T D Ramakrishnan 3 | Charithram Enniloode 1696 | SafariTV

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 76

  • @musamilbadusha5198
    @musamilbadusha5198 4 роки тому +28

    ഇത് എന്തൊരു മനുഷ്യനാണ്🥰
    എൻ്റെ ജീവിത ത്തിൽ ഒരാളെ പോലും ഞാൻ ഇങ്ങനെ കേട്ടിരിന്നിട്ടില്ല.
    എന്തു രസമാണ്😘😘😘

    • @7MohanRaj
      @7MohanRaj Рік тому +4

      സത്യം ❤🙏... ഓരോ പുളിച്ച സിനിമ നടന്മാരെ/നടിമാരെ അല്ലെ മീഡിയ പൊക്കി കൊണ്ട് നടക്കുന്നത്.

    • @sreejitheyeshot2295
      @sreejitheyeshot2295 Рік тому +1

      @@7MohanRaj sathyam

  • @mohanana7582
    @mohanana7582 4 роки тому +18

    Very impressive. Very touching. Flowing narration. Down to earth. When I joined U C College 1st group in 1968 from a Malayalam medium govt school I was like fish out of water. I was also not able to follow the lectures as everything was in English. I am proud that I am also an old student of Narayanan Nambiar sir and UC college, a great institution. A.Mohanan Chartered Accountant.

  • @rejiparapoikal9553
    @rejiparapoikal9553 4 роки тому +7

    ഇത്രയേറെ ദുരിതങ്ങളിലൂടെ കടന്നുപോയിട്ടും ആത്മധൈര്യം കൈമോശം വരാതെ മുന്നേറിയ അങ്ങേക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ...🙏🏼🙏🏼🙏🏼

  • @alimohamed9408
    @alimohamed9408 4 роки тому +7

    Fragrance of compassion, wisdom and precious thoughts. Commendable.

  • @lillyvalappil5671
    @lillyvalappil5671 4 роки тому +2

    Namaskaram, Sir... Njanum oru 1975-76 batch SSLC kaari aanu.. Govt. School... Trichur Dt. Akkaalathey ororo ormakaleyum vedanakaleyum cherish cheythu, yes cherish cheythu, jeevikkunna oraal... Sir aa kaalathey vivarikkumbol njaan anubhavikkunna vikaaram parayaan enikku ariyilla... Many of your experiences are mine too.. really. I am so glad that I could come to know a person like you and even listen to your talk. Best wishes, Sir...🙏🌷🌺🌹

  • @abdulrahmanekb
    @abdulrahmanekb 4 роки тому +5

    Mind-blowing narration

  • @ijasc7534
    @ijasc7534 4 роки тому +5

    TD കഥകളെഴുതുകയായിരുന്നില്ല... കഥാപാത്രങ്ങളെ വരയ്ക്കുകയായിരുന്നു. കഥകളും കഥാപാത്രങ്ങളും എത്രത്തോളം തീക്ഷ്ണവും ഹൃദ്യവുമാണെന്ന് അദ്ദേഹത്തിന്റെ വായനക്കാർക്കറിയാം. അത് തീയാണ്🔥 അല്ലെങ്കിലൊരു കുത്തൊഴുക്കാണ്🌊

  • @Agentvvm
    @Agentvvm 4 роки тому +8

    സുഗന്ധി വായിച്ചു... സൂപ്പർ

  • @rafeeqkt5231
    @rafeeqkt5231 4 роки тому +3

    നല്ല അവതരണം😍😘😘😘😘😘

  • @muhammedmoideen.v.a1745
    @muhammedmoideen.v.a1745 4 місяці тому

    സർ. അമ്മ നന്നേ ചെറുപ്പത്തിൽ നഷ്ടപ്പെട്ട താങ്കൾക്ക് ജീവനും ജീവിതവും വേണമെന്ന ചിന്തയും കഠിനപ്രയത്നവുമാണ് കേരളത്തിലെ വർത്തമാന കാലഘട്ടത്തിലെ എഴുത്തുകാരനും പ്രഭാഷകനും ആകാൻ കഴിഞ്ഞത്. താങ്കൾ സമൂഹത്തിന് വഴി കാട്ടിയും മാർഗദർശിയും' ഇന്ത്യൻ റെയിൽവേയെ മലയാളിക്കി കൃത്യമായി ബോധ്യപ്പെടുത്തുകയും പൊതുസമൂഹം അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. റെയിൽവേയുടെ തൊഴിൽ പ്രതിസന്ധികളും ത്യാഗങ്ങളും കാത്തിരിപ്പും എല്ലാം വളരെ ഭംഗിയായി വിവിധ അഭിമുഖങ്ങളിൽ പരമാർശിച്ച TD രാമകൃഷ്ണൻ സാറിന് ഹൃദ്യമായ കൂപ്പുകൈ❤

  • @hudhakausermp8603
    @hudhakausermp8603 4 роки тому +7

    ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു
    കുട്ടിയായിരിക്കുമ്പോൾ ഈ കഥ കഥാപുസ്തകത്തിൽ വായിച്ചതോർക്കുന്നു.

  • @sijojoseph2679
    @sijojoseph2679 4 роки тому +31

    ഞാനാ.... രാമകൃഷ്ണ.... സുബ്രഹ്മണ്യന്‍..... Sir.... പറഞ്ഞപ്പോൾ.... ശരിക്കും.... ഹൃദയത്തിൽ..... Thatti

  • @raghavanmk2328
    @raghavanmk2328 Рік тому

    Heart touching presentation

  • @johnsonpeter2889
    @johnsonpeter2889 Рік тому +1

    'സാറെന്നു വിളിക്കാത്തതിന് , കൂട്ടുകാരന് ഫൈൻ അടിച്ചില്ലല്ലോ 😄👍🏽✌️

  • @sureshnair7732
    @sureshnair7732 4 роки тому +11

    ഞാൻ 72 - 74 പ്രീ ഡിഗ്രീ ഫസ്റ്റ് ഗ്രൂപ്പ് . എൻ്റെ ക്ലാസ് മേറ്റ് , എൻ.ശശിധരൻ നായർ പിന്നീട് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൽ അദ്ധ്യാപകൻ ആയി .

  • @devussharmi6676
    @devussharmi6676 4 роки тому +3

    വീണ്ടും ആകാംഷയോടെയുള്ള കാത്തിരിപ്പ്... പ്രിയപ്പെട്ട സർ, ജീവിതം പറഞ്ഞുകൊണ്ടേയിരിക്കൂ..

  • @blessn777
    @blessn777 4 роки тому +1

    Athre manoharamayi samsarikkunnu ....

  • @mahots
    @mahots 4 роки тому +1

    impressed !!!

  • @jalajaranjith
    @jalajaranjith 3 роки тому +1

    Even I was first in school, very touching story.

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 4 роки тому +1

    heart touching speach

  • @00badsha
    @00badsha 2 роки тому

    Thanks for sharing

  • @SamJoeMathew
    @SamJoeMathew 4 роки тому +1

    നന്ദി സർ, ആശംസകൾ...

  • @PradeepKumar-gd1dy
    @PradeepKumar-gd1dy 4 роки тому +1

    Great...

  • @muhammedrijas445
    @muhammedrijas445 4 роки тому +2

    മാഷേ.. സ്നേഹം.

  • @benjosesebastian1402
    @benjosesebastian1402 4 роки тому +2

    മനോഹരമായ അവതരണ രീതി ,........

  • @binus4690
    @binus4690 4 роки тому +1

    Nice narration

  • @jomyjose3916
    @jomyjose3916 4 роки тому +9

    ബന്ധുക്കൾ എത്ര അടുത്തതാണോ, സാമ്പത്തികമായി എത്ര അന്തരമുണ്ടോ അത്ര കണ്ട് അകലം പലിക്കുക. ഭിക്ഷ യാചിച്ചാലും ബന്ധുവീട് ഒഴിവാക്കുക. എല്ലാ കാലത്തും ഇത് ബാധകമാണ്.

  • @deepamanoj1215
    @deepamanoj1215 Рік тому

    ❤️❤️❤️

  • @sreejitheyeshot2295
    @sreejitheyeshot2295 Рік тому

    nalla oru manushyan

  • @hudhakausermp8603
    @hudhakausermp8603 4 роки тому +3

    22:25
    മദ്രസയിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒന്നാം റാങ്ക് കിട്ടിയിട്ട്, തോറ്റു പോയല്ലോ എന്ന് വിഷമിച്ചിരുന്നു ഞാനും.

  • @Brainy_gaming
    @Brainy_gaming 4 роки тому +1

    Great sir..

  • @muhammedmoideen.v.a1745
    @muhammedmoideen.v.a1745 4 місяці тому

    ഈ വരികൾ ജഗതിയുടെ ഒരു സിനിമയിൽ മന്ത്രവാദി ആയ വേഷമണിഞ്ഞ ജഗതിയുടെ ഡയലോഗ് ആണ് സ

  • @famousbagomassery7109
    @famousbagomassery7109 4 роки тому +1

    സൂപ്പർ

  • @ShibinShibi-i8f
    @ShibinShibi-i8f Рік тому

    🎉🎉🎉🎉

  • @johncysamuel
    @johncysamuel Рік тому

    👍❤️🙏

  • @abhijithmk698
    @abhijithmk698 4 роки тому +6

    എം.ടി,അക്കിത്തം രണ്ട് ജ്ഞാനപീഠ പുരസ്കൃതർ സന്ധിച്ച കുമാർനെല്ലൂർ ഹൈസ്‌കൂളിൽ വച്ചു ടി. ഡി.രാമകൃഷ്ണൻ സർനെ കാണാനും സംസാരിക്കാനും ഒരു സെൽഫി തരപ്പെടുത്താനും സാധിച്ചു

  • @subitha.v.sambili564
    @subitha.v.sambili564 3 роки тому

    🙏🙏🙏

  • @shanavaskamal
    @shanavaskamal 4 роки тому +1

    ee book of the year ayettu select avumbol cash vallom kittuvo?

    • @doctordaughter4327
      @doctordaughter4327 4 роки тому +4

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
      ചോര തന്നെ കൊതുകിന്നു കൗതുകം

    • @ssk8277
      @ssk8277 4 роки тому

      😀😀

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 4 роки тому

      @@doctordaughter4327 😄😄😄😄

  • @rafeeqneerad2894
    @rafeeqneerad2894 4 роки тому +1

    10:35 ഒന്ന് ഇടറിപ്പോയി

  • @nasvam4899
    @nasvam4899 4 роки тому +2

    അതെ ലെനിൻ ഇ എം സ്
    അവിടെ നിർത്തുക ചിന്തകൾ..
    താങ്കൾ ഉയരങ്ങളിൽ ചിന്തിച്ചു!..
    സംസ്കാരം തൊട്ടു തീണ്ടിയില്ലാത്ത
    സാംസ്‌കാരിക നായകർ പേരും
    പെരുമയും...

  • @abuziyad6332
    @abuziyad6332 4 роки тому +2

    ഹായ് സർ

  • @niamathmedia
    @niamathmedia 4 роки тому +1

    Sslc exam resulut njan aadyam nokkiyappo ellarum paranjath thante number illa .failed aanu ennanu.
    Pashe pittennu nokkiyappol njan pass aayi kandu.
    Thalennu rathri njan anubhavicha vedhana adhi beekaramayirunni

  • @vipinns6273
    @vipinns6273 4 роки тому +1

    😍👍👏❤️

  • @mr.spiter5460
    @mr.spiter5460 4 роки тому +2

    👍

  • @whitewolf12632
    @whitewolf12632 Рік тому

    തൊണ്ട വേദന വന്നപ്പോൾ
    ഉപ്പിട്ട വെള്ളം തൊണ്ടയിലാക്കി
    ഗുളു ഗഗ്ഗുളു ഗഗ്ഗുളു

  • @deepthikamal
    @deepthikamal Рік тому +1

    Sir nte bandhu tharakkedillallo... Enthinavum sir ne kondoyittindavuka
    Avarku vendi errand boy aavano

  • @lailalaila2040
    @lailalaila2040 4 роки тому +1

    Charitram enniluude episodes kettapol, sir ne onnu nerilkanan agraham thonni.

  • @harishk.t5525
    @harishk.t5525 4 роки тому +1

    Rail way court parayoo

  • @sajokochuparampil9651
    @sajokochuparampil9651 4 роки тому +1

    😍♥️

  • @krishnimamolkponganpara2308
    @krishnimamolkponganpara2308 4 роки тому +3

    Malayalathinte swantham Gabriel Marquez.

  • @anilraghu8687
    @anilraghu8687 3 роки тому

    Recommending animal farm seems to be common strategy of Catholic priests.

    • @mathewjoseph193
      @mathewjoseph193 3 місяці тому

      So that they got common sense 😂😂😂

  • @mrajiliss
    @mrajiliss 4 роки тому

    🙏

  • @abivlogs8178
    @abivlogs8178 4 роки тому

    സാറിന്റെ ഏതെങ്കിലും നല്ല നോവലിന്റെ പേര് പറയാമോ Please

    • @amaldash4637
      @amaldash4637 4 роки тому +1

      എല്ലാം നല്ല നോവലാണ്...
      Masterpiece - ഫ്രാൻസിസ് ഇട്ടിക്കോര
      സുഗന്ധി എന്ന ആണ്ടാൾ ദേവ നായിക

  • @Keralite_man_001
    @Keralite_man_001 4 роки тому

    രാവിലെ വരെ ഇവിടെ വന്ന് അതിന്റെ അപ്പുറം മുഴുവൻ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ അവളൊരു പാവം ആണെന്ന് മനസ്സിലാവാൻ തന്റെ പേരിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നത് നിന്ന് അരങ്ങത്തേക്ക് ചെയ്തു

  • @riyaskv5436
    @riyaskv5436 4 роки тому +3

    നമ്പ്യാർ സാറിനെപ്പോലുള്ള ഒരു അദ്ധ്യാപകൻ എനിക്കില്ലാതെ പോയി....
    SSLC മലയാളം medium കഴി ഞ്ഞ് കോളേജിലെത്തിയ ത്താൻ
    ദിശാബോധമില്ലാതെ നടന്നു.:

  • @rajisathan7825
    @rajisathan7825 Рік тому

    ജഗതി നന്ദനം എന്ന സിനിമയിൽ മന്ത്രം ചൊല്ലുന്നുണ്ട്

  • @shefeekhan3180
    @shefeekhan3180 4 роки тому

    🙏❤️

  • @kuttyvk4082
    @kuttyvk4082 4 роки тому

    🙏🙏🙏🌹

  • @indian6346
    @indian6346 4 роки тому +2

    സാറേ, കാളിദാസന്റെ ഈ സമസ്യയ്ക്ക് സമാനമായ സമസ്യ അതോ അദ്ദേഹത്തിന്റെ തന്നെയോ മറ്റൊന്ന് കാഥികൻ V സാംബശിവൻ മനോഹരമായി തമാശ രൂപേണ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
    ഗുഡ്ഡ ഡ്ഡാ ഡ ഗുഡീൻ.
    പ്രേക്ഷകർ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് അദ്ദേഹം തന്നെ പൂരിപ്പിച്ചു.( ഏതോ രാജാവിന്റെ സദസ്സിലെ സംഭവം)
    ഇങ്ങനെ
    ഏകപട ത്രിപട ത്രി തി
    പഞ്ച പട
    ട കുണം ടി കുണം
    ഗുഡ്ഡ ഡ്ഡാ ഡ ഗുണിൻ.
    അർത്ഥം.
    കുളിക്കടവിൽ നിന്ന നായികയുടെ കയ്യിലിരുന്ന ചെമ്പു കുടം താഴെ വീഴുന്നുവെന്നും ആദ്യപടിയിൽ വീണ് ( ഏക പട) അവിടെ നിന്നും മൂന്നാം പടിയിലേക്കും ( ത്രിപ്പട ) ശേഷം അഞ്ചാം പടി (ത്രിതി പഞ്ച പട ) യിൽ പതിച്ച് രണ്ടാട്ടമാടി ( ഡ കുണം ഡി കുണം) വെള്ളത്തിൽ വീണ് താണുപോയെന്നും.
    ഈ കവിത അദ്ദേഹം തന്നെ ചമച്ചതായി പറയപ്പെടുന്നു. ഏതായാലും പ്രേക്ഷകരെ അപ്രതീക്ഷമായി പൊട്ടിച്ചിരിപ്പിച്ച സംഭവമാണ്.