T D Ramakrishnan 11 | Charithram Enniloode 1704 | SafariTV

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ •

  • @syamhariharan
    @syamhariharan 4 роки тому +88

    മോഡസ് ഓപ്പറാണ്ടിക്ക് ശേഷം രാമകൃഷ്ണൻ സാറിന്റെ കഥ കേൾക്കാൻ വന്നവരുണ്ടോ.. എന്തൊരു ഫീൽ ആണ്... വാക്കുകളിൽ ഇളം കാറ്റിന്റെ സുഖം, ഇടയ്ക്ക് വൈകാരികമായി മനസ്സിനെ പിടിച്ചുലയ്ക്കുന്ന കഥ പറച്ചിൽ

    • @jomyjose3916
      @jomyjose3916 4 роки тому +4

      ക്യാപിറ്റലിസം ഏറ്റവും എഫക്ടീവാകുന്നത് കമ്യൂണിസത്തിലാണ് എന്നത്, ക്യാപ്പിറ്റലിസം വന്നാൽ പിന്നെ എന്ത് കമ്യൂണിസം എന്ന ചോദ്യമുതിർക്കുന്നു. യഥാർധത്തിൽ ഏകാധിപത്യമാണ് ക്യാപ്പിറ്റലിസത്തെ പ്രോത്സാഹിപ്പിക്കുന്നത്. രാജഭരണം, പട്ടാള ഭരണം, കമ്യൂണിസ്റ്റ് ഭരണം ഒക്കെ ഈ വിഭാഗമാണ്. കേരളത്തിൽ തന്നെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനം (പൊതു മേഖല സ്ഥാപനം ) ജയിൽ ആണ്. വെറും ചപ്പാത്തി മാത്രം ഉല്പാദിപ്പിച്ചും അവർ പ്രൊഡക്ടിവിറ്റി എന്താണ് എന്ന് കാണിക്കുന്നു.
      ഒരു ജനതയിലെ മഹാ ഭൂരിപക്ഷം, സത്യസന്ധതയും, നീതി ബോധവും, അച്ചടക്കവും ഉള്ളവരല്ലെങ്കിൽ ആ ജനതയ്ക്ക് ജനാധിപത്യം വലിയ ഭാരമാകും. കുരങ്ങന്മാർക്ക് സദ്യ വിളമ്പിയ പോലെയാകും അത്തരം ജനത്തിൻ്റെ കയ്യിലെ പണം.
      പാലാരിവട്ടം പാലം പോലെ ആർക്കും ഉപകാരമില്ലാതെ നശിപ്പിച്ച് കളഞ്ഞ പ്രകൃതി വിഭവങ്ങളും മാൻപവറും കാര്യക്ഷമമായി ഉപയോഗിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എത്രയൊ മാറിയേനെ.
      ജനാധിപത്യം വെറും തിരഞ്ഞെടുപ്പല്ല. അത് ഒരു സംസ്കാരവും ജീവിത രീതിയുമാണ്. അങ്ങനെ ഒരു സംസ്കാരമില്ലാത്തവരാണ് ഇന്ത്യൻ ജനത. നമ്മൾ പൗരാണിക പ്യൂഡൽ ഏകാധിപത്യത്തിൻ്റെ ആരാധകരാണ്. നമ്മുടെ കുടുംബമാണ് ഏറ്റവും നല്ല ഉദാഹരണം.

  • @dominicsavioribera8426
    @dominicsavioribera8426 4 роки тому +21

    മലയാളത്തിൽ ഇങ്ങനൊരു മനുഷ്യനെ കണ്ടതിൽ അത്ഭുതം തോന്നുന്നു! അറിയാനിനിയും ഒത്തിരിപേരുണ്ടാവാം...❤️

  • @AJITHKUMAR-yb3ow
    @AJITHKUMAR-yb3ow 4 роки тому +16

    സർ. ആദ്യമായി ആണ് റയിൽവേ യെ പറ്റി ഇത്ര വിശദമായി കേൾക്കുന്നത്. എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു റെയിൽവേ. സർ കൂടുതൽ കാര്യങ്ങൾ അങ്ങ് പറയണം. കേട്ടിരിയ്ക്കാൻ തന്നെ നല്ല sugam.

  • @sunnyjoseph615
    @sunnyjoseph615 4 роки тому +14

    Tried to get a Railway job many times...couldn't...At least I can listen these stories..Thank you TD Sir..

  • @justinjohn5579
    @justinjohn5579 4 роки тому +7

    റെയിൽവേ നെക്കുറിച്ച് വളരെയധികം അറിയണം ഉണ്ടായിരുന്നു അതു സാധിച്ചു സാർ ഇലൂടെ സാധിച്ചു ഒരുപാട് കഥകളുറങ്ങുന്ന മേഖലയാണ് റെയിൽവേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്റ്റേഷനെ കുറിച്ചുള്ള ചരിത്രങ്ങൾ ആണ് ഓരോ സ്റ്റേഷനും ഓരോ കഥാപാത്രങ്ങളാണ് അവിടെ വന്നു പോയ ആളുകൾ അവരുടെ ആവശ്യങ്ങൾ എല്ലാം കഥകളാണ് സ്റ്റേഷനുകളെ കുറിച്ച് പറയുമ്പോൾ നമ്മൾ അറിയാത്ത ഒരുപാട് ട്രെയിനുകളുടെ പേരുകൾ ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകൾ ഓരോ കഥാപാത്രങ്ങളാണ് ആ കഥാപാത്രങ്ങൾ ജീവിതം പോലെ നീണ്ട് കിടക്കുകയാണ് ഇന്ത്യൻ റെയിൽവേ എന്ന് പറയുന്ന മഹാ സംരംഭം😍❤️

    • @boyfranchez1183
      @boyfranchez1183 Рік тому

      ടിയാണമെൻ സഖ്‌യറിൽ 10000ത്തോളം വരുന്ന വിദ്യാർത്ഥികളെ കഷാപ്പു ചെയ്യാൻ ഉത്തരവിട്ടത് ഡെങ് സിയാവോ പിങ്ങും ലീപേങ്ങും കുടിയായിരുന്നു ചരിത്രത്തിൽ ഒഴിവാക്കാൻ കഴിയുമായിരുന്ന ഒരു സംഭവം ആയിരുന്നു

  • @shahinmk9469
    @shahinmk9469 4 роки тому +30

    രണ്ടാമതായി സ്ഥിരം കേൾക്കുന് താണ്.... അത്യത്തെത് മോടെസ് ഓപ്രണ്ടി

  • @434126
    @434126 4 роки тому +14

    ശരിക്കും കേട്ടിരിക്കാൻ തോന്നും.എന്ന് Gerorge ജോസഫ് addict

  • @saneeplalit6553
    @saneeplalit6553 4 роки тому +1

    God bless him for his appreation for poor and sick.. The railway experience is very interesting to watch as a railfan. Watched every episode of this gentleman..

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Рік тому +2

    റെയിൽവേയിലെ പല കാര്യങ്ങളും ഇദ്ദേഹം പറയുമ്പോൾ അറിയാൻ സാധിക്കുന്നു 👌👌👌

  • @satheeshmohan8097
    @satheeshmohan8097 4 роки тому +12

    Proud to be a railway employee💞

  • @appukuttang
    @appukuttang 6 місяців тому

    പുതിയ അറിവ്, പുതിയ അനുഭവം 👍🙏🌹

  • @realstar2258
    @realstar2258 Рік тому +1

    TD Ramakrishnan Sir ❤❤❤

  • @iraloorvasudevan4991
    @iraloorvasudevan4991 4 роки тому +2

    Very good episode. Lot of information about control room activities explained in a nut shell. Best wishes sir

  • @dominicsavioribera8426
    @dominicsavioribera8426 4 роки тому +2

    ഇപ്പോൾ വീഡിയോ ഓപ്പൺ ചെയ്യുമ്പോഴേ like ഇടും...

  • @sujithantholi736
    @sujithantholi736 4 роки тому +1

    Very interesting 👍👌

  • @gurugeethampublications4159
    @gurugeethampublications4159 2 роки тому

    ഏറെ ഇൻഫർമേറ്റീവ് ആയ അറിവ്..

  • @rejanirajan6333
    @rejanirajan6333 4 роки тому +1

    Interesting stories

  • @manumanoharan9952
    @manumanoharan9952 Рік тому

    ചില ആൾക്കാരുടെ സംസാരം കേൾക്കാൻ എന്താ സുഖം.. ഒരു സിനിമ കാണുന്ന ഫീൽ

  • @bava8488
    @bava8488 Рік тому

    Playback speed 125 ൽ മാറ്റു അടിപൊളി 👍

  • @adarshkv7020
    @adarshkv7020 4 роки тому +8

    ഭാരതത്തിന്റെ നാഡീഞരമ്പ് ആയ റെയിൽവേയെ പറ്റി കൂടുതൽ കാര്യങ്ങൾ സാറിന്റെ എപിസോഡ്സ് വഴി അറിയാൻ പറ്റി...
    Diehard fan of indian railways

  • @saseendranp3804
    @saseendranp3804 4 роки тому

    Really vey great.

  • @jalajabhaskar6490
    @jalajabhaskar6490 4 роки тому

    Interesting...nice details

  • @kesavanvn3661
    @kesavanvn3661 4 роки тому

    വളരെ വിജ്ഞാനപ്രദം. താങ്കളുടെ ഓരോ episode നായി താല്പര്യ പൂർവം കാത്തിരിക്കുന്നു

  • @moosamohd7830
    @moosamohd7830 4 роки тому +1

    Hi sir
    Waiting for next one🙏

  • @sidharthnewcastlefc2655
    @sidharthnewcastlefc2655 4 роки тому

    Great narration

  • @niamathmedia
    @niamathmedia 4 роки тому +2

    Waiting for TD

  • @krishnimamolkponganpara2308
    @krishnimamolkponganpara2308 4 роки тому +3

    Railway operations ithra complicated aanennu ippozha manasilayath. George Joesph sirnte crime investigationu sesham ippol Indian Railwaye patti padikkunnu.

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 4 роки тому

    Super

  • @DEVIKAAG
    @DEVIKAAG 2 роки тому

    Good and true

  • @alanrodney4840
    @alanrodney4840 Рік тому

    MT Vasudvan Nair should listen this part. from 18:35

  • @abhijithathomas8007
    @abhijithathomas8007 4 роки тому

    ചാനലിൽ കംപ്ലീറ്റ് കാണാൻ സാധിച്ചില്ല അതുകൊണ്ട് ഇപ്പോൾ യൂട്യൂബിൽ കാണുന്നു

  • @paayoub
    @paayoub 4 роки тому

    absolutely right about China

  • @brutallyhonest7718
    @brutallyhonest7718 4 роки тому

    Sir nte kadha kelkkumbol sandesham cinema le thilakan sir ne aanu orma varunnath. "Vaazhkai oru rayil payanam maathirithaane" ennu dialogue undu athil

  • @KL-oy5qt
    @KL-oy5qt 3 роки тому

    Love you sir

  • @deepamanoj1215
    @deepamanoj1215 Рік тому

    ❤️❤️❤️

  • @markmpmmark1306
    @markmpmmark1306 3 роки тому +1

    "സന്ദേശം " എന്ന സിനിമയിൽ തിലകൻ ചെയ്ത കഥാപാത്രവുമായി താങ്കളുടെ റയിൽവെ ജീവിതത്തിന് വല്ല ബന്ധവുമുണ്ടോ ?

  • @00badsha
    @00badsha 2 роки тому

    Thanks for sharing

  • @swayamprabhamr1858
    @swayamprabhamr1858 4 роки тому +1

    തിങ്കൾ കാലത്ത് ഇത് കേൾക്കാൻ പറ്റാത്തത് ഒരു വിഷമം ഉണ്ടാക്കും

  • @tomymanuel1028
    @tomymanuel1028 Рік тому

    😍😍😍

  • @culture177
    @culture177 4 роки тому +1

    പോത്തന്നൂരിനും മധുക്കരക്കും ഇടയിൽ ആനകളെ ഇടിച്ച സംഭവം 2008 ൽ ആണെന്ന് തോന്നുന്നു. റെയിൽപാളം ഒരു ചെറിയ ഇറക്കത്തിന്റെ നടുവിൽ ആയിരുന്നു. അത് കൊണ്ട് തന്നെ, ട്രെയിൻ വരുന്നത് കണ്ട ആനകൾക്ക് പെട്ടെന്ന് മുകളിലേക്ക് കയറി പോകാൻ കഴിഞ്ഞില്ല. ഇതായിരുന്നു അന്ന് കേട്ട കാരണം.
    ബാംഗ്ലൂർ നിന്ന് നാട്ടിലേക്ക് വന്നു കൊണ്ടിരുന്ന ഞാൻ കയറിയ ട്രെയിൻ 6 മണിക്കൂറോളവും കോയമ്പത്തൂരിനും വാളയാറിനും ഇടയ്ക്കു അന്ന് പിടിച്ചിട്ടിരുന്നു.

  • @nikhilbabu6233
    @nikhilbabu6233 4 роки тому +1

    Railway liniloode kadhakal oodatte njan reserve cheythu irikkuva

  • @spider-man9566
    @spider-man9566 4 роки тому +3

    Sgk fans like ☆☆

  • @vaishakhkrishna295
    @vaishakhkrishna295 4 роки тому

    🥰🥰

  • @heshkumar6426
    @heshkumar6426 4 роки тому

    Halo td sir.

  • @rahulrajmk1846
    @rahulrajmk1846 4 роки тому +1

    How TD become TD. Waiting for next

  • @abhilashk7337
    @abhilashk7337 Рік тому +1

    2023

  • @mrajiliss
    @mrajiliss 4 роки тому

    🙏👍

  • @aruntsaseendran6062
    @aruntsaseendran6062 4 роки тому

    Modus oprandi fans come on

  • @vipinns6273
    @vipinns6273 4 роки тому +2

    2nd

  • @regithravi
    @regithravi 4 роки тому

    Salem

  • @Daredevil007
    @Daredevil007 4 роки тому +2

    🙄𝙀𝙇𝙇𝘼 𝘿𝙄𝙑𝘼𝙎𝘼𝙑𝙐𝙈 𝙀𝙀 11 𝙋𝙈 𝙉𝙉 𝙀𝘿𝙐𝙉𝘼 𝙏𝙄𝙈𝙀 𝙈𝙊𝙍𝙉𝙄𝙉𝙂 𝘼𝘼𝙆𝙄𝘼 𝙉𝘼𝙉𝙉𝘼𝙔𝙄𝙍𝙄𝙆𝙐𝙈 𝙇𝙀??🤔

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 4 роки тому

    Tell to public Chinese economy

  • @rajeshrajanknny4387
    @rajeshrajanknny4387 4 роки тому +1

    Pand trainilkeri irickumpam chindhicha karyanglkkulla utharam

  • @muneeradham
    @muneeradham Рік тому +2

    ഒരു പാട് അനുബവ പാഠം പൊതു സമൂഹത്തിന് പകർന്ന് നൽകാൻ കഴിവുള്ള ഒരാളെ കണ്ടെത്തിയ
    ടKGക്ക് 🙏

  • @ajiyadhstreet2763
    @ajiyadhstreet2763 4 роки тому

    ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ മക്കൾക് വീരകഥകൾ പറന്നുകൊടുകുന്ന ഒരു പിതാവ് എനിക്കുമുണ്ടായിരുന്നു..തീർച്ചയായും നിഗൽകുമില്ലെ?

  • @alanraju1632
    @alanraju1632 4 роки тому

    1

  • @UAEROADTRIPS
    @UAEROADTRIPS 4 роки тому +2

    ;;സർ ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ്

  • @rejikumar8000
    @rejikumar8000 Рік тому

    ചുരുക്കി പറയു സാറെ

  • @kesavanvn3661
    @kesavanvn3661 4 роки тому +4

    വളരെ വിജ്ഞാനപ്രദം. താങ്കളുടെ ഓരോ episode നായി താല്പര്യ പൂർവം കാത്തിരിക്കുന്നു

  • @aboobakkarseethy
    @aboobakkarseethy 4 роки тому

    Waiting for TD