പൊട്ടന്മാരും അഴിമതിക്കാരും ഈ പാർട്ടിയിൽ ചേർന്നതാണോ അല്ലെങ്കിൽ ഈ പാർട്ടിയിൽ ചേർന്നതിനു ശേഷം പൊട്ടനായും അഴിമതിക്കാരും ആയി മാറുന്നതാണോ????? വല്ലാത്ത ജാതി 😢😢😢
അൻവർ ഞങ്ങളുടെ പുലിയാണ് ഈ ഇരട്ടചങ്കൻ കേരളം വാഴുമ്പോൾ ഇരട്ടനീതി എന്റെ കൂടപറപ്പാണ് മാസപ്പടി കൃത്യമായി തന്നിരിക്കണം അടിമ കൂട്ടങ്ങളെ ചിലവ് ഈ മാസം ഇത്തിരി കട്ടിയാണ് മാഡത്തിനും മകൾക്കും ഓണാക്കോടി എടുക്കണം ഒരു 2cr വരും അതുകൊണ്ട് അടിമകൾ എത്രയും പെട്ടന്ന് മാസപ്പടി എത്തിക്കുക
വസീഫ് 🤪 ജെയ്ക് 🤪 സജീഷ് 🤪 അനിൽകുമാർ 🤪 ഷംസീർ 🤪 അർഷോ 🤪അരുൺകുമാർ 🤪 ഷിജുഖാൻ 🤪 റജി ലൂക്കോസ് 🤪 ഇതിൽ നിങ്ങളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ആര്... 😄 ഏറ്റവും കൂടുതൽ വെറുപ്പിച്ചത് ആര്.. 🙋♂️🙋♂️😄😄 ഉത്തരം പറയുന്നവർക്ക്., അൻവറിന്റെ കയ്യിൽ നിന്നും ഒരു ഏക്കർ സമ്മാനം ലഭിക്കുന്നതാണ് 👏👏👏🤪
സ്വന്തം പാർട്ടിയിലെ mla മാരോടും മന്ത്രിമാരോടും ഇതേ നയം തന്നെ വേണമെന്ന് ഞങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നു. Dyfi നേതാവ് എന്തിനിങ്ങനെ ന്യായീകരിക്കുന്നു. Shame. ആരോപണം നേരിടുന്ന എല്ലാവരുടെയും വീടുകളിലേക്ക് ഇങ്ങനെ മാർച്ച് നടത്. നിങ്ങൾ പുലിക്കുട്ടികളാണെന്നു പറയാം.
7 വർഷം ആയി ചൊറിയും കുത്തി ഇരിക്കുവല്ലേ ഈ ഡിഫി ക്കാർ... ലുട്ടാപ്പി പറയും ഡിഫി അനുസരിക്കും... പരനാറി വിജയൻ ലുട്ടാപ്പി വിളിച്ചു പറയും, ഡിഫി വാലും പൊക്കി വരും.. കഷ്ടം... ഇവന്മാരെ ഒക്കെ കിണറ്റിൽ ഇടാൻ ev🥰ആരും ഇല്ലേ
കേരളത്തിന്റെ ആൺ സൈന്യം 1. സ്വപ്ന സുരേഷ് 2. മാത്യു കുഴൽനാടൻ 3. മറുനാടൻ ഷാജൻ 4. ക്രൈം നന്ദകുമാർ 5. ഷാജഹാൻ 6. ശക്തിധരൻ 7. Vinu v john 8. സോയിമോൻ 9. ജസ്റ്റിസ് കമൽ പാഷ 10. പാണ്ഡ്യാല ഷാജി 11. എ 2 ഐ സുനിൽ ....... ആ ലിസ്റ്റ് അങ്ങനെ നീളട്ടെ...... അഴിമതിക്കെതിരെ ...... കള്ളക്കടത്തിനും, കൊള്ളക്കുമെതിരെ നമുക്ക് ആഞ്ഞു അടിക്കാം........
പണ്ട് 1980 കളിൽ ബസേലിയോസ് കോളേജ് എസ് എഫ് ഐ യൂണിറ്റ് സമരം ഇറങ്ങിയാൽ കെ കെ റോഡിലെ മനോരമ ഓഫീസിന് നേരെ ആയിരുന്നു പ്രതിക്ഷേധവും കല്ലേറും. ഇപ്പോൾ CCTV വന്നതുകൊണ്ട് SFI മാന്യമായി.
ഇതിപ്പം ചർച്ചക്ക് വിളിച്ചാൽ പോകാതിരിക്കാനും പറ്റില്ല ഇനി പോയാൽ എല്ലാരും കൂടി അണ്ണാക്കിൽ വെച്ച കൊടുക്കുകയും ചെയ്യും ദൈവമേ ശത്രുക്കൾക്ക് പോലും ഈ വിധി കൊടുക്കരുതേ
മാത്യു കുഴൽനാടനെതിരെ ശരവേഗത്തിൽ നടപടി... പക്ഷെ മിച്ചഭൂമി തട്ടിപ്പ്, അനധികൃത സ്വത്ത് സാമ്പാദ നം തുടങ്ങിയ വിഷയങ്ങളിൽ ആരോപണ വിധേയനായ അൻവർ മുതലാളിയെ തൊടാൻ ഭയം... പണ്ട് up യിലെ ചില ഗോത്രഗ്രാമങ്ങളിൽ നടന്നിരുന്ന മാഫിയ ഭരണമാണ് ഓർമ്മയിൽ വരുന്നത്...ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്..
ഹ ഹ ഹ കമ്യുണിസ്റ്റ് അഴിമതിയോ കൊള്ളായോ പുറത്ത് പറയുകയോ, ഈ നാട്ടിൽ അതിനേക്കാളും വലിയ തെറ്റുണ്ടോ, അവർ വലിയ വില കൊടുക്കേണ്ടി വരും, അവരെ ആക്രമിക്കാൻ സ്റ്റേറ്റ് മിഷനറി ചാടി ഇറങ്ങും, അതാണ്, വീണാ വിജയൻ മാസം എട്ടര ലക്ഷം രൂപ വാങ്ങി കരിമണൽ കർത്തയുടെ കമ്പനിയിൽ മൈന്റൈൻ ചെയ്ത സോഫ്റ്റെവേസ് ഏതൊക്കെ ആണെന്ന് കേട്ടാൽ അത്യാവശ്യം ടെക്നോളജിയിൽ അറിവുള്ളവർ ചിരിച്ചു ചിരിച്ചു ഒരു വഴിക്കവും, അത് വീണാ മാഡത്തിന്റെ കമ്പിനി സ്വയം ഉണ്ടാക്കിയ ms office, power point, excel woard, tally, outlook എന്നിവ ആണ് ...
Mathew Kuzhalnaden’s life is an open book! He has a strong backbone. He is a well known intelligent man . All about , He was complained against Veena Vijay’s allegation . CPM is a cave of looters !
യാതൊരു വിവരവുമില്ലാത്ത വരെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്? DYFI ക്കാർ ഒരിക്കലും അവർക്കെതിരെ വരുന്ന ഒരു ചോദ്യത്തിനും നേരായ ഉത്തരവും നൽകില്ല. വർഷങ്ങൾ ന്യായീകരിച്ചു കൊണ്ടിരിക്കും
മകളുടെ കേസ് വാദിക്കാൻ ഖജനാവിൽ പണം ഇല്ല കേരളത്തിലെ ജനങ്ങൾ ്് ജാഗ്രത പുലർത്തണം റോഡിലും പുറത്ത് ഇറങ്ങിയാലും ഭരണത്തിന് എതിരെ പറഞ്ഞാലും പോലീസും വിജിലൻസ് അന്വേഷണം വരും ഖജനാവ് പണം ആക്കി വേണം പുറത്ത് നിന്ന് കോടി രൂപ വാങ്ങി കേസ് വാദിക്കുന്ന വക്കീന് ഫീസ് കൊടുക്കാൻ പണം വേണം പെട്ട് പണം പിരിക്കാൻ പറ്റില്ല ഇതാണ് പുതിയ വഴി കേരള ജനത തെറ്റ് തരിക്കാതെ
ചക്കെന്ന് ചോദിച്ചാൽ കൊക്കെന്നു മറുപടി പറഞ്ഞു കൊണ്ട് വളിച്ച ചിരിയും ചിരിച്ച് മറുപടിയില്ലാതെ ഉരുണ്ടു കളിയ്ക്കുന്ന ഈ ഡിഫി സഖാവ് പൊതുസമൂഹത്തെ പല്ലിളിച്ചു കാട്ടുകയാണ്. 😂.😂😂😂😂😂😂😂 മാത്യു കുഴൽനാടൻ ചങ്കുറപ്പുള്ള സത്യസന്ധനായ നേതാവ്.❤മാത്യു കുഴൽനാടൻ്റെ രോമത്തിൽ തൊടനുള്ള യോഗ്യതയില്ലെടോ തനിയ്ക്കൊക്കെ . മാത്യു കുഴൽ നാടന് കട്ട സപ്പോർട്ട്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വാസീഫ് കുറച്ചു കിറ്റ് കൊണ്ട് വന്നു ജങ്ങളെ കാണിച്ചു കൊടുക്ക്.. എന്നാ കുറച്ചു കൂടി പിടിച്ചു നിൽക്കാം.. വീണ വിജയനെ പറ്റി പറയുമ്പോൾ കിറ്റ്.. പിണറായി കിറ്റ്... കിറ്റോഡ് കിറ്റ്.. കേരള മോഡൽ കിറ്റ് 😁
CPM ജനങ്ങളെ ഇങ്ങനെ വെറുപ്പിക്കരുത്….
അധികാരം കയ്യിൽ കിട്ടിയാൽ പിന്നെ ജനങ്ങളോടും മാധ്യമങ്ങളോടും
ധാർഷ്ട്യം
What a fate for Kerala people
പക്ഷെ ഇത് കേരള ജനത വരുത്തി വച്ച ദുരവസ്ഥയാണ് രണ്ടാമതും ഈ ക്രിമിനൽസിനെ അധികാരത്തിൽ വരുത്തിയത്
ഉത്തരം മുട്ടും കൊഞ്ഞനം കുത്തുന്ന പരിപാടി നിർത്തിക്കൂടെ സിപിഎമ്മേ
ഇന്നും പഴയ ക്യാപ്സുൽ തന്നെ. ഡിവൈഎഫ്ഐ ക്കാരൻ്റെ ഒരു ഗതികേട് 😅
Absolutely true.
ഒരു നിലവാരം ഇല്ലാത്ത ഈ ഡിഫിക്കാരനെ ആരാ ചർച്ചയിൽ വിളിച്ചത് 😄😄😄
പൊട്ടന്മാരും അഴിമതിക്കാരും ഈ പാർട്ടിയിൽ ചേർന്നതാണോ അല്ലെങ്കിൽ ഈ പാർട്ടിയിൽ ചേർന്നതിനു ശേഷം പൊട്ടനായും അഴിമതിക്കാരും ആയി മാറുന്നതാണോ????? വല്ലാത്ത ജാതി 😢😢😢
Ite tanne ane enteum doubt 😂
ഇവർ ഒരിക്കലും ചോദ്യത്തിന് ഉത്തരം പറയില്ല' ഇവന്മാർ പച്ചക്കള്ളം മിടുക്കരാണ്.
Eda chodhichathinu reply thaada. Chakkar ennu paranjhal Chikkuma parayaan aanoda channel il varunne?
Sweeper pani aanoda?
Nattellilla. Pinarayi parayillenkil evan enthu parayum.
വസീഫിന് നിലവാരം പോരാ... വിവരക്കേട് പറയാതെ ഒന്നെണീറ്റ് പോടോ..
ബിജയന്റെ മോളുടെ കണക്കു കാണിക്കണമെന്നു പറഞ്ഞാല്‍ സഖാവിന്റെ വീട്ടിലിന്നു ഇന്നോവ വരും
വീണ വിജയൻറെ സ്വത്ത് വിവരം വെളിപ്പെടുത്താൻ ഡിവൈഎഫ്ഐക്ക് ധൈര്യം ഇല്ല എന്ന്
തനിക്കും കുടുംബത്തിനുമെതിരെ ആര് സംസാരിച്ചാലും അവരെ ഒതുക്കുക എന്നതാണ് പിണറായിയുടെ അടവ്നയം ,യഥാർത്ഥ ഹീറോ മാത്യൂ കുഴൽനാടൻ👍💪
Q
Good morning welcome to Manorama news channel counterpoint charcha Marwadi beautiful and fine thank you very much
@@chandrantvk5311i8
😊
അൻവർ ഞങ്ങളുടെ പുലിയാണ് ഈ ഇരട്ടചങ്കൻ കേരളം വാഴുമ്പോൾ ഇരട്ടനീതി എന്റെ കൂടപറപ്പാണ്
മാസപ്പടി കൃത്യമായി തന്നിരിക്കണം അടിമ കൂട്ടങ്ങളെ ചിലവ് ഈ മാസം ഇത്തിരി കട്ടിയാണ് മാഡത്തിനും
മകൾക്കും ഓണാക്കോടി എടുക്കണം ഒരു 2cr വരും
അതുകൊണ്ട് അടിമകൾ എത്രയും പെട്ടന്ന് മാസപ്പടി എത്തിക്കുക
ചോദ്യത്തിന് മറുപടി പറയാൻ കഴിവില്ലാത്ത Dy Fl കഷ്ടം
ഈ പിള്ളേരെയൊക്കെ ഒഴിവാക്ക് സഹിക്കുന്നത് നമ്മളാണ്.
വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനും നമ്മുടെ പാ൪ട്ടിയിലില്ലെ ? Lal salam 💪
അതാണല്ലൊ കാണുന്നത്
Ithilum bedham Jaik aayirunnu...Jaikkalle Daivame eee marapottanmaare sahikkunne kkaalum verum pottanaaya Jaik thanna
സിപിഎം മടിയിൽ കണമുള്ളവർ 😂😂😂😂
പാവം കുഴൽ നാടൻ 🎉🎉❤❤
എടോ കമ്മി ഇതുവരെ കേരളത്തിൽ ഒരു മുഖ്യ മന്ത്രി ഇങ്ങനെ ചെയ്തില്ല കമ്മി 😂😂
വസീഫ് 🤪 ജെയ്ക് 🤪 സജീഷ് 🤪 അനിൽകുമാർ 🤪 ഷംസീർ 🤪 അർഷോ 🤪അരുൺകുമാർ 🤪 ഷിജുഖാൻ 🤪 റജി ലൂക്കോസ് 🤪 ഇതിൽ നിങ്ങളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ആര്... 😄 ഏറ്റവും കൂടുതൽ വെറുപ്പിച്ചത് ആര്.. 🙋♂️🙋♂️😄😄 ഉത്തരം പറയുന്നവർക്ക്., അൻവറിന്റെ കയ്യിൽ നിന്നും ഒരു ഏക്കർ സമ്മാനം ലഭിക്കുന്നതാണ് 👏👏👏🤪
Enthada ലുട്ടാപ്പിയെ നി list il idathath? 🤣🤣🤣 ലുട്ടാപ്പി is My HERO
Arunkumar
😄😄
എല്ലാം മന്ത ബുദ്ധികൾ വസീഫും സജീഷും
Lutapiyude seat eporum orinu kidakuvanu
കോൺഗ്രസ്സിലെ പുലികുട്ടി 💪 കേരളത്തിൻ അഭിമാനം 🙏 ഗംഭീരം കുഴൽനാടൻ
😊😅😮😢🎉😂
വാസീം ചർച്ചയിൽ പങ്കെടുക്കാൻ ആയിട്ടില്ല എന്ന് ഈ ചർച്ചയിൽ മനസ്സിലാക്കം
പുലിക്കുട്ടി എലിക്കുട്ടി ആവും കുറച്ചു ദിവസം കഴിഞ്ഞാൽ. വീണ വിഷയവും കുഴൽ നാടൻ വിഷയവും ഒരേ ത്രാസ്സിൽ തൂക്കരുത്
@@fghjkkknnbvccfghഅനിൽ അക്കര ആയിട്ടില്ല എന്നും മനസ്സിൽ ആയില്ലേ
@@fghjkkknnbvccfgh yes you are 👌👍👌👍
DYFI ഡിവൈഎഫ്ഐ എപ്പോഴും തയ്യാറാണ്. ചുണയുണ്ടെങ്കിൽ ഇത് വെല്ലുവിളി ആയിട്ട് ഏറ്റെടുത്ത് മാത്യു കടന്നുവാ. ഞങ്ങൾക്ക് വീണായെ വെളുപ്പിച്ച് പറ്റൂ.
കമ്മ്യൂണിസ്റ്റ് കാരന്റെ പൊതുബോധവും അവൻ ഇപ്പോഴും അടിമയാണ് എന്ന സത്യവും ഈ ചർച്ച മലയാളികളെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു.
സ്വന്തം പാർട്ടിയിലെ mla മാരോടും മന്ത്രിമാരോടും ഇതേ നയം തന്നെ വേണമെന്ന് ഞങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നു. Dyfi നേതാവ് എന്തിനിങ്ങനെ ന്യായീകരിക്കുന്നു. Shame. ആരോപണം നേരിടുന്ന എല്ലാവരുടെയും വീടുകളിലേക്ക് ഇങ്ങനെ മാർച്ച് നടത്. നിങ്ങൾ പുലിക്കുട്ടികളാണെന്നു പറയാം.
7 വർഷം ആയി ചൊറിയും കുത്തി ഇരിക്കുവല്ലേ ഈ ഡിഫി ക്കാർ... ലുട്ടാപ്പി പറയും ഡിഫി അനുസരിക്കും... പരനാറി വിജയൻ ലുട്ടാപ്പി വിളിച്ചു പറയും, ഡിഫി വാലും പൊക്കി വരും.. കഷ്ടം... ഇവന്മാരെ ഒക്കെ കിണറ്റിൽ ഇടാൻ ev🥰ആരും ഇല്ലേ
കേരളത്തിന്റെ ആൺ സൈന്യം
1. സ്വപ്ന സുരേഷ്
2. മാത്യു കുഴൽനാടൻ
3. മറുനാടൻ ഷാജൻ
4. ക്രൈം നന്ദകുമാർ
5. ഷാജഹാൻ
6. ശക്തിധരൻ
7. Vinu v john
8. സോയിമോൻ
9. ജസ്റ്റിസ് കമൽ പാഷ
10. പാണ്ഡ്യാല ഷാജി
11. എ 2 ഐ സുനിൽ ....... ആ ലിസ്റ്റ് അങ്ങനെ നീളട്ടെ...... അഴിമതിക്കെതിരെ ...... കള്ളക്കടത്തിനും, കൊള്ളക്കുമെതിരെ നമുക്ക് ആഞ്ഞു അടിക്കാം........
ഒരു ചാനലിൽ ഇരുത്താൻ പറ്റിയ ഉരുപ്പടി 🤣
എടോ നിയമ നടപടി ആണ് കമ്മി ഈ ആരോപണം തന്നെ ഉളുപ്പ് ഇല്ലെടോ നിനക്ക്?😂😂😂
എന്തൊരു ഇരട്ടത്താപ്പ്. കമ്മി കൊള്ളാം.
Mr mathew kuzhalnadan big salute
അസഹനീയം ഇയാളുടെ വിശദീകരണം.
ഇതുപോലൊരു പരനാറി ഭരണം ജനാധിപത്യം എന്ന ഒരു സംവിധാനം തന്നെ ഇല്ലാത്താക്കും 🙏🙏🙏
മോനെ വസിഫ് എന്തിനാ കള്ളം പറഞ്ഞു കൂട്ടുന്നത്
ഇനി അങ്ങോട്ട് ഒന്നിനും ഉത്തരം പറയാൻ കഴിയില്ല അത്രയ്ക് അധഃപധനം സംഭവിച്ചു പോയി DYFI യ്ക്ക്
ഇവന് ആരാ d y f i യിൽ ഇവന്മാരുടെ ഉടായിപ്പ് മുഴുവനും
വിവരം തൊട്ടു തീണ്ടാത്ത ഇവനെയാണോ ചർച്ചക്ക് വിളിക്കുന്നത്
വീണ സ്റ്റയിൽ ബിസിനസ്സ് കേരളത്തിന് പരിചയപ്പെടുത്തു യുവാക്കൾക്കും യുവതികൾക്കും തൊഴിൽ രഹിതർക്കും ഉപകാരപ്പെടും
അത് ഇവർ പറയുന്നില്ലാലോ. അതല്ലേ ഇവിടെ presnam
കോടികൾ ഉണ്ടാക്കുന്ന പുതിയ സഖാക്കൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്,
അധ്വാനിച്ച് വിയർപ്പൊഴുക്കിയ ഒരുകൂട്ടം തൊഴിലാളികളുടെ ത്യാഗമാണ് എന്ന സത്യം.
😊😅😢😢😢😮😮 42:54
ഇതുപോലുള്ള വേട്ടവളിയന്‍മാരെ ദയവായി ചര്‍ച്ചയ്ക്കു കൊണ്ടുവരരുതു
Really 😢vettovalli
DYFI ക്കാരൻ ആദ്യം പോയി കണക്കു കൂട്ടാൻ പഠിക്കട്ടെ.
എടോ മാത്യു സാറിന്റെ ഒരു രോമത്തിനു വില ഉണ്ടോടോ പിണറായി വിജയനും മോൾക്കും?
സത്യം തന്നെ
"വീണ "വിജയനെപ്പറ്റിയും പോളണ്ടിനെയും പറ്റി ഒരക്ഷരം മിണ്ടരുത്... മിണ്ടിയാൽ ഞങ്ങൾ ഇറങ്ങും 😜😜😜😜
പ്ളീസ് നിഷ. ഇവന്മാരെ ഒന്നും ചർച്ചക്ക് വിളിക്കരുത്.
വീണയുടെ അഴിമതി മാത്യു കുഴനാൾഡ്നെ ചോദ്യം ചെയ്യിലൂടെ വീണയുടെ അഴിമതി മായ്ക്കുന്നു
ഇവിടെ ലാവലിൻ കൈതോല പായ ഡോളർ കടത്ത് ബിരിയാണി ചെപ്പ് മാസപ്പടി പ്രളയ ഫണ്ട് അങ്ങനെ നീണ്ട നിര അഴിമതിക്കഥകൾ ജനത്തെ വഡ
സ്പ്രിങ്ക്ളർ
കരിമണൽ മോഷണം
Udf ഭരണത്തിൽ ആയിരുന്നെങ്കിൽ ഇപ്പോൾ നിയമസഭ വളഞ്ഞേനെ..നട്ടെല്ലില്ലാത്ത ഒരു പ്രതിപക്ഷം.... എന്തിനിങ്ങനെ ഇരിക്കുന്നു..
എവിടുന്നു കിട്ടി നിഷ ഈ വിവരദോഷിയെ . കഷ്ടം 😢😢
DYFI ചഗാവിന്റെ യോഗ്യത ഒന്ന് പരിശോധിച്ചാൽ കൊള്ളാം അവന്റെ വിവരമില്ലായ്മ കേട്ടിട്ട് AKG സെന്ററിൽനിന്ന് കിട്ടിയതാൻസ്ന്നു തോന്നുന്നു
ഡിവൈഎഫ്ഐയുടെ കുട്ടി സഖാക്കളുടെ സ്വത്ത് അന്വേഷിക്കാൻ പോയാൽ കേരളത്തിലെ ജനങ്ങൾ ഞെട്ടിപ്പോകും.
പണ്ട് 1980 കളിൽ ബസേലിയോസ് കോളേജ് എസ് എഫ് ഐ യൂണിറ്റ് സമരം ഇറങ്ങിയാൽ കെ കെ റോഡിലെ മനോരമ ഓഫീസിന് നേരെ ആയിരുന്നു പ്രതിക്ഷേധവും കല്ലേറും. ഇപ്പോൾ CCTV വന്നതുകൊണ്ട് SFI മാന്യമായി.
അടുത്ത ഭരണം കോൺഗ്രസിന്റെ പിണറായി ഒന്നാലോചിക്കണം നല്ലത്
ശ്രീ മാത്യു കുഴൽനാടന്
അഭിനന്ദനങ്ങൾ 🌹🌹
മാത്യു 🔥🔥🔥
Anil Akkara super leader anu💥
വാസിഫ് ഒളിച്ചോടുന്ന ഒന്നും പറയാൻ കിട്ടുന്നില്ല 😅😅😅
പാവം പൊട്ടത്തരം പറയുന്നു
ഒരുജോലിയുംചെയ്തിട്ടില്ലാത്ത പിണറായിയ്ക്ക് ഇത്രയും ആസ്തി എങ്ങനെഉണ്ടായി? എന്നു കൂടി അറിയിച്ചാൽ കൊള്ളാം.
അരിയെത്ര എന്ന ചോദ്യത്തിന് പയർ അഞ്ഞാഴി എന്നുള്ള മറുപടി പറയുന്നത് ഞങ്ങളുടെ പുതിയ തന്ത്രം ആണ്
കെ.ടി ജലീൽ റിസോർട് ഉണ്ടാക്കിയത് അറിയുമോ, ജലീലിന്റെ സാസാത്തിക ശേതസ് അന്വേഷിച്ചോ
ഡോ dyfi കാരാ നീ എന്ത് തേങ്ങ ആണ് ഈ പറയുന്നേ
സ്വപ്നയുടെ ആരോപണത്തിന്നു മറുപടിയുണ്ടോ
കള്ളനും കട്ടവനും കക്കുന്നവനും ഒക്കെ അപ്പനും മകളും മരുമകനുമാണ് അത് ന്യായീകരിക്കാൻ കൊറെ ന്യായീകരണ തൊഴിലാളികളുമുണ്ട്
ചക്ക ചോദ്യം ഉത്തരം മാങ്ങ. നിഷക്ക് മനസ്സിൽ ആകുന്നില്ല.
മാത്യുവിനെതിരെ അന്വേഷിക്കാൻ തടസ്സമെന്നുമില്ലല്ലോ. .പിന്നെയെന്തിനാണ് മാത്യുവിനെ വലിച്ചെഴക്കുന്നത്
ഇവർ ഒച്ചവച്ച് ബഹളം ഉണ്ടാക്കും അത്ര തന്നെ
ജീവിതത്തിൽ യാതൊരു പണിയും ചെയ്യാത്ത ജയ്ക്കിനു കോടികളാണു ആസ്തി.
👍👍👍🔥🔥🔥 അനിൽ അക്കരെ പോളി
എങ്ങും തൊടാതെ വിഷയത്തിൽ നിന്നും വഴുതി വഴുതി തെറ്റ് ചെയ്തവരെ സംരക്ഷിക്കാൻ പാട് പെടുന്ന ഇതത് സംഘടന നേതാവിനോട് പുച്ഛവും ഷെയ്മും
ചർച്ചകളിൽ വന്നിരുന്ന് ഉരുണ്ടു കളിക്കുന്നത് നാം കാണാൻ തുടങ്ങിയിട്ട് നാളുകൾ എത്ര ആയി
എന്റെ മടിയിൽ വലിയ കനമുണ്ട്. എനിക്കാകാം. നിന്റെ മടിയിൽ കനമുണ്ടോ എന്നു നോക്കടെ എന്നാണ് ഇവറ്റകളുടെ പെരുമാറ്റ o വോട്ടു ചോദിക്കാൻ വരട്ടെ.
അനിൽ അക്കര സാർ, സൂപ്പർ
ഇതിപ്പം ചർച്ചക്ക് വിളിച്ചാൽ പോകാതിരിക്കാനും പറ്റില്ല ഇനി പോയാൽ എല്ലാരും കൂടി അണ്ണാക്കിൽ വെച്ച കൊടുക്കുകയും ചെയ്യും ദൈവമേ ശത്രുക്കൾക്ക് പോലും ഈ വിധി കൊടുക്കരുതേ
വസീഫ് 😂😂😂😂😂ബ്ലാ ബ്ലാ
മാത്തു കൊയൽനാടൻ
ഇങ്ങനെയുള്ള വിവരദോഷികളെ ചർച്ചക്ക് വിളിച്ചു പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാതിരിക്കുക.
Vivaramiltha kammi
മണി ആശാന്റെ ഭൂമി ഒന്ന് അളന്നാൽ തീരാവുന്നതേ ഉള്ളൂ കമ്മി...
ഷാനി.. വാസിഫ്.., 😜 ഇങ്ങനെ ഉള്ള ആളുകളെ സംസാരിക്കാൻ വിളിക്കരുത്..,..
നിഷ ചോദിച്ചതിനൊന്നും വസീം മറുപടി പറയില്ല😂 വസീം ന്റെ നേതാക്കൾ പറയുന്നതിന് അപ്പുറം അദ്ദേഹത്തിനൊന്നും പറയാൻ കഴിയില്ല.
പറഞ്ഞു പോയാൽ konnalum
അതിനല്ലെടോ സംവാദത്തിന് നിക്കാൻ പറഞ്ഞത് എന്നിട്ട് കവലപ്രസംഗം ഇതൊക്കെ കുറച്ചു അടിമകൾ മാത്രമേ മനസിലാക്കാൻ ബാക്കിയുള്ളൂ
വീണയുടെയും, പിണറായിയുടെയും വരുമാന സ്രോതസ് എന്ത്????
സഗാവ് അണ്ണാ റിസോട് വാടകക്ക് എല്ലാവരും കൊടുക്കുന്നെ.. ഇതിൽ ഒരു പെൺ തരിയെ കൊണ്ട് വരാൻ പറ്റിയില്ലേ സഗാക്കളെ...
മാത്യു വിന്റെ കാര്യം മനസ്സിൽ ആയി ഡിഫിക്കാരെ വീണയെ പറ്റി പറ കേരളത്തിൽ ഇനി തെറ്റ് ശരി പറ
ബബ്ബ ബബ്ബ വച്ചീപ്പ് 🤣🤣🤣
വസീഫീന് ഉത്തരം മുട്ടുമ്പോൾ
അരി എത്ര എന്നേ ചോദിച്ചാൽ പയറഞ്ഞാഴി എന്ന് ഉത്തരം പറയുന്ന സഖാക്കൾ
Capsule is flawlessly coming in the mobile 😅😅
മാത്യു കുഴൽനാടനെതിരെ ശരവേഗത്തിൽ നടപടി... പക്ഷെ മിച്ചഭൂമി തട്ടിപ്പ്, അനധികൃത സ്വത്ത് സാമ്പാദ നം തുടങ്ങിയ വിഷയങ്ങളിൽ ആരോപണ വിധേയനായ അൻവർ മുതലാളിയെ തൊടാൻ ഭയം... പണ്ട് up യിലെ ചില ഗോത്രഗ്രാമങ്ങളിൽ നടന്നിരുന്ന മാഫിയ ഭരണമാണ് ഓർമ്മയിൽ വരുന്നത്...ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്..
ഇതു പോലെ പിണറായിയുടെയും കുടുംബത്തിന്റെയും സ്വത്തിനെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ഒന്നു പുറത്തുവിടണം എന്നു പറയുവാൻ DYFI യ്ക്ക് ആർജ്ജവം ഉണ്ടോ?
വീണ വിജയന്റെ ഡോക്യൂമെന്റസ് പൊതുസമൂഹത്തിനു മുന്നിൽ വെക്കാൻ തയ്യാറുണ്ടോ? ഡിവൈഎഫ്ഐ പെട്ടു😂
ഹ ഹ ഹ കമ്യുണിസ്റ്റ് അഴിമതിയോ കൊള്ളായോ പുറത്ത് പറയുകയോ, ഈ നാട്ടിൽ അതിനേക്കാളും വലിയ തെറ്റുണ്ടോ, അവർ വലിയ വില കൊടുക്കേണ്ടി വരും, അവരെ ആക്രമിക്കാൻ സ്റ്റേറ്റ് മിഷനറി ചാടി ഇറങ്ങും, അതാണ്, വീണാ വിജയൻ മാസം എട്ടര ലക്ഷം രൂപ വാങ്ങി കരിമണൽ കർത്തയുടെ കമ്പനിയിൽ മൈന്റൈൻ ചെയ്ത സോഫ്റ്റെവേസ് ഏതൊക്കെ ആണെന്ന് കേട്ടാൽ അത്യാവശ്യം ടെക്നോളജിയിൽ അറിവുള്ളവർ ചിരിച്ചു ചിരിച്ചു ഒരു വഴിക്കവും, അത് വീണാ മാഡത്തിന്റെ കമ്പിനി സ്വയം ഉണ്ടാക്കിയ ms office, power point, excel woard, tally, outlook എന്നിവ ആണ് ...
ഗൃഹ നാഥനു അടുപ്പിലും ആകാം. ആരും മറു ചോദ്യം പാടില്ല.
വസീഫ് ഒരുമറുപടിയും പറയില്ല
വസീഫ് കൈ ചൂണ്ടൽ സ്വായം ബോഡിയോട് വേണം...
നിഷ ചോദിക്കുന്നതിനു ശെരിയായ മറുപടി കൊടുക്ക് വസീഫെ ചക്ക എന്ന് പറയുമ്പോൾ മാങ്ങാ എന്ന് പറയല്ലേ നിഷ ചോദിക്കുമ്പോ വാസീഫിന് ചെവി കേൾക്കുന്നില്ല
ചോദിച്ചത് ചക്ക പറയുന്നത് ചുക്ക്,, വസീഫ് ഉത്തരം പറയില്ല
ഇന്ന് വീണ്ടും കൈതോല പായ പുറത്തുവന്നിട്ടുണ്ട്
അനിൽ അക്കര 👌🦾
ചുവന്ന ഉടുപ്പ് ഇട്ട് അതിന്റെ വിലയും കൂടി കളയരുത്.. പ്ലീസ് അപേക്ഷയാണ് 🙏🙏
Chuvappinte prasakthi innu nashtapettu bro....orikkal chuvappine chankoodu cherthu pidichirunnavan aanu njaan...
Mathew Kuzhalnaden’s life is an open book! He has a strong backbone. He is a well known intelligent man . All about , He was complained against Veena Vijay’s allegation . CPM is a cave of looters !
യാതൊരു വിവരവുമില്ലാത്ത വരെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്? DYFI ക്കാർ ഒരിക്കലും അവർക്കെതിരെ വരുന്ന ഒരു ചോദ്യത്തിനും നേരായ ഉത്തരവും നൽകില്ല. വർഷങ്ങൾ ന്യായീകരിച്ചു കൊണ്ടിരിക്കും
വാസീഫ് ആദ്യം അൻവറിന്റെ സ്ഥിതി ഒന്ന് പറയാമോ പറ്റില്ലെങ്കിൽ അവന്റ ചർച്ച കേൾക്കാൻ താല്പര്യമില്ല നിഷ അങ്ങനെ ഒരു ചോദ്യം ചോദിക്കില്ല അതിനും കാരണമുണ്ട്
വരുമാന വർദ്ധനവ് അന്വേഷിക്കേണ്ടത് ഇൻകം ടാക്സ് വകുപ്പല്ലേ അല്ലാതെ രാഷ്ട്രീയ പാർട്ടികൾ അല്ലല്ലോ
ഉപ്പു തിന്നു വന്നു, നല്ലോണം വെള്ളം കുടിക്കുന്നു..😂😂
ഈ പണം ഒക്കെ പാർട്ടി ഫണ്ടിലേക്ക് പോയത് പോലെയാണ് സിപിഎം ഇതിൽ ചാടിക്കയറിയത് വീണയുടെ ഇടപാടിൽ സിപിഎം മുന്നോട്ട് വരേണ്ട ആവശ്യം ഇല്ലായിരുന്നു
എടോ മാത്യു സർ നേ പറ്റി ഉച്ഛരിക്കാൻ അർഹത ഉണ്ടോടാ നിനക്ക്?
രണ്ടു കൊല്ലം മുമ്പ് നിയമസഭയിൽ പി ടി തോമസ് വീണാ വിജയന്റെ അഴിമതിയെക്കുറിച്ചു പറഞ്ഞതൊന്നും വസീഫ് കേട്ടില്ല ??
അടിമ എന്നും അടിമ ആണ്..
അടിമ കമ്മി 😂😂😂
മകളുടെ കേസ് വാദിക്കാൻ ഖജനാവിൽ പണം ഇല്ല കേരളത്തിലെ ജനങ്ങൾ ്് ജാഗ്രത പുലർത്തണം റോഡിലും പുറത്ത് ഇറങ്ങിയാലും ഭരണത്തിന് എതിരെ പറഞ്ഞാലും പോലീസും വിജിലൻസ് അന്വേഷണം വരും ഖജനാവ് പണം ആക്കി വേണം പുറത്ത് നിന്ന് കോടി രൂപ വാങ്ങി കേസ് വാദിക്കുന്ന വക്കീന് ഫീസ് കൊടുക്കാൻ പണം വേണം പെട്ട് പണം പിരിക്കാൻ പറ്റില്ല ഇതാണ് പുതിയ വഴി കേരള ജനത തെറ്റ് തരിക്കാതെ
ചക്കെന്ന് ചോദിച്ചാൽ കൊക്കെന്നു മറുപടി പറഞ്ഞു കൊണ്ട് വളിച്ച ചിരിയും ചിരിച്ച് മറുപടിയില്ലാതെ ഉരുണ്ടു കളിയ്ക്കുന്ന ഈ ഡിഫി സഖാവ് പൊതുസമൂഹത്തെ പല്ലിളിച്ചു കാട്ടുകയാണ്. 😂.😂😂😂😂😂😂😂
മാത്യു കുഴൽനാടൻ ചങ്കുറപ്പുള്ള സത്യസന്ധനായ നേതാവ്.❤മാത്യു കുഴൽനാടൻ്റെ രോമത്തിൽ തൊടനുള്ള യോഗ്യതയില്ലെടോ തനിയ്ക്കൊക്കെ .
മാത്യു കുഴൽ നാടന് കട്ട സപ്പോർട്ട്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വാസീഫ് കുറച്ചു കിറ്റ് കൊണ്ട് വന്നു ജങ്ങളെ കാണിച്ചു കൊടുക്ക്.. എന്നാ കുറച്ചു കൂടി പിടിച്ചു നിൽക്കാം.. വീണ വിജയനെ പറ്റി പറയുമ്പോൾ കിറ്റ്.. പിണറായി കിറ്റ്... കിറ്റോഡ് കിറ്റ്.. കേരള മോഡൽ കിറ്റ് 😁