കിടുകാച്ചി തൈര് കറി എന്നുപറഞ്ഞാൽ കുറഞ്ഞു പോകും| ഇതുണ്ടെങ്കിൽ കറിയും കാലി , ചോറും കാലി |No coconut 🤤👌

Поділитися
Вставка
  • Опубліковано 27 лют 2022
  • #mumsdaily
    For Collaborations and promotions mail at: mumsdaily85@gmail.com
    Whatsapp Me @ 00447859060025 ( No calls, Only messages)
    Follow me on Instagram:
    **************************
    / mumsdailyneethujohns
    Disclaimer:
    ****************
    Hope you enjoy the inspired and fun recipes featured in our UA-cam channel.
    Any recipe you try from this you tube channel, may not achieve desired results due to variations in elements such as ingredients, cooking temperatures, typos, errors, omissions, or individual cooking ability. You should always use your best judgement when cooking with raw ingredients
    such as eggs, chicken, or seafood and seek expert advice before beginning if you are unsure.
    You should always take care when using sharp knives or other cooking implements. To ensure the safety of yourself and others, be aware of heated cooking surfaces while cooking. Please review all ingredients prior to trying a recipe in order to be fully aware of the presence of substances which might cause an adverse reaction in some consumers. Unless otherwise stated, the recipes featured on this UA-cam channel are not endorsed by any other companies/organisation or their affiliates.

КОМЕНТАРІ • 409

  • @ajukunnju6281
    @ajukunnju6281 2 роки тому +52

    Try cheythu Vere level 😋

  • @rw1888
    @rw1888 Рік тому +15

    നന്ദിയുണ്ട്... ഞൻ വെച്ച ഒരു കറി കൂട്ടി എന്റെ ഭാര്യ ആദ്യമായി വയറു നിറച്ചു ചോറുണ്ട്...,😢😢ഒത്തിരി നന്ദി ഉണ്ട്...സൂപ്പർ ടേസ്റ്റ് 😅

  • @nilavlogs2937
    @nilavlogs2937 2 роки тому +7

    മാം മിന്റെ സൗണ്ട് ഏത് ചാനലിൽ നിന്നും ഞാൻ പെട്ടന്ന് തിരിച്ചറിയും.... വേറെ ഒരു കാര്യം കൂടി, ഞാൻ ആദ്യായിട്ട് ബിരിയാണി വെച്ചത് മാഡത്തിന്റെ പൊരിച്ചത് കോഴി ബിരിയാണി എന്ന ടിപ്സ് നോക്കിയാണ്... ഇന്ന് എന്റെ യും huss ന്റെ യും വീട്ടിൽ എന്ത് prgm ഉണ്ടായാലും ഞാൻ ആണ് ബിരിയാണി വെക്കുന്നത്... ഇപ്പോൾ ലാസ്റ്റ് 10 കിലോ വെച്ചു... അതിന്റ credict മാം നാണ്.... അത്രേ സിംപിൾ ആയാണ് maaminte അവതരണം... ഇക്കാര്യം അറിയിക്കാൻ ഒരു പാട് നാൾ കരുതുന്നു.... ഇനിയും പ്രതീക്ഷിക്കുന്നു... Tnx മാം.

  • @babyjose8878
    @babyjose8878 2 роки тому +30

    Chechi I try this curry today it’s super my wife and daughter like very much thanks for the supper recipe 🙏

  • @vineethacj8433
    @vineethacj8433 2 роки тому +59

    അധികം വലിച്ചു നീട്ടി ബോറടിപ്പിക്കാത്തമനോഹരമായ അവതരണം എന്നാലും ഒരല്പം കൂടെ പരത്തിപ്പറയൽ കുറക്കാം ആശംസകൾ🙏🙏🙏🌹🌹🌹

    • @ashrafpulivalapilnajiya5598
      @ashrafpulivalapilnajiya5598 Рік тому +4

      ഇലക്കും മുള്ളിനുമാത്രം അല്ല ചെടിക്കു പോലും കേടില്ലാതെ നോക്കി യു അപ്രഷീറ്റ് 😃

  • @user-ur6mn2we1r
    @user-ur6mn2we1r 9 місяців тому +4

    ഞാൻ ഈ കറി പാചകം ചെയ്തു പരീക്ഷണം നടത്തി. പറയാതിരിക്കാൻ വയ്യ വളരെ നന്നായിട്ടുണ്ട് 👌👌👌😊

  • @susammalevy8610
    @susammalevy8610 Рік тому +4

    Your recipes are always simple and delicious, thank you dear.

  • @parvathyms4808
    @parvathyms4808 Рік тому +5

    Made this today came out well.. ellarkum ishtam aayi ❤

  • @mummyji7142
    @mummyji7142 Рік тому +1

    excellent recipe... Easy and fast.. Thanks, madam..

  • @shamilanissar4527
    @shamilanissar4527 2 роки тому +7

    Pravasikalude laban curry….😀
    Ente Husbandinum makkalkum othiri ishtanu

  • @HusainHusnu-jy1ts
    @HusainHusnu-jy1ts 3 місяці тому +2

    കുറഞ്ഞ സമയം കൊണ്ട് നല്ല സ്വാദ് ഉള്ള കറി യാണ്. പാകം ചെയ്തപ്പോൾ അടിപൊളി 👍🏻

  • @apdssri
    @apdssri Рік тому +2

    👌 Delicious. Thanks for your recipe

  • @eyes9252
    @eyes9252 2 роки тому +13

    വായിൽ വെള്ളം വന്നു സൂപ്പർ 👌👌👌❤❤

  • @jameelasoni2263
    @jameelasoni2263 2 роки тому +3

    Kaanuvan agrahichirunna Video 👌Thank you soo much 🙏💕💕

  • @aswincs3601
    @aswincs3601 8 місяців тому +1

    Try cheythu noki , super curry, thankyou for the recipe

  • @anniejohnson3670
    @anniejohnson3670 8 місяців тому +1

    Adipoli chechii njn chaith nokki super oru rekshayum illatto😋😋😋👌👌👌🥰🥰

  • @MAya-qn8dm
    @MAya-qn8dm 8 місяців тому

    Very simple and very tasty
    njnm try chythu. Thank you so much ❤

  • @jishajohn8750
    @jishajohn8750 Рік тому +2

    സൂപ്പർ ആയിരുന്നു. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റി. 👌👌👏👍Thank you...🙏🏼🙏🏼

  • @Anagakb
    @Anagakb Рік тому +2

    Tried it.Came out well💗

  • @aneenayumannlinum7510
    @aneenayumannlinum7510 2 роки тому +1

    Super njangal undallo nokku adipoli taist

  • @ushachandran4917
    @ushachandran4917 2 роки тому +3

    ഞാനും ഉണ്ടാക്കി its yummy 🥰

  • @shafeequem9463
    @shafeequem9463 11 місяців тому

    ഞാൻ ഉണ്ടാക്കി അടിപൊളി... ഇവിടെ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി.. താങ്ക്യൂ

  • @shobhanas5779
    @shobhanas5779 2 роки тому +1

    Beautiful colour I will try it

  • @prasanthnandakumar6939
    @prasanthnandakumar6939 2 роки тому +1

    ചേച്ചി വളരെ യാദൃശ്കമായി വീഡിയോ കാണാൻ ഇടയായി, വളരെ മനോഹരം ❤.ഞാൻ എല്ലാ ഡിഷും ട്രൈ ചെയ്യാറുണ്ട്

  • @neethuvinod3810
    @neethuvinod3810 Рік тому +3

    Tried and loved it 💓

  • @mnnm377
    @mnnm377 11 місяців тому

    SCRACO electric coconut scraper, a unique product which has coconut holder...

  • @Dejkj
    @Dejkj Рік тому +1

    Try cheythu sadarana itharam curry koottatha ente monum husbandum ellam nallonam kootti. Njn athilekk kurach vellari koodi arinju cherthirunnu. Ellarkkum ishttayi

  • @rajeevkeeppalli6926
    @rajeevkeeppalli6926 Рік тому +7

    എണ്ണ ചുടായതിന് ശേഷം ആദ്യം കടുക് പൊട്ടിയതിന് പിന്നാലെ ഉലുവ ചേർക്കുക

  • @jitheshchandriyan8843
    @jitheshchandriyan8843 2 роки тому +2

    Excellent demo , simple and short .

  • @DeaMathew
    @DeaMathew 2 роки тому +7

    Awesome. Sometimes, there is just not enough time - no time to shop for specialty ingredients,no time for elaborate prep. Thankfully, there's always a quick fix.
    I made this delicious quick curry with green tomato .Looking forward to more easy and tasty recipes🙏🙏

  • @jinujames1573
    @jinujames1573 6 місяців тому +1

    I tried this recipe today ❤it was really different and tasty 😋

  • @majithomas5299
    @majithomas5299 2 роки тому +2

    Today I will try this..thanks

  • @beenaaugustine9893
    @beenaaugustine9893 Рік тому

    ഞാനുണ്ടാകാറുണ്ട് ഈ കറി. സൂപ്പർ ആണ്

  • @saihasworld.3392
    @saihasworld.3392 19 годин тому

    Try cheythu. Adipolo

  • @shamsheena9422
    @shamsheena9422 2 роки тому +1

    Njan undaakarullatha ithu nalla taste aanu 😋

  • @vinayakumarv4687
    @vinayakumarv4687 Рік тому +1

    Ithu Gulfil Bachelors pande thanne undakkarulla oru adipoli curry aanu.

  • @SangeethaPratapan
    @SangeethaPratapan 2 місяці тому

    I tried it and turned out to be awesome. Moreover it's very easy to make. Thank you so much ❤

  • @HaruTanuOfficial
    @HaruTanuOfficial 2 роки тому

    Nice..!!❣️ Lovely Presentation!!💕

  • @alicenarin3735
    @alicenarin3735 11 місяців тому +1

    I made this, tq so much it was yummy😋

  • @shabumadhavan4028
    @shabumadhavan4028 2 роки тому +2

    Eee curry undakkarund .last ethil uluva jeerakam varuth podichu cherkarund.adipoli 👍

  • @aswathynandhu1172
    @aswathynandhu1172 Рік тому

    ഞാൻ try ചെയ്തു.. Powli

  • @ABA99436
    @ABA99436 11 місяців тому +1

    Try cheythu super

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 роки тому +10

    ഉണ്ടാക്കി നോക്കട്ടെ... വിശദീകരണം കുറച്ചാൽ നന്നാകും... കളിയാക്കുന്നതല്ല.. വാചകമടി പല കുക്കറി ചാനലുകളും അരോചകമാക്കുന്നുണ്ട്.

    • @rajmohankumar4035
      @rajmohankumar4035 2 роки тому +1

      ithil evideya vachakamadi? these videos are meant for the beginners too. enthoru arochakam....

  • @iammagzi
    @iammagzi 2 місяці тому

    I made the dish today and everyone love it .... thankyou maam❤️

  • @jasminchachu699
    @jasminchachu699 8 місяців тому

    Chechi, njn undakki nokki, time um labikkam, tastum adipoli

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 роки тому +9

    ഒരു നുള്ള് പഞ്ചസാര കൂടി ചേർക്കുക. കൂടുതൽ രുചികരമാകും.

  • @athulyamalu6388
    @athulyamalu6388 Рік тому

    Njn try chayithuu super annuu❤❤❤❤......

  • @flowersmooth9689
    @flowersmooth9689 2 роки тому +1

    2007 muthal banglore jeevidhathinte koode undu ee curry. We call Desheeya curry.

  • @user-nh4oq3hr1j
    @user-nh4oq3hr1j 8 місяців тому

    Super.njan try chaidhu

  • @sandhyasabu9558
    @sandhyasabu9558 2 роки тому +4

    ചേച്ചി കട്ട തൈര് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നുള്ള ഒരു video ചെയ്യാമോ

  • @shablagafoorshabla3289
    @shablagafoorshabla3289 2 роки тому +1

    Veg curry and steamed snacks share cheeyythal. Nananvum Mam..

  • @shaheemshazin8932
    @shaheemshazin8932 8 місяців тому

    Super chechi thanks for the recipe❤

  • @hennanasreen8132
    @hennanasreen8132 Рік тому +1

    Sooper, easy and tasty curry.....👌

  • @jishaseni9605
    @jishaseni9605 Рік тому +2

    Super curry...Thanks for the recipe 👌👌👌

  • @gracethomas6511
    @gracethomas6511 Рік тому

    No time wasting... Good video 👍👍🙏

  • @shynicv8977
    @shynicv8977 2 роки тому +3

    അടിപൊളി 👌👌👌👌

  • @surunair16
    @surunair16 2 роки тому +2

    Simple and yummy

  • @shahinahajeed9232
    @shahinahajeed9232 2 роки тому

    ഉണ്ടാകാറുണ്ട് നല്ലതാണ് 👍🏻

  • @rajeshwaria3205
    @rajeshwaria3205 2 роки тому

    Superb madam different recipe

  • @amaljoy1020
    @amaljoy1020 8 місяців тому

    Try cheythu !! Idivett saanm !! Thank you so much 😍

  • @abilashnandakumar
    @abilashnandakumar Рік тому

    Thank you. ❤

  • @safoorashafeeq2479
    @safoorashafeeq2479 8 місяців тому

    Njan undaaki ...adipoli👌🏼

  • @varalakshmiadithyan7396
    @varalakshmiadithyan7396 Рік тому

    Thank you 🎉

  • @vyghaz
    @vyghaz Рік тому

    Try cheytu…super

  • @jamesrehin3898
    @jamesrehin3898 2 роки тому +4

    Yummy 😋 .... really amazing... appearance is good....

  • @vishnuh815
    @vishnuh815 2 роки тому +189

    എണ്ണ ചൂടാവുന്നതിന് മുന്നേ ഉലുവയും കടുകും ഇട്ടാൽ ഇതേപോലെ പൊട്ടാതെ കിടക്കും

    • @rtvc61
      @rtvc61 2 роки тому +14

      Yes..കടുകും പൊട്ടിയില്ല ഉലുവയും പൊട്ടിയില്ല..കറി കഴിക്കുമ്പോൾ അത് ഇടക്കിടെ കടിക്കും...🤣

    • @rejileshvilayattoor7173
      @rejileshvilayattoor7173 Рік тому +4

      വല്ലാത്ത ജാതി,😄

    • @jamesjithin9647
      @jamesjithin9647 Рік тому +20

      Recipeയുടെ contents മനസ്സിലായാൽ കടുകും ഉലുവയും ഒക്കെ പൊട്ടിച്ചു തനിയെ ഉണ്ടാക്കാവുന്നതല്ലെ നല്ലത്. എല്ലാവരുടെയും കടുകും ഉലുവയും പൊട്ടിക്കണമെന്ന് എന്താ നിർബന്ധം! 😂

    • @PathummuNabeel-os2fi
      @PathummuNabeel-os2fi 11 місяців тому +5

      Nangalod tharuthala parayaruth

    • @suhailpk4306
      @suhailpk4306 10 місяців тому

      😂😂😂

  • @nadasreekribhahari4607
    @nadasreekribhahari4607 2 роки тому +1

    Seems to be very very tasty. Definitely will try.

  • @stebbigram4974
    @stebbigram4974 Рік тому

    Try chaitu tastes good

  • @TG-qh8gm
    @TG-qh8gm 2 роки тому +4

    Super 👌😋

  • @anuks3031
    @anuks3031 2 роки тому +3

    Super curry👍

  • @sanuprasad7744
    @sanuprasad7744 Рік тому

    ചേച്ചി തീർച്ചയായും അടുത്ത ദിവസം ഉണ്ടാക്കും

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +1

    Suuuuuper thyru curry👌👌👌👌😋😋😋canan thanne nalla banghiundu. Theerchayaum try cheunnathanu. Njan easy and simple aaya cadala curry try cheythirunnu 👌😋 nalla tasty aayirunnu.😘🥰🥰🥰🥰💕💕🙏 Neethu molku enghane undu ippol? God bless you and all your family members.

    • @MumsDailybyneethujohns
      @MumsDailybyneethujohns  2 роки тому

      Hello.chechi. molu othiri better aayi ttto. Murivokke unangi thudangi.

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 роки тому

      @@MumsDailybyneethujohns thank you so much for your reply Neethu 😘🤩🙏 oru day in my life video cheyu. Appol ellavareum canamallo.

  • @mohananap8961
    @mohananap8961 2 роки тому

    Thanks

  • @namisusankurian1586
    @namisusankurian1586 2 роки тому +1

    3 minute....best.
    Enthayalum curry kanditt super aanu

  • @griffydenny
    @griffydenny 2 роки тому +11

    Hi dear,
    I would really like to say a very big thank you for your this recipe... yesterday I am thinking, every day i was making same curries... really wanted different way of recipe..that time I saw this recipe and tried yesterday itself..wow superb 👌 dear... my husband also like it... waiting for next variety recipes from you...🥰🥰

  • @bindhubindhu5820
    @bindhubindhu5820 2 роки тому +4

    ഞാൻ ഉണ്ടാക്കും ഇന്ന് എന്നിട്ടുപറയാം... കണ്ടപ്പോ തന്നെ kothiyyayi

  • @ArunRaj-jq8bm
    @ArunRaj-jq8bm 2 роки тому

    Super aarunnu....njan undakki....

  • @parvathy6197
    @parvathy6197 2 роки тому

    Super prrsentation👏

  • @sobhanapr6792
    @sobhanapr6792 2 роки тому +1

    സൂപ്പർ സൂപ്പർ

  • @aparnasaliveworld4502
    @aparnasaliveworld4502 2 роки тому +4

    Well Done 👌😍

  • @nigilvarghese8674
    @nigilvarghese8674 2 роки тому +1

    ഞാനിപ്പോൾ ഉണ്ടാക്കി... അടിപൊളി...

  • @shafisofi4893
    @shafisofi4893 2 роки тому +10

    അടിപൊളി 👍👍
    ഞമ്മൾ പ്രവാസികളുടെ സ്വന്തം

  • @sumachandrabose1910
    @sumachandrabose1910 2 роки тому +3

    Thanks dear ❤️❤️

  • @shanikuksntoks3093
    @shanikuksntoks3093 2 роки тому +1

    super..yummy

  • @ushak3081
    @ushak3081 2 роки тому +2

    Yummy 😋try cheyyam urappu 🥰🥰🥰🥰

  • @being_bonafide
    @being_bonafide 2 роки тому +1

    THANK YOU SO MUCH

  • @nasarathas814
    @nasarathas814 2 роки тому

    Super chechi

  • @jayan166
    @jayan166 3 місяці тому

    Thanks very much ❤❤

  • @vineethakalarikkal7680
    @vineethakalarikkal7680 Рік тому +1

    If roasted tomato, it may be more tasty

  • @faisalmelakath5934
    @faisalmelakath5934 Рік тому +3

    രണ്ടുതവണ ഉണ്ടാക്കി കേട്ടോ ഞാൻ ഒരു പ്രവാസിയാണ് സൂപ്പർ ആണ് അടിപൊളി🌹🥰👍

  • @rajeshgabriel4242
    @rajeshgabriel4242 Рік тому

    Super nalla tasty aayirunnu.Thankyou sister

  • @harisanthsree
    @harisanthsree 2 роки тому +2

    Good 👍

  • @gigishaji2057
    @gigishaji2057 2 роки тому +1

    Easy veg curry idumo.....

  • @vijayavijaya7628
    @vijayavijaya7628 2 роки тому

    This iam always making

  • @syamalakp2243
    @syamalakp2243 2 роки тому +2

    Super😍

  • @srilathasoman5490
    @srilathasoman5490 2 роки тому +5

    It's called tomato curry in our side

  • @snehalathanair427
    @snehalathanair427 Рік тому

    Will try

  • @sreekantanachuthan6446
    @sreekantanachuthan6446 2 роки тому +4

    Very Simple and Delicious👌

  • @aminiscreenlover1535
    @aminiscreenlover1535 Рік тому

    11.30 kandu 12pm ayapol undakki 😅supper

  • @rajivvijayarajan6968
    @rajivvijayarajan6968 2 роки тому +1

    I'm making now