പ്രസവ ശേഷം വയറും തടിയും കുറയാൻ | vayar kurakkan after delivery | weight loss tips after delivery

Поділитися
Вставка
  • Опубліковано 10 вер 2024
  • പ്രസവ ശേഷം വയറും താടിയും കുക്കാണ് എന്തെല്ലാം ചെയ്യാം
    Dr. Mufsila
    senior homeopath
    olive homeopathy clinic
    kizhisseri, malappuram
    Call: 9020070267
    പ്രത്യേക ചികിത്സകൾ
    wa.me/c/919020...
    vayar kurakkan malayalam,
    vayar kurakkan exercise malayalam,
    vayar kurakkan ulla exercise,
    vayar kurakkan malayalam after delivery,
    vayar kurakkan belt malayalam, vayar kurakkan exercise malayalam after delivery,
    vayar kurakkan after delivery,
    vayar kurakkan ayurveda malayalam,
    cesarean shesham vayar kurakkan,
    vayar kurakkan enthu cheyyanam,
    vayar kurakkan food control malayalam
    #weightloss #weight_loss_after_delivery #pregnancy #dr_mufsila #olivehomeopathy

КОМЕНТАРІ • 178

  • @terror1k
    @terror1k Рік тому +69

    എന്റെ ഇളയ കുഞ്ഞിന് പത്തു വയസ്സായി പ്രസവം നിറുത്തിയതാണ് ഇപ്പൊ എന്റെ വയറ് കണ്ടാൽ എട്ട് മാസം ഗർഭിണിയാണ് എന്നാണ് തോന്നുക

    • @thajudeen2280
      @thajudeen2280 6 місяців тому +24

      ഞാൻ ഷാഹിന
      എൻ്റെ മൂന്നാമത്തെ കുട്ടിക്ക് പത്ത് വയസുണ്ട്. 103 കിലോ ഉണ്ടായിരുന്നു ഞാൻ, മൂന്നും സിസേറിയൻ ആയിരുന്നു, കൂടാതെ ഹൈപ്പോതൈറോയ്ഡും.കഴിഞ്ഞ ഒരു വർഷമായി കൃത്യമായ ഡയറ്റും എക്സർസൈസും ചെയ്ത് ഇപ്പോൾ വയർ കുറഞ്ഞു 67 കിലോ ആയി കുറച്ചു. ഇപ്പോൾ നാട്ടാര് ചോദിക്കുന്നു എന്തെങ്കിലും അസുഖം ബാധിച്ചോന്ന്😅. അപ്പോൾ കഷ്ടപ്പെട്ട് വെയ്റ്റ് കുറച്ച ഞാൻ ആരായി🤭

    • @AthiraSino
      @AthiraSino 6 місяців тому +4

      എന്ത് എക്സസൈസ് ആണ് ചെയ്തത്

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA 5 місяців тому +1

      Workout start cheyyu...

    • @NavassinuNavas
      @NavassinuNavas 3 місяці тому

      ​@@thajudeen2280ഇയാള് ചെയ്ത ഡയറ്റും എക്‌സൈസർസും പറഞ്ഞു തരോ

    • @Ichaanuz_world
      @Ichaanuz_world 3 місяці тому

      Enth exercise cheythu​@@thajudeen2280

  • @soofiya8141
    @soofiya8141 11 місяців тому +13

    delivery കഴിഞ്ഞാട്ട് 3 year ആയി വയറിൽ ഉള്ള marks ഒക്കെ എങ്ങനാ കളയുന്നെ medicine ointment എന്തെങ്കിലും ഉണ്ടോ

  • @lifeofthash9511
    @lifeofthash9511 2 місяці тому +1

    എന്റെ ഡെലിവറി കഴിഞ്ഞു 42 days aay... Normal delivery aayirunnu... Enikb exercises cheyn pattuo.. Uluva vellam kudikkan patuo

  • @resmiaryanani
    @resmiaryanani 9 місяців тому +6

    Ente first c section ആയിരുന്നു. അപ്പൊ നല്ല പോലെ വയർ ഉണ്ടായിരുന്നു..6വർഷത്തിന് ശേഷം അടുത്ത c section. പക്ഷെ 2nd ഡെലിവറി യ്ക്കു ശേഷം വയർ വളരെ കുറവു.. എന്തായിരിക്കും കാരണം. ഇപ്പോ 15 ഡേയ്‌സ് ayi😀.. വയർ കുറവ് ആണ്.. ❤️ എന്തു കൊണ്ടാണിത്

  • @pavithrabl9818
    @pavithrabl9818 11 місяців тому +8

    Dr delivery kazhij 6 months n sheshavum vayar kurayunilla ,inshape use cheythaal result undaakumo

  • @maizamaryam
    @maizamaryam Рік тому +12

    Dr എനിക്കൊരു reply തരണേ 😢ആകെ വിഷമത്തിലാണ്. മാർച്ച്‌ 14 നു periods ആയതാണ് periods ബ്ലീഡിങ്ന് ശേഷം ചെറിയ സ്പോട്ടിങ് പോലെ ഡെയിലി ഉണ്ടാരുന്നു ഏപ്രിൽ പകുതിയൊക്കെ ആയപ്പോ സ്പോട്ടിങ് മാറി കൂടുതൽ ബ്ലീഡിങ് ആകാൻ തുടങ്ങി ഏപ്രിൽ മാസത്തെ പീരിയഡ് ആകുമെന്ന് കരുതി ബ്ലീഡിങ് കുറഞ്ഞെങ്കിലും ഇപ്പോഴും കുറേശെയുണ്ട് ബാത്‌റൂമിൽ പോകുന്ന time മാത്രം. ആദ്യായിട്ടാണ് ഇങ്ങനെ. Mrg കഴിഞ്ഞിട്ട് 6 yr ആകുന്നു കുട്ടികളില്ല. Pcod ഉണ്ട് പക്ഷെ ആദ്യായിട്ടാണ് continuous ഇങ്ങനെ നിൽക്കുന്നത്. Date തെറ്റി വന്നാലും 3-4 days മാത്രമേ normally ബ്ലീഡിങ് ഉണ്ടാവാറുള്ളാരുന്നു. ഇത് എന്തേലും prblm ആണോ. May ലാസ്റ്റ് നാട്ടിൽ പോകാനിരിക്കുകയാണ്. Pregnancyk try ചെയ്യാൻ പോലും പറ്റണില്ല.ബ്ലീഡിങ് നിൽക്കാൻ enth ചെയ്യണം pls rply dr😔

    • @Livingindeception
      @Livingindeception 11 місяців тому +3

      pls consult a gynecologist. proper check up will be needed.

  • @jabirpjabir9333
    @jabirpjabir9333 11 місяців тому +6

    Dr. 10 month aayi. C section aayirunnu pakshe yente vayar teere kurayunnilla. Yenta cheyyendath pls reply

  • @diya.n.binish6437
    @diya.n.binish6437 Рік тому +12

    Njan brest feeding cheyyunnundu. But ottum weight kurayunnilla. Molke 2 vassu ayi.. Njan enthu cheyyum.. Ente vayar eppolum 9 months le pole thanne thungi kidakkunnu..

    • @DrCouple
      @DrCouple  Рік тому

      ദയവായി whatsapp ലേക്ക് ഒന്ന് മെസ്സേജ് അയക്കുമല്ലോ. 7306541109

    • @manhasworld9518
      @manhasworld9518 Рік тому

      Enikkum ithe feela. 4 mnthayi delivery kazhinjitt

    • @kichuvlog5358
      @kichuvlog5358 Рік тому

      ​@@DrCouplehi 12:43

    • @silnalijesh3593
      @silnalijesh3593 11 місяців тому +1

      എനിക്കും അങ്ങനെ തന്നെ

    • @sunumathew1358
      @sunumathew1358 11 місяців тому +1

      ​@@DrCoupleഡോക്ടർ ന്റെ നമ്പർ ആണോ

  • @user-tl9ib6io7m
    @user-tl9ib6io7m Місяць тому

    Dr enikku cesarian Aayirunnu babykku 2 1/2 vayasayi enikku ottum weight kuranjittilla weightgain cheyyunnundu ithinoru solution parayumo

  • @revathyviswanath-ip7qc
    @revathyviswanath-ip7qc 8 місяців тому +6

    Ceserian kazhinju 1 month aayappol aamavaatham vannu ippol 2 month kazhinju first delivary normal aayirunnu same problem appozhum undayirunnu ayurvedha medicine kazhichaanu maariyathu ippol English medicine kazhikkamo endukondaavum pregnency Periodil ingane varunnathu plz reply mam

  • @SinuNasmi
    @SinuNasmi 3 місяці тому

    Three mnth pregnant aayapo baby nthe heart beat ninn poi tablet vech delivery & D&C kayinju but vayar kuranjila ippam three weeks aayi endha cheyya

  • @JesiJasu-ue8vo
    @JesiJasu-ue8vo 10 місяців тому +3

    Dr ente prasavam niruthiyit 3 years ayi. Enik vayaru nallavannam und 8 month ayathupole ithu kurayan njan endhanu cheyyendath? Diet cheithu nokki but kurayunnila

  • @rishusamad3662
    @rishusamad3662 Рік тому +14

    6മാസമായ കുഞ്ഞിന്റെ പിരികം വൈറ്റ് കളർ ആകുന്നത് എന്തുകൊണ്ടാണ്?

  • @vaheedasadique3330
    @vaheedasadique3330 3 місяці тому

    Dr enik normal delivery ayirunnu..pakshe marupilla 30mins kainnitum delivery avathadinal Manually remove cheydu anaesthesia thannit..ipo 13 days aai..enik edkedk side pain verunnu..enthelu problem ayirikumo

  • @vibithasujith29
    @vibithasujith29 19 годин тому

    prasavam kazhinjathinodoppam prasavam nirthalum cheythu.. ipo 50 days ayi... enn muthal exercise cheyth thudangam

  • @muhammedbishrulhafi2888
    @muhammedbishrulhafi2888 Рік тому +5

    ഡോക്ടർ എനിക്ക് ഇന്നലെ പി വി ചെയ്തതിന് ശേഷം ബ്രൗൺ കളർ ഡിസ്ചാർജ് വന്നു... ഇന്നും അത് പോലെ തന്നെ ആണ്... വേദന ഒന്നും ഇല്ല.... ഇത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ.... ഡെലിവറി ആവാൻ ആയിട്ടാണോ ഈ കളർ ഡിസ്ചാർജ് വരുന്നത്.... പ്ലീസ് റിപ്ലൈ ഡോക്ടർ 😢

    • @DrCouple
      @DrCouple  Рік тому +1

      Discharge thudarunnundengil gynaecologistne consult cheyyanam

  • @bavakallayilbava2084
    @bavakallayilbava2084 10 місяців тому +1

    Hi ഡോക്ടർ എനിക് 3മക്കൾ ആണ് 3സിസേറിയൻ ആണ് 3mathe😘സിസേറിയൻ കഴിഞ്ഞു 78ദിവസം ആയി നല്ല വയറുണ്ട് എന്താണ് ചെയ്യേണ്ടത്

    • @DrCouple
      @DrCouple  10 місяців тому

      ആറുമാസത്തിനുശേഷം എക്സൈസുകൾ ചെയ്തു തുടങ്ങാവുന്നതാണ്

  • @sanoofarahfath7265
    @sanoofarahfath7265 11 місяців тому +4

    Hlo dr ....delivery kay hitt 2 yrs aaayi.....ippozhum vayar normal rangilekk ethiyittilla.....vayar korayaan eth type exercise aaanu cheyyendath.....ithine kurich oru vedio cheyyaamo ?

    • @soofiya8141
      @soofiya8141 11 місяців тому +2

      enikum delivery കഴിഞ്ഞു 3 year ആയി വയർ കുറഞ്ഞട്ട് ഇല്ല ഏത് type exercise ചെയ്യേണ്ടത് ഒരു video ഇടുമോ

    • @juzzijazzjuzzijazz8432
      @juzzijazzjuzzijazz8432 11 місяців тому +1

      Enikum kurayunnilla. 😢Unthiya vayaraan. Enthu cheyyum

    • @afeefa-salam
      @afeefa-salam 3 місяці тому

      Me too.2yrs ആകുന്നു. ഇപ്പോൾ എന്റെ വയർ കണ്ടാൽ 5/6 മാസം ഗർഭിണി ആണെന്ന തോന്ന. മോളെ പ്രെഗ്നന്റ് ആയപ്പോൾ 9month ള് പോലും കണ്ടാൽ pregnent ആണ് എന്ന് തോന്നില്ലായിരുന്നു 😔.

  • @Noorajaseer
    @Noorajaseer 4 місяці тому

    Dr ente delivery kazhinjtt 1 yr kazhinjuu.... Thyroid undd kooduthalayrnnu ipo normal aayi.... Nalla vayarum thadiyum undd... Enth excersize aahn cheyyendathenn parayoo plzz dr..

    • @DrCouple
      @DrCouple  4 місяці тому

      For diet plan please WhatsApp 7306541109

  • @arathyjayaraj8313
    @arathyjayaraj8313 11 місяців тому +3

    ethra days ll vayar ketti thudanagam
    Normal delivery ayrnu

  • @thaslishameem462
    @thaslishameem462 Рік тому +6

    Molk 2 year vare paal koduthu .molkipo 3 year 5 months aayi. athin shesham palukudi nirtheetum brest press cheybo paal varunnund. Ath enthelum problem aano.vedhanayo preshnaghalo onnum illa. Dr kanendathundo. Pls reply

    • @angelbabey367
      @angelbabey367 Рік тому +1

      Enikum indayrnn ingine babyk oru 4 vayass akunnadh vare oru neer ingine press cheydh nokumbho mathram

  • @baheejatt7050
    @baheejatt7050 5 місяців тому

    Dr delivery 25 days ayi cs ayirunnu baby uragiyalum enik night urakkam kitunilla.why? Edhu sheriyavo pls reply

    • @DrCouple
      @DrCouple  5 місяців тому

      .ചികിത്സക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം. 7306541109

  • @faseehak9381
    @faseehak9381 11 місяців тому +5

    Oru doubtum illa ippooo...orupaad douts undaayirunnu...ippo ellaam clear aayi...thank u ma'am 😍ente delivery kayinjitt innekk 33days aayi..

  • @black------devil8840
    @black------devil8840 Рік тому +3

    Dr ഏതു week മുതലാണ് വയറു വരുന്നത്? തടി ഉള്ളവരിൽ വല്ല change ഉണ്ടാകുമോ

    • @DrCouple
      @DrCouple  Рік тому

      That depends on persons

  • @dreamer7297
    @dreamer7297 Рік тому +2

    Njn prasavichu 40 days aay ..vayaru kettiyirunnu😂 ini exercise cheyyanam 6 weeks kazhinj mathrame exrcise chegyan pattullu.?

    • @DrCouple
      @DrCouple  Рік тому

      അങ്ങനെ ആണ് നല്ലത്

  • @hakkeemsherin3436
    @hakkeemsherin3436 11 місяців тому +3

    Halo mem enikk c section aan appo enn muthal aan exacais cheyyendath please reply ippo 23 days aayitollu

    • @DrCouple
      @DrCouple  11 місяців тому

      ആറുമാസത്തിനു ശേഷമാണ് നല്ലത്

  • @user-yw3no2vt3j
    @user-yw3no2vt3j 6 місяців тому +1

    Dr. Entte normal delivery aarunnu 4 month kazhinju exercise cheyyan pattumoo

  • @ummarvmvadackan4201
    @ummarvmvadackan4201 Рік тому +2

    Dr എന്റെ പ്രസവം നിർത്തിയിട്ട് ഒന്നര വർഷമായി.ഇപ്പോ രണ്ട് മാസമായി മെൻസസ് ആയിയിട്ട്. കാർഡ് വാങ്ങിച് നോക്കിയപ്പോ faint line കണ്ടു.
    pregnent ആവാൻ ചാൻസുണ്ടോ

    • @DrCouple
      @DrCouple  Рік тому

      Tubectomy cheythathano

    • @Livingindeception
      @Livingindeception 11 місяців тому

      chance undu. heard so many stories of pregnancy after tubectomy.
      are you pregnant?

  • @shalushadi5031
    @shalushadi5031 4 місяці тому

    Dr. Ente delivery kazhinjit 25 days ayi delivery timil ennod dr paranjirunnu bladder thazhnnitund enn ath engane maruka marunn kazhikkano excersize cheyyano pls reply

    • @aysha_asna
      @aysha_asna 4 місяці тому

      Most cases lum adh korach tym aakumpo normal positionlek pokum.

  • @shamnasiddique7057
    @shamnasiddique7057 Рік тому +2

    Dr നോർമൽ ഡെലിവറി ആയിരുന്നു ഈ month 5 തിയതി പ്രസവം നിർത്തി minilapu ആണ് എന്ന് മുതൽ work out cheyyam

  • @rasminarafeeq
    @rasminarafeeq 10 місяців тому +24

    Delivery കഴിഞ്ഞു 3month ആവുന്നതിനു മുൻപ് തന്നെ വെയിറ്റ് കുറയുന്ന ഞാൻ 😂😂😂

    • @ashifa7803
      @ashifa7803 5 місяців тому

      Csec kazhinju discharge aavunna divasam weight nokumbam pregancyk munbulla weight il ethiya njan😂 aake 8 kg maathre weight koodiyullu and my baby was 2.900grms healthy as well

    • @Piababy2023
      @Piababy2023 4 місяці тому

      Same.... Nattukarude chotyavum athane

    • @Piababy2023
      @Piababy2023 4 місяці тому +1

      62kgne 4month aayapolek 50 aayiiii

    • @jadheerafarhath4009
      @jadheerafarhath4009 16 днів тому

      Enganeya kurachath ?

  • @thahirasna5926
    @thahirasna5926 Рік тому +4

    Hi dr enikk third month il kunjin valarcha illa paranj abortion cheyyan paranju. Pittenn over bleeding ayi scan cheythappo okke remove ayi😢. Ippo bleeding stop ayikkunu. Ini pregnency try cheyyunnathil kozhappamundoo? Pregnent avan chance undoo? Hus n one month ulloo leave😢

    • @thahirasna5926
      @thahirasna5926 Рік тому

      Plz reply dr😔

    • @DrCouple
      @DrCouple  Рік тому +1

      Abortion aayit ethra days aayi

    • @thahirasna5926
      @thahirasna5926 Рік тому +1

      @@DrCouple one month kazhinju
      April 16th ayirunnu abortion

    • @thahirasna5926
      @thahirasna5926 Рік тому

      Inn periods ayi. Hus 30th n povan😔

    • @rzs2675
      @rzs2675 11 місяців тому

      ​@@thahirasna5926assalamu alaikum..endha haal...cmnt kandapo vishamayi,,,allah ingalk eettavum khair aayadh nalkatte enn prarthikunnu 🤗 happy aayi irikutto,,,husum ingalum okke opparam happy aayi jeevikan allah thawfeeq nalkatte

  • @user-hg1vu6zw2i
    @user-hg1vu6zw2i 10 місяців тому +1

    Mam, ente delivery kazhnju 1 week aaayi, ippo face okke vannam vecha pole ath neeru aano? Atho vannam vechath aakumo?

    • @DrCouple
      @DrCouple  10 місяців тому

      നേരിട്ട് കാണാതെ പറയാൻ ബുദ്ധിമുട്ടാണ്

  • @milangold6903
    @milangold6903 Рік тому +3

    Dr. Yente first delivery kazhiju ippo 4month aayi kazhijitt ippalum vayar kurajittilla

  • @askaraliaskarali1514
    @askaraliaskarali1514 Рік тому +6

    പ്രസവത്തിനുശേഷം വൈറൽ ഉണ്ടാകുന്ന സ്കെച്ച് മാർക്ക് പോവാൻ വല്ല മാർഗവും ഉണ്ടോ മരുന്നുണ്ടോ

    • @DrCouple
      @DrCouple  Рік тому +1

      Video xheithittund. Please watch

  • @izzufar609
    @izzufar609 Рік тому +2

    Garbhini kooduthal time irikumbol babynte thala neelam vekum ennu paryunnath sheriyanoo??

  • @kaisthayyil4289
    @kaisthayyil4289 Рік тому +1

    Dr normal delivery kk sheham6 7 houvers kayinch bayankara vayaruvedana injection chaithappol mmari athine kurich oru vedio idanne

    • @minemade4504
      @minemade4504 Рік тому

      Enikkum undaayirunnu idh pole vayar vethana

  • @IchuuShalu
    @IchuuShalu 11 місяців тому +1

    Mam prasavam kynj 1 year kazhinju c section aayirunnu theere vannam illa but vayar nallonam und

  • @lakshmivyshakh216
    @lakshmivyshakh216 Рік тому +1

    Hi dr cs delivery arnnu. Ippo kunjinn 4 month ayittullu. Enik workout cheyyamo diet nokkamo emgnethe food kazhikkanm. Feed cheyyund appo antha cheyya

    • @DrCouple
      @DrCouple  11 місяців тому +1

      ഫീഡിങ് സമയത്ത് ക്രാഷ് ഡയറ്റുകൾ ഫോളോ ചെയ്യാത്തതാണ് നല്ലത്. ആറുമാസത്തിനുശേഷം വർക്കൗട്ടുകൾ ചെയ്യാം

  • @bindiyababu8442
    @bindiyababu8442 8 днів тому

    Ente unni frequent ayi pal kudikind 1 1/2monthil njn 10kg kuraju

  • @user-hp7zu6gg5l
    @user-hp7zu6gg5l 10 місяців тому

    Dr ink first delivery kayinjath muthal thummumboyum pottichirikkumboyum urine contol illathe varunnu imeam njan ariyathe alpam pokunnu maran enth cheyyanam

    • @DrCouple
      @DrCouple  10 місяців тому

      WhatsApp 7306541109

    • @Rayabdurahman
      @Rayabdurahman 7 місяців тому

      Vayar kuranhal ee problem solvakum enkyundayirnnu ithpole

  • @Naf37
    @Naf37 11 місяців тому +8

    Vayar maathram korakkaaan pattuo..weight korayaaathe

    • @alhamdulillah704
      @alhamdulillah704 11 місяців тому +1

      Enikkum weight kurayathe vayar kurakkenenu..😊

  • @user-yw3no2vt3j
    @user-yw3no2vt3j 6 місяців тому

    Dr. Choru okke kazhikunathinte alavu kurachal kunjinu paalu kittunthinte alavu kurayumo

    • @DrCouple
      @DrCouple  6 місяців тому

      ഫീഡിംഗ് ടൈമിൽ ക്രാഷ് ഡയറ്റ് റികമൻഡഡ് അല്ല

    • @DrCouple
      @DrCouple  6 місяців тому

      Avashhyathin kazhinkyam

  • @rahanapoovi5899
    @rahanapoovi5899 8 місяців тому +1

    പ്രസവം നിർത്തിയാൽ എത്ര കഴിഞ്ഞ എക്സസ്ഐസ് ചെയ്യാൻ പറ്റും

    • @DrCouple
      @DrCouple  8 місяців тому

      ഒരു മാസത്തിനുശേഷം

  • @Sreenath-j1u
    @Sreenath-j1u 2 місяці тому

    Dr. പ്രെസവം കഴിഞ്ഞു 6 മാസം ആയി പക്ഷെ വയർ കുറയുന്നില്ല

  • @kochukochu7953
    @kochukochu7953 4 місяці тому

    എന്റെ കുഞ്ഞിന് 5 മാസം ആയി നന്നായി മുടി കൊഴിച്ചിൽ ഉണ്ട് അത് എന്താ കാരണം എന്തെങ്കലും മരുന്ന് ഉണ്ടോ

    • @DrCouple
      @DrCouple  4 місяці тому

      കാരണം നോക്കി ചികിത്സിക്കണം. ചികിത്സയ്ക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം

  • @fahadck3461
    @fahadck3461 11 місяців тому +3

    Appo vayar kettanda aavishyam ille?

  • @anjusuresh5570
    @anjusuresh5570 11 місяців тому +1

    Dr stich വേദന maran endha cheya?

  • @sukanyasuku3734
    @sukanyasuku3734 Рік тому +9

    Orupadu doubt kondu vannath ayirunnu..ee oru vedioyiloode ellam ready ayi... Thank uu so much doctor.... God bless you❤

  • @mushrifajabinck3228
    @mushrifajabinck3228 11 місяців тому +1

    Dr delivery kayinch breast size kurayaan endh cheyynm

  • @sherisworld1237
    @sherisworld1237 Місяць тому +1

    Adipoli.... Nalla class.... Kettirinnu pokunnu❤️

  • @DineshAppu-dc3uv
    @DineshAppu-dc3uv 2 місяці тому

    Appo diastasis recti sherikkum ulladhano

  • @salunas8920
    @salunas8920 Рік тому +1

    Delivary kayinj oru 2 week n sheshamokke staircase kayaramo?

    • @DrCouple
      @DrCouple  Рік тому

      നോർമൽ ഡെലിവറി ആണെങ്കിൽ ദിവസം ഒരു പ്രാവശ്യമൊക്കെ കയറുന്നതിന് കുഴപ്പമില്ല

    • @shifasaround255
      @shifasaround255 Рік тому

      C sec anengilo?

  • @jasminpaduvil4235
    @jasminpaduvil4235 Рік тому

    Dr garbapathram Thazhot iraghi veraathe irikaanaan vayar kettunnath paraynath kettknu ath sathyaano

  • @SaifunnisaSaifu-hk8ix
    @SaifunnisaSaifu-hk8ix 3 місяці тому

    Raagi maalt day nt kudukaama dr delivery ayi 3 mnth

  • @SmilingBeagle-ym4cw
    @SmilingBeagle-ym4cw 6 місяців тому +3

    Dr mufsila thankyou dear

  • @jafnapk3256
    @jafnapk3256 10 місяців тому

    3 monthinullil watermelon thinnan patuo

  • @user-gs2zm4jb2i
    @user-gs2zm4jb2i 11 місяців тому +3

    Stretch marks pokaan enthaan cheyyendath videos ido

    • @DrCouple
      @DrCouple  11 місяців тому

      ചെയ്യാം

  • @shameemashihaab6945
    @shameemashihaab6945 Місяць тому

    ഇങ്ങള വീഡിയോസ് ഒക്കെ പൊളി ആണ്.. ബട്ട്‌, ഭയങ്കര lenghty ആണ്... So, കാണാൻ മടി ആണ്.. ലെങ്ത് കുറച്ചൂടെ vediosinte

  • @ajeenaalthaf7827
    @ajeenaalthaf7827 Рік тому +7

    Thnku Dr 🥰.... Wait chaitha vdo arnnu 😊😌

  • @shihabmoosa6632
    @shihabmoosa6632 Рік тому

    Hai mom lipoma treatment homeopathiyil labyamano pls rply

  • @Mubashiraanasm2612
    @Mubashiraanasm2612 Рік тому +6

    Second . Njan ippo ingane orru video kk wait cheyyayirrunnu

  • @kaisthayyil4289
    @kaisthayyil4289 Рік тому +2

    Dr brest nipple vindu pottunnathine kurich oru vedio cheyyamo

  • @rejiashirejiashi8960
    @rejiashirejiashi8960 10 місяців тому

    Kaalukal akalthi kidakkan paadilla enu parayarund idhine kurich paryumo

    • @DrCouple
      @DrCouple  10 місяців тому

      നിങ്ങൾക്ക് കംഫർട്ട് ആയിരുള്ള പൊസിഷനിൽ കിടക്കാം

  • @shabanasherief3041
    @shabanasherief3041 8 місяців тому

    Delivery kazhinj eppo thott weight kuraikkam

  • @shijina.baburidhu2023
    @shijina.baburidhu2023 8 місяців тому +3

    നല്ല അറിവുകൾ

  • @enjoylittlethings2458
    @enjoylittlethings2458 7 місяців тому

    Dress ഇന്റെ മുകളിൽ ആണോ കെട്ടേണ്ടത്? അതോ?

    • @Ja_janZ
      @Ja_janZ 4 місяці тому

      Direct aayittu

  • @ummuazaan7620
    @ummuazaan7620 Рік тому +6

    Thadi kudaan enthaa maargham

    • @angelbabey367
      @angelbabey367 Рік тому

      Pazham puzhungiyitt adhum eathapazhavum paalum koode kootti adich daily kudichaal vannam vekkum. One week kudichal thanne result kand thudangum. Sure

  • @sahariyaswalih805
    @sahariyaswalih805 Рік тому

    Pregnancy timel jathika thinnan pattumo

  • @MaimoonaUmmer-ji6hk
    @MaimoonaUmmer-ji6hk 5 місяців тому

    Diastasis recti ullavar endh cheyyanam ?????

    • @Ja_janZ
      @Ja_janZ 4 місяці тому

      Athinte exercise undu ningalude Doctor paranju tharum. Please consult and do

  • @chippu4669
    @chippu4669 11 місяців тому +2

    Dr aa stethescope thazhe vachoode😅😅😅video cheyyuvalle auscultation avashyam illalloo😂😂overactions karanam kandirikkan pattunnilla athukond audio ayit kekkunnu

  • @jisimanu5293
    @jisimanu5293 Рік тому +4

    Samsaram Mashaallaha adipoli kettondirikkan tonnunu

  • @jasirakp5013
    @jasirakp5013 Рік тому +3

    👌

  • @Shabna-um2px
    @Shabna-um2px 11 місяців тому

    Delivarikaeichitt 3varsai nallavayarum thadiyum und

  • @sunumathew1358
    @sunumathew1358 11 місяців тому +5

    ☹️☹️☹️വയർ ഉണ്ട് but vannm ഇല്ല...

  • @azralizwaazralizwa3096
    @azralizwaazralizwa3096 10 місяців тому

    Ank weight kootan ullath vende

  • @Shabna-um2px
    @Shabna-um2px 11 місяців тому +1

    Yathrakurachittum kurayunnilla

  • @sudheenasudheer5367
    @sudheenasudheer5367 5 місяців тому

    Ayyo athre koodullu njn ippane 11kg koodi now 8months

    • @DrCouple
      @DrCouple  5 місяців тому

      Weight gain ആളുടെ ഹൈറ്റ്,ആദ്യം ഉണ്ടായിരുന്ന weight ഒക്കെ അപേക്ഷിച്ച് മാറാം

  • @shadiyamajeed419
    @shadiyamajeed419 11 місяців тому

    Enikk Csection aahn Eppayan exaise start akkandyy 😢

  • @suharak5301
    @suharak5301 4 місяці тому

    വൈറ്റ് കുറയാതെ എങ്ങനെ വയർ കുറക്കാം

    • @DrCouple
      @DrCouple  4 місяці тому

      Belly exercise ചെയ്യാം

  • @jishanahmed1162
    @jishanahmed1162 8 місяців тому

    ❤❤❤

  • @fahmidafarhath9307
    @fahmidafarhath9307 Рік тому

    Vayarile strach mark povan marunundo

    • @DrCouple
      @DrCouple  Рік тому

      ua-cam.com/video/HxavoX4sV9g/v-deo.htmlsi=VB74uQyZYPtjH8EZ
      Please watch this

  • @FarhanaPandikkad
    @FarhanaPandikkad 11 місяців тому +1

    വയർ കുറഞ്ഞാൽ മതി

  • @user-bg4hb8jk7x
    @user-bg4hb8jk7x 11 місяців тому

    Gd vdo❤🎉

  • @shihabshihab1857
    @shihabshihab1857 11 місяців тому

    എനിക്ക് 2

  • @salmanm2754
    @salmanm2754 10 місяців тому

    valichu neettalle😊

  • @safwanak8090
    @safwanak8090 11 місяців тому

    Nte weight kurayinilla brest feed nadathitt😢😂

    • @DrCouple
      @DrCouple  11 місяців тому

      എക്സസൈസുകൾ ചെയ്യാവുന്നതാണ്

  • @jishanahmed1162
    @jishanahmed1162 8 місяців тому

    Good 😂🎉 vd

  • @shafeekshafeek1470
    @shafeekshafeek1470 Рік тому +1

    Tnks dctr🥰

  • @littlestar4684
    @littlestar4684 10 місяців тому

    Kadiriyya thoreekath

  • @suadasuadajaleel9400
    @suadasuadajaleel9400 Рік тому

    Hi
    First

  • @ayanaayanamahar5895
    @ayanaayanamahar5895 6 місяців тому

    Saadsfhagj

  • @ayanaayanamahar5895
    @ayanaayanamahar5895 6 місяців тому

    Ggh

  • @SaranyaDinil
    @SaranyaDinil 2 місяці тому

    Hii dr ente delivery kazhinjit 3year aayi ippo ente vayaru kurach over feel cheyyunund so athu enthu kondanu

  • @aiswaryamurali5095
    @aiswaryamurali5095 11 місяців тому +2

    Dr. 9 month ayi delivery kazhinjittu C section arunnu weight kurayunnilla breast feedingum ella vayarum kurayunnila enthanu cheyandathu

    • @MJ123z
      @MJ123z 11 місяців тому

      Same

    • @DrCouple
      @DrCouple  11 місяців тому

      താങ്കൾ ബ്രെസ്റ്റ് ഫീഡ് ചെയ്യുന്നില്ല എന്നാണോ? വയറു കുറയാനായി എക്സസൈസുകൾ നിർബന്ധമാണ്

  • @jasminpaduvil4235
    @jasminpaduvil4235 Рік тому +1

    Delivery kazhinj eppo thudaghaam exicise

    • @DrCouple
      @DrCouple  11 місяців тому

      നോർമൽ ഡെലിവറി ആണെങ്കിൽ മൂന്നു മാസത്തിനു ശേഷവും സീ സെക്ഷൻ ആണെങ്കിൽ ആറുമാസത്തിന് ശേഷവും എക്സർസൈസുകൾ ചെയ്യാം

    • @nadirasajid1022
      @nadirasajid1022 11 місяців тому

      Mootha kuttyk 7 vayasaayi. Ilaya kuttyk 3 um. Enik ippozhum vayar kuranjitillla. Iniyaayalum exercise cheythaal vayar kurayumo?