ബിജെപിയെ വെട്ടിലാക്കി വീണ്ടും രാജേട്ടൻ | Koorayanam | Srinitha Krishnan | Epi

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 37

  • @rafinesi840
    @rafinesi840 10 місяців тому +24

    രാജഗോപാൽ നല്ല വ്യക്തിയാണ്.... ആകെ ഒരു കുറവ് ചാണക കുഴിയിൽ വീണുപോയതാണ്...

  • @MohamedAli-qx9pu
    @MohamedAli-qx9pu 10 місяців тому +6

    മ്മ്‌ടെ രാജേട്ടൻ ശൂപ്പറാണ് ട്ടോ 💪💪❗❗
    അത് കൊണ്ടാണ് ആദ്യവും അവസാനവുമായി ജനങ്ങൾ ഒരാളെ ജയിപ്പിച്ചത്.😅

  • @salimnalloor8324
    @salimnalloor8324 10 місяців тому +5

    മോളെ അദ്ദേഹം പ്രതിഭ അല്ല പ്രതിഭാസവും അല്ല കരിയങ്ങൾ സതിയ സന്ദമായി വിലയിരുത്തുന്ന സ്ട്രൈറ്റ് ഫോർവെർഡ് ആയ നിലവാരമുള്ള ഒരു രാഷ്ട്രീയക്കാരൻ അദ്ദേഹത്തിന് സ്നേഹിക്കാൻ അറിയാം മനിക്കാൻ അറിയാം ഭരണഘടനയെ വഴി തെറ്റിക്കാതെ കൊണ്ടു നടക്കാൻ അറിയാം ഞാൻ അഫ്ദേഹത്തെ നന്നായി ഇഷ്ട്ടപെടുന്നു

  • @manusaid7019
    @manusaid7019 9 місяців тому +3

    രാജഗോപാലിന്റെ നിഗമനം തീർത്തും ശരിയാണ് പഴയകാല കോലീബീയുടെ രണ്ടാം വരവാണ്. ഇത് കേരളീയർ മനസ്സിലാക്കും

  • @jobnetticattel2055
    @jobnetticattel2055 9 місяців тому +2

    Mole good job.

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 9 місяців тому

    രാജഗോപാലൻ സാർ ബിജെപിയുടെ സത്യസന്ധനായ മുതിർന്ന നേതാവാണ് കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിവുള്ളയാൾ അതുകൊണ്ടുതന്നെയാണ് എംഎൽഎ ആയിരുന്നപ്പോൾ ഒരു കാര്യത്തിനും പിണറായി വിജയന് എതിർക്കാതിരുന്നത് നല്ല തിരിച്ചറിവുള്ള മനുഷ്യനാണ്

  • @latheeflathi9796
    @latheeflathi9796 9 місяців тому +2

    മ്മടെ രാജേട്ടന് ലീഗിലേക്കു സ്വാഗതം. ഇപ്പോൾ തന്നെ ചേരുകയാണെങ്കിൽ അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ പൊന്നാനി സീറ്റ് തരാം ട്ടൊ?

  • @Fashionbeave
    @Fashionbeave 10 місяців тому

    Goodnight.Nitha powerfull.

  • @rajanbabumk2422
    @rajanbabumk2422 9 місяців тому

    പ്രസംഗത്തിൽ ഒരു ചതി ഇല്ലേ ഓവർ കോൺഫിഡൻസ് വേണ്ട പ്രസംഗത്തിനു പിന്നിൽ ആരോ ഉണ്ട് ന്യൂനപക്ഷത്തെ തരൂരിൽ നിന്ന് അകറ്റാൻ സംശയം വേണ്ട

  • @MohammedAli-pl2bn
    @MohammedAli-pl2bn 9 місяців тому

    എന്തായാലും ഇടതുപക്ഷത്തിനു ഹാട്രിക് അടിക്കാൻ കഴിയില്ല.

  • @Mallu_Musafir
    @Mallu_Musafir 10 місяців тому

    0:43 😮

  • @BalakrishnanM-g9t
    @BalakrishnanM-g9t 9 місяців тому +1

    അങ്ങോട്ടുമിങ്ങോട്ടും പണി കൊടുക്കല്‍ ആണല്ലോ ബിജെപി യില്‍.

  • @santhoshezhukone768
    @santhoshezhukone768 9 місяців тому

    തിരുവനന്തപുരത്തിന് ശശി തരൂർ എന്ത് ചെയ്തു മണ്ണാങ്കട്ട

  • @DslV2022
    @DslV2022 10 місяців тому +2

    രാജേട്ടൻ ശരിക്കും യഥാർത്ഥ ഒരു ഹിന്ദു ദൈവവിശ്വാസി ആണ് എന്ന് ഞാൻ പറയും. അസത്യവും ദുഷ്ട്ട ചിന്തയും പ്രവർത്തിയും ഇല്ലാത്ത ഒരു മനുഷ്യൻ ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @usmanpullot4694
    @usmanpullot4694 9 місяців тому

    Jayikatta

  • @infocountry16
    @infocountry16 9 місяців тому

    Rajettan

  • @sudharsanan9437
    @sudharsanan9437 10 місяців тому +2

    നേമം തെരഞ്ഞെടുപ്പ് തെറ്റ്
    പറയുന്നത്

  • @saransp9251
    @saransp9251 9 місяців тому

    തരൂർ ജയിച്ചിട്ട് ഉമ്മാക്ക് ബിജെപി ലോട്ട് എടുത്താൽ പോരെ സൂര്ന്ത്ര

  • @reenaK-ut3in
    @reenaK-ut3in 9 місяців тому

    ചിരിപ്പിക്കാതെ പോ കൂരായണം മോളേ....😂

  • @TheAbider.
    @TheAbider. 10 місяців тому +3

    Oola presentation 🤦🏻‍♂️

  • @Maydanvision
    @Maydanvision 9 місяців тому

    തിരുവനന്തപുരത്ത് ശരി തരൂർ ജയിക്കട്ടെ ... കോൺഗ്രസ്സിൽ ആകെ വെളിവുള്ള ഒരാളെ യുള്ളൂ അത് തരുർ മാത്രമാണ് ... തൃശ്ശൂര്😊😅😂 ഹാട്രിക്ക് തോൽവി ഷിറ്റിനെ കാത്തിരിക്കുന്നു.

  • @adl131
    @adl131 9 місяців тому +3

    ശശി തരൂർ തന്നെയാണ് തിരുവനന്തപുരത്തുകാർക്ക് അഭിമാനം🌹

  • @AffectionateCoralReef-iu2ix
    @AffectionateCoralReef-iu2ix 9 місяців тому

    Hiiii

  • @hamsakutty8919
    @hamsakutty8919 9 місяців тому

    ഒന്നുപോട ചങ്ങായി എന്നിനെയായാലും പിണറായിക്ക് മോഡിയോടുള്ള ബന്ധമൊന്നും തരൂരിന്ന് രാജാഗോപാലിന്നില്ല എങ്ങിനെയായാലും വത്സൻതില്ലങ്കിരിയും പിണറായിയും നടത്തിയ ഡീലിങ് വരെയാകില്ല

    • @RaviCp-eb7le
      @RaviCp-eb7le 9 місяців тому

      തില്ലങ്കേരിയുടെ പെട്ടി ചുമക്കുന്ന ഹംസക്കു ട്ടിയേ
      മെല്ലെ കൂടെ നിന്ന് രഹസ്യങ്ങൾ പറഞ്ഞു തരണേ

    • @hamsakutty8919
      @hamsakutty8919 9 місяців тому

      @@RaviCp-eb7le കൂടുതൽ കുപ്പ ചെനക്കേണ്ട കുപ്പിച്ചില്ല് കാണും

  • @thanoosrecipies3381
    @thanoosrecipies3381 9 місяців тому

    Oru thamashakari😂😂😂😂

  • @Mallu_Musafir
    @Mallu_Musafir 10 місяців тому +1

    😅😢😂

  • @shabeerali8427
    @shabeerali8427 9 місяців тому

    Chirichucchavum

  • @ajayanb2024
    @ajayanb2024 9 місяців тому

    SUNANDHAYE OORMAYUNDO...CHAROORE?????

  • @sajeevanp.s.7695
    @sajeevanp.s.7695 9 місяців тому

    Ee kelavanu bodham nashtapettu.

  • @rejiantony1172
    @rejiantony1172 9 місяців тому

    Haha

  • @lintojoseph1607
    @lintojoseph1607 10 місяців тому

    EE NATTIL NALLA ORU KARYAVUM PARAYAN PATTILLA....

  • @varghesepa8107
    @varghesepa8107 9 місяців тому

    സുരേന്ദ്ര പോയി പണി നോക്കുമോനെ പിന്നെ ഇടതുപക്ഷ സ്ഥാനാർത്ഥി അവിടെ ഉണ്ട് ഇലക്ഷഷൻ കഴിയുബോൾ ഫലം കാണിച്ചു തരാം മക്കളെ പറയുന്നത് എന്തെന്ന് മനസ്സിലാക്കണം സമച്ച ബഹുജൻ ?