilum niyama thadasam undo . Pinned pattayam lebhikkumbol athu nammudae perilekku Matti tharan pattumoo

  • @minikuttythomas8212
    @minikuttythomas8212 2 роки тому

    താങ്ക്സ് സർ

  • @LucyJoy-lk5uv
    @LucyJoy-lk5uv Рік тому +1

    Sir pinne Avar arum sign cheythu thannilengil enthu cheyyum

  • @SarathSarath-td4ss
    @SarathSarath-td4ss 4 місяці тому

    Sir njagalkk 28 Varsham ayi pattayam kittittila kayivasha certificate ullu appol ethu kayimattam cheyan pattumo

  • @freedomfuelsvyrthrissur8843

    ഞാൻ വീട് വാങ്ങുമ്പോൾ വിറ്റആൾ sm നമ്പറും പട്ട യത്തിനുഅപേക്ഷിച്ച receipt തന്നിരുന്നു. Pattayathinte hearinginu പോയപ്പോൾ വിറ്റ ആൾ സമ്മതപാത്രം തരണമെന്ന് പറഞ്ഞു. ഞാൻ വിറ്റ ആളോട് ചോദിച്ചപ്പോൾ സമ്മത പത്രം തരുന്നില്ല.. Patayam kittan njan പുതിയ അപേക്ഷ kodukkanamo

  • @solorider6634
    @solorider6634 3 роки тому

    Sir krishi avashathinu ulla bhumi ennanu parayunne 25 year njangale nikuthi adakkunnund munnadharavum und aa salath vidu paniyunnathinu kuzhappam undo vittu number kittathe irikkumo...

  • @aryamohan4213
    @aryamohan4213 3 роки тому +1

    Sir plane area yil agricultural purpose nu 50 cent mathrame patathollo.... Agricultural purpose nu bhoomi pathichu nalkunnathinulla niyamangale kurich oru vedio cheyyamo plz...

  • @jilnakichan1021
    @jilnakichan1021 3 роки тому

    Sir ammayude peril moonu senthu Micha boomi kitiyirunnu athu makante perilek akuvan budimut undakumo

  • @Appusfresho
    @Appusfresho 2 роки тому +1

    Engane pattayam ulla land sale chaythu adharam akiya shesham veed velkan loan kittumo?

    • @Appusfresho
      @Appusfresho 2 роки тому

      Appol pattayam munn adharam akille?

  • @shaazmtful
    @shaazmtful Рік тому

    Hi. What is DK pattayam? Please advise

  • @mukeshm9298
    @mukeshm9298 Рік тому

    Sir adi aadharam deed of assignment nastapetu. Athinu entha sir cheiyandath

  • @udaya9902
    @udaya9902 2 місяці тому

    1970ൽ വനഭൂമി പട്ടയത്തിൽ 413.. .30.91.1970....നഷ്ടപ്പെട്ടാൽ, അത് തിരികെ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്? എവിടെ പോകണം survey number 2018.6..

  • @sumodmannath3331
    @sumodmannath3331 Рік тому

    Pattayam (kraya certificate) nashtapettal enthu cheyyanam?

  • @rajanp4428
    @rajanp4428 5 місяців тому

    ഏകദേശം 3 സെന്റ് ഭൂമി കോർപ്പറേഷൻ ലിമിറ്റഡ് കൈവശമുണ്ട് പക്ഷേ നേരത്തെ ഒരു സെന്റ് ഭൂമിക്കാണ് പട്ടയം കിട്ടിയത് ഇപ്പോൾ ബാക്കിയുള്ള രണ്ട് സെന്റ് ഭൂമിക്ക് പട്ടയത്തിന് അപേക്ഷിക്കാൻ പറ്റുമോ ലഭിക്കാൻ സാധ്യതയുണ്ടോ

  • @BibyGeorge-ql9do
    @BibyGeorge-ql9do 4 місяці тому

    Bank Lon Edukkan pattumo

  • @bindu.sbindu.s7506
    @bindu.sbindu.s7506 3 роки тому +1

    Tamil natil ente ammakk Kudikidappavakasa pattayam kittiyirunnu 1973 aanu kittiyath.Pakshe athu kaimosam vannu.. duplicate kittumo.. aa sthalam vere aalkkar attak cheythu thamasikkunnund. Avar maarunnumilla.. pattayam illathathukond njangalkk ivare irakki vidan patunnilla.. pattayathinte duplicate kittumo. Athinu entha cheyyendath.

  • @LucyJoy-lk5uv
    @LucyJoy-lk5uv Рік тому +1

    Sir njangalude bhoomi Pattaya land anu but athu ammamayude peril anu pattayam kittiyathu but ammama death ayitu 8 years ayi
    But athu 7 makkal anu ammamaku ullathu avar ellavarum vedi varo ammamayude peril ninnum veetil thamasikuna alude perileku mattan avarude sign cheyyendi varumo

  • @aneeshvaliyaveetil8821
    @aneeshvaliyaveetil8821 2 роки тому

    Sir njàn pattayam ellatha sthalam 10cent vangi eppo pattayam und aki Eni athinodu chernnu 5cent Baki und athu vangikumbol athinum pattayam undakano please replay

  • @josephbaroda
    @josephbaroda Рік тому

    Sir,
    സർ
    പട്ടയം സംബന്ധിച്ച് അങ്ങ പറയുന്നത് ശ്രദധിച്ചു. പട്ടയം ഇപ്പോൾ വേണ്ടി വന്നത് കാട്ടു മൃഗശല്യം കർഷകർക്ക് ഉള്ളത് പരിഹരിക്കാൻ ഗവർമെന്റ് കാർഷിക ഭൂമി സറണ്ടർ ചെയ്യാൻ ഒരു പദ്ധതി ഇട്ടിരുന്നു.
    അതിന്റെ അപേക്ഷ ഫോറത്തിൽ ഡോക്കുമന്റ/ പട്ടയം എന്ന് ആണ് കാണിച്ചിരിക്കുന്നത്.
    റീ സർവെ നം 275/1 വള്ളരികണ്ട് താലൂക്കിൽ, കാസറഗോഡു ഡിസ്ട്രിക്ട് ഉള്ള ഈ സ്ഥലത്ത് ആർക്കും പട്ടയം ഇല്ല. കാരണം ഇത് ഒരു ജന്മിയുടെ(കോടോത്ത് ഫാമിലി) ഓഹരി വ്യവഹാരത്തിൽ മൈസൂർ കോടതി കമ്മീഷൻ OS 122/1936 പ്രകാരം ഭാഗങ്ങളാക്കപ്പെട്ടതും പലർക്കായി വിറ്റു കൈമാറ്റം ചെയ്യപ്പെട്ടതുമാണ്. ഇതിന് ശേഷം കർണാടകയും കേരളവും ആയി വിഭജിക്കപ്പടുകയും അങ്ങനെ ഈ കർണാടക ഭൂമി കേരള റവന്യൂ വിൽ വരുകയും ആണ് ഉണ്ടായത്. എന്റ പിതാവ് 1976ൽ ജന്മാധാര പ്രകാരം ഹോസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഭൂമി വാങ്ങി. ഫോറസ്റ്റ് പട്ടയം നിർബന്ധം ആയും വേണം എന്ന് പറയുന്നു. ഞാൻ ഏത് രീതിയിൽ ഉള്ള പട്ടയത്തിന് അപേക്ഷ കൊടക്കണം.
    ഈ അവരത്തിൽ സറണ്ടർ ചെയ്യാൻ പട്ടയം ഒഴിവാക്കാൻ സാധിക്കില്ലേ എന്ന് അറിയാൻ താല്പര്യപ്പടുന്നു. പട്ടയത്തിന് അപേക്ഷ കൊടുത്തു കിട്ടവരുമ്പോഴേക്കും ഗവർമെന്റ് സ്കീം നിന്നു പോവുകയോ അനുവദിച്ച ഫണ്ട്‌ തീരുകയോ ചെയ്താൽ വലിയ സമയ നഷ്ടവും പണ നഷ്ടവും ഉണ്ടാകും
    താങ്കളുടെ വിലയേറിയ തീരുമാനം അറിച്ചാലും
    നന്ദിയോടെ,
    ജോസഫ് കെ.പി
    കുന്നക്കാട്ട്, പാണത്തൂർ
    9995203809

  • @aruva8995
    @aruva8995 2 роки тому

    new pattayam anel enthoke verify cheyyanam before purchasing ?

  • @user-np8kf2nu9t
    @user-np8kf2nu9t 3 роки тому +1

    Sir good information

  • @jobyjoseph6711
    @jobyjoseph6711 2 роки тому

    സർ,
    ഞാൻ വീട് വയ്ക്കുന്നതിന് ഒരു സ്ഥലം വാങ്ങാൻ വേണ്ടി ഡോക്യൂമെന്റസ് ചെക്ക് ചെയ്തപ്പോൾ ബാധ്യത സർട്ടിഫിക്കറ്റിൽ corp. Soscity നിന്നും പല പ്രാവശ്യം ലോണും പണയവും ഒക്കെ എടുത്തതായി കണ്ടു. പക്ഷെ എല്ലാ ഒഴിവുകുറികളും അവരുടെ കയ്യിൽ ഇല്ല. ചിലതൊക്കെ നഷ്ടപ്പെട്ടു എന്ന് പറയുന്നു. ഈ നഷ്ടപെട്ട ഒഴിവുകുറികൾ corp. Soscity നിന്നും ലഭിക്കാൻ എന്ത് ചെയ്യണം

  • @shajuka8022
    @shajuka8022 2 місяці тому

    Pattayam nashtapettu poyee pattaya number unde enthu cheyyanam

  • @ashkarakku3344
    @ashkarakku3344 3 роки тому +1

    Sir kaivasham.ulla.boomi kke orikkal athinte adhyathe owner pattayam eduthethe ane . Epam loan avashyathine poyapol nammalde peril ulla pattayam venam enne parayunnu. Entha cheyyandatg sir??

    • @AdvSajanJanardanan
      @AdvSajanJanardanan  3 роки тому +1

      പട്ടയം ഒരാൾക്കേ കിട്ടൂ. അത് മാറ്റേണ്ടതില്ല. പട്ടയം കിട്ടിയ ആൾ മറ്റൊരാൾക്ക് സ്ഥലം കൊടുക്കുമ്പോൾ കൃത്യമായ ആധാരം രജിസ്റ്റർ ചെയ്താൽ മതി. പഴയ പട്ടയവും പുതിയ ആധാരവുമാണ് പുതിയ അവകാശിയുടെ ആധികാരികമായ ഉടമസ്ഥാവകാശ രേഖ'

  • @rinsca6577
    @rinsca6577 Рік тому +1

    Respected sir
    Pattayam ippo evide anennu ariyilla but pattayam no ariyam copy kittan enthu cheyyanam

    • @AdvSajanJanardanan
      @AdvSajanJanardanan  11 місяців тому

      File copy application before the concerned land tribunal office

  • @ambilic2887
    @ambilic2887 3 роки тому +1

    Sir njangal cherthalayil oru pattayaboomi vangi,ennal pattayam labicha aalu jeevichirippilla.current bill ellam ayalude perkkanu.ithu pramanam cheyyanum,rekakal nammude parkakkaanum enthanu vazhi??4cent boomi aanu

    • @AdvSajanJanardanan
      @AdvSajanJanardanan  3 роки тому

      ആധാരം നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തില്ലേ?

    • @ambilic2887
      @ambilic2887 3 роки тому

      @@AdvSajanJanardanan illa sir
      ,

    • @AdvSajanJanardanan
      @AdvSajanJanardanan  3 роки тому

      മരിച്ച ആളുടെ അവകാശികളെക്കൊണ്ട് നിങ്ങളുടെ പേരിലേക്ക് ആധാരം രജിസ്റ്റർ ചെയ്യിക്കണം

    • @ambilic2887
      @ambilic2887 3 роки тому

      Athinu enthellaa cheyyanam?

    • @ambilic2887
      @ambilic2887 3 роки тому

      Avar sc aayath kond kuzhappamundo

  • @vinash.354
    @vinash.354 2 місяці тому

    പട്ടയം കിട്ടാൻ കൊടുത്തു ഇതുവരെ ഒന്നും ആയിട്ടില്ല... സ്ഥലം കൊടുക്കണം... അതിനു തടസ്സം ഉണ്ടാകുമോ

  • @arunbabu7856
    @arunbabu7856 3 роки тому +1

    പട്ടയ ഭൂമി അനുവദിച്ചതിന് ശേഷം പിന്നെ അന്വേഷിച്ചിട്ടില്ല ഇപ്പോ 13 വർഷത്തോളം ആയി ഇനി ആ സ്ഥലത്ത് എന്തെങ്കിലും ചെയ്യാനുള്ള formalities എന്തൊക്കെയാണ്???

  • @kinginni
    @kinginni 3 роки тому

    10 year ayi use cheyunna bhoomi annu.. arumm thirakann varilla.. anneramm padayam kidumo

  • @basheerkv9009
    @basheerkv9009 3 роки тому +1

    എന്താണ് DK പട്ടയം ഇതിന്റെ ഉള്ളടക്കം പറയാമോ / ഇത് കൈമാറ്റം ചെയ്യാമോ

  • @SubashKumar-xv2ez
    @SubashKumar-xv2ez Рік тому

    Very usefull Sir
    Adv Subash Kumar Tvpm

  • @Simplelogicmedia
    @Simplelogicmedia 3 роки тому

    Non transferable ennanu pattayathil ezhuthiyathu, ithu 1996 il ullathanu... Nammuk ithu transfer cheyyan pattumo

  • @villagetruck4723
    @villagetruck4723 9 місяців тому +2

    സർ ജന്മം തീരാധാരം ഭൂമിക്കു പട്ടയം കിട്ടുമോ,

    • @AdvSajanJanardanan
      @AdvSajanJanardanan  9 місяців тому

      ജന്മാവകാശമാണെങ്കിൽ എന്തിനാണ് പട്ടയം

  • @ismailcheruthodi6160
    @ismailcheruthodi6160 2 дні тому

    D K pattayam എന്താണ് എന്ന് അറിയാൻ താല്പര്യമുണ്ട് ,

  • @sumeshcs123
    @sumeshcs123 3 роки тому +2

    Is it possible to build commercial buildings in such handed over LA pattayam Lands ?

  • @hobbyscope6248
    @hobbyscope6248 3 роки тому

    Very useful for my next hg. On SM proceedings before Thahasildar.

  • @crazy-kc8kz
    @crazy-kc8kz 2 роки тому

    Sir pattayabhuumi bhaagam cheyyunnathinn 12 yrs kazhiyanam ennundo