സിപിഎമ്മില്‍ വീണ്ടും വ്യക്തിപൂജയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടി പ്രകീര്‍ത്തനമോ? | Counter Point |CPM|CM

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 273

  • @udayakumartk8885
    @udayakumartk8885 8 місяців тому +7

    തള്ളു തള്ളു പന്നാസ് വണ്ടി, തള്ളു തള്ളു തല്ലിപ്പൊളി വണ്ടി.

  • @nazarrahiman5639
    @nazarrahiman5639 8 місяців тому +7

    അനിൽകുമാർ വെറും വൈസ്റ്റ് 😂😂😂

  • @krishnanunnimalath4610
    @krishnanunnimalath4610 8 місяців тому +6

    എല്ലാ കമ്മ്യൂണിസ്റ്റ്കാരുടെയും അധഃപതനം

  • @vipinm5769
    @vipinm5769 8 місяців тому +8

    കമ്മ്യൂനിസം കൈയിൽ നിന്നും പോയി 😓😓....
    വിജയൻ എന്ന 🐖🐖🐖 പാർട്ടിയെ ഈ നിലയിൽ ആക്കി....

    • @BabuJacob-l9y
      @BabuJacob-l9y 8 місяців тому

      Yor കറക്റ്റ് 👍💘r

  • @woodpeckerart65
    @woodpeckerart65 8 місяців тому +6

    പാലഭിഷേകം നടത്തണം എന്നു ഉടൻ പറയും...😂😂😂

  • @Unni1083anand
    @Unni1083anand 8 місяців тому +6

    കിടപ്പ് മുറിയിൽ മാത്രം പറയുന്ന സംസാരങ്ങൾ പൊതു വേദിയിൽ punch dialogue ആയി ഏക മുഖ്യ മന്ത്രി.
    'കിടക്ക് പുറത്ത്'😂

    • @BabuJacob-l9y
      @BabuJacob-l9y 8 місяців тому

      പൊരിച്ചുട്ടോ

  • @rajeev9383
    @rajeev9383 8 місяців тому +8

    ശരിയാണ് സൂര്യനാണ്... പട്ടിണി പാവങ്ങളുടെ ആസനത്തിനെ പൊള്ളുന്ന സൂര്യൻ തന്നെ..

  • @NavasNavas-fo1qm
    @NavasNavas-fo1qm 8 місяців тому +7

    മഹത്വമുള്ളവരെ മഹത്വവത്കരിക്കുന്നത് സാമൂഹ്യ രീതിയാണ് ....🎉🎉🎉

    • @rasiklove6154
      @rasiklove6154 8 місяців тому

      Pj kku mahathwam illathath kondaakum party nadapadi eduthath ennu mattullavar karuthanam alle

  • @MuhammedNa-cl9li
    @MuhammedNa-cl9li 8 місяців тому +5

    ഇതുപോലൊരു തള്ള് ഇതിനുമുമ്പൊരിക്കലും ഒരു നേതാവിന് തള്ളി മറച്ചിട്ടില്ല ഇതുപോലെ ഒരു തള്ള്😂😜

  • @malayali36
    @malayali36 8 місяців тому +5

    രാജാവ് നഗ്നനാണ് എന്ന് പറയാൻ കെൽപ്പുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും ഈ കേരളത്തിൽ ഇല്ലേ ഇഎംഎസിനെ തിരുത്തി ഇവർ പി കെ ആർ ഗോപാലനെ പുറത്താക്കിയ പാരമ്പര്യം കെ ആർ ഗൗരിയമ്മയെ പുറത്താക്കിയ പാരമ്പര്യം പാരമ്പര്യം എന്നീ രാഘവനെ പുറത്താക്കിയ പാരമ്പര്യം എവിടെപ്പോയി ഈ നരാധമൻ പിണറായി സ്തുതി പാടിക്കൊണ്ട് കേരളത്തിൽ ഇനി കമ്മ്യൂണിസം വളരുകയില്ല

  • @pradeepks1479
    @pradeepks1479 8 місяців тому +3

    ഇത്രയും വൃത്തികെട്ട ജന്മങ്ങൾ കഷ്ട്ടം എല്ലാവർക്കും മെന്റാലയോ

  • @haridasv261
    @haridasv261 8 місяців тому +4

    ഒരു വിവരവും ബോധവും ഇല്ലാത്ത സിപിഎം പാർട്ടി സെക്രട്ടറി. ഇയ്യാൾ എന്തൊന്നിൻ്റെ മാഷാണ്. സിപിഎം ൽ കുറേ മാഷന്മാരും ടീച്ചാറന്മാരും പാചകറാണി കുടുംബത്തിൻ്റെ വക്കീലന്മാരും കുറേ വ്യാജ ഡോക്റ്റർമാരും സിപിഎം ൻ്റെ ഭാരണ സ്വാധീനത്തിൽ യൂണിവേഴ്സിറ്റി കോളേജുകളിൽ അനധികൃതമായി അധ്യാപകരായവരും. സ്തുതി പാടി നേതാക്കളെ സൃഷ്ടിക്കുന്ന പാർട്ടിയാണ് സിപിഎം. പറഞ്ഞ് പറഞ്ഞ് ഒരാളെ കേമനും ബുദ്ധിമാനും എന്നു പറഞ്ഞു പരത്തുക. ഇവർ നാട് ഭരിച്ചാൽ കേരളം താമസിക്കാതെ അരാജകത്വത്തിലേക്ക് എത്തും ഇപ്പൊൾ തന്നെ അതിൻ്റെ വാതിലിൽ എത്തിക്കഴിഞ്ഞു.

  • @ambaabbas
    @ambaabbas 8 місяців тому +4

    കുളിപ്പിച്ച് കുളിപ്പിച്ച് അവസാനം കുട്ടി തന്നെ ഇല്ലാണ്ടായി എന്ന ഒരു കഥ കേട്ടിട്ടുണ്ട് .
    അതെ സ്ഥിതിയിലേക്കാണ് ഇവരുടെ പോക്ക്..
    ഇവിടെ കുട്ടി (പിണറായി ) മാത്രമല്ല, ഇവിടെ സിപിഐഎം പാർട്ടി തന്നെ പാതാളത്തിലേക്ക് താണ് പോവുമെന്നാ തോന്നുന്നത് .

  • @kannanamrutham8837
    @kannanamrutham8837 8 місяців тому +4

    കേരളത്തിൻറെ സ്വർണ കടത്ത് കൊള്ളക്കാരൻ വിജയനും മകളും മരുമകനും 😂😂😂 പെൻഷൻ കിട്ടാതെ വലയുന്ന ജനങ്ങൾ

  • @noblevarughese639
    @noblevarughese639 8 місяців тому +5

    പിണറായി മോദി അമിത്ഷാ ഭായി ഭായി. 36 തവണ ലാവ്‌ലിൻ കേസ് .....

  • @axiomservice
    @axiomservice 8 місяців тому +3

    നമ്മുടെ കുട്ടികൾക്ക് രാജഭരണം എന്താണ് എന്ന് പറഞ്ഞു കൊടുക്കേണ്ടി വരുന്നില്ല..

  • @pradeepks1479
    @pradeepks1479 8 місяців тому +4

    നല്ല റിവാർഡ് ജനവഞ്ചകൻ പിണറായിക്ക് എത്രയാണ് ശമ്പളം പിണറായി എന്ത് സംരമ്പകമാണ് കേരളത്തിൽ കൊണ്ടുവന്നത്

  • @KaleshCn-nz3ie
    @KaleshCn-nz3ie 8 місяців тому +7

    എന്തായാലും കൊള്ളാം.. കമ്മൂഞ്ചിസം നശിച്ചു അല്ല നശിപ്പിച്ചു 😊

  • @nazarrahiman5639
    @nazarrahiman5639 8 місяців тому +4

    Pv യെ പൊക്കിപറയുന്നവനെ seat കിട്ടുകയുള്ളു!

  • @shajanekek2787
    @shajanekek2787 8 місяців тому +4

    രാജാവ് നഗ്നനാണ് ഇത് പറയാൻ സിപിഎമ്മിൽ ആരെങ്കിലും ഉണ്ടോ

  • @bulletrover1755
    @bulletrover1755 8 місяців тому +5

    ഇതൊക്കെ കാണുന്ന പി ജയരാജൻ 😂

  • @rajeev9383
    @rajeev9383 8 місяців тому +3

    ഇതുപോലെയുള്ള വിഡ്ഢിത്വങ്ങൾ പറയുന്ന ഇവരെയൊക്കെ ജനനായകരെന്ന് വിളിക്കേണ്ടിവരുന്ന മലയാളികളുടെ ഗതികേട്.. വിയർപ്പൊഴുക്കാതെ തിന്നാൻ കിട്ടുന്നതിന്റെ ചിലരുടെ നന്ദി പ്രകാശം... കഷ്ട്ടം..

  • @krishnanunnimalath4610
    @krishnanunnimalath4610 8 місяців тому +3

    സ്വയം ദൈവമാകും CPM ഭരണാധികരികൾ ലോകത്ത് എല്ലായിടത്തും കമ്മ്യൂണിസ്റ്റ്കൾ ഇല്ലാതെയായി

  • @udaykrishnapillai8552
    @udaykrishnapillai8552 8 місяців тому +3

    കേരളത്തിൽ ഇത്രയും വിവരം ഇല്ലാത്തവർ ഉണ്ടല്ലോ

  • @gdp8489
    @gdp8489 8 місяців тому +3

    അപ്പോൾ അനിൽ പറയുന്നത് പിണറായി മരിക്കണം എന്നാണോ😮😮😮😮

  • @sajankiran2984
    @sajankiran2984 8 місяців тому +6

    പിണറായിയെ ഒരു പള്ളി പണിഞ്ഞ് പ്രതിഷ്ഠിക്കേണ്ടതാണ്, പിണറായി അമ്പലം ഇഷ്ടപ്പെടാൻ സാധ്യതയില്ല.

  • @raamkwt5501
    @raamkwt5501 8 місяців тому +3

    ഇജ്ജെന്തു ഒലക്കാണ് പറയുന്നത് അനിൽ കുമാറെ ചക്ക എന്ന് പറയുമ്പോൾ മാങ്ങ

  • @SubhashChandrapria
    @SubhashChandrapria 8 місяців тому +3

    അനിൽകുമാറും, അരുൺകുമാറും ഇരട്ട പെ റ്റതാണോ.....,...?

  • @jay1735
    @jay1735 8 місяців тому +3

    തള്ളാണെന്ന് ബാലൻ ആദ്യമേ പറഞ്ഞല്ലോ...

  • @sumeshvadakkath9797
    @sumeshvadakkath9797 8 місяців тому +3

    ഇതൊക്കെ തടഞ്ഞത് നിങ്ങൾ തന്നെ അല്ലെ അനിൽകുമാർ ഇപ്പോൾ പകലാണോ അല്ലെന്നു ഞങ്ങൾക്ക് അറിയാം പക്ഷേ നിങ്ങൾ അതു സമ്മതിക്കുമോ.... 🙏🙏🙏🙏🙏

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 8 місяців тому +1

    അനിൽ കുമാറെ നിങ്ങൾ പറഞ്ഞപ്പോൾ ഉടനെ മുയ്മനും
    മനസ്സിലായി ട്ടോ

  • @kamaloman1775
    @kamaloman1775 8 місяців тому +4

    ശ്രീ പദ്മനാഭൻ സൂപ്പർ തകർത്തു💪💪💪💪

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 8 місяців тому +2

    🔥 പത്മനാഭൻ 💥 ശ്രീപത്മനാഭൻ 👌👌

  • @muhammedsinankp6447
    @muhammedsinankp6447 8 місяців тому +2

    കമ്മ്യൂണിസ്റ് എന്ന് പറഞ്ഞാൽ കമ്മ്യൂണിസം കൈ വിട്ട നേതാക്കന്മാരാണോ ഉദ്ദേശിച്ചത്

  • @basheert4939
    @basheert4939 8 місяців тому +2

    ശവം തിന്നുന്ന പക്ഷിയാണ്
    കഴുകൻ. കവി ഉദ്ദേഷിച്ചതും ഇത് തന്നെയായിരിക്കും🤣

  • @harikrishnank.s7388
    @harikrishnank.s7388 8 місяців тому +4

    സ്വന്തം കാര്യം സിന്ദാബാദ്

  • @govindnram8556
    @govindnram8556 8 місяців тому +4

    വന്നല്ലോ വന്നല്ലോ അണലി കുമാരൻ😂😂😂😂😂😂

  • @drshibusreedhar4953
    @drshibusreedhar4953 8 місяців тому +3

    ഹ. ... കഷ്ടം!!!! ഈ മര പൊട്ടൻ അനിൽ കുമാർ നെ ഒക്കെ ഇങ്ങനെ ഉള്ളെ പരിപാടി കളിൽ കൊടുവരല്ലേ. .,, 1

  • @tnrajendran3694
    @tnrajendran3694 8 місяців тому +1

    വ്യക്തി പാർട്ടിയേക്കാൾവളർന്നാൽ ഇതുവരെ വളരാൻ അനുവദിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല

  • @riyasn8902
    @riyasn8902 8 місяців тому +3

    അനിൽകുമാർ തികഞ്ഞ ബഹുമാനത്തോടെ ചോദിക്കുവാ താങ്കൾക്ക് കുറച്ചെങ്കിലും നാണമുണ്ടോ 😒🤮

  • @axiomservice
    @axiomservice 8 місяців тому +1

    നമ്മുടെ ജി സുധാകരൻ സാർ നല്ല കവിത എഴുതി തരാൻ പറയണം

  • @rajrajeshrajesh6850
    @rajrajeshrajesh6850 8 місяців тому +2

    ഇതിന് പറയുന്നത് വിവരമില്ലാ എന്ന്😀😀😀😀

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 8 місяців тому +2

    പിണറായിക്ക് വീടില്ലേ, ഇപ്പോഴും പഴയ കുടിലിലാണോ താമസം

  • @mohamedaslam8562
    @mohamedaslam8562 8 місяців тому +3

    സെക്രട്ടറി പറഞ്ഞത് കാലുയക്കലാണോ? അടുക്കേണ്ട കരിയും എന്നൊക്കെ പറഞ്ഞാൽ

  • @Kalpakasuresh
    @Kalpakasuresh 8 місяців тому +3

    എന്നാലും ശവം തീനി കഴുകനോട് ഉപമിച്ചല്ലോ 😢

  • @Haris-cg3fw
    @Haris-cg3fw 8 місяців тому +3

    കോയിന്നൻ ശരിക്കും പരനാറിയെ... ആക്കിയതാണ്!

  • @IttoopKannath
    @IttoopKannath 8 місяців тому +2

    കൊലപാതക രാഷ്ട്രീയം എന്ന് പറയുന്നതാണ് ശരി

  • @sreesailakm7199
    @sreesailakm7199 8 місяців тому +2

    ഗോവിന്ദൻ മാഷിന്റെ തമാശ അടിപൊളി

  • @woodpeckerart65
    @woodpeckerart65 8 місяців тому +2

    കേരളം കരിഞ്ഞുപോയി... സൂര്യൻ...😅😅😅😅

  • @prasadt3994
    @prasadt3994 8 місяців тому +2

    ED യെ കൊണ്ടു പിടിപ്പിക്കാൻ ശ്രമിച്ചിട്ടും നടക്കാത്ത കാര്യം പറയവേയാണ് അങ്ങനെ പറഞ്ഞത് അതിനെ പാർവഥീകരിച്ചു അന്തിചർച്ച നടത്തി വയറ്റിപ്പഴാപ്പിന് ശ്രമിക്കുന്നത് ലജ്ജകാരം

    • @SabuXL
      @SabuXL 8 місяців тому

      ഏത് വിഷയം ആണേലും വ്യക്തി പൂജ പാർട്ടിയിൽ ഉണ്ടോ ചങ്ങാതീ.

  • @BabuJacob-l9y
    @BabuJacob-l9y 8 місяців тому +3

    എപ്പോളോ കഞ്ഞിയില്ല, പിന്നെ വേറെ ഒരു pooran വന്നിട്ടുണ്ട് ഗണേശൻ, ആയ kunne വിചാരം കേരള ജനദ്ധ marannunna 😡

  • @indigenouscuisines1446
    @indigenouscuisines1446 8 місяців тому +1

    പ്രകീർത്തനത്തിൽ വീഴില്ല. അപ്പോ ഈ കപ്പലിനു ഒരു കാപ്പിത്തനുണ്ട് ന്ന് പുകഴ്ത്തുന്ന ടീംസ് 😊

  • @library4233
    @library4233 8 місяців тому +1

    ആദ്യ ഭരണം കിട്ടിയപ്പോൾ കട്ട് സമ്പാദിച്ചു ബിസിനസ് തുടങ്ങിയ പൈസയിൽ ലാഭം വന്നു തുടങ്ങി ഷെയർ വേണമെങ്കിൽ മുതലാളിയെച്ചുകഴ്ത്തണം

  • @Arshad-bz5yu
    @Arshad-bz5yu 8 місяців тому +2

    രാജാവ് നഗ്നനാണ് 😂😂

  • @abdulsamadparakkattu5239
    @abdulsamadparakkattu5239 8 місяців тому +4

    സ്വന്തം വീട്ടിലെ പിള്ളേർ തല്ലുപിടിച്ചാലും അത് പിണറായി പറഞ്ഞിട്ടാണെന്നു പറയുന്ന നെറികെട്ട രാഷ്ട്രീയ കോമരങ്ങൾ ഉള്ളപ്പോ. ഒരു വ്യക്തിയെ ടാർഗറ്റ് ചെയ്യുമ്പോ ആ വെക്തി നല്ല ആളാണെങ്കിൽ ഉയർത്തിപിടിക്കേണ്ടത് പാർട്ടിയുടെ ബാധ്യതയാണ്.അതിനു മനോരമ വിറളി കൊള്ളേണ്ട. അന്യോഷിച്ചിട്ടു കിട്ടാത്ത വിഷം ഒന്നുടെ അന്വേഷിച്ചാൽ കിട്ടുമെന്ന് മുതലാളിമാരോട് പറയ്.

  • @ICON734
    @ICON734 8 місяців тому +1

    Mr. അനിൽ കുമാർ ഒരു ഭരണാധികാരി എന്തു ചെയ്തു എന്നതിനെ അടിസ്ഥാനത്തിലല്ല എങ്ങനെ ചെയ്തു എന്നതാണ് അയാളേ മഹാനാക്കുന്നത്. എങ്ങനെ എന്നത് വെളിവാകാൻ വൈകും. അഴിമതി ആയിരുന്നു ചെയ്തതിനെല്ലാം പിന്നിൽ

  • @roshroshith8185
    @roshroshith8185 8 місяців тому +2

    കേരളത്തിൽ ഇൻഡി സഖ്യത്തിന് എത്ര സീറ്റുകൾ കിട്ടും അറിവുള്ളവർ പറഞ്ഞു തരാമോ

  • @krishnanunnimalath4610
    @krishnanunnimalath4610 8 місяців тому +2

    മാക്രികളുടെ ദൈവം

  • @deepakvijay1587
    @deepakvijay1587 8 місяців тому +3

    പറ്റിയ നായി തന്നെ.. പൂജിച്ചോ പൂജിച്ചോ 😂🤣

  • @suniinair4261
    @suniinair4261 8 місяців тому +4

    Donkey praises it's own tail😂

  • @rileeshp7387
    @rileeshp7387 8 місяців тому +1

    വ്യക്തി ശുദ്ധി എന്ന് ഗോവിന്ദൻ പറഞ്ഞത് പിണറായി യെ ഒന്ന് ഇലക്കിയത് ആണ്

  • @prakashanp9706
    @prakashanp9706 8 місяців тому +2

    കറുത്ത സൂര്യൻ ഉദിച്ചു,,, കഴുകൻ വട്ടമിട്ടു പറക്കുന്നു ജയ്രാജേട്ടാ,,, മറ്റേ പാട്ടു ഒന്നു പാടാമോ,,, ഒന്നു കോൾ മയർ കൊള്ളനാണ് 😂😂😂😂😂😂😂

  • @dilipb.n1574
    @dilipb.n1574 8 місяців тому +2

    Full comedy anallo.....😂😂😂😂

  • @eliyasbaramy735
    @eliyasbaramy735 8 місяців тому +2

    ചിലപ്പോ പുതിയ നബിയായിരിക്കും

  • @abdulsamadparakkattu5239
    @abdulsamadparakkattu5239 8 місяців тому +1

    ആഹാ വന്നല്ലോ വനമാല ഇന്ന് കുറെ കരച്ചില് കാണാം

  • @sureshbabuk5664
    @sureshbabuk5664 8 місяців тому +2

    അയ്യോ പാവം

  • @rajrajeshrajesh6850
    @rajrajeshrajesh6850 8 місяців тому +1

    സത്യം

  • @BobenBhaskaran-v7t
    @BobenBhaskaran-v7t 8 місяців тому +1

    അറിയോ അറിയോ അറിയോ അറിയോ അറിയോ😅 എത്ര തവണ

  • @sajeevnarayanan8629
    @sajeevnarayanan8629 8 місяців тому +3

    വാസവന് അതുകൊണ്ടു തുറമുഖ വകുപ്പ് കൂടി കിട്ടി

  • @sujathomasmkl4443
    @sujathomasmkl4443 8 місяців тому +1

    ന്യായീകരിക്കാൻ മാത്രം ഒരു അനിൽ

  • @axiomservice
    @axiomservice 8 місяців тому +1

    ശരിയാണ്....ഉന്നതൻ ലാവലിൻ കേസ്.

  • @ikozhikod1391
    @ikozhikod1391 8 місяців тому +4

    എന്താന്നറിയില്ല എനിക്കും പിണറായിയോട് ഒരു പ്രത്യേക ഇഷ്ടമാണ്

    • @predeepkumar2792
      @predeepkumar2792 8 місяців тому +5

      അത് നിന്റെ കുഴപ്പമാ

    • @predeepkumar2792
      @predeepkumar2792 8 місяців тому +4

      നീ അന്തംകമ്മിയായി അധ:പതിച്ചതിന്റെ അധപതനമാ നിന്റെ ഈ ചിന്താഗതി.
      അത് നിന്റെ മരണത്തിനു തുല്യമാ

  • @binojsivaramannair06
    @binojsivaramannair06 8 місяців тому +1

    വി എസ്... മലമ്പുഴ... മാരാരിക്കുളം... Kk Rama.... Jishnu pranoy....മുന്നാർ.... രാജൂ നാരായണ സ്വാമി... ഋഷിരാജ് സിംഗ്..... സുരേഷ് കുമാർ.... രവീന്ദ്രൻ... കായൽ ചാണ്ടി... ഭരണ പരിഷ്‌കർത്താവ് 😂.....ഭയത്തിൽ നിന്നും ഭക്തി.. ഭക്തിയിൽ നിന്നും ബഹുമാനം.... ഇന്ദിര അവാസ് യോജന മാറ്റി PM അവാസ് യോജന.... മോദി അവാസ് യോജന എന്നല്ല.... മോദി മാറിയാലും... PM തന്നെ... മോദിടെ പേര് വച്ചിട്ടുള്ളത് പറ..എന്തായാലും ആ കഴുകൻ പ്രയോഗം കറക്റ്റ്.... ഇ.എം.എസ് നെ കുറിച്ച് അനിൽ കുമാർ പറഞ്ഞത് കൊണ്ട് കൊള്ളാം വേറെ ആരെങ്കിലും ഇ.എം.എസ് ന്റെ ഇരട്ട പേര് പറഞ്ഞതെങ്കിൽ അനിൽ,.... ആകാശം മുട്ടെ ചാടിയേനെ.... മഹാനായ ഇ.എം.എസ് നെ കുറിച്ച് മിണ്ടരുത് എന്ന്‌...... R S S രാഷ്ട്രിയ പ്രസ്ഥാനം അല്ല..പാർട്ടി മാറ്റി വച്ചാൽ ഞങ്ങൾ ജടമായി... ഇപ്പോൾ പാർട്ടിയടക്കം ജടമായി...

  • @vincevarkey3203
    @vincevarkey3203 8 місяців тому +2

    KOVINDAN sathyam parangu enthenkilum parangal pinu karichukalayum😅😅😅

  • @shajikolladan4987
    @shajikolladan4987 8 місяців тому +1

    പിടിച്ചതിലും വലുതാണ് അളയിൽകിടക്കുന്നത് 🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈🐈

  • @ssk-fm3eo
    @ssk-fm3eo 8 місяців тому +1

    പപ്പേട്ടൻ റാഷിദ് ൻ്റെ അണ്ണാക്കിൽ അമിട്ട് യിട്ട് പൊട്ടിച്ചു

  • @v.pummer5143
    @v.pummer5143 8 місяців тому +1

    Don't wory safeer there is a captan acording to veena

  • @pamenon6590
    @pamenon6590 8 місяців тому +1

    Moderator please don't instigate Anil kumar to tell more lies 😂😂

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 8 місяців тому +1

    റാഷിദിന് പത്മനാഭനോട് മാത്രം ഇടപെടുന്നത് അസഹിഷ്ണുതയല്ല

    • @SabuXL
      @SabuXL 8 місяців тому

      ഇവിടെ ചർച്ചാ വിഷയം അയാളുടെ പാർട്ടിയുടെ പേരിൽ അല്ലല്ലോ ചങ്ങാതീ

  • @jibinjoy1710
    @jibinjoy1710 8 місяців тому +1

    കമ്മ്യൂണിസ്റ്റിനു ദൈവം ഉണ്ടോ

  • @manojsankar4017
    @manojsankar4017 8 місяців тому

    Rashid your question to AK is perfect

  • @ICON734
    @ICON734 8 місяців тому

    കേരളത്തിൽ cpm എന്ന രാഷ്ട്രീയ പാർട്ടി ഇല്ലായിരുന്നു എങ്കിൽ എത്രയോ നേരത്തെ പൂർത്തി ആ കേണ്ടതായിരുന്നു ദേശിക പാദ വികസനം.

  • @manojsankar4017
    @manojsankar4017 8 місяців тому

    Mohammed shafeer, I was a congressman till Rajiv Gandhi ji, because he had a vision and he thought of the nation, like mother like Son. And I was a ksu, elected candidate in Sree kerala Varma college Thrissur in 1992. But congress had different attitudes after Rajiv Gandhi’jis death.
    Now I am a pro BJP, because they are working for the nation

  • @lineesh-ee8zr
    @lineesh-ee8zr 8 місяців тому +2

    Egana chodikkalla rashida anil kumarenda pani pokum😅

  • @sajeevnarayanan8629
    @sajeevnarayanan8629 8 місяців тому +2

    വിജയന്റെ മന്ത്രിസഭയിൽ എത്ര കമ്മ്യൂണിസ്റ്റുകളുണ്ട്

  • @LatheefKP-ug6ud
    @LatheefKP-ug6ud 8 місяців тому +1

    Indiaisthecountryofmangod...Aaldaivangal

  • @oxideart
    @oxideart 8 місяців тому

    Wow

  • @user-jz3ns8cq3q
    @user-jz3ns8cq3q 8 місяців тому

    എന്ത് കണ്ടിട്ടാണ് വിജയന് സ്തുതി പാടുന്നത് ഗ്ണ്ടാ വിജയൻ

  • @hashimshahulhameed7020
    @hashimshahulhameed7020 8 місяців тому

    പിണറായി വിജയനെക്കുറിച് ഞങ്ങൾ കോ. ലി, ബി. കൾ ആവോളം ഇകയത്തി സംസാരിക്കും, ആരും പുകയത്തി സംസാരിക്കാൻ പാടില്ല ഞങ്ങൾ ഇഷ്ടപ്പെടുന്നതല്ല

  • @sunithap8399
    @sunithap8399 8 місяців тому +1

    National highway pinarayi ano atho modiji ano nadapakiyath. Kashtam.

  • @mathewthomas3646
    @mathewthomas3646 8 місяців тому

    എങ്കിലും ജ്യൂദാസ്‌ ഏതൊക്കെ വേഷം അണിഞ്ഞാലും മാറ്റം ഉണ്ടാകില്ല. മറച്ചില്ലയിൽ തൂങ്ങ്യ ആടുന്ന അവസ്ഥ താൻ തന്നെ വരുത്തി വച്ച താണെന്ന് അദ്ദേഹം ഓർമിച്ചിരുന്നില്ല. തെറ്റ് തിരുത്താനുള്ള ആശ്രമത്തിൽ തിരുത്താനാകാത്ത തെറ്റുകളിലേക്ക് വീണു. സിപിഎം ഇതിൽ നിന്നും വ്യത്യസ്തമാണോ

  • @harikumarm535
    @harikumarm535 8 місяців тому

    I have a difference of Opinion with LDF also

  • @LatheefKP-ug6ud
    @LatheefKP-ug6ud 8 місяців тому

    OurCMismodernJesuschristwithdevinehomeministry

  • @nks1010
    @nks1010 8 місяців тому

    ആരോചകം, അവതാരകൻ്റെ ഇടപെടൽ

  • @georgethampan3531
    @georgethampan3531 8 місяців тому +2

    പിണറായിയോട് അസൂയ തോന്നിയിട്ട് കാര്യമില്ല, പടിക്ക് 💪
    കഞ്ഞിക്കുഴിക്ക് സ്വപ്നം കാണാൻ കഴിയില്ല 💪

    • @pavithrans8180
      @pavithrans8180 8 місяців тому +1

      താൻ തിരിച്ചറിവില്ലാത്ത പോത്ത്.

    • @SabuXL
      @SabuXL 8 місяців тому +1

      ​@pavithrans8180 അല്ല ചങ്ങാതീ. വാഴ. വെറും മരവാഴ. 😊

    • @MsPrameesh
      @MsPrameesh 8 місяців тому +2

      Troliyathu ആണോ

    • @shajuvarghese7036
      @shajuvarghese7036 8 місяців тому +2

      Troll 😂

  • @valsarajks5299
    @valsarajks5299 8 місяців тому +1

    പാർട്ടിയിൽ അരേമേലെ നിർത്തണം അരേ താഴെ നിർത്തണം എന്ന് പാർട്ടിതീരുമാനിച്ചോളും അതിന് നീവേവലാതിപ്പെടേണ്ട കുത്തിക്കൊല്ലാൻ വന്നിട്ട് നടക്കുന്നില്ലഅതുകൊണ്ട് നക്കിക്കൊള്ളാൻ വരുന്നു

    • @rileeshp7387
      @rileeshp7387 8 місяців тому +1

      അച്യുതാനന്ദന് ഇത് ബാധകമല്ലേ അന്ന് പിണറായി പറഞ്ഞത് ഓർമ്മയില്ലേ പാർട്ടി നിയമം തനിക്ക് ബാധകം അല്ല എന്ന് ആണ് പിണറായി

  • @axiomservice
    @axiomservice 8 місяців тому

    ഉജ്വല വിജയം....അത് കലക്കി

  • @gopalankp5461
    @gopalankp5461 8 місяців тому

    Ministers are in a dilemma. Henceforth the Chiefminister is symbol of a perticular group.

  • @user-ty4oj6jn1g
    @user-ty4oj6jn1g 8 місяців тому +1

    Anil Kumar thAyl onu poda pooooo monea 😂😂

  • @viswanathanpillai9090
    @viswanathanpillai9090 8 місяців тому

    Anil gas connection 3 varsham aayi pipe connect cheithu poyittu gas vannittilla ennittu channeling vannu ,vaakeerunnath.