ആടി പാൽ - ഒരു കർക്കിടക വിഭവം // Aadi Pal //

Поділитися
Вставка
  • Опубліковано 13 жов 2024
  • Click on the link to join our FB group
    www.facebook.c...
    Ingredients
    Coconut milk - 2 nd milk
    Coconut milk - Thick milk
    Powdered Jaggery
    Cardamom
    Salt
    For garnish
    Ghee
    Cashews
    #ഒരു കർക്കിടക വിഭവം #ആടി പാൽ #aadimasam #aadipaal #milk #holy
    #karkidagam #karkidakam #lunch #oonu #kudampuli #kudapuli #kokum
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

КОМЕНТАРІ • 494

  • @bettythomas8504
    @bettythomas8504 3 роки тому

    ആടിമാസ കിഴിവ് എന്ന് തുണിക്കടകളിൽ എഴുതിവെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്, വിനി പറഞ്ഞപ്പോൾ ആണ് കർക്കിടക മാസം ആണെന്ന് മനസ്സിലായത് . കർക്കിടക മാസത്തിൽ കുളിച്ച് സിന്ദൂരവും കുറിയും തൊട്ട് നല്ല സെറ്റ് സാരി ഉടുത്ത് നല്ല സുന്ദരി ആയിട്ട് നിന്ന് പാചകം ചെയ്യുന്നത് കാണുമ്പോൾ പ്രേക്ഷകർക്ക് നല്ല പോസിറ്റീവ് എനർജി ആണ് കിട്ടുന്നത് , പല യൂട്യൂബ് ചാനലും കണ്ടിട്ടുണ്ട് , എന്നാൽ ഇത്രയും വൃത്തിയായിട്ട് പാചകം ചെയ്യാൻ നിൽക്കുന്ന ആരെയും ഞാൻ കണ്ടിട്ടില്ല . Thanks Vini

  • @imprsEd
    @imprsEd 3 роки тому +1

    അവതരണം... ആണ് എടുത്ത് പറയേണ്ടത് കുക്കിങ് അറിയില്ലേലും കണ്ടിരിക്കാൻ തോന്നും ❤️😍
    Request ഉണ്ട് ചേച്ചി Maximum വീഡിയോ Short ആക്കി ചെയ്യുകയാണേൽ Vera Level ആവും... ട്ടോളിൻ 😁

  • @renukasubran3232
    @renukasubran3232 3 роки тому

    ചേച്ചി 🙏എന്റെ അമ്മ അരിപൊടി കലക്കി കുറുക്കുമ്പോൾ ചർക്കര ചേർത്തുക്കി നാളികേരം ചിരകി ഇടും ഏല ക്കായ ജീരകം പൊടിച്ചിടും അന്ന് അമ്മ തന്ന സ്വാദ് ഇപ്പോഴും ഉണ്ട് ഇതിനു ആടിപാൽ പേര് സൂപ്പർ എന്റെ അമ്മ ഇന്നില്ല നല്ല സ്വാദ് അന്ന് ഊണ് നെ വക കുറവ് ആണ് ഞങ്ങളുടെ വിശപ്പ് മാറ്റാൻ എളുപ്പം ചെയ്തു തരും. അങ്ങിനെ ഇതു കുടിച്ചു മത്തനായി കിടക്കും നെയ്യ് അന്ന് കിട്ടാൻ മാർഗം കുറവ് ഇന്നു ചേച്ചി പേര് നൽകിയപ്പോൾ എന്റെ അമ്മ പേരറിയാതെ ഉണ്ടാക്കി തന്ന വിഭവം ത്തിന് സ്വദിഷ്ടമായ പേര് സൂപ്പർ സൂപ്പർ 🙏

  • @ramadasramu1360
    @ramadasramu1360 3 роки тому

    Nigel ethukalathu janichathanu. Vasgoda gamak kanje vachukodutho nigel charethramanu. Kuppukayyyeee

  • @sowmyakp1551
    @sowmyakp1551 3 роки тому

    Aadipal super to bakkivanna coconut kondu kurachu sugar cherathu kurachu elakkayum cherathu ilakkiyal super barfi kittum to

  • @niranjanmpsiddharthmp4894
    @niranjanmpsiddharthmp4894 3 роки тому

    Super chechi.... ഞാൻ മുന്നേ ഒരിക്കൽ ഉണ്ടാക്കി നോക്കിയിരുന്നു ട്ടോ... നല്ല രുചിയും ഉണ്ട് വയറും നിറയും ട്ടോ.. എല്ലാരും ചെയ്തുനോക്കു....

  • @mallikamuthukumar2122
    @mallikamuthukumar2122 3 роки тому +2

    മുക്കൂത്തി മാറ്റിയോ നല്ല ഭംഗിയുണ്ട് സെറ്റ് സാരി സൂപ്പർ ആടിപ്പാൽ സൂപ്പർ ആടിക്കൂൾ റാഗി കൊണ്ട് ഉണ്ടാക്കാറുണ്ട് തമിഴ് നാട്ടിൽ 👍👍

  • @hairurasheed9029
    @hairurasheed9029 3 роки тому

    Enike valaree opakarappettu athu konde thanks

  • @beenapulikkal5709
    @beenapulikkal5709 3 роки тому +1

    വിനി നിങ്ങൾ സൂപ്പറാണ് k... ട്ടോ. മിടുക്കിയാണ്. നിങ്ങളുടെ അമ്മയെയാണ് നമിക്കുന്നത് (വിനിയുടെ ). ഇതെല്ലാം മെമ്മറിയിൽ വരണമെക്കിൽ ചെറുപ്പത്തിൽ അവരിൽ നിന്നും കണ്ടതും കേട്ടതുമല്ലേ. അമ്മതന്നെ യാണ് താരം. സ്നേഹത്തോടെ ❤❤❤❤🤝🤝🤝

  • @ajmalali3820
    @ajmalali3820 3 роки тому

    ചേച്ചി അങ്ങനെ ഒറ്റയ്ക്ക് taste നോക്കി മരിക്കേണ്ട. 😃 ആഹാ.. അങ്ങനെ പാടില്ലല്ലോ. ഞാൻ ഇപ്പോ തന്നെയുണ്ടാക്കാൻ പോണു. ഇവിടെ പൊടിച്ച ശർക്കയിരിപ്പുണ്ട്. പെരുന്നാളായിട്ട് ഈ ചേച്ചി എന്നേയും കൊതിപ്പിച്ചു കൊല്ലും. 😃😃
    ചേച്ചി .. ഒരുപാട് നന്ദിയുണ്ട്ട്ടോ. ഇങ്ങനെ തമിഴ്നാട്ടിലു ളൊരു വിഭവം ഞങ്ങൾ ക്കു പറഞ്ഞു പഠിപ്പിച്ചു തന്നതിൽ.
    ചേച്ചിക്കെന്റെ ചക്കരയുമ്മ . 😘😘❤️❤️❤️

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    Njangal ingane oru payasam undskkum ariyum thengayum sarkkarayum chertharachu dosa undakki cheriya.kashnagalakki as palil cherkkum a payasathinu adi poli swada

  • @sasidharanmk6065
    @sasidharanmk6065 3 роки тому +2

    Very nice, very simple, Thanks God bless you.🙏🙏👍👍

  • @ushavijayakumar6962
    @ushavijayakumar6962 Рік тому

    Super... Ennu thanne undakum.

  • @somankesan5440
    @somankesan5440 3 роки тому +2

    Adhyamayitta kanunne..aadipal..enthayalum undakki nokkum..thanks chechi. 🙏🙏🙏😍😍😍...god bless you..

  • @reshmasukesh7637
    @reshmasukesh7637 3 роки тому

    സൂപ്പർ ആയിട്ടുണ്ട്.... ഞാനിന്നു വിനിടെ മോര് കാച്ചിയത് ഉണ്ടാക്കി... അടിപൊളി ആയിരുന്നു... എല്ലാർക്കും ഇഷ്ടായി...... ഒരു പാട് സ്നേഹം 😍😍😍😍

  • @appusappus3321
    @appusappus3321 3 роки тому +6

    ഹായ് വിനി ചേച്ചി... ആദ്യം ആയിട്ടാണ് ഉണ്ടാക്കി കാണുന്നത് Thanks Dear സൂപ്പർ.. 😍😍😋തീർർച്ചയായും ഉണ്ടാക്കി നോക്കും

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому +1

    Hai Vini, എന്തായാലും ഞാൻ ഉണ്ടാക്കും... Your's Super Aadipal... 👌👌👌👌👌❤❤❤❤. Thanx a lot. 🙏🙏

  • @binduau2759
    @binduau2759 3 роки тому

    Vini ithu kettitteyullu ithuvare kudikyan pattiyilla...ini ippo easy ayi undakkallo thanku tto for sharing

  • @ajithadevi9266
    @ajithadevi9266 3 роки тому +3

    നല്ല അവതരണം രസമുണ്ട് കേൾക്കാൻ ഞാൻ ആദ്യമായി ഒരാൾക്കു കമന്റ് ഇടുന്നത് അത് താങ്കൾ ക്കാണ് 😃

  • @valsalaep262
    @valsalaep262 3 роки тому

    ഹായ് വിനി, ടീച്ചർ മലപ്പുറം. ഞങ്ങൾ സുഖമായിരിക്കുന്നു.ആടിപ്പാ ൽ എന്ന് കേട്ടിട്ടുണ്ട്.മധുരം പൊതുവെ എനിക്കിഷ്ടമില്ല. പക്ഷെ വിനി അതു കുടിക്കുന്നത് കണ്ടപ്പോ ഉണ്ടാക്കണമെന്ന് തീരുമാനിച്ചു.അത്ര ഹൃദ്യമായിരുന്നു. God bless you

  • @padminimenon8672
    @padminimenon8672 3 роки тому

    ഞാൻ തേങ്ങയുടെ ഒന്നാം പാൽ എടുക്കുന്നത് വെള്ളം ചേർക്കാതെ കൈ കൊണ്ട് പിഴിഞ്ഞെടുത്താണ് . പിന്നെ പൊടിച്ച ശർക്കര ഇപ്പോൾ ഇവിടെ ധാരാളം കിട്ടുന്നുണ്ട്.

  • @vinitha9350
    @vinitha9350 3 роки тому

    Again never heard of this one as well...idhum try cheydu parayam ttolu...chechi BTW...when is kichpoo's b'day???if my memory is correct then July 21 or 23 alle???

    • @viniskitchen9947
      @viniskitchen9947  3 роки тому

      July 21st

    • @vinitha9350
      @vinitha9350 3 роки тому

      Ajjo...appo adhu miss aayo??...ente belated birthday wishes to our dearest Kichapoo

  • @blushingdiva3619
    @blushingdiva3619 3 роки тому

    Chechi... thengapaal eduthechu bhaaki aakunna theengakothine mattenthilum use cheyyan aako?

    • @viniskitchen9947
      @viniskitchen9947  3 роки тому

      Naan coconut Burfi indakum

    • @blushingdiva3619
      @blushingdiva3619 3 роки тому

      Ente amma parayum athu theeyal undakkan varutharakkunna coconutinte loose ethu varuthal matinu... hai appo ethu brafiyum aakalo..m...😍

  • @mohanavt252
    @mohanavt252 3 роки тому +1

    Thank you vini.

  • @nandutalksandreacts567
    @nandutalksandreacts567 3 роки тому

    Hai vini, innu kudam puli rasam undakki. Nannayirunnu. Adutha simple recipikkayi kathirikkunnu. Ella nananmakalum undavatte

  • @hksportztok9158
    @hksportztok9158 3 роки тому

    Aadi masam undakum especialy penmakkale kalyanam kazhipichuvittal aadimasam varum avar veetilek apo specialayitu marumakanu kodukum aadipal valare nallathanu

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 роки тому

    Hai vini mam, aadippal supperanuto.kanumbol thanne athinday ruchi uhikkavunnathe ullu.thank you.

  • @neethasridhar2215
    @neethasridhar2215 3 роки тому

    Hi chechi....how are u ...I tried the kudumpuli rasam today ....it was too good....thanks for the recipe.... Nd this aadi paal looks yummy will surely try ....my kichu already told me to prepare and give him...

  • @nadheerasharafuddin9477
    @nadheerasharafuddin9477 3 роки тому

    Hai vinni palakkad evideya?

  • @simi3134
    @simi3134 3 роки тому +1

    ഗോതമ്പു പൊടി upayogikamo

  • @parumanuparuse3889
    @parumanuparuse3889 3 роки тому

    ചേച്ചിസ് സൂപ്പർ 😍 ഞാൻ ചെന്നൈയിൽ സെറ്റിൽഡാണ് ബട്ട്‌ ഇത് വരെ ഇത് അറിഞ്ഞിട്ട് ഇല്ല്യാ 😊ഒത്തിരി സന്തോഷം ചേച്ചി🥰തീർച്ചയായും ട്രൈ ചെയ്യാം 🥰

  • @chandrawilson852
    @chandrawilson852 3 роки тому

    Oh so I am the first to view and comment today. Lovely recipe

  • @Ajj-r4b
    @Ajj-r4b 3 місяці тому

    Nalla maduramulla paneeyam

  • @shameemak1651
    @shameemak1651 3 роки тому

    ഹായ് ചേച്ചീ തേങ്ങാപാലിൽ എന്തുണ്ടാക്കിയാലും ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ് ആടി പാൽ പുതിയ അറിവാണ് ഉണ്ടാക്കും തീർച്ച

  • @sreedevisreedevi2847
    @sreedevisreedevi2847 3 роки тому

    Njanundaakki nokkatte vini

  • @raninair6065
    @raninair6065 3 роки тому

    ഇത് ഉണ്ടാക്കി നോക്കിയിട്ട് comment ഇടമെന്ന് കരുതി. Super...................r. ഇത് തണുപ്പിച്ച് കുടിക്കാൻ പറ്റുമോ. ❤️❤️👌👌👌

  • @-moneycheppu5130
    @-moneycheppu5130 3 роки тому

    ഇഷ്ടപ്പെട്ടു.

  • @sakunthalaksakunthalakoche2313
    @sakunthalaksakunthalakoche2313 3 роки тому

    Fine will try thank you

  • @sandhyam4145
    @sandhyam4145 3 роки тому

    Ketit ind undakunath adyamay kana..thanks alot chechi..

  • @bindujames9216
    @bindujames9216 3 роки тому

    From where you bought that steel bowl

  • @jineshputhanmadam3519
    @jineshputhanmadam3519 3 роки тому

    Hii vini chechi .kodampuli rasm vachu chechi super . Chechik congaeletion 🥰🥰🤝🤝🤝🤝🤝🥰🥰

  • @remakv4634
    @remakv4634 3 роки тому +7

    കേൾക്കാത്ത കാണാത്ത വിഭവങ്ങൾ പരിചയപ്പെടുത്തുന്ന വന്നിക്ക്🥰🥰😋😋

  • @baburenjini3130
    @baburenjini3130 3 роки тому

    Hi Vinee super njan kazhichittundu njan Tamil brahminsinte koodeyokkeyanu janichu vallarnnathu ithu kandappol kuttikkalathe ormakallokke vannu super aanu kunjayirikke avarokke villichu tharum thanks vini

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    A payasathinu peranu polya kheeri ennu njangalude oru pradhana vibhavamanithu

  • @vijisajeev5139
    @vijisajeev5139 3 роки тому

    Karkkidaka masam kazhikkunna food enthokkeyanennu parayane kanji aayalum ellam

  • @lathans907
    @lathans907 3 роки тому

    Kantalay super ,thanks madam

  • @tharams2153
    @tharams2153 3 роки тому

    ആദ്യം കേൾക്കുന്നു... ഉണ്ടാക്കി നോക്കും... ആശാളി ലഡ്ഡു ഉണ്ടാക്കി... സൂപ്പർ

  • @manjusham.k986
    @manjusham.k986 3 роки тому +2

    Super Chechi..theerchayayum undakkum..27 th nu delivery Anu..pray for me..

  • @jyothijo9326
    @jyothijo9326 3 роки тому +1

    വിനി ഞാൻ പറഞ്ഞപ്പോൾ ഉണ്ടാക്കിയതിന് നന്ദി 😍😍😍 ഞാൻ ഉണ്ടാക്കുവാൻ പോകുവാ

  • @leenasajisanav6204
    @leenasajisanav6204 3 роки тому

    Thank u so much vinichechi...🥰🥰🥰

  • @aabha7478
    @aabha7478 3 роки тому +1

    Endayalum cheythu nokkanam.nala swaad avum

  • @sumedha7853
    @sumedha7853 3 роки тому

    വിഭവങ്ങളെക്കാൾ മധുരമുണ്ടല്ലോ വിനിയുടെ പാലക്കാടൻ ഭാഷയ്ക്ക്..!!! "കട കടോ ന്ന് ഒഴിയ്ക്കരുത് ".. , "ട്ടേ " ന്ന് ണ്ടാവും ..👍💐😊

  • @rafeenaadil6084
    @rafeenaadil6084 3 роки тому

    Adi poli
    Orupadeeshttamayi
    Chechisuper

  • @annjaanu9291
    @annjaanu9291 3 роки тому

    Sooper chechi

  • @pushpasunny6893
    @pushpasunny6893 3 роки тому +1

    ഞങ്ങളുടെ പെസഹാ പാൽ ഉണ്ടാക്കാറുണ്ട് സൂപ്പർ

  • @kpgeethavarma
    @kpgeethavarma 3 роки тому

    സൂപ്പർ ഉണ്ടാക്കണം.

  • @anithakumari7446
    @anithakumari7446 3 роки тому

    Superb.New information...Try cheyyum vini.

  • @shijus5812
    @shijus5812 3 роки тому

    Coveril ulla Aripodi edukamo

  • @sindhumenon7383
    @sindhumenon7383 3 роки тому

    Thanks Vini. I feel like one type of payasam.new recipe.if I make this I will drink and sleep that is sure. 👍

  • @sunithaamenon
    @sunithaamenon 3 роки тому

    Aadipal with banana topping was very much tempting....great...

  • @vijayalekshmiamma6247
    @vijayalekshmiamma6247 3 роки тому

    Karipetty ayalum mathiyo

  • @nisharendheer7935
    @nisharendheer7935 3 роки тому

    👍👍👍aadipaal...dfntly ll try

  • @padmavathivenugopal1787
    @padmavathivenugopal1787 3 роки тому

    Hai Vini Nattil Varumbhol Kanuvan Pattumo Jyaghal Kodungallur Ane Aadipaal Supper💛💛💛💛💛

  • @urmilak8791
    @urmilak8791 3 роки тому

    👍

  • @sheejasuresh6262
    @sheejasuresh6262 3 роки тому +1

    Super 👍👍 Easy recipe.. Thanks.. ചെയ്തു നോക്കാം. Sure

  • @binzanecdotes5080
    @binzanecdotes5080 3 роки тому

    ആദ്യയിട്ട് കാണുന്നു , definitely try , thanks for sharing dear ❤️

  • @rajeswaribaby2244
    @rajeswaribaby2244 3 роки тому

    Testy

  • @archanasurya424
    @archanasurya424 3 роки тому

    Strainer evidunu vangi

  • @seemasuresh6492
    @seemasuresh6492 3 роки тому

    Njan kurey varshamayi Coimbatore aanu pakshe ithu njan kazhichittilla
    Thank you Vini ❤️

  • @omanajacob4480
    @omanajacob4480 3 роки тому

    വിനീ കണ്ടിട്ട് സൂപ്പർ കഴിച്ചാലോ ഗംഭീരം വളരെ സിംബിൾ

  • @preethamekkadath7875
    @preethamekkadath7875 3 роки тому

    Wow awesome

  • @laithamurali6787
    @laithamurali6787 3 роки тому

    Vini njan undakito.superrrrrr

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 роки тому

    Videode full ayitt veenayude music cherkkamo. Nalla rasam und aaa music. Vere onninum aa oru feel kittilla

  • @manojkumarcvUnni
    @manojkumarcvUnni 3 роки тому +11

    ക്രൂസ്ത്യൻസ് പെസഹയ്ക്ക് ഉണ്ടാക്കുന്ന അപ്പം മുക്കി കഴിക്കുന്ന പാനി ഇത് പോലെ തന്നെ കുണ്ട്... ആടിപ്പാൽ ... സൂപ്പർ

  • @jayasrees5304
    @jayasrees5304 3 роки тому +1

    Thank you vini. കൊതിപ്പിച്ചു കൊണ്ടേയിരിയ്ക്കുന്നു. ❤️❤️

  • @rathnachandran2182
    @rathnachandran2182 3 роки тому

    Looking Very very yummy😋Aadyamayittanu kanunnad.. Try cheyyam.. Thanks a lot ❤

  • @uthramwithyou4530
    @uthramwithyou4530 3 роки тому

    Hai chechi super kothiyaavunnu endayalum undakkiyirikkum

  • @meerachandran4579
    @meerachandran4579 3 роки тому

    Nice Vini I was waiting for this receipe

  • @emilyjacob876
    @emilyjacob876 3 роки тому

    Ithanu Christians. Pesahakku undakkunna pal .super aanu. .

  • @shylavineesh3325
    @shylavineesh3325 3 роки тому +6

    ഹായ് സൂപ്പർ👍 എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന സിമ്പിൾ റെസിപ്പിയാണ്😋

  • @lithijewellithijewel9530
    @lithijewellithijewel9530 3 роки тому

    Urapppppppppppaaayum indaaakum chechy.. chechiyude e vibhavathinayi waiting aayirunnu annu video Kandapo mutal

  • @MeenaMeena-pp6bm
    @MeenaMeena-pp6bm 3 роки тому

    പായസം, അരിക്ക് പകരം അരി പൊടിച്ചത് ലെ, സൂപ്പർ ചേച്ചി ഉണ്ടാക്കി നോക്കും ഉറപ്പായും

  • @kpjyothiradhakrishna
    @kpjyothiradhakrishna 3 роки тому

    ഇത് കേരളത്തിലും ഉണ്ട്.
    കലക്കിപ്രഥമൻ...
    നമ്പൂതിരി മാരുടെ വിഭവം

  • @anithars1879
    @anithars1879 3 роки тому +2

    ആട്ടിൻ പാൽ എന്ന് കേട്ടിട്ടുണ്ട് but ആടി പാൽ ആദ്യ മായി കേൾക്കുന്നത് ഇത് എന്തെന്നറിയാൻ വീഡിയോ ഫുൾ കണ്ടു

  • @dipdiya8115
    @dipdiya8115 3 роки тому

    Love your recepi as I am a vegetarian 🙏👍

  • @rajithamurali5172
    @rajithamurali5172 3 роки тому

    Vini today just now I made this after watching your recipe. Really it's too tasty. Thanks a lot dear for such delicious and simple recipe

  • @manjushavijayan5163
    @manjushavijayan5163 3 роки тому

    Yummmmmmmmmyyyy😋😋😋 ഇത് ഞാൻ പറയുന്നപോലെ കഷ്ണം ഇല്യാത്ത പായസം 😁😁😁😁.. സൂപ്പർ ചേച്ചി

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 роки тому +1

    Viniyude cookinginekkal resamundu samsarathinu
    Good presentation dear

  • @suluc2913
    @suluc2913 3 роки тому

    Ethu kanunnathum kekunnathum first time super ❤❤❤❤❤❤❤

  • @shilpa5766
    @shilpa5766 3 роки тому

    Enthayalum ഉണ്ടാക്കും chechi....

  • @syamalapillai763
    @syamalapillai763 3 роки тому

    Hi dear adipoli kothippich kollum

  • @beenar7267
    @beenar7267 3 роки тому +2

    Vinise ഒരു glass😂വെക്കട്ടെ അല്പം ഒഴിച്ചേരെ. കൊതിച്ചിട്ട് വയ്യ ❤️❤️❤️

  • @jeejasanthosh7765
    @jeejasanthosh7765 3 роки тому

    Engane kothippikkan engane pattunnu😋😋😃😃

  • @subhanair3169
    @subhanair3169 3 роки тому

    Super receipe vini thanku.

  • @sangeethasam538
    @sangeethasam538 3 роки тому

    😋

  • @nishajayachandran5657
    @nishajayachandran5657 3 роки тому

    ആടിപാൽ... ആദ്യമായിട്ടാണ് വിനീ കാണുന്നത്. ഉണ്ടാക്കും എന്തായാലും. 👍👍

  • @kanakakumar4314
    @kanakakumar4314 3 роки тому

    Omg u have typical palakkad accent

  • @subajacs4836
    @subajacs4836 3 роки тому

    സൂപ്പർ ഞാനും ഇത്‌ ഉണ്ടാക്കും

  • @preejav8133
    @preejav8133 3 роки тому +2

    Super vinichechi vaayil vellam varunnu kothi pedathirikkatte ❤️❤️

  • @kurumbiparus2193
    @kurumbiparus2193 3 роки тому +1

    👌👍❤