അമ്മച്ചിമാരുടെ പഴയ സ്നേഹ പലഹാരം.. അവൽ വിളയിച്ചത് ..അതുപോലെ നമുക്കും ഉണ്ടാക്കാം.. Aval vilayichathu

Поділитися
Вставка
  • Опубліковано 11 гру 2024
  • This video shows how to make Aval vilayichathu..
    Ingredients for Aval Vilayichathu..
    Rice flakes. 600 g
    Coconut. 1
    Jaggery. 750 g
    Pottu kadala. 100 g
    Urad dal. 2 tbsp
    Ellu (sesame seeds) 3 tbsp
    Cumin seeds powder. 3/4 tsp
    Cardamom powder. 1 tsp
    Cashew nuts. 2 handful
    Ghee, water as needed
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

КОМЕНТАРІ • 88

  • @SindhuJoshy-w1j
    @SindhuJoshy-w1j 5 місяців тому +2

    Amme🙏🙏 അമ്മയുടെ അവൽ വിളയിച്ചത് സൂപ്പർ എന്റെ വീട്ടിൽ പണ്ട് ഒക്കെ ഉണ്ടാക്കുന്ന പോലെ ഫീൽ ചെയ്തു അമ്മ യുടെ മക്കളൊക്കെ ഭാഗ്യം ചെയ്തകുട്ടികളാണ് അമ്മ സ്നേഹം നിറഞ്ഞ മനസോടെ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണം കഴിക്കാൻ ഭാഗ്യം അവർക്കുണ്ടല്ലോ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏👍❤❤❤❤❤❤

    • @cookwithsophy
      @cookwithsophy  5 місяців тому

      Thank you so much 🙏 God bless you 🙏

  • @anithab3100
    @anithab3100 2 роки тому +5

    😍നല്ല ഒരു വിഭവം..അളവുകൾ എല്ലാം കൃത്യം ആയി പറയുന്നു..👌

  • @curryntravel8993
    @curryntravel8993 2 роки тому +5

    നല്ല കളർ ഉണ്ട്, രുചിയും👌
    നല്ല കൃത്യമായ വിവരണം👌👌
    ഒത്തിരി ഇഷ്ടപ്പെട്ടു.💕💕

  • @beenajoseph4964
    @beenajoseph4964 2 роки тому +1

    ഞാനിന്നുണ്ടാക്കി ... ആദ്യമായ് ....എന്തൊരു രുചി നന്ദി

  • @swapnaprince6533
    @swapnaprince6533 2 роки тому +1

    Undakki nokkatto chechi ❤

  • @aswathyraj6255
    @aswathyraj6255 2 роки тому +2

    Okey നോക്കാം

  • @lillynsunnythomas3799
    @lillynsunnythomas3799 Рік тому +1

    Enikkithu oru padu ishtapettu..Ammayude veedu evideya?

  • @padmavathiav9719
    @padmavathiav9719 2 роки тому +1

    Addipoli👍👍

  • @bindukk1604
    @bindukk1604 2 роки тому +1

    Super. Aachi

  • @maryanson9698
    @maryanson9698 2 роки тому +2

    Tasty recipe 👌🥰

  • @sureshnair4233
    @sureshnair4233 2 роки тому +1

    ഇതു നന്നയിട്ടിയുണ്ട് ഉണ്ടാക്കി നോക്കി ഇനി നാടൻ കൊഞ്ചു കറി ഒന്ന് ഉണ്ടാക്കി കാണിക്കുമോ നാടൻ സ്റ്റൈൽ 👍

  • @remyjoy8315
    @remyjoy8315 2 роки тому +1

    Super 👍👍

  • @sonajenny7262
    @sonajenny7262 2 роки тому +1

    Favourite ❤

  • @shylajo9792
    @shylajo9792 2 роки тому +1

    Super

  • @meenajose1774
    @meenajose1774 2 роки тому +1

    Aval wash cheyyano

  • @ASB-w
    @ASB-w 8 місяців тому +1

    Gulf il koduthu vidana.kedukoodathe erikan nthe cheyanem.

    • @cookwithsophy
      @cookwithsophy  8 місяців тому

      nallathpole chood aariya sesham pack cheythal mathi...

    • @ASB-w
      @ASB-w 8 місяців тому

      E ingredients okke cherthal erunne cheethayakumo?

    • @cookwithsophy
      @cookwithsophy  8 місяців тому

      Cheethaavilla..

    • @ASB-w
      @ASB-w 8 місяців тому +1

      1kg aval ne ethra sarkara edukanem

    • @cookwithsophy
      @cookwithsophy  8 місяців тому

      @akhilagopinathannair5873 oru 1.400 edukkanam

  • @afinaibrahim1905
    @afinaibrahim1905 2 роки тому +1

    Kattiulla aval vechundakkamo?

  • @marinacherian2755
    @marinacherian2755 2 роки тому +1

    Superb

  • @ushakumariag9254
    @ushakumariag9254 Рік тому +1

    Chukku podi idavo

    • @cookwithsophy
      @cookwithsophy  Рік тому

      Taste ishtam anenkil cherkkam.
      Njan cherkarilla.
      Thank you 😊

    • @ushakumariag9254
      @ushakumariag9254 Рік тому +1

      @@cookwithsophy ok. Thank you

  • @rosystephen996
    @rosystephen996 2 роки тому +2

    Ethra naal irikkum

  • @manjulams2360
    @manjulams2360 2 роки тому +1

    Kottayamthano veedu evideya

  • @raindrops9845
    @raindrops9845 2 роки тому +1

    👌👍

  • @prasanna1118
    @prasanna1118 2 роки тому +1

    👍👍👍👌👌👌❤️

  • @mollyjose1212
    @mollyjose1212 2 роки тому +1

    Looks very delicious. Well explained. Thank you chechy

  • @anaswarakv5891
    @anaswarakv5891 2 роки тому +1

  • @afnasafnas9600
    @afnasafnas9600 2 роки тому +1

    😋👌🥰❤️

  • @salomiaugustine3193
    @salomiaugustine3193 Рік тому

    Aval vilayichathu athranal kedakathe erickum

  • @radhaiyer3831
    @radhaiyer3831 Рік тому +1

    അവിൽ കുതിരണ്ടേ

    • @cookwithsophy
      @cookwithsophy  Рік тому

      കുതിർക്കണ്ട ആവശ്യമില്ല.

  • @karunakarankk2314
    @karunakarankk2314 2 роки тому +1

    മധുരം ചേർക്കാത്ത അവൽ വിളയിച്ചത് ഉണ്ടാക്കാൻ പറ്റുമോ

    • @cookwithsophy
      @cookwithsophy  2 роки тому +1

      ശർക്കര പാനിയിലാണ് വിളയിക്കുന്നത്.
      മധുരം ചേർക്കാതെ ആവുമ്പോൾ വിളയിച്ചത് ആവില്ലല്ലോ..?

  • @julyndcharlie5506
    @julyndcharlie5506 2 роки тому +1

    Kattiyillatha aval aano

  • @sureshnair4233
    @sureshnair4233 2 роки тому +2

    ഇത് ഉണ്ടാക്കി കഴിച്ചു നന്നായി കൊഞ്ഞ് കറി റെസിപ്പി പറഞ്ഞു തന്നില്ല കെട്ടോ 😭

    • @cookwithsophy
      @cookwithsophy  2 роки тому

      വലിയ കൊഞ്ച് കിട്ടുന്ന മുറക്ക് വീഡിയോ ചെയ്യാം.
      ചെമ്മീൻ വിഡിയോ കാണാം
      ua-cam.com/video/aj865hZr6Vc/v-deo.html

  • @saniyasebastian9224
    @saniyasebastian9224 2 роки тому +1

    M

  • @DJ-lu3ek
    @DJ-lu3ek 2 роки тому +2

    എന്റെ അമ്മച്ചി അവസാനം കുറച്ചു കറിവേപ്പില ഏറ്റവും ചെറുതായി പിച്ചിക്കീറി അതിലിട്ടു ഇളക്കും, നല്ല ഒരു മണം ഉണ്ടാകും

    • @cookwithsophy
      @cookwithsophy  2 роки тому

      Okay.. ഞാൻ ചെയ്യാറില്ല..
      Thank you

  • @Elizabeth-hr3tc
    @Elizabeth-hr3tc Рік тому +1

    video clear allalo

    • @cookwithsophy
      @cookwithsophy  Рік тому

      Sadharana pole thanne full HD anallo.. phone settings onnu nokkumo..? Allenkil veroru phonil kandu nokkumo.. please

  • @shijushijumon1442
    @shijushijumon1442 5 місяців тому +1

    𝙽𝙸𝙲𝙴 𝙰𝙼𝙼𝙰

  • @mercymathew3491
    @mercymathew3491 2 роки тому +1

    Super

  • @vimeeshv5010
    @vimeeshv5010 2 роки тому +1

    ❤❤❤

  • @thresiammathomas9701
    @thresiammathomas9701 2 роки тому +1

    Super

  • @omanajoy-vi5ki
    @omanajoy-vi5ki 10 місяців тому +1

    Supper

  • @betsysaju1759
    @betsysaju1759 3 місяці тому +1

    Super