പഴമക്കാരുടെ രങ്കയ്യൻ // RANGAYYAN

Поділитися
Вставка
  • Опубліковано 5 жов 2024
  • #rangayyan #traditional #rangayyansnacks
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

КОМЕНТАРІ • 1,3 тис.

  • @hrudyaruchi..therealtasteo3379
    @hrudyaruchi..therealtasteo3379 4 роки тому +67

    കൈപ്പുണ്യം ചേർന്ന തൈരുസാദവും ഭക്ഷണപാരമ്പര്യം കാത്തുസൂക്ഷിയ്ക്കാൻ രങ്കയ്യനും

  • @prabhapadmanabhan3528
    @prabhapadmanabhan3528 4 роки тому +15

    ഇത് വരെ കേക്കാത്ത വിഭവം. സൂപ്പർ എന്തായാലും ഒന്ന് Try ചെയ്യണം.

  • @ushadevisfavourites5211
    @ushadevisfavourites5211 4 роки тому +3

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പേരിൽ ഒരു food item കേൾക്കുന്നതും കാണുന്നതും.☺️ .. തൈർ സാദം കണ്ടിട്ടും കഴിച്ചിട്ടും ഉണ്ട്..( തമിഴ് നാട്ടിൽ വെച്ച്).. പക്ഷേ അതുംഇങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നു ഇപ്പോൾ ആണ് മനസ്സിലായത്..
    വളരെ നല്ല അവതരണം , വളരെ വ്യക്തമായി , സാവധാനം മനസ്സിലാക്കാനും പറ്റുന്നുണ്ട്. Newgen items പലപ്പോഴും കാണാറുണ്ട് you tube ഇൽ.. ഇതുപോലുള്ള ഗൃഹാതുരത്വം ഉണർത്തുന്ന പാചക കുറിപ്പുകൾ വിശദമായി ഉണ്ടാക്കുന്ന രീതിയിൽ കാണാൻ പറ്റുന്നത് വിരളം ആണ്.👍👌💐
    നന്ദി , നമസ്കാരം ☺️💐

  • @deepakramachandran8828
    @deepakramachandran8828 4 роки тому +6

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് രങ്കയ്യൻ Superb.... 👍 അവസാനം കഴിച്ചു കാണിച്ചതാണ് ഏറ്റവും നന്നായത്.....

  • @mallikaskumar9518
    @mallikaskumar9518 3 роки тому +2

    ഞാൻ കേട്ടിട്ടേ ഇല്ലാത്ത ധാരാളം ഐറ്റെംസ്. 🙏🙏👍👌

  • @pallipuramlakshmi
    @pallipuramlakshmi 4 роки тому +4

    I am a brahmin and for the First time I am hearing this and my mom also not aware of this and i had rangayyan excellent mam thanks a lot

  • @harinarayanannair2401
    @harinarayanannair2401 4 роки тому +2

    രംഗൈയൻ പല്ലാവൂർ പേരിഞ്ചേരി ക്കാരുടെ ഒരു സ്പെഷ്യൽ പലഹാരം ആണ്. This is only associated with this Pallavur Perincheri Tharavad. My grand mother and aunty used to make this. Proud to say that.

  • @libinabraham2817
    @libinabraham2817 4 роки тому +3

    Rengayan സ്റ്റോറി കൂടി ഒന്ന് പറയുമോ, എന്തായാലും അടിപൊളി, ഞാൻ കേട്ടിട്ടേ ഉള്ളാരുന്നു rangayan എന്ന് ഫസ്റ്റ് ആണ് കാണുന്നത്. ഉറപ്പായും try ചെയ്യും tku

  • @steephenp.m4767
    @steephenp.m4767 27 днів тому

    Super Thanks your new item recipe and presentation

  • @geethaaravindakshan69
    @geethaaravindakshan69 4 роки тому +13

    I am from palakkad but hearing for the first time thank you so much Vini all thevery best dear🙏🙏

  • @lakshmivanisuriyan
    @lakshmivanisuriyan 12 днів тому

    Baking soda idanano for soft ness kitan.

  • @geethasudheer6132
    @geethasudheer6132 4 роки тому +3

    ആദ്യമായാണ് ഇങ്ങനെയൊരു dish കേൾക്കുന്നത്. അവതരണം നന്നായിട്ടുണ്ട്. ഞാനുടൻ തന്നെ ഉണ്ടാക്കും. Thank u very much.

    • @viniskitchen9947
      @viniskitchen9947  4 роки тому

      Thanks dear

    • @SindhusWingsofFlavour
      @SindhusWingsofFlavour 4 роки тому

      എൻ്റെ ചാനൽ സമയം കിട്ടുമ്പോൾ കാണൂ. ഇഷ്ടപ്പെടാൽ subscribe ചെയ്താൽ മതി🙂

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 2 місяці тому

    Super thairuchoru kalakan I made it and tasted, awesome, thank u vini,

  • @deepachandra7422
    @deepachandra7422 4 роки тому +9

    Today looking nice chechi..😍😍
    I like ur sound and the way of talking...filled with alot of confidence..

  • @SURENDRANRAJI
    @SURENDRANRAJI 52 хвилини тому

    Stay blessed always for this efforts of rejuvenating the old recepie

  • @sunilamenon14
    @sunilamenon14 4 роки тому +3

    Yesterday night I saw the recipe.. Today's lunch curd rice,rangayyan,and manga cahammanthi.... Thanks a lot for this combination

  • @AlfiyascookNvlog
    @AlfiyascookNvlog 4 роки тому +1

    യൂട്യൂബിൽ ഒരുപാട് vedios ഞാൻ കാണാറുണ്ട്,അതിൽ എന്റെ ഏറ്റവും fvrt youtuber ചേച്ചിയാണ്. അനാവശ്യമായി ഒരു കൂട്ടിച്ചേർക്കലുകളൊന്നുമില്ലാത്ത ഒരു തനി നാടൻ പാലക്കാട്ടുകാരി. Love you ചേച്ചി. God belssyou

  • @kessydavid3465
    @kessydavid3465 4 роки тому +4

    Today lunch we enjoyed...it's like falafel... like name like taste...

  • @revathysriram5936
    @revathysriram5936 4 роки тому +2

    More then your cooking I like your palghat slang,,and your dish also awesome

  • @rathimohandas1665
    @rathimohandas1665 4 роки тому +3

    Super dish ആണ്.. ഞാൻ വെള്ളപയർ വെച്ച് ഉണ്ടാക്കാറുണ്ട്, തൈര് ചോറിന്റെ കൂടെ കഴിക്കാൻ... l
    ഇനി ചെറുപയർ വെച്ച് ഉണ്ടാക്കി നോക്കണം.. എന്റെ ഒരു friend ന്റെ അമ്മ ആണ് പണ്ട് ഇത് പറഞ്ഞു തന്നത്.. പേരും കഥകളും ഒന്നും അറിയില്ല ട്ടോ 😊

    • @viniskitchen9947
      @viniskitchen9947  4 роки тому

      Thanks dear

    • @harinarayanannair2401
      @harinarayanannair2401 4 роки тому

      രംഗൈ യൻ വെള്ള പയറിലും ഉണ്ടാക്കും 60s or ഓർമകൾ

  • @suryam2916
    @suryam2916 4 роки тому +2

    Its yummy...undakkiyilla athinu munbe ..vayil kappalodi😍😍

  • @anusandeep4195
    @anusandeep4195 4 роки тому +3

    ഇങ്ങനൊരു dish കേട്ടിട്ടില്ല ചേച്ചീ. പേര് സൂപ്പറായിട്ടുണ്ടല്ലോ. കാണാനും സൂപ്പർ. ലാസ്റ്റ് ആ വിളമ്പി വെക്കുന്നത് കണ്ടപ്പോൾ കൊതിയായി. Nice...

  • @radgnair4474
    @radgnair4474 4 роки тому +1

    Nannayitunde.palakkadan dishes undakumbozhum athe ellavarum nannayitunde enne parayumbozhum nammal palakkatukarke oru abhimanam thanneyane .

  • @nalinisethu8083
    @nalinisethu8083 4 роки тому +6

    Super presentation we use to make this dish but little bit different. The curd rice taste maket is ginger crushed yoghurt. You did not mention that.

  • @subhadradevicp3617
    @subhadradevicp3617 4 роки тому +1

    Very nice to prepare when the video séen and consider it is good.snd tasty.

  • @simirajesh3095
    @simirajesh3095 4 роки тому +5

    വിനിയേച്ചിയെ.. ഞാൻ അമ്പലപ്പുഴ ക്കാരി ആണ്.. ആദ്യമായി കേൾക്കുന്നു.. കാണുന്നു.. ഉറപ്പായും ഉണ്ടാക്കും.. കാണാനും കേൾക്കാനും ഒക്കെ ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ.. ur attitude.. behaviour.. എല്ലാം ഒത്തിരി ഇഷ്ടം.. love u... ഞാൻ ദിയ.. ഇപ്പൊ മസ്കറ്റിൽ താമസിക്കുന്നു

    • @viniskitchen9947
      @viniskitchen9947  4 роки тому

      Thanks sir

    • @simirajesh3095
      @simirajesh3095 4 роки тому

      ചേട്ടന്റെ അക്കൗണ്ട് ആണ് കേട്ടോ.. ഞാൻ ദിയ.. ഞാൻ ആണ് msg ചെയ്തത് 😍

  • @aleyammasamson8655
    @aleyammasamson8655 3 роки тому

    Dhehi chaval nokkiyirikkuvayirunnuu... Thanks dear...Nalathey ..lunch....

  • @lakshmysujith7583
    @lakshmysujith7583 4 роки тому +3

    My favorite dish. My grandma used to prepare this dish. 👌👌👌

  • @safnasherin7459
    @safnasherin7459 3 роки тому

    Njan inn ee receipy try cheyduu poli Sanam veettilellarkum isttayiii

  • @meenarajagopal995
    @meenarajagopal995 4 роки тому +8

    You in person, presence and purity is a palakkadan nostalgia...I can't but thank you for your undiluted Palakkadan style,😄

  • @radhasanthosh3659
    @radhasanthosh3659 2 роки тому

    Ithu eppozhum amamma undakumayirunnu thank you ormapeduthiyathu

  • @srikalaharidasan764
    @srikalaharidasan764 4 роки тому +5

    Thank you so much vini for this recipe feeling nostalgic 👏👏👏

  • @sindhukn2535
    @sindhukn2535 3 роки тому

    This is a traditional recipe, but is a common dish in north India with gravy. Steamed dhal is fried or as such, prepared with gravy This dish can be prepared with other dhal verities especially urad or black masoor

    • @viniskitchen9947
      @viniskitchen9947  3 роки тому

      Oh nice. It’s a good information. Thank you for sharing, Sindhu

  • @malupillai4566
    @malupillai4566 4 роки тому +7

    I tried this receipe ❤❤now this receipe is in my favourite receipes list ❤believe it this receipe is just amazing and I introduced this receipe to my uncle..A big thanks to you chechi for introducing this receipe. Expecting more vegetarian receipe because I am a vegetarian ❤

  • @ideasimaginations899
    @ideasimaginations899 3 роки тому

    How about some pickle and pappad along with that..

  • @karthiyayinigayakan8618
    @karthiyayinigayakan8618 4 роки тому +12

    My parents are from Palghat. But, l haven't heard about this at all. First time l am hearing/ seeing 😳

  • @indirawarrier5268
    @indirawarrier5268 4 роки тому +2

    Engane oru dish ariyillayirunnu. Viniyude thaurusadam and rangayyan theerchsyayum try cheyyanam 👍❤️

  • @archanamenon4129
    @archanamenon4129 4 роки тому +3

    I am so happy to see this. This was a staple for tea ... such a nostslgic dish.. will def make it

  • @thankamanivenugopal4799
    @thankamanivenugopal4799 4 роки тому +2

    എന്റെ അമ്മ പാലക്കാട് കാരി ആണ്...ഞാൻ ഇപ്പോൾ താമസിക്കുന്നത് പാലക്കാട് ആണ് ...പക്ഷെ ഇത് വരെ ഈ dish ന്റെ പേര് പോലും കേട്ടിട്ടില്ല ...thank you so much

  • @heiram6534
    @heiram6534 4 роки тому +7

    You are the best vini... i thought its something you made with chena..🙂. This is a precious recepie...🥰🥰🥰🥰🥰🥰🥰🥰🥰

  • @user-zs1nb5jr1w
    @user-zs1nb5jr1w 3 роки тому

    Kaikondu cheyynathu nallathanu chilarkku todan valiya vishamamanu

  • @ramachandranpr4449
    @ramachandranpr4449 4 роки тому +4

    I was searching for this recipe...thank you

  • @Swayam-el1ut
    @Swayam-el1ut 4 роки тому

    fantastic!!!!! How you make this much thick curd? can you explain?

  • @gopakumarkumar1727
    @gopakumarkumar1727 4 роки тому +7

    Hearing first time

  • @bindukundany2763
    @bindukundany2763 4 роки тому

    വളർന്നത് പാലക്കാടാണെങ്കിലും രങ്കയൻ എന്നൊരു വിഭവത്തെ കുറിച്ച് കേൾക്കുന്നത് .. Thanks a ton for introducing this yummy looking dish. I will definitely try this.

  • @archanasyama2871
    @archanasyama2871 4 роки тому +11

    ആദ്യ മായി ട്ട് കേൾകുവാ ഇതിനെ കുറിച്ച്

  • @krishnaambika5760
    @krishnaambika5760 4 роки тому

    രങ്കയ്യൻ ഞാൻ ഉണ്ടാക്കി കഴിച്ചു വീട്ടിൽ എല്ലാവർക്കും ഇഷ്ടായി സൂപ്പർ പുതിയ റെസിപ്പികൾക്കായ് കാത്തിരിക്കുന്നു

  • @rajasreejayakrishnan3690
    @rajasreejayakrishnan3690 4 роки тому +3

    I thought it is with yam

    • @viniskitchen9947
      @viniskitchen9947  4 роки тому

      No my dear

    • @thankamthekkepat
      @thankamthekkepat 3 роки тому

      Yes..you can also make this with cooked chena....from palakkad....my mother used to make it

  • @lathans907
    @lathans907 3 роки тому

    Katita illa enthayalum undaki nokum ,thanks mam.

  • @anirudhsoman4502
    @anirudhsoman4502 4 роки тому +10

    Though from palakkad, hearing for the first time. Anyway the name is kalakkan. Moopare endhaayaalum I will get him to my kitchen

  • @romansaflowers
    @romansaflowers 4 роки тому

    Nashtapettupoya itharam recipy parichayapeduthiyathil orupadu santhosham.

  • @marysheby4427
    @marysheby4427 4 роки тому +6

    Yummy ..ur hubby is missing , let him taste too .😍

    • @viniskitchen9947
      @viniskitchen9947  4 роки тому

      Yes he had work

    • @MS-fp6wt
      @MS-fp6wt 4 роки тому

      Very rare, not heard of it, will try, just want to know,how this name came

  • @rajendranravunny4376
    @rajendranravunny4376 4 роки тому +1

    Looks super! I have to try now. Thank you for regenerating a forgotten dish.

  • @shwe2u
    @shwe2u 4 роки тому +9

    You will not find this recipe anywhere else in google ..I can bet you 😃😍

  • @vinodinicmvinodini9534
    @vinodinicmvinodini9534 4 роки тому

    Madam.Ente.short.Name.Vini.Madathunte.Curd.rice..and.Renkayyan.Recippie.Supper.Paranju.thannathin7.Verry.Very.thaks.mam

  • @treasaskitchen7958
    @treasaskitchen7958 4 роки тому +3

    Super presentation 👌super name" RAGAIYAN"😊surely im going to try this recipe.... Thanks a lot mam😍

  • @sumirafi4616
    @sumirafi4616 4 роки тому

    Njangal Kollathuninnullavaraanu. Rangayyan try cheythu, ishttamaayi. Ee recipe parichayappeduthiyathinu thnx😊😊

  • @annsabu8394
    @annsabu8394 4 роки тому +5

    The name actually is amusing. But mam, the recipe looks delicious. I will definitely try. Please do share some long lost recipes.

    • @viniskitchen9947
      @viniskitchen9947  4 роки тому

      Sure dear

    • @madhavikutty7652
      @madhavikutty7652 4 роки тому

      Even thow iam from pgt. I. Never. Heard..about. This curry..thank you. For the new. Information

    • @SM-ju5fw
      @SM-ju5fw 4 роки тому

      This was called rangayian varthathu

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому

    Rangayyan ennu kettittund. eppo undakkunnathum kandu. try chaidu nokkanam. thank you so much for sharing the video.

  • @MithuThushar
    @MithuThushar 3 роки тому

    Rangayyan dish innu veetilundaki. orupaadishtapettu 👍👍👍

  • @chatteemkoottanum.623
    @chatteemkoottanum.623 3 роки тому

    Very good presentation.

  • @shrividyashashidharan4925
    @shrividyashashidharan4925 4 роки тому +2

    Thank you so much Vini for this recipe.. I googled it so many times but to no avail. So, so, so happy.. My husband is from Palakkad but we're settled in Mumbai. He keeps talking about how his ammumma used to make this dish.. 'am going to make this for sure and surprise him. Thank you once again Vini.. Love you.. ❤😘

    • @viniskitchen9947
      @viniskitchen9947  4 роки тому

      Thanks a lot sri and do post ur tried recipe in our family group ttolu

  • @suseelacs3052
    @suseelacs3052 4 роки тому

    Palakadukariyaya enik aadyate arivanee receipe . Soooooo nice

  • @renukaps8089
    @renukaps8089 Місяць тому

    Very good conservation

  • @FantasyJourney
    @FantasyJourney 3 роки тому

    Wawwwww

  • @sammys1010
    @sammys1010 4 роки тому +1

    Hi aunty I'm watching your video for the first time from Chennai... First time I m hearing about these dishes rangayyan and ramayyan. I really want to try these traditional Kerala recipes... Thanks for these recipes

  • @bindhudharmaraj3559
    @bindhudharmaraj3559 3 роки тому

    Njan first time kelkunnathu, thamil dish pole thonni peru kettittanuto, Super recipe, love you so much,ethupole mubail marathikal chanadal kondu undakarundu, ethupole aviyil vevichu pnne thavayil fry cheyyum

  • @kilikoottamspecials8362
    @kilikoottamspecials8362 4 роки тому

    ആദ്യമായി കാണുന്നു ഇത് ഉണ്ടാക്കി യത് ..
    ഉണ്ടാക്കി നോക്കാം ട്ടോ .. Curd rice അതും കൂടി
    വന്നപ്പോൾ 👌👌
    Thank you so much !

  • @sajithasn77
    @sajithasn77 3 роки тому

    Njan enne kaayapuli undakki allarkkum nalla eshttayi thank you chechi

  • @sindhupookot8882
    @sindhupookot8882 4 роки тому

    Cheruparippu kondane njangal undakkare..idly thattil ozhikkum ..same thanne..it is a nice dish..

  • @pushpamohannair6195
    @pushpamohannair6195 4 роки тому +2

    I started watching your videos recently during lockdown, very nice!!! just as listening a close friend or relative.I am also from Palakkad

  • @reshmipnair3649
    @reshmipnair3649 4 роки тому

    Urappayum undakki nokit parayam chechi.

  • @girijakrishnan1183
    @girijakrishnan1183 3 роки тому

    Hi nannpalakkad karithanne but ethu nan kazhichute ella. Undakitumilla..nan try cheyam.thank u mole. Orupaadu enium kananumdu. Yeniku molde yella items um eshtamai. Thank u soomuch.love u mole ❤️😍❤️

  • @kavyamm6350
    @kavyamm6350 3 роки тому

    Ithe pole veg kaarku kazhikaan patiya onnaanu Seitan enna recipe... Sariku chikn beef okke kazhikunna athe taste...

  • @rejaniraj3938
    @rejaniraj3938 4 роки тому

    Chechi njan rengayyen undakki .nannayittundu

  • @sankaranarayanantk3976
    @sankaranarayanantk3976 4 роки тому +1

    Ever heard of Ramayyan kari? Using Chena ie., also an authentic നടന്‍ veg dish please post

    • @viniskitchen9947
      @viniskitchen9947  4 роки тому

      Yesss a traditional curry from Palakkad . Sure to do it

  • @-bygrasuskitchen8467
    @-bygrasuskitchen8467 4 роки тому

    Which PachariEdukeadath? SuperFood

  • @saraswathibhaskar8411
    @saraswathibhaskar8411 4 роки тому

    Saraswathy / my mother used to make. but now l don't have any idea.
    Tkhs jose for forwarding me

  • @k.dineshpillay.6455
    @k.dineshpillay.6455 Рік тому

    Oh no this is like dokhla .Really kerala has so many kinds of dishes in different parts .Really supurb.

  • @swathimohan141
    @swathimohan141 4 роки тому +1

    Fabulous receipe Chechi ..loved it so much

  • @anishamarinajimmy7177
    @anishamarinajimmy7177 4 роки тому

    Thanks for sharing this recipe. Will definitely try this traditional dish . Keep sharing such wonderful recipes. Thanks again :)

  • @charulathakaimal7194
    @charulathakaimal7194 3 роки тому

    Very nice presentation. Different receipe. Ithiri oil kurachal valare healthy aayiricum. ...kai kondu choru kuzhachappol എന്തോ പോലെ. ക്ഷമിക്കുമല്ലോ തുറന്നു പറഞ്ഞതിനിന്

    • @viniskitchen9947
      @viniskitchen9947  3 роки тому

      Thank you so much dear. thank you for the comment.

  • @malinit2677
    @malinit2677 4 роки тому +1

    super vini....nale undakki nokkam....aadyam njan vicharichu irachiyanennu....video kandappol aanu manassilayathu

  • @surekhanair7607
    @surekhanair7607 3 роки тому

    Looks nice. Thanks for sharing. God bless your efforts.

  • @jayalekshmisureshkumar1836
    @jayalekshmisureshkumar1836 4 роки тому +1

    I made it.. with curd rice.. superb

  • @jineshputhanmadam3519
    @jineshputhanmadam3519 3 роки тому

    Vini chechi. Adymayi kelkkuva chechi. Try cheyum chechi

  • @NANOWARRENBUFFETT
    @NANOWARRENBUFFETT 4 роки тому +1

    Vini de Kannu suuper aanu .. magnetic eyes 😍😍😍😍

  • @panaikulampanaikulam517
    @panaikulampanaikulam517 4 роки тому

    Very fabulous recipe. All the best.

  • @sujatakolasseri137
    @sujatakolasseri137 4 роки тому

    Super. It is kothimbir wadi in maharashtra

  • @sreelakshmi336
    @sreelakshmi336 4 роки тому

    Good Vini ഇനിയും പഴയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു ഇത് എന്തായാലും ഉണ്ടാക്കി നോക്കും തൈര് ചോറ് സൂപ്പർ thank u so much

  • @radhikasukumaran5261
    @radhikasukumaran5261 4 роки тому

    Nannayittund,kuttikal aayirikkumbol kazhichittund,pakshe marannu poya dish aayirunnu,ormippichathinu thanks

  • @kavithaskumari9236
    @kavithaskumari9236 3 роки тому

    Very good 🌹🌹🌹🌹🌹🌹💐, ഇതാണ് ഞങ്ങൾക്ക് ആവശ്യം,

  • @nirmalavijayan2381
    @nirmalavijayan2381 4 роки тому +2

    Looks really yummy. Should try receipe. Also hearing for the first time. Thanks for sharing this old memory with us. Keep going.

  • @geethajayan5300
    @geethajayan5300 4 роки тому

    വിനി കണ്ടിട്ട് കൊതിയാവുന്നു. നാളെ തന്നെ ഉണ്ടാക്കണം

  • @reshmitk6708
    @reshmitk6708 4 роки тому +2

    Hi mam superb, pls share traditional palghat recipe s. Really amazing

  • @TheRhythmOfCooking
    @TheRhythmOfCooking 4 роки тому

    Rankayyan new dish for me. Curd rice super. Thank you for sharing

  • @Ashlin_1
    @Ashlin_1 3 роки тому

    Basmati rice???

  • @ajimolsworld7017
    @ajimolsworld7017 3 роки тому

    Ente Chechy എവിടുന്നു കിട്ടുന്നു ഈ reipesഒക്കെ.ചേച്ചിയുടെഎല്ലാvideoയും ഒത്തിരിനല്ലതാണേ
    ഉറപ്പായും try ചെയ്യും

  • @saromenon9730
    @saromenon9730 4 роки тому

    Foget ask must we fry until crispy both the side

  • @kumaransunendran2651
    @kumaransunendran2651 4 роки тому +1

    Sister very very good, please make Tamil pongal Rice.