R K Jayarajan - 04 | Charithram Enniloode 2572 | Safari TV

Поділитися
Вставка
  • Опубліковано 18 лют 2024
  • R K Jayarajan - 04 | Charithram Enniloode 2572 | R K Jayarajan | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 216

  • @AjithPrasadEdassery

    ഡോക്ടർ രമക്ക് ആദരാഞ്ജലികൾ! 🙏🌹 തീർച്ചയായും ചരിത്രം എന്നിലൂടെ യിൽ വരേണ്ട ഒരു വ്യക്തിത്വം ആയിരുന്നു.

  • @alappuzha9

    സർ, അവതരണം നന്നായി.. ഞങ്ങൾ സ്ഥിരം പോലീസ് സ്റ്റോറി കേൾക്കുന്ന ആളുകളാണ് 😊.. അതു കൊണ്ട്.. Modus operandi, corpus delecti, alibi, prima facie, കുറ്റ ചാർജ്, മഹസർ, dossier ക്രിമിനൽ, KD- known depredator ഇത്യാദി കൾ ഒക്കെ ജോർജ് ജോസഫ് സർ പഠിപ്പിച്ചിട്ടുണ്ട്... 🤣

  • @SajimonAs-pg3ht

    സാറിൻ്റെ അവതരണം നന്നായിട്ടുണ്ട്. കേട്ടിരുന്ന് പോകും. Just കണ്ടിട്ട് മാറ്റാമെന്ന് വിചാരിച്ച് തുടങ്ങി പക്ഷേ എന്തോ പിടിച്ചിരുത്തുന്നു

  • @midhunkombaruparambil4903

    ആ കാർത്തു ആണ്‌ കലാഭവൻ മാണിയുടെ ചങ്ങല പാട്ടിൽ ഉള്ളത് എന്ന തോനുന്നു.. '’കാർത്തു നിന്റെ തോര്ത്തെങ്ങാനും കൂർത്ത മുള്ളിൽ കോർത്തോ'’.. ഈ വരി അറിയുന്നവർക് മനസിലാകും.💙

  • @rash8551
    @rash8551  +34

    ആ സ്ത്രീയുടെ പേര് കാർത്തു എന്ന് പറഞ്ഞാൽ ആർക്കും അറിയില്ല കുറുമ്പക്കുട്ടി എന്ന് പറഞ്ഞാലേ ചാലക്കുടിക്കാർക്ക് അറിയൂ.

  • @Ram-tp8jx

    ആ കൊച്ചിന്റെ കാര്യം കേട്ടപ്പോൾ ചങ്ക് തകർന്നു പോയി .... പാവം മഞ്ജു

  • @aruns9646
    @aruns9646 21 годину тому

    ഇതുപോലെ ഡ്രൈവർമാരെ ആകർഷിക്കുന്ന ഇരുട്ടത്തേക്ക് വിളിച്ചു കൊണ്ട് പോകുന്ന ഒരു ട്രാൻസ്ജണ്ടറിനെ ഞാൻ മൂന്നാല് തവണ ചേർത്തല റെയിൽവേ സ്റ്റേഷന് കിഴക്ക് വശം മാറി ഹൈവേ സൈഡിൽ കണ്ടിട്ടുണ്ട്...പൈസക്ക് വേണ്ടിയാണോ എന്നറിയില്ല, കൊണ്ട് പോകും, കാര്യം കഴിയുമ്പോ അവർ വണ്ടിയും എടുത്ത് പോകും...

  • @Sss-us9zt

    എന്റെ ഭാര്യയുടെ വീട് ചാലക്കുടിയിലാണ്. ഈ കാര്യം പുള്ളിക്കാരി എന്നോട് പറഞ്ഞിട്ടുണ്ട്. സാറ് ഇതുപറഞ്ഞപ്പോൾ ഞാനതോർത്തു.നിഷ്ക്കളങ്കനായ സാറിനൊരു ബിഗ്സല്യൂട്ട്., അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു................... 🙏

  • @Saleena6677

    റിയാസ് മുസ്‍ലിയാരുടെ കേസ് വിധി ഓർമ വരുന്നു. ചിലർ പ്രത്യേക താത്പര്യത്തിൽ വിധിക്കുകയാണ്. നീതിയും നിയമവുമൊന്നും ചില ജഡ്ജിയെമാൻമാർക്ക് ബാധകമല്ല.

  • @ashkarali6873

    ചാവക്കാട് സി.ഐ ആയിരുന്ന കാലത്ത് പാലയൂരിൽ താമസിക്കുന്ന വീടിൻ്റെ മതിലിൽ ആർ.കെ.ജയരാജ് എന്ന പേര് കാണുമ്പോൾ പറ്റെ വെട്ടിയ മുടിയും രൗദ്രഭാവമുള്ള കണ്ണുകളും ഓർമ്മയിൽ വരും.... 😊😊😊😊

  • @analyste_11

    നല്ല അവതരണം.

  • @Nasrani344

    കേട്ടപ്പോൾ വല്ലാത്ത അസ്വസ്ഥത, നമ്മുടെ നാട്ടിൽ എന്ത് നീചത്തരവും ചെയ്യാം എന്ന അവസ്ഥ ഉണ്ടായത് ജുഡിഷ്യറി കാരണമാണ് ഇങ്ങനെ കൊടും കുറ്റവാളികളെ വെറുതെ വിട്ടുകൊണ്ട് നിസ്സാര തെറ്റുകൾക്ക് വല്യ ശിക്ഷ കൊടുക്കും രണ്ടും ഈ വിവരണത്തിൽ തന്നെ അടങ്ങിയിട്ടുണ്ട്.

  • @powereletro3162

    അഭിനന്ദനങ്ങൾ

  • @user-qr5nq2cw4j

    വളരെ യാദൃശ്സിജികമായി ചാലക്കുടി പാലത്തിനു മുകളിലൂടെ ഈ വീഡിയോ കണ്ടു ksrtc ബസിൽ രാത്രി

  • @sofianinson

    Amazing presentation 👍

  • @minisundaran1740

    വളരെ നന്നാവുന്നുണ്ട് 👍👍👍

  • @padmaskitchen7901

    അവതരണംഅടിപോളി❤❤❤🎉

  • @manuramachandran2339

    Good presentation ❤❤❤

  • @universalmannah669

    നല്ല അവതരണം 🙏🏽

  • @ansarmohammedmohammed9363

    Great A big salute for you ❤❤❤❤