T D Ramakrishnan 9 | Charithram Enniloode 1702 | SafariTV

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 126

  • @rahimkvayath
    @rahimkvayath 4 роки тому +67

    ബാബു നമ്പൂതിരിയുടെ ശബ്ദസാമ്യം
    മനുഷ്യന് ആവശ്യമായ സൗകര്യം എന്തെന്ന് പിടിയില്ലാത്ത ആളുകളാണ് പലപ്പോഴും ഇന്ത്യൻ ഭരണതലങ്ങളിലുള്ളത്
    ഒരു ഗാർഡിന് ആവശ്യമായ സൗകര്യം ചെയ്ത് കൊടുക്കാനുള്ള വിവരം പോലും റെയിൽവേയുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കിന്നും വന്നിട്ടില്ല എന്നത് നമ്മുടെ സംസ്കാരത്തിന് പോലും അപമാനമാണ്

  • @beinghuman3546
    @beinghuman3546 4 роки тому +38

    റെയിൽവേ ജീവനക്കാരുടെ അനുഭവങ്ങൾ സാധാരണ ക്കാരായ ഞങ്ങളുമായി പങ്ക് വയ്ക്കുന്നതിനു വളരെ നന്ദി...
    ഒരു കഥ കേൾക്കുന്നത് പോലെ വളരെ മനോഹരമാണ് അങ്ങയുടെ വിവരണങ്ങൾ...

  • @jubybala
    @jubybala 4 роки тому +31

    ശാന്തമായി ഒരു നദി ഒഴുകുന്നു പോലെയുള്ള അവതരണം...

  • @nakulchandran8110
    @nakulchandran8110 4 роки тому +43

    ഞാൻ ഒരു loco pilot ആണ്.... ഇപ്പോഴും കാര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നു.... iron ore കേറ്റി വരുന്ന ഗൂഡ്‌സിലെ guard കറുത്തിരിക്കും duty കഴിയുമ്പോഴേക്കും

    • @mirshadclt
      @mirshadclt 4 роки тому

      നിങ്ങൾ ഏത് റൂട്ടിലാ ?ഏതാ ട്രെയിൻ ?

    • @ajayaghoshsivaram5859
      @ajayaghoshsivaram5859 Рік тому

      വെളുക്കാൻ ഉള്ള മരുന്ന് കഴിച്ചാൽ മതി..

    • @akhilkishore8240
      @akhilkishore8240 Рік тому

  • @sudheercs2
    @sudheercs2 4 роки тому +6

    ഇപ്പോൾ സമയം 2 മണി, സാറ് എന്റെ ഉറക്കം കളഞ്ഞു. ഒരു train യാത ചെയ്ത പോലെ കൂടാതെ രാത്രി ഒറ്റക്ക് ഗാർഡ് റൂമിൽ ഇരിക്കണത് ആലോചിച്ചിട്ട് തന്നെ പേടിയാകുന്നു. ഞാൻ ഒരു ദീർഘ ദൂര യാത്ര കാരനാണ്. യാത്ര ഒരു പാട് ഇഷ്ടവും . ഈ മഴ കാലത്തും സുന്ദരിയായ ഭാര്യ അടുത്ത് കിടന്നിട്ടും എല്ലാം ഉപേക്ഷിച്ച് സാറിന്റെ വീഡിയോ കാണുന്നു. കലക്കി , തിമർത്തു. ആ അരി കൊണ്ട് പോകുന്ന സംഭവത്തിൽ ഞാനാണെങ്കിൽ ഒരു പത്ത് ചാക്ക് അരി കൂടെ അവർക്ക് കൊടുത്തു പോട്ടേ പുല്ല് ജോലി എന്ന് പറഞ്ഞേനേ !

  • @lifeofarsh4993
    @lifeofarsh4993 4 роки тому +78

    After George Joseph next addict!

  • @eldhotitus9588
    @eldhotitus9588 4 роки тому +25

    Dennis Joseph, George Joseph & now T. D. Ramakrishnan😍

  • @devussharmi6676
    @devussharmi6676 4 роки тому +14

    ദീർഘമായ ഒരു ട്രെയിൻ യാത്രയിൽ ഇടയ്ക്കിടെ ചില സ്റ്റേഷനിൽ വണ്ടി നിർത്തുന്നു... വീണ്ടും സിഗ്നലിനായി കാത്തിരിക്കുന്നു... ഒട്ടും മുഷിപ്പില്ലാത്ത യാത്ര...

  • @vishnuph1644
    @vishnuph1644 4 роки тому +5

    ജോർജ് ജോസഫ് സാറിന്റെ അവതരണത്തിന് ശേഷം ഇത്രയധികം മനസിനെ തോട്ട് അവതരിപ്പിക്കുന്ന വ്യക്തി... ഈ വിവരണം ശ്രദ്ധിക്കുമ്പോൾ നമ്മൾ അവിടെ എത്തിപ്പെട്ട ഒരു feel... such a beautiful touching presentation😍😍😍😍😍

  • @jestinsasi3352
    @jestinsasi3352 3 місяці тому

    അനുഭവങ്ങളുടെ ആധിക്യം , വാക്കുകളില്‍ നിഴലിക്കുന്നു.... മനോഹരം....

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 4 роки тому +4

    സർ വളരെ മനോഹരമായിരിക്കുന്നു. ഇതു വരെ കേട്ടിട്ടില്ലാത്ത കുറെ അനുഭവങ്ങൾ പങ്ക് വച്ചതിൽ നന്ദി..

  • @akhileshsreepadham3099
    @akhileshsreepadham3099 4 роки тому +23

    Francis ittikora aroke vaayichu . "...............like here 💕

    • @princegns
      @princegns 4 роки тому

      കിളി പറപ്പിക്കുന്ന കഥകളാ ഈ പുള്ളീടെ...

  • @shabeerappy
    @shabeerappy 4 роки тому +5

    കേട്ടിരിക്കാന്‍ നല്ല രസമുണ്ട് 👌

  • @jobinsaju3691
    @jobinsaju3691 4 роки тому +3

    Fransis ittykora , sugandhi enna andal devanayaki & Alpha.. vayichu👌👌next Mama africa

  • @merinjosey5857
    @merinjosey5857 4 роки тому +11

    😍🥰😊T D Ramakrishnan sir

  • @arjunvp430
    @arjunvp430 4 роки тому +2

    സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി..
    ഫ്രാൻസിസ് ഇട്ടിക്കൊര....
    👌👌👌👌
    (മാജിക്കൽ റിയലിസം) ♥️♥️♥️♥️

  • @valsannavakode7115
    @valsannavakode7115 4 роки тому +5

    Ramakrishnan sir
    ഫ്രാൻസിസ് ഇട്ടിക്കോരയും,
    സുഗന്ധി എന്ന ആണ്ടാൾ ദേവ നായിക
    എല്ലാം മനസ്സിൽ കിടപ്പുണ്ട്
    ഇത് അതുപോലെ തന്നെ
    നല്ലത്

  • @heshkumar6426
    @heshkumar6426 4 роки тому +8

    Sir...you are a jenious

  • @shihabudeenshihab3962
    @shihabudeenshihab3962 4 роки тому +17

    ഇതുകൊണ്ടാണ്, യൂറോപ്പിനെ അപേക്ഷിച്ച് 100 വർഷം പിന്നിലാണ് ഇന്ത്യ ,തുടക്കം മുതൽ നമ്മുടെ ഭരണ കർത്താക്കൾ ദീർഘവീക്ഷണമില്ലാത്തവരാണ്

  • @anoopnair2809
    @anoopnair2809 4 роки тому +4

    T D Rama Krishnan sir👏👏👏 waiting for next episode

  • @pkmadhusudhan96
    @pkmadhusudhan96 4 роки тому +2

    As a guard worked in goods train for 13 years, at the same period u told , I feel your experiences are 100%true, and for others, who just see the man in rear of the train with flags/green light, shows the light into the duties of guard.

    • @SPLITFUNO
      @SPLITFUNO 4 роки тому +1

      Its surprising that with so many unions in railways, even basic working facility is not available for such vital duties is a blot on the leadership, both union and departments. It's time these unions stop using public space to put up posters welcoming that leader and this leader henceforth and donate that money to provide some facility for their co workers in railways .

    • @revanth3508
      @revanth3508 4 роки тому +1

      Thank you to you and all your fellow guards for your hard work

  • @navasonline1347
    @navasonline1347 Рік тому +1

    2023ൽ കാണുന്നവർ ഉണ്ടോയ്?

  • @predatorfromhell1
    @predatorfromhell1 4 роки тому

    I love Indian Railways. Loved your narration too....

  • @fridaymatineee7896
    @fridaymatineee7896 Рік тому

    വളരെ നല്ല എപ്പിസോഡ്

  • @alappuzha9
    @alappuzha9 4 роки тому +1

    Class class and class story teller ... sooper

  • @rahulrajmk1846
    @rahulrajmk1846 4 роки тому +2

    Waiting for next episod( ijjaathi suspensil kondu nirtharuth ttaa)

  • @maheshpalliyara
    @maheshpalliyara 4 роки тому +2

    Another eventful after George Joseph sir, thanku Santhosh Jorge Kulangara and Safari team 👏👏
    Keep going ✌

  • @ajithtr5511
    @ajithtr5511 4 роки тому +8

    ഈ ഡിജിറ്റൽ കാലത്തും ഗാർഡിന്റ വാഗൺ പത്തൊൻപതാം നൂറ്റാണ്ടിലുടെയാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്ന് ഒരു ഞെട്ടലോടെയാണ് കേട്ടത്. വളരെ നിസ്സാരമായി പരിഹരിക്കാൻ കഴിയുന്ന കാര്യം. കഷ്ടം എന്നല്ലാതെ എന്തുപറയാൻ.

    • @navamis4754
      @navamis4754 Рік тому

      ഇത് 1990കാലത്തെ കാര്യമാണ്

  • @sujithantholi736
    @sujithantholi736 4 роки тому +1

    Interesting and informative story 👍👍

  • @infinitview9873
    @infinitview9873 4 роки тому +3

    Wonderful

  • @swayamprabhamr1858
    @swayamprabhamr1858 4 роки тому +9

    ഇന്ത്യൻ റെയിൽവേ എത്രയോ കാലമായി ഉള്ളതാണു്.ഗാഡുകൾക്ക് യൂണിയൻ ഇല്ലേ?
    ചെറിയ പ്രായത്തിൽ നാട്ടിൽ പുറത്തെ ചെറിയ റയിൽവേ സ്റ്റേഷനിൽ പോകമ്പോൾ ഗുഡ്സ് ട്രെയിൻ കാണാം. അതിലെ ഗാഡു മാരെയും? ബോംബെയിൽ നിന്ന-വരുന്നവരെ സ്വീകരിക്കാൻ ആണ്. വരുന്നവരോട് കുറെ ചോദ്യങ്ങൾ ചോദിക്കും തീവണ്ടിയെക്കുറിച്ച്.അതിലൊന്ന് ഈ ഗാഡിനെ ആരെങ്കിലും പിടിച്ചു കൊണ്ടു പോയാൽ ആർ അറിയും എന്നായിരുന്നു സംശയം. ഇതിലുള്ള സാധനങ്ങൾ എടുക്കാൻ വരുന്നവർക്ക് ഈ മനുഷ്യനെ എന്തും ചെയ്യാമല്ലേ) എന്നിങ്ങനെ ചിന്തിക്കാറുണ്ട്.

  • @kik722
    @kik722 4 роки тому

    I like your speeches. Your sound .

  • @00badsha
    @00badsha 2 роки тому

    Thanks for sharing

  • @shahabasnc7394
    @shahabasnc7394 4 роки тому

    നല്ലൊരു അറിവാണ്

  • @aruncthomas
    @aruncthomas 4 роки тому +2

    next episode waiting 😍😍

  • @apexspy8556
    @apexspy8556 4 дні тому

    യാത്ര ചെയ്യുന്ന നമ്മൾ ഇതൊക്കെ മനസിൽ ആക്കണം

  • @adarshkv7020
    @adarshkv7020 4 роки тому +3

    റെയിൽവേയെ പറ്റി ഇത്രയും ഇൻഫർമേഷൻസ് ഒരു പരുപാടിയിൽ വരുന്നത് ഇത് ആദ്യമായാണ്....
    Railfan...
    Indian railways❣️❣️

  • @RK-fs8vo
    @RK-fs8vo 4 роки тому +3

    ഹോ !ഇത്ര ബുദ്ധിമുട്ടും ഉത്തരവാദിത്വമുളള ജോലി യായോ. നമിക്കുന്നു എല്ലാ ട്രെയിൻ പൈലറ്റ് നേയും ഗാർഡനേയും.
    രാത്രിയിൽ വല്ല കാട്ടി ലെങ്ങാനും ..അതും ക്രൂര മൃഗങ്ങളും പാമ്പു ഉള്ള സ്ഥലമാണെങ്കിൽ.. ഭയാനകം തന്നെ. ട്രെയിൻ ഓടിക്കുന്ന എല്ലാ വരുടേയും കുടുംബാങ്ങൾ ഇവരെ പൂജിക്കണം. ശരിക്കും പട്ടാളക്കാരെപോലെ. എന്റെ സല്യൂട്ട് !💐

  • @sankaranarayanantk3976
    @sankaranarayanantk3976 4 роки тому

    Very interesting, thrilling and often exciting please try to add episodes of other running staff viz track men etc. Besides jungle stories

    • @susymathew9240
      @susymathew9240 Рік тому

      I have read the story pacha manja chuvappu serialised in mathrubhumi weekly.I was so impressed that I almost traslated the story during kovid pandemic

  • @vipinns6273
    @vipinns6273 4 роки тому +6

    First

  • @natarajanmk821
    @natarajanmk821 4 роки тому +1

    Good presentation

  • @sankarankarakad7946
    @sankarankarakad7946 10 місяців тому

    ഭീകരമായ അവസ്ഥ

  • @shajikallumpurath950
    @shajikallumpurath950 4 роки тому

    Very interesting

  • @modusoperandi1245
    @modusoperandi1245 4 роки тому +33

    മോഡസോപ്പ്രാണ്ടി ഉണ്ടോ ഇവിടേ??

  • @prakasanprakasan1604
    @prakasanprakasan1604 4 роки тому

    Ur explanation verywell

  • @AJITHKUMAR-yb3ow
    @AJITHKUMAR-yb3ow 4 роки тому

    Thanks sir

  • @benjosesebastian1402
    @benjosesebastian1402 4 роки тому

    Well said...

  • @ഈച്ചപാച്ചു
    @ഈച്ചപാച്ചു 4 роки тому +5

    ആൽഫാ...ഫ്രാൻസിസ് ഇട്ടിക്കോര ....സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ... മൂന്നും വായിച്ചവർ,.👍

  • @shameershahjahan1954
    @shameershahjahan1954 4 роки тому

    Inspiring talks

  • @jeromvava
    @jeromvava 4 місяці тому

    3:30 😮 3:30

  • @deepamanoj1215
    @deepamanoj1215 Рік тому

    ❤️❤️❤️

  • @apexspy8556
    @apexspy8556 4 дні тому

    🙏🏻🙏🏻

  • @ajiyadhstreet2763
    @ajiyadhstreet2763 4 роки тому +10

    കഥ കെട്ടുറങ്ങാൻ എന്തുസുഗം..

  • @alappuzha9
    @alappuzha9 4 роки тому +1

    Modus operandi veendum thudanganamm ennullavar ivide like adichu aikyadhardyam prakyappikkukaa..

  • @rahulpp4420
    @rahulpp4420 4 роки тому

    😍😪nice sir

  • @manojithkrishnan
    @manojithkrishnan 4 роки тому +1

    waiting for your next episode as always :)

  • @lechus7370
    @lechus7370 4 роки тому +1

    George Joseph sir miss u

  • @pangolinsdreem689
    @pangolinsdreem689 4 роки тому +5

    4, 5 ഫുൾ മദ്യവുമായി ഗാർഡ് ക്യാബിനിൽ പോകുന്ന ഗാർഡും ഉണ്ട്

    • @harikrrishnanb
      @harikrrishnanb 4 роки тому +4

      haha.. pakshe ippol athonnum nadakkilla.. Duty kku kayarunnathin munpum sheshavum they have to undergo breathalyzer test.

    • @akhilraman2867
      @akhilraman2867 4 роки тому +2

      @@harikrrishnanb അങ്ങനെ പറഞ്ഞു കൊടുക്കടാ

    • @pangolinsdreem689
      @pangolinsdreem689 4 роки тому +2

      @@harikrrishnanb ഊത്തു മിഷ്യൻ വരുന്നതിനു മുൻപുള്ള കാര്യമാണ് പറഞ്ഞത് 1990, 1991

    • @harikrrishnanb
      @harikrrishnanb 4 роки тому

      @@akhilraman2867 CID escape..😅😅

  • @a4kstudios492
    @a4kstudios492 4 роки тому

    THANK YOU SIR
    FOR YOUR GOOD INFORMATION

  • @merinjosey5857
    @merinjosey5857 4 роки тому +11

    സഞ്ചാരം ഇന്നില്ലായിരുന്നു 😪😔അതെന്താ 😔😪

    • @vipinns6273
      @vipinns6273 4 роки тому +10

      എനിക്കിന്ന് നല്ല തിരക്കാണ് സഞ്ചാരം കാണാനുള്ള സമയം ഉണ്ടാവില്ല എന്ന് ഞാൻ പറഞ്ഞിരുന്നു 😐

    • @merinjosey5857
      @merinjosey5857 4 роки тому +7

      @@vipinns6273, തിരക്ക് മാറ്റി വെക്കു 🤣നാളെ നേരത്തെ സഞ്ചാരം വരണം എന്നു പറയണം കേട്ടോ 😊

    • @hardtrailrider
      @hardtrailrider 4 роки тому +3

      Triple lock down !!!

    • @merinjosey5857
      @merinjosey5857 4 роки тому +4

      @@hardtrailrider അതാണോ 😔അപ്പോൾ സാരമില്ല

    • @geo9664
      @geo9664 4 роки тому

      അച്ചോടാ 😊

  • @najumakoduvally3371
    @najumakoduvally3371 4 роки тому

    Super

  • @nk_abdussalam
    @nk_abdussalam 4 роки тому +3

    🙋🏻‍♂️🥰

  • @iqbalhassan8029
    @iqbalhassan8029 4 роки тому +3

    👍

  • @STEBIN-SEBASTIAN
    @STEBIN-SEBASTIAN 4 роки тому

    Very sentimental dialogues

  • @svravichandran8593
    @svravichandran8593 4 роки тому

    s.v.ravichandran
    Super Sir

  • @noufalrasak2022
    @noufalrasak2022 4 роки тому +1

    Railway joly kittan valla tipsum undel parayane😉

  • @abdulshakeer4216
    @abdulshakeer4216 4 роки тому +3

    ഓടുന്ന വണ്ടിയിൽ കയറുകയോ.. ഇറങ്ങുകയോ ചെയ്യില്ല... നല്ല തീരുമാനം

  • @optimist6694
    @optimist6694 3 роки тому

    ❤️

  • @mohammedshareef2083
    @mohammedshareef2083 4 роки тому +5

    ഗുഡ്‌സ് ട്രെയിൻ പോലെയാണ് ഇയാളുടെ സംഭാഷണശൈലിയും

  • @MrNajju
    @MrNajju 4 роки тому

    Egyptinte adutha episode upload cheyyu

  • @arunkc7073
    @arunkc7073 4 роки тому +1

    ചുരുക്കി പറഞ്ഞാ മേലാനാഗി ഒരു പണിയും ചെയ്യാൻ പറ്റില്യ ല്ലേ 🤣🤣........

  • @rajuco7470
    @rajuco7470 Рік тому

    As a journey in.train

  • @navasonline1347
    @navasonline1347 Рік тому

    Goods train nu horn വച്ച് സിഗ്നൽ കുടുത്തൂടെ സ്റ്റേഷനിൽ നിന്ന് പോകുമ്പോൾ?

  • @Sastrarekha83
    @Sastrarekha83 4 роки тому

    Hi

  • @alenmano2927
    @alenmano2927 4 роки тому

    👍 👍 👍 👍 👍 👍

  • @maheshnair3447
    @maheshnair3447 Рік тому

    Sir...can you pls stop ur lip & toung3 rubbing sound. Thank u

  • @hamsakoyaparayil2320
    @hamsakoyaparayil2320 4 роки тому

    തുടരും മംഗള മനോരമ വാരിക്ക വരിക്കാരാവുക ലൈക്കടിക്കുന്നു. സബ്ക് റെണ് നമുക്ക് വേണ്ടത് എന്നറിയാലോ ശേഷം സ്ക്രീനിൽ No came t-Don Forget-Tata Bay Bay-meet again

  • @kizhakkadathuvenu2557
    @kizhakkadathuvenu2557 4 роки тому +1

    കുർച്ച് സ്പീഡ് വേണം

    • @eshanjacob6729
      @eshanjacob6729 4 роки тому +3

      Bro settings il playback speed 1.25 ittu nokku.

    • @kizhakkadathuvenu2557
      @kizhakkadathuvenu2557 4 роки тому

      @@eshanjacob6729 manasillayilla

    • @nailedit6430
      @nailedit6430 4 роки тому +2

      @@kizhakkadathuvenu2557 താങ്കളുടെ സ്ക്രീനിൽ വലതു ഭാഗത്തുള്ള കുത്തനെ യുള്ള 3 dots (:) അമർത്തുക ശേഷം playback speed തിരഞ്ഞെടുക്കാം

    • @kizhakkadathuvenu2557
      @kizhakkadathuvenu2557 4 роки тому +2

      Thank you dear

  • @radhekrishna8570
    @radhekrishna8570 Рік тому

    PMAN/SA DIVISION

  • @AKSHAY-kx3ln
    @AKSHAY-kx3ln 4 роки тому +5

    Speed 1.25

  • @prameelawilfred1680
    @prameelawilfred1680 4 роки тому

    Sr Wilfred PJ
    Erode

    • @pjmanuel8161
      @pjmanuel8161 Рік тому

      സത്യത്തിൽ അദേഹത്തിന്റെ വിവരണം കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. Goods ട്രൈനുകളുടെ പിന്നിൽ ഗുർഡുകൾ ഒറ്റക്ക് നിന്നുപോകുന്നത് റയിൽവേ സ്റ്റേഷനുകളിൽ നിൽകുമ്പോൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവരുടെ ഡ്യൂട്ടി ഇത്രയും ദുരിതം നിറഞ്ഞതാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ഒരു റയിൽവേ ഗാർഡിന് ഇത്രയൊക്കെ സൗകര്യങ്ങൾ മതി എന്ന് മേലധികാരികൾ ചിന്തിച്ചിട്ടുണ്ടാകണം. അല്ലെങ്കിൽ ഇത്രയും ഭീകരമായ ഒരവഗണന അവരോട് കാണിക്കുമായിരുന്നില്ല

  • @ranjiraghavan7661
    @ranjiraghavan7661 3 роки тому +1

    Negative man

  • @zainulabid4111
    @zainulabid4111 4 роки тому

    E ashikk van duranthamanallo...

  • @mspszn2966
    @mspszn2966 Рік тому

    താങ്കൾ പറളി വഴി guard ആയി വന്നിട്ടുണ്ടോ? 80 കളിൽ പറളി സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാലിയായ ഗുഡ്സ് വണ്ടികളിൽ നിന്നും അരിയും ഗോതമ്പും അടിച്ചു വാരിയെടുത്ത കഥകൾ എന്റെ അച്ഛനും പറയുമായിരുന്നു!! അന്നത്തെ ദാരിദ്ര്യ കാലത്തിൽ.,

  • @BESTTUBEGLOBAL
    @BESTTUBEGLOBAL Рік тому

    Mootha Kammi

  • @mrajiliss
    @mrajiliss 4 роки тому +4

    👍

  • @Sastrarekha83
    @Sastrarekha83 4 роки тому

    Hi

  • @prakasanprakasan1604
    @prakasanprakasan1604 4 роки тому +1

    👍