നാലര വർഷം സർക്കാർ എന്ത് ചെയ്തു?; പ്രതികൾക്കോ പരാതിക്കാർക്കോ പരിരക്ഷ? |

Поділитися
Вставка
  • Опубліковано 27 жов 2024
  • നാലര വർഷം സർക്കാർ എന്ത് ചെയ്തു?; പ്രതികൾക്കോ പരാതിക്കാർക്കോ പരിരക്ഷ?
    Kerala Government in Hema committee report
    #newshour | PG Suresh Kumar 20 August 2024 #HemaCommitteeReport #Hemacommittee #Malayalamfilmindustry #Womenrights #Malayalamcinema #AMMA #WCC #Womenartists #KeralaNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    News Hour : • News Hour | ന്യൂസ് അവർ
    Asianet News Live : • Asianet News Live | P...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 225

  • @MTAkottayil.
    @MTAkottayil. 2 місяці тому +70

    പൂഴ്ത്തി വെച്ചത് ഗണേഷിനും മുകേഷിനും വേണ്ടി ഒര് സംശയവും വേണ്ട

  • @jamesplappally416
    @jamesplappally416 2 місяці тому +54

    പൂഴ്ത്തി വച്ച 15 ഓളം വരുന്ന പേജ് കൂടി വെളിയിൽ കൊണ്ടുവരിക അവിടെയാണ് സർക്കാർ ആർജ്ജവം കാണിക്കണ്ടത് സാധാരണക്കാരൻ ആയിരുന്നങ്കിൽ ഈ പേരുകളെല്ലാം കൊട്ടിഘോഷിക്കുമായിക്കുന്നല്ലോ ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെ ഈ സർക്കാരും മാധ്യമങ്ങളും എടിഞ്ഞിട്ട് അലക്കിയല്ലോ അദ്ദേഹം ത്തിനില്ലാത്ത എന്ത് പ്രിവിലേജാണ് പുട്ടിയും ഇട്ട് വിഗ്ഗും വച്ച് നടക്കുന്ന ഈ നടന കാപട്യങ്ങളോട് സർക്കാറിന് ഉള്ളത്.

    • @eagleeyevisualmedia
      @eagleeyevisualmedia 2 місяці тому +2

      ആർജവം ഉണ്ടെങ്കിൽ ഇത്രയും വർഷം ഈ റിപ്പോർട്ടിനു മുകളിൽ അടയിരിക്കുമായിരുന്നോ?... വേറൊന്നും വേണ്ട ആ റിപ്പോർട്ട് പൂർണമായും പുറത്ത് വിടാൻ ചങ്കൂറ്റമുണ്ടോ.....

  • @നിരപരാതി
    @നിരപരാതി 2 місяці тому +40

    തിരശ്ശീലക്ക് പിന്നിൽ വ്യഭിചാരവും ലഹരിയും ആഭാസങ്ങളും ഒക്കെ നിറഞ്ഞ ഒരു ലോകമാണ് സിനിമ മേഖല

  • @tomyjose729
    @tomyjose729 2 місяці тому +45

    ഈ ഹേമ കമ്മറ്റി മൂലം ഈ ഗവണ്മെന്റ് 100 കോടി എങ്കിലും ബ്ലാക്ക് മെയിൽ ചെയ്ത് പിടുങ്ങി കാണും.

    • @pushpasundaran2898
      @pushpasundaran2898 2 місяці тому +3

      ഈ അഞ്ചു വർഷക്കാലം ഈ പാർട്ടിയിലുള്ളവർ സിനിമാക്കാരെ ബ്ലാക്ക് മെയില് ചെയ്തു ബക്കറ്റ് പിരിവ് നടത്തി എത്രയോ കോടി സംബാധിച്ചിട്ടുണ്ടാകും.പാവം ചെറുകിട നടന്മാർ അവരെയൊക്കെ ഒന്ന് കുടഞ്ഞാൽ എന്തൊക്കെ തമാശകൾ കേൾക്കാൻ പറ്റും.വില്ലൻമാർ എന്നും കേമന്മാർ ആയി സമൂഹത്തിൽ വിലസും.കൂടാതെ പെൺകൊതിയൻ മാരായ പലരും മന്ത്രിയും MLA യും ആയി കൂടെ നിൽക്കുമ്പോൾ,പണത്തിനു മീതെ പണറായി (മുഖ്യമന്ത്രി)പറക്കില്ല

  • @osologic
    @osologic 2 місяці тому +6

    മനുഷ്യജീവിതവും മൃഗങ്ങളുടെ ജീവിതവും തമ്മിൽ വ്യത്യാസമുണ്ട്.
    അതിന് കാരണം മനുഷ്യനിൽ പ്രവർത്തിക്കുന്ന 'ബോധം' എന്ന തിരിച്ചറിവാണ്.
    ബോധമാണ് ഏതൊരു മനുഷ്യനെയും നന്മയും തിന്മയും വേർ തിരിച്ചറിയുവാൻ പ്രാപ്തമാക്കുന്നത്.
    എല്ലാ മതങ്ങളും പഠിപ്പിക്കുന്ന മത ഗ്രന്ഥങ്ങളുടെയും ആചാരഅനുഷ്ടാനങ്ങളുടെയും ലക്ഷ്യവും അടിസ്ഥാനവും മനുഷ്യനിൽ ബോധമുണ്ടാക്കുക എന്നതാണ്.
    അഭിനയവും നൃത്തവുമൊക്കെ മനുഷ്യന് ആസ്വദിക്കാനും സന്തോഷിക്കുവാനുമുള്ള വിനോദ ഉപാധികൾ മാത്രമല്ല.
    ഓരോ സിനിമയിലും ജനങ്ങളിലേക്ക് എത്തിക്കുന്നതും എത്തേണ്ടതുമായ ഓരോ സന്മാർഗ്ഗ സന്ദേശങ്ങളുണ്ട്.
    അതുകൊണ്ടാണ് സിനിമയും സാഹിത്യവും നാടകവുമൊക്കെ മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാകുന്നത്.
    സന്മാർഗ്ഗനിഷ്ടയില്ലെങ്കിൽ ഓരോ കുടുംബവും തകർന്നു തരിപ്പണമാകും.
    മനുഷ്യ ജീവിതത്തിന്റെ സുഖവും സന്തോഷവും ഉത്തമമായ കുടുംബജീവിതത്തിലധിഷ്ഠിതമാണ്.
    സാഹചര്യം ഒത്തു വന്നാൽ പുരുഷന് ബലമായി (ബോധമില്ലാത്ത മൃഗത്തെപ്പോലെ) തന്റെ കസ്റ്റഡിയിലെത്തുന്ന സ്ത്രീയെ ബലമായും ചതിയിൽ പെടുത്തിയും ഭോഗിക്കുന്ന മാഫിയ സംസ്കാരം കേരളത്തിൽ നടക്കുന്നത് തെറ്റാണ് എന്ന് വായ തുറന്നു പറയുവാൻ അഭിനയ ചക്രവർത്തിമാരും അമ്മയുടെ ഭാരവാഹികളുമായ നടൻമാർ
    എന്തിന് മടിക്കണം?.
    മാഫിയ സംസ്കാരം കൊണ്ട് നാടു നശിക്കുമ്പോൾ ഇവരുടെയൊക്കെ അഭിനയം കൊണ്ട് ആർക്കാണ് സയൂജ്ജ്യം അടയേണ്ടത്.
    അങ്ങനെയുള്ള ഏതെങ്കിലും മോഹൻലാൽ ഫാൻസിന്റെയോ നടന്മാരുടെയോ സ്വന്തം അമ്മയാണ് ഇത്തരം ഒരു നികൃഷ്ടമായ ഗതികേടിൽ സിനിമയിൽ അഭിനയിക്കുവാൻ പോകുന്നത് എങ്കിൽ ആ വ്യക്തി മോഹൻലാൽ എന്ന ഒരു നാട്യ ബിംബത്തെ ആരാധിക്കുമോ?
    തിന്മകൾ ഉള്ളിലൊളിപ്പിച്ചു സ്വയം ആരാധകരെ സൃഷ്ടിക്കുന്ന ഒരു ബിംബത്തെയും ആൾ ദൈവങ്ങളെയും യഥാർത്ഥ ദൈവമായ ആത്മ സത്യം തുറന്നു കാട്ടാതിരുന്നിട്ടില്ല!
    മേലിലും ഭൂമിയിൽ എല്ലായിടത്തും അങ്ങനെ തന്നെ സംഭവിക്കും. അത് പ്രപഞ്ച നീതിയാണ്.
    അതുകൊണ്ടാണ് കേരളത്തിൽ ഒരു ഹേമ കമ്മീഷൻ റിപ്പോർട്ട് അനിവാര്യമായി വന്നതും കമ്മ്യുണിസ്റ്റ് മാഫിയ രാജാവ് അത് നാലു വർഷം മൂടി വച്ചിട്ടും ഇപ്പോൾ സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കി ജനങ്ങളെ അറിയേണ്ട ഗതികേട് ഉണ്ടായതും !
    "യഥാ യഥാ ഹി ധർമ്മസ്യാ, സംഭവാമി യുഗേ യുഗേ!"

  • @UnniKrishnan-px5zd
    @UnniKrishnan-px5zd 2 місяці тому +10

    രാഹുൽ മാങ്കൂട്ടത്തിൽ 👍

  • @mv2552
    @mv2552 2 місяці тому +18

    സരിതയും ഗണേശനും പറഞ്ഞാൽ റിപ്പോർട്ടല്ല എന്തും പൂഴ്ത്തി വച്ചേ പറ്റൂ
    അവരുടെ കയ്യിലല്ലേ എല്ലാം 😀

  • @santhoshsanthosh5736
    @santhoshsanthosh5736 2 місяці тому +32

    എല്ലാം തീവ്രത ഇല്ലാത്ത പീഡനമാണ് അതുകൊണ്ട് ആശാൻ ക്ഷമിച്ചിരിക്കുന്നു.

    • @sivdasrs
      @sivdasrs 2 місяці тому +1

      വീണ മോളോ, പേരക്കുട്ടികളോ ഇര ആവുന്നതായിരിക്കും തീവ്രത, മറ്റുള്ളവരുടെ കാര്യം വരുമ്പോൾ നിസ്സാരം!

  • @abdulgafoorpm8695
    @abdulgafoorpm8695 2 місяці тому +3

    MR രാഹുൽ മൻകുട്ടം സൂപ്പർ SPEECH 🙏🙏🙏അഭിലാഷ് ആൾസോ 🙏🙏

  • @4youreyes
    @4youreyes 2 місяці тому +15

    കമ്മ്യൂണിസം കേരളത്തെ നശിപ്പിച്ചു. ഒരു പ്രയോജനവുമില്ല.

  • @sajikarthikeyansaji.karthi295
    @sajikarthikeyansaji.karthi295 2 місяці тому +10

    സ്ത്രീകളുള്ള കുടുംബത്തു ഈ കമ്മ്യുണിസ്റ്റ്കാരെ കയറ്റാൻ കൊള്ളില്ലെന്നു പറഞ്ഞതും ഒരു സ്ത്രീയാ... ഇവന്മാരെ നമ്മൾ വിശ്വസിക്കേണ്ട കാര്യമുണ്ടോ..?

  • @mmsakareem
    @mmsakareem 2 місяці тому +7

    ഈ ഷാരുഖാന് ഡോക്ടറെറ്റ് കൊടുത്ത യൂണിവേഴ്സിറ്റി ഏതാണ്....???😇

  • @ramakrishanan3749
    @ramakrishanan3749 2 місяці тому +19

    അകത്ത് ഇടാനും പറ്റില്ല പുറത്ത് വിടാനും പറ്റില്ല. ഇങ്ങനെ എങ്കിൽ ഈ കമ്മിറ്റി ഉണ്ടാക്കിയത് എന്തിനാണ്, റിപ്പോർട്ട് വായിച്ചു കളിക്കാൻ വേണ്ടിയാണോ.

  • @jcadoor204
    @jcadoor204 2 місяці тому +18

    ആര് ആരെ കയ്യാമം വയ്ക്കുവാനാ!! ഇനിയൊരു കോൺക്ലേവ് സംഘടിപ്പിച്ച് ഇവരെയെല്ലാം വിശുദ്ധരായി പ്രഖ്യാപിക്കും .

  • @osologic
    @osologic 2 місяці тому +1

    Excellent talk.

  • @mydocs-v1u
    @mydocs-v1u 2 місяці тому +10

    ഈ എഴുപത് കഴിഞ്ഞ മുതുക്കൻ പ്രായത്തിലും വിത്തു കാളകളെ പ്പോലെ പുറത്തു ചാടി കയറാൻ അമറി നടക്കുന്ന ഈ സൂപ്പർ താരങ്ങൾ ഒക്കെ എന്നതായിരിക്കും കഴിക്കുന്നത് 😢😢😮

  • @LijuLijuvengola
    @LijuLijuvengola 2 місяці тому +17

    കഴുത ഭരിക്കുമ്പോൾ കഴുകനെ എങ്ങനെ പിടിക്കും

  • @DinkiriVava
    @DinkiriVava 2 місяці тому +11

    ന്തായാലും സിനിമ ഫീൽഡുമായി ബന്ധപ്പെട്ട് കഴിയുന്ന കംപ്ലീറ്റ് ടീംസിനും നല്ല രീതിയിൽ മാനക്കേട് ആയിട്ടുണ്ട്. 'നീയൊക്കെ മറ്റേ ടൈപ്പ് ആണല്ലേ എന്നൊരു ലൈൻ!'

  • @mydocs-v1u
    @mydocs-v1u 2 місяці тому +11

    മലയാള സിനിമയിലെ പ്ലേ ബോയ് നമ്മുടെ ലാലേട്ടൻ ⭐⭐⭐⭐⭐

    • @arunkc5627
      @arunkc5627 2 місяці тому +4

      മമ്മൂട്ടിയും ഉണ്ട്.

    • @RiderrGodsownCountry
      @RiderrGodsownCountry 2 місяці тому +1

      😂😂

    • @mydocs-v1u
      @mydocs-v1u 2 місяці тому +3

      @@arunkc5627 മമ്മൂട്ടി മാന്യനായ പ്ലേ ബോയ്ആണ്.
      ഡീസന്റ് ഡീസന്റ്,
      ലാലേട്ടനെ പോലെ ആരോടും പറഞ്ഞു നടക്കില്ല

    • @edfredson
      @edfredson 2 місяці тому +1

      😂ഖേവലം നാലു തവണയാണ്‌ ലുസുവിന്‌ ഖിട്ടിയത്‌. പിന്നെ എല്ലാം തങ്കനായിരുന്നു. 😂😂

  • @santhoshsanthosh5736
    @santhoshsanthosh5736 2 місяці тому +10

    കളിക്കാൻ കൊടുത്താൽ മാത്രമേ സിനിമയിൽ ചാൻസ് കിട്ടുകയുള്ളൂ എന്ന് പറഞാൽ കളിക്കാൻ സമ്മതിക്കുന്നവരെ തേവിടിശ്ശി എന്ന് വിളിക്കണം എന്നാണ് എൻ്റെ ഒരു ഇത് 😅 അല്ലെങ്കിൽ കളിചോദിച്ചവൻ്റെ ചെകിടത്ത് ഒന്ന് പൊട്ടിച്ചിട്ട് തൻ്റെ അമ്മയെ പോയി കളിക്ക് എന്ന് പറയണം ! ഇതിപ്പോ അമ്മയുടെ പാല് കുടിക്കണം അച്ഛൻ്റെ കൂടെ കിടക്കണം എന്ന് പറയുന്ന കുട്ടിയെപ്പോലെ ആയി😅

    • @yohannannm7021
      @yohannannm7021 2 місяці тому

      അപ്പോൾ ബി എഡ് ഡബ്ല്യുവിലു൦ ഒാഡിയിലു൦ എഴുന്നുളളാ൯ പറ്റുമോ

    • @sethulakshmiv4263
      @sethulakshmiv4263 2 місяці тому

      അങ്ങിനെ ചോദിക്കുന്നവരെ എന്തു വിളിക്കണം?

  • @jojogeorge-j3r
    @jojogeorge-j3r 2 місяці тому +5

    ഈ വിഷയത്തോട് കൂടി വയനാട് ദുരിതാശ്വാസം മുങ്ങും

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 місяці тому +4

    വഴി തിരിച്ചു വിടുന്നതിൻ ഡോക്ടറേറ്റുള്ള ഷിജുഖാൻ

  • @GOPANERANAZHATH
    @GOPANERANAZHATH 2 місяці тому +3

    Shijukhan is a comedian

  • @ShivaSurya564
    @ShivaSurya564 2 місяці тому +2

    ഇരയുടെ പേര് പുറത്ത് വിടരുത് - that's genuine...
    എന്തുകൊണ്ട് ആ പ്രമുഖരുടെ പേര് പുറത്ത് വിടുന്നില്ല?

  • @simonvarhgese9345
    @simonvarhgese9345 2 місяці тому +4

    ഇത് ഒരാളും രണ്ടാളും ഉൾപ്പെട്ട കേസല്ല ഇതിൽ എത്ര കോടി കൈകൂലി ആയി പാർട്ടിക്കാർക്കുംകിട്ടും ഇടതുപക്ഷക്കാർക്ക് ഒരായുഷ്ക്കാലം ജീവിക്കാൻ ഇ ഒരു കേസ്സു മതി

  • @ashok554
    @ashok554 2 місяці тому +5

    സർക്കാർ ചിലവിൽ നടന്ന അന്വോഷണമാണെങ്കിൽ കേരളത്തിലെ ഓരോ ജനത്തിനും ഇതിൻ്റെ സത്യാവസ്ഥ വെളുപ്പെടുത്തി കൊടുക്കണം സർക്കാർ ഹേമാ കമ്മീഷൻ എന്തിനാ ഉടക്കിയത് തെമ്മാടികളുടെ സ്വകാര്യത സ്വകാര്യമാക്കാൻ വേണ്ടിയോ

  • @SijeeshSiju-vk8xd
    @SijeeshSiju-vk8xd 2 місяці тому +2

    Mahesh sir good

  • @sarathmvsarathmohan9336
    @sarathmvsarathmohan9336 2 місяці тому +10

    ആഹ്ഹ് ഇന്ന് ഷാരൂഖാൻ ആണൊ ചർച്ഛിക്കാൻ, അടിപൊളി😂😂😂

    • @mmuachu4266
      @mmuachu4266 2 місяці тому

      full comedy aanu ivan

    • @sarathmvsarathmohan9336
      @sarathmvsarathmohan9336 2 місяці тому

      😂😂​@@mmuachu4266

    • @sanoopmsalim5455
      @sanoopmsalim5455 2 місяці тому +1

      ചിരിപ്പിക്കുന്ന കാര്യത്തിൽ വാഴക്കുല ചിന്തയുടെ തട്ട് താണ് തന്നെ ഇരിക്കും 🤣🤣

  • @josephchandy2083
    @josephchandy2083 2 місяці тому

    നാലര വർഷക്കാലം ഹേമാ കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച സർക്കാർ, വേട്ടപ്പട്ടികളെ തിരിച്ചറിഞ്ഞിട്ടും അവരെ യഥേഷ്ടം ഇരപിടിക്കാൻ അഴിച്ചു വിടുകയാണ് ചെയ്തത്. റിപ്പോർട്ട് കൈയ്യിൽ കിട്ടിയപ്പോൾ നടപടി എടുത്തിരുന്നെങ്കിൽ തുടർന്നുള്ള അതിക്രമങ്ങളെങ്കിലും തടയാമായിരുന്നു. അത് ചെയ്യാതിരുന്ന സർക്കാരാണ് ഒന്നാം പ്രതി.

  • @Kaafir916
    @Kaafir916 2 місяці тому +10

    പരാതി പറഞ്ഞ സ്ത്രീകൾക്കെല്ലാം ആ തൈക്കിളവി നടി പണികൊടുത്തത് പറയാത്തതെന്താ….സുരേഷേ…?🤪🤪🤪

    • @UnniKrishnan-px5zd
      @UnniKrishnan-px5zd 2 місяці тому

      ആരാണ് താങ്കൾ ഉദ്ദേശിച്ച ആൾ തൈക്കളവി നടി....?😢

    • @ShivaSurya564
      @ShivaSurya564 2 місяці тому +1

      ​​@@UnniKrishnan-px5zd manju varrier ano

  • @Freedom-jf4if
    @Freedom-jf4if 2 місяці тому +1

    PG 👍

  • @ramakrishnant432
    @ramakrishnant432 2 місяці тому +6

    കാഫിറിനെ മൂടാൻ ഹേമ കമ്മീഷൻ🎉🎉🎉😊😊😊

    • @radhu5400
      @radhu5400 2 місяці тому +1

      കാഫിർ മുല്ലപ്പെരിയാറിൽ ഇരുന്നു വയനാട് ദുരന്ത ചിലവിൽ ബിരിയാണി കഴിക്കുന്നു.

  • @ullaskumar5396
    @ullaskumar5396 2 місяці тому +1

    ശിശുഖനെ, എല്ലാവർക്കും, അറിയാം,, അദ്ദേഹം, സർക്കാറിനെ രക്ഷി ക്കാൻ കിടന്നു മെഴുകുന്നു, പാവത്തിന് സർക്കാർ എന്തെങ്കിലും കൂടി കൊടുക്കണേ, നന്നായോ വിഷമിക്കുന്നു

  • @reshmaprashanth3768
    @reshmaprashanth3768 2 місяці тому +3

    കോടികൾ ചിലവാക്കി ഉണ്ടാക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട്‌... കുറേ വർഷം പൂഴ്ത്തിവെച്ചു.. പിന്നെ കമ്മീഷൻ തന്നെ സർക്കാരിനോട് പറഞ്ഞുവത്രെ.. പുറത്ത് വിടരുതെന്ന്..പുറത്തുവിട്ടപ്പോ എല്ലാം പ്രമുഖർ.. ആർക്കും പേരില്ല... പിന്നെ എന്ത് തേങ്ങാക്കാണ് ജനങ്ങളുടെ നികുതിപ്പണം ഇത്രം മുടക്കിയത്

  • @radhakrishnanpanicker3935
    @radhakrishnanpanicker3935 2 місяці тому +3

    പരാതി നല്കേണ്ട കാര്യമേ ഇല്ല..ഇല്ലാതെ തന്നെ ഈ റിപ്പോർട്ട് വച്ച് നടപടി എടുക്കാൻ സർക്കാർ ബാധ്യസ്ഥമാണു്..സർക്കാർ ജനങ്ങളുടെതാണു്.

  • @basheert4939
    @basheert4939 2 місяці тому +6

    ഗണേഷും മുകേഷും ഇത് 4 കൊല്ലം മുമ്പ് ഇത് വായിച്ചതാണ്😂

  • @fininved6845
    @fininved6845 2 місяці тому +4

    മുഖ്യമന്ത്രി അറിയാൻ സ്ത്രീകൾ പരാതി പറഞ്ഞിട്ടയലും മതി പക്ഷെ കുട്ടികളുടെ കാര്യത്തിൽ കേസെടുക്കാൻ എന്തിനാണ് പരാതിക്കുവേണ്ടി വെയിറ്റ് ചെയ്യുന്നെ. യുകെയിലൊക്കെ മൈനർസിനെ ഉപയോഗിക്കാൻ ശ്രമിക്കുന്നവരെ കുടുക്കാനായി പോലീസ് തന്നെ miners ayi act ചെയ്തു ക്രിമിനൽ സിനെ കുടുക്കാറുണ്ട്.... അങ്ങനെയുള്ളടിതാണ് ഇങ്ങനെയൊക്കെ പറയുന്നത്...കഷ്ടം തന്നെ

  • @sunnyjohn1152
    @sunnyjohn1152 2 місяці тому +3

    A MM A യുടെ ഭാരവാഹികൾ തന്നെയാണ് പ്രധാന കോഴികൾ. അതുകൊണ്ട് റിപ്പോർട്ടു വരാതിരിക്കാൻ ഗവൺമെൻ്റിൽ സമ്മർദ്ദം ചെലുത്തി.

  • @acer1996
    @acer1996 2 місяці тому +2

    ഒന്നുകിൽ രാഷ്ട്രീയം അല്ലെങ്കിൽ സിനിമ ഇതല്ലാതെ ഒന്നും കേരളത്തിൽ വർത്തകളല്ലേ . നാടിൻ്റെ നല്ല കര്യങ്ങൾ അകനം വർത്ത അല്ലാതെ ഇതൊക്കെ അല്ല

  • @sivadasanMONI
    @sivadasanMONI 2 місяці тому +1

    Good debeat

  • @s.v.devika2618
    @s.v.devika2618 2 місяці тому +1

    RM 👍👏

  • @Keerthys-sb4kb
    @Keerthys-sb4kb 2 місяці тому

    🎉

  • @sureshkumar-fp8bl
    @sureshkumar-fp8bl 2 місяці тому +2

    ഈ ഗവൺമെൻ്റിൻ്റെ പൊതുവേ ഉള്ള സ്വാഭാവം വച്ച് നോക്കുമ്പോൾ ഈ കേസിലെ പ്രതികളെ സാമ്പത്തിക ലാഭത്തിന് വേണ്ടി ഈ കേസ് അട്ടിമറിക്കും.

  • @mmuachu4266
    @mmuachu4266 2 місяці тому +4

    shijukhan ബാപ്പപ്പ വെക്കുന്നു....

  • @prasannamenon3646
    @prasannamenon3646 2 місяці тому +1

    പുരുഷൻ എവിടെ മൂത്രം ഒഴിച്ചാലും എങ്ങനെ ഒഴിച്ചാലും ഞങ്ങൾക്ക് ഒരു ചുക്കും ഇല്ല. സ്ത്രീകൾക്ക് toilet വേണം. ഇതൊരു സംസ്കാരം ഉള്ള ഒരു സമൂഹത്തിന്റെ സമീപനം ആണോ? നമ്മൾ ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്?

  • @eagleeyevisualmedia
    @eagleeyevisualmedia 2 місяці тому +2

    കയ്യാമം അല്ല ഷെയിക്കാന്റ് കൊടുക്കും നിങ്ങൾ സഹിതം, നിങ്ങൾ അടുത്ത ഓണ പ്രോഗ്രാമിൽ നിന്ന് ഇത്തരം വൃത്തികെട്ടവരെ ഒഴിവാക്കുമോ?.... ചാനലുകളാണ് ഒരു പരിധി വരെ ഇവരെ ബൂസ്റ്റ്‌ ചെയ്ത് ജനങ്ങളുടെ സ്വീകരണ മുറിയിലേക്കെത്തിക്കുന്നത്.

  • @hhddr4242
    @hhddr4242 2 місяці тому +2

    എന്തു തേങ്ങ യാണ് ഷിജു ഗാ ൻ പറയുന്നത് 😮😮

  • @kunjumonkk1550
    @kunjumonkk1550 2 місяці тому

    പി.ജി.. രണ്ടാ പേരെ രക്ഷിക്കാൻ വേണ്ടിയാണ് ഇത്രയും നാൾ പുറത്തുവിടാതിരുന്നത്

  • @shyamjacob3905
    @shyamjacob3905 2 місяці тому

    യഥാർത്ഥ Action Hero സർക്കാർ ആണെന്നു തെളിയിച്ചു കൊടുക്കുവാൻ ഉള്ള അവസരം ആണ് വന്നു ചേർന്നിരിക്കുന്നത്, അത് സർക്കാർ വേണ്ടുന്ന വിധത്തിൽ വിനിയോഗിക്കുകയും, ഈ വിഷയത്തിൻ മേൽ ജനങ്ങൾക്കുള്ള സംശയം ദുരീകരിച്ചു കൊടുക്കുകയും വേണം

  • @bineeshnj
    @bineeshnj 2 місяці тому +1

    കേസെടുക്കണം പിള്ളേച്ചാ

  • @gopalankp5461
    @gopalankp5461 2 місяці тому

    To divert the attention many problems come to power. We forgot the problems of Wayanad, chooral mala, Mundakkaai, punchiri muttam

  • @joseprakas5033
    @joseprakas5033 2 місяці тому +1

    ഇനി നടീ നടന്മാരെ ആരാധിക്കില്ല

  • @muhammadshafeeq32
    @muhammadshafeeq32 2 місяці тому +2

    വേട്ടക്കാർക്ക് കൂട്ടി കൊടുക്കുന്ന പരിപാടി സർക്കാർ ചെയ്യരുത് ഇതിൽ അന്വേഷണം നടത്തണം എത്ര വല്യ തമ്പുരാൻ ആയാലും അവരുടെ മുഖം മൂടി വലിച്ചു ഊരി പൊതു സമൂഹത്തിൽ നിർത്തണം സിനിമ നല്ല രീതിയിൽ പാഷൻ ആയി ഇനി വരുന്നവർക്ക് അത്‌ ഊർജം ആവും ഇതിൽ നിങ്ങൾ സർക്കാർ നടപടി എടുത്തില്ലെങ്കിൽ നിങ്ങളേ kerala ജനത വെറുക്കും അതോർത്തോ ഞാനും ഒരു സിപിഎം കാരൻ ആണ് എന്റെ പാർട്ടി കേരളത്തിൽ ഇനിയും ഉണ്ടാവണം എന്നാഗ്രഹം കൊണ്ടാണ് ഇത് ന്യായികരിക്കാൻ നിന്നാൽ സർക്കാർ നാറും തൂറിയവനേ ചുമന്നാൽ ചുമന്നവനും നാറും എന്ന അവസ്ഥ ഇടതു പക്ഷ സർക്കാരിന് ഉണ്ടാവരുത്

  • @kochubobby
    @kochubobby 2 місяці тому

    This report was out to distract people from other serious issues like 1) where the money is going from CM's Wayanad package, 2) what happened to the land of people wiped out from Wayanad, and 3) the government's inability to manage finance, etc. Discussions like this about celebrities will not benefit anyone.

  • @dileepnambiar5543
    @dileepnambiar5543 2 місяці тому

    Cinema sector ill mathramalla , private sector ill ettavum kooduthal aranu ennu namukku nannayi ariyam, school girls, college girls, house wifes, office mates & all other areas womans are misusing through there political influence 👍 so our next generation must follow our traditional culture that one love ❤ one relationship only 🙏❤ other peoples are our brothers & sisters only , love all, respect all, help all 🙏❤️ dont see others with negative eyes 🙏

  • @babuor1474
    @babuor1474 2 місяці тому

    ജയ് ജയ് യൂത്ത് കോൺഗ്രസ് ജയ് ജയ് രാഹുൽ മക്കുട്ടത്തിൽ❤

  • @sivadastv9187
    @sivadastv9187 2 місяці тому +3

    ആർക്കും ഒരു പരാതിയും ഇല്ല -നട്ടെല്ലില്ലാ ത്ത കുറേ നടികൾ മോശപ്പെട്ട രീതിയിൽ സമ്മതിച്ചുള്ള ആ അഭിന യം വേണ്ടന്നു വെക്കുന്നതല്ലേ ഭാരതീയ സ്ത്രീകളു ടെ മികവ്😅

  • @shibilshan4703
    @shibilshan4703 2 місяці тому +1

    Rahul ✅️

  • @saroja5321
    @saroja5321 2 місяці тому +1

    എന്താണ് എന്തിനാണ് ഹേമകമ്മിറ്റി, കുറ്റം ചെയ്തവരെയും മൊഴി നൽകി വരെയും പേര് വെളിപ്പെടുത്തരുത്

  • @GOPANERANAZHATH
    @GOPANERANAZHATH 2 місяці тому +1

    Why Asianet call shijukhan wasting time😊

  • @bineeshnj
    @bineeshnj 2 місяці тому +1

    റിപ്പോർട്ട് ഇൽ ഉള്ള മൊഴി മാത്രം മതി കേസെടുക്കാൻ

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 2 місяці тому +1

    തീവ്രത കുറഞ്ഞതാണ് , അതുകൊണ്ട് ആശാൻ ക്ഷമിച്ചിരിക്കുന്നു.

  • @reji2485
    @reji2485 2 місяці тому

    Mukesh , Ganesh , Sidiq ഈ മൂന്നു മാലിന്യങ്ങളെ ഒഴിവാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു .

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 місяці тому +2

    ഷിജു ഘാൻ എന്തു തേങ്ങയാണ് പറയുന്നത്?

  • @sajisebastian4122
    @sajisebastian4122 2 місяці тому +3

    Kerala story part ll script ready

  • @anilkumar-zj5vc
    @anilkumar-zj5vc Місяць тому

    based on this report the State has the right to uphold the integrity of the people which it has not done and the criminals has not been punished since they had the report for last 4 yrs, definitely the state has failed to uphold the integrity of the woman n kids and security of the people of the state..this govt has no right to be govern the state and the president of india has to dismiss the govt and reinstate a presidents rule coz it has failed to uphold the law in the state..

  • @albertthomas3502
    @albertthomas3502 2 місяці тому

    സിനിമാ നിരോധിക്കുക. 😂 തിയേറ്ററുകൾ അടച്ചു പൂട്ടുക. ജനങ്ങൾ ജോലി ചെയ്തു ജീവിക്കട്ടെ. ബംഗാളികൾ ചെയുന്ന ജോലികൾ എല്ലാവർക്കും ഉള്ളതാണ്.

  • @RithiSunil-wf1wz
    @RithiSunil-wf1wz 2 місяці тому +1

    സ്വന്തം ആയി ഇലക്ഷന് ഐഡി card ഉണ്ടാക്കിയ മാന്യൻ 😂😂😂😂

  • @harikrishnank.s7388
    @harikrishnank.s7388 2 місяці тому +1

    കുറഞ്ഞ പക്ഷം സിനിമാ സംഘടനയുടെ പേര് എങ്കിലും ഒന്ന് മാറ്റിക്കാമോ

  • @bijuaugustine2159
    @bijuaugustine2159 2 місяці тому

    മുകേഷ്.. ഗണേഷ്.. ഭരണത്തിൽ ഉള്ളപ്പോൾ ഇവിടെ ഒരു നടപടിയും പിണറായി എടുക്കില്ല 😊

  • @worldwide3403
    @worldwide3403 2 місяці тому +21

    ഒരു കേന്ദ്ര മന്ത്രി ഒരു സംസ്ഥാന മന്ത്രി ഒരു കേണൽ പിന്നെ എന്ത് കേസ് എടുക്കാൻ ആര് എടുക്കാൻ

    • @mmuachu4266
      @mmuachu4266 2 місяці тому +1

      15 പേരിൽ ഒരാൾ എംഎൽഎ ഒരാൾ സ്റ്റേറ്റ് മന്ത്രി മറ്റൊരാൾ ലെഫ്റ്റ് കേണൽ

    • @arunkc5627
      @arunkc5627 2 місяці тому +1

      കേന്ദ്രമന്ത്രി വരില്ല മോനെ.. പുള്ളി അമ്മയിൽ നിന്ന് പണ്ട് രാജി വച്ചു. പിന്നീട് ഇപ്പോഴാണ് rejoin ചെയ്തത്

    • @Rosh6235-q4d
      @Rosh6235-q4d 2 місяці тому +4

      Chanal chairman um ille ivarude kootathil

    • @edfredson
      @edfredson 2 місяці тому

      ഒരു ഭരണപ്പാർട്ടി ഛർദ്ദില്‍നക്കി ചാനലിന്റെ ചെയർവാണവും😂😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 місяці тому

    ഷിജു ഖാൻ നിങ്ങളുടെ ധാർമികത എന്തെന്ന് മനസിലായി

  • @sanoops8868
    @sanoops8868 2 місяці тому

    ബാക്കി പുഴ്ത്തി വച്ചിരിക്കുന്ന പേജുകൾ കൂടി ഗവണ്മെന്റ് പുറത്തു കൊണ്ട് വന്നു സത്യങ്ങൾ പൊതു ജനം അറിയുന്നവരെ, പൊതുജനങ്ങൾ തിയേറ്റർ പോയി സിനിമ കാണുന്നത് ഉപേക്ഷിക്കണം, അത്രയെങ്കിലും ടാക്സ് പേ ചെയുന്ന നമ്മൾ ചെയ്യേണ്ടേ?

  • @somankeeriyadath86
    @somankeeriyadath86 2 місяці тому

    സിനിമയിൽ മാത്രമല്ല പല വിധത്തിൽ ഉള്ള പീഡനങ്ങളും കുറേ കാലമായി കേൾക്കാറുണ്ട് ഒരു സംശയം ഈ ലൈംഗിക പീഡനം എന്നത് പക്ഷി മൃഗങ്ങൾ ചെയ്യുന്ന വിധം ഓടിപ്പോയി ചെയ്യാൻ പറ്റുന്നത് അല്ലല്ലോ അതിനു ഒരു തെയ്യാറെടുപൊകെ വേണം അത് നടപ്പിലാക്കാൻ രണ്ട് പേരും കുറച്ചു സമ്മതവും വേണ്ടി വരും പിന്നെ കുറച്ചെങ്കിലും വിവരം ഉള്ള സ്ത്രീകൾക്ക് ഒര് പുരുഷന്റെ നോട്ടം കണ്ട് മനസ്സിലാക്കാൻ കഴിയും ഇവൻ ആള് അതറ ശരിയല്ലെന്ന് പിന്നെ എങ്ങനെയാണ് കുറേ കാലമായി പീഡിപ്പിച്ചു പതിമൂന്ന് തവണ പീഡിപ്പിച്ചു എന്നൊക്കെ കേൾക്കുന്നത് അപ്പോൾ ആദ്യം തന്നെ ഈ മേഖലയിൽ നിന്നു പിന്മാറി കേസ് കൊടുത്താൽ ഈ കാര്യത്തിൽ അവസാനം ഉണ്ടാകും ഇപ്പോൾ ശാരദാ പോലെ ഉള്ള പഴയ നടിമാർ പറയുന്നത് കേൾക്കുമ്പോൾ അതിശയം തോന്നി

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 2 місяці тому

    Varthamaanam parayaan paddikkaan study class attend cheyyanam. Enthum prasnavum defend cheyyaam.

  • @MohanaDasan-d8b
    @MohanaDasan-d8b 2 місяці тому

    ഹെന്റെ പടച്ചോനെ കുട്ടീന് ബീണ്ടും ആച്ഛര്യം! അതെ ന്യൂയോർക്കിന്ന് ബന്ന കുട്ടീന് തന്നെ! എന്തോരം പെരുത്ത ന്യായ ബെവസ്ഥയാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കണെ?

  • @radhu5400
    @radhu5400 2 місяці тому +1

    കാഫിർ മുല്ലപ്പെരിയാറിൽ ഇരുന്നു വയനാട് ദുരന്ത ചിലവിൽ ബിരിയാണി കഴിക്കുന്നു.

  • @mahiptpm7499
    @mahiptpm7499 2 місяці тому

    Kollath kattanu

  • @SijeeshSiju-vk8xd
    @SijeeshSiju-vk8xd 2 місяці тому +3

    Sabarimala vishayathil enganey allAlloo shijukhan kaikondathe

  • @jeromem.t1972
    @jeromem.t1972 2 місяці тому

    മഹേഷ് എന്നാണ് പറഞ്ഞത് നാഗേഷ് എന്ന് പറഞ്ഞത് അവനൊന്നും അറിയത്തില്ല പോയിട്ട് പണി നോക്കാൻ പറഞ്ഞു പിന്നെ അവൻറെ അടിച്ചു പല്ലുകൾ അവനെ എല്ലാ കാര്യങ്ങളും പവർ കുറുപ്പിന് കാര്യം മഹേഷിനെ അറിയണം മറ്റുള്ള കാര്യമൊന്നും അറിയത്തില്ല എങ്ങോട്ട് ഒന്നും അറിയത്തില്ല എന്ന് അവൻ പറയുന്നു

  • @myreligionisindian8948
    @myreligionisindian8948 2 місяці тому

    പ്രതികളെ സംരക്ഷിക്കും അതാണാല്ലോ പതിവ് പോലെ നടക്കുന്നത്

  • @ShivaSurya564
    @ShivaSurya564 2 місяці тому

    ഏട്ടനും പെട്ടനും വല്യേട്ടൻ um okke മുന്നോട്ട് വന്ന് വായ് തുറന്നു സംസാരിക്കാൻ തയ്യാറാകണം... ഇല്ലെങ്കിൽ നിങ്ങളുടെ സിനിമ ഞങൾ കാണില്ല എന്ന് തീരുമാനിക്കും

  • @ranann6240
    @ranann6240 2 місяці тому +1

    ക്യാപ്ഷൻ "തുണി മാറ്റിയ നടികൾ "

  • @stg8082
    @stg8082 2 місяці тому

    വിജയനും മകളും പഴയ സ്പീക്കറും കോടികൾ അടിച്ചു മാറ്റി ഹേമ റിപ്പോർട്ട് കൊടുത്തപ്പോൾ.😂

  • @remaniremani-x1t
    @remaniremani-x1t 2 місяці тому

    സമയമായില്ല പോലും പ്രതികരിക്കാൻ. ഇതിനെക്കാളും ചക്സൺ പാടില്ലേ? അധ്വാനിച്ചു മാന്യമായി ജീവിക്കാത്ത അഴി ജട്ടക്കറികൾ തന്നെ ആണ് ശാപം ജന്മങ്ങൾ നല്ല നടന്മാർക്കും നദികൾക്കും.

  • @shynijohns6252
    @shynijohns6252 2 місяці тому

    Abhilash sir,kodathyil thanney video kanda alkarulladathu pinneyum pokano

  • @ramakrishnant432
    @ramakrishnant432 2 місяці тому +1

    ഇന്നലെ സംഭവിച്ചൊക്കൊക്കെ തെറ്റ് ,പക്ഷെ നാളെ മുതൽ ഉണ്ടാവരുതെന്നാ 😅😅😅😅😅ഈ കമ്മീഷനെന്തിനി തന്വേഷിച്ചു😂😂😂😂 കഷ്ടം ..ഇതെന്തൊരു ഗവൺമെൻറാ 😢😢😢ശേട്ടാ ...

  • @beamingisrael5509
    @beamingisrael5509 2 місяці тому

    Government must ban those subjects from films industry's forever.

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 місяці тому +1

    ചോദ്യം നിയമപരമല്ല - ഷിജു കാൻ. എന്തു തേങ്ങയാടോ?

  • @ramakrishanan3749
    @ramakrishanan3749 2 місяці тому +5

    കുറേകാലം ഇടതുപക്ഷ പ്രതിനിധി ഇല്ലാത്തതുകൊണ്ട്, ഇത് കാണുമായിരുന്നു

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 2 місяці тому +1

    ഗണേശനും മുകേഷും

  • @shynijohns6252
    @shynijohns6252 2 місяці тому

    Orathijeevitha case koduthittu varshanghalayi,enthayavo,ennittu pinneyum mattullavar system viswasikanum ennu paranjal aru viswasikam

  • @Random-wu4th
    @Random-wu4th 2 місяці тому

    Thank u sir 😂😂😂😂😂. We belive u 😂😂😂😂

  • @gopalankp5461
    @gopalankp5461 2 місяці тому

    In kerala there is only one industry that is filim induestry that is on another level and is going to a disaster.

  • @tomikuriakose4340
    @tomikuriakose4340 2 місяці тому

    മഹേഷ് അറിയില്ല എങ്കിലും റിപ്പോർട്ട് എല്ലാം അറിയുന്നവൻ ഭരണ തലത്തിൽ ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ലേ , ഇരയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കുറച്ചു ഭാഗങ്ങൾ മറച്ചു വെച്ചു വെളിച്ചം കണ്ടത്, ഭരണ സംവിധാനം എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് വേട്ടക്കാർക്കൊപ്പം എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല

  • @santhur7218
    @santhur7218 2 місяці тому +2

    ഇത് കുറച്ചു ദിവസം കഴിയുമ്പോൾ എല്ലാവരും മറക്കും,, മാധ്യമങ്ങൾ പുതിയ വാർത്തകൾ തിരക്കി റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനു വേണ്ടി പരക്കം പായും,,,, നാലര വർഷം അനങ്ങാതെ കിടന്ന റിപ്പോർട്ട്,,,, വീണ്ടും ഒരിക്കലും അനങ്ങാതെ പെട്ടിയിൽ ഇരിക്കും

  • @tomvirippan9764
    @tomvirippan9764 2 місяці тому

    Rahul pl do not use the word THARAM. USE ONLY ARTIST

  • @sreekalavp7014
    @sreekalavp7014 2 місяці тому

    ലാവലിൻ kemen

  • @abdullatheef9051
    @abdullatheef9051 2 місяці тому

    അതിൻ്റെ ഭാഗമായി /

  • @user-ho7vv7nh4m
    @user-ho7vv7nh4m 2 місяці тому

    Khan best