Sukumara Kurupp ഒളിവില്‍ പോയിട്ട് ഇന്നേക്ക് 40 വര്‍ഷം | ജീവനോടെ ഇല്ലെന്ന് Retd. SP George Joseph

Поділитися
Вставка
  • Опубліковано 19 січ 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 200

  • @jibintm4235
    @jibintm4235 5 місяців тому +27

    ഷാഹു മരിച്ചിട്ടില്ല ചാവക്കാടും പരിസരുത്തും ഇപ്പോൾ മീൻ വില്പന നടത്തുന്നു 🙏

    • @shahu10
      @shahu10 4 місяці тому +1

      Cameraman anu

  • @joyaugustine2690
    @joyaugustine2690 4 місяці тому +14

    സുകുമാരക്കുറുപ്പ് ഇപ്പോൾ കണ്ണൂരിലെ ഒരു പാർട്ടി ആഫീസിൽ കാണാം.😂

  • @mohammedishak7547
    @mohammedishak7547 4 місяці тому +5

    TG 'രവി' സുകുമാരൻ ബാലൻ k നായർ Clപോൾ
    ജലജ 'ബേബി ശാലിനി തുടങ്ങിയവർ അഭിനയിച്ച
    NH '47' മലയാള സിനിമ കണ്ടവരുണ്ടോ???

  • @reelsngrills1821
    @reelsngrills1821 4 місяці тому +9

    എന്റെ സ്റ്റോറി കൊള്ളാം...
    Regards
    Kurup..

  • @maniakboy
    @maniakboy 4 місяці тому +5

    ഇനി കുറുപ്പിനെ പിടിച്ചാലും നിയമം എന്ത് ചെയ്യും കൃത്യമായി വിശദമായി പറയാമോ ?

  • @kishorekumarr4075
    @kishorekumarr4075 5 місяців тому +10

    താങ്കളുടെ കാലത്തല്ലേ ഇതുണ്ടായതു.. അന്നൊന്നും ഒരു ഉപദേശം പോലും കൊടുത്തില്ല.. പെൻഷൻ ആകുമ്പോൾ പലതും പറയാമല്ലോ

  • @sureshkumark4086
    @sureshkumark4086 5 місяців тому +11

    ഏതായാലും എന്ന വാക്ക് ഉപയോഗം അരോചകമായി

  • @KVG-gv6ve
    @KVG-gv6ve 5 місяців тому +3

    Old video ano sir

  • @girishettiyanthara3732
    @girishettiyanthara3732 5 місяців тому +11

    ഒരു നുറ് പ്രാവശ്യം എതായാലും എന്ന് പറയുന്നു. 😮 എതായാലും

  • @empeesony1505
    @empeesony1505 4 місяці тому +19

    ഈ കേസിൽ ഈ സാറ് പറയുന്നത് നുണയാണ് എന്നാണ് sathyam😍😂😂😂😂

    • @baijukk9974
      @baijukk9974 4 місяці тому

      ഇയാളും പരാജയം തന്നെ

  • @anianiarnd8325
    @anianiarnd8325 4 місяці тому +3

    👍👍

  • @mathewgeorge6523
    @mathewgeorge6523 4 місяці тому +2

    പുന്നമ്മൂട് അല്ല.. പൈനുംമൂട് jn towards കൊല്ലകടവ്.... റോഡ് 🌹

  • @shermmiladasa8848
    @shermmiladasa8848 4 місяці тому +1

    👍👍👍

  • @madhuvarghese
    @madhuvarghese 5 місяців тому +6

    ഏതായാലും വളരെ അരോചകം...

  • @AiwaAsh
    @AiwaAsh 4 місяці тому

    👌

  • @najeebvalapra4234
    @najeebvalapra4234 5 місяців тому +11

    സർ_
    1970 കാലഘട്ടത്തിൽ കോഴിക്കോട് -സുഹൃത്തുക്കൾ ശീട്ടുകളിക്കുമ്പോൾ ഉണ്ടായ കശപിശയിൽ കേരളത്തെ പിടിച്ചുകുലിക്കിയ ഒരു കൊലപാതകം അതിലെ മുഖ്യപ്രതി അബ്ദുള്ള സ്രാങ്ക് -അക്ഷോഭ്യനായി / പുഞ്ചിരിയോടെ വധശിക്ഷ ഏറ്റുവാങ്ങിയ സംഭവം സാറ് ഞങ്ങൾ പ്രേക്ഷകർക്ക് വിവരിച്ചു തരുമോ - നന്ദി - നമസ്ക്കാരം

  • @kuttanadanvlogan7984
    @kuttanadanvlogan7984 5 місяців тому +2

    sir ...thaneermukkam bandu not at kollakadavu....pls correct

  • @sreedevip4022
    @sreedevip4022 4 місяці тому +1

    നമസ്ക്കാരം സർ

  • @executive.9037
    @executive.9037 5 місяців тому +7

    1995 - 2002 കാലഘട്ടത്തിൽ മലപ്പുറം മഞ്ചേരിയിൽ ഒരു ജ്വല്ലറി ഉടമയെ കൊലപ്പെടുത്തിയ പ്രമാദമായ ഒരു കേസ് ഉണ്ടായിരുന്നു.പ്രതിയുടെ പേര് സകീർ ഹുസൈൻ എന്നോ മറ്റോ ആണ്.അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

    • @thebluemoonentertainment4875
      @thebluemoonentertainment4875 5 місяців тому +2

      നെല്ലിക്കുത്ത് അല്ലേ

    • @executive.9037
      @executive.9037 5 місяців тому

      @@thebluemoonentertainment4875 സ്ഥലം corect ആയിട്ട് അറിയില്ല.ജ്വല്ലറി ഉടമ പ്രതിയുടെ ഒരു അകന്ന ബന്ധുവാണെന്ന് തോന്നുന്നു. പ്രതിക്ക് ഒരു ഓട്ടോയുണ്ടായിരുന്നു.ഓട്ടോയിൽ രക്തക്കറ കണ്ടതാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത് യെന്ന് അന്നൊരു വരികയോ മാസികയോ(ക്രൈം ആണെന്ന് തോന്നുന്നു ) എഴുതിയിരുന്നു.

  • @aprajanrajan186
    @aprajanrajan186 5 місяців тому +4

    ഏതായാലും വളരെവളരെകൂടുതലാണ്

  • @krishnaprasadz
    @krishnaprasadz 5 місяців тому +46

    പൊലീസിലെ ശാന്തിവിള 🎉

    • @user-vx7sc4xp9p
      @user-vx7sc4xp9p 5 місяців тому +3

      ശാന്തി വിള യോളി

    • @aprajanrajan186
      @aprajanrajan186 5 місяців тому

      ഞാൻ പൊലീസ് ഓഫിസറായി.ഇരുനെങ്കിൽ രണ്ട് മൂന്ന് ഇടത് ഒരേപേരാകുബം ബാക്കി ഹോസ്പിറ്റലിന് വിവരം കൊടുക്കാമായിരുന്നു ഈപേരിൽഒരാളെതിയാൽഉടനെ.അടുത്ത പോലീസ് സ്റ്റേഷനിലെത്തി.വിവരമറിയികാൻ.

    • @jayankaniyath2973
      @jayankaniyath2973 5 місяців тому +2

      എന്തായാലും ഈ സംഭവം നടന്ന സമയത്ത് കുറ്റാനേഷാണ മികവുള്ള ഒരൊറ്റ പോലീസ് ഉദ്യോഗസ്ഥൻ പോലും ഈ ടീമിൽ ഉണ്ടായിരുന്നില്ല എന്നുള്ളത് വളരെ വ്യക്തം. പിന്നെ തള്ളിമറിയ്ക്കയല്ലാതെ വേറെ വഴിയില്ല. പക്ഷെ Dr. ഉമാധത്തൻ സാർ No.1 ഫോറെൻസിക് സർജൻ കേരളത്തിൽ. അതിൽ ഒരു തർക്കവുമില്ല 🙏

    • @manojmudakal9070
      @manojmudakal9070 4 місяці тому +1

      കറക്റ്റ്

    • @andrewsdc
      @andrewsdc 4 місяці тому +1

      സത്യം.. തള്ളി മറി.. വിവരക്കേട്

  • @jeffinjoby7634
    @jeffinjoby7634 5 місяців тому +5

    ഒരുപക്ഷേ കുറുപ്പും മരിച്ചിട്ടില്ല വേറെ ആരെങ്കിലും ആയിരിക്കും അയാൾ എന്തായാലും ഇന്ത്യ നിൽക്കില്ല വിദേശത്ത് കടക്കാൻ ആയിരിക്കും കൂടുതൽ നടക്കാൻ ചാൻസ് ഒരു പക്ഷേ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാക്കാമം kurpumovie climax പോലെ

    • @sreejith6181
      @sreejith6181 5 місяців тому

      ക്ലൈമാക്സഇൽ എന്തായിരുന്നു

  • @asokakumar3690
    @asokakumar3690 5 місяців тому +2

    Very good Sir

  • @nebusebastian9763
    @nebusebastian9763 5 місяців тому +3

    Ethayalum....

  • @josephantony2719
    @josephantony2719 5 місяців тому +6

    How can someone who is having severe heart attack travel from hospital to hospital. It seems he is trying to mislead the police to make them believe that he is going to die

    • @alexanderordinary2110
      @alexanderordinary2110 5 місяців тому +1

      it was the hospital that told him he had severe heart issues and told him to have an operation.

  • @sujaravi6184
    @sujaravi6184 5 місяців тому +5

    സുകുമാരക്കുറുപ്പിൻ്റെ സിനിമ എത്ര തവണ sir കണ്ടു .....

    • @jayasuryanj3782
      @jayasuryanj3782 5 місяців тому

      ബാറോ 🤔 ഏത് ബാർ

    • @sujaravi6184
      @sujaravi6184 5 місяців тому +1

      @@jayasuryanj3782 spelling mistake anedo .... 😁😁😁

    • @Neethu800
      @Neethu800 4 місяці тому +1

      Kure pravashyam kandu madam😇

  • @user-lq8im2mv7z
    @user-lq8im2mv7z 5 місяців тому +2

    Ethayalum....njan Ethayalum uranghatte

  • @shefy7799
    @shefy7799 4 місяці тому +2

    ഏതായാലും…. 126
    എന്തായാലും…138
    ഏതായാലും…
    എന്തായാലും….

  • @sudhesanparamoo3552
    @sudhesanparamoo3552 4 місяці тому +5

    മറ്റൊരു ഭാർഗ്ഗവീ നിലയം !

  • @samuelmohind
    @samuelmohind 4 місяці тому +1

    Njan 7th standardill padikkumbol kuruppinne kandittundu.tvm medical colleginthe aduttulla gemini tourist home il vechu.orazhayyollam avide undayyirunnu.

  • @babuey3886
    @babuey3886 5 місяців тому +2

    Sir, everyone knows this crime very well. Could you please do a video on chelambra bank heist

  • @lradora6428
    @lradora6428 4 місяці тому

    Annonnum hospital identity card chodikkillla?

  • @remeshnarayan2732
    @remeshnarayan2732 5 місяців тому +6

    മിടുക്കൻ. അന്ന് പിടിക്കാൻ വയ്യായിരുന്നോ?
    ഇപ്പോൾ കാണാതായതിന്റെ വാർഷികം ആഘോഷിക്കാൻ നടക്കുന്നു

  • @bijusridharm
    @bijusridharm 5 місяців тому +5

    എന്തായാലും... ഏതായാലും 😂

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 5 місяців тому

    Nurse very good.

  • @Zainal4u40
    @Zainal4u40 5 місяців тому +23

    Ethayalum... 100000 times repeated

  • @anumodkumar5933
    @anumodkumar5933 5 місяців тому

    Ethayalum super

  • @nazerpaan2606
    @nazerpaan2606 5 місяців тому +5

    ഏതായാലും.... ഏതായാലും.... ഒഴിവാക്കിയാൽ വീഡിയോ അര മണിക്കൂറിൽ തീരുമായിരുന്നു

  • @KVG-gv6ve
    @KVG-gv6ve 3 місяці тому

    Today I seen Mr Chandramohans video , but his visions are different.

  • @prathapshymolshymol6133
    @prathapshymolshymol6133 4 місяці тому

    NH 47 enna movie kaanu old malayalam

  • @suju7503
    @suju7503 5 місяців тому +2

    Haridas sir marichille?

  • @Anilsown
    @Anilsown 5 місяців тому +2

    പൊന്നപ്പൻ അല്ലടാ തങ്കപ്പൻ തങ്കപ്പൻ

  • @khalidrahuman3278
    @khalidrahuman3278 5 місяців тому

    Pl upload a video about the death of panoor sub inspector Soman.was it a suicide or murder? What is your observation? The hided truth has to be come out.

  • @dreamshore9
    @dreamshore9 4 місяці тому +2

    സഫാരി യിൽ അവതരിപ്പിച്ചപ്പോൾ ഉള്ള കണക്ഷൻ കിട്ടുന്നില്ല....1000 പ്രാവശ്യം കണ്ട കാര്യം ആദ്യം കണ്ട പോലെ അവതരിപ്പിക്കിന്നിടത്തു ആണ് സഫാരി വിജയം

    • @bphelanad
      @bphelanad 4 місяці тому

      Yes safaryil kelkan thrilling undarunnu

  • @anjanaanu1379
    @anjanaanu1379 4 місяці тому +2

    എന്തായാലും മലയാളികൾ ഉള്ളകാലത്തോളം ഡിമാന്റ് ഉള്ള വിഡീയോ, ഏതായാലും സാറ് പറഞ്ഞ് കാശുണ്ടാക്കൂ 😂😂😂😂

  • @jayanchandra448
    @jayanchandra448 4 місяці тому +1

    Ethayalum repeat very boring

  • @BalachandrenBalaji-cb3mc
    @BalachandrenBalaji-cb3mc 4 місяці тому

    Kashtam pavam police

  • @jinujacob8593
    @jinujacob8593 2 місяці тому

    എന്തായാലും ഏതായാലും ഇന്നും പോലീസ് ഇരുട്ടിൽ തപ്പുന്ന കേസ്.

  • @shajirkutyav8381
    @shajirkutyav8381 4 місяці тому +1

    ഏതായാലും ബാക്കി പറയു?

  • @vivoovivoo9714
    @vivoovivoo9714 4 місяці тому +1

    Saim Felloo

  • @jishithkrishnan
    @jishithkrishnan 5 місяців тому +2

    ഏതായാലും - 846
    എന്തായാലും - 438

  • @nishantsk5589
    @nishantsk5589 4 місяці тому +2

    മാവേലിക്കര കൊല്ലുകടവിൽ അല്ല തണ്ണീർ മുക്കം ബണ്ട്

  • @renjithravi8181
    @renjithravi8181 4 місяці тому +2

    മൊടാസ് ബ്രാണ്ടി കൊള്ളാം

  • @shanavashabeebulla3725
    @shanavashabeebulla3725 5 місяців тому +1

    സുകുമാരൻ മരിച്ചിട്ടില്ല 😂😂😂

  • @bijubiju7635
    @bijubiju7635 5 місяців тому +2

    KRF രെജിസ്ട്രേഷൻ അല്ലെ?

  • @ganeshbmenon
    @ganeshbmenon 4 місяці тому +2

    ഏതായാലും, ഏതായാലും ??? അത് എന്താ ???

  • @user-kp8nl8we5q
    @user-kp8nl8we5q 4 місяці тому +1

    എനിക്ക് അന്ന് 2 വയസ്സ്

  • @vintageaudioclues9599
    @vintageaudioclues9599 5 місяців тому +1

    കിട്ടിയോ ഇല്ല 😂

  • @jeevanjose6571
    @jeevanjose6571 4 місяці тому +2

    ചുമ്മാ ഇരുന്നു കീറ് അടിക്കുന്നു

  • @vibinwilson9764
    @vibinwilson9764 4 місяці тому +1

    413 ഏതായാലും 🙄🙄🙄

  • @user-hj9wm6js3r
    @user-hj9wm6js3r 5 місяців тому +109

    നിങ്ങളൊക്കെ kuruppine പിടിക്കാതെ എന്ത് ചെയ്യുകയായിരുന്നു. ഇപ്പോൾ channel ഉണ്ടാക്കി അതും ഇതും പറയുന്നു.

    • @Bnvq
      @Bnvq 5 місяців тому +36

      ഇവരൊക്കെ ഇല്ലാരുന്നേല്‍ മരിചത് ചാക്കൊ ആണെന്ന് നീയും ഞാനും ആരും അറിയില്ല.

    • @tintojoseph3941
      @tintojoseph3941 5 місяців тому +4

      Potten 😂

    • @unnikrishnanb4358
      @unnikrishnanb4358 5 місяців тому +4

      സർ , ഏതായാലും കൂടിപ്പോയി

    • @puthiavilasanjeevan4801
      @puthiavilasanjeevan4801 5 місяців тому +4

      Far away from police.. they are more danger than 1000 kurup.

    • @driswin5533
      @driswin5533 5 місяців тому +16

      കമന്റ് ബോക്സിൽ വന്നു ഇതുപോലെ കൊണ അടിക്കും പോലെ എളുപ്പം അല്ല ഒരു കുറ്റം തെളിയിക്കാൻ

  • @satheesanrk689
    @satheesanrk689 3 місяці тому

    പുന്നമൂട് കൊല്ലകടവ് അല്ല പൈനമ്മൂട് കൊല്ലകടവ് റോഡ്

  • @kochugopu1900
    @kochugopu1900 5 місяців тому +5

    ഏതായാലും ഏതായാലും ഏതായാലും ഏതായാലും ഏതായാലും ഏതായാലും ഏതായാലും ഏതായാലും
    ഏതായാലും ഏതായാലും ഏതായാലും...

  • @manojmathew6308
    @manojmathew6308 3 місяці тому

    മരിച്ചിട്ടില്ല....വരും

  • @AjithPrasadEdassery
    @AjithPrasadEdassery 5 місяців тому +4

    ഇതേ വിവരണം കുറേ ആയി...

  • @johnsonvarghese2052
    @johnsonvarghese2052 4 місяці тому

    എന്റെ പൊന്നു സാറെ ഈ ചാപ്റ്റർ ക്ലോസ് ചെയ്യു പുതിയ എന്തെങ്കിലും പറയു 🙏🏾🙏🏾🙏🏾

  • @lathabinu9021
    @lathabinu9021 4 місяці тому

    Ethayalum kollam

  • @pvmuralidharan8027
    @pvmuralidharan8027 4 місяці тому

    PLEASE INVESTIGATE AKG CENTER HE SAFE IN AKG CENTER

  • @noblekishor
    @noblekishor 5 місяців тому +1

    Sir almost pidichatha pakshe avide oru kuyi kuyichu thazhottu poyi kurupp😂

  • @sasidharanmk1659
    @sasidharanmk1659 4 місяці тому +1

    കുറുപ്പ് ഇത്കേൾകുവായിരികും😮😮😮😮

  • @manojmadhavan2217
    @manojmadhavan2217 4 місяці тому

    Tha govt/the criminals family should compensate Chakos family

  • @rashadm6129
    @rashadm6129 5 місяців тому +2

    ഏതായാലും ആളെ കിട്ടിയില്ല 😅

  • @ashwinc3394
    @ashwinc3394 5 місяців тому +1

    Prathiye pidikyan patiyilengil avan maranapettu 😂😂😂😂 arey vaa George Joseph 😂😂😂

  • @CaptainMarvel-dt7hr
    @CaptainMarvel-dt7hr 4 місяці тому +1

    തണ്ണീർ മുക്കം ബണ്ട് ചേർത്തലയിലാണ്. എവിടെയോ എന്തോ തെറ്റി പോയിട്ടുണ്ടല്ലോ ജോർജ് സാർ ഒന്ന് ചിന്തിച്ചു നോക്കൂ

  • @mssaithalvi2533
    @mssaithalvi2533 4 місяці тому

    കേരള പോലീസിൽ SPY ഇല്ലേ

  • @ShajuNP-et8ow
    @ShajuNP-et8ow 5 місяців тому +1

    Ethayalum ennu epozhum parayalle sir... Kuthiravattom pappu parayunna pole Thonnunnu...

  • @superhuman2227
    @superhuman2227 4 місяці тому

    Ethayalum × 10000000000

  • @pradeeshk4943
    @pradeeshk4943 2 місяці тому

    തണ്ണീർമുക്കം ബണ്ടിന്റെ അടുത്തല്ല കാർ കത്തിയത്. മാവേലിക്കര ക്ക് അടുത്ത് കൊല്ലകടവ് പയ്‌നുംമൂട് റോഡിൽ പാഠങ്ങൾ ഉള്ള ഭാഗത്താണ്

  • @Nuhman94
    @Nuhman94 4 місяці тому +1

    ഇങ്ങേരു വെറും കളവാണ് പറയുന്നത്.
    സഫാരി ചാനലിൽ ആലുവ കൂട്ടക്കൊല കേസിനെ കുറിച്ച് ഇങ്ങേരു പറഞ്ഞത് കളവാണെന്നു ആ കേസിന്റെ വിധി പറഞ്ഞ ഹൈകോടതി റിട്ട് ജഡ്ജി കമാൽ പാഷ അതേ സഫാരി ചാനലിൽ പറഞ്ഞിട്ടുണ്ട്

  • @user-uz7ng3xk1c
    @user-uz7ng3xk1c 5 місяців тому +2

    അപ്പോൾ അയാൾ മരിച്ചോ 😮

  • @ahammedshuhaib3902
    @ahammedshuhaib3902 4 місяці тому

    Mosad നോട്‌ ചോതിച്ചാൽ അവർ കൃത്യമായി പറഞ്ഞു തരും 😂😂😂😂😂

  • @user-iv3yc9ni4d
    @user-iv3yc9ni4d 2 місяці тому

    Njananu kurup

  • @Sabarinath7272
    @Sabarinath7272 4 місяці тому

    Oru karthaadhyam aanu

  • @aleenathansi628
    @aleenathansi628 4 місяці тому +2

    Baaaaarye 😂😂😂😂😂😂

  • @Asdpdkl
    @Asdpdkl 4 місяці тому +3

    അയാളെ പിടിക്കാനുമായില്ല.
    ഇപ്പോൾ വമ്പത്തരം പറയുന്നു.
    ഒറിജിനൽ അച്ചായൻ

  • @Ayodhya120
    @Ayodhya120 4 місяці тому

    സുകുമാരക്കുറുപ്പിൻ്റെ ഒരു കെട്ടിടം സർക്കാർ കണ്ടുകെട്ടി എന്ന് വാർത്ത കണ്ടു : അങ്ങനെ എങ്കിൽ അത് കുറുപ്പ് കൊല ചെയ്ത ചാക്കോയുടെ കുടുംബത്തിന് നൽകുകയല്ലേ നീതി?

  • @user-pq4st6lq5p
    @user-pq4st6lq5p 5 місяців тому +2

    Sukumarakurppu is a fake name

  • @HARIGURUVAYUR000
    @HARIGURUVAYUR000 4 місяці тому

    എന്ത് കൊണ്ട് ഇതുവരെ പിടിക്കാൻ പറ്റിയില്ല?

  • @jyothikaparmbath6607
    @jyothikaparmbath6607 4 місяці тому

    Long.......... boring

  • @1kl407
    @1kl407 5 місяців тому

    Ethaayalum…

  • @maheshmahesh2758
    @maheshmahesh2758 5 місяців тому

    NG 47 സിനിമ കണ്ടു നോക്കു

  • @hegajob1902
    @hegajob1902 4 місяці тому

    ആണുങ്ങൾ അതും പോലീസ് ഓഫീസർ ഇങ്ങനെ ചളുപുളാ സംസാരിക്കുമോ. ഉരുൾപൊട്ടലിൽ മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കു പോലും തോറ്റു പോകും പോലെ സംസാരിക്കുന്ന ആളെ ഉദ്യോഗമേഖലയിലും വീട്ടിലും നാട്ടിലും വേണ്ടപ്പെട്ടവർ എങ്ങനെ സഹിച്ചു

  • @ArifKhan-rk5ft
    @ArifKhan-rk5ft 4 місяці тому

    Le...ethukanunna sukumarakuripe😂

  • @mathewgeorge6523
    @mathewgeorge6523 4 місяці тому

    പാവം kurup 😂🤔😳

  • @sreeragsasidharan4288
    @sreeragsasidharan4288 4 місяці тому

    Ourapp ella nigalkkk .

  • @ArunPrabhath
    @ArunPrabhath 4 місяці тому

    ഈ പുള്ളിയെവിശ്വസിക്കാൻപറ്റില്ല. പണ്ട്ആലുവകൊലക്കേസു ഇദ്ദേഹംതെളിയിച്ചുഎന്നാണ്ഒരു വീഡിയോഇൽ പറഞ്ഞതു. എന്നാൽ ആ കേസ് വിധിച്ചജഡ്ജിപറഞ്ഞിട്ടുണ്ട് ഇദേഹംഅല്ല അതു തെളിയിച്ചത്എന്നു.

  • @SathyanVarthanan
    @SathyanVarthanan 5 місяців тому

    പക്ഷേ നിങൾക്ക് എഞ് കെങ് ജിവേനാട പിടിക്കാൻ പറ്റി യില്ല ഇത് police സിന് വലിയ പരാജയമാണ്

  • @aneeshbhai9265
    @aneeshbhai9265 4 місяці тому

    ഷാഹു മരണപെട്ടിട്ടില്ല ല്ലോ ചേട്ടാ.... അതുപോലെഅവസാനം പറഞ്ഞത് നുണ....

  • @jayakumarsurthi967
    @jayakumarsurthi967 4 місяці тому

    സർ അയാൾ മരിച്ചു നിങ്ങൾക് അറിയാം അതു പുറത്തു പറയാൻ സാറിനെ പറ്റില്ല

  • @praveenprasannan4701
    @praveenprasannan4701 4 місяці тому

    കുറുപ്പ് പാലക്കാട്ട് ആശ്രമത്തിലുണ്ട്