ചേച്ചി ദോശമാവ്, അരികഴുകിയ വെള്ളം, ചാം മ്പൽ, ഇതൊക്കെ നല്ല result അടിപൊളി ആണ് ഇതെന്റെ അനുഭവം, അടുക്കള waste ആണ് മുളകിനും റോസിനും best വളം. പുറത്തൂന്ന് വാങ്ങുന്നത് സുഡോമോനാസ്, വേപ്പിൻ പിണ്ണാക്ക് ഇതൊക്കെയാണ്. സത്യം നല്ല വിളവ് കിട്ടും ഭർത്താവിന് happy ആവും വളം വാങ്ങി പണം കളയണ്ട 😂എന്റെ അനുഭവം. 💚🌱
Very good 👍 tipsok upakarapettu upakarapedunnu ennerinjathil orupadu santhosham അധികം ചെലവില്ലാതെ കൃഷി ചെയ്ത് വിളവ് കിട്ടുമ്പോൾ വീട്ടിൽ എല്ലാവരും Happy അല്ലെ Shamju
@@MinisLifeStyleഅതെ happy ആണ്... അടുക്കള waste എവിടെ കളയും എന്നുള്ള ആവലാതി വേണ്ടാ.. ഒരു കുഞ്ഞു ഗാർഡൻ ഉണ്ടെങ്കിൽ അടുക്കള waste കൊണ്ട് തന്നെ പൊന്ന് വിളയിക്കാം 💚🌱❤️
ചേച്ചി എന്റെ ഫോണിന് തിരിച്ചും പഴയ ഫോണ് ഒരു പത്തു വർഷത്തിന് അതുകൊണ്ട് പുതിയത് മേടിക്കണം ചേച്ചി നാട്ടിൽ പോയിട്ട് ചേട്ടൻ വരുമ്പോൾ ഒരു പച്ചമുളക് വാങ്ങി ചെടി ഇത് കാന്താരി മുളക് എന്ന് എന്ത് കാന്താരി അതുകൊണ്ട് വരുമ്പോൾ വാടി കൊരട്ടി ഒരു വഴി കൂടെ ഒരു വെറ്റില ചെടിയും ഇപ്പൊ രണ്ടും സൂപ്പർ ആയിട്ട് വരുന്നുണ്ട് ഞാൻ മനസ്സിൽ വിചാരിച്ചില്ല ചേച്ചിയുടെ വീഡിയോ കാണണം പച്ചമുളകിന്റെ വീഡിയോ അതിനുള്ളിൽ ചേച്ചി താങ്ക്യൂ ചേച്ചി ഒരുപാട് 👌👌👌❤️🙏🤝👍👍🤝❤️❤️❤️🤝❤️❤️
❤❤ എന്നു൦ കുണ്ടറ വഴി പോകുമ്പോൾ auntyയെ ഓർമ്മ വരു൦. വീട് അറിയാരുന്നെന്കില് ഞാൻ വന്നേനെ😂😂വിത്തു൦ വാങ്ങാ൦ ആന്റിക്ക് ഒരുshakehandum തരാ൦😂😂❤❤❤❤Weldon aunty❤❤
Hai😊 subject പഴയതാണെങ്കിലും വീണ്ടും കേൾക്കുമ്പോൾ ഒരു പ്രത്യേക പ്രചോദനം തന്നെയാണ്. 👍❤ ഈ പറഞ്ഞ എല്ലാ kitchen waste കളും കൂടി കഞ്ഞിവെള്ളത്തിൽ ഇട്ടുവെച്ചരിക്കുകയാണ്. 2 ദിവസം കൂടി കഴിഞ്ഞു എല്ലാവർക്കും കൊടുക്കണം.😊 പച്ചമുളകിന്റെ കുരുടിപ്പിനും ഈ പറഞ്ഞ mix (കഞ്ഞി വെള്ളം, മോര്,ശർക്കര ) നല്ലതാണുട്ടോ. ഈ mixture എത്ര ദിവസം എടുത്തു വെക്കാം? ഒന്നു പറയുമോ 🙏❤
ചേച്ചി പൂ ചെടികൾ നടും മുൻപ് കുമ്മായം ഇട്ടു treat ചെയ്യണം മണ്ണിനെ എന്ന് കണ്ടു. Small size pot (8 inch) ഇങ്ങനെയുള്ള ചട്ടികളിൽ നടുമ്പോൾ എത്ര അളവാണ് limestone ചേർക്കേണ്ടത്
ചേച്ചി ദോശമാവ്, അരികഴുകിയ വെള്ളം, ചാം മ്പൽ, ഇതൊക്കെ നല്ല result അടിപൊളി ആണ് ഇതെന്റെ അനുഭവം, അടുക്കള waste ആണ് മുളകിനും റോസിനും best വളം. പുറത്തൂന്ന് വാങ്ങുന്നത് സുഡോമോനാസ്, വേപ്പിൻ പിണ്ണാക്ക് ഇതൊക്കെയാണ്. സത്യം നല്ല വിളവ് കിട്ടും ഭർത്താവിന് happy ആവും വളം വാങ്ങി പണം കളയണ്ട 😂എന്റെ അനുഭവം. 💚🌱
Very good 👍 tipsok upakarapettu upakarapedunnu ennerinjathil orupadu santhosham
അധികം ചെലവില്ലാതെ കൃഷി ചെയ്ത് വിളവ് കിട്ടുമ്പോൾ വീട്ടിൽ എല്ലാവരും Happy അല്ലെ Shamju
@@MinisLifeStyleഅതെ happy ആണ്... അടുക്കള waste എവിടെ കളയും എന്നുള്ള ആവലാതി വേണ്ടാ.. ഒരു കുഞ്ഞു ഗാർഡൻ ഉണ്ടെങ്കിൽ അടുക്കള waste കൊണ്ട് തന്നെ പൊന്ന് വിളയിക്കാം 💚🌱❤️
Chechi kasthuri manjal vithu undo
ചേച്ചിയുടെ ഈ tips സൂപ്പറാണ് എനിക്ക് മുളക് നന്നായി പിടിക്കുന്നുണ്ട് thankyou ചേച്ചി 😊👍
Very good 👍 valare santhosham
Chechi oro vdo l nerathe e tips thannapol muthal follow cheyyunnudu all tips are useful 9 tips mulakundu thanku chechy ❤❤❤
Excellent 👍
Tipsoke prayojanapedunnu ennerinjathil valare santhosham
മുളകി൯ൊ പൂ കൊഴിഞുപോകു൬ു എൻതുചെയണഠ
Mini aavashiappatta vithukal post vazi kitty.. Thanks❤
Ee tips oke cheyyarund nalla result kitunnund Mini nerathe paranjuthannath cheythapol valare nalla resultan thank U very much❤❤
Tipsoke prayojanapedunnu ennerinjathil valare valare santhosham chechi
മിനി അടിപൊളി tips എല്ലാം പരീക്ഷിക്കും
Ok dear Dhyrymayi try cheyyam
Mini super trips tray chayyam❤❤❤
Thanks 🙏 dear
ഞാനും ഇങ്ങനെ തന്നെ കൃഷി ചെയ്യും
Very good 👍
Thank you chechi
Chechi e tips okke bhayankara useful aanu❤
Thanks 🙏 dear nishakutty
Hiii, checheeee, super video ayorunuu👍🏻🥰🥰🥰
Thanks 🙏 dear Nasrin 😍🥰
പൊന്നാംകണ്ണി ചീര എപ്പോൾ കിട്ടും
Good info 👍
Thanks 🙏 dear
ചേച്ചി എന്റെ ഫോണിന് തിരിച്ചും പഴയ ഫോണ് ഒരു പത്തു വർഷത്തിന് അതുകൊണ്ട് പുതിയത് മേടിക്കണം ചേച്ചി നാട്ടിൽ പോയിട്ട് ചേട്ടൻ വരുമ്പോൾ ഒരു പച്ചമുളക് വാങ്ങി ചെടി ഇത് കാന്താരി മുളക് എന്ന് എന്ത് കാന്താരി അതുകൊണ്ട് വരുമ്പോൾ വാടി കൊരട്ടി ഒരു വഴി കൂടെ ഒരു വെറ്റില ചെടിയും ഇപ്പൊ രണ്ടും സൂപ്പർ ആയിട്ട് വരുന്നുണ്ട് ഞാൻ മനസ്സിൽ വിചാരിച്ചില്ല ചേച്ചിയുടെ വീഡിയോ കാണണം പച്ചമുളകിന്റെ വീഡിയോ അതിനുള്ളിൽ ചേച്ചി താങ്ക്യൂ ചേച്ചി ഒരുപാട് 👌👌👌❤️🙏🤝👍👍🤝❤️❤️❤️🤝❤️❤️
ഹായ് malvi കുറച്ചു ദിവ സങ്ങളായി കാണുന്നില്ലായിരുന്നു സുഖം തന്നെയല്ലെ എല്ലാവർക്കും
Njanum krishi cheyunnunde .you are my inspiration. Payarril niraye puzhukal oru tips paranju tharamo...
Thanks 🙏 dear
Beauveria spray cheyyam
Chechi orovdomunbum
ചേച്ചി പറയുന്ന ടിപ്സ് എല്ലാം ഫോള്ളോ ചെയ്തു പച്ച മുളക് നട്ട് നിറയെ ഉണ്ടായി
Allapinneee 👍🥰very good
Tipsoke upakarapedunnu ennerinjathil valare santhosham
Kurach vith mannil ittitund adhin endhalaam valam itt kodukanam??
Valarate chanakam nice ayi kalaki kodutholu
Mali neenda mulagu restock cheyyumo
Onnukoodi check chaitholu dear
@ mali unda chilli available anu.. Neendath out of stock ayi🥲
Hi chechi ❤❤❤
Hello Chithra👋❤️
Super
Thanks 🙏
Koval valli kittumo
Illallo
പീച്ചിൽ, കുമ്പളം വിളവെടുത്തു... വിത്ത് ചേച്ചിയോട് മേടിച്ചതാണ്👍
Very good 👍 valare santhosham
ഒരു ലിറ്റർ ന്റെ കപ്പ് ചാണകം എടുത്താൽ ഏത് അളവിൽ സുഡോമൊനസ് or ബിവേറി യാ ഇടാം??
Oru spoon mathi
പച്ചമുളക് ചെമ്പരത്തി ടെ ഒക്കെ ഇല ചുരുളൽ കാണുന്നു എന്താ ചെയേണ്ടത് പറഞ്ഞു തരാവോ
Videoil vishadhamayi paranjitund avasanam vare kanan marakandato
Kumbalathinu penpoovu undavunnilla.. Niraye aanpookal mathram.. Ithinu oru Solution parayamo?
Chanakam kadalapinnak psudomonos kalaki chuvattil kodutholu
@ Thank you
Vazuthan, venda, cheera, ethilum upayogikkan pattumo chechii ..??
Njan Pune yilanu enikku nattilulla valgalonum kittillaaa .enikku bhuakkra ishtamnu cheruthanekkilum oru adukkala thottam undakann😊
Ellattinum use cheyyam
Nalla decision Dhyrymayi thudanghikolu
@MinisLifeStyle Thank you chechi kuttiii🤗
ചേച്ചി ഇപ്പോ മഴക്കാലം തീർന്നില്ലേ.. പേരക്ക മാവ് പ്ലാവ് എന്നിവയൊക്കെ ഒക്ടോബറിൽ നട്ടിരുന്നു.. എപ്പോഴൊക്കെയാണ് വളം കൊടുക്കേണ്ടത്.. എത്ര ദിവസം ഇടവിട്ടാണ്
Two months koodumpol kodukam chanakam kozhivalam ellupodi ok kodukam
@@MinisLifeStyle ok
കഞ്ഞി വെള്ളത്തിലും ദോശ മാവില്‍ ഒക്കെ ഉപ്പ് ഇടില്ലേ....അത് കൊണ്ട് കുഴപ്പം ഉണ്ടോ
Nannayi dylute chaithal mathi
@@MinisLifeStyle 👍
Poo kozhiku pokan karyam entha
Videoil parayunna tips prayojanapeduthu
Supper❤❤❤Enikum subcheyane
Ok thanks 🙏
Link ayacholu
❤❤ എന്നു൦ കുണ്ടറ വഴി പോകുമ്പോൾ auntyയെ ഓർമ്മ വരു൦. വീട് അറിയാരുന്നെന്കില് ഞാൻ വന്നേനെ😂😂വിത്തു൦ വാങ്ങാ൦ ആന്റിക്ക് ഒരുshakehandum തരാ൦😂😂❤❤❤❤Weldon aunty❤❤
Atheyo🤩😀
കുണ്ടറ വഴി എന്നും എങ്ങോട്ടാണ് പോകുന്നത് ജോലിയുണ്ടോ
ഞങ്ങൾ ചാങ്ങയിൽ മുക്കാണ്
എന്നു൦ പോകാറില്ല, കുണ്ടറവഴി പോകുമ്പോൾ എന്നാണ് ഉദ്ദേശിച്ചത്❤❤
ചേച്ചി. മൊസേക്ക്. വന്നഗ്രോബാഗിലെ. മണ്ണിൽ വീണ്ടു० നടാൻ. എന്തൊക്കെ. മുൻകരുതൽ. വേണ० പറഷാമോചേച്ചി
Kummayam it two weeks ittolu
കറിവേപ്പിലയുടെ ഇല പുഴു തിന്നുകയാണ്.oru remedy paranjutharamo
Veppil daily kulukanam puzhu undeghil that he veezhum nashipichal mathi
ചേച്ചി ആരിവേപ്പിൻ്റെ ഇല മരുന്ന് ഡയറലൂറ്റ് ചെയ്യന്നോ
Athyavisham dylute
ഹായ് ചേച്ചികുട്ടീ..... ❤❤❤ഈ മാവു ചെമ്പു കഴുകി ഒഴിക്കുന്നതിനു നല്ല ഗുണം ഉണ്ട് ട്ടോ..
Very good 👍 tips upakarapettu ennerinjathil valare santhosham dear Jyothi
Website ൽ ഇഞ്ചിവിത്തു കണ്ടില്ലല്ലോ
Kurachu koodi kazhiyum
❤❤
🥰🥰❤️
ചേച്ചി മാവിൽ ഉപ്പുണ്ടാവില്ലേ... കുഴപ്പമുണ്ടോ
സാരല്ല്യ ന്നെ
Athuthanneeee 😀
Nannayi dilute cheyyunnundallo
Hai😊 subject പഴയതാണെങ്കിലും വീണ്ടും കേൾക്കുമ്പോൾ ഒരു പ്രത്യേക പ്രചോദനം തന്നെയാണ്. 👍❤ ഈ പറഞ്ഞ എല്ലാ kitchen waste കളും കൂടി കഞ്ഞിവെള്ളത്തിൽ ഇട്ടുവെച്ചരിക്കുകയാണ്. 2 ദിവസം കൂടി കഴിഞ്ഞു എല്ലാവർക്കും കൊടുക്കണം.😊 പച്ചമുളകിന്റെ കുരുടിപ്പിനും ഈ പറഞ്ഞ mix (കഞ്ഞി വെള്ളം, മോര്,ശർക്കര ) നല്ലതാണുട്ടോ. ഈ mixture എത്ര ദിവസം എടുത്തു വെക്കാം? ഒന്നു പറയുമോ 🙏❤
Ok 👍 very good chechi
Tipsoke upakarapettu ennerinjathil valare santhosham one week mathi smell koodum
Ok Thank you 🙏
തക്കാളിയുടെ തണ്ടിന് കടുപ്പം വയ്ക്കുന്നു കൂടാതെ കായ് ഒരു കടുകിന്റെ വലുപ്പം എത്തി വളർച്ച മുരടിക്കുന്നു,എന്താവാം കാരണം ,ഒരു പരിഹാരം പറഞ്ഞു തരാമോ😢
Chanakam kadalapinnak swalpam psudomonos kalaki weekly two times chuvattil kodutholu ennit result parayan marakandato dylute cheyyan ottum marakaruthu
@MinisLifeStyle ok
ചേച്ചീ. Beauveria ചെടികൾക്ക് എങ്ങനെയാണ് use ചെയ്യുന്നത്... അതിന്റെ വീഡിയോ നേരത്തെ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഇട്ട് തരുമോ
ഒരു തീപ്പെട്ടി കവറിൽ കൊള്ളുന്ന പൊടി ഒരു ലിറ്റർ വെള്ള ത്തിൽ കലക്കി സമൂലം കൊടുക്കാം
@MinisLifeStyle thank you chechi❤️
ചാരം ചേർക്കുമ്പോൾ അതിലെ ബാക്ടീരിയാസ് ചത്തുപോകില്ലേ മിനി?
No problem
ചേച്ചി പൂ ചെടികൾ നടും മുൻപ് കുമ്മായം ഇട്ടു treat ചെയ്യണം മണ്ണിനെ എന്ന് കണ്ടു. Small size pot (8 inch) ഇങ്ങനെയുള്ള ചട്ടികളിൽ നടുമ്പോൾ എത്ര അളവാണ് limestone ചേർക്കേണ്ടത്
Oru spoon kodutholu
@MinisLifeStyle ഒരു ചട്ടിക്ക് 1 സ്പൂൺ എന്ന അളവിലോ
വിവേറിയ രാസവളമാണോ
Jaivakeedanashini anu
ചേച്ചി സപ്പോട്ട തൈ നട്ടതിൽ തളിരില വരുന്നത് പുഴു തിന്നു പോവുന്നു എന്താണ് ചെയേണ്ടത്
Veppenna veluthulli misritham spray cheyyam
@MinisLifeStyle ok🥰
Njan orikhrunde mini
Very good 👍
Super
Thanks i
👍🏻💖💖
💞💞👍
Hi chechi🥰👍
Hello
👍❤️❤️
🥰🥰💞
❤
🥰🥰
❤️❤️❤️
🥰🥰🥰